നവരാത്രി വിശേഷങ്ങൾ | SPECIAL വിഭവങ്ങൾ | ചെറു പരിപ്പ് ചൂണ്ടൽ | മധുര ചൂണ്ടൽ | മധുര പൊങ്കൽ പായസം

Тәжірибелік нұсқаулар және стиль

Raw rice( Pachari ) - 1/2 Cup
Cheruparippu - 1/4 Cup
kadala parippu- 2 tbs
Water- 4 Cups
Jaggery- 1 1/2 Cup
Water- 1/4 Cup
Sugar- 2 tbs
Ghee- 1 tbs
Cardamon powder- 1 tsp
Ghee
Coconut( chopped)
Cashew nuts- 100gms
raisins- 50 gms
................................................
Coconut oil- 2 tbs
Mustard Seeds- 1 1/2 tsp
Coconut ( Chopped ) - 1/2 Cup
dry red chillies- 3 nos
Curry Leaves
Black kadala- 1 Cup
.................................................
Coconut oil- 2 tbs
Mustard Seeds- 1 1/2 tsp
Uzhunnu Parippu( Urad Dal ) - 1 1/2 tsp
Curry Leaves
dry red chillies- 3 nos
Cherupayar Parippu- 1 Cup
Grated coconut- 1 Cup
Asafoetida powder- 1/4 tsp
.....................................................
Jaggery- 1 Cup + 1/2 Cup
Water- 1/4 Cup
Coconut ( Grated ) - 1 Cup
Ghee- 3 tsp
Cardamon powder- 1/2 tsp
cherupayar- 1 Cup
Ghee- 1 1/2 tbs
Cashew nuts- 25 gms
raisins - 25 gms
◆◆◆ Stay Connected With Me:- ◆◆◆
◆ KZread: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZread channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 291

  • @sreejasasankan7259
    @sreejasasankan72598 ай бұрын

    Adipoli ഉണ്ടാക്കും തീർച്ചയായും

  • @dr.sangeethspillai77
    @dr.sangeethspillai778 ай бұрын

    ഞാൻ ഇപ്പോൾ മൂകാംബികയിൽ ആണ് എന്റെ പ്രാർത്ഥനയിൽ ചേച്ചിയെയും familyyeyum ഉൾപെടുത്തിയിട്ടുണ്ട്, അനു കുട്ടിക്കും വാവയ്ക്കും വേണ്ടിയും 🥰

  • @LekshmiNair

    @LekshmiNair

    8 ай бұрын

    Thank you so much dear for your loving gesture ❤🥰lots of love 🤗🙏

  • @sahiraban9508

    @sahiraban9508

    8 ай бұрын

    ❤👍supar

  • @Sana4455-I9n

    @Sana4455-I9n

    8 ай бұрын

    ❤️❤️❤️

  • @sreedevivinod5716

    @sreedevivinod5716

    8 ай бұрын

    ഒരുപാടു നന്നായി. ഞാൻ ഇതിനായി കാത്തിരിക്കുകയായി രുന്നു. ഒരു പാട് ഓർമ്മകൾ ഉണ്ട് നവരാത്രി കാലത്തെ കുറിച്ച്.

  • @sreedevivinod5716

    @sreedevivinod5716

    8 ай бұрын

    നമ്മുടെ പഴയ കാല സമൂഹത്തിന്റെ ഒരു മിനിയ്ചർ ആണ് കൊലുവിൽ കാണാൻ പറ്റുന്നത് എന്നു പണ്ട് ജ്യോതി teacher പറഞ്ഞു തന്നിട്ടുണ്ട്.ബോമ്മ എവിടെ നിന്ന് കിട്ടും എന്നോ ഒന്നും അറിയില്ല. Online ആയാൽ തൊട്ടു കണ്ടു വാങ്ങാൻ പറ്റില്ല കൊലു വെക്കുന്നതിനെ കുറച്ചുകൂടി വിശദമാക്കുന്ന ഒരു വീഡിയോ ഉണ്ടെങ്കിൽ എല്ലാവരും അത് follow ചെയ്തു അടുത്ത നവരാത്രി അടിപൊളി യാക്കാം എന്നു കരുതുന്നു.ഓണം സീരിസിനു Ankit നവരാത്രി സെരീസുംപ്രതീക്ഷിക്കുന്നു. Mam കാണിക്കും എന്ന പ്രതീക്ഷ യിൽ 🙏❤

  • @marysherin9011
    @marysherin90118 ай бұрын

    Super aayitund mam ithellam paranju thannathinu thanks 🙏💖🥰

  • @jayasreesuresh2834
    @jayasreesuresh28348 ай бұрын

    Kandittu kothiyakunnu. Super

  • @jalajas1376
    @jalajas13768 ай бұрын

    നവരാത്രി ആശംസകൾ...dear mam❤super vedio 🎉

  • @prasannaajit9154
    @prasannaajit91548 ай бұрын

    Superb mouthwatering

  • @soniajohn5110
    @soniajohn51108 ай бұрын

    ഒത്തിരി ഇഷ്ടപ്പെട്ടു ❤

  • @ambikakurup5825
    @ambikakurup58258 ай бұрын

    Lekshmi വിജയദശമി ആശംസകൾ എല്ലാ വിഭവങ്ങളും super . ഇവിടെ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം ആണ് 🥰🥰🥰

  • @rudrakumarii4618
    @rudrakumarii46188 ай бұрын

    Navarathri asamsakal mam🎉🎉🎉🎉

  • @vanajakumari2244
    @vanajakumari22448 ай бұрын

    Very happy to see your sweet വീഡിയോസ് ❤️👍

  • @bindhumurali7946
    @bindhumurali79468 ай бұрын

    Happy vijayadesami mam.ellam nannayttundu mam. Eniku othiri eshtamay .thanku so much mam.and love u. 🙏🙏🙏❤️

  • @k.dineshpillay.6455
    @k.dineshpillay.64558 ай бұрын

    Supurb. I made these on different days

  • @mariyusali3641
    @mariyusali36418 ай бұрын

    Happy Navaratri wishes . Recipes will try. thank You Mam

  • @deepapradeep7551
    @deepapradeep75518 ай бұрын

    Vijayadasami ആശംസകൾ 🙏🙏🙏.... പൊങ്കൽ അടിപൊളി.... കണ്ടപ്പോഴേ എന്താ സ്വാദ്.... Luv uuu ചേച്ചീ ❤❤❤

  • @sujathaunni7511
    @sujathaunni75118 ай бұрын

    Navarathri ashamsakal.God bless u all vry nice variety chundal.❤❤❤

  • @kadambamsuresh9774
    @kadambamsuresh97748 ай бұрын

    👍🙏🙏. രണ്ടു ദിവസം മുൻപ് കാണിച്ചിരുന്നെകിൽ നന്നായിരുന്നു. Thanks lekshmi

  • @vanajak4490
    @vanajak44908 ай бұрын

    Vijayaresmi aaswamsakal Super

  • @SubeenaAdur
    @SubeenaAdur8 ай бұрын

    നവരാത്രി നിവേദ്യങ്ങൾ ഉണ്ടാക്കുന്ന വിധം കാണിച്ചു തന്ന മാമിനോട് ഒത്തിരി നന്ദി,ദേവി അനുഗ്രഹിക്കട്ടെ 🙏🏻💖

  • @LekshmiNair

    @LekshmiNair

    8 ай бұрын

    Orupadu santhosham dear 😍 ❤️

  • @sujamohan2279
    @sujamohan22798 ай бұрын

    മാം ഞാൻ ഈ വീഡിയോക്കായി വെയ്റ്റിംഗ് ആയിരുന്നു. താങ്ക്യൂ.

  • @homrizzflavors
    @homrizzflavors8 ай бұрын

    I can almost taste the flavors through the screen! Super! 😋😋😋😋😋😋

  • @krishnakumari6725
    @krishnakumari67258 ай бұрын

    നവരാത്രി ആശംസകൾ

  • @Our_Happy_World
    @Our_Happy_World8 ай бұрын

    നവരാത്രി ആശംസകൾ ചേച്ചി..... dishes super❤

  • @shobanashobana7442
    @shobanashobana74428 ай бұрын

    എല്ലാം നന്നായിട്ടുണ്ട് ലക്ഷ്മി❤

  • @krishnasanthosh2665
    @krishnasanthosh26658 ай бұрын

    Navarathri prasadam adipoli ❤❤

  • @sareenabasheer2141
    @sareenabasheer21418 ай бұрын

    Hai very tasty njanundakum super

  • @sudhamuralidharan9197
    @sudhamuralidharan91978 ай бұрын

    Thank u soo much fr sharing prasadam vlog.. In spite of your busy routine u posted this video...very inspiring personality...love you

  • @rajanijayan9606
    @rajanijayan96068 ай бұрын

    നവരാത്രി വിഭവങ്ങൾ നാലും കലക്കി.🙏🌷💞👍

  • @safiyaabdulrahiman3766
    @safiyaabdulrahiman37668 ай бұрын

    ചേച്ചിടെ വിഡിയോക്ക് കട്ട വെയ്റ്റിങ് ആയിരുന്നു വിജയദശമി ആശംസകൾ ചേച്ചി എല്ലാ വിഭവവും കാണാൻ തന്നെ സൂപ്പർ ആയിരുന്നു തീർച്ചയായും അതിന്റെ ടെസ്റ്റ്‌ കൂടെ അറിയണം എന്നുണ്ട് അത് കൊണ്ട് എന്താ യാലും ട്രൈ ചെയ്യും ❤️❤️❤️

  • @user-ei7ij6kc3t
    @user-ei7ij6kc3t8 ай бұрын

    Happy navarathri ashamshakal mam❤

  • @devikadantherjanam5606
    @devikadantherjanam56068 ай бұрын

    മാഡത്തിനും കുടുബത്തിനും നവരാത്രി ആശംസകൾ 🙏❤വിഭവങ്ങൾ അതിഗംഭീരം 👍❤❤️❤👌🎉

  • @LekshmiNair

    @LekshmiNair

    8 ай бұрын

    Thank you so much dear ❤️ 🥰

  • @induprasad8919
    @induprasad89198 ай бұрын

    Navami wishes ellam valare ishtamayi

  • @SimiBinoy-sy1tq
    @SimiBinoy-sy1tq8 ай бұрын

    Navaratri wishes mam God bless you and your family

  • @mayajai7533
    @mayajai75338 ай бұрын

    എന്തൊക്കെ variety items ആണ്.Thank you So much for this super recipes ❤

  • @safiyaabdulrahiman3766
    @safiyaabdulrahiman37668 ай бұрын

    ഒരുപാട് സന്തോഷം ആയി മേമിനെ സെറ്റ് സാരിയിൽ കണ്ടപ്പോ ഫുഡ്‌ എല്ലാം super ❤️❤️

  • @geethasantosh6694
    @geethasantosh66948 ай бұрын

    Navaratri Asamsakal 🧡💙💖💚💗💜 Very good apt video Chechi 🙏🙏

  • @seethalakshmi3062
    @seethalakshmi30628 ай бұрын

    സൂപ്പർ ചേച്ചി👍👍🙏🏻🙏🏻

  • @sujanaharishan4611
    @sujanaharishan46118 ай бұрын

    Happy navami

  • @UshaDevi-nx5ee
    @UshaDevi-nx5ee8 ай бұрын

    Supper ചേച്ചി

  • @jayasreenair3973
    @jayasreenair39738 ай бұрын

    Happy Dussehra 💥💥❤❤ Belated wishes to my Chechi& Family , Ella food 😋items um Adipoli👌👌love u Chechi ❤ Shubharatri 🥰🥰

  • @Lazywanderer685
    @Lazywanderer6858 ай бұрын

    Evergreen❤❤

  • @shijomp4690
    @shijomp46908 ай бұрын

    Super mam spcl thanks maminu. All the best mam 🙏🙏🙏🙏

  • @beenaanand8267
    @beenaanand82678 ай бұрын

    Thank you Soo much 👏👌🙏🥰

  • @anupamashajikumar7096
    @anupamashajikumar70968 ай бұрын

    Happy navaratri❤❤❤❤

  • @shynicv8977
    @shynicv89778 ай бұрын

    അടിപൊളി 👌👌👌

  • @rajalekshmigopan1607
    @rajalekshmigopan16078 ай бұрын

    Happy vijayadasami chechi. ചേച്ചിയുടെ വിഭവങ്ങൾ Super ആയിട്ടുണ്ട്. വാവകൾക്കെല്ലാം സുഖമാണെന്ന് കരുതുന്നു.

  • @rajanivinodkumar742
    @rajanivinodkumar7428 ай бұрын

    Adipoli chechi

  • @user-sd1kd6xc5g
    @user-sd1kd6xc5g8 ай бұрын

    Adipoli dear mam happy vijayAdashami❤

  • @sujathap9597
    @sujathap95978 ай бұрын

    Picture-le Lekshmi Deviye live ayi kanunnu.Maha Annadanathinu santhosham.Thanks.Deerghayusakatte!! Ennum njangalku nallafood undaki tharuvan❤

  • @cookingvibes8835
    @cookingvibes88358 ай бұрын

    Happy Vijayadasami chechikutee🥰

  • @nishamuralip2374
    @nishamuralip23748 ай бұрын

    Chechi cherupayar madhuram cheythapole njangal vanpayar cheyyum ❤

  • @luckyvilson6694
    @luckyvilson66948 ай бұрын

    Happy Navratri How is vava How is Annumole Ayurveda treatment going on Bobby cheten must be very happy with his kochumol❤

  • @maliifa6573
    @maliifa65738 ай бұрын

    Happy navarathry🙏🙏❤️

  • @Bindhuqueen
    @Bindhuqueen8 ай бұрын

    Navarathri Asamsakal Chechii ❤❤❤

  • @mariagorettiissac1926
    @mariagorettiissac19268 ай бұрын

    Superb ❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak2738 ай бұрын

    ഹായ് ... ചേച്ചി 🙏 നവരാത്രിയിൽ ശരിക്കും ഒരു ലക്ഷ്മിയായി ചേച്ചി ... ❤️ മൂകാംബികദേവി .... അനുഗ്രഹിക്കട്ടെ .... 🙏 പൊങ്കൽ സ്പെഷ്യൽ .. 👍 🥰 🥰

  • @ravisharavi6153
    @ravisharavi61538 ай бұрын

    Ma’m, I’ve a doubt to ask regarding baking but sorry that it’s not based on ur recipe. I recently watched a baking video in youtube where they used semiya & banana & baked in normal stove by placing a pan & on top of it, utensil containing the batter. They said it took 35 min in low flame to get baked. As I’ve convection mode micro oven, I want to know how much time it’ll take in oven to get baked?? Can u please help….

  • @umarageshwari8932
    @umarageshwari89328 ай бұрын

    ❤🎉🎉navarathri greetings

  • @ambikanair7026
    @ambikanair70268 ай бұрын

    Hi madam, Vijayadashami Ashamsakal ellavarkum thanks for sharing this video ❤❤👍👍

  • @AswathyMN-tm1bl
    @AswathyMN-tm1bl8 ай бұрын

    Hi mam... ❤️❤️ Happy Navarathri ashamsakal... Every dishes are superb.. 😍

  • @LekshmiNair

    @LekshmiNair

    8 ай бұрын

    Thank you so much dear ❤️ 🥰

  • @jisharajeev5362
    @jisharajeev53628 ай бұрын

    നവരാത്രി ആശംസകൾ😊❤

  • @user-yn4hc2qi2s
    @user-yn4hc2qi2s8 ай бұрын

    മാമിന്നുംകുടുബത്തിനും നവരാത്രി ആശംസകൾ

  • @ambikakumari530
    @ambikakumari5308 ай бұрын

    Happy Navaratri Wishes 👌👍❤️

  • @binduramadas4654
    @binduramadas46548 ай бұрын

    Navarathri vibavagal kanichutharunathinu big Thanks mam adipoli item's 🙏👏👌👌👌👌❤️❤️❤️❤️❤️

  • @LekshmiNair

    @LekshmiNair

    8 ай бұрын

    Thank you so much dear 🥰

  • @souminivaavanur8680
    @souminivaavanur86808 ай бұрын

    Super!!maadam 🙏🙏🙏ആശംസകൾ 🙏

  • @rajir6304
    @rajir63048 ай бұрын

    നവരാത്രി ആശംസകൾ റെസിപ്പി യും ഇഷ്ടപ്പെട്ടു ♥️♥️♥️♥️♥️

  • @LekshmiNair

    @LekshmiNair

    8 ай бұрын

    Thank you so much dear ❤️ 🥰

  • @oseelahassan1511
    @oseelahassan15118 ай бұрын

    Vijayadasami Aasamsakal❤❤

  • @anjanadevi2301
    @anjanadevi23018 ай бұрын

    Happy Navratri wishes to you and your family ❤❤❤. All the receipes superb ❤❤❤

  • @LekshmiNair

    @LekshmiNair

    8 ай бұрын

    Thank you so much dear ❤️ 🥰

  • @babygirijasajeevan9104
    @babygirijasajeevan91048 ай бұрын

    Super❤️

  • @jollyasokan1224
    @jollyasokan12248 ай бұрын

    നവരാത്രി ആശംസകൾ മാം 🙏🥰🥰🥰😘❤️

  • @sajanpt9825
    @sajanpt98258 ай бұрын

    Happy navratri ❤

  • @sahiraban9508
    @sahiraban95088 ай бұрын

    Adipoly mom ❤👍

  • @jayasreenair6781
    @jayasreenair67818 ай бұрын

    Navarathri Aashamsakal....❤❤ Chechi..... Devi anugrahikkattae🙏🙏 Thank you for the different types of prasadam❤❤

  • @LekshmiNair

    @LekshmiNair

    8 ай бұрын

    Ishtapettu ennarinjathil orupadu santhosham 🥰 thank you so much dear for your loving words ❤🤗

  • @nirmala-oc7fj
    @nirmala-oc7fj8 ай бұрын

    Hai mam ❤ Navarathri ആശംസകൾ ❣️

  • @prasithadevipallavi480
    @prasithadevipallavi4808 ай бұрын

    നവരാത്രി ആശംസകൾ❤❤

  • @indubhai6866
    @indubhai68668 ай бұрын

    തിരുവനന്തപുരത്ത് വരുമ്പോൾ കമാമിനെ കാണാനെന്തു ചെയ്യണം ?

  • @ushasuresh9455
    @ushasuresh94558 ай бұрын

    Hi lekshmi..Happy dussera...nd thank u for shairing this much variety dishes 🙏👌👌

  • @LekshmiNair

    @LekshmiNair

    8 ай бұрын

    Thank you so much dear for liking ❤lots of love 🥰

  • @sandhyanandakumar9254
    @sandhyanandakumar92548 ай бұрын

    👍❤🥰Chechii👌

  • @suruthirameshkumaresan
    @suruthirameshkumaresan8 ай бұрын

    Hai Mam 🥰🥰 Happy Navaratri to you and your family❤😊All pradhasams r super 👌👌 looks very tasty and mouthwatering 🤤😋 Definitely will try this recipe ❤😊😊

  • @LekshmiNair

    @LekshmiNair

    8 ай бұрын

    Thank you so much dear ❤️ 🥰

  • @rachelalex9094
    @rachelalex90948 ай бұрын

    Happy wishes

  • @sunitanair6753
    @sunitanair67538 ай бұрын

    Happy Vijayadashmi... ❤... Recipes 💯💪❤

  • @hridyaprameela8720
    @hridyaprameela87208 ай бұрын

    Mam ration rice use cheythu egg biriyaniyum chicken biriyaniyum undakumo please.

  • @beenas9753
    @beenas97538 ай бұрын

    എല്ലാ വിഭവങ്ങളും ഇഷ്ടമായി. ചുണ്ടൽ എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു... ഉണ്ടാക്കുന്നത് എങ്ങനെ എന്ന് അറിയില്ലാരുന്നു. മാമിന് ഒത്തിരി നന്ദി 😍സ്നേഹം ❤അടുത്ത വർഷം നവരാത്രിക്ക് ഈ വിഭവങ്ങൾ തീർച്ചയായും ഉണ്ടാക്കും 😍❤

  • @deepadharmadas4699
    @deepadharmadas46998 ай бұрын

    Super

  • @anishvargesanish4093
    @anishvargesanish40938 ай бұрын

    Navarathri wishes mam❤❤❤

  • @A63191
    @A631918 ай бұрын

    Navarathri Wishes to you n family. All the items prepared r very very tasty thank u ma'am

  • @LekshmiNair

    @LekshmiNair

    8 ай бұрын

    Lots of love dear ❤️ 🥰

  • @shyamaladevi8519
    @shyamaladevi85198 ай бұрын

    Vijayadashami ashamsakal mam🙏🏾

  • @reshmaramachandran1669
    @reshmaramachandran16698 ай бұрын

    Navaratri wishes ❤❤❤ On the auspicious occasion of the Navratri, May the fragrance of incense bring peace and positivity in your life. happy Navratri to you! ...All the recipes are superb

  • @LekshmiNair

    @LekshmiNair

    8 ай бұрын

    Thank you so much dear ❤️ 🥰

  • @valsankp8839
    @valsankp88398 ай бұрын

    Happy navaratrj madam❤

  • @reemasatheesan4484
    @reemasatheesan44848 ай бұрын

    Mam nanayitudu❤

  • @LekshmiNair

    @LekshmiNair

    8 ай бұрын

    Thank you dear ❤️

  • @sudheenaps241
    @sudheenaps2418 ай бұрын

    Navarathri wishes chechi❤❤❤

  • @mollyjolly7520
    @mollyjolly75208 ай бұрын

    ആശംസകൾ

  • @suseelashaji7230
    @suseelashaji72308 ай бұрын

    വിജയദശമി ആശംസകൾ ചേച്ചി. ഞാനും ഉണ്ടാക്കുന്നുണ്ട്. എല്ലാം നല്ലതായിരുന്നു ചേച്ചി 👌❤️❤️❤️

  • @worldwiseeducationkottayam6601
    @worldwiseeducationkottayam66018 ай бұрын

    Navaratri asamsakal,mam and family.Madhura pongal,special payasam,kadala choondal and paripu choondal ellam supermost.Thank you and love you mam.♥️♥️😍😍😍

  • @AjithaSasi-kx8ov

    @AjithaSasi-kx8ov

    8 ай бұрын

    x"", 😊p

  • @JJThoughts-JJThoughts
    @JJThoughts-JJThoughts8 ай бұрын

    Happy Navratri ❤

  • @shailajavelayudhan8543
    @shailajavelayudhan85438 ай бұрын

    Happy Dhesera 🙏🌹

  • @sheebapaulose4693
    @sheebapaulose46938 ай бұрын

    Hai Mam...Navarathri aasamsakal..❤

  • @sreejac4258
    @sreejac42588 ай бұрын

    എല്ലാവർക്കും നവരാത്രി ആശംസകൾ. എല്ലാ ഐശ്വര്യങ്ങളും നന്മകളും ഉണ്ടാവട്ടെ ❤️❤️❤️

  • @LekshmiNair

    @LekshmiNair

    8 ай бұрын

    Thank you so much dear ❤️ 🥰

  • @swathysmenon7648
    @swathysmenon76488 ай бұрын

    Happy Navratri 🎉❤❤❤

  • @neenasasi8850
    @neenasasi88508 ай бұрын

    Yellam undakkatte, kazhikkumbol ariyam tasty anennu. 😋 Happy Vijayadashamy❤

  • @LekshmiNair

    @LekshmiNair

    8 ай бұрын

    Thank you so much dear ❤️ 🥰

  • @sakthinath758
    @sakthinath7588 ай бұрын

    നവരാത്രി ആശംസകൾ ചേച്ചി 🙏 അടുത്ത നവരാത്രിക്ക് ചെറുപയർ ചുണ്ടൽ തീർച്ചയായും cheyyum❤🙏🙏🙏

  • @LekshmiNair

    @LekshmiNair

    8 ай бұрын

    Orupadu santhosham thonnunu 😍 ishtapettu ennu arinjathil ❤

Келесі