നന്ദി ഹിൽസ്‌ - A Trip to Nandi Hills Bangalore - Part 1

നന്ദി ഹിൽസിൽ താമസിച്ചിട്ടുണ്ടോ? മഞ്ഞും തണുപ്പും ആസ്വദിച്ച് മനോഹരമായ സൺസെറ്റും സൺറൈസും ആസ്വദിക്കാൻ KSTDC യുടെ അതിമനോഹരമായ ഒരു ഹോട്ടൽ ഉണ്ട് ഇതിന്റെ മുകളിൽ. 2000 രൂപ മുതൽ മുറികൾ ലഭിക്കും. പോയി കണ്ട് വരുന്നതിലും മികച്ച രീതിയിൽ എഞ്ചോയ് ചെയ്യാൻ അവിടെ ഒരു ദിവസം പോയി താമസിച്ചാൽ മാത്രം മതി. #bangalore #nandihills #techtraveleat
കൂടുതൽ വിവരങ്ങൾക്ക്: kstdc.co
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 686

  • @TechTravelEat
    @TechTravelEat5 жыл бұрын

    നന്ദി ഹിൽസിൽ താമസിച്ചിട്ടുണ്ടോ? മഞ്ഞും തണുപ്പും ആസ്വദിച്ച് മനോഹരമായ സൺസെറ്റും സൺറൈസും ആസ്വദിക്കാൻ KSTDC യുടെ അതിമനോഹരമായ ഒരു ഹോട്ടൽ ഉണ്ട് ഇതിന്റെ മുകളിൽ. 2000 രൂപ മുതൽ മുറികൾ ലഭിക്കും. പോയി കണ്ട് വരുന്നതിലും മികച്ച രീതിയിൽ എഞ്ചോയ് ചെയ്യാൻ അവിടെ ഒരു ദിവസം പോയി താമസിച്ചാൽ മാത്രം മതി. #bangalore #nandihills #techtraveleat

  • @sameerbovikanam8191

    @sameerbovikanam8191

    5 жыл бұрын

    Yes

  • @aamiri2218

    @aamiri2218

    5 жыл бұрын

    😁😁😁😁😁😁😁

  • @amaldev8499

    @amaldev8499

    5 жыл бұрын

    Broo njan kazhinja sunday poyathe ollu 😜

  • @d12smokie

    @d12smokie

    5 жыл бұрын

    Aa njan poittund

  • @rahafathima9018

    @rahafathima9018

    5 жыл бұрын

    Tech Travel Eat by Sujith Bhakthan plese suport me waching my chanal plese subscribe

  • @strellinmalayalam
    @strellinmalayalam5 жыл бұрын

    ബാംഗ്ലൂർ ബൈക്കേഴ്‌സിന്റെ സ്വർഗം ആണ് നന്ദി ഹിൽസ് 😊 But pls try to visit on weekdays because of crowd during weekends. 😊

  • @imnithish

    @imnithish

    5 жыл бұрын

    pinnala

  • @sanokt

    @sanokt

    5 жыл бұрын

    Strell machan 🤗❤

  • @bishith4997

    @bishith4997

    5 жыл бұрын

    Bro♥️

  • @jaseelkc4525

    @jaseelkc4525

    5 жыл бұрын

    Strel bay

  • @saikishore3090

    @saikishore3090

    5 жыл бұрын

    strell brooooo

  • @dreamtraveller4285
    @dreamtraveller42855 жыл бұрын

    വഴിയോര കച്ചവട കാരോട് Bargain ചെയ്യുന്ന ഒരുപാടു പേരെ കണ്ടിട്ടുണ്ട് അവരിൽ നിന്ന് വ്യത്യസ്തമായ നല്ല തീരുമാനം എടുത്തിനു അഭിനന്ദനങൾ

  • @rahafathima9018

    @rahafathima9018

    5 жыл бұрын

    Rijo Kurisinkal plese subscrib my chanal raneem Kitchen

  • @melvinsatheesan1052
    @melvinsatheesan10525 жыл бұрын

    അഞ്ചുവർഷമായി ബാംഗ്ലൂരിൽ... ഇതുവരെ പോകാൻ പറ്റിയിട്ടില്ല. വളരെ നല്ല ഒരു വീഡിയോ.

  • @melvinsatheesan1052

    @melvinsatheesan1052

    5 жыл бұрын

    @@VisruthKshemanand ഇല്ല ബ്രോ... ക്രിയേറ്റിവിറ്റിയൊന്നും എന്റെ ഏഴയലത്ത് പോലുമില്ല.

  • @supriyasreekesh
    @supriyasreekesh5 жыл бұрын

    *നല്ല vlog ട്ടോ.. 😀👏 background music polichu.. 😍👍 Sujith Swetha 😍😍😍👍 Bangalore vlogs കിടിലം 😃*

  • @ShabeerTheExplorer
    @ShabeerTheExplorer5 жыл бұрын

    എത്ര ട്രാവൽ വ്ലോഗേഴ്സ് വന്നാലും സുജിത് ബ്രോ വേറെ ലെവലാണ് .... വളരെ നല്ല ഇൻഫൊർമേറ്റീവ് ആയ വീഡിയോസ് ആണ് ..good bro

  • @Chirag_Sajimon

    @Chirag_Sajimon

    5 жыл бұрын

    കറക്റ്റ് ബ്രോ. ഇത്രേം എനർജിയായിട്ടു ആരും സംസാരിക്കുന്നത് കണ്ടിട്ടില്ല കിടു കിടു സുജിത് ചേട്ടാ യു റിയലി മാസ്സ് 😘😘😘

  • @ShabeerTheExplorer

    @ShabeerTheExplorer

    5 жыл бұрын

    @@Chirag_Sajimon bro.. He is mass

  • @soul9058
    @soul90585 жыл бұрын

    കഴിഞ്ഞ വർഷം ക്ലാസ്സ്‌ ടൂർ പോയപ്പോ നന്ദിഹിൽസ് പോകണം എന്ന് പ്ലാൻ ചെയ്ത് പോയതാ.... കൂടെയുള്ള 40പെണ്പിള്ളേര് രാവിലെ 3മണിക്ക് ഒന്നും റെഡിയാവില്ല എന്ന് ഉറപ്പായത് കൊണ്ട് അവസാന നിമിഷം അത് വേണ്ടാ എന്ന് വച്ചു.... ഇപ്പോൾ സന്തോഷമായി 💓

  • @adwaitha1355
    @adwaitha13555 жыл бұрын

    Sujithinte video kanumpol avide nammalum koodi poyi enjoy cheyyunna feel anu kittunnathu,very interesting...

  • @rahulsaji4993
    @rahulsaji49935 жыл бұрын

    ശ്വേതാ ചേച്ചി ഭയങ്കര ലക്കി ആണ് ചേട്ടനെ കിട്ടിയതിൽ

  • @MaheshKumar-ww4cy
    @MaheshKumar-ww4cy5 жыл бұрын

    ഞാൻ കാത്തിരുന്ന സ്ഥലം ആണ് ഇത്. സുജിത്ത് ചേട്ടൻ പോകുന്നതിന്റെ രണ്ടാഴ്ച മുൻപ് ഞാൻ നന്തി ഹിൽസ് പോയിരുന്നു. കിടിലൻ ആണ് അവിടെ. ഞങൾ കാലത്ത് അവിടെ 7 മണിയോട് കൂടി എത്തി. മനസ്സ് കുളിരുന്ന കാഴ്ച ആണ് അത്.

  • @shaijupushpakaran9329

    @shaijupushpakaran9329

    2 жыл бұрын

    എങ്ങനെയാണ് പോയത് ബസ് ആണോ കാർ ആണോ

  • @rahulsurya8238
    @rahulsurya82385 жыл бұрын

    Kiduveeeeee Assalu place vykathe poyirikkum💪💪💪💪💪💪😍😍😍😍Baaki videoyku katta waiting Sujith broiiii&Sisyyy.....

  • @lijaaney8718
    @lijaaney87185 жыл бұрын

    Arelum headset vech video kando nalla bass aa background music in😍😍😍😍😍

  • @bashakl

    @bashakl

    5 жыл бұрын

    Awesome 19:00

  • @bashakl

    @bashakl

    5 жыл бұрын

    20:00

  • @bijothomas992

    @bijothomas992

    5 жыл бұрын

    Yup

  • @devikanath2471

    @devikanath2471

    5 жыл бұрын

    Yes true

  • @kayjay8291

    @kayjay8291

    5 жыл бұрын

    സത്യം 👌

  • @anandhuanil9397
    @anandhuanil93975 жыл бұрын

    sujith eeta pwolichu😍next part katta waiting....

  • @mommyandamaan7349
    @mommyandamaan73495 жыл бұрын

    Was waiting for this vlog 😊👍

  • @zaadisvlog
    @zaadisvlog5 жыл бұрын

    04:50 Gang aayi varunnavan Gangster avan vannath ottakkayirunnu Monster😂

  • @Earn_with_rahila03

    @Earn_with_rahila03

    4 жыл бұрын

    😄😄😄

  • @Chirag_Sajimon
    @Chirag_Sajimon5 жыл бұрын

    ഇവരോടൊക്കെ ബാർഗൈൻ ചെയ്യുന്നത് മോശമല്ലേ?! ആ മനസ്സിന് നന്ദി.... 😍😍😍😍 നമ്മൾ മലയാളികൾ വലിയ വലിയ സൂപ്പർ മാർകറ്റിൽ പോയി ഒരു രൂപ പോലും വിലപേശാതെ ഓരോന്ന് വാങ്ങിക്കുന്നു. എന്നാൽ പാവം ഇവരെപ്പോലെ ഉള്ളവരെ ബാർഗൈൻ ചെയ്തു വാങ്ങിക്കുന്നു.

  • @muhammedfayis62

    @muhammedfayis62

    4 жыл бұрын

    Athalla comedy.. hospital bill kodukkumbol.no bargaining...but road sidil kachavadam cheyyunna pavangalodu bargain cheyyum🙂

  • @shemikuwait
    @shemikuwait5 жыл бұрын

    സുജിത്തേട്ടാ സൂപ്പർ വീഡിയോ. ശരിക്കും അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു.

  • @shemeatravel9946
    @shemeatravel99465 жыл бұрын

    Sujith broo.. I really appreciate you.. U doing well... Keep it up.. Thank you to explore awesome places like Nandi Hills...

  • @Pokririder166
    @Pokririder1665 жыл бұрын

    നല്ല രസമുണ്ട് കണ്ടിരിക്കാൻ ❤️ ഒട്ടും ബോറടി തോന്നിയില്ല. വളരെ നന്നായിട്ട് വീഡിയോ ചെയ്തു ❤️❤️❤️❤️❤️❤️ 👍👍👍👍👍👍👍👍👍

  • @akshararajeev6979
    @akshararajeev69795 жыл бұрын

    ahaa pwolich katta waiting for part 2

  • @shihabkodumudi1037
    @shihabkodumudi10375 жыл бұрын

    അടിച്ചു പൊളിച്ചു തകർത്തു സൂപ്പർ വീഡിയോ അടുതട്രിപ് അംഗോട്ടുതന്നെ 😍😍😍

  • @saleenasaleena1027
    @saleenasaleena10275 жыл бұрын

    Superb video chetta.. Orupad ishtaiii... 👍👍👌👌

  • @finny5889
    @finny58894 жыл бұрын

    Hi Mr Sujith. Great Job. Very inspirational and informative. Thanks a lot to give us such valuable information. Keep going Very happy to see you both. She too does amazing job.

  • @ansilanz2709
    @ansilanz27095 жыл бұрын

    സുജിത്തേട്ടാ കട്ട വൈറ്റിംഗ് അടുത്ത വീഡിയോ 😘❤️✌🏻

  • @gargys7591
    @gargys75915 жыл бұрын

    First time I'm commenting.Sweta chechi vant ulla vedios ellm kandetund 😬I love her a lotzzzz ..both of you r amazing..chechi epo enta dull r u sick ..if so get well soon and rock😜

  • @shanilshanump5623
    @shanilshanump56235 жыл бұрын

    Sujithettaaa super waiting next Bangalore video

  • @bibinjoseph8514
    @bibinjoseph85145 жыл бұрын

    Adipowli Sujitheetta Powolichu 👍👍👍👍👍

  • @vjtinku
    @vjtinku5 жыл бұрын

    Cute couples I am from Coimbatore living in Bangalore love you bro Sujith and my sweet sister

  • @devikanath2471
    @devikanath24715 жыл бұрын

    Nice vlog sujith and swetha.keep up the good work.👍

  • @sougandhvs2505
    @sougandhvs25055 жыл бұрын

    Pwolichu 😍😍😍 next part katta waiting

  • @prasimenon85
    @prasimenon855 жыл бұрын

    beautiful video... we (me n my husband) are great fan of yours.. I started watching your videos recently... like ur videos especially with your wife... she is so lovely n lively ... and I appreciate how u treat ur wife... lovely pair.... lots of love from us (Anish, Praseeda, n Dhwani(lil one))... we too planning to start a vlog n ofcourse you guys are our inspiration....

  • @Universe-v2g
    @Universe-v2g5 жыл бұрын

    First of all you guys rock sujith and sweet swetha,What to say I felt literally heaven especially the night visuals ,I hrd a lot abt Nandi hills but its beyond words ,waiting for the nxt episodes and your camera clarity just sooooperb ,amazing ,Sooppperb BEYONDS WORDS As Vijay says I' M WAITING😍😍😍

  • @titto5051
    @titto50515 жыл бұрын

    Sujith bhakthan nte oru videos polum njan miss cheythtilla Notification varumbolulla oru happiness undallo 😍😊 Iam great fan sujith Bai videos Really a Informative

  • @ashokp9260
    @ashokp92605 жыл бұрын

    We were awaiting your Nandi hills coverage. Now, as we are watching this, we got nothing else to say. Just *WoW* . Surely lived up to it. Delightful! Thanks.

  • @nafeezashafin3064
    @nafeezashafin30645 жыл бұрын

    Chettante pala vedios il um njan comments kanditu undu nandhi hills il ponam ennu ippozha athinte reason manasilaye. Katta waiting for nxt vedio

  • @sabeeshshivanandanam5388
    @sabeeshshivanandanam53885 жыл бұрын

    കാണാന്‍ കൊതിച്ച വീഡീയോ നന്ദി ഹില്‍സ് thanks ശ്വേത ചേച്ചീ സുജിത്തേട്ടാ

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam5 жыл бұрын

    Hai dear friends,veendum ormipichu endhoru sndhoshayi kandapol njagal poyathellam ormavannu njagal Airport side ayirunnu edakku poyirunna sthalam ayirunnu nalla channel😍👍👍

  • @zakariyaafseera333
    @zakariyaafseera3335 жыл бұрын

    wow polichu sujith etta you are amazing

  • @adinathravindran6428
    @adinathravindran64285 жыл бұрын

    Addipolii Vlog😍😍😍#Best #Of #Sujithettan❤❤❤

  • @sathydevi7282
    @sathydevi72825 жыл бұрын

    Very useful video Sujith.i can't think of gong there because of my physical problem.so I'm enjoying each and every bit of it

  • @Victor_202
    @Victor_2024 жыл бұрын

    Hey Sugith , you made me feel like traveled with you guys , love and regards to you both 💐😍

  • @VR0403
    @VR04035 жыл бұрын

    Was waiting for this videos. Thanks

  • @ashiqp4365
    @ashiqp43655 жыл бұрын

    Part 2 katta waiting 😍

  • @jesyvb1746
    @jesyvb17465 жыл бұрын

    Entammooooo.chetaaa polich!!!!.........kidilan....kidukkachi video......thakarthuuu....☺☺☺☺

  • @jerinkallada9742
    @jerinkallada97425 жыл бұрын

    ഒന്നും പറയാനില്ല പൊളിച്ചു... Soooooooperrr👌👌👌👌

  • @Gokul07
    @Gokul075 жыл бұрын

    കിടുകാചി സ്‌ഥലം , കിടുകാചീ വീഡിയോ ചേട്ടാ നിങ്ങള് മരണ mass aa 🤗👍

  • @nemoclips4251
    @nemoclips42515 жыл бұрын

    Sujith ettan katta fans adi polikkkk like .....

  • @rahafathima9018

    @rahafathima9018

    5 жыл бұрын

    Titus plese suport my chanal

  • @humanbeing4290

    @humanbeing4290

    5 жыл бұрын

    Like swetha chechi too

  • @remyacr2770
    @remyacr27705 жыл бұрын

    Kidu chetayiii..6yrs indayitum pokan patyilla. Ippo mis cheyunund...loved it

  • @tripbrozzz2118
    @tripbrozzz21185 жыл бұрын

    Katta waiting .. Next video

  • @LittlethingsbyGK
    @LittlethingsbyGK5 жыл бұрын

    Awesome place.... waiting for next part...

  • @myroutemap2283
    @myroutemap22835 жыл бұрын

    Good one Sujith bhai!!!

  • @ziyawin6184
    @ziyawin61845 жыл бұрын

    അടിപൊളി ആണല്ലോ കാണുമ്പോൾ എനിക്കു അങ്ങോട്ട് വരാൻ തോന്നി 😎👌 ഫുൾ വീഡിയോ കണ്ടാൽ ചിലപ്പോൾ ഞങ്ങൾ അപ്പോൾ തന്നെ ബാംഗ്ളൂർ വരും sure... താങ്ക്സ് ചേട്ടാ ചേച്ചി... 😊

  • @rahafathima9018

    @rahafathima9018

    5 жыл бұрын

    Ziya Win ente chanal onn subscrib cheyyu plese

  • @ammusvlogs2076

    @ammusvlogs2076

    5 жыл бұрын

    kzread.info/dash/bejne/hmanuaypZL3MZKQ.html ലേഹ് ലഡാക്ക് വീഡിയോ കണ്ടു നോക്കു

  • @sreekeshpillai6721
    @sreekeshpillai67215 жыл бұрын

    4:51 thug life vene bus vazhi Mari potte

  • @scc4990
    @scc49905 жыл бұрын

    I like ur banglore blog's💕💕💕💕 And swethaa chechiiii😊😊😊

  • @anytimelyrics4475
    @anytimelyrics44755 жыл бұрын

    Great job mahn keep it up Upload more videos

  • @mommyandamaan7349
    @mommyandamaan73495 жыл бұрын

    Chettante wife ne kandal schoolil padikkunna kuttiye pole thonunnu..very cute girl 👧

  • @mohamedshahin1795
    @mohamedshahin17955 жыл бұрын

    Nice episode and looking forward to see this kind of videos

  • @mudamnipun
    @mudamnipun3 жыл бұрын

    I am a Telugu boy from Hyderabad. I don’t know Malayalam but still enjoying the video !

  • @joycesunil8417
    @joycesunil84175 жыл бұрын

    Sujith bro adipoli vlog as usual

  • @Sreekumarmr
    @Sreekumarmr5 жыл бұрын

    എന്റെ വിലയേറിയ അഭിപ്രായത്തിൽ like ബട്ടൺ കുത്തിപൊട്ടിക്കുകയാണ് യഥാർത്ഥത്തിൽ വേണ്ടത്

  • @Mallutripscooks
    @Mallutripscooks5 жыл бұрын

    നല്ല വ്ലോഗ്‌ സുജിത്ത്‌. കൂടുതൽ നല്ല വ്ലോഗുകൾക്ക്‌ കാത്തിരിക്കുന്നു

  • @alialia2166
    @alialia21665 жыл бұрын

    Chechi chetta powli aannu tto ningal randalum ... Powlichu adakki👏👏👏👏👍👍👍👍👍👍👍😃

  • @remyaanujames7727
    @remyaanujames77275 жыл бұрын

    Chettaaa polichuuttoooo....ishtttaayi.....ishttaayiii.....**

  • @jeeshmasajeevan6795
    @jeeshmasajeevan67954 жыл бұрын

    Cute couple.. May God bless both of you dearss.. One of my fav vlogger sujithettan.. Love from kannur..

  • @abuthahirpareed3938
    @abuthahirpareed39385 жыл бұрын

    പൊളിച്ചു, കിടു, കുടുക്കി, അടിപൊളി... ഈ വാക്കുകൾ മലയാളത്തിൽ ഇല്ലായിരുന്നെങ്കിൽ ഈ ചാനൽ പൂട്ടേണ്ടി വന്നേനെ 😂😂😂

  • @jobinjose565

    @jobinjose565

    5 жыл бұрын

    U r mistake.. "തകർത്തു" .. ഇത് കൂടി ചേർക്കണം

  • @krizaster
    @krizaster5 жыл бұрын

    BGM പൊളിച്ചുട്ടാ, നല്ലൊരു vlog

  • @ayshabiaysha3447
    @ayshabiaysha34475 жыл бұрын

    Best couples Chechiyude chiri valllathangu ishttappettuttooo Sujithetta u r a great husband

  • @gayathrimantra1303
    @gayathrimantra13035 жыл бұрын

    Waiting to watch the next part

  • @josephdominic2537
    @josephdominic25375 жыл бұрын

    Wow adipoli machane,,,njan pala pravashyam Bangalore poyittundu but e sthalam ithu vare poyilla ini onnu pokanam ,,Thank,u

  • @adhil3616
    @adhil36165 жыл бұрын

    തകർത്ത്!!!

  • @jessy7334
    @jessy73345 жыл бұрын

    എത്ര മനോഹരമായ യാത്ര...... ഈ. സ്ഥലം ആദ്യമായി കാണുന്നത്..... നല്ല. വീഡിയോ👍👍👍👍👍👍👍🌈

  • @rahafathima9018

    @rahafathima9018

    5 жыл бұрын

    Jessy ente chanal onn subscrib cheyyu plese

  • @jessy7334

    @jessy7334

    5 жыл бұрын

    @@rahafathima9018 ചെയ്തു...😊

  • @neethus5576
    @neethus55765 жыл бұрын

    Chetttaa nannayittund..I am a new subscriber to this channel..

  • @shanithshanu7393
    @shanithshanu73935 жыл бұрын

    Ettaa... Gd vedio & BGM😍

  • @jensonchathanad1995
    @jensonchathanad19955 жыл бұрын

    ഇങ്ങനെ ഒരു സ്ഥലം ഉള്ള കാര്യം ഇപ്പോളാണ് അറിയുന്നത് വളരെ നന്ദി ഭായ്

  • @jithumohan2457
    @jithumohan24575 жыл бұрын

    Pwolichu..kidu😍😍😍😍😍

  • @namanadeepa3164
    @namanadeepa31645 жыл бұрын

    Bro really am fan of your vlogs I am basically from Bangalore then one of I am proud of about urself u will talking to Kannada really am too happy

  • @naveenmidhilapuri8141
    @naveenmidhilapuri81415 жыл бұрын

    pwolichu,,bro&sis ishttam

  • @sinankm7327
    @sinankm73275 жыл бұрын

    Kidu.. pwali.. 👍

  • @mytraveldiaries8891
    @mytraveldiaries88915 жыл бұрын

    Sujithettan and swetha chechi.. Love u both.. ♥️

  • @levinkr9809
    @levinkr98095 жыл бұрын

    വാഹനം ശ്രദ്ധിച്ചു ഓടിക്കുക എന്നും അപകടമാണ് ഈ വഴിയിൽ......

  • @Cherrish7
    @Cherrish75 жыл бұрын

    Itss awesome...video...superbb, i travelled 2004.

  • @asiyaaishu2336
    @asiyaaishu23365 жыл бұрын

    Very nice place.അവതരണം സൂപ്പർ...പാവം ശ്വേത തണുത്ത് വിറയ്ക്കുന്ന കണ്ട് പാവം തോന്നുന്നു.ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @worldofbutterflies3463
    @worldofbutterflies34634 жыл бұрын

    Lots of love this couple ❤️

  • @thenairobi410
    @thenairobi4105 жыл бұрын

    *first* *sujith chetan* *ishtam*

  • @Techtravelmotivation

    @Techtravelmotivation

    5 жыл бұрын

    kzread.info/dash/bejne/gKqMp5WImbfAY84.html Deshyam egane niyandrikkam

  • @thenairobi410

    @thenairobi410

    5 жыл бұрын

    @@Techtravelmotivation *enik* *dheshyam* *illalo*

  • @rahafathima9018

    @rahafathima9018

    5 жыл бұрын

    4 create plese ente chanal subscrib cheyyumo

  • @abhisheksukumaran9160
    @abhisheksukumaran91605 жыл бұрын

    I went happy seeing ur video ,njan yesterday poyirunu🔥❤️

  • @TasteTripsTips
    @TasteTripsTips5 жыл бұрын

    Super.... I'm a big fan of you... I just started a vlog need your advise to edit vedios... I took long time to edit.. how can I do it fast..

  • @MJ98.
    @MJ98.5 жыл бұрын

    #95 kiduki, kalakki, thimirth 👍👍👍

  • @Rakonlineman

    @Rakonlineman

    5 жыл бұрын

    satyam... haha

  • @rahafathima9018

    @rahafathima9018

    5 жыл бұрын

    Melvyn Joseph ente vedio onn kannu mone suport cheyyu

  • @parvathikurup7587
    @parvathikurup75875 жыл бұрын

    Very nicely covered.. next time ethe polathe Thanupp area il pokumbo do prepare well with the outfits.. sometimes the cold can hit u really bad even though u feel like it’s tolerable .. :)

  • @manojrambler6118
    @manojrambler61185 жыл бұрын

    Istapettu....nandi hillsil nilkunna pole our feeling kitti 👍

  • @rameezrahim5357
    @rameezrahim53575 жыл бұрын

    Super Sujithetta and Swethachechi

  • @adwaithkk8674
    @adwaithkk86745 жыл бұрын

    തകർത്തു ശെന്റെ പൊന്നെ പൊളിച്ചു.. കിടുക്കി..😀

  • @asithas5855
    @asithas58555 жыл бұрын

    Nokki nokki irikkuvayirunnu... 😍😍😍

  • @veenavijayanpilla9001
    @veenavijayanpilla90015 жыл бұрын

    Supper sujithetta...

  • @anwar_physio
    @anwar_physio5 жыл бұрын

    Set.... adipwoli..... Pwoich

  • @mufeedailliyas5210
    @mufeedailliyas52105 жыл бұрын

    super. wife ne nallam care jeyyunnundu. keep it. and good video.

  • @jobinsmathew8509
    @jobinsmathew85095 жыл бұрын

    പൊളിച്ചു.. മച്ചാനേ..!!

  • @ammusvlogs2076

    @ammusvlogs2076

    5 жыл бұрын

    kzread.info/dash/bejne/hmanuaypZL3MZKQ.html

  • @lakshmim3503
    @lakshmim35033 жыл бұрын

    I like the way u treat ur wife in every single minute,u r very good hearted person.

  • @binsidhalubaiblubaib2272
    @binsidhalubaiblubaib22724 жыл бұрын

    Valare nalla avadharanam polichu thakarthu 😅👍👍

  • @sulushafeesulushafee7106
    @sulushafeesulushafee71065 жыл бұрын

    സുജിത്തേട്ടാ superrrrrrrr

  • @shivamobiledthservice6602
    @shivamobiledthservice66025 жыл бұрын

    Sujit sir your Kannada languages speak super sir

Келесі