Kochi to Bangalore Road Trip - കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് ഒരു യാത്ര

Автокөліктер мен көлік құралдары

വരൂ നമുക്ക് ഒന്ന് ബാംഗ്ലൂർ വരെ പോയിട്ട് വരാം. കൊച്ചിയിൽ നിന്നും കോയമ്പത്തൂർ സേലം വഴി ബാംഗ്ലൂരിലേക്ക് ഒരു റോഡ് ട്രിപ്പ്. ബാംഗ്ലൂരിലേക്ക് വണ്ടി ഓടിച്ച് പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ഈ വിഡിയോയിൽ കാണാം. #techtraveleat #bangalore
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 300

  • @jestinartworld7538
    @jestinartworld75385 жыл бұрын

    ശ്വേത ചേച്ചി ഉണ്ടെങ്കിലേ സുജിത്ത് ചേട്ടൻറെ യാത്രകൾക്ക് ഒരു ഭംഗിയുള്ളു എന്ന് തോന്നുന്നവർ ഉണ്ടോ..

  • @gaa4544

    @gaa4544

    5 жыл бұрын

    illa

  • @hawtbuoy

    @hawtbuoy

    5 жыл бұрын

    @@gaa4544 *add evil morty theme song*

  • @MahammedIqbalM

    @MahammedIqbalM

    5 жыл бұрын

    Really...

  • @sreejamohandas8863

    @sreejamohandas8863

    5 жыл бұрын

    Yes

  • @anona1443

    @anona1443

    5 жыл бұрын

    Yes. Swetha is a positive influence

  • @sreelakshmicv8486
    @sreelakshmicv84865 жыл бұрын

    വണ്ടിയിൽ പോകാൻ ഉള്ള ഇഷ്ടം കൊണ്ട് ഇങ്ങനത്തെ ട്രാവൽ വീഡിയോ കാണുന്ന എന്നെപോലെ ഗതികെട്ടവർ ഉണ്ടോ 😄😄😄😄

  • @anbalagananbu1905

    @anbalagananbu1905

    5 жыл бұрын

    :-P

  • @saeedc3143

    @saeedc3143

    4 жыл бұрын

    Pineee

  • @anasmuthu158

    @anasmuthu158

    4 жыл бұрын

    Njaan und broo❤️👍😊

  • @suleeshsukumar

    @suleeshsukumar

    4 жыл бұрын

    undalloo

  • @munavirpulloor8979

    @munavirpulloor8979

    4 жыл бұрын

    Valla panikum pody

  • @bijuphilip3856
    @bijuphilip38565 жыл бұрын

    സുജിത് ശ്വേതയെ കൂടി ഡ്രൈവിംഗ് പഠിപ്പിക്കണം .ദൂര യാത്ര ചെയ്യുമ്പോൾ മാറി മാറി ഡ്രൈവ് ചെയ്യാമല്ലോ

  • @rafeekfeeki7
    @rafeekfeeki75 жыл бұрын

    നമ്മൾ നേരിട്ട് പോയാലും ഈ വീഡിയോയിലുള്ള അത്ര ഫീൽ ഒരിക്കലും കിട്ടില്ല അത്രക്കും അടിപൊളിയായി വീഡിയോ ചെയ്ത സുജിത് ഭായിക്ക് നന്ദി .സുജിത് ഭായിയും ശ്വേതയും ചേർന്നു കഴിഞ്ഞാൽ പിന്നെ വീഡിയോ അടിപൊളി ആകുമെന്ന് ഉറപ്പല്ലേ .

  • @Mummusvlog
    @Mummusvlog5 жыл бұрын

    കൊച്ചിയിൽ നിന്നും ബാൻഗ്ലൂർ വരെ യാത്ര ചെയ്യുന്ന ഫീൽ ഉണ്ട് ഈ വീഡിയോക്ക്. Supeeeeerrŕ പാലീയേക്കര ടോൾ പ്ളാസ കമൻറ്റുകൾ പൊളിച്ചു 😎😎😎 Swetha പറഞ്ഞത് ആണ് സത്യം, നീണ്ട യാത്രകളിൽ എല്ലാ സ്ത്രീകളും നേരിടുന്ന പ്രശ്നം 🤣

  • @PcGamersHub

    @PcGamersHub

    5 жыл бұрын

    R

  • @rahafathima9018

    @rahafathima9018

    5 жыл бұрын

    Plese suport me ente raneem kitchen onn kand abiprayam parayu subscribe

  • @mohdbrilliant

    @mohdbrilliant

    5 жыл бұрын

    Literally, even I had the feel of travelling

  • @a2mmedia908
    @a2mmedia9085 жыл бұрын

    അടുത്ത ജന്മം നിങ്ങൾ ആയി ജനിച്ച മതിയെന്നു.. ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്നു. Realy ലക്കി man.

  • @nisabkvc2520

    @nisabkvc2520

    5 жыл бұрын

    A2M MEDIA lucky maathram alla bro...Pulleede hardworkum koode undu ithinte pinnil , oru pakshe Sujith bhai poya ottumikka placesum njaanum poyittundu pakshe enikk innavare oru video cheyyaano ithu pole present cheyyaano pattiyittum illa , ini ottum pattum ennu thonnunnum illa......!!!

  • @twinkle3106

    @twinkle3106

    5 жыл бұрын

    @@nisabkvc2520 oru vityyasam undu Ningal cash mudakki pokki travel vlogger ayath kond sujith nu ottumikka trips um sponcers undu yeah hard-working Anu alu oppam ithokke free ayi enjoy cheyan pattunu karanam ith pullide joli anu

  • @nisabkvc2520

    @nisabkvc2520

    5 жыл бұрын

    @A2M MEDIA ellaam free onnum alla....!!! Chila kaaryangal okk pulli pulleede kayyil ninnu eduthu aanu cheyyunnath...!!! Ivide parayaan patto ennu ariyilla..ennirunnaalum pulli nalla sincere aayittaanu cheyyunnath ulla kaaryangal athu pole prakshakarodu parayum athu nallath aayalum , cheetha ayaalum ..!!!

  • @Thaabs1993

    @Thaabs1993

    5 жыл бұрын

    His wife is also lucky

  • @mettarkv3153

    @mettarkv3153

    5 жыл бұрын

    Democlasnu mathray valu (democlaz sword) mukalil nikkunathinny Patti ariyuuu😂😂

  • @bombayjohn3057
    @bombayjohn30575 жыл бұрын

    Wow Sujith, cannot wait to see the trip unfold. Happy to join you in this journey. Shweta looking all excited

  • @midhu100
    @midhu1005 жыл бұрын

    Chetta ur BGM selection is better now. I commented about this earlier in FB. I am very glad that u made it better now💖. Chettan superaa

  • @UNBOXINgdude
    @UNBOXINgdude5 жыл бұрын

    first.. 😅😅😅😅

  • @techformalayalam8106

    @techformalayalam8106

    5 жыл бұрын

    Hello dude

  • @donitojo904

    @donitojo904

    5 жыл бұрын

    Athu powlichi

  • @yedukrishnan2888

    @yedukrishnan2888

    5 жыл бұрын

    Poda

  • @SSTechVlog

    @SSTechVlog

    5 жыл бұрын

    Ooooooo

  • @umeshgopinath554

    @umeshgopinath554

    5 жыл бұрын

    എടാ Dudeee

  • @adarshlevan4031
    @adarshlevan40315 жыл бұрын

    watched till end without boring...u have a unique skill apart from all other vloggers you dont "blah"much. great work bro waitin for ur national trip

  • @LinseAntony
    @LinseAntony5 жыл бұрын

    Travel video again...Will plan a Bangalore trip after finish watching your series videos. Thumbs up

  • @sudhish80
    @sudhish805 жыл бұрын

    Superb !! Thanks for sharing the travel stories Sujith...

  • @soul9058
    @soul90585 жыл бұрын

    ചേട്ടൻ ശ്വേതചേച്ചിയെ എത്രത്തോളം കെയർ ചെയ്യുന്നു എന്ന് മനസിലായി 💓💓💓

  • @amalbabu4730
    @amalbabu47305 жыл бұрын

    You have a damn Good presentation skill bro ✌✌

  • @REGHURAJAMOHAN
    @REGHURAJAMOHAN5 жыл бұрын

    Seen full Video....Well presented without boring....Best Wishes to both of you. Happy Journey Sujith.

  • @kuriyaraveendran5535
    @kuriyaraveendran55353 жыл бұрын

    എനിക്ക് നിങ്ങളുടെ ചിരിച്ചു കൊണ്ടുള്ള വിവരണം ഇഷ്ടമാണ് പിന്നെ ബാംഗ്‌ളുർ യാത്ര ഇഷ്ടമായി അടുത്ത വീഡിയോ ക്കു കാത്തിരിക്കുന്നു

  • @pkshafi7735
    @pkshafi77355 жыл бұрын

    ഏറെ പ്രതീക്ഷിച്ച വീഡിയോ.. BNGLR😘😘😘😘😍😍😍😍😍😍😍

  • @sumainaabubacker6443
    @sumainaabubacker64435 жыл бұрын

    Sujithettante simplicity Aaanu ee paripadiyude vijayam...

  • @Mr100muhsin
    @Mr100muhsin5 жыл бұрын

    നല്ല ഒരു യാത്ര വിഡിയോ സൂപ്പർ 👍 രണ്ടാം ഭാഗം കാത്തിരിക്കുന്നു

  • @SaahisRecipes
    @SaahisRecipes5 жыл бұрын

    Sujith& Swetha... Round trip first episode polich ttoo👍👍

  • @ppkcreative
    @ppkcreative5 жыл бұрын

    പോയ്‌ പോയ് ഞാനും ബാംഗ്ലൂർ എത്തിയപോലെ🤔. എനിച്ചു വീട്ടിൽ പോണം😖

  • @sreekkutty6436

    @sreekkutty6436

    5 жыл бұрын

    😁😁😁

  • @sakkeerhuzain5828

    @sakkeerhuzain5828

    5 жыл бұрын

    Ayyya🥴

  • @sdmhzn7581

    @sdmhzn7581

    5 жыл бұрын

    Sathyam

  • @anaswara2830

    @anaswara2830

    5 жыл бұрын

    😂😂😂😂

  • @akshaykuttan7352

    @akshaykuttan7352

    5 жыл бұрын

    Kiduve

  • @radhamani6338
    @radhamani63385 жыл бұрын

    Chettante enike ettavum ishattamulath road trip anee😸😊

  • @ragesh.s9507
    @ragesh.s95075 жыл бұрын

    Hi Sujit is a awesome video and congratulation for all India trip we are waiting💖💖💖

  • @subinjoseph2920
    @subinjoseph29205 жыл бұрын

    Super vlog sujith and swetha..really enjoying your videos..

  • @shanuvlogs535
    @shanuvlogs5355 жыл бұрын

    സുജിത്തേട്ട എന്ന് സ്നേഹത്തോടെ വിളിക്കാൻ തോന്നും അതാണ് നിങ്ങളുടെ പെരുമാറ്റം. ശ്വേത ചേച്ചിയുടെ ഭാഗ്യമാണ് സുജിത്തേട്ടൻ

  • @sandeep9723
    @sandeep97235 жыл бұрын

    സുജിത്ത് ബ്രോ എത്രയും പെട്ടെന്ന് ഹാരിയർ എടുക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.വരും വീഡിയോകൾക്കായി വെയ്റ്റ് ചെയ്യുന്നു

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris75865 жыл бұрын

    ningalude programes eniku vallare eshtamannu.. good..vallare upakarapradamaya videos annu ningal cheyunnathu..very good..

  • @anurag9080
    @anurag90805 жыл бұрын

    ഇതുപോലെ video ചെയ്തത് kothippikkathe ചേട്ടാ.. sprr vdo😍😘

  • @bachuforever1419
    @bachuforever14195 жыл бұрын

    അടിപൊളി റോഡ് ... 👍 ഈ ദേശീയപാതയൊക്കെ കാണുമ്പോൾ നമ്മുടെ കണ്ണൂർ കാസർഗോഡ് ദേശീയ പാത ജെസിബി ഉപയോഗിച്ച് കുത്തി പൊളിക്കാൻ തോന്നുന്നു.... 😆😆

  • @sreelakshmicv8486

    @sreelakshmicv8486

    5 жыл бұрын

    @@farhank9074 😄😄😄😄

  • @subinanpb8736
    @subinanpb87365 жыл бұрын

    17:30 സത്യം വൈഫ് എപ്പോഴും പറയും ഇക്ക വണ്ടി ഓടിച്ചാൽ നിർത്തില്ലാന്ന് ഞാൻ പറയും ആ ഫ്ലോ അങ്ങ് പോകും എന്ന്...

  • @sandeepm7205
    @sandeepm72055 жыл бұрын

    Sujith bhai super. All the very best for All india trip

  • @ShabeerTheExplorer
    @ShabeerTheExplorer5 жыл бұрын

    അടിപൊളി വീഡിയോ സുജിത് ഭായ്... കൂടെ യാത്ര ചെയ്യുന്നത് പോലെ ഒരു ഫീൽ ...

  • @sameepsiby9455
    @sameepsiby94555 жыл бұрын

    Addicted to your vlog !!!♡♡

  • @sumeshsukumaran8372
    @sumeshsukumaran83725 жыл бұрын

    Palakkad, Coimbatore, salem, Hosur എല്ലാം നല്ല പരിചയമുള്ള ഇടങ്ങൾ. ഒന്ന് പോയ ഫീൽ കിട്ടി. Nostalgic ഫീൽ. പിന്നെ പാലക്കാട് നെ കുറിച്ച പറഞ്ഞത് ഇഷ്ടപ്പെട്ടു, എന്ന് ഒരു പാലക്കാട്ടുകാരൻ. 👍

  • @afsalp4751
    @afsalp47515 жыл бұрын

    മുത്തേ കട്ട വെയ്റ്റിംഗ് ആണ് for upcoming videos നു

  • @sreejithraghav3542
    @sreejithraghav35425 жыл бұрын

    Sujith bro.. All the best for your upcoming all india tour🤘

  • @shereenthomas9146
    @shereenthomas91465 жыл бұрын

    take care shwetha .. u sound to be quite unwell , take rest for a day n then start with your trips.. have lots of ginger coffee.. get well soon.. Sujith , i have lived in that city for 4 years while working .. trust me though i have been to so many places .. life in Bangalore city is the ultimate ! jus love it .. missing my good old Bangalore days.. the morning hussle buzzle while on the way to work .. ppl warm n cozy in jackets .. the ride through the small pocket roads in the evenings back home.. stoping sumwhere for a nice chat or idli sambar n filter coffee.. weeekends shopping at Commercial street .. life z jus awesome ..😍.. glad that u r vlogging on Blr .. all the best !

  • @navasnazz7080
    @navasnazz70805 жыл бұрын

    അടുത്ത വീഡിയോ എത്രയും പെട്ടന്ന് പ്രതീക്ഷിക്കുന്നു

  • @shuhaibahmed9569
    @shuhaibahmed95695 жыл бұрын

    polichu bro keep it up, Mrs nu mashroom nalla paniyanallo koduthe, soundokke adanjallo. katta waiting for remaining videos

  • @noushucool6530
    @noushucool65305 жыл бұрын

    next video pettannu varatte sujith bhai...my fvt place banglore

  • @ajumalashraf4216
    @ajumalashraf42165 жыл бұрын

    താങ്കളുടെ പെയിഡ് അല്ലാത്ത വിഡിയോകൾ കാണാൻ പ്രത്യേക രസമാണ്..

  • @muhsinmuhsi2252

    @muhsinmuhsi2252

    5 жыл бұрын

    ശരിയാ

  • @isahackunnathisahackunnath8072

    @isahackunnathisahackunnath8072

    5 жыл бұрын

    Yes

  • @ppkcreative

    @ppkcreative

    5 жыл бұрын

    അതു ശരിയാ... 👍👍👍

  • @luqmanmoidutty2775

    @luqmanmoidutty2775

    5 жыл бұрын

    Fully agreed with you..

  • @abhijithsurya9374

    @abhijithsurya9374

    5 жыл бұрын

    jeevikande free ayitu elam veno ?

  • @vimalkumar4359
    @vimalkumar43593 жыл бұрын

    I am going to Bangalore on Friday bro...

  • @maheshtc4869
    @maheshtc48695 жыл бұрын

    all india trip pokuvan sathikatte...wait cheyunu aaa vdo ku vendi..all the best chetta..

  • @jaisonjacob3426
    @jaisonjacob34265 жыл бұрын

    Trip's ellaaaam adipwoli aaaan 👌👌👍👍 way of presentation kidu ✌️✌️

  • @sooryanarayansaikumar3770
    @sooryanarayansaikumar37705 жыл бұрын

    ആ പാലിയേക്കര ടോൾ ഭയങ്കര പ്രശ്നമാണ്.

  • @ananthutnkl3266
    @ananthutnkl32665 жыл бұрын

    Ente Ponnu Sujithetta Orayiram Umma Ente Dream aayirunnu edhu Pola Oru Road Trip but Edhuvara Nadannittilla Ee Videoilude kanan Sadichallo THANKU

  • @Arun-iq6cy
    @Arun-iq6cy5 жыл бұрын

    Ur travel video especially superb,while driving and doing blogging 😍😍😍😍

  • @rajas7336
    @rajas73365 жыл бұрын

    Nice video. Looking forward to ur upcoming videos

  • @Sharafu96
    @Sharafu965 жыл бұрын

    25:20 വളരെ ദയനീയതയോടെ കൂടി ശ്വേത *നല്ലരീതിയിൽ പണികിട്ടി* 😁😁

  • @MahammedIqbalM
    @MahammedIqbalM5 жыл бұрын

    You are the best n cute cuples.... plz keep it long life..... Really i am inspired from you.. thank you sujith n shvetha...

  • @meenaaneem7623

    @meenaaneem7623

    4 жыл бұрын

    സൂപ്പർ. ആണ്

  • @rojikuruvilla1041
    @rojikuruvilla10415 жыл бұрын

    22:07 This is the best route connecting Cochin and Mumbai. Cochin-Coimbatore-Salem-Hosur-NICE Road(Bangalore)-Belgaum-Pune-Mumbai.

  • @nissaryousaf2980
    @nissaryousaf29805 жыл бұрын

    Great Presentation . I missed the catch up while your visit to Bahrain.

  • @faisalfaisal-eg8zh
    @faisalfaisal-eg8zh5 жыл бұрын

    സഹിച്ചതല്ല നന്നായിട്ടുണ്ട്......... ബാംഗ്ലൂർ കാഴ്ചകൾക്കായി കാത്തിരിക്കുന്നു..............

  • @shanasathar9958
    @shanasathar99585 жыл бұрын

    Ith skip cheyyaathe kandavar ethra

  • @Nakedwolvesbs3

    @Nakedwolvesbs3

    5 жыл бұрын

    It's me ✋

  • @danieljames7979

    @danieljames7979

    5 жыл бұрын

    Outro song eeda nnu ariyo bro?

  • @danieljames7979

    @danieljames7979

    5 жыл бұрын

    Vlog end il use cheydathu

  • @Ajay-nj4vx

    @Ajay-nj4vx

    5 жыл бұрын

    good flow ...

  • @Manukadakkal

    @Manukadakkal

    5 жыл бұрын

    💪🏼

  • @aminashafeek9571
    @aminashafeek95715 жыл бұрын

    sujith chettane pole oru vloggerine kettiyal mathiyarunnu veetil ottakkirunnu boradikendiyum varilla tour pokam sthalangal kaanaam husband jolyku pokumbo miss cheyyendathumilla shwetha is a lucky girl 😍

  • @remyaarunraj1145
    @remyaarunraj11455 жыл бұрын

    എത്ര detail ആയിട്ടാ ഓരോ കാര്യവും പറയുന്നത് ചേട്ടൻ്റെ ഈ വീഡിയോ travel Guide ആയി USe ചെയ്യാം..... ഒന്നും Skip ചെയ്യാതെ കണ്ടു 😍 Waiting For Next video ....

  • @Milestogo_by_Ashwin
    @Milestogo_by_Ashwin5 жыл бұрын

    As usual very good video !! Lot of tips as well. You are an inspiration. Aa public free toilet okke kanichathu nannayi.. But aa dialogue sariyayilla.. Nammal aanungalkku evide venelum saadikkamallo enn.. Nammude naadinte oru valya prashnavum ethanu.. Nammalum toilets il thanne karyam saadikkanam.. Parisaram vruthi aayi sookshikkanum sthreekal anubhavikkunna budhimuttu manasilakkanum athu vazhi nalla toilets ellayidatuum free aayi varukayum cheyyum !! Ningale pole ulla influencers vicharichal oru mattam saadikkum.. Plastics valicheriyaruthu enn pala videos ilum parayunna kettu.. Athu pole public aayi urinate cheyuaruthu ennu koodi paranju aalkare bodhavalkarikkum enn pratheekshikkunnu...

  • @TechTravelEat

    @TechTravelEat

    5 жыл бұрын

    Sure

  • @sabeeshshivanandanam5388
    @sabeeshshivanandanam53885 жыл бұрын

    വയനാട് ചുരം view point കാണിക്കണം നാട് കാണാന്‍ ഒരു കൊതി

  • @ShabeerTheExplorer

    @ShabeerTheExplorer

    5 жыл бұрын

    നാട് കാണണമെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ ബ്രോ kzread.info/dash/bejne/mIKJ2bx7cbS7lMo.html

  • @rahafathima9018

    @rahafathima9018

    5 жыл бұрын

    Plese suport me ente chanal kiodi kanu

  • @meenaaneem7623

    @meenaaneem7623

    4 жыл бұрын

    എനിക്ക്. ഇഷ്ടം ആണോ.

  • @subim1404
    @subim14045 жыл бұрын

    Sujithetta eppazha video kandathu adipoli enik yathra orupadu ishttanu

  • @travaloli
    @travaloli5 жыл бұрын

    Ithupole ulla travel videos super aanu😊..pratheykich night traveling

  • @ananthu5270
    @ananthu52705 жыл бұрын

    ബാംഗ്ലൂർ is my fav city

  • @AbhijithM3355
    @AbhijithM33555 жыл бұрын

    Super 💙💚💛💜

  • @Ramyav08
    @Ramyav085 жыл бұрын

    Addipolli...swethaye vlogil kanditt kurach aayrnnu..next videok vendi waiting....

  • @sonuthomasbysonu3436
    @sonuthomasbysonu34365 жыл бұрын

    അടിപൊളി സുജിത് ചേട്ടായി.. നിങ്ങളുടെ അവതരണരീതി പൊളിച്ചു.. ആസ്വദിക്കാൻ പറ്റുന്നുണ്ട് ഓരോ യാത്രകളും..

  • @pjm3303
    @pjm33035 жыл бұрын

    കലക്കി...

  • @worldofpes8875
    @worldofpes88755 жыл бұрын

    Kasaragod video Cheyyanam sujith cheta

  • @shafiasna6816

    @shafiasna6816

    5 жыл бұрын

    WORLD OF PES avide enthu maira ulle kanaan

  • @sarathps8629
    @sarathps86295 жыл бұрын

    Adipoli video aayind sujithetta....sarikkum Bangalore poyya oru feel kitty

  • @basilmathew5971
    @basilmathew59715 жыл бұрын

    Vegam next video erangane enu prathikunu chetta 😅 Please naale thane idanam🙏 katta waiting ❤️ #

  • @jithikaprasad2704
    @jithikaprasad27045 жыл бұрын

    Sujith chetta all the best nice trip, enna ootyile pokunne avide pokumbole dormitory room onnu kagikkan pattumo

  • @rahafathima9018

    @rahafathima9018

    5 жыл бұрын

    Raneem kitchen suport me plese comment subscribe

  • @Watchespresso
    @Watchespresso5 жыл бұрын

    രണ്ടു ഇളം ദേശാടന കിളികൾ😘

  • @ajmalajjiz6470
    @ajmalajjiz64704 жыл бұрын

    Nighal Poli aaan chechi and chettaaa ennum ee sneham nilanilkan njn prarthikum 🥰

  • @romirthadicaren
    @romirthadicaren4 жыл бұрын

    Dear Sujith, the way you take videos and provide commentary is superb. I am watching this video after watching your Moroccan series. I feel I've seen Morocco and all the other places I have seen in ur videos because of the simple manner in which you shoot and explain about the place and the experiences on the way. Wishing you Luck. Regards, Romir Thadicaren

  • @vishnunarayananmk
    @vishnunarayananmk5 жыл бұрын

    പാലക്കാട് ഉള്ളവർക്ക് ഒത്തുകൂടാൻ ഉള്ള നൂൽ😉😍

  • @pkshafi7735
    @pkshafi77355 жыл бұрын

    ഏറെ പ്രതീക്ഷിച്ച വീഡിയോ.. BNGLR😘😘😘😘😍😍😍😍😍😍😍മൈസൂർ കൂടെ ഉണ്ടായാൽ പൊളിയാരുന്നു 👌👌👌👌👍👍👍👍

  • @LenoBennyvlogs

    @LenoBennyvlogs

    5 жыл бұрын

    Aliya muthew enke ouru youtube channel unde onu subscribe cheymoo... Plss

  • @rasheedvarankod1530
    @rasheedvarankod15305 жыл бұрын

    Ur really very cute couple.....god bless you and your family.... very excited to Wach ur travel vlog

  • @siddisalmas
    @siddisalmas5 жыл бұрын

    തമിഴ്‌നാട് ....ചായ സാമ്പാർ സൂപ്പർ ആണ് ഒരു രക്ഷയും ഇല്ല

  • @vidaya100
    @vidaya1005 жыл бұрын

    Lucky couples... Stay blessed😍

  • @360MasterSoorajNair
    @360MasterSoorajNair5 жыл бұрын

    Bangalore meetup undooo??? Njangal okke bangalore undeee time undel parayanamm irangaaaaam

  • @LenoBennyvlogs

    @LenoBennyvlogs

    5 жыл бұрын

    Aliya muthew enke ouru youtube channel unde onu subscribe cheymoo... Plss

  • @roshu4446
    @roshu44465 жыл бұрын

    Sheetha included videos are very nice...she is soo soo simple even both r very simple ....feels wonderful to watch them💗

  • @ap2613
    @ap26135 жыл бұрын

    Sujithetta kidukki 😍😍 Appo ini nalla bangalore video kaanam😊😊

  • @LekhaParameswaran
    @LekhaParameswaran5 жыл бұрын

    കാറിന്റെ റിവ്യൂ ചെയ്ത വീഡിയോസ് ഞാൻ കണ്ടില്ല. എന്തോ അത് എനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാകാം. നിങ്ങളുടെ രണ്ടാൾടേം ട്രാവൽ ആൻഡ് ഫുഡ് വ്ലോഗ്സ് ആ ഇഷ്ടം. നന്നായിരിക്കട്ടെ.പിന്നെ ശ്വേതക്ക് throat പ്രോബ്ലം ഉണ്ടോ.പിന്നെ ഈ ഫാസ്റ്റാഗ് എന്താ

  • @arjunkarthikeyan36

    @arjunkarthikeyan36

    5 жыл бұрын

    Athu nammal toll booth chellumbo avide trak indakum fastag aa ithil chennal aa vabinte adithu ethumbo vandi slow aaki kpduthal atu sense cheithu cash edutholum... Bank accountil ninnum pokkolim eathu bankil aano link cheithirikune aa accnt ninnum.... Pinne ippo new vandik fastag vannund illel reg cheyyan pattilla..... I think bankil chodichal edukunna karya avar parayum enn

  • @vineethkumar6169
    @vineethkumar61695 жыл бұрын

    3:51 min. 335E kadugodi....njn kayarunna bus...

  • @pp84pp2000
    @pp84pp20005 жыл бұрын

    Satyam paranjal oru video kanan start cheythathanu. Now binge watching all your episodes. Especially the ones with both of you!

  • @gitravelers549
    @gitravelers5495 жыл бұрын

    You Channel always helped to clear all doubt about travel gadgets. and inspired me to create my travel channel. Thank you Bro.

  • @nishadcm7137
    @nishadcm71375 жыл бұрын

    സുജിത്ത് ചേട്ടാ കുമ്പളം ടോൾ പ്ലാസയുടെ അടുത്ത് കുമ്പളം പാലത്തിനടുത്ത് NHAI പുതുതായി Toilet block പണിതിട്ടുണ്ട് അവിടെ free ആയി ഉപയോഗിക്കാം

  • @jangomango4334
    @jangomango43345 жыл бұрын

    എന്താ ഈ ഫാസ്റ്റ് ടാഗ് സംഭവം?

  • @eldhoseev4888
    @eldhoseev48885 жыл бұрын

    Njn agrahicha video.. Bangalore trip .waiting for next part... Vacation planning Ann bike trip Etta 😍😍

  • @soliemmanuel3723
    @soliemmanuel37235 жыл бұрын

    I accidentally came across this video of Sujit. It is very informative. Very helpful for people who want to visit different states. Please keep up the good job. U explain everything in detail. I have become a big fan of yours. I am from Bangalore.

  • @mlmashraf
    @mlmashraf5 жыл бұрын

    7:48 അയ്യോ 😀

  • @chinnuseva3250
    @chinnuseva32505 жыл бұрын

    Sujithettaaa... Disco bus😍😍😍

  • @mohamedfazilvaliyakath1944
    @mohamedfazilvaliyakath19445 жыл бұрын

    Sujith etta ella videos kanarund. Chechye ozhivakaruthitta tripil chechi nalla rasa

  • @Machanzfoodvlog
    @Machanzfoodvlog5 жыл бұрын

    Feel good video 👍🏼👌🏼 Bro from ekm to bnlgr how much annu fuel cost

  • @rohithvrvr1488
    @rohithvrvr14885 жыл бұрын

    ചേട്ടായി എൻഎച്ച് seven പുതിയ പേര് എൻഎച്ച് 44 വെയ്റ്റിംഗ് ഫോർ ഓൾ ഇന്ത്യ ട്രിപ്പ്

  • @jigglegaming1126
    @jigglegaming11265 жыл бұрын

    എന്തുകൊണ്ടും better option ആണ് TATA HARRIER My dream😍😍😍

  • @joelsamsunil1817
    @joelsamsunil18175 жыл бұрын

    Approximate how much cost for Toll and approximate diesel cost.....can you please share

  • @aadynath2542
    @aadynath25425 жыл бұрын

    Thanku..inganthe video aa enik kanan koodthal ishtam...

  • @subujaaz7871
    @subujaaz78715 жыл бұрын

    ഒരു 30 മിന്റ് നിങളുടെ കൂടെ ആയിരുന്നു ഞങ്ങളും ടൈം പോയത് അറിഞ്ഞില്ല 😀

  • @charithramvarthamanam9380
    @charithramvarthamanam93805 жыл бұрын

    പണ്ട് Dr. Muneer സാഹിബ്‌ തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ xpress ഹൈവേ കൊണ്ടുവരാൻ തുനിഞ്ഞപ്പോൾ അഴുകിയ രാഷ്ട്രീയ വൈര്യം കൊണ്ട് എതിർത്ത എല്ലാ വികസന വിരോധികളും ഇവിടെ ഉണ്ടല്ലോ അല്ലേ .......(ആരാന്റെ ഗര്ഭത്തിന് മാമോദിസ മുക്കി പേരിടാതെ എന്തെങ്കിലും ഒറ്റക്കുണ്ടാക്കി പിതൃത്വം ഏറ്റെടുക്കൻ ഇത്തരക്കാർക്ക് ബുദ്ധി കൊടക് ന്റെ ദൈവേ )

  • @advsuhailpa4443

    @advsuhailpa4443

    5 жыл бұрын

    മലപ്പുറം ന്യൂസ്‌ Dr മുനീറിന്റെ സ്ത്രിധന തുകയാണല്ലോ റോഡ് വികസനത്തിനായി ചെലവാക്കുന്നത്. കുഞ്ഞിലാക്കുട്ടി കല്യാണ തിരക്കിലായിരിക്കും അല്ലെ. മൂരി ലീഗ്...

  • @islamicsalvation1411

    @islamicsalvation1411

    5 жыл бұрын

    @@advsuhailpa4443 suhail erumakk kuru pottiyallo?eda marayoola erume...muneerinte pocketil ninnanu enn aarum paranjilla.aa roadine sakhakkal ethirthathanu paranjath.

  • @unaisck5572

    @unaisck5572

    5 жыл бұрын

    +Suhail PA പോടാ poo

  • @vasudavenn2156
    @vasudavenn21564 жыл бұрын

    യാത്ര അടിപൊളിയാണ്. വാളയാർ എത്തിയപ്പോൾ മുതൽ ഈ വീഡിയോ കാണാൻ നല്ല രസമായിരുന്നു. രാത്രി ആ റോഡിലെ ലൈറ്റ് എല്ലാം അടിപൊളിയായിരുന്നു. റോഡ് നല്ല നീറ്റായിട് ഉണ്ട്.

  • @candanmathaifrancis24
    @candanmathaifrancis244 жыл бұрын

    I am planning to travel to Bangalore this week via road. When is the safest time to travel? Is it during daytime or at night?

Келесі