NAMMAL ONNU YESUDAS madhyama geethangal

കെ ജെ യേശുദാസ് , മാധ്യമഗീതങ്ങൾ
മീഡിയ അക്കാദമി

Пікірлер: 32

  • @herbertk.c5046
    @herbertk.c50464 ай бұрын

    എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരേയൊരു ശബ്ദം !!

  • @shamlashammy6951
    @shamlashammy69515 ай бұрын

    ചൈതന്യം നിറഞ്ഞ ആ മുഖവും ശബ്ദവും.. കാലത്തിന് വിസ്മയം തീർത്ത്.. ദാസേട്ടൻ 🙏🙏

  • @rajendrancg9418
    @rajendrancg94185 ай бұрын

    ദാസേട്ടൻ്റെ ഈ ശബ്ദമാണ് ഇങ്ങനെയെങ്കിലും കേരളം നിൽക്കുന്നത്...കാരണം ആ ശബ്ദത്തിൽ പലരും പലതും മറക്കുന്നു... ജീവിതത്തെ സ്നേഹിക്കുന്നു....

  • @AsifAli-ct1be

    @AsifAli-ct1be

    4 ай бұрын

    100% sathyam.

  • @iloveindia1076
    @iloveindia10764 ай бұрын

    അങ്ങ് ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പബ്ലിസിറ്റി കൊടുക്കാത്തതുകൊണ്ട് ആരും അറിയുന്നില്ല, എന്നാൽ കുറച്ചു ആളുകൾക്ക് അറിയാം, ഈശ്വരൻ അതെല്ലാം അറിയുന്നുണ്ട്, ആ കർമഫലം ആണ് അങ്ങേയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്, ❤️ദാസേട്ടാ❤️

  • @kmtradersexports565

    @kmtradersexports565

    4 ай бұрын

    ദാസേട്ടപ്പെ ഏറ്റവും വലിയ ജീവകാരുണ്യമാണ് ശുദ്ധതയാർന്ന സംഗീതം.. അതിലും വലിയത് ലോകത്തുണ്ടോ? പുഴുക്കൽ പലവിധമാണ് ആൾ ചമയാൻ മറ്റുള്ളവരെ അവർ പഴിചാരിക്കോണ്ടേയിരിക്കും.❤ അത് പ്രകൃതിയുടെ ഒരു വികൃതിയായി മാത്രം കാണുക. അതിനൊന്നും മറുപടിയർഹിക്കുന്നില്ലാ കഴുതയ്ക്കും കരയാൻ അവസരം ഈശ്വരൻ നൽകിയിട്ടുണ്ടല്ലൊ. അത്ര തന്നെ..!!!

  • @kmtradersexports565
    @kmtradersexports5654 ай бұрын

    പകരം വയ്ക്കാനില്ലാത്ത സംഗീത പ്രതിഭ... ❤ ദാസേട്ടൻ അനുഗ്രഹീത കലാകാരൻ !!!

  • @sasikumarkhd9117
    @sasikumarkhd91174 ай бұрын

    🙏🙏🙏 അന്നും ഇന്നും ശബ്ദത്തിന് ഒരു മാറ്റവുമില്ല ❤️❤️❤️ ആ കാലിൽ നമിക്കുന്നു 🙏🙏🙏

  • @vinodandrews8547
    @vinodandrews85475 ай бұрын

    നമസ്കരിക്കുന്നു ........

  • @annievarghese6
    @annievarghese65 ай бұрын

    ദാസേട്ട നമിക്കുന്നു ആയുരാരോഗ്യ സൗഖ്യം നേരുന്നു ശ്രുതിമധുരം❤❤❤❤❤❤

  • @masebastianmaliackal9258
    @masebastianmaliackal92584 ай бұрын

    കുമ്പിടുന്നു കേരളം 🌹🙏

  • @joyubinajulio7006
    @joyubinajulio70064 ай бұрын

    Yeshudas ji is the God's Son.

  • @vrindapalat4556
    @vrindapalat45565 ай бұрын

    ദാസേട്ടാനമിക്കുന്നു

  • @dhanishkumar9378
    @dhanishkumar93785 ай бұрын

    Dasettan the Great...

  • @blackstr1634
    @blackstr16349 күн бұрын

    ദാസേട്ടനും. ദൈവവും.. ഒന്ന്.. കോടി. പ്രണാമം

  • @anirudhanp.k3976
    @anirudhanp.k39764 ай бұрын

    🙏🙏

  • @prakashveetil3448
    @prakashveetil34485 ай бұрын

    ❤❤❤❤Dasetan❤❤❤❤❤

  • @cherianmathewsmathews1404
    @cherianmathewsmathews14044 ай бұрын

    Amazing voice dasetten

  • @bijubiju7422
    @bijubiju74225 ай бұрын

  • @kkgnair5250
    @kkgnair52505 ай бұрын

    No words

  • @SwethaReddyrajula
    @SwethaReddyrajula5 ай бұрын

    🙏 sir 🎤👌 sir

  • @joykuttysamuel2728
    @joykuttysamuel27285 ай бұрын

    ❤❤❤❤❤

  • @shabeermarakkar6778
    @shabeermarakkar67785 ай бұрын

    ❤❤❤❤

  • @SmithaVP-xr2wb
    @SmithaVP-xr2wb3 ай бұрын

    ❤❤❤

  • @skmedia1520
    @skmedia15202 ай бұрын

    😘😘😘😘😘🎤🎤🎤❤

  • @reethal992
    @reethal992Ай бұрын

    🌹🌹🌹daschetta

  • @AnilKumarAnilKumar-mr6xn
    @AnilKumarAnilKumar-mr6xn2 ай бұрын

    MATTHEW 28:18,1920: POWER OF GOD IS UN CHANGING.HEBREW:13:8. JESUS CHRIST ONLY WAY TO GO HEAVEN.

  • @behappyandsafeandsecure
    @behappyandsafeandsecure5 ай бұрын

    എന്തോ ശബ്ദം,,,

  • @deepa313
    @deepa3134 ай бұрын

    🙏🤍🙏

  • @prakashveetil3448
    @prakashveetil34485 ай бұрын

    Pootile

  • @sreekumarsadasivan
    @sreekumarsadasivan5 ай бұрын

    🙏

  • @user-vl7ju8sk4y
    @user-vl7ju8sk4y5 ай бұрын

Келесі