'നജീബ് കുഴപ്പമില്ല നല്ല ​ഗോളായിരുന്നു, പക്ഷേ ആ ഗോൾ ലീഗിന്റെ വലയിലേക്ക് എത്ര വരുമെന്ന് നോക്കിക്കോളൂ'

'നജീബ് കുഴപ്പമില്ല നല്ല ​ഗോളായിരുന്നു, പക്ഷേ ആ ഗോൾ ലീഗിന്റെ വലയിലേക്ക് എത്ര വരുമെന്ന് നിങ്ങൾ നോക്കിക്കോളൂ'; നജീബ് കാന്തപുരത്തിന്റെ മെസ്സി പരാമർശത്തിന് കെ കെ ശൈലജയുടെ മറുപടി | KK Shailaja in Kerala Assembly | Najeeb Kanthapuram
#kkshailaja #keralaassembly #ldf #cpim #vadakara #najeebkanthapuram
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 185

  • @hamzakutteeri4775
    @hamzakutteeri477513 күн бұрын

    കാഫിർ പ്രയോഗം ഉപയോഗിച്ച നിങ്ങൾക്ക് എന്ത് ധാർമികത

  • @eagleyt5595

    @eagleyt5595

    12 күн бұрын

    Vargiyathi mindathiri

  • @abdulsalampalliyali6467
    @abdulsalampalliyali646713 күн бұрын

    ഇനിയും തോൽക്കാനാണ് ഭാവം.! ടീച്ചർ തോറ്റപ്പോൾ ഉള്ള നിലവാരവും കളയുകയാണല്ലോ?

  • @goldenpearls5241

    @goldenpearls5241

    13 күн бұрын

    Yes😂

  • @user-it9fy8sw5s

    @user-it9fy8sw5s

    13 күн бұрын

    ഈ ഫ്രോഡ് ലേഡിക്ക് മുമ്പും ഒരു നിലവാരവും ഉണ്ടായിരുന്നില്ല

  • @ershadkk2311
    @ershadkk231113 күн бұрын

    കാഫിർ എവിടെ 😂😂😂😂

  • @shajik5566

    @shajik5566

    13 күн бұрын

    അൻ്റെ പള്ളിയിൽ ഉണ്ട്

  • @lkrafeeque
    @lkrafeeque13 күн бұрын

    ടീച്ചർക്ക് ഇത്രയും സങ്കടമുണ്ടായിരുന്നെങ്കിൽ ഷാഫി തോറ്റാൽ മതിയായിരുന്നു 😂😂😂

  • @nazarrahiman5639
    @nazarrahiman563913 күн бұрын

    ടീച്ചർ കാഫീർ എന്തായി വീഡിയോ എവിടെ കിട്ടും 😂😂😂

  • @SalihvadakkepparambilHam-cg5ow

    @SalihvadakkepparambilHam-cg5ow

    13 күн бұрын

    KK ലതികയോട് ചോദിച്ചാൽ കിട്ടും

  • @shajik5566

    @shajik5566

    13 күн бұрын

    നിൻ്റെ പള്ളിയിൽ കിട്ടും

  • @user-ov9zs9ep6x

    @user-ov9zs9ep6x

    13 күн бұрын

    ​@@shajik5566pinarayikk padikka

  • @SalihvadakkepparambilHam-cg5ow

    @SalihvadakkepparambilHam-cg5ow

    13 күн бұрын

    @@shajik5566 പള്ളിക്കാരൊക്കെ കമ്മ്യുണിസ്റ്റ് പ്രെസ്ഥാനത്തെ നല്ലോണം വെറുക്കുന്നുണ്ട്. ഭാവിയിൽ കണ്ടറിയാം

  • @saji373
    @saji37313 күн бұрын

    ടീച്ചറെ സിപിഎമ്മിന്റെ വോട്ട് ബിജെപി പോയത് എന്താണ് അത് നിങ്ങൾ മനസ്സിലാക്കുന്നില്ലല്ലോ വർഗീയത പറയാതെ ടീച്ചറെ

  • @rasheedrashi-hj9iy
    @rasheedrashi-hj9iy13 күн бұрын

    ടീച്ചർ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു

  • @eagleyt5595

    @eagleyt5595

    12 күн бұрын

    Anno sudappi vaaname

  • @gazzaliip8683
    @gazzaliip868313 күн бұрын

    ഈ ടീച്ചർ കുട്ടികളെ പഠിപ്പിച്ചാൽ എങ്ങനെയുണ്ടാകും

  • @AjayAjay-uq2qt

    @AjayAjay-uq2qt

    13 күн бұрын

    തുന്നൽടീച്ചർ

  • @JacobGeorge-uz9th

    @JacobGeorge-uz9th

    13 күн бұрын

    c​@@AjayAjay-uq2qt തുന്നൽ ടീച്ചർ ആണോ നിങ്ങളുടെ നാട്ടിൽ ഫിസിക്സ് പഠിപ്പിക്കുന്നത് 🤧

  • @ShanShan-br5do
    @ShanShan-br5do13 күн бұрын

    നിലവാരം ഉണ്ട് എന്ന് കരുതി... അത് ഇല്ല എന്ന് വടകര ജനങ്ങൾ കാണിച്ചു കൊടുത്തു

  • @AbdulHameed-wx9ed
    @AbdulHameed-wx9ed13 күн бұрын

    നിയമസഭയിലെ ഏറ്റവും നിലവാരം കുറഞ്ഞ വാക്കുകൾ.😂 ശ്രീ:ശൈലജ MLA വീണ്ടും വീണ്ടും ചെറുതാവുന്നു. തോൽവി മറച്ചു വെക്കാനാണോ ഇത്തരം പ്രയോഗങ്ങൾ. പണ്ടേ ദുർഭല, പിന്നെ ഗർഭിണിയും. 😢😢😢

  • @moosaroyal4675
    @moosaroyal467513 күн бұрын

    Video എവിടെ. കാഫിർ എവിടെ

  • @RashiRashiAa
    @RashiRashiAa13 күн бұрын

    ടീച്ചർ പച്ചക്ക് വർഗീയത പറഞ്ഞു തോറ്റ് തുന്നം പാടി 😃😃😃😃സിപിഎം 😃😃😃😃😃

  • @manikandanm5964
    @manikandanm596413 күн бұрын

    തോറ്റു എന്ന സത്യം നിങ്ങൾ ക്ക് അംഗീകരിച്ചു കൂടെ സഖാവെ, ആരാണ് ഭരിക്കുന്നത് നിങ്ങളുടെ പാർട്ടി അല്ലെ ഭരിക്കുന്നത്, അവസാനം പറഞ്ഞത് ശരി

  • @binugeorge3745
    @binugeorge374513 күн бұрын

    അരി എത്തിക്കാൻ പ്രതിപക്ഷം വേണോ? സർ ക്കാർ പോരെ?

  • @ahammedkpahammedkp4446
    @ahammedkpahammedkp444613 күн бұрын

    ശൈലജയിടെ നിയമസഭ പ്രസംഗം കേട്ടപ്പോൾ മുഖ്യ മന്ത്രി യാകാനുള്ള പുറപ്പാടാണോ എന്ന് തോന്നി

  • @rkmenon521
    @rkmenon52113 күн бұрын

    ലോകസഭ തിരഞ്ഞെടുപ്പിൽ കൂടി ഉള്ള പേര് കളഞ്ഞ് കുളിച്ച ടീച്ചർ, ഇനി വെളുപ്പിക്കാൻ നോക്കിയിട്ട് കാര്യമില്ല 🤦‍♂️

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed13 күн бұрын

    ഇപ്പോൾ ലീഗിനെ നന്നാക്കാൻ വന്നതാണോ കോവിഡ് റാണി

  • @ArunKumar-t9p

    @ArunKumar-t9p

    13 күн бұрын

    മതവർഗീയ വാദികളെ നന്നാക്കാൻ കഴിയില്ല

  • @pookkupmpookkupmpookku399

    @pookkupmpookkupmpookku399

    13 күн бұрын

    ​@@ArunKumar-t9pശരിയാ വർഗീയ വാദികളായ CPM നെ നന്നാക്കാൻ പറ്റില്ല

  • @shajik5566

    @shajik5566

    13 күн бұрын

    വർഗിയലിഗിനെ നന്നാക്കാൻ പാണക്കാട് അലവിക്ക് കഴിയില്ല. കോവിഡ് റാണി അൻ്റെ തങ്ങള്

  • @user-ov9zs9ep6x

    @user-ov9zs9ep6x

    13 күн бұрын

    ​@@shajik5566ennu adima kammi

  • @MDFaisal-xt1st

    @MDFaisal-xt1st

    13 күн бұрын

    കേന്ദ്രത്തിൽ പോവാൻ പറ്റാത്തതിൻ്റെ രോധനം

  • @bluasine
    @bluasine12 күн бұрын

    😅ടീച്ചറെ സകാവ് കരീമിന്റെ പേരിൽ ഇക്കാ എന്നു ചേർത്തത് ആരുടെ വോട്ട് കിട്ടാൻവേടിയാണ്

  • @ershadkk2311
    @ershadkk231113 күн бұрын

    കാഫിർ സഗാവ് എവിടെ 😂😂😂😂സീസർ 😂

  • @sakkeerhussain1681
    @sakkeerhussain168113 күн бұрын

    പാവത്തിന് നല്ല സങ്കടമുണ്ട് 😂

  • @shajik5566

    @shajik5566

    13 күн бұрын

    എന്തിന് അപ്പോ 8 കൊല്ലമായി മന്ത്രിയില്ലാതെ നടക്കുന്ന അൻ്റെ ലിഗിനു വിഷമം ഇല്ലേ

  • @gopivv6468
    @gopivv646813 күн бұрын

    ടീച്ചറമ്മക്ക് വടകര കൊണ്ട് തൃപ്തിയായിട്ടില്ല .... ടീച്ചർ UDF നെ രാഷ്ട്രീയം പഠിപ്പിക്കരുത്. അത്രക്കൊന്നും ആയിട്ടില്ല ടീച്ചറെ? ഉപദേശം പിണറായിയുടെ അടുത്ത് ചിലവാകുന്നില്ല എന്ന് കണ്ടപ്പോൾ ചളിയായി...' പിണറായി നാറ്റെണ്ടത്ര ടീച്ചറമ്മയെ നാറ്റി.... എന്നിട്ടും മതിയായില്ല. ആ കലിപ്പ് അവസാനം UDF ന് നേർക്ക് ... സ്വന്തം പാർട്ടിയെ ആദ്യം നന്നാക്കാൻ നോക്ക്. എന്നിട്ടാവാം മറ്റുള്ളവർക്ക് ഉപദേശം നൽകൽ:

  • @shrpzhithr3531
    @shrpzhithr353113 күн бұрын

    ഹാാാാ... 😂😂 ടീച്ചർ ഉറങ്ങി എണീറ്റു. 😂😂 ഇനി പൊളിക്കും.. 😂😂😂😂 ടീച്ചറേ പൊളിച്ച് കയ്യിൽ കൊടുക്ക്.. 😂😂 കാഫിർ പരാമർശം ഞാൻ ജയിക്കാൻ വേണ്ടിയാണെന്ന് ധൈര്യമായി പറഞങ് കൊടുക്ക് ടീച്ചറേ.😂😂 എന്തിനാ പേടിക്കുന്നത് അന്തം കമ്മി അടിമകൾ നമ്മുടെ കൂടെ ഇല്ലെ.. 😂😂

  • @user-xi4fl7myt
    @user-xi4fl7myt13 күн бұрын

    Next chief minster last 2 year

  • @user-kj9cd8wk2v

    @user-kj9cd8wk2v

    13 күн бұрын

    😅😂😅

  • @nizamudeenhussain8031
    @nizamudeenhussain803113 күн бұрын

    നല്ല കരച്ചിൽ 😁

  • @user-tw8oj7su2f
    @user-tw8oj7su2f13 күн бұрын

    പിണറായിക്ക് പഠിക്കുകയാണല്ലേ .. ടീച്ചറേ....

  • @user-cx3ls3xv4d
    @user-cx3ls3xv4d13 күн бұрын

    പിണറായി സൂക്ഷിച്ചോ ശൈലജ കെണി ഒരുക്കി വരുന്നുണ്ട്. ഇങ്ങനെ ത്രാസ് ഒപ്പിക്കല്ലേ

  • @johnsamuel4057
    @johnsamuel405713 күн бұрын

    New mp of Vadakara.

  • @aesamnasidh1168
    @aesamnasidh116813 күн бұрын

    സ്വയം ട്രോളുന്ന ടീച്ചർ😂

  • @latheefkottayi8438
    @latheefkottayi843813 күн бұрын

    പുന്നാര ടീച്ചറെ പണ്ട് പൊന്നാനിയിൽ മദനിക്ക് കൈകൊടുത്തു സ്റ്റേജിൽ കേറ്റി വോട്ട് തെണ്ടിയത് പിണറായി ആണെന്നെ തു ടീച്ചർ മറന്നിരിക്കാം കേരളത്തിലെ ജനങ്ങൾ ഇന്നും അത് കണ്ണിൽ കാണുന്നു.....

  • @noushadvadakkekettil9437

    @noushadvadakkekettil9437

    13 күн бұрын

    മദനി കുറ്റവാളിയാണെന്ന് ഏതെങ്കിലും കോടതി പറഞ്ഞിട്ടുണ്ടോ ചങ്ങാതീ....

  • @thulasig6946
    @thulasig694613 күн бұрын

    പൊന്നു ടീച്ചർ അ കിറ്റ് വാങ്ങി കിട്ടിയ പണം അത്യാവശ്യം ചില വയിൽ പോയല്ലോ.ടീച്ചർ ഇലക്ഷന് നിന്നാൽ എല്ലാവരും വോട്ട് ചെയ്തു ജയിപ്പിക്കും എന്ന് അങ്ങ് വിശ്വസിച്ചു പോയി അല്ലെ.കഷ്ടം തന്നെ ലക്ഷങ്ങൾ ആണ് ടീച്ചറിന് എതിർത്തു വോട്ട് ചെയ്തത്.കൊള്ളാവുന്ന മിടു മിടുക്കനായ ജനം തിരഞ്ഞെടുത്തു.ഇനിയും അത് accept ചെയ്യ് അക്ക

  • @dileeshdili6822
    @dileeshdili682212 күн бұрын

    അമേരിക്കയിൽ മാസ്ക് ayacho, ഉറങ്ങിയല്ലോ, ഇപ്പൊൾ .,

  • @ershadkk2311
    @ershadkk231113 күн бұрын

    സഗാക്കളെ കോവിഡ് ദൈവം എന്നാ തോൽവി 😂😂😂😂😂😂😂😂😂സീസർ ഉറങ്ങിയോ

  • @shajik5566

    @shajik5566

    13 күн бұрын

    മൂരി മുകയിടുന്നു

  • @niyaskhankhan6454
    @niyaskhankhan645413 күн бұрын

    ടീച്ചർ അമ്മ

  • @shynishooja
    @shynishooja13 күн бұрын

    വടകരയിൽ വർഗീയത പറഞ്ഞിട്ടും ഏറ്റില്ല.കഴിഞ്ഞ ഇലക്ഷന് sdpi യെ കൂടെ നിർത്തിയത് മലയാളികൾ മറന്നില്ല ടീച്ചറെ.

  • @prasanthprasanna5703
    @prasanthprasanna570312 күн бұрын

    ഷാഫിയോട് പെനാൽറ്റി ക്ക് പോയി വല നിറച്ചു കിട്ടി എന്നിട്ടും കുറവ് ഇല്ല 😄😄😄

  • @ajmalkakkattiri1503
    @ajmalkakkattiri150313 күн бұрын

    എത്ര വോട്ട് നാ തോറ്റത് 😂

  • @shajik5566
    @shajik556613 күн бұрын

    ഞമ്മൻ്റെ ആള് വന്നപ്പോ വടകരയിൽ മൊത്തം വോട്ട് പറമ്പു ചെയ്തു ഹിന്ദു ക്കളും ഇനി ഈ കളി തന്നെ എടുക്കണം ഇവിടെ മതേതരമൊന്നും വേണ്ട

  • @abuka7126
    @abuka712613 күн бұрын

    കോൺഗ്രസ് ഇനിയും നന്നാവണം പക്ഷെ CPM ഇനിയും മോശമാകരുത്.

  • @user-it9fy8sw5s
    @user-it9fy8sw5s13 күн бұрын

    ആഹാ. നമ്മുടെ കാഫിർ ചേച്ചി വന്നല്ലോ😂

  • @എംകെ
    @എംകെ13 күн бұрын

    ഞങ്ങളെ ടീച്ചറമ്മ തോറ്റതല്ലാ തോൽപിച്ചതാ 😂😂

  • @ismailpk3226
    @ismailpk322613 күн бұрын

    ടീച്ചർക്ക് സംസാരിക്കാൻ ടൈം കൊടുക്ക്‌

  • @shamsushamsudeen7899
    @shamsushamsudeen789913 күн бұрын

    നമ്മുടെ തോറ്റ കോവിട് MP

  • @saf4057
    @saf405713 күн бұрын

    teacher❤

  • @sadikpp8971
    @sadikpp897113 күн бұрын

    ഷാഫി 👌👌

  • @safeervrty190
    @safeervrty19013 күн бұрын

    ടീച്ചറുടെ വീഡിയോ ആർകെങ്കിലും കിട്ടിയോ

  • @shajik5566

    @shajik5566

    13 күн бұрын

    നിൻ്റെ പണക്കാട് തങ്ങളെ വീഡിയോ വേണോമൂരി

  • @safeervrty190

    @safeervrty190

    12 күн бұрын

    @@shajik5566 ടീച്ചറുടെ അല്ലെ ഇറങ്ങി എന്ന് കമ്മികൾ പറഞ്ഞത് അത് ഒന്ന് കാണാൻ

  • @sadiquen.pvalakai2344
    @sadiquen.pvalakai234413 күн бұрын

    അടുത്തിരിക്കുന്ന മഹാൻ ഉറങ്ങുന്നാ ..😅

  • @abdujishar9894
    @abdujishar989413 күн бұрын

    ആരാണ് പറയുന്നത് പക്കാ വർകീയത പറഞ്ഞും മോർഫു പറഞ്ഞും ജനത്തിനെ ബിന്നിപ്പിച്ചുകൊണ്ട് വോട്ടിന് വേണ്ടി വടകരയിൽ സകല അടവും പയറ്റിയ ആളാണ്

  • @musthafatpmusthafatp3561
    @musthafatpmusthafatp356113 күн бұрын

    നിങ്ങൾ രാഷ്ട്രീയ ധാർമ്മികത കാണിച്ചില്ല,അതിനുള്ള തിരിച്ചടിയാണ് വടകരയിൽ കണ്ടത്

  • @sameeralolikkandi7864
    @sameeralolikkandi786413 күн бұрын

    വീഡിയോ എവിടെ വീഡിയോ എവിടെ എന്നിടക്കിടക്ക് ചോദിക്കേണ്ട. 😂😂

  • @ibthisaamonline5449
    @ibthisaamonline544913 күн бұрын

    അങ്ങാടിയിൽ തോറ്റതിന്

  • @unvisible3048
    @unvisible304813 күн бұрын

    ടീച്ചർ നിർത്താൻ ആയില്ലേ 😢

  • @gamehero296
    @gamehero29612 күн бұрын

    തോറ്റതിന്റെ സങ്കടം.. 😂

  • @umarulfarooq967
    @umarulfarooq96713 күн бұрын

    ഷൈ ലജ്ജ MP ക്ക് എന്താ നിയമസഭയിൽ 😂😂😂

  • @afratraders1869
    @afratraders186913 күн бұрын

    👍🏽

  • @Mcp960
    @Mcp96013 күн бұрын

    ഇനി ഒന്നും ബാക്കിയില്ല എന്ത് ചെയ്യാനും പൈസ ഇല്ല എന്ത് കൊണ്ടാണ് മൊത്തം കുളം കുഴിച്ചിന് എന്നിട്ടും ക്ലാസ് എടുക്കുന്നത് പ്രതിപക്ഷത്തിനും

  • @AbdulKareem-qf3yp
    @AbdulKareem-qf3yp13 күн бұрын

    എവിടന്നാ കാഫിർ സാർ സംസാരിക്കുന്നത്

  • @user-sn2kp9bx7m
    @user-sn2kp9bx7m13 күн бұрын

    നാല് യാത്രയും കൂടി നടത്തിയാൽ കേരളം രക്ഷപ്പെടും

  • @goldenpearls5241
    @goldenpearls524113 күн бұрын

    കോവിഡ് റാണി 😂ഇത്രയും കാലം SDPI, ജമാഅത് വോട്ട് വാങ്ങിയാണ് നിങ്ങളുടെ പാർട്ടി ജയിച്ചത് 😂

  • @AbdulBasheerkp-bu5su
    @AbdulBasheerkp-bu5su12 күн бұрын

    ഇവള് പാർട്ടിയെ നശിപ്പിക്കും -

  • @vipinsyam6477
    @vipinsyam647713 күн бұрын

    കൈരളി ഒഴികെ റിപ്പോ൪ട്ട൪ മാത്രമാണ് ഇടതു MLA മാരുടെ സഭയിലെ പ്രസംഗം കാണിക്കുണുള്ളു...അതും 6 മാസം കഴിഞ്ഞ് ആദ്യമായി...

  • @rishadmkl8710
    @rishadmkl871013 күн бұрын

    ബിജെപിക് സ്ഥാനാർഥി ഉണ്ടായിരുന്നു cpmന്റെ വോട്ട് ടീച്ചർക് കിട്ടാതെ ബിജെപിക് പോയത് മനസിൽ ആയല്ലോ rss മായി ഒത്തു കളിച്ചതിന്റെ പ്രതിഫലമാണ് അത് ടീച്ചർക്ക് മനസ്സിലായിട്ടുണ്ടോ

  • @hameednknk4767
    @hameednknk476713 күн бұрын

    ടീച്ചർ നിങ്ങളുടെ മുൻകാലം ഒന്നു നോക്കണം ഹുസൈൻ രണ്ടത്താണിക്ക് വേണ്ടി നിങ്ങൾ ചെയ്തത് എന്താണ്😮😎

  • @dasanb.k2010
    @dasanb.k201013 күн бұрын

    വർഗീയത തുറന്നു പറയുന്ന പി പി ഇ കിറ്റ് ഫെയിം.പാർട്ടിക്ക് റഫറിയു൦ ഉണ്ട്.

  • @arvindanvk9881
    @arvindanvk988113 күн бұрын

    100present

  • @itsme-wt8wp
    @itsme-wt8wp13 күн бұрын

    കേരള പാർലിമെന്റ് മെബർ 😂😂😁

  • @user-do7fq4vz1u
    @user-do7fq4vz1u13 күн бұрын

    ഷാഫി ഈ സഭയിൽ ഇല്ലാത്തത് നന്നായി

  • @goldenpearls5241
    @goldenpearls524113 күн бұрын

    കാഫിർ എവിടെ ടീച്ചർ..ഷാഫിക്ക് എതിരെ അന്വേഷണം നടത്തണ്ടേ

  • @nasrani9936
    @nasrani993613 күн бұрын

    കാഫിർ ഉണ്ടാക്കിയത് ആര് എന്ന് പറയൂ ശൈലജേ.

  • @user-sr7sv8nt8e
    @user-sr7sv8nt8e13 күн бұрын

    Kastam

  • @kkabdurazakkarikkuzhi
    @kkabdurazakkarikkuzhi13 күн бұрын

    കാഫ്ർ സ്റ്റിക്കറും വ്യാജ വീഡിയോയും ഉണ്ടാക്കി കള്ളം പ്രചരിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാൻ ശ്രമിച്ച ടീച്ചർക്ക് എന്ത് ധാർമികതയാണ് ഉള്ളത്. ധാർമികതയെ കുറിച്ച് പറയാൻ എന്ത് യോഗ്യതയാണ് അങ്ങനെ ഉള്ളത് ഇല്ലാത്ത വീഡിയോ ഉണ്ട് എന്ന് പറഞ്ഞതോ

  • @user-ip8rb1gz8m
    @user-ip8rb1gz8m13 күн бұрын

    അടുത്ത പഞ്ചായത്ത് ഇലക്ഷൻ വരുകയല്ലേ മലപ്പുറം ജില്ലയിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ എൽഡിഎഫ് ആരുടെയൊക്കെ പിന്തുണയാണ് നേടി വിജയിക്കുന്നത് എല്ലാവർക്കും അറിയാം എസ്ഡിപിഐയും വെൽഫർ പാർട്ടിയും സിപിഎമ്മും ചേർന്ന് എത്ര പഞ്ചായത്ത് ഭരിക്കുന്നുണ്ട് വരുന്ന പഞ്ചായത്ത് ഇലക്ഷനിൽ നമുക്ക് കാണാം ടീച്ചറുടെ ഈ പ്രസംഗം അവിടെ കിടക്കട്ടെ

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr955213 күн бұрын

    കരച്ചിൽ തീർന്നില്ലേ സീസറെ 😮

  • @jamshadippalakkal293
    @jamshadippalakkal29313 күн бұрын

    വടകര എംപി 😆😆😆😆 ടീച്ചർ

  • @riyastpgroup
    @riyastpgroup13 күн бұрын

    കരച്ചില് കയിഞ്ഞില്ലേ….

  • @ayasvlog6131
    @ayasvlog613113 күн бұрын

    തിരഞ്ഞെടുപ്പിൽ തോറ്റത്തിന്റെ വിഷമം കാണും. ധാർമികതയുടെയും മറ്റും നിങ്ങൾ പറയരുത്..10 ഓട്ടിനുവേണ്ടി എന്ത്‌ നെറികെട്ട കളിയും കളിക്കും....

  • @shafipk2605
    @shafipk260513 күн бұрын

    ആരാ അവിടെ ഉറങ്ങുന്നേ 😅😂😂

  • @user-nr4nf6jx7u
    @user-nr4nf6jx7u13 күн бұрын

    ഭൂരിപക്ഷ ഹിന്ദുക്കൾ ഉള്ള വടകര കാഫിർ വർഗീയത നക്ന വീടിയോ എന്തെല്ലാമായിരുന്നു എന്തായി

  • @azadnilambur8680
    @azadnilambur868013 күн бұрын

    കോൺഗ്രസിനെ നന്നാക്കാൻ വന്ന ആൾ....😂😂

  • @MuhammedAmeen-nj5dq
    @MuhammedAmeen-nj5dq13 күн бұрын

    ഇത് വടകര mp ശൈലജ അല്ലെ

  • @user-hu5yq6ps4k
    @user-hu5yq6ps4k11 күн бұрын

    ആരാണ് ഇവിടെ ഇസ്ലാമിക രാഷ്ട്ര വാദം ഉന്നയിക്കുന്നത്.? പുകമറ സൃഷ്ടിക്കാതെ തുറന്നുപറയണം

  • @aslammongam967
    @aslammongam96713 күн бұрын

    ആഹാ ന്റെ ലൈൻ ന്റെ അതേ സ്വഭാവം.. എല്ലാ കച്ചറയും ഉണ്ടാക്കി അതും ഇതും ഒക്കെ ചെയ്ത് അവസാനം ഞാൻ എല്ലാം പിടിച്ചു എന്നാൽ.. അതൊക്കെ നമുക്ക് മറക്കാം ഇനി ഒന്നിച്ചു പോകാം എന്നുള്ള ഡയലോഗ് അതു എനിക്ക് ഇഷ്ടം ആയി 😁

  • @mohananpalakeel1645
    @mohananpalakeel164512 күн бұрын

    First publish where is PP kit corupt money parked

  • @muhammedmani4585
    @muhammedmani458513 күн бұрын

    ടീച്ചർക്ക് ഇപ്പോൾ ബോധം വന്നോ

  • @abidkunnumpuram5036
    @abidkunnumpuram503613 күн бұрын

    ഈ ധാർമിക ബോധം ഇലക്ഷൻ മുമ്പ് വേണമായിരുന്നു ടീച്ചറെ എല്ലാ വർകിയതയും കളിച്ചിട്ട് മറ്റോലെ മേലെ ചാരിയിട്ട് എന്താ കാര്യം

  • @abdulrasheedmullappalli7543
    @abdulrasheedmullappalli754313 күн бұрын

    ലോക തോൽവി, എന്താ താത്ത ഈ പറയുന്നത്..?

  • @aslammongam967
    @aslammongam96713 күн бұрын

    ഇതിപ്പോ ആരോ പടച്ചുണ്ടക്കിയ കാഫിർ... ടീച്ചർ വാക്കുകൾ കൊണ്ട് അതങ്ങു ഉറപ്പിക്കുക ആണല്ലോ 😂🥴🥴

  • @midhumohanan7757
    @midhumohanan775713 күн бұрын

    ഞങ്ങളുടെ വടകര mp 😃

  • @sadikmunna5753
    @sadikmunna575313 күн бұрын

    തോറ്റ സീസറമ്മ 😂

  • @shabeebrahmant7590
    @shabeebrahmant759013 күн бұрын

    ലവ് ജിഹാദ് ആദ്യം പറഞ്ഞത് നിങ്ങടെ സ്വന്തം അച്ചു മാമനായിരുന്നു ടീച്ചറെ അതൊക്കെ മറന്നോ അന്ന് വർഗീയത പടർത്തിയതിന് നിങ്ങൾ സമാദാനം പറയോ

  • @Qcartqatar
    @Qcartqatar13 күн бұрын

    Seesaramma uragitilla sir 😂😂

  • @zubairkanarandi3836
    @zubairkanarandi383613 күн бұрын

    കമ്മ്യൂണിസത്തിനെന്തു സംഭവിച്ചു എന്ന് ആദ്യം ചിന്തിക്കൂ

  • @rayankuttynp6521
    @rayankuttynp652113 күн бұрын

    നിങ്ങൾക്ക് ഒക്കെ അല്ലെ ഇപ്പറഞ്ഞത് ഉള്ളേ

  • @FaizalFaizalvp
    @FaizalFaizalvp13 күн бұрын

    ടീച്ചറെ... തോൽവി മതിയായിട്ടില്ലല്ലേ...

  • @kadathanad7391

    @kadathanad7391

    13 күн бұрын

    എന്ത് തോൽവി , മുസ്ലിം വർഗീയതയെ വിമർശിക്കാൻ പാടില്ലേ.

  • @thomasvarughese3984
    @thomasvarughese398412 күн бұрын

    ടീച്ചറെ കൊറോണ മാസ്ക് വിവാദം മറന്നോ..... അത് എവിടുന്ന് വന്നു.... നിങ്ങളുടെ കൂടെ നിന്നവർ പിണറായി ക്ക് പ്രേതിരോഗി ആകുമെന്ന് കണ്ടപ്പോൾ ഒതുക്കി..... തിരഞ്ഞെടുപ്പിൽ തള്ളി കളഞ്ഞത് മനസിലായിട്ടുണ്ടോ.... ടീച്ചർക്ക് ഇതുവരെ ആ തുറപ്പനെ മനസിലായിട്ടില്ലേ... 🙏🙏🙏

  • @gom7741
    @gom774113 күн бұрын

    Teachere kaphir prayogham enthayi Thalli marikathe ningal nannavan nokk 😂😂😂😂😂

  • @ashimnasashimnas
    @ashimnasashimnas13 күн бұрын

    AMachi video yethayi 😂 onn kanich tharamo Nine okke techar yenn vilichadhin pucham thonnunnu eppo

  • @arshedvellilatt6262
    @arshedvellilatt626213 күн бұрын

    Ethiyo

  • @shabeer6085
    @shabeer608513 күн бұрын

    വർഗീയ ടീച്ചർ

  • @tasmaniandevil4024

    @tasmaniandevil4024

    13 күн бұрын

    Ennu sudapii

  • @aboobackersiddique1864
    @aboobackersiddique186413 күн бұрын

    😂😂😂😂😂 teacher

  • @positivethinker5231
    @positivethinker523113 күн бұрын

    വർഗ്ഗീയ അമ്മായി😂

Келесі