നഗ്നപാദനായി പുണ്യഭൂമിയില്‍ അലഞ്ഞ ആ വൃദ്ധ ഇടയനെ കണ്ടെത്തി | Madina

പുണ്യഭൂമിയായ മക്കാ, മദീനയില്‍... അന്ത്യ പ്രവാചകന്റെ കാലടി പതിഞ്ഞ മണ്ണിലൂടെ നഗ്നപാദനായി ആ പ്രായാധിക്യം ചെന്ന ആട്ടിടയന്‍ നടന്നു. തന്റെ ജീവിത സാഫല്യം നേടി അദ്ദേഹം ജന്മനാട്ടിലേക്കു തിരിച്ചുപോയി.
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സബ്‌സ്‌ക്രൈബ് ചെയ്യൂ.
goo.gl/kiftPM
#madina #viralvideos #oldman #madinashareef #masjidnabvi #Sirajlive, #SirajDailyonline, #MalayalamOnlineNews

Пікірлер: 70

  • @rasheedkunnuvila8364
    @rasheedkunnuvila8364 Жыл бұрын

    നൽകട്ടെപൂർണ്ണ ആരോഗ്യത്തോടെ ആഫിയ തോടെഹജ്ജും കൂടിചെയ്യാൻ അദ്ദേഹത്തിന് അല്ലാഹു തആല തൗഫീഖ് നൽകുമാറാകട്ടെ

  • @k.pmajeed2087
    @k.pmajeed2087 Жыл бұрын

    അദ്ദേഹത്തിന് ഹജ്ജ് ചെയ്യാനുള്ള ഭാഗ്യവും അല്ലാഹു നൽകുമാറാകട്ടെ.

  • @Thwaha
    @Thwaha Жыл бұрын

    മാഷാ അല്ലാഹ്. നമ്മളിൽ എത്ര പേരാണ് എല്ലാ സാഹചര്യവും ഉണ്ടായിട്ടും പുണ്യ മദീന കാണാൻ ശ്രമിക്കാത്തത്. നാഥൻ അദ്ദേഹത്തിനും നമുക്കും മക്ബൂലും മബുറൂറും ആയ ഹജ്ജും ഉംറയും പുണ്യ മദീന സിയാറത്തും ചെയ്യാൻ തൗഫീഖ് നൽകട്ടെ. ആമീൻ

  • @rahoofsahla4446
    @rahoofsahla4446

    🕋ഈ ഉപ്പാക്ക് ഈ വർഷം തന്നെ ഹജ്ജിനു ഭാഗ്യം നൽകട്ടെ 🤲🤲🕋

  • @abdulkareemm4547
    @abdulkareemm4547 Жыл бұрын

    ഇവരാണ് അല്ലാഹുവിൻറെ ഇഷ്ട ദാസന്മാർ. അവർ അല്ലാഹുവിൽ തവക്കുൽ ചെയ്തു ജീവിക്കുന്നവർ ആയിരിക്കും. ഒരു അടിമയുടെ കാര്യങ്ങൾ മുഴുവനും അള്ളാഹുവിൽ ഏൽപ്പിച്ചുകഴിഞ്ഞാൽ ആ അടിമയെ അല്ലാഹു ഏറ്റെടുക്കും അല്ലാഹു അവരെയും നമ്മെയും അവൻറെ യഥാർത്ഥ അടിമകളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ🤲🤲🤲

  • @FathimaSuhara-ol4fr
    @FathimaSuhara-ol4fr

    ഹജ്ജും ഉംറയും ചെയ്യാൻ അള്ളാ ഈ പാപിയെ എന്നെ അവിടെ എത്തിക്കണേ അള്ളാ

  • @ramlak4120
    @ramlak4120 Жыл бұрын

    റബ്ബേ ആ പുണ്യ ഭൂമിയിൽ എത്തിപ്പെടാനും മബ്‌റൂറും മഖ്ബൂലുമായ ഹജ്ജും ഉംറയും ചെയ്യാൻ അദ്ദേഹത്തിനും ഞങ്ങൾക്കും എത്രയും വേഗം ആ ഭാഗ്യം തരണേ നാഥാ ആമീൻ യാറബ്ബൽ ആലമീൻ

  • @user-bq7pt3pj8d
    @user-bq7pt3pj8d

    ഒരു ഖുദ്സിയാ ഹദീസിൽ അള്ളാഹു പറയുന്നു എന്റെ അടിമ എന്നെ കുറിച്ച് എന്തണോ അവൻ ചിന്തിക്കുന്നത് ഞാൻ അത് പോലെയാണ് എന്ന് അള്ളാഹു

  • @yoosufyoosuf5904
    @yoosufyoosuf5904 Жыл бұрын

    അവരുടെ ഒക്കെ ബറകത്ത് കൊണ്ട് അല്ലാഹു നമ്മെയും രക്ഷപെടുത്തട്ടെ 🤲🤲🤲

  • @ismailka1727
    @ismailka1727 Жыл бұрын

    കേരളത്തിൽ നിന്ന് പുറപ്പെട്ട ഒരിടയന്റെ പിന്നാലെ നടക്കുന്നവർ കാണട്ടെ.

  • @raheemk2003
    @raheemk2003 Жыл бұрын

    ഇതു പോലുള്ള ഫക്കീറുകളാണ് നാളെ അല്ലാഹു വിൻ്റെ അടുത്ത് സമ്പന്നരും

  • @muhdjalal638
    @muhdjalal638 Жыл бұрын

    അൽഹംദുലില്ലാഹ്...!!! മനസ്സിലൊരു... മാസ്മരികത..!!!

  • @user-xb2zh9rk3w
    @user-xb2zh9rk3w

    ഹജ്ജും കൂടി ചെയ്യാനുള്ള ഭാഗ്യം അദ്ധേഹത്തിന് അള്ളാള ഹു നൽകട്ടെ അൽഹംദുലില്ലാഹ്

  • @imamibadrubadru1795
    @imamibadrubadru1795 Жыл бұрын

    اللهم وفقنا وإياه للحج المبرور وللعمرة المقبولة وللزيارة المرضي.... اللهم طول عمرنا وعمره بمرضاتك طويلا يا رب العالمين... بحق حبيبك ورسولك سيدنا وحبيبنا محمد صلى الله عليه وسلم... آمين يا رب العالمين..🤲😭🤲

  • @sheriefpariyarath5151
    @sheriefpariyarath5151 Жыл бұрын

    الحمد لله ما شاء الله طول الله عمره و صحة وعافية

  • @Ashraf-qx4mx
    @Ashraf-qx4mx

    Adhehatthinte agrahamiravetankazhinjathildanthosham allahutowfeeqnagatte❤❤❤❤

  • @user-bq7pt3pj8d
    @user-bq7pt3pj8d

    അത് കൊണ്ട് നിരന്തരം പ്രാർത്ഥിച്ച് കൊണ്ടേയിരിക്കുക പ്രാർത്ഥിക്കന്നവരെ അള്ളാഹുവിന് വളരെ ഇഷ്ടമാണ്

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p

    Masha❤Allah🇸🇦❤

  • @abdullamadakkara2578
    @abdullamadakkara2578 Жыл бұрын

    Yaa Allah Hajum umraum enium cheyyanullaa aafiyathum aayusum nee avarkum enikkum kudumbathinum tharane allah

  • @user-bq7pt3pj8d
    @user-bq7pt3pj8d

    മാഷാ അള്ളാഹ് സ്വീകരിക്ക് അള്ളാഹ്

Келесі