കേരളത്തിലെ പ്രസിദ്ധമായ പത്ത് മുസ്ലിം പള്ളികൾ | Kerala Top 10 Mosques | Historical Diaries

#KeralaTopTenMosques #മുസ്ലിംപള്ളികൾ
#Thiruvananthapuram #Kollam #Pathanamthitta #Kottayam #Alapuzha #Iduki #Ernakulam #Thrissur #Palakkad #Malappuram #Kozhikod #Vayanad #Kannoor #Kazargod #Palayam #Erumeli
Disclaimer: all contents provided by this channel does not promote or encourage any illegal activities,
Copyright disclaimer under section 107 of the copyright act 1976,allowance is made for fair use for purposes such as criticism,comment,news reporting,teaching, scholarships and research. Fair use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Пікірлер: 308

  • @ashara6632
    @ashara66322 сағат бұрын

    ഞാൻ എഴുതിയ മെസ്സേജ് ഉസ്താദ് ലൈക് ചെയ്യണം M. അബ്ദുൽ റസാഖ് മൗലവി രിയാജി ഉസ്താദിന് ദുആ ചെയ്യണം ഞാൻ ബീമാ പ്പള്ളി ക്കാരൻ. ❤❤❤❤❤

  • @abbast3632
    @abbast3632 Жыл бұрын

    ചുരുങ്ങിയ വാക്കുകളിലുള്ള അവതരണശൈലിക്ക് അഭിനന്ദനങ്ങൾ! ഇനിയും ഇത്തരം പുരാതനകാലവാർത്താവിശേഷങ്ങൾ നൽകുവാൻ ജൈത്രയാത്ര തുടരുക. എല്ലാവിധ ആശംസകളും നേരുന്നു!

  • @sabeersays

    @sabeersays

    Жыл бұрын

    Thx🥰 ان شاء الله

  • @afsalnk3425

    @afsalnk3425

    Жыл бұрын

    oP

  • @nihal5anihasukga896

    @nihal5anihasukga896

    10 ай бұрын

    Ppppp

  • @MammubalathilMammubalathil123a

    @MammubalathilMammubalathil123a

    Ай бұрын

    Bub hu hu hu ❤ ​@@sabeersays

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Жыл бұрын

    ഒരുപാട് നന്ദി പുരാതന പള്ളികൾ കാണിച്ചതിന് എല്ലാ ഇനിയും ഒരപാട് കാര്യങ്ങൾ കൊണ്ടവരാൻ അല്ലാഹു തൗഫീക്ക് തരട്ടെ ആമീൻ

  • @sabeersays

    @sabeersays

    Жыл бұрын

    Thx امين يا رب العالمين 🥰❤️

  • @abdullahkutty8050
    @abdullahkutty8050 Жыл бұрын

    പ്രവാസ ലോകത്ത് നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്. ദുബായ് - യിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ....

  • @sabeersays

    @sabeersays

    Жыл бұрын

    Thx 🥰

  • @moithum9416

    @moithum9416

    Жыл бұрын

    No

  • @appu9663

    @appu9663

    Жыл бұрын

    @@sabeersays q

  • @cholakkal5854
    @cholakkal5854 Жыл бұрын

    ആദ്യപത്തിൽ ഉൾപെടുത്താൻ ഏറ്റവും അനുയോജ്യമായ പള്ളി നാദാപുരം ജുമാമസ്ജിദ് ആയിരുന്നു കാരണം എല്ലാം കൊണ്ടും ഇന്ന് കേരളത്തിൽ പഴയ തനിമയിൽ നിലനിൽക്കുന്ന ഏക പള്ളി അതിപ്പുറരാതനമായ നാദാപുരം പള്ളി മാത്രമാണ്

  • @sabeersays

    @sabeersays

    Жыл бұрын

    🥰

  • @sabeersays

    @sabeersays

    Жыл бұрын

    In sha allah

  • @alhafizamanudheensatharvay2865
    @alhafizamanudheensatharvay28654 жыл бұрын

    മാഷാഅല്ലാഹ്‌ 😍

  • @sabeersays

    @sabeersays

    4 жыл бұрын

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Жыл бұрын

    അൽ ഹംദുലില്ല ഒാടത്തിൽ പള്ളി ഞാൻ എൻ്റ കുഞ്ഞു നാളിൽ നിസ്കരിച്ച പള്ളി അല്ലാഹു അക്ബർ

  • @sabeersays

    @sabeersays

    Жыл бұрын

    ❤️🥰

  • @muhammedpalliyalil9732
    @muhammedpalliyalil97323 күн бұрын

    തലശേരി ഓടത്തിലെ പള്ളിയിൽ സ്ഥിരമായിട്ട് പോയ രുന്ന പള്ളിയാണ വെള്ളിയാഴ്ച നേരത്തെ പോലും സുന്നത്തു നിസ്കാരം കഴിഞ്ഞു അവടെ കിടക്കും ഒരു സംഭമായു

  • @muhammadarshad5645
    @muhammadarshad56454 жыл бұрын

    ഇനിയും നല്ല അറിവുകൾ എത്തിച്ചു തരാൻ ഭാഗ്യം നൽകട്ടെ

  • @sabeersays

    @sabeersays

    4 жыл бұрын

    Thx

  • @almadeena7529
    @almadeena75294 күн бұрын

    നല്ല അംറിവാ പകർന്നു(!

  • @gassalimohammed7355
    @gassalimohammed7355 Жыл бұрын

    Masha Allah Alhamdulillah Allahu Akbar ,nalla avatharana seili

  • @sabeersays

    @sabeersays

    Жыл бұрын

    🥰💕

  • @mohammedamma8162
    @mohammedamma8162 Жыл бұрын

    മാഷാഅല്ലാഹ്‌ വളരെ നന്ദി പെരുമ്പടപ്പ് പുത്തൻപള്ളി കൂടെ ഉൾപെടുത്താമായിരുന്നു

  • @sabeersays

    @sabeersays

    Жыл бұрын

    🥰

  • @munawarsv223
    @munawarsv2238 сағат бұрын

    ഇങ്ങനെയുള്ള പ്രോഗ്രാം അവതരിപ്പിക്കുമ്പോൾ പള്ളിയുടെ ചരിത്രം കൂടുതൽ പഠിക്കേണ്ടതുണ്ട് കേരളത്തിൽ മാലിക്ദീനാർ നിർമിച്ച ഒരു പള്ളിയാണ് കണ്ണൂർ ജില്ല യിലുള്ള മാടായി പള്ളി.

  • @SanthoshSanthu-pd9re
    @SanthoshSanthu-pd9re Жыл бұрын

    Nalla arivukal pakarnnuthannu. Valare nandhi.

  • @sabeersays

    @sabeersays

    Жыл бұрын

    🥰

  • @muhamedjaisal5734
    @muhamedjaisal57343 жыл бұрын

    Mashah allah very good

  • @sabeersays

    @sabeersays

    2 жыл бұрын

    Thx 🥰

  • @v.m.abdulsalam6861
    @v.m.abdulsalam6861 Жыл бұрын

    കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന്റെ പുതുക്കി പണിയൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു. പഴയ കാല പള്ളി അതേ പടി നിലനിർത്തിക്കൊണ്ട് അണ്ടർഗ്രൗണ്ടിൽ വിശാലമായ പള്ളി നിർമ്മാണം കഴിഞ്ഞു കൊണ്ടിരിക്കുന്നു. ഇതിലെ ഫോട്ടോയിൽ കാണുന്ന മുൻഭാഗത്തുള്ള എക്സ്റ്റൻഷൻ മുഴുവനും പൊളിച്ചു കളഞ്ഞു. പഴയ പള്ളിയുടെ പൈതൃകം നിലനിർത്തുന്നു. പഴയ മിഹ്റാബും പഴയ കാലത്ത് രാത്രിയിൽ വെളിച്ചത്തിനു വേണ്ടി ഉണ്ടായിരുന്ന നിലവിളക്കും പഴയ പള്ളിയിൽ കാണാം.

  • @sabeersays

    @sabeersays

    Жыл бұрын

    Masha allah 💕

  • @kunhabullmkp

    @kunhabullmkp

    Жыл бұрын

    Good

  • @siddiquehussain214

    @siddiquehussain214

    Жыл бұрын

    Alhamdulilla

  • @imp338
    @imp338 Жыл бұрын

    ഉസ്താദെ...നാദാപുരത്തെ പള്ളിയും ഉൾപ്പെടുത്തുക

  • @sabeersays

    @sabeersays

    Жыл бұрын

    ان شاء الله

  • @kadeejazayana9488
    @kadeejazayana9488 Жыл бұрын

    Mashallah Aameen yarabbal Alameen

  • @sabeersays

    @sabeersays

    Жыл бұрын

    🌹

  • @Tugxst7467f
    @Tugxst7467f Жыл бұрын

    കേരളത്തിലെ ഏറെ പഴക്കമുള്ള പത്ത് പള്ളികളെ ക്കുറിച്ച് ഇത്രയും അറിവ് പകർന്നു തന്നതിന് അഭിനന്ദനങ്ങൾ. അറന്നൂറി ല്ലേറെ വർഷം പഴക്കമുണ്ടെന്നറിയപ്പെടുന്ന തി രുർ വെട്ടത്ത്പുതിയങ്ങാടി ജുമാഅത്ത് പള്ളിയെക്കുറിച്ചും പരാമർശിക്കാമായിരുന്നു.

  • @sabeersays

    @sabeersays

    Жыл бұрын

    🥰❤️

  • @shihabudheenp8903
    @shihabudheenp8903 Жыл бұрын

    Masha Allah 👍

  • @sabeersays

    @sabeersays

    Жыл бұрын

    🥰

  • @user-zi5tq5yc7g
    @user-zi5tq5yc7g4 күн бұрын

    വളപട്ടണത്ത് നിന്നും പുറത്തിയിൽ അന്ത്യവിശ്രമം കൊള്ളുന്ന അബ്ദുൽ ഖാദർ സാനി റദിയള്ളാഹു അന്ഹു വിൻറെപ്രധാന ശിഷ്യനായകരുനാഗപ്പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നഹസനുബ്നു അലി (റ) യുടെയും 11 ശൈഖുമാരുടെ വിശ്രമ കേന്ദമായ കരുനാഗപ്പളളി ശൈഖ്മസ്ജിദിനെക്കുറിച്ച് പരാമർശിക്കണം.

  • @muhammedpalliyalil9732
    @muhammedpalliyalil97323 күн бұрын

    ഇതിൽ ഉൾപ്പെടുത്താൻ വിട്ടു പോയ ഒരു പള്ളി ഉണ്ട് പ്രതാന പ്പെട്ട പള്ളിയിൽ ഒന്നാണ് നാദാപുരം പള്ളി

  • @muhammedhaneefa1983
    @muhammedhaneefa1983 Жыл бұрын

    വാവരും അയ്യപ്പനും ജീവിച്ചത് ഏത് നൂറ്റാണ്ടിലാണെന്ന് അറിയാൻ താല്പര്യം.

  • @abithaj1721
    @abithaj1721 Жыл бұрын

    10 pallikal samudhayathin kannichu kodutathil vallare nanni

  • @sabeersays

    @sabeersays

    Жыл бұрын

    Thx🥰

  • @ahamadkutty2388
    @ahamadkutty2388 Жыл бұрын

    Masha Allah 👌

  • @sabeersays

    @sabeersays

    Жыл бұрын

    💕

  • @sanofarsanofar6879
    @sanofarsanofar6879 Жыл бұрын

    കേരളത്തിലെ രണ്ടാമത്തെ പള്ളി കൊല്ലം ജോലകപ്പുറം വലിയ പള്ളിയാണ് മാലിക് ദിനാർ സംഘവും കെട്ടിയ രണ്ടാമത്തെ പള്ളി മൂന്നാമത്തെ പള്ളിയാണ് കാസർഗോഡ് ഉള്ളത് കൊല്ലം ജോലകപ്പുറം വലിയ പള്ളി മാലിക് ദിനം സംഘം കെട്ടിയത് കടലെടുത്തു കൊണ്ടുപോയി പിന്നെ പുതുക്കിപ്പണിഞ്ഞതും കടലെടുത്തു കൊണ്ടുപോയി മാർബിളിൽ കൊത്തിയ അറബി വാക്യങ്ങളും പഴയ കല്ലും ഇപ്പോഴും അവിടെ ഉണ്ട് അതിനുശേഷം പുതിയ പള്ളി കെട്ടിയതാണ്

  • @sanofarsanofar6879

    @sanofarsanofar6879

    Жыл бұрын

    ജോനകപ്പുറം

  • @sabeersays

    @sabeersays

    Жыл бұрын

    Masha allah 💕 പുതിയ അറിവാണ്..! Thx🥰

  • @asbabumukkam6285
    @asbabumukkam62855 ай бұрын

    ഉപകാരം 👍🏽

  • @sabeersays

    @sabeersays

    5 ай бұрын

    🥰

  • @muhammeda8
    @muhammeda811 ай бұрын

    മാഷാ അല്ലാഹ്

  • @sabeersays

    @sabeersays

    11 ай бұрын

    💕

  • @mohammedrassik.a.m1787
    @mohammedrassik.a.m1787 Жыл бұрын

    Mashallh 🌹🌹🌹

  • @sabeersays

    @sabeersays

    Жыл бұрын

    💕

  • @pattathilkomukutty8605
    @pattathilkomukutty8605Сағат бұрын

    മലപ്പുറം ജില്ലയിലെ തലക്കടത്തൂർ മഹല്ല് മസ്ജിദ് 1830 ൽ സയ്യിദ് അലവി മൗലദവീല എന്ന മമ്പുറം തങ്ങൾ ഉപ്പാപ്പാൻ്റെ നിർദേശ പ്രകാരം പാട്ടത്തിൽ കോമുക്കുട്ടി എന്ന ആൾ നിർമിച്ച പള്ളിയാണ്

  • @user-fb3ck7hh9f
    @user-fb3ck7hh9f4 күн бұрын

    Talipramba juma masjid Ulpeduthuka

  • @naseerak9609
    @naseerak9609 Жыл бұрын

    MasahAllah

  • @sabeersays

    @sabeersays

    Жыл бұрын

    🥰

  • @comment6567
    @comment6567 Жыл бұрын

    വിവരിച്ചേടത്തോളം വളരെ നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ . വളരെ പഴക്കവും പ്രൗഢിയുമുള്ള ഒരു പാട് പള്ളികൾ ഇനിയുമുണ്ട് . കഴിയുമെങ്കിൽ അൽപ്പാൽപ്പമായി അവയെപ്പറ്റിക്കൂടി ഒന്ന് വിവരിച്ചാൽ ഉപകാരമായിക്കും .

  • @sabeersays

    @sabeersays

    Жыл бұрын

    Masha allah 🥰 ا🥰🥰🥰ان شاء الله

  • @muhammedashrafetp6450
    @muhammedashrafetp6450 Жыл бұрын

    കണ്ണൂർ ജില്ലയിൽ മാലിക് ഇബ്നു ദീനാർ (റ )സംഗവും നിർമിച്ച ആദ്യ പള്ളികളിൽ പെട്ടതാണ് പയഴങ്ങാടിയിലുള്ള മാടായി പള്ളി. ഇപ്പോൾ പുതുക്കിപ്പണിതിട്ടുണ്ട്. ഹിജ്‌റ 5ൽ നിർമിച്ചതാണെന്നും പറയപ്പെടുന്നുണ്ട് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമയുടെ ജീവിത കാലത്തു തന്നെ, അങ്ങിനെ യെങ്കിൽ കേരളത്തിലെ ആദ്യത്തെ പള്ളി ആകാനും സാധ്യതയുണ്ട്.

  • @sabeersays

    @sabeersays

    Жыл бұрын

    ആദ്യത്തെപളളി അതാകാൻ സാദ്ധ്യതയില്ല..!

  • @muhammedashrafetp6450

    @muhammedashrafetp6450

    Жыл бұрын

    @@sabeersays പഴയ പള്ളിയുടെ അകത്തു അറബി ലിഖിദമുണ്ടായിരുന്നു ഹിജ്‌റ 5 ൽ എന്ന്, ഇപ്പോഴുമുണ്ടോ എന്നറിയില്ല? വളപട്ടണം കക്കുളങ്ങര പള്ളിയിൽ അബൂബക്കർ സിദ്ദിഖ് (റ ) വിന്റെ ഒരു മകന്റെ കബറുണ്ട് എന്ന് പറയപ്പെടുന്നു, അതിനെ കുറിച്ച് അറിയുമോ?

  • @nasarnafi1958

    @nasarnafi1958

    Жыл бұрын

    കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഇതിൽ ഉൾപ്പെടുത്തണം മറക്കരുത് കേരളത്തിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണിത്

  • @aliakbar-nj6yx
    @aliakbar-nj6yx Жыл бұрын

    Masha Allah

  • @sabeersays

    @sabeersays

    Жыл бұрын

    💕🥰

  • @muneermuneer3800
    @muneermuneer38005 ай бұрын

    മാഷാ അല്ലാഹ്❤❤❤❤❤❤

  • @sabeersays

    @sabeersays

    5 ай бұрын

    🥰💖

  • @Muneer-ge4pr
    @Muneer-ge4pr3 күн бұрын

    Masha allha❤❤❤❤

  • @saidumohamedvaippipadath9407
    @saidumohamedvaippipadath9407 Жыл бұрын

    തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ വടക്ക് ഭാഗം പുതിയകാവ് ജുമാമസ്ജിദ് കൂടി ഉൾപെടുത്തുക

  • @sabeersays

    @sabeersays

    Жыл бұрын

    In sha allah

  • @user-pz3xf8qm9l
    @user-pz3xf8qm9l5 ай бұрын

    മുച്ചുന്തിപള്ളിയും, ജുമുഅത് പള്ളിയും മിഷ്കാൽ പള്ളിക്കു മുമ്പ് കോഴിക്കോടുള്ള പള്ളികളാണ്.

  • @sabeersays

    @sabeersays

    5 ай бұрын

    Masha allah 💕

  • @moideenshapadiyath1250
    @moideenshapadiyath1250 Жыл бұрын

    Allhamdulliah Ameen rabillalameen

  • @fayiz5
    @fayiz59 ай бұрын

    മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിയിൽ സ്ഥിതിചെയ്യുന്ന 700 വർഷംപഴക്കമുള്ള പള്ളിയാണ് Pazhayangadi Mosque

  • @sabeersays

    @sabeersays

    9 ай бұрын

    Good💓🥰

  • @LatheefKP-ug6ud
    @LatheefKP-ug6ud9 ай бұрын

    Truestatement.

  • @sabeersays

    @sabeersays

    9 ай бұрын

    🥰

  • @fasnak7684
    @fasnak7684 Жыл бұрын

    Edarikode juma masjid നും ആത്മീയ ചൈതന്യത്തോടെ കേരളത്തിന്റെ പ്രസിദ്ധ പള്ളികളിൽ ഉൾപ്പെടുത്താം. കുറച്ചുക്കൂടി പതുക്കെ ചരിത്രം അവതരിപ്പിക്കുക. പള്ളികളുടെ ചരിത്രം ദൈവത്തിനോട് അടുപ്പം ഉണ്ടാകാൻ സഹായിക്കണം 👍

  • @sabeersays

    @sabeersays

    Жыл бұрын

    In sha allah 🥰

  • @rakeshplknd9659
    @rakeshplknd9659 Жыл бұрын

    കാസറഗോഡ് തളങ്കര മലികിതിനാർപ്പള്ളി ❤️

  • @sabeersays

    @sabeersays

    Жыл бұрын

    Theercha aayum💕

  • @FathimaFathima-co8xq
    @FathimaFathima-co8xq4 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sabeersays

    @sabeersays

    4 ай бұрын

    ❤️🥰

  • @saleemm7961
    @saleemm79613 жыл бұрын

    Iniyum Orpaad Pallikal Varaanund..! 🥰😍

  • @sabeersays

    @sabeersays

    3 жыл бұрын

    Mmm🥰

  • @hafizhaleem5666
    @hafizhaleem56664 жыл бұрын

    👌👌👌

  • @sabeersays

    @sabeersays

    4 жыл бұрын

  • @alitm1843
    @alitm1843 Жыл бұрын

    👍

  • @sabeersays

    @sabeersays

    Жыл бұрын

    🥰

  • @kannothgafoor
    @kannothgafoor4 күн бұрын

    പെരിങ്ങത്തുർ പള്ളി കണ്ണൂർ ജില്ല വീഡീയോ ചെയ്മോ

  • @babuvarghese6822
    @babuvarghese6822Күн бұрын

    എനിക്ക് അറിയാവുന്ന കേരളത്തിലെ പേരും പ്രശസ്തിയും പഴക്കവും ഉള്ള ഒരു പള്ളി ആണ് ചങ്ങനാശ്ശേരി പുതൂർ പള്ളി അവിടുത്തെ ചന്ദനകുടം പല തവണ കൂടിയിട്ടുണ്ട്

  • @speechmedia3752
    @speechmedia3752 Жыл бұрын

    കൊല്ലം ജില്ലയിലെ പരവൂർ എന്ന സ്ഥലത്ത് കടലിനോട് അടുത്ത് 800 വർഷം പഴക്കമുള്ള ഒരു പള്ളിയുണ്ട് ഇന്നും ആ പഴമയോട് കൂടി തന്നെ നിലകൊള്ളുന്നുണ്ട് കൊല്ലത്തു വരുന്നുണ്ടെങ്കിൽ കാണണം കേട്ടോ

  • @sabeersays

    @sabeersays

    Жыл бұрын

    Ariyaam.... vannittund🥰❤️

  • @MuhamedmusthafaPalliparambil

    @MuhamedmusthafaPalliparambil

    3 күн бұрын

    ഞാനും വന്നിട്ടുണ്ട് ഒരു ചെറിയവാദിലുള്ളപ്പള്ളി, എന്റെ കൂടെ ജോലിചെയ്യ്തിരുന്ന സുഹൃത്തിന്റെ അടുത് വന്നതായിരുന്നു ഇപ്പോൾ ആ സുഹൃത് ഇല്ല അല്ലാഹുപരലോകജീവിതം സുഖവും സംദോഷവുമാക്കികൊടുകെട്ട ameen,

  • @hafizhaleem5666
    @hafizhaleem56664 жыл бұрын

  • @riyasar4388
    @riyasar43883 жыл бұрын

    Mashallah

  • @sabeersays

    @sabeersays

    3 жыл бұрын

    🥰

  • @Ashrafkhanfoodie
    @Ashrafkhanfoodie Жыл бұрын

    ബീമാപള്ളികാരൻ ❤

  • @sabeersays

    @sabeersays

    Жыл бұрын

    Masha allah 💕 Share cheyyane broo

  • @muhammedanwar2343
    @muhammedanwar2343 Жыл бұрын

    Palakkad ജില്ലയിൽ പട്ടാമ്പി കാരക്കാട് ഒരു പള്ളി ഉണ്ട് ഒരുപാട് പഴകം ഉണ്ട്

  • @sabeersays

    @sabeersays

    Жыл бұрын

    🥰

  • @hishamsalim4908

    @hishamsalim4908

    Жыл бұрын

    ഓടിട്ട ശൈലിയിൽ അല്ലല്ലോ ഇപ്പോൾ ഉള്ളത് .... പിന്നെ പഴക്കത്തിന് എന്ത് പ്രസക്തി....... ചരിത്രത്തിന് വില കല്പിച്ചിരുന്നെങ്കിൽ പൊളിച്ചു കോൺക്രീറ്റ് ചെയ്യില്ലായിരുന്നല്ലോ

  • @kiranjohnson4301
    @kiranjohnson4301 Жыл бұрын

    ❤️❤️❤️

  • @sabeersays

    @sabeersays

    Жыл бұрын

    🥰

  • @ashrafahamedkallai8537
    @ashrafahamedkallai85375 ай бұрын

    തലശ്ശേരി പള്ളിയുടെ അടിയിൽ അമ്പലം ആയിരുന്നോ അതുപറ

  • @sabeersays

    @sabeersays

    5 ай бұрын

    🥰

  • @AbdulRasheed-xz6ic

    @AbdulRasheed-xz6ic

    5 күн бұрын

    ​@@sabeersays😂😂🎉❤

  • @mohammadaskar5679
    @mohammadaskar5679 Жыл бұрын

    😍😍

  • @sabeersays

    @sabeersays

    Жыл бұрын

    🥰

  • @najadnizam3238
    @najadnizam32384 жыл бұрын

    Video length kurach koodi kootam

  • @sabeersays

    @sabeersays

    4 жыл бұрын

    Theercha aayum

  • @sameerabeevi8086
    @sameerabeevi80865 ай бұрын

    🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @sabeersays

    @sabeersays

    5 ай бұрын

    🥰❤️

  • @nsnoufal3814
    @nsnoufal38143 жыл бұрын

    😘😘

  • @sabeersays

    @sabeersays

    3 жыл бұрын

    🥰

  • @user-xr4nm7ze8c
    @user-xr4nm7ze8c5 ай бұрын

    Malik ibunu deenar ichilangodan kasaragod uppala 1400 year old . Keralathil munamathe palli 7 mahathukkal

  • @sabeersays

    @sabeersays

    5 ай бұрын

    Yes💕🥰

  • @rajannairk2316
    @rajannairk23165 ай бұрын

    അപ്പൊൾ ചേരമാൻ പെരുമാൾ ലിനെ പിന്തുടരാം

  • @sabeersays

    @sabeersays

    5 ай бұрын

    🥰💕

  • @welcomeMYKITCHEN5098
    @welcomeMYKITCHEN50984 күн бұрын

    🌈🤲🏝️

  • @ramsha7305
    @ramsha7305 Жыл бұрын

    ഇരിക്കുർ ജുമാ മസ്ജിദ്, ❤️

  • @sabeersays

    @sabeersays

    Жыл бұрын

    Theercha aayum

  • @naseermaliyakkal218
    @naseermaliyakkal218 Жыл бұрын

    കൊച്ചിയിലെ ചെമ്മ്പിട്ട പള്ളി മറന്ന് പോയോ പിന്നെ കാട്ടുപ്പുറം &കൊട്ടു പള്ളി കൊച്ചിയിലേക് വരൂ പള്ളികൾ ഇനിയും ഉണ്ട് 🙏

  • @sabeersays

    @sabeersays

    Жыл бұрын

    In sha allah mattoru video cheyyaam🥰

  • @LatheefKP-ug6ud
    @LatheefKP-ug6ud9 ай бұрын

    Belief.ThatsallHasahealingpower.

  • @sabeersays

    @sabeersays

    9 ай бұрын

    🥰

  • @badrudheenpaingoteyerypain1381
    @badrudheenpaingoteyerypain1381 Жыл бұрын

    കാര്യമായ പള്ളി കൾ ഇനിയുമുണ്ട്

  • @sabeersays

    @sabeersays

    Жыл бұрын

    Theercha aayum

  • @rejiibrahim3771
    @rejiibrahim3771 Жыл бұрын

    MashaAllah❤

  • @sabeersays

    @sabeersays

    Жыл бұрын

    😘

  • @kwtk5494
    @kwtk5494 Жыл бұрын

    Basheer. Kuwait Alhamdulilla

  • @sabeersays

    @sabeersays

    Жыл бұрын

    🥰🥰

  • @hbkdm1196
    @hbkdm11966 ай бұрын

    ഇനി പ്രസിദ്ധമായ പള്ളികളിൽ മസ്ജിദുൽ ആസാർ മർകസ് നോളേജ് സിറ്റി ഉൾപ്പെടുമല്ലോ

  • @sabeersays

    @sabeersays

    6 ай бұрын

    In sha allah

  • @noushadktk7778
    @noushadktk7778 Жыл бұрын

    Nadapuram palliyevide

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Жыл бұрын

    നിസ്ക്കാരം നിസ്ക്കാരം

  • @amiashkar4702
    @amiashkar4702 Жыл бұрын

    ആദ്യ പള്ളി തന്നെ ഒറ്റികൊടുപ്പിന്റെ പ്രതിഫലം ആണല്ലോ

  • @sabeersays

    @sabeersays

    Жыл бұрын

    🥰

  • @hafizanshad6737
    @hafizanshad67373 жыл бұрын

    Poliyeee

  • @sabeersays

    @sabeersays

    3 жыл бұрын

    Thx 🥰

  • @kadeejathjazma3012

    @kadeejathjazma3012

    Жыл бұрын

    Malik Deenar Kasaragod

  • @ashara6632
    @ashara6632Күн бұрын

    ബീമാപ്പള്ളി ജുമാ മസ്ജിദിന്റെ നിർമാണത്തിനു നേതൃത്വം നൽകിയത് ബീമാപ്പള്ളി ജുമാ മസ്ജിദ് മുൻ ചീഫ് ഇമാം M. അബ്ദുൽ റസാഖ് മൗലവി രിയാജി, ശരീഅത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇസ്ലാമിക ചട്ടക്കൂടിൽ നിന്ന് കൊണ്ട് കേസ് കൽക്ക്‌ തീർപ്പ് കല്പിക്കുമായിരുന്നു. സൂഫി മൻസിൽ (KMJ, ഖലീഫ മുസ്ലിം ജമാഅത് സ്ഥാപകൻ സ്ഥലം വാങ്ങി KMJ സ്ഥാപിച്ചു. മ -ആനി മന്ദിക്, തർക്ക ശാസ്ത്രത്തിൽ അഗ്രഗണ്യൻ. അറേബ്യയിൽ നിന്നും മത പ്രചരണാർത്ഥം ഇന്ത്യയിൽ വന്ന പുണ്ണ്യാത്മാക്കളിൽ പ്രമുഖരാണ് അസ്സയ്യത് ബീമാഉമ്മയും(റ :അൻഹ ) അവിടെത്തെ സീമന്ത പുത്രൻ അസ്സയ്യത് മഹീൻ അബൂബക്കർ( റ :അ) തങ്ങളും നിരവധി ആളുകൾക്ക് വെള്ള പാണ്ടു, കുഷ്ട രോഗം , കോളറ, എന്നീ മാറാരോഗങ്ങൾ സുഖപ്പെടുത്തി. ബീമാപ്പള്ളി ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന ബാവ കല്ലടി മസ്താൻ റഹ്മതുല്ലാഹി അലൈഹി , ബാവ മസ്താൻ ചില ആളുകളെ കല്ലെടുത്തെറിയുമായിരുന്നു, അക്കൂട്ടത്തിൽ പെട്ട വർ ബാവയെ ഉപദ്രവിക്കാൻ തീരുമാനിച്ചു, ഇത്‌ ബീമാപ്പള്ളി ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ റസാഖ് മൗലവി അറിയുകയും , ബാവയെ ഉപദ്രവിക്കാൻ പാടില്ല അദ്ദേഹം ഔലിയ യാണ് എന്ന് പറയുകയും ഉപദ്രവിക്കുന്നവരെ പിന്തിരിപ്പിക്കുകയും ബാവക്കു സംരക്ഷണം നൽകുകയും ചെയ്തു. അബ്ദുൽ റസാഖ് മൗലവി അവർകളുടെ സഹധർമ്മിണി യുടെ അനുജൻ മുബാറക് തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു, അവിചാരിത മായി ബാവ വന്നെടുക്കുകയും കുറച്ചു ദൂരം കൊണ്ട് നടക്കു കയും ചെയ്തു. ബാവ വന്നെടുക്കുന്നതിനു മുമ്പ് തൊട്ടിലിൽ കിടന്ന ഒരു വയസായ മുബാറക്കിന് ജെന്നി യുടെ അസുഖം ഉണ്ടായിരുന്നു. ബാവ വന്നെടുത്തു കഴിഞ്ഞെതിന് ശേഷം ജെന്നി അസുഖം വന്നിട്ടേയില്ല. വർഷങ്ങൾ കഴിഞ്ഞു ബാവ വൊഫാത്തായപ്പോൾ കുളിപ്പിച്ച് കഫം മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം നൽകിയതും ഇന്നും സ്ഥിതി ചെയ്യുന്ന ബാവ മഖാമിൽ ഖബറടക്കത്തിനു നേതൃത്വം നൽകിയതും ബീമാ പ്പള്ളി ജുമാ മസ്ജിദ് മുൻ ചീഫ് ഇമാം M. അബ്ദുൽ റസാഖ് മൗലവി ഉസ്താദ് അവർകളാണ്. അദ്ദേഹത്തിന്റെ ഖബർ പ്രകാശപൂരിത മാക്കേണമേ എന്ന് ദുആ വസിയ്യത്തോടെ.🤲🤲🤲🤲

  • @ashara6632

    @ashara6632

    Күн бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @heaven-oe8qg

    @heaven-oe8qg

    Күн бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ashara6632

    @ashara6632

    Күн бұрын

    ❤❤❤❤❤​@@heaven-oe8qg

  • @WebUtt

    @WebUtt

    22 сағат бұрын

    Aameen yarabbal aalameen❤❤❤❤❤❤❤

  • @itsmyworld6649
    @itsmyworld66494 жыл бұрын

    Masha allah Good work🤩

  • @sabeersays

    @sabeersays

    4 жыл бұрын

    Thx

  • @purushothamank.s3312
    @purushothamank.s3312 Жыл бұрын

    Bluestar Production

  • @abdullaabu8517
    @abdullaabu8517 Жыл бұрын

    Maasa ALLA EDENNUM nilanilkette ABDULLA wayanad

  • @sabeersays

    @sabeersays

    Жыл бұрын

    امين يا رب العالمين

  • @latheefksd1234
    @latheefksd1234 Жыл бұрын

    പിൽകാലത് പൊളിച്ചു പുതുക്കി പണിതു എങ്കിലും 1400 വർഷം പഴക്കം ഉള്ള പള്ളികളിൽ ഇച്ചിലങ്കോട് (കാസറഗോഡ് ) ജുമാ മസ്ജിദ് മറന്ന് പോവല്ലേ 🙏

  • @sabeersays

    @sabeersays

    Жыл бұрын

    In sha allah 💕

  • @hishamsalim4908

    @hishamsalim4908

    Жыл бұрын

    പൊളിച്ചു പണിതെങ്കിൽ ചരിത്രത്തിന് വലിയ പ്രസക്തി ഇല്ല...... അതിൽ അഭിമാനിക്കുന്നവർ ആയിരുന്നെങ്കിൽ നിങ്ങൾ അത് പൊളിച്ചു കോൺക്രീറ്റ് ചെയ്യില്ലായിരുന്നല്ലോ

  • @sabeersays

    @sabeersays

    Жыл бұрын

    @@hishamsalim4908 🥰👍

  • @nizarkochi2172
    @nizarkochi2172 Жыл бұрын

    Keralathile pradhana pallikalil onnanu kochiyile chembitta palli, athentha vittupoye ?

  • @sabeersays

    @sabeersays

    Жыл бұрын

    Ellaam koodi ezhuthaan pattilla.. bro in sha allah next video 🥰💕

  • @user-ul2fz6nn3t
    @user-ul2fz6nn3t Жыл бұрын

    എറണാകുളം ജില്ലയിലെ ആദ്യത്തെ പള്ളിയാണ് ഇടപ്പള്ളി ജുമുഅഃ മസ്ജിദ്. ആയിരത്തി ഒരുന്നൂർ വർഷത്തിലേറെ പഴക്കമുണ്ട്.

  • @sabeersays

    @sabeersays

    Жыл бұрын

    Masha allah 😘🤩

  • @Abdu3307

    @Abdu3307

    5 ай бұрын

    ✅✅✅

  • @jumanascreativehive
    @jumanascreativehive5 ай бұрын

    കൊല്ലം ജോനകപ്പുറം പള്ളി യുടെ കാര്യം പറഞ്ഞില്ലല്ലോ.

  • @sabeersays

    @sabeersays

    5 ай бұрын

    🥲💕🤲

  • @shahinp8609
    @shahinp8609 Жыл бұрын

    കേരളത്തിൽ മാത്രം മല്ലല്ലോ ഈ ഭൂമിലെ എല്ലായിടത്തും അള്ളാഹു എന്ന് ഓതാത്ത ആരും ഉണ്ടാകില്ല എല്ലാം മുസ്ലിം പള്ളികളിലും അള്ളാഹു എന്ന് ആവർത്തികുന്നു പഴക്കം പുതുമ എല്ലാം ഒന്നാണ് അള്ളാഹു വിന്റെ കല്പനയായിഎല്ലാവരും കരുതുക

  • @sabeersays

    @sabeersays

    Жыл бұрын

    🥰

  • @sanoops3521
    @sanoops3521 Жыл бұрын

    2 മത്തെ പള്ളി ഇതിൻറെ അടുത്ത് ഒരു ഹൈസ്കൂൾ ഇല്ലേ ഞാൻ അവിടെ പിഎസ്സി എക്സാം എഴുതാം ൻ വന്നിട്ടുണ്ട്

  • @sabeersays

    @sabeersays

    Жыл бұрын

    🥰

  • @user-rn6ph8ni1z
    @user-rn6ph8ni1z5 күн бұрын

    Keralatthile Ennalla, indiayil Thanne Valare Praadhaanyamulla Palliyaan Kasargod Thalangara Deenar Nagarilulla Maalik Deenar Masjid . Avide Ella Varsshavum Uroos Undavaarilla. 3 Varshatthilorikkalaan Avide Uroos Nadakkarulladh.❤❤❤❤❤❤❤

  • @kunhabdullakk3592
    @kunhabdullakk35925 ай бұрын

    പ്രസ്തമായ നാദാപുരം പള്ളി കൂടെ ഉൾപെടുത്തുക

  • @sabeersays

    @sabeersays

    5 ай бұрын

    In sha allah 🥰

  • @haneefmadanimadani1001
    @haneefmadanimadani1001 Жыл бұрын

    Masjid asar arka knowledge city palliyum und

  • @sabeersays

    @sabeersays

    Жыл бұрын

    Ithu athinu munb post cheyithad

  • @user-to2cz2ge1t
    @user-to2cz2ge1t Жыл бұрын

    കോഴിക്കോട് ജില്ല യിൽ,,, പയ്യോളി ചരിച്ചിൽ പള്ളി

  • @sabeersays

    @sabeersays

    Жыл бұрын

    Theercha aayum💕

  • @avmhospital548
    @avmhospital548 Жыл бұрын

    Chelappuram Malappuram. Manappuram. Kaippuram malabarile aadiapallikalil. 4 pllikalanu .800rilparam kollampazhakkamund

  • @sabeersays

    @sabeersays

    Жыл бұрын

    Masha allah 💕

  • @kpukrishnan799
    @kpukrishnan799 Жыл бұрын

    കൊണ്ടോട്ടി പഴയങ്ങാടി പഴയപള്ളിയും ഖുബ്ബ മസ്ജിദും ആദ്യ പരിഗണനാർഹമാണ്, എന്നിരിയ്ക്കെ, മനഃപൂർവം ഒഴിവാക്കിയതാണോ?

  • @AbdulHameed-fh8tk

    @AbdulHameed-fh8tk

    Жыл бұрын

    ഉസ്ഥാദ് മറന്നതാണോ ?

  • @sabeersays

    @sabeersays

    Жыл бұрын

    Manappoorvam alla..! 🥰

  • @AbdulHameed-fh8tk

    @AbdulHameed-fh8tk

    Жыл бұрын

    @@sabeersays 😊❤️

  • @mujeebrahman1459
    @mujeebrahman1459 Жыл бұрын

    നാദാപുരം പള്ളി ഉൾപെടുത്താൻ മറന്നൊ

  • @sabeersays

    @sabeersays

    Жыл бұрын

    In sha allah Oru video cheyyaam

  • @justinkv02
    @justinkv024 жыл бұрын

    44.9K+ KUTTAYITTO,,,,ENNODUM KUDANE 5MINT ENKKILUM KANANE

  • @sabeersays

    @sabeersays

    4 жыл бұрын

    Yas

  • @alameen6685
    @alameen6685 Жыл бұрын

    Kasaaragod Malik diner ❤

  • @sabeersays

    @sabeersays

    Жыл бұрын

    🤍

  • @mahamoodind9304
    @mahamoodind9304 Жыл бұрын

    നാദാപുരം പള്ളി ഇങ്ങൾ കണ്ടിക്കില്ലേ ഒന്ന് പോയി കാണണം പഠിക്കണം

  • @sabeersays

    @sabeersays

    Жыл бұрын

    ان شاء الله

  • @shukoorma4533
    @shukoorma4533Ай бұрын

    ഹബീബ് ബിൻ മാലിക് (റ) പണികഴിപ്പിച്ച പമ്പാ നദിയുടെ തീരത്തുള്ള ആലപ്പുഴ ജില്ലയിലെ നിരണം പള്ളിയും പത്തനംതിട്ട ജില്ലയിലെ പൂർണമായും മരത്തിൽ നിർമ്മിച്ച മൂന്നു നില കാട്ടൂർ പേട്ട പഴയ ജുമുഅ മസ്ജിദും പ്രതിപാദിച്ചു കണ്ടില്ല. അതുപോലെ ആയിരത്തിലധികം വർഷം പഴക്കമുള്ള മലപ്പുറം ജില്ലയിലെ മമ്പാട് പഴയ ജുമുഅത്തു പള്ളിയും തിരൂരിനടുത്ത് കൂട്ടായി -വെട്ടം ആലിശ്ശേരി ക്കടുത്ത പഴയ ജുമുഅത്തു പള്ളിയു ഇതിൽ ഉൾപ്പെടുത്തുമല്ലോ..? കാട്ടൂർപേട്ട പള്ളി പമ്പാ നദിയുടെ തീരത്ത് കാട്ടൂർ പാറക്കടവ് രാജാക്കന്മാരുടെ കൊട്ടാരത്തിനു സമീപത്തായിരുന്നു സ്ഥാപിച്ചത്. പിന്നീട് ഇപ്പോഴുള്ള സ്ഥലതേക്ക് അക്കാലത്തു തന്നെ മാറ്റിസ്ഥാപിച്ചുവെന്നാണ് വായ്മൊഴി ഷുക്കൂർ പത്തനംതിട്ട

  • @sarthangal
    @sarthangal Жыл бұрын

    Salam paranju thudangiiikkoodee

  • @sabeersays

    @sabeersays

    Жыл бұрын

    In sha allah

  • @nasarnafi1958
    @nasarnafi1958 Жыл бұрын

    കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഇതിൽ ഉൾപ്പെടുത്തണം

  • @sabeersays

    @sabeersays

    Жыл бұрын

    In sha allah

  • @thajuthajuna7603
    @thajuthajuna7603 Жыл бұрын

    اسّلام عليكم ماشاء الله مشكور

  • @sabeersays

    @sabeersays

    Жыл бұрын

    Va alaikkum salaam

  • @ahamedmusthafa4590
    @ahamedmusthafa45904 ай бұрын

    മാലിക്ക് ബിൻ ദിനാർ നിർമ്മിച്ച ചാലിയത്തെ പുഴക്കര പള്ളി ഇതിൽ ഉൾപ്പെടേണ്ട തായിരുന്നു.

  • @sabeersays

    @sabeersays

    4 ай бұрын

    Athe🥰

Келесі