No video

ക്ഷേത്ര ദർശനം കഴിഞ്ഞ് പോകുന്നവര്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളുമൊരുക്കി ഒരു മുസ്‍ലിം പള്ളി

Пікірлер: 711

  • @ponnuponnu5649
    @ponnuponnu56492 жыл бұрын

    ഹൈന്ദവ സഹോദരങ്ങൾ ആ പള്ളിയിൽ കയറി ഭക്ഷണം കഴിച്ചു.പ്രാഥമിക കാര്യങ്ങള് നിർവഹിച്ചു.ആർക്കും ഒരു നഷ്ടവും വന്നില്ല.നിലനിൽക്കട്ടെ ഈ സ്നേഹം എന്നെന്നും

  • @jasminnizar6670

    @jasminnizar6670

    2 жыл бұрын

    Thus our kerala is always seen as God's own country ഐക്യമത്യം മഹാബലം

  • @Danny-vosse

    @Danny-vosse

    2 жыл бұрын

    athenth myradey "haindava" sahodarangal.. njnglkoke sahodarangal enne ollallo

  • @Fly691

    @Fly691

    2 жыл бұрын

    Sathythil ithonnum oru mathathile dhaivangalk problem illa...pinne problem ullath kure andhamayi matha praanth vishosich nadakuna myranmarkan

  • @mashoodam7312

    @mashoodam7312

    2 жыл бұрын

    💐💐😍😘😘😘👌👌👌

  • @sijumachu9228

    @sijumachu9228

    2 жыл бұрын

    Ameen

  • @dileepsa9721
    @dileepsa97212 жыл бұрын

    ഒരുമയും പരസ്പര സ്നേഹവും പഠിപ്പിച്ച... പരിശുദ്ധ പ്രവാചകന്റെ.... യഥാർത്ഥ അനുയായികൾ... അവരുടെ സ്നേഹവും സൗഹാർദ്ദവും എന്നെന്നും നില നിൽക്കട്ടെ...നന്മ നിറഞ്ഞ പള്ളി ഭരണാധി കാരികൾക്ക് അഭിനന്ദനങ്ങൾ.. 🌹🌹🌹🌹

  • @nadiyanavas4977

    @nadiyanavas4977

    2 жыл бұрын

    സഹോദരന് നന്മ കൾ വരട്ടെ 🙏🙏🙏🌹🌹🌹

  • @dileepsa9721

    @dileepsa9721

    2 жыл бұрын

    @@nadiyanavas4977 🙏

  • @jabirtptp2668

    @jabirtptp2668

    2 жыл бұрын

    👍

  • @lukmanc8701

    @lukmanc8701

    2 жыл бұрын

    സത്യം 👍👍

  • @shushuhaib9888

    @shushuhaib9888

    2 жыл бұрын

    rasolinte yadartha aniyaayike oru urumbine polum kaarannam koodade drohikilla adaanu ente rasool padipichad

  • @sooraj763
    @sooraj7632 жыл бұрын

    ഞാൻ വളരെകുറച്ചു മാത്രം മനസ്സിലാക്കിയ പ്രവാചകന്റെ യഥാർത്ഥ അനുയായികൾ 😚 നിങ്ങളോട് എന്നും കടപ്പെട്ടിരിക്കുന്നു 👍

  • @shibinshibin8524

    @shibinshibin8524

    2 жыл бұрын

    പ്രവാചകൻ എല്ലാ മതക്കരെയും ബഹുമാനിക്കാനാണ് പഠിപ്പിച്ചത്

  • @civiltekbuild7928

    @civiltekbuild7928

    2 жыл бұрын

    😍

  • @hussainm1805

    @hussainm1805

    Жыл бұрын

    ഇതാണ് യഥാർത്ഥ കേരള സ്റ്റോറി

  • @ambujamnarayankutty7142
    @ambujamnarayankutty71422 жыл бұрын

    പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഒരു മതക്കാരും അല്ല.മതസ്പർദ്ധത ഉണ്ടാക്കി മുതലെടുപ്പ് നടത്തുന്നത് രാഷ്ട്രീയക്കാരല്ലേ ?നമുക്ക് നമ്മുടെ ഈ മതസൗഹാർദം എന്നും നിലനിർത്തണം.പള്ളിക്കാർക്കു നന്ദി.അവിടെ കുറച്ചൊക്കെ അടുത്തുതന്നെയാണ് ഞാനും.മുസ്‌ലിംകുടുംബങ്ങൾ ഞങ്ങളുടെയും സുഹൃത്തുക്കളാണ്.എന്നും.

  • @user-ee1oq7rd6e

    @user-ee1oq7rd6e

    2 жыл бұрын

    👍

  • @vmhadithottupoyil8362

    @vmhadithottupoyil8362

    2 жыл бұрын

    Good

  • @truthsearcher6811

    @truthsearcher6811

    2 жыл бұрын

    അന്‍ആം - 6:108 وَلَا تَسُبُّوا۟ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ فَيَسُبُّوا۟ ٱللَّهَ عَدْوًۢا بِغَيْرِ عِلْمٍ ۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمْ ثُمَّ إِلَىٰ رَبِّهِم مَّرْجِعُهُمْ فَيُنَبِّئُهُم بِمَا كَانُوا۟ يَعْمَلُونَ അല്ലാഹുവിനു പുറമെ അവര്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്‌. (കാരണം) അപ്പോള്‍, വിവരമില്ലാതെ അവര്‍ അല്ലാഹുവിനെ അതിരുവിട്ട് ശകാരിച്ചേക്കും. അപ്രകാരം, എല്ലാ സമുദായത്തിനും അവ(രവ)രുടെ പ്രവര്‍ത്തനം നാം ഭംഗിയാക്കിക്കൊടുത്തിരിക്കുന്നു. പിന്നീടു, അവരുടെ റബ്ബിങ്കലേക്കാണ് അവരുടെ മടങ്ങിവരവ്. അപ്പോള്‍, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരെ അവന്‍ ബോധാപ്പെടുത്തുന്നതാണ്.

  • @sananisar3667

    @sananisar3667

    2 жыл бұрын

    ❤️🤝

  • @sanadibrhim3986

    @sanadibrhim3986

    2 жыл бұрын

    💯💯

  • @bavapbava4637
    @bavapbava46372 жыл бұрын

    ആമയൂരിലെ മസ്ജിദുറഹ്മാൻ ഇമാമിനും കമ്മറ്റിക്കും ഭാരവാഹികൾക്കും ഒരായിരം അഭിനന്ദനങ്ങൾ🌹🥀🌻 ഈ നൻമ തുടരട്ടെ💯

  • @AbdulMajeed-ob9rv

    @AbdulMajeed-ob9rv

    2 жыл бұрын

    ഇസ്ലാമിൻ്റെ ശരിയായ കാഴ്ചപ്പാടാണ് ആ മയൂർ മസ്ജിദ് ഭാരവാഹികൾ വിവരിച്ചത്. ജാതി മത വിഭാഗീയതകൾക്കപ്പുറം ഇസ്ലാം എന്ന വിശാല കോൺസപ്റ്റ് നിലനിൽക്കുന്നു.

  • @vineshks2755
    @vineshks27552 жыл бұрын

    ഇതാണ് മത സൗഹാർദം ആയിരം പൂച്ചെണ്ടുകൾ ഇത് കണ്ട് പഠിക്കട്ടെ എല്ലാവരും നല്ലത് വരട്ടെ

  • @rahilarahilan7612

    @rahilarahilan7612

    2 жыл бұрын

    Nammude nattile pallikalil ninn ithara mathastharkk sahaayam kittunnund

  • @goodthoughts9292
    @goodthoughts92922 жыл бұрын

    ഇതുപോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ നമ്മുടെ നാട് gods own country 🙏

  • @hadi.2643

    @hadi.2643

    2 жыл бұрын

    Ok very correct God bless you

  • @sanusafu2465

    @sanusafu2465

    2 жыл бұрын

    Yes

  • @lallulal8528

    @lallulal8528

    2 жыл бұрын

    Rss smmadhikoola

  • @malluboy4989

    @malluboy4989

    2 жыл бұрын

    അങ്ങനെ ചിന്തിക്കാൻ രാഷ്ട്രീയകാര് സമ്മതിക്കില്ല...😑

  • @afsalpcafu4343

    @afsalpcafu4343

    2 жыл бұрын

    Njaggade nattillan

  • @Skumar-iy7gq
    @Skumar-iy7gq2 жыл бұрын

    മുസ്ലിം സമുദായം വളരെ നല്ലവരാണ്.അനുഭവം സാക്ഷി.ചുരുക്കം ചിലർ ആണ് സമുദായത്തെ പറയിപ്പിക്കുന്നത്..

  • @niyazmon5471

    @niyazmon5471

    2 жыл бұрын

    അത് നിന്റെ ആൾക്കാരോട് പറ

  • @nsnsns5786

    @nsnsns5786

    2 жыл бұрын

    @@niyazmon5471 അയാൾ ഇട്ട കമെന്റ്ന് മാന്യമായ മറുപടി ഇട്ടു കൂടെ

  • @Anas-cp3bj

    @Anas-cp3bj

    2 жыл бұрын

    @@niyazmon5471 Aalu paranjatha 💯 crct aanu mahn

  • @truthsearcher6811

    @truthsearcher6811

    2 жыл бұрын

    @@niyazmon5471 ഒരു നല്ല ഹിന്ദു സഹോദരനോട് , മറുപടി പറയുന്ന നിന്റെ ശൈലി കണ്ടാൽ ,,,ലജ്ജ തോന്നുന്നു എല്ലാവരെയും സ്നേഹിക്കുക നിസാഅ് - 4:36 ۞ وَٱعْبُدُوا۟ ٱللَّهَ وَلَا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَٰنًا وَبِذِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينِ وَٱلْجَارِ ذِى ٱلْقُرْبَىٰ وَٱلْجَارِ ٱلْجُنُبِ وَٱلصَّاحِبِ بِٱلْجَنۢبِ وَٱبْنِ ٱلسَّبِيلِ وَمَا مَلَكَتْ أَيْمَٰنُكُمْ ۗ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനോട് യാതൊന്നിനെയും പങ്കു ചേര്‍ക്കുകയും ചെയ്യരുത്. മാതാപിതാക്കളോട് നന്മ പ്രവര്‍ത്തിക്കുകയും (ചെയ്യുവിന്‍). അടുത്ത ബന്ധമുള്ളവരോടും, അനാഥകളോടും, സാധുക്കളോടും, അടുത്ത ബന്ധമുള്ള അയല്‍ക്കാരനോടും, അകന്ന അയല്‍ക്കാരനോടും, പാര്‍ശ്വത്തുള്ള കൂട്ടുകാരനോടും, വഴിക്കാരനോടും, നിങ്ങളുടെ വലൈ ങ്കകള്‍ ഉടമപ്പെടുത്തിയവരോടും (നന്മ പ്രവര്‍ത്തിക്കുവിന്‍). നിശ്ചയമായും, പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ളവനെ അല്ലാഹു സ്‌നേഹിക്കുകയില്ല:-

  • @malayali208

    @malayali208

    2 жыл бұрын

    @@nsnsns5786 അത് ഫെയ്ക്ക് ഐഡിയാണ്. ഏതോ സംഘിയോ ക്രിസംഘിയോ മറ്റോ ആയിരിക്കും. അല്ലാതെ മനുഷ്യ വർഗ്ഗത്തിൽ പെട്ടവരാരും ഇത്തരത്തിൽ പ്രതികരിക്കില്ല.

  • @hamsap9663
    @hamsap96632 жыл бұрын

    ഞങ്ങൾ ആലപ്പുഴ സമസ്ത സമ്മേളനത്തിന് പോയിരുന്ന അന്ന് ഞങ്ങൾക്ക് നിസ്കരിക്കാൻ വേണ്ടി സൗകര്യം ചെയ്തു തന്നത് ഒരു അമ്പലത്തിന്റെ വരാന്ത ആയിരുന്നു

  • @Usr-i1t

    @Usr-i1t

    2 жыл бұрын

    Great

  • @vinitar1474
    @vinitar14742 жыл бұрын

    ആ നല്ല സഹോദരന്മാരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @haneefafthab4692
    @haneefafthab46922 жыл бұрын

    അല്ലെങ്കിലും മനുഷ്യന് ഉപകരിക്കാനുള്ളതാണ് മസ്ജിദും ക്ഷേത്രവും ചർച്ചും എല്ലാം

  • @krishnapillai1324
    @krishnapillai13242 жыл бұрын

    ഇതു സംഘികൾക്ക് സഹിക്കില്ല. ഈ സാഹോദര്യം എന്നും നിലനിൽക്കട്ടെ!!

  • @moinudheenksgoodspeechmybr909

    @moinudheenksgoodspeechmybr909

    2 жыл бұрын

    ആമീ൯ യാറബ്ബൽ ആലമീ൯

  • @ambadias6159

    @ambadias6159

    2 жыл бұрын

    സുഡാപ്പികൾ നാളെ അവിടെ ഹൈജാക്ക് ചെയ്യും 😆😆

  • @raindrops1038

    @raindrops1038

    2 жыл бұрын

    @@ambadias6159 Sangikal alla sudappikal Sangi matham samskaram = Balalsangam Balalsanga janatha party 🎉 the

  • @daxo2992

    @daxo2992

    2 жыл бұрын

    @@ambadias6159 kurupottiyi sanghi bro😌

  • @jasminnizar6670

    @jasminnizar6670

    2 жыл бұрын

    Ameen

  • @prasannant5425
    @prasannant54252 жыл бұрын

    ആവശ്യം കഴിഞ്ഞാൽ വേണ്ടാ വേണ്ടാ എന്ന് മനുഷ്യൻ പറയുന്ന ഒരേ ഒരു സംഗതി ആഹാരമാണ്. മറ്റെന്ത് കിട്ടിയാലും പോരാ പോരാ ഇനിയും പോരട്ടെ എന്നാണ്.🙏❤️👍

  • @sadiquepaduppingalsadiquep8129

    @sadiquepaduppingalsadiquep8129

    2 жыл бұрын

    😂😂😂

  • @mahmoodanakkaran4922

    @mahmoodanakkaran4922

    2 жыл бұрын

    സഹോദരാ അധികവും ആവശ്യത്തിൽ കൂടുതൽ കഴിച്ചതിനു ശേഷമാണ് മതി എന്ന് പറയാനുള്ളത്

  • @sarfazcks8931

    @sarfazcks8931

    2 жыл бұрын

    Nee enth thengayaadaa parayunne

  • @sarfazcks8931

    @sarfazcks8931

    2 жыл бұрын

    Njn ninte vaayil korach vali vittu tharam ...nee pinnem pinnem choikko

  • @mahmoodanakkaran4922

    @mahmoodanakkaran4922

    2 жыл бұрын

    @@sarfazcks8931 അതാണല്ലേ രോഗം വർധിക്കുമ്മത് ആവശ്യത്തിൽ കൂടുതൽ കഴിക്കുന്നു. വേണ്ടതും വേണ്ടാത്തതും ഒക്കെ വെച്ചു തട്ടുകയാണല്ലോ.

  • @abdulfathahvariappully5378
    @abdulfathahvariappully53782 жыл бұрын

    ❤️❤️❤️99% കേരളീയരും യഥാർത്ഥത്തിൽ ഇങ്ങനെയൊക്കെ തന്നെയാണ്, ഇതെല്ലാം ഇത്ര വലിയ കാര്യമായി എടുത്തു കാണിക്കേണ്ട ഒരു കാലഘട്ടം ആയി പോയി ഇതെന്ന ദുഖം മാത്രം... ❤️❤️❤️👍🏻👍🏻

  • @visible5810
    @visible58102 жыл бұрын

    ഇങ്ങനെ എല്ലാ മതസ്ഥരും പരസ്പരം സ്നേഹിച്ച് കഴിഞ്ഞാൽ ബി ജെ പി യെയും അവരുടെ വർഗീയതയും നമ്മുക്ക് തിരിച്ചറിയാം

  • @josephrapheal7316

    @josephrapheal7316

    2 жыл бұрын

    I salute rhe khathibe and other brothers for their fellowshi.

  • @bapputtykmk1803
    @bapputtykmk18032 жыл бұрын

    അതാണ് മതം അതാണ് ദൈവാരാധന അതായിരിക്കണം സ്നേഹം

  • @josephrapheal7316

    @josephrapheal7316

    2 жыл бұрын

    qDzivame immathiri sahpdarangal ulladathumkzlzm annge mahathathme ellarum prakeerthikapedium.

  • @devadasmuchukunnu1295
    @devadasmuchukunnu12952 жыл бұрын

    എന്റെ എല്ലാ സഹോദരങ്ങൾക്കും നന്മകൾ നേരുന്നു 🙏🙏🙏

  • @Ek-xh6pn
    @Ek-xh6pn2 жыл бұрын

    പിസി ജോർജുമാരും ശശികലമാരും കണ്ണുതുറന്നു കാണട്ടെ... ഇതാണ് കേരളം..

  • @ambadias6159

    @ambadias6159

    2 жыл бұрын

    കൂടെ സുടാപ്പി തീവ്രവാദികളും 😑

  • @earth5966

    @earth5966

    2 жыл бұрын

    @@ambadias6159 ചില തീട്ട സങ്കികളും

  • @gdp8489

    @gdp8489

    2 жыл бұрын

    നിന്റെ തീവ്രവാദ സഹൊദരൻ മാരെ പരഞു മനസ്സിൽ ആക്

  • @mathewalex7824

    @mathewalex7824

    2 жыл бұрын

    sudappikalum

  • @kahlidmckttr422

    @kahlidmckttr422

    2 жыл бұрын

    @@ambadias6159 സഹിക്കുന്നില്ലല്ലേ

  • @binus9994
    @binus99942 жыл бұрын

    നല്ലമനസ്സിന്റെ ഉടമകൾ അള്ളാഹു സുബഹാൻ നല്ലത് വരത്തട്ടെ

  • @razakchathapady3646
    @razakchathapady36462 жыл бұрын

    ഇതാണ് ഇസ്ലാം 👌👌👌🌹🌹🌹👍👍👍🤲🤲🤲

  • @sajidmomz104

    @sajidmomz104

    2 жыл бұрын

    @Cp آهم براهماسمي kuru pottikually aarum kandilla comment 🤣🤣💩🥳

  • @albi6643
    @albi66432 жыл бұрын

    ഇത്തരത്തിൽ നല്ല വാർത്തകൾ ഇനിയും നിരവധി വരട്ടെ 👍🏻

  • @shajivm1894
    @shajivm18942 жыл бұрын

    അത് മനുഷ്യ സ്നേഹികളും മത വിശ്വാസികളും ഇഷ്ടപെടുന്ന കാര്യം പക്ഷെ സംഘികളെ ആദിയായ വിഷമിപ്പിക്കുന്ന കാര്യം.

  • @thasleemnechi2888

    @thasleemnechi2888

    2 жыл бұрын

    😂🤣😂🤣✌️💯😁

  • @thasleemnechi2888

    @thasleemnechi2888

    2 жыл бұрын

    😂🤣😂🤣😂🤣😁✌️💯

  • @santhoshkhan6874
    @santhoshkhan68742 жыл бұрын

    ഈ മത സൗഹൃദം എന്നും എന്റെ അല്ല നമ്മുടെ ഭാരതം ഒന്നാകെ പൂത്തുലയട്ടെ. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳.

  • @krishnanmp6319
    @krishnanmp63192 жыл бұрын

    മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നവർക്ക് ഇതൊരു പാഠമാവട്ടെ.ഭാരവാഹികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.ഇത് തുടർന്ന് പോവട്ടെ'നമസ്തെ.

  • @ashrafkudallur3229
    @ashrafkudallur32292 жыл бұрын

    ഇതാണ് നമ്മുടെ നാട്. ഇതെല്ലാം ഇല്ലാതാക്കാൻ വേണ്ടിയാണ് നിരന്തരമായി ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നത്. മാനുഷിക മൂല്യങ്ങളാണ് എന്നും ഉയർത്തിപ്പിടിക്കേണ്ടത്. 🙏

  • @akhil6672

    @akhil6672

    2 жыл бұрын

    Sdpium

  • @fathah711

    @fathah711

    2 жыл бұрын

    BJP യും RSS ഉം മാത്രമല്ല NDF പോലെയുള്ള മുസ്ലിം തീവ്രവാദികളും

  • @fathah711

    @fathah711

    2 жыл бұрын

    BJP യും RSS ഉം മാത്രമല്ല NDF പോലെയുള്ള മുസ്ലിം തീവ്രവാദികളും

  • @Nazim0526

    @Nazim0526

    2 жыл бұрын

    @@akhil6672 Sdpi ബിജെപിക് എതിരെ ആണ് പ്രവർത്തിക്കുന്നത് അല്ലാതെ മറ്റു മതങ്ങൾക് എതിരെയല്ല. പക്ഷെ ബിജെപി മുസ്ലിങ്ങളെ ഇന്ത്യയിൽ നിന്ന് ഓടിക്കാൻ ഒക്കെ അല്ലെ നോക്കുന്നെ... (ഞാൻ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു ഞാൻ ഒരു പാർട്ടിയുടെയും പ്രവർത്തകൻ അല്ല ☺️)

  • @abdulgafoor6681
    @abdulgafoor66812 жыл бұрын

    ഇതൊക്കെ കാണുമ്പോൾ... സ്നേഹത്തോടെ കഴിയുന്നവർ ഇപ്പോഴും. ഉണ്ടല്ലോ എന്നോർത്തു.. വല്ലാത്ത സന്തോഷം. കൊള്ളുന്നു. 🙏

  • @spsainu3647
    @spsainu36472 жыл бұрын

    ഉസ്താദിന്റെ വാക്കുകള്‍ എത്ര മഹത്തരം.....

  • @lalcheriyan3973

    @lalcheriyan3973

    Жыл бұрын

    അതുതക്കിയ ആണ്

  • @Yasirvavad
    @Yasirvavad2 жыл бұрын

    ഇതാണ് നമ്മുടെ ഇന്ത്യ. ഈ സൗഹാർദ്ദം എന്നും നില നിൽക്കട്ടെ. ജാതിയും മതവും നിറവും ഒക്കെ ഏതെങ്കിലും ആയിക്കോട്ടെ. നമ്മളൊക്കെ ഇന്ത്യക്കാരല്ലേ. 😊

  • @abdullapv855
    @abdullapv8552 жыл бұрын

    ശരിയായ മതേതരത്വം.. എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @unnikrishnan4165
    @unnikrishnan41652 жыл бұрын

    എല്ലാ മത ത്തിലും നല്ലതും ചീത്തയും ആയ വശങ്ങൾ ഉണ്ട് ..... നല്ലതിനെ പ്രോത്സാഹിപ്പിക്കുക.... 👍

  • @sananisar3667
    @sananisar36672 жыл бұрын

    ഇങ്ങനെ ഉള്ള വാർത്തകൾ കാണുമ്പോൾ തന്നെ സമാധാനം ഉണ്ട്...സന്തോഷവും..❤️🥰

  • @mastermedia5090

    @mastermedia5090

    2 жыл бұрын

    mashaallah ingal ivide undo..

  • @ajayanarimmal2813
    @ajayanarimmal28132 жыл бұрын

    പരസ്പരം ഇങ്ങനെ ആണ് വേണ്ടത്.... 🙏🙏🙏

  • @jamalsabana2446
    @jamalsabana24462 жыл бұрын

    ഇതൊക്കെ പണ്ടേ യുള്ള നമ്മുടെ സ്നേഹം ഭാഗ്യമാണ്... ഇതൊന്നും അറിയാത്ത കുറേ 😭ആൾക്കാർ ഉണ്ടോ

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug2 жыл бұрын

    അങ്ങിനെ ഇത്തരം ദുർലഭമായ പോസിറ്റീവ് ന്യൂസുകൾ വായിക്കുമ്പോൾ ഒരു ആശ്വാസം. പള്ളി കമ്മിറ്റിക്ക് അഭിനന്ദനങ്ങൾ.

  • @muhammedashraf.kk.2726
    @muhammedashraf.kk.27262 жыл бұрын

    നന്മകൾ നിറഞ്ഞതാകട്ടെ മനുഷ്യസ്നേഹം💓

  • @sira460
    @sira4602 жыл бұрын

    എല്ലാവരും ഒന്നാണ്.....നന്മകൾ വിരിയട്ടെ. ,,,,,

  • @basheeram9433
    @basheeram94332 жыл бұрын

    ഏറ്റവും മഹത്തായ കാര്യം... അനേകം ആളുകൾക്കു സന്തോഷം നൽകുന്ന, "പ്രകൃതിയുടെ വിളി ", നിർവഹിക്കാനുള്ള സൗകര്യം. അതാണെല്ലോ മറ്റെന്തിനെക്കാളും അത്യാവശ്യമായത്.

  • @musthafapayyoli
    @musthafapayyoli2 жыл бұрын

    ഏത് പള്ളിയിലും ആർക്ക് വേണമെങ്കിലും എന്ത് സഹായവും അഭ്യർത്ഥിച്ചു വരാവുന്നതാണ്.. പള്ളിയെ കുറിച്ച് തെറ്റായ ധാരണകൾ ഉള്ള പല ഇതര മത സഹോദരങ്ങളും മനസ്സിലാക്കാൻ വേണ്ടി പറഞ്ഞെന്നേയുള്ളൂ. മതങ്ങൾ മനുഷ്യനെ സ്ഫുടം ചെയ്യാനുള്ളതാണ്.. സാഹോദര്യം പൂത്തുലയട്ടെ.. സ്നേഹം ❤️

  • @Rറബീഹ്
    @Rറബീഹ്2 жыл бұрын

    ഈ മതസൗഹാർദം എന്നും നിലനിൽക്കട്ടെ

  • @saidmuhammedcherpulassery3569
    @saidmuhammedcherpulassery35692 жыл бұрын

    നിലനിൽക്കണേ ഈ ഒരുമ എന്നും 😍😍😘👍

  • @eajose7858
    @eajose78582 жыл бұрын

    ഇത് തന്നെയായിരിക്കണം മനുഷ്യൻ ഇങ്ങനെ തന്നെയായിരിക്കണം മനുഷ്യൻ കമ്മിറ്റിക്കും ഉസ്താദിനും ബിഗ് സല്യൂട്ട്

  • @arunalex3755
    @arunalex37552 жыл бұрын

    😍😍 This is what we need in kerala, India and in the whole world 🤍 Peace 🙌🏻👏🏻

  • @moinudheenksgoodspeechmybr909
    @moinudheenksgoodspeechmybr9092 жыл бұрын

    ഇതാണ് നമ്മുടെ നാട്. ഇങ്ങനെ മതി നമുക്ക്. നാം ഒന്നാണ്. യു പി യു൦ യോഗിയും ഇതു കണ്ടു തല കുനിക്കണ൦. കേരളം നമ്മുടെ അഭിമാനം ഇതാണ് നമ്മുടെ മഹാബലിയുടെ നാട്....

  • @radhakrishnan7737
    @radhakrishnan77372 жыл бұрын

    Akkaalathum ethu Thudaratte big salute

  • @rejikumar.4818
    @rejikumar.48182 жыл бұрын

    ഇതൊക്ക നമ്മുടെ കേരളത്തിൽ ആണ് കൂടുതലും നടക്കുന്നത് എന്നതോർക്കുമ്പോൾ ആണ് ഒരു സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ

  • @ck-nd6tm
    @ck-nd6tm2 жыл бұрын

    നോക്കു!! ഇവിടെ ഒരുകുഴപ്പവും ഇല്ല 🙏!!. ഇതിനു അനുമതി കൊടുത്തവർക്ക്‌ 🙏🙏🙏!!!. എല്ലാമതക്കാരും ഇത് മാതൃക ആക്കണം 🙏🙏🙏,.

  • @ameenkp2119
    @ameenkp21192 жыл бұрын

    ഇസ്ലാം എത്ര സുന്ദരം

  • @sajidmomz104

    @sajidmomz104

    2 жыл бұрын

    @Cp آهم براهماسمي aarum kanunolla ayooo ayooo 🤣

  • @HassanHassan-ze8cc
    @HassanHassan-ze8cc2 жыл бұрын

    മനുഷ്യർ തമ്മിൽ പരസ്പരം സ്നേഹവും ഐക്യവും ഉണ്ടാകേണ്ടതിന്റെ മാതൃക അതു മാത്രമേ മനുഷ്യർക്ക് ഗുണം ചെയ്യൂ

  • @hussainmattummal6244
    @hussainmattummal62442 жыл бұрын

    മാഷാ അള്ളാ മാഷാ അള്ളാ അവരെ സന്തോഷമുണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതിൽ ഇനിയും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കാൻ അല്ലാഹു തൗഫീഖ് ചെയ്തു കൊടുക്കട്ടെ ആമീൻ

  • @hameedpotiyi7925
    @hameedpotiyi79252 жыл бұрын

    🙏💕👍 ഒന്നും പറയാനില്ല. മനുഷ്യത്തം നിലനിൽക്കട്ടെ

  • @baijubravos9409
    @baijubravos94092 жыл бұрын

    A big salute god bless those people who care others 🙏

  • @sayyedmurshid8064
    @sayyedmurshid80642 жыл бұрын

    നന്മകൾ സൗഹൃദങ്ങൾ എന്നും നിലനിൽകട്ടെ

  • @shafishafi2665
    @shafishafi26652 жыл бұрын

    അതാണ് ഞങ്ങൾ പട്ടാമ്പിക്കാർ...💪

  • @rajileshbabu3546
    @rajileshbabu35462 жыл бұрын

    സ്നേഹം മാത്രം 🌹💞♥❤️

  • @v.a.backer6114
    @v.a.backer61142 жыл бұрын

    മനുഷ്യ സൗഹാർദ്ദം മതേതരത്തം നീണാൾ വാഴട്ടെ ....... എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ....... നമ്മുടെ നാട്ടിൽ സൗഹാർദ്ദവും സമാധാനവും നിലനിൽക്കട്ടെ ....... കലാപം ആ ഗ്രഹിക്കുന്ന വർ തുലയട്ടെ ......

  • @adarsh2394
    @adarsh23942 жыл бұрын

    Nammude nadu...... Ennum ingane orumich.... 😇

  • @steach4463
    @steach44632 жыл бұрын

    മതേതരത്വത്തിന്റെ കൂടുതൽ കാഴ്ചകൾക്ക് എല്ലാവരും ഒരുമിക്കുക എല്ലാ വർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @trmedappattatrmedappatta1227
    @trmedappattatrmedappatta12272 жыл бұрын

    വെരി വെരി ഗുണ്ട്. അഭിനന്ദനങ്ങൾ....

  • @TheRajansai
    @TheRajansai2 жыл бұрын

    The way to live 🙏🙏🙏 So happy I am too from Palakkad

  • @mithranpalayil999
    @mithranpalayil9992 жыл бұрын

    Although few people doesn't like it, it's our true Indian culture.

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt2 жыл бұрын

    പ്രവാചകൻ മുഹമ്മദ് നബി (സ) ൻെറ മാതൃകയാണിത്, മഹല്ല് കമ്മിറ്റിയുടെ തീരുമാനം അഭിനന്ദനീയം 🌹🌹🌹🌹🌹

  • @rajasekharannairnair8903
    @rajasekharannairnair89032 жыл бұрын

    Very good,He is God's representative

  • @truthsearcher6811

    @truthsearcher6811

    2 жыл бұрын

    ഏറ്റവും നല്ലവൻ സൂക്ഷ്മതയുള്ളവൻ ഹുജുറാത് - 49:13 يَٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ ഹേ, മനുഷ്യരേ, നിശ്ചയമായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം (അറിഞ്ഞു) പരിചയപ്പെടുവാൻവേണ്ടി നിങ്ങളെ നാം (പല) ശാഖകളും, ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ, നിങ്ങളിൽ ഏറ്റവും (സൂക്ഷ്മതയുള്ള) ഭയഭക്തനാകുന്നു. നിശ്ചയമായും അല്ലാഹു, സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാണ്.

  • @vijayankrishnan2444
    @vijayankrishnan24442 жыл бұрын

    This is good quality of the people

  • @user-eo8yz9jm8b
    @user-eo8yz9jm8b2 жыл бұрын

    അല്ലാഹു ഈ നാട്ടിലെ മത സൗഹാർദ്ധം ലോകാവസാനം വരെ നില നിർത്തി കൊടുക്കട്ടെ ആമീൻ 🤲🤲🤲

  • @habeebpk6457
    @habeebpk64572 жыл бұрын

    കണ്ണിനും മനസ്സിനും കുളിർമ 👍

  • @farshadmafaz9376
    @farshadmafaz93762 жыл бұрын

    ഇല്ലെങ്കിലും മതങ്ങൾ തമ്മിൽ ഒരു പ്രേശ്നവും എവിടെയും ഇല്ല എല്ലാം രാഷ്ട്രീയ മുതലെടുപ്പ് മാത്രം ആണ് എന്ന് നല്ലവരായ എല്ലാ സഹോദര സഹോദരിമാർക്കും അറിയുന്ന പരസ്യമായ രഹസ്യമാണ് ഇനിയെങ്കിലും അതുപോലുള്ള വ്യത്തികെട്ട രാഷ്ട്രീയത്തെ തിരിച്ചറിയുക എല്ലാവരെയും അവരുടെ വിശ്വാസത്തിലെ ഗോഡ് രക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika73342 жыл бұрын

    നന്മ നിറഞ്ഞ വിശ്വസികൾക്ക് അഭിവാദ്യങ്ങൾ❤️❤️❤️

  • @muralikrishnan5221
    @muralikrishnan52212 жыл бұрын

    മതവും സംസ്കാരവും രണ്ടാണ്. സ്വന്തം സംസ്കാരത്തെ സ്വയം പഠിക്കാൻ പ്രേരിപ്പിക്കുന്നതിൽ കൂടുതൽ ലാഭം മറ്റു മതക്കാരെ വെറുക്കാൻ ക്ലാസെടുക്കുന്ന ടീച്ചറുടെ നാട്ടിൽ നിന്നും ഒരു നല്ല വാർത്ത.

  • @basheerkp9358
    @basheerkp93582 жыл бұрын

    ഈ പള്ളി കമ്മറ്റിക്ക് അഭിവാദ്യങ്ങൾ... A Big salute 👏

  • @vIshaholic
    @vIshaholic7 ай бұрын

    This should be applauded. Supporting each other religions is the best tolerance example. This is India

  • @axiomservice
    @axiomservice2 жыл бұрын

    all the best ..ഇനിയും.ഇത് ആവർത്തിക്കട്ടെ ...നില നിർത്തണം..സ്നേഹം അതാണ് മതം സീനത്ത് ബ്ബീവി ആലപ്പുഴ

  • @sreejithnbr3338
    @sreejithnbr33382 жыл бұрын

    Gods own country ❤️

  • @saleemkps3080
    @saleemkps30802 жыл бұрын

    മദീനയിലെ സ്വന്തം പള്ളിയിൽ ക്രൈസ്തവ സഹോദരങ്ങൾക്ക് പ്രാർത്ഥനയ്ക്ക് സൗകര്യം ചെയ്തു കൊടുത്ത മുഹമ്മദ് നബി തിരുമേനിയുടെ മാതൃക മുസ്'ലിം സഹോദരങ്ങൾ അനുധാവനം ചെയ്തു.ഇസ്'ലാമിനെ പ്രവാചക മാതൃകയിലൂടെ മനുഷ്യ സഹോദരങ്ങൾ അറിയട്ടെ.

  • @thendcreatin6410
    @thendcreatin64102 жыл бұрын

    ഇങ്ങനെ ആയിരുന്നു വെങ്കിൽ നമ്മുടെ നാട്

  • @vijayanmadhavan9929
    @vijayanmadhavan99292 жыл бұрын

    Good people still exist in kerala...

  • @mohasinmohasin9934
    @mohasinmohasin99342 жыл бұрын

    എന്നും എപ്പോഴും എല്ലാവർക്കും നല്ലത് വരട്ടെ...

  • @hamzakodakkattil7720
    @hamzakodakkattil77202 жыл бұрын

    നല്ലകാര്യം. ദൈവവിശ്വസികളെവിശ്വസിക്കാം. ദൈവവിശ്വസം അഭിനയിക്കുന്നവരെ സൂക്ഷിക്കണം.

  • @beingme6964
    @beingme69642 жыл бұрын

    this is love and brotherhood.....true face of kerala.....

  • @joiceeverghese302
    @joiceeverghese3022 жыл бұрын

    Ethanu malayali don't care dirty politicians. Don't divide us, we are one. Let us make our state GOD'S Own country.

  • @truthsearcher6811

    @truthsearcher6811

    2 жыл бұрын

    ഹുജുറാത് - 49:13 يَٰٓأَيُّهَا ٱلنَّاسُ إِنَّا خَلَقْنَٰكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَٰكُمْ شُعُوبًا وَقَبَآئِلَ لِتَعَارَفُوٓا۟ ۚ إِنَّ أَكْرَمَكُمْ عِندَ ٱللَّهِ أَتْقَىٰكُمْ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ ഹേ, മനുഷ്യരേ, നിശ്ചയമായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം (അറിഞ്ഞു) പരിചയപ്പെടുവാൻവേണ്ടി നിങ്ങളെ നാം (പല) ശാഖകളും, ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ, നിങ്ങളിൽ ഏറ്റവും (സൂക്ഷ്മതയുള്ള) ഭയഭക്തനാകുന്നു. നിശ്ചയമായും അല്ലാഹു, സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാണ്.

  • @ramrajkr590
    @ramrajkr5902 жыл бұрын

    Such a positive news ❤️❤️❤️💪

  • @vinuvijay8278
    @vinuvijay82782 жыл бұрын

    They say 100% right

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 Жыл бұрын

    വലിയുള്ളാഹി മുഹമ്മദ് ശരീഫ് ബിജെപി മണ്ണാർക്കാട് ഭാവിയിൽ ടൗൺ കേന്ദ്രീകരിച്ചുകൊണ്ടുള്ള വലിയ മസ്ജിദുകളിൽ എല്ലാ യാത്രക്കാർക്ക് വേണ്ട ശുചിത്വ സംവിധാനം ചെറിയതോതിൽ വിഷമിക്കാൻ ഉള്ള സ്ഥലം കുടിക്കാനുള്ള ശുദ്ധ ജലം നൽകപ്പെടുന്നതാണ് അല്ലാഹുവിൻറ വലിയിനെ എല്ലാവരും പിൻപറ്റുക അള്ളാഹു ഇത്തരം നന്മകൾ ചെയ്യുന്നവർക്ക് മികച്ച വിജയം നൽകുമാറാവട്ടെ ആമീൻ ഇൻഷാ അള്ളാ

  • @abdulgafoor2740
    @abdulgafoor27402 жыл бұрын

    എല്ലാവർക്കും ബിഗ് സല്യൂട്ട് ... 👍👍

  • @fathimaamaal6572
    @fathimaamaal65722 жыл бұрын

    മത സൗഹാർദവും , പരസ്പര സ്നേഹവും തകർക്കാൻ ഒരു വലിയ വിഭാഗം ഭഗീരത ശ്രമങ്ങൾ നടത്തി ക്കൊണ്ടേയിരിക്കുമ്പോൾ... നമുക്കിടയിലെ ഐക്യവും'സ്നേഹവും കൂട്ടിയുറപ്പിക്കുന്ന പ്രവർത്തനങ്ങൾ വിരളമായെങ്കിലും കാണപ്പെടുത് ആനന്ദ ജനകമാണ്. ഇത്തരം സൽ പ്രവർത്തികളെ പ്രോൽസാഹിപ്പിക്കുക!! കരുത്ത് പകരുക!! മത സൗഹാർദത്തിന്റ ഏറ്റവും വലിയ ഈറ്റില്ലമായ ശബരി മല സന്നിധാനം നിലകൊള്ളുന്ന ഈ വിശുദ്ധ നാടിന്റെ കാവലാളുകളാവുക !!!

  • @karthikeyananthikaden6700
    @karthikeyananthikaden670011 ай бұрын

    ഇതാണ് യഥാർത്ഥ മത സൗഹാർദം. ഏതു മതമായാലും മനുഷ്യത്വമാണ് പരസ്പരം വേണ്ടതെന്ന മാതൃക മറ്റുള്ളവർക്കു ഇവർ കാണിച്ചു കൊടുക്കുന്നു. ചില രാഷ്ട്രീയ പാർട്ടികൾ മതേതരത്വം എന്നു പ്രസംഗിക്കും. പക്ഷേ തല്ലു കൂടി ജീവിക്കുന്നതിനാണവർക്കിഷ്ടം.

  • @veeranveerankutty5868
    @veeranveerankutty58682 жыл бұрын

    മുഹമ്മദ്‌ 👍. നബി. പഠിപ്പിച്ച 👍പാഠമാണ്.. വർഗീയതാ. 👍ഒന്നിന്നും 👍നന്നല്ല 👌🙏👍👍🙏🙏

  • @saidkoloth4717
    @saidkoloth47172 жыл бұрын

    വർഗീയത യിൽ എല്ലാ വരും ഇല്ല കുറച്ചു തീവൃദ്ധ യുള്ള ആളുകൾ ഉള്ളു

  • @fazalulabid.p5279
    @fazalulabid.p52792 жыл бұрын

    ഞാൻ മുസ്ലിമാണ് എന്റെ കൂടെ വർക്ക് ചെയ്തിരുന്ന ഹൈന്ദവ സഹോദരൻ ബാബു. ഞങ്ങൾ എസി ഫ്രിഡ്ജി മെക്കാനിക്കുകയായിരുന്നു. ഓരോ സൈറ്റുകളിൽ പോകുമ്പോൾ സമയമായാൽ ഞാൻ പള്ളിയിൽ കയറും. അപ്പോൾ അവനും എന്റെ കൂടെ വന്ന് വാഷ് റൂമുകളെല്ലാം യൂസ് ചെയ്യും പള്ളിയുടെ പുറത്തിരിക്കാൻ ഉള്ള സംവിധാനങ്ങൾ ഉണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്തും. അവിടെ നിന്നും വെള്ളം കുടിക്കും എല്ലാം ചെയ്യും. ആദ്യമൊക്കെ അവന് മടിയായിരുന്നു. പിന്നീട് ഞാൻ പറയും കുഴപ്പമില്ല നീ വന്നോ അങ്ങനെ അവൻ എന്റെ കൂടെ വരാൻ തുടങ്ങി. ഞാൻ നിസ്കരിക്കുന്നത് വരെ അവൻ പുറത്തുവയിറ്റ് ചെയ്യും. അതാണ് നമ്മുടെ നാടിന്റെ സംസ്കാരം

  • @ishanworld7039
    @ishanworld70392 жыл бұрын

    എന്റെ കേരളം എത്ര സുന്ദരം

  • @martinantony2785
    @martinantony27852 жыл бұрын

    Pwoli 🥰🥰🥰

  • @asherps6026
    @asherps60262 жыл бұрын

    എല്ലാ ജനങ്ങളുടെയും നാഥൻ.

  • @turritopsisdohrni4681
    @turritopsisdohrni46812 жыл бұрын

    ഇതൊന്നും വല്ല്യ അത്ഭുതമല്ല എല്ലാ നാട്ടിൻ പുരങ്ങളിലും ഇത് തന്നെയാണ് അവസ്ഥ എന്റെ നാട്ടിൽ നബിദിന ആഘോഷസമയത് ഹിന്ദു സഹോദരങ്ങളാണ് വെള്ളവും മറ്റു മ്ദുര പലഹാരങ്ങളൊക്കെ തന്ന് ഞങ്ങളെ വരെവേൽകുന്നത് ഇതൊന്നും കണ്ട് സഹിക്കാൻ പറ്റാത്ത ഒരു മത മൗലിക വർഗം വളർന്നു വരുന്നതാണ് ഇപ്പോഴത്തെ സങ്കടകരമായ അവസ്ഥാ....

  • @bombayarts8742
    @bombayarts87422 жыл бұрын

    എല്ലാ ആരാധനാലയങ്ങളും സൗഹാർദ്ദത്തിനുള്ള വേദികളാവട്ടെ.എന്നാലേ ആരാധനാലയം എന്ന വാക്കിന് അർത്ഥം പൂർണമാവൂ 🇮🇳🇮🇳🇮🇳❤❤❤

  • @abdulmajeed1126
    @abdulmajeed11262 жыл бұрын

    Jai Kerala Jai Hind Hindu Muslim bhai bhai very super

  • @mpkmpk7190
    @mpkmpk71902 жыл бұрын

    ഒരു അടിസ്ഥാന മനുഷ്യ വർഗ്ഗം ഇവിടെയുണ്ട് എന്നത് സത്യമാണ്. ആർക്കും അതിൽ വിടവ് ഉണ്ടാക്കാനോ , മുതലെടുപ്പിനോ സാധ്യമല്ല.🙏

  • @mastermedia5090

    @mastermedia5090

    2 жыл бұрын

    yes

  • @user-fh1ic3st5j
    @user-fh1ic3st5j2 жыл бұрын

    അഭിനന്ദിക്കാൻ കോയമാരായല്ലാതെ കമന്റ് ബോക്സിൽ കാണുന്നില്ലല്ലോ , എന്ത് കാട്ടിയിട്ടും ചിലർക്ക് ഇതൊന്നുമല്ല , വിദ്വേഷം വെറുപ്പ് അല്ലാതെ വേറെന്ത്

  • @sayyedshiyab5806

    @sayyedshiyab5806

    2 жыл бұрын

    Aarudeyum abhinandanavum anumodanavum onnum pidich vaangaan vendiyonnum alla avar ee salkarmam cheyyunnad..anumodanangalokke kodukkendavan thanne kodukkum..padacha thamburaan.

  • @rafiappolopositive6660

    @rafiappolopositive6660

    2 жыл бұрын

    ആദ്യത്തെ പ്രതികരണം നോക്കൂ

  • @fishingkerala4220

    @fishingkerala4220

    2 жыл бұрын

    സങ്കി ഫേക്ക് ഇവിടെയും..

  • @sathz540

    @sathz540

    2 жыл бұрын

    മഞ്ഞക്കണ്ണോട് നോക്കല്ല ചങ്ങായീ

  • @wandoornews4232
    @wandoornews42322 жыл бұрын

    ഈ പള്ളി എല്ലാവർക്കും വലിയ മാതൃകയാണ് -

  • @sabithali9738
    @sabithali97382 жыл бұрын

    ഇതാണ് എന്റെ പട്ടാമ്പി 💚😍

  • @dubaibavabava272

    @dubaibavabava272

    2 жыл бұрын

    അപ്പോൾ പട്ടാമ്പിയിലുള്ള ആ വിശ്ജന്തുവോ

  • @vinodpanakavil785
    @vinodpanakavil7852 жыл бұрын

    ഇതാണ് യഥാർത്ഥ നബിചിന്തയും, മുസ്ലിങ്ങളും എങ്കിൽ ഞാൻ മുഹമ്മദ് നബിയേ അങ്ങേയറ്റം ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നൂ....

  • @hussainadoor7530

    @hussainadoor7530

    2 жыл бұрын

    യഥാർത്ഥ ത്തിൽ ഇതാണ് ഇസ്ലാം അയൽ വാസി ഒരു നേരത്തെ ആഹാരം കിട്ടാതെ വിഷമിക്കുമ്പോൾ നമ്മൾ വയർ നിറച്ചു ഭക്ഷി ക്കരുത് എന്നാണ് നബി പറഞ്ഞത് നബി മതമോ ജാതി യോ ഒന്നും നോക്കി യല്ല അങ്ങനെ പറഞ്ഞത് ഇത് പോലെ നുറു കണക്കിന് ഉദാഹരണം ഉണ്ട് മറ്റുള്ള തൊക്കെ മുസ്ലിം വിരോധികൾ പറഞ്ഞു ഉണ്ടാക്കുന്നതാണ്

  • @Sanalvoke
    @Sanalvoke11 ай бұрын

    നല്ലതിനെ വന്ദിക്കുക 👍👍🙏🙏 നമ്മുക്ക് വേണ്ടത് നല്ല ജീവിതം ആണ്

Келесі