നബി (സ)യുടെ രൂപം ഇങ്ങനെയാണ് | Appearance of Prophet Mohammed(s)‏ | height 185-190 | Sabi inspires

നബി (സ)യുടെ രൂപം ഇങ്ങനെയാണ് | Appearance of Prophet Mohammed(s)‏ | height 185-190 | Sabi inspires
തിരുനബിയുടെ രൂപം, അവിടത്തെ അനുചരന്മാരിൽ പെട്ടവർ തന്നെ കൃത്യമായി വിവരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ നിന്ന് പ്രസക്‌തം എന്ന് തോന്നിയ ചില ഭാഗങ്ങൾ ഇവിടെ വിവരിക്കാൻ ശ്രമിക്കുകയാണ്. റഫറൻസ് ആയി എടുത്തിട്ടുള്ളത് സീറ ഹദീസ് ഗ്രന്ഥങ്ങളേ ആണ്.
📍interview with arakkal Abdul Rahiman
Turkey trip il usthande koode Varan thalparyamulavar contact Cheyyuga
Flyzed travels :+966502254504 +966503852082 / +966505450453
The permissibility of depictions of Muhammad in Islam has been a contentious issue. Oral and written descriptions of Muhammad are readily accepted by all traditions of Islam, but there is disagreement about visual depictions.[1][2] The Quran does not explicitly or implicitly forbid images of Muhammad. The ahadith (supplemental teachings) present an ambiguous picture,[3][4] but there are a few that have explicitly prohibited Muslims from creating visual depictions of human figures.[5] It is agreed on all sides that there is no authentic visual tradition (pictures created during Muhammad's lifetime) as to the appearance of Muhammad, although there are early legends of portraits of him, and written physical descriptions whose authenticity is often accepted.
The question of whether images in Islamic art, including those depicting Muhammad, can be considered as religious art remains a matter of contention among scholars.[6] They appear in illustrated books that are normally works of history or poetry, including those with religious subjects; the Quran is never illustrated: "context and intent are essential to understanding Islamic pictorial art. The Muslim artists creating images of Muhammad, and the public who beheld them, understood that the images were not objects of worship. Nor were the objects so decorated used as part of religious worship".[7]
However, scholars concede that such images have "a spiritual element", and were also sometimes used in informal religious devotions celebrating the day of the Mi'raj.[8] Many visual depictions only show Muhammad with his face veiled, or symbolically represent him as a flame; other images, notably from before about 1500, show his face.[9][10][11] With the notable exception of modern-day Iran,[12] depictions of Muhammad were never numerous in any community or era throughout Islamic history,[13][14] and appeared almost exclusively in the private medium of Persian and other miniature book illustration.[15][16] The key medium of public religious art in Islam was and is calligraphy.[14][15] In Ottoman Turkey the hilya developed as a decorated visual arrangement of texts about Muhammad that was displayed as a portrait might be.
Visual images of Muhammad in the non-Islamic West have always been infrequent. In the Middle Ages they were mostly hostile, and most often appear in illustrations of Dante's poetry. In the Renaissance and Early Modern period, Muhammad was sometimes depicted, typically in a more neutral or heroic light; the depictions began to encounter protests from Muslims. In the age of the Internet, a handful of caricature depictions printed in the European press have caused global protests and controversy and been associated with violence.
00:00 Introduction
00:40 Who resemble the prophet(S.a.w)
02:44 Important of studying Shape of Prophet (S.a.w)
05:29 Who described the most Shape of Prophet (S.a.w)
18:13 Prophet's (S.a.w) Height
12:31 Beauty of the Prophet(S.a.w)
13:00 Colour of the Prophet (S.a.w)
15:37 Head & Hair of the Prophet (S.a.w)
18:42 Neck of the Prophet (S.a.w)
19:19 Hands of the Prophet (S.a.w)
21:00 Arms of the Prophet (S.a.w)
22:02 Shoulders, Chest & Stomach of the Prophet (S.a.w)
24:08 Joints of the Prophet (S.a.w)
24:30 Face of the Prophet (S.a.w)
29:29 Beard of the Prophet (S.a.w)
30:45 Ears of the Prophet (S.a.w)
32:00 Eyes of the Prophet (S.a.w)
33.52 Symbol of Prophetship
35:16 Feet of the Prophet (S.a.w)
42:15 Is the Person in the cross The prophet Eesa
43:04 Conclusion
keywords:
#നബിയുടെഉപ്പ #nabiyudeuppa
prophet muhammed, prophet muhammad, prophetmuhammad, prophet mohammed mohammad, who is prophet muhammad, prophet muhammad's wife, prophet, muhammed, miracles of prophet muhammad, prophethood, mohammed, death of prophet, muhammed hoblos, the final prophet, sirah of the prophet, the prophet of allah, seerah of the prophet, mohammed hijab, miracles of the prophet, mohammed hoblos, muhammad, the sunnah of the prophet, nurmuhammad, lectures from mohamed hoblos
#prophetmuhammed #Muhammad #നബിചരിത്രം ##kerala #gcc #sabiinspires #arakkalabdurahman #trending #islamic #rabulawyal #നബി

Пікірлер: 966

  • @Sabiinspires
    @Sabiinspires7 ай бұрын

    📍Usthdnde koode iduvare cheyda 12 informative videosum otta link loode kanam 👇 kzread.info/head/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP&si=_0m-tFUUEbnPCr7l 📍Turkey trip il Nammude koode Varan thalparyamulavar contact Cheyyuga Flyzed travels :+966502254504 +966503852082 / +966505450453

  • @abeebihaseena5778

    @abeebihaseena5778

    7 ай бұрын

    അൽഹംദുലില്ലാഹ്.. 👍👍

  • @sfwnsami8354

    @sfwnsami8354

    7 ай бұрын

    P

  • @user-lj5nu5iw5s

    @user-lj5nu5iw5s

    7 ай бұрын

    نبي صلى الله عليه وسلم Thanghalude bhakshana reethi padikkan agrahamund

  • @AbbasAbbas-iy7nq

    @AbbasAbbas-iy7nq

    7 ай бұрын

    😮😮😮

  • @abdullahamina3958

    @abdullahamina3958

    7 ай бұрын

    ❤a1ààrdaq1q qadar à QQ a asw

  • @townboyzkasargod
    @townboyzkasargod7 ай бұрын

    *എന്റെ കരളിന്റ കഷ്ണമായ മുത്ത് ഹബീബ്( s) തങ്ങളെ സ്വപ്നത്തിലെങ്കിലും കാണുവാൻ നീ എനിക്ക് ഭാഗ്യം തരണേ റബ്ബേ 😭 നമ്മുക്ക് (ഉമ്മത്തിന് ) വേണ്ടിയാണ് ഓരോ ദിവസവും എന്റെ ഹബീബ് ജീവിച്ചത് 😭 യാ* *Allah*(Swt)♥️

  • @mohammedameen797

    @mohammedameen797

    7 ай бұрын

    ആമീൻ 🤲

  • @SayyidIhsan-oh5fb

    @SayyidIhsan-oh5fb

    7 ай бұрын

    Ameen 🤲

  • @JasminIsmail-zk4di

    @JasminIsmail-zk4di

    7 ай бұрын

    Aameen

  • @Rabipk10

    @Rabipk10

    7 ай бұрын

    Ameen

  • @EllikkalRijab649

    @EllikkalRijab649

    7 ай бұрын

    ആമീൻ

  • @saleenanasar4112
    @saleenanasar41123 ай бұрын

    ഞാൻ 2 പ്രാവശ്യം സ്വപ്നത്തിൽ കണ്ടു.. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.... ❤ ഇതിൽ പറയുന്ന പോലെ തന്നെയാണ് മാഷാഅല്ലാഹ്‌..

  • @azharbluerose

    @azharbluerose

    3 ай бұрын

    Satyam aano parayunath

  • @harshadzayn1249

    @harshadzayn1249

    3 ай бұрын

    Masha Allah... Njangalkum Kanan dua cheyyane..

  • @muhammedmustafaaameen5818

    @muhammedmustafaaameen5818

    2 ай бұрын

    ദുആ ചെയ്യണേ

  • @NaBi-sp3dn

    @NaBi-sp3dn

    2 ай бұрын

    Dua cheyyane enikkum kananam

  • @Rajeenanoushad1611

    @Rajeenanoushad1611

    2 ай бұрын

    Masha allah

  • @shahidharasheed4229
    @shahidharasheed42297 ай бұрын

    ഒരുപാട് ഇഷ്ടമാണ് നബിയുടെ ചരിത്രം കേൾക്കാൻ 😘😘😘😍👍

  • @ahmedalipulliyil1100

    @ahmedalipulliyil1100

    4 ай бұрын

    Al furqan എന്ന ചാനൽ സെർച്ച് ചെയ്താൽ പ്രവാചക ചരിത്ര പരമ്പരയും മറ്റനേകം വീഡിയോകളും ലഭ്യമാണ്

  • @mehakfathima3996
    @mehakfathima39967 ай бұрын

    ആ സുന്ദരരൂപം സ്വപ്നത്തിൽ കാണാനും നാളെ ജന്നാത്തുൽ ഫിർദൗസിൽ മുത്ത് നബിയുടെ ചാരെ ഞങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടാനും അള്ളാ തൗഫീഖ് ചെയ്യണേ ആമീൻ

  • @shailanasar3824

    @shailanasar3824

    7 ай бұрын

    Aameen🤲

  • @abdulazeez6362

    @abdulazeez6362

    6 ай бұрын

    Aameen

  • @asnapaachu877

    @asnapaachu877

    5 ай бұрын

    ആമീൻ

  • @jiluridu5672

    @jiluridu5672

    4 ай бұрын

    Aameen♥️

  • @user-se6dy4hr1o

    @user-se6dy4hr1o

    4 ай бұрын

    Aameen ❤❤

  • @abeebihaseena5778
    @abeebihaseena57787 ай бұрын

    മാഷാഅല്ലാഹ്‌ നല്ല അറിവ് അള്ളാഹു 2 പേർക്കും ഇരുലോക വിജയം നൽകി അനുഗ്രഹിക്കട്ടെ 🤲🤲.. ഞങ്ങൾ എല്ലാവരെയും ഉസ്താത്മാരുടെ ദുആയിലും ഉൾപെടുത്തണേ 🙏🙏.. അൽഹംദുലില്ലാഹ് ഞാൻ ഒരു പ്രാവശ്യം നബി തങ്ങളെ (s)സ്വപ്നത്തിൽ കണ്ടു

  • @jafarjaf5603

    @jafarjaf5603

    7 ай бұрын

    Dua vasiyyathode🤲🤲🤲

  • @aneesaanu6019

    @aneesaanu6019

    7 ай бұрын

    ദുആ വസ്വിയതോടെ 🤲🏽

  • @SayyidIhsan-oh5fb

    @SayyidIhsan-oh5fb

    7 ай бұрын

    Dua cheyyane🤲

  • @JasminIsmail-zk4di

    @JasminIsmail-zk4di

    7 ай бұрын

    Dua vasiyyathode🤲🤲🤲

  • @attabipandari1675

    @attabipandari1675

    7 ай бұрын

    ദുആ അൽഹംദുലില്ലാഹ് 👍

  • @shahidharasheed4229
    @shahidharasheed42297 ай бұрын

    സല്ലല്ലാഹു അലൈഹിവസല്ലം 🤲🏻🤲🏻🤲🏻🤲🏻 പടച്ചോനെ നബിയെ പറ്റി വർണ്ണിക്കുന്നത് കേൾക്കുമ്പോൾ കാണാൻ തോന്നുന്നു നബിയെ സ്വപ്നത്തിലെങ്കിലും കാണാൻ ഞങ്ങൾക്ക് വിധിയാക്കണേ 😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @navasajakkal4314

    @navasajakkal4314

    7 ай бұрын

    ആമീൻ

  • @aishaaisha774

    @aishaaisha774

    7 ай бұрын

    Aameen

  • @user-sg4yi4zh2q

    @user-sg4yi4zh2q

    7 ай бұрын

    😢😢😢😢😢 Aameen

  • @Shaheema-zj2hk

    @Shaheema-zj2hk

    5 ай бұрын

    Aameen

  • @r7gaiming706
    @r7gaiming7067 ай бұрын

    മാഷാഅല്ലാഹ്‌ സന്തോഷം പറഞ്ഞരീക്കൻ കഴിയുന്നില്ല സാബിക്കും ഉസ്താദിനും അള്ളാഹു ഇരുലോകത്തും വിജയം നൽകട്ടെ ആമീൻ 😍

  • @suhrabikalodi894

    @suhrabikalodi894

    7 ай бұрын

    Aameen ya rabbel aalameen

  • @_ponnuuz__.7588
    @_ponnuuz__.75887 ай бұрын

    മാഷാ അല്ലാഹ് എന്റെ ഹബീബിനെ വർണ്ണി ക്കുന്നത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി. കാണാനുള്ള ആഗ്രഹം കൂടിവന്നു കാണാൻ വിധി യേകണേ അല്ലാഹ്.

  • @hafsahafsa9312

    @hafsahafsa9312

    7 ай бұрын

    ആമീൻ🤲🤲🤲

  • @hamsakoya3630

    @hamsakoya3630

    7 ай бұрын

    Ameen

  • @Minnaminnikal21

    @Minnaminnikal21

    7 ай бұрын

    Aameen

  • @Azim_sathar

    @Azim_sathar

    7 ай бұрын

    ആമീൻ

  • @habeebakunnath5079

    @habeebakunnath5079

    7 ай бұрын

    ആമീൻ

  • @asiyaasiya7521
    @asiyaasiya75217 ай бұрын

    🌹🌹യാ റസൂലല്ലാ അങ്ങയെ കണ്ട അങ്ങയെ അനുഭവിക്കാൻ കഴിഞ്ഞ ആ സ്വാഹാബാകിറാം എത്ര ഭാഗ്യവാന്മാർ 🌹 ❤💜💙💚💛💛💚💙💜❤

  • @user-of3pw9in4i
    @user-of3pw9in4i7 ай бұрын

    മാഷാഅല്ലാഹ്‌ റസൂലിനെ സ്വപ്നം കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @user-bn7kh1ld3d

    @user-bn7kh1ld3d

    7 ай бұрын

    ആമീൻ

  • @rabiyahabeeb1835

    @rabiyahabeeb1835

    7 ай бұрын

    ആമീൻ 🤲🏻

  • @hamsakoya3630

    @hamsakoya3630

    7 ай бұрын

    Ameen

  • @shamnadsha2924

    @shamnadsha2924

    7 ай бұрын

    Aameen

  • @rasilulu4295

    @rasilulu4295

    7 ай бұрын

    Ameen Ameen 🤲🏻🤲🏻

  • @ismayilnechikkattil6905
    @ismayilnechikkattil69057 ай бұрын

    അല്ലാഹു സുബ്ഹാനവുതാല നമ്മുടെ നബിയെ സ്വപ്നത്തിൽ ദർശിക്കുവാൻ നമുക്ക് അനുഗ്രഹം നൽകട്ടെ നാളെ മരണപ്പെട്ടു കഴിഞ്ഞാൽ അല്ലാഹുവിന്റെ ലിക്കാഹ് സ്വർഗ്ഗത്തിൽ വച്ച് കാണാനും നമുക്ക് ഭാഗ്യം ലഭിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @solidsoul8569

    @solidsoul8569

    7 ай бұрын

    Allahuvinde nikah ?? Manassilayilla.. endha??

  • @SumayyaNowfal

    @SumayyaNowfal

    6 ай бұрын

    Allahuvinte liqah ennanu ​@@solidsoul8569 Arabi Panamanian. Allahuvine Karan swarga vasikalk Kittunna avasaram

  • @SgafiMv

    @SgafiMv

    2 күн бұрын

    Allahuvine kaanunna kazcha

  • @Ishajihan
    @Ishajihan7 ай бұрын

    Bharakhallah feek ഒന്നും പറയാനില്ല അത്രമേൽ സന്തോഷം തന്ന വീഡിയോ വേറെ ഇല്ല പുന്നാര നബിതങ്ങൾ(സ്വ)തങ്ങളെ വർണ്ണിച്ചത് Alhamdulillah masha allah

  • @user-le6cy7pv1j

    @user-le6cy7pv1j

    7 ай бұрын

    Alhamdulillaha

  • @raheempk3348
    @raheempk33487 ай бұрын

    ❤ സാബി നീ ഭാഗ്യവാൻ അള്ളാഹു നിങ്ങൾക്കും എല്ലാവർക്കും ഇനിയും അറിവ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🥰🥰❤️

  • @kunjimolvt
    @kunjimolvt7 ай бұрын

    അൽഹംദുലില്ലാഹ് മുത്ത് നബിയെ കുറിച് പഠിക്കാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാഹ്. നിങ്ങക്ക് രണ്ട് പേർക്കും അള്ളാഹു ആഫിയത്തും ദീഗായുസ്സും നൽകട്ടെ 🤲🤲🤲

  • @mtrmtr9583
    @mtrmtr95837 ай бұрын

    Jazakallahukayir🌹അല്ലാഹുവേമനസ്സ്സുനിറഞ്ഞു. മുത്ത്‌ രസുലിനെസ്വാപ്നം കാണാനിതുകാരണമാക്കണേ. Allaah🤲🏻🤲🏻🤲🏻

  • @hajiyahiya-ml9vp
    @hajiyahiya-ml9vp7 ай бұрын

    അല്ലാഹുവേ ഞങ്ങൾക്ക് സ്വീകാര്യമായ ഹജ്ജും ഉംറ യും സിയാരത്തും ചെയ്യാൻ ഭാഗ്യം നൽകേണമേ റബ്ബേ ആമീൻ

  • @abdulazeez6362

    @abdulazeez6362

    6 ай бұрын

    Aameen

  • @irshadck6233

    @irshadck6233

    6 ай бұрын

    اللهم امين يارب العالمين

  • @younaspy4697

    @younaspy4697

    3 ай бұрын

    Ameen

  • @AshrafAshraf-ww4hc
    @AshrafAshraf-ww4hc7 ай бұрын

    യാ നബി സലാം അലൈക്കും യാ റസൂൽ സലാം അലൈക്കും 💞❤️❣️💗❤️❤️❤️❤️❤️❤️❤️❤️❤️💚❤️❤️❤️❤️❤️❤️❤️❤️❤️💚❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aminazainu3464
    @aminazainu34647 ай бұрын

    മുത്തു നബിയുടെ വിശേഷണം ❤❤❤❤❤ماشاء الله കാണാൻ തൗഫീഖ് നൽകണേ റബ്ബേ 🤲🏻🤲🏻🤲🏻

  • @saifusulaiman2699
    @saifusulaiman26997 ай бұрын

    മുത്ത് നബി തങ്ങളെ കുറിച്ചുള്ള വർണന കേട്ടപ്പോൾ കരഞ്ഞു പോയി... ആ പൂമുഖം കാണാൻ ഈ പാപികും.. നിന്റെ ഔദാര്യം.. കൊണ്ട്... നിന്റെ കാരുണ്യം കൊണ്ട്.. വിധിയേകണേ റബ്ബേ 😢😢😢😢

  • @umarali4855
    @umarali48557 ай бұрын

    മാഷാ അല്ലാഹ് ❤❤ ഇത്ര യും നല്ല അറിവുകൾ ഞങ്ങള്ക്ക് എത്തിച്ചു തരുന്ന നിങ്ങൾ രണ്ടുപേർക്കും അള്ളാഹു ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ...ആമീൻ

  • @pradeeppradeep9193

    @pradeeppradeep9193

    7 ай бұрын

    ദീർഘായുസ്സും 72ഹൂറിമാരെയും

  • @user-ni9oh4nw7b
    @user-ni9oh4nw7b7 ай бұрын

    മാഷാഅല്ലാഹ്‌ മുത്ത് നബിയെ കാണാൻ എല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെഅറിവ് പറഞ്ഞു തന്ന ഉസ്താദ്മാരെയും മറ്റു എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ. അമ്മീൻ യാ റബ്ബൽ ആലമീൻ

  • @ummerkhan786
    @ummerkhan7867 ай бұрын

    മുത്തിലും മുത്തായ മുത്ത് നബിയെ (സ) ഒന്ന് കൺകുളിർക്കെ ഒന്ന് കാണാൻ ആക്രഹമുണ്ട് ഖൽബിലണഞ്ഞുടെ നബിയെ കനവിൽ വന്നൂടെ കരൾ പറിച്ചു തരാം ഹബീബെ സ്വീകരിച്ചുടെ 🤲🏻🤲🏻

  • @jubishafi2732
    @jubishafi27327 ай бұрын

    *വരികളിൽ മാത്രമല്ല* *ന്റെ ഹൃത്തിലും* *നാവിലും* *മുത്തോര് ﷺ* *നിറഞ്ഞ് നില്‍ക്കണം🌹* *♡︎🌹اللـــہـم صل عــــلى الــــنور وأهلــــہ🌹♡︎*

  • @naslanfl2807
    @naslanfl28077 ай бұрын

    എല്ലാ മുസ്ലിമിൻ്റെയും ആഗ്രഹം ആയിരുന്നു മുത്ത് നബി യുടെ രൂപം അറിയുക എന്നത്..... Alhamdulillah Alhamdulillah...അതിന് കാരണക്കാർ ആയ ഇതിന് പിന്നിൽ പ്രവർത്തിച്ച നിങ്ങൾക്ക് എല്ലാവർക്കും അതിൻ്റെ പ്രതിഫലം അല്ലാഹു ഇരു ലോകത്തും നൽകട്ടെ 🤲🤲🤲....insha Allah.ഇനിയും ഇത്തരം അറിവുകൾ പ്രതീക്ഷിക്കുന്നു......അല്ലാഹു നമ്മെ എല്ലാവരെയും മുത്ത് റസൂലിൻ്റെ കൂടെ ജന്നാതുൽ ഫിർദൗസിൽ ഒരുമിച്ച് ചേരാൻ അനുഗ്രഹിക്കുമാറാകട്ടെ 🤲🤲.....

  • @ShemeenaFaizal-cg2rq

    @ShemeenaFaizal-cg2rq

    3 ай бұрын

    امين يا ربالعالمين

  • @user-ok6gm7fl7e

    @user-ok6gm7fl7e

    3 ай бұрын

    Aameen ya rabbhal aalameen

  • @SeenaShafi
    @SeenaShafi5 ай бұрын

    ما شاء الله❤ മുത്തു നബി صلي الله عليه وسلم🤲 കാണാൻ തോന്നുന്ന ുറബ്ബേ ഇക്ളത്തിലും മാനാമിലും കാണാൻ തൗഫീഖ് തരണേ അല്ലാഹാാാ🤲🤲🤲🤲 രാണ്ടാൾക്കും ദീർഘായുസ്സും ആഫിയത്തും അല്ലാഹു നൽകട്ടെ ആമീൻ❤❤

  • @saljashajahan6133
    @saljashajahan61337 ай бұрын

    മദീനയിലെ രാജകുമാരൻ സന് ഹിച്ച് അ ദീൻ മധുരം നുകർന്ന് എല്ലാ വർക്കും ആല്ലഹു നബി തങ്ങൾ കാണാൻ.അവസരം നൽകും dhua ചയൂന്നു

  • @hafeelafathima8519
    @hafeelafathima85197 ай бұрын

    Maashaallaahu മരിക്കുന്നതിന് മുൻപ് ആ മുഖം ഒരുപാട് തവണ കാണിച്ചു തരേണമേ റബ്ബേ

  • @noushadkp8509
    @noushadkp85097 ай бұрын

    ബഹു മൃദുല സരഭിലം പൂമേനിയിൽ ഒഴുകും വിയർപ്പ് പോലും സുഗന്ധപൂരിതം❤

  • @sirajuneesasirajnuneesamgd

    @sirajuneesasirajnuneesamgd

    6 ай бұрын

    അസ്ല‌ല ത്തു അലൻ നബി വ സ ല തു അലൈനബി 🕋🕋🕋😭😭😭😭🤲🤲🤲🤲🤲🤲t🕋🕋🕋🕋ഉ o റ ചെയ് ണം അള്ളാ,,,,,,

  • @salihvp7382
    @salihvp73827 ай бұрын

    മുത്തു ഹബീബ്നെ കളും സൗന്ദര്യം ഒന്നിനും ഇല്ല ❤❤❤ ആമീൻ 🤲

  • @user-hy3vw2xg5n

    @user-hy3vw2xg5n

    7 ай бұрын

    മനുഷ്യൻ എന്നല്ല ഒരു വസ്തുവിനും ഇല്ല 🩷✨

  • @asifas2000
    @asifas20007 ай бұрын

    പറഞ്ഞു തരാൻ നല്ലൊരു ഉസ്താദ് ആണ് ഇല്ലാതിരുന്നത് ഇനിയും കൂടുതൽ അറിവുകൾ ഈ ചാനലിലൂടെ ലഭിക്കട്ടെ

  • @Sabiinspires
    @Sabiinspires7 ай бұрын

    timestamp of entire video 👇 00:00 Introduction 00:40 Who resemble the prophet(S.a.w) 02:44 Important of studying Shape of Prophet (S.a.w) 05:29 Who described the most Shape of Prophet (S.a.w) 18:13 Prophet's (S.a.w) Height 12:31 Beauty of the Prophet(S.a.w) 13:00 Colour of the Prophet (S.a.w) 15:37 Head & Hair of the Prophet (S.a.w) 18:42 Neck of the Prophet (S.a.w) 19:19 Hands of the Prophet (S.a.w) 21:00 Arms of the Prophet (S.a.w) 22:02 Shoulders, Chest & Stomach of the Prophet (S.a.w) 24:08 Joints of the Prophet (S.a.w) 24:30 Face of the Prophet (S.a.w) 29:29 Beard of the Prophet (S.a.w) 30:45 Ears of the Prophet (S.a.w) 32:00 Eyes of the Prophet (S.a.w) 33.52 Symbol of Prophetship 35:16 Feet of the Prophet (S.a.w) 42:15 Is the Person in the cross The prophet Eesa 43:04 Conclusion

  • @AshrafAshrafi54

    @AshrafAshrafi54

    7 ай бұрын

  • @mohammadnowfalMH

    @mohammadnowfalMH

    7 ай бұрын

    Sabi inspires correct name, sherikum inspire aayi ninglude chodhiyamum ustadinte utharamum idhuvare kaketha athara rasam ulla vishidhigaranam aayirunnu,sathyam paranjala idhu kelumbol njaan enna thanna marannu logam marannu, chindayil muzuvanum rasoolallah❤ matharam aayirunnu mashallah.Allah namellorayum iruloga vijayigal aakate enna athmarthamaya duail lode aavasnipikunnu.

  • @muhammedshereef9636

    @muhammedshereef9636

    7 ай бұрын

  • @siraja8478

    @siraja8478

    7 ай бұрын

    😍 Wtsp നമ്പർ

  • @HADI-hl6tg

    @HADI-hl6tg

    7 ай бұрын

  • @AfsathPk-uc6zc
    @AfsathPk-uc6zc3 ай бұрын

    Ente ഹൃദയം ശുദ്ദിയാവനും അബീബിനോട് ഹുബ്ബ്‌ കൂടാനും സ്വപ്നത്തിൽ കാണാനും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവാ ൻ ഉസ്താദ് ദുആ ചെയ്യണേ ❤

  • @shajalaliyy313
    @shajalaliyy3137 ай бұрын

    ഞാൻ കുറേ വീഡിയോകൾ കാണുന്നുണ്ടെങ്കിലും.. വ്യത്യസ്തമായ അവതരണം കൊണ്ടും, നല്ല അറിവുകൾ കൊണ്ടും മറ്റുള്ളവയിൽ നിന്ന് മികച്ചതായി നിൽക്കുന്നു, നിങ്ങളുടെ വീഡിയോകൾ.... -- Shajal Ali

  • @fathimashahul3525
    @fathimashahul35254 ай бұрын

    അൽഹംദുലില്ലാഹ് jezakallahu ഹൈർ ആ പുണ്ണ്യ നെബി (സ )കൂടെ നാളെ ജന്നത്തുൽ ഫിർദൗസിൽ നമ്മളെയും ചേർക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤😥

  • @muhammedmustafaaameen5818

    @muhammedmustafaaameen5818

    2 ай бұрын

    ആമീൻ

  • @attabipandari1675
    @attabipandari16757 ай бұрын

    മണി മുത്ത് നൂറുള്ളാ .... മഹ മൂദർ നബിയുള്ള... മദീനതൻ മണി മുത്ത് .... മനസിന്റെ പൊൻ സത്ത്.... മരതകം തോ ക്കും ചെല്.... മനസ്സിലായി വന്നൊരു നൂറു.. അജ വിന്റെ വെള്ളി നിലാവ്... മഹമുദ ർ ത്വാഹ റസ്സൂൽ 🤲

  • @rasiyak4255

    @rasiyak4255

    6 ай бұрын

    ماشاءالله🤲

  • @Shadworld423
    @Shadworld4237 ай бұрын

    നബി s തങ്ങളും ഉമർ റളിയല്ലാഹുവും നടക്കുന്നതും ഒരു ഈത്തപ്പഴതോട്ടത്തിലേക്ക് പോകാൻ വേണ്ടി ഒരു അരുവി മുറിച്ചു കടക്കുമ്പോൾ നബിതങ്ങളുടെ കാൽ വെള്ളത്തിൽ വെളുപ്പ് കൊണ്ട് വെട്ടി തിള ങ്ങുന്നത് ഞാൻ സ്വപ്നം കണ്ടു.. സ്വപ്നത്തിൽ കണ്ടു

  • @farooquepaachu6308

    @farooquepaachu6308

    3 ай бұрын

    masha allah😢എന്താണ് നിങ്ങൾ ചെയ്യുന്ന പ്രവർത്തി.നബി തങ്ങളെ കാണാനുള്ള ആഗ്രഹം കൊണ്ട് chodhikkunnatha

  • @muhammedmustafaaameen5818

    @muhammedmustafaaameen5818

    2 ай бұрын

    ദുആ ചെയ്യണേ

  • @user-xc7lf6xr1j
    @user-xc7lf6xr1j5 ай бұрын

    Hadeesil paranja roopatil enik mutt tangale kaanaan patti. Farooq naeemi ustadinte vayal kett kett urangaaraan padiv. ( alhamdulillh)

  • @harshadzayn1249

    @harshadzayn1249

    3 ай бұрын

    Masha Allah.. Njangalkum Kanan dua cheyyane..

  • @MUTHNABIENTE
    @MUTHNABIENTE5 ай бұрын

    എന്റെ മുത്ത് നബി സ്വ.യെ കാണാനുള്ള ഭാഗ്യം എന്റെ റബ്ബ് എനിക്ക് നൽകിയിട്ടുണ്ട് അൽഹംദുലില്ലാഹ്

  • @harshadzayn1249

    @harshadzayn1249

    3 ай бұрын

    Masha Allah.. Njangalakum Kanan dua cheyyane..

  • @muhammedmustafaaameen5818

    @muhammedmustafaaameen5818

    2 ай бұрын

    ദുആ ചെയ്യണേ

  • @suhailazhar8482
    @suhailazhar84827 ай бұрын

    എല്ലാവരും ദുആയിൽ ഉൾപെടുത്തണേ..🥰🌹

  • @yahabeebee1361
    @yahabeebee13616 ай бұрын

    മാഷാഅല്ലാഹ്‌.. അൽഹംദുലില്ലാഹ്.. 😰🤲. അല്ലാഹുവേ മുത്ത് ഹബീബിനെ കൺകുളിർക്കേ കാണാൻ തൗഫീഖ് ചെയ്യണേ റബ്ബേ.. 🤲മരിക്കും വരെ ഒരു പാട് തവണ സ്വപ്നത്തിൽ കാണാനും കണ്ണിൽ നിന്നും ഖൽബിൽ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത വിധം കാട്ടി താ അല്ലാഹ് 🤲. മരിക്കുന്ന സമയം മുത്ത് നബിയെ കണ്ട് നബിയുടെ സാനിദ്ധ്യത്തോടെ നബിയുടെ ചാരത്തു വെച്ച് റൂഹ് എടുക്കണേ അല്ലാഹ്.. ജന്നത്തുൽ ബഖിയയിൽ ഇടം തരണേ അല്ലാഹ് 🤲😰

  • @user-qi8so5jb3n
    @user-qi8so5jb3n7 ай бұрын

    മാഷാഅല്ലാഹ്‌ കേൾക്കാൻ കൊതിച്ച ക്ലാസ് 🥰🥰🥰🥰

  • @vavachi_vlog8696
    @vavachi_vlog86967 ай бұрын

    മാഷാ അല്ലാഹ് എന്തൊരു അറിവ് അള്ളാഹു ബർകത് ചെയ്യട്ടെ രാത്രിയിൽ കിടക്കുമ്പോൾ കേൾക്കണം എന്നാൽ ചിലപ്പോൾ സ്വപ്നം കണ്ടാലോ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲 ഇനിയും കൂടുതൽ അറിവ് പകർന്നു തരാൻ രണ്ട് പേർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲 അതുകേട്ടു ആസ്വദിക്കാൻ ഞങ്ങൾക്കും ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @fahadmuhammed160
    @fahadmuhammed1607 ай бұрын

    സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു വ അലൈഹി വ സല്ലം ❤❤❤❤❤

  • @nishuridhu501
    @nishuridhu5017 ай бұрын

    Sabi ഞാനും യൂട്യൂബിൽ നബിയുടെ രൂപം search ചെയ്തിരുന്നു. വെക്തമായി എവിടെയും കണ്ടില്ല. നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤

  • @queenofislam..1048
    @queenofislam..10487 ай бұрын

    Mashallah..Ee channel Adipolli aan❤ Motivation, Islamic knowledge, General knowledge, Travel experiences....Maasha Allah okke nalla informative aan❤..Its really good video About my habeeb Rasool sallallahu alaihi wasallam ❤❤❤

  • @Sabiinspires

    @Sabiinspires

    7 ай бұрын

    Ningalude e supportin nandi,allahu ningalk khair cheyyatte

  • @queenofislam..1048

    @queenofislam..1048

    7 ай бұрын

    @@Sabiinspires Aameen🤲🏻😍

  • @rasilulu4295

    @rasilulu4295

    7 ай бұрын

    ​@@SabiinspiresAmeen 🤲🏻

  • @user-sz1kg9sz4v
    @user-sz1kg9sz4v5 ай бұрын

    അള്ളാഹുവേ എന്റെ മുത്ത് റസൂലുള്ളാനെ ഒന്ന് സ്വപ്നത്തിൽ കാണിച്ചുതരണേ റബ്ബേ

  • @musthafaac3354
    @musthafaac33547 ай бұрын

    ഏറ്റവും ലാസ്റ്റ് ചോദിച്ച ചോദ്യം എൻറെ മനസ്സിലുണ്ടായിരുന്നു അങ്ങനെയെങ്കിൽ ഈസ നബി അലൈസലാം ഇൻറെ രൂപം ആകാൻ ചാൻസ് ഉണ്ട് എന്ന് ഒരുപാട് മുന്നേ എനിക്ക് തോന്നി അള്ളാഹു അഹ്‌ലം

  • @anasmianasibraheem7405
    @anasmianasibraheem74057 ай бұрын

    മാണിക്കക്കല്ലും❤ മരതകവും..... തോൽക്കുന്ന ...... നബിയോരേ......

  • @Ishq_a_Madeena
    @Ishq_a_Madeena7 ай бұрын

    ما شاء الله അല്ലാഹുവിന്റെ ഹബീബ് صلى الله عليه وسلم തങ്ങളുടെ രൂപത്തെ കുറിച്ച് പറയുമ്പോൾ കണ്ണിൽ വെള്ളവും ചുണ്ടിൽ പുഞ്ചിരി നെഞ്ചിടിപ്പോടെ കൂടെയാണ് കേൾക്കുന്നത്💔💔

  • @mariyummamadathil4598

    @mariyummamadathil4598

    7 ай бұрын

    ❤️❤️❤️

  • @shanavasm7202
    @shanavasm72026 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാ ഹബീബി അങ്ങയെ കുറിച്ച് കേട്ടപ്പോൾ 🤲🤲🤲🤲🤲🤲 കരച്ചിൽ വന്നിട്ട് അവിടമിൽ എത്താൻ അതിയായ കൊതി 🤲🤲🤲🤲😭😭😭💚💚💚💚

  • @m.k.muhammedfazil2675
    @m.k.muhammedfazil26756 ай бұрын

    അല്ലാഹു നിങ്ങൾ ഇരുവരുടെയും പരിശ്രമം സ്വീകരിക്കട്ടെ. അള്ളാഹുത്താല നമ്മെ ഏവരെയും ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ കൂടെ സ്വർഗത്തിൽ പ്രവേശിപ്പിക്കും മാറാകട്ടെ

  • @sightgallery3749
    @sightgallery37497 ай бұрын

    മലയാളത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച നബി (സ്വ) തങ്ങളുടെ ചരിത്രം Al Furqan യൂ ട്യൂബ് ചാനലിൽ ആണ് യൂട്യൂബിൽ അത് കണ്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടമായിരിക്കും.

  • @petzone9633

    @petzone9633

    Ай бұрын

    Nan yojikkunnu ❤

  • @thahsin_binth_ali4058
    @thahsin_binth_ali40587 ай бұрын

    شمائل المحمديه..... امام الترمذي ഈ കിതാബ് എവിടെ കിട്ടുമെന്ന്അറിയില്ല.... അത് വായിക്കാൻ നല്ല ആഗ്രഹമുണ്ട്.... ഈ കിതാബിനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്.. ഷമാഇലുൽ മുഹമ്മദീയ വായിച്ചാൽ നബി തങ്ങളെ കണ്ട ഒരു അനുഭൂതി നമ്മൾക് ലഭ്യമാകും എന്ന് കേട്ടിട്ടുണ്ട്❤❤

  • @fasalpulikkal7191

    @fasalpulikkal7191

    6 ай бұрын

    kzread.info/head/PLiAdlEEKj6SHTB-0HbQGwoSOpUnwuq8yE&si=sRLxKiWRooF5hFmo ഫാറൂഖ് നഈമി ഉസ്താദിന്റെ ഷമാഇൽ ദർസ്

  • @jinoostips7121
    @jinoostips71213 ай бұрын

    മുത്ത്‌ നബിയെ സ്വപ്നത്തിൽ കാണാനും. മക്കയും മദീനയും നേരിൽ കാണാനും. ഉംറ ചെയ്യാനും ഭാഗ്യം നൽകണേ അല്ലാഹ്🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AbdulGafoor-xy5xv
    @AbdulGafoor-xy5xv7 ай бұрын

    അസ്സലാമു അലൈകും ഞങ്ങളെ എല്ലാവരെയും ദുആയിൽ ഉൾപ്പെടുത്തണേ. മഖ് ബൂലും മഖ് ബൂറുമായ ഹജ്ജും ഉംറയും ചെയ്യാൻ വേണ്ടി പ്രേത്യേകം ദുആ ചെയ്യണേ

  • @alameen6685
    @alameen66857 ай бұрын

    ❤❤❤ ما شاء الله اللهم صل على محمد وعلى آله وصحبه وسلم

  • @jameelav9134
    @jameelav91346 ай бұрын

    മുത്ത് റസൂലുള്ള സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ ഒരു പ്രാവശ്യം സ്വപ്നം കാണാൻ തൗഫീഖ് നൽകണേ അള്ളാ

  • @sakeenasake8321
    @sakeenasake83216 ай бұрын

    നല്ല അറിവ് 2 പേരയും നമ്മളെയും നാളെ സ്വർഗത്തിൽ ഒരു മിച്ച്ക്കുട്ടു മറ വട്ടെ🤲🤲🤲🤲

  • @shamsudheencm1816
    @shamsudheencm18166 ай бұрын

    اَللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ وَسَلِّم

  • @MuhammedMuhammed-zz6iz
    @MuhammedMuhammed-zz6iz7 ай бұрын

    الصلاة والسلام عليك يا سيدي يا رسول اللهﷺ.خذ بيدي قلت حيلتي ادركني..

  • @jamshadwayand
    @jamshadwayand7 ай бұрын

    ഇതുപോലെയുള്ള ഒരുപാട് എപ്പിസോഡുകൾ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @raihanath8765
    @raihanath87655 ай бұрын

    സ്വർഗ്ഗത്തിൽ മുത്തു റസൂൽ സല്ലല്ലാഹു അലൈവസല്ലമയുടെ കൂടെ നമ്മൾക്കും ഒരു ഇടം തരാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @skpskp8179
    @skpskp81797 ай бұрын

    ബാറക്കല്ലാഹ്💚 ഇത്തരം നല്ല വീഡിയോകൾ ഇനിയും വരട്ടെ. ഇതുവരെയുള്ള ഇൻഫർമേഷൻ വീഡിയോകൾ മുഴുവൻ അരിച്ചുപെറുക്കി കണ്ടു.

  • @user-io5su4ow9x
    @user-io5su4ow9x7 ай бұрын

    Masha allah alhamdhu lillah ❤❤ rasoolullahante koode namukkum allahu swargam nalkatte Aameen ningalude duaayil njangaleyum ulpeduthane njanum 2 pravasyam swapnam kandirunnu duaa 🤲🤲🤲🤲

  • @Zubairwayanad
    @Zubairwayanad7 ай бұрын

    സുബഹി നിസ്കാരശേഷം സാബിയുടെ വീഡിയോ കാണാറുണ്ട് ഒരുപാട് ചോദ്യങ്ങൾക്കുള്ള മറുപടി സാബിയുടെ വീഡിയോയിലൂടെ ലഭിക്കുന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Sabiinspires

    @Sabiinspires

    7 ай бұрын

    alhamdulillah❤️

  • @shamsudheencm1816
    @shamsudheencm18166 ай бұрын

    اللَّهُمَّ صَلِّ عَلَىٰ مُحَمَّدٍ وَعَلَىٰ آلِ مُحَمَّدٍ ❁ كَمَا صَلَّيْتَ عَلَىٰ إِبْرَاهِيمَ وَعَلَىٰ آلِ إِبْرَاهِيمَ ❁ إِنَّكَ حَمِيدٌ مَجِيدٌ ❁ اللَّهُمَّ بَارِكْ عَلَىٰ مُحَمَّدٍ وَعَلَىٰ آلِ مُحَمَّدٍ ❁ كَمَا بَارَكْتَ عَلَىٰ إِبْرَاهِيمَ وَعَلَىٰ آلِ إِبْرَاهِيمَ ❁ إِنَّكَ حَمِيدٌ مَجِيدٌ

  • @sinjukt8499
    @sinjukt84997 ай бұрын

    Entha class super ...❤kettal enthin rasool vafathayi enn thonnum😊.ippolundenkil namukkum kanamayirunnu kannu niraye ..😢❤.swapnathilenkilum varumo habeebee.nadhan thunakkatte.❤

  • @niflac.v2087

    @niflac.v2087

    7 ай бұрын

    ❤❤❤❤❤❤❤❤

  • @dishan34566

    @dishan34566

    7 ай бұрын

    marichenn parayalla vafath enn parayu

  • @thahsin_binth_ali4058
    @thahsin_binth_ali40587 ай бұрын

    اللهم صل على محمد وعلى ال محمد كما صليت على ابراهيم وعلى ال ابراهيم وبارك على محمد وعلى ال محمد كما باركت على ابراهيم وعلى ال ابراهيم في العالمين انك حميد مجيد

  • @saliavm4554
    @saliavm45544 ай бұрын

    അങ്ങ് ഒരു ദൃക്‌സാക്ഷിയെപ്പോലെ അനുഭവപ്പെടുന്നു. മഹനീയ ഭാഷണം.ഹൃദയസ്പർശിയായ അവതരണം. ഖുദ ഹഫീസ് !

  • @AbiAbi-vn3rf
    @AbiAbi-vn3rf3 ай бұрын

    _ 💚اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍوَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💚ْ

  • @musthafam5186
    @musthafam51867 ай бұрын

    മരിക്കുന്നതിന് മുമ്പ് മുതഹബീബിനെ ഒന്ന് കാണാൻ തൗഫീഖ് ചെയ്യണേ നാഥാ ❤❤ജാസാകുമുള്ളഹു ഹെയർ ❤❤

  • @user-ep6td3cy6t

    @user-ep6td3cy6t

    7 ай бұрын

    Aameen

  • @ashrafaeroth9700
    @ashrafaeroth97007 ай бұрын

    സാബി യെയും പറയുന്ന ഉസ്താദ് നെയും ഇഷ്ടം, അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @rafeeqimc
    @rafeeqimc4 ай бұрын

    മാഷാഅല്ലാഹ്‌ ജസാകല്ലാഹ് ഖൈർ.... ഒരു പരിഭവം പറയാനുണ്ട്... അല്ലാഹുവിന്റെ പ്രിയപ്പെട്ട റസൂൽ (സ ) യെ വിവരിക്കുമ്പോൾ നിങ്ങൾ അതിൽ ഏറ്റവും പ്രധാനപെട്ട ഉമ്മു മഅബദ് (റ ) യുടെ സംഭവവും അവരുടെ വാക്കുകളും വിവരണവും അവിടെ തങ്ങളുടെ മുഅജിസത്തും നിർബന്ധമായും പറയണം.....

  • @vava-habeevlog9835
    @vava-habeevlog9835Ай бұрын

    മാശാ അല്ലാഹ്-വിവരണങ്ങൾ കേട്ട് കരഞ്ഞു പോയി. അല്ലാഹു പുന്നാര നബിയെ കൺനിറയെ കാണുവാൻ തൗഫീഖ് നൽകട്ടെ -ആമീൻ രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @Shareenashamsudheen
    @Shareenashamsudheen7 ай бұрын

    صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ

  • @JasminIsmail-zk4di
    @JasminIsmail-zk4di7 ай бұрын

    Masha Allah . Ingane oru video kanan sadichathuthanne valiyoru anugrahamayi kanunnu. Iniyum nalla videos pratheekshikkunnu. Allahu namme ellavareyum Muthu Nabiyude koode swargarthil orumichu koottumarakatte.Aameen ya rabbal alameen.

  • @hafsath3216
    @hafsath32167 ай бұрын

    മുത്ത് nebi(s)യെ സ്വാപ്നെത്തിൽ കാണാൻ ദുആ cheyyenem ഉസ്താദേ

  • @shaheedabacker1605
    @shaheedabacker16057 ай бұрын

    പറയുന്ന ഉസ്താദിന്റെ പറയാനുള്ള തിടുക്കം കാണുമ്പോൾ തന്നെ സന്തോഷംതോന്നുന്നു

  • @iamunys

    @iamunys

    7 ай бұрын

    തങ്ങളോടുള്ള സ്നേഹം കാരണം ആകും 😍😍

  • @shamleena5212
    @shamleena52127 ай бұрын

    ഇനിയും ഇതുപോലെ ഉള്ളെ വീഡിയോകൾ cheyyane🥺.. മുത്ത് റസൂലിനെ(s) കുറിച്ച്❤ കൂടുതൽ കാര്യങ്ങൾ അറിയണം 🥰😢

  • @muhammedhanan389
    @muhammedhanan3896 ай бұрын

    പരിശുദ്ധവും പരിപാവനവും സൗന്ദര്യവും എല്ലാം യോജിച്ചുവന്ന മഹാനാണ് പ്രവാചകൻ

  • @kvkjathiyeri7599
    @kvkjathiyeri75994 ай бұрын

    കരളിൻ്റെ കരളാ യ പുന്നാര നബിയേ സ്വപ്നം കാണാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടേ തങ്ങളുടെ കൈ കൊണ്ട് ഹൗളുൽ കൈസർ കുടിക്കാൻ തൗഫീഖ് ചെയ്യട്ടേ

  • @safiya___3081
    @safiya___30817 ай бұрын

    Masha allah nalla arivugal pagarnnu nalgiya usthathnum sabikum allahu hafiyathulla Aayussu pradanam cheyyatte Aameen 🤲🏻🤲🏻

  • @shaheerckm1414
    @shaheerckm14147 ай бұрын

    MashaAllah ❤️❤️ Swallallahu Alaamuhammed Swallallahu Alihivasallam

  • @mumthazbeegum8696
    @mumthazbeegum86967 күн бұрын

    റബ്ലേ എൻ്റെ റസൂലിനെ സ്വപനത്തിൽ കാണാൻ എത്രയും പെട്ടന്ന് സാതിക്കണെ.....

  • @ashrafpalayil2775
    @ashrafpalayil27754 ай бұрын

    വളരെ നല്ല അറിവുകൾ പല മത പ്രഭാഷണം കേൾക്കാറുണ്ടങ്കിലും

  • @AliAhmed-ps3ei
    @AliAhmed-ps3ei7 ай бұрын

    Egane yulla youtubers ee logath undayal logathil etra beliya samadan undavmayirunn MASHA ALLAH❤

  • @jafarjasim7048
    @jafarjasim70487 ай бұрын

    മാഷാഅല്ലാഹ്‌ 🤲മാഷാഅല്ലാഹ്‌ ❤അൽഹംദുലില്ലാഹ് ❤

  • @hamsapoilan402
    @hamsapoilan4027 ай бұрын

    Maashaa അല്ലാഹ്. നിങ്ങൾ. രണ്ട്. പേർക്കും. അല്ലാഹു deergaausum. ആരോഗ്യവുംനൽകി. അനുഗ്രഹിക്കട്ടെ. Aameen aameen 🌹🌹🌹🌹🌹🌹❤️❤️❤️

  • @nhtrollhub8242
    @nhtrollhub82427 ай бұрын

    അള്ളാഹു ഉസ്താദിന് എല്ലാ അനുഗ്രഹവും കൊടുക്കട്ടെ

  • @jameelajameela7535
    @jameelajameela75357 ай бұрын

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണം സാബി

  • @muhammadanees.k.a
    @muhammadanees.k.a7 ай бұрын

    Masha Allah ❤Masha allah ഒരു പാട് സന്തോഷം തന്ന video 🥰🫂

  • @RAHM147
    @RAHM1477 ай бұрын

    Njan padikkunna mueena course l Farooq naeemi usthad njangalk شمائل enna classil paranj thannittund Ningal paranja നെബി صلى الله عليه وسلم Thangale soundryathe adi mudi thettaade padichittund الحمد لله الف مرة

  • @niyasniyas6657
    @niyasniyas66577 ай бұрын

    جزاك الله خيرا ، الله يعطيك العلما النافعةو رزقا طيبا وعملا متقبلا ❤❤❤❤❤

  • @falahhhhhhhhhhhbhhg
    @falahhhhhhhhhhhbhhg7 ай бұрын

    MashaAllah Duayil ulpeduthanam usthad 🤲

  • @m.k.muhammedfazil2675
    @m.k.muhammedfazil26756 ай бұрын

    അല്ലാഹു ഇരുവരിൽ നിന്നും ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ

  • @raseeraz4705
    @raseeraz47053 ай бұрын

    Allhamdhulillah.... നിങ്ങളുടെ vedios okkey nalla inspire aanu.... മക്കയും മദീനയും എല്ലാം poya ഒരു feel ഉണ്ടാകാറുണ്ട്.... Masha allah allahu ningalku aarogyavum ആഫിയത്തും deergayusum nallkattey..... Ameen 🤲🏻

  • @goscooffice8562
    @goscooffice85627 ай бұрын

    صــلـو على النـبي (ﷺ)

  • @user-yj7sh3gq6c
    @user-yj7sh3gq6c7 ай бұрын

    اللّهم صل علي نور واهله💗

  • @dhanishvlog6595
    @dhanishvlog65954 ай бұрын

    Njn swapnm kandu alhamdulillah 😊nAbiye

  • @harshadzayn1249

    @harshadzayn1249

    3 ай бұрын

    Masha Allah... Njangalkum Kanan dua cheyyane..

Келесі