Sabi inspires

Sabi inspires

My whatsapp:+919567700656


قُلْ سِيرُوا۟ فِى ٱلْأَرْضِ
Travel Around the world(Qur'an30:42)
اطلب العلم ولو بالصين
Gain knowledge even if you go to China

1 man
1 cycle
2 continent
10 country
15000 km
200Days+
➖➖➖➖➖➖➖➖
The countries I pass through💚
🇮🇳 INDIA
🇴🇲 OMAN
🇦🇪 UAE
🇸🇦 SAUDI
🇶🇦QATAR
🇧🇭BAHRAIN
🇯🇴 JORDAN
🇮🇱 ISRAEL
🇵🇸PALESTINE
🇪🇬 EGYPT

My contacts:
WhatsApp:
+918546893163(international call)
9567700656(WhatsApp only)
My UAE number:0504381278
Gmail: [email protected]
Website:sabiinspire.com
❤️

Пікірлер

  • @HadhiyaHadhu
    @HadhiyaHadhu7 сағат бұрын

    ഷിയാ -സുന്നി തമ്മിൽ വല്ല്യ മാറ്റം ഒന്നും ഇല്ലാ

  • @user-yn5iq4rt8l
    @user-yn5iq4rt8l7 сағат бұрын

    ഈ ചർച്ചയുടെ ആകെത്തുക ശിയാക്കളും വഹാബികളും രണ്ടു വർഷത്തിൽ ആയി വഴിപിഴച്ചു പോയവരാണ് അതിൻറെ നടുവിൽ വസത്ൽ ആയിട്ടുള്ളവർ അഹ്ലുസ്സുന്ന എന്ന് പറയുന്ന സുന്നികൾ മാത്രം ഇതുമാത്രം ശരിയായ മാർഗം

  • @muhsinapoovi1551
    @muhsinapoovi15517 сағат бұрын

    Allahh❤️🤲

  • @sajidhasaji1600
    @sajidhasaji16007 сағат бұрын

    🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭

  • @ARHAAM869
    @ARHAAM8697 сағат бұрын

    Sir Amalner recipe Maro Road per Najar

  • @Jasir-zv6rq
    @Jasir-zv6rq7 сағат бұрын

    ഹദീസും ആയത്തും ഒന്നും മനസ്സിലാക്കാതെ പറഞ്ഞു നടക്കരുത് .. Aakhir സാമാനിൽ ഹാഫിളീങ്ങൾ എന്ന് പറയുന്നവർ വളരെ മോശക്കാരാണ്. തൊണ്ട കുഴി വിട്ട് ഇറങ്ങില്ല..

  • @subaidaashraf1336
    @subaidaashraf13367 сағат бұрын

    എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ

  • @azeezthaikottil5750
    @azeezthaikottil57508 сағат бұрын

    ഹുസൈൻ (റ )വീന്റെ ചരിത്രം ഞാൻ കുറെ മുമ്പ് വായിച്ചിട്ടുണ്ട്.കയ്കുഞായ അലി അസ്ഗറിന് മുലപ്പാൽ കൊടുക്കാനില്ലാതെ ഉമ്മ വിഷമിക്കുന്നത് കണ്ട് അബ്ബാസ് (റ )വിനെയും 50പേരെയും അയക്കുകയും ഈ 51പേരും ഷഹീദ് ആകുകയും ചെയ്യുന്നു. അപ്പോൾ ഹുസൈൻ (റ )കുഞ്ഞിനെ കയ്തണ്ടിലെ ടുത്ത് ശത്രു ക്കളോട് നീട്ടിക്കാണിച്ചു ചോദിക്കുന്നു. "ഈ പിഞ്ചു പൈതൽ നിങ്ങളോടെന്ത് തെറ്റ് ചെയ്തു? ഇതിനെങ്കിലും ഒരിത്തിരി വെള്ളം കൊടുത്തുകൂടെ?"എന്ന്. ഷമ്റിന്റെ ആജ്ഞ പ്രകാരം പാഞ്ഞുവരുന്ന അമ്പ് പിഞ്ചു തൊണ്ടയിൽ തുളച്ചു കയറുന്നു. അത് അല്ലാഹുവിലേക്ക് യാത്രയാകുന്നു. മൂത്ത മകൻ18കാരൻ അലിഅക്ബർ(റ )യുദ്ധത്തിൽ 80പേരെ വധിച്ചു ഷഹീദാകുന്നു. പനി ബാധിച്ചു കിടപ്പിലായിരുന്ന 14കാരൻ സൈനുൽ ആബിദീൻ (r)യുദ്ധത്തിന് അനുമതി ചോദിക്കുന്നു. രോഗിയായതുകൊണ്ട് നിന്നെ ഒരു പക്ഷെ അവർ വെറുതെ വിട്ടേക്കാം. നമ്മുടെ കുടുംബം നിലനിർത്താൻ നീ മാത്രമേ ബാക്കിയുള്ളു. അതു കൊണ്ട് യുദ്ധത്തിനിറങ്ങരുതെന്ന് ഹുസൈൻ (റ )വിലക്കുന്നു. (ആ മകണിലൂടെയാണ് പിന്നീട് നബികുടുംബം നിലനിന്നതെന്നു പറയപ്പെടുന്നു )പിന്നെ ഹുസൈൻ (r)നേരിട്ട് യുദ്ധത്തിനിറങ്ങുന്നു സഹോദരനെ ശത്രുക്കൾ വളഞ്ഞു ദ്രോഹിക്കുന്നത് കണ്ടു നിൽക്കാൻ കഴിയാതെ സൈനബ് ബീവി തമ്പിനകത്തുനിന്ന് പുറത്തിറങ്ങി ശത്രുക്കൾക്ക് നേരെ ആക്രോശിക്കുന്നു. ഒരുപറ്റം ശത്രുക്കൾ അവർക്ക് നേരെ അടുക്കുന്നത് കണ്ടഹുസൈൻ തങ്ങൾ അകത്തു പോകു എന്ന് വ ലതു കയ് ചൂണ്ടി ആജ്ഞാപിക്കുന്നു ഈ തക്കത്തിന് മഹാന്റെ ഇടതു കയ് വെട്ടിമാറ്റുന്നു. വലതു കയ് കൊണ്ട് വീണ്ടും കഴിയുന്നത്ര പേരെ വകവരുത്തുന്നു.നെറ്റിത്തടത്തിൽ ഒരമ്പ് തറക്കുന്നു. വലിച്ചൂരുന്നു. രക്തം പവിത്രമുഖത്തിലൂടെ ധാര ധാര യായോഴുകുന്നു.തളരുന്നു.കുതിരപ്പുറത്തു നിന്ന് താഴെ വീഴുന്നു. ഒരുത്തൻ അവിടത്തെ നെഞ്ചിൽ കയറി ഇരിക്കുന്നു. മുഹറം 10 വെള്ളി ജുമുഅ സമയം..ഹുസൈൻ തങ്ങൾ പറഞ്ഞു. "അവസാനമായിഎനിക്ക് ഒരാഗ്രഹം ഉണ്ട്.എന്റെ ഉപ്പൂപ്പ മിമ്പറിൽ ഖുതുബ ഓതിയിരുന്ന സമയം ആണ്. എന്റെ നെഞ്ചിൽ നിങ്ങലിരിക്കുകയാണ്. എനിക്ക് 2റക്അത് നിസ്കരിക്കണം. നിങ്ങൾ വെള്ളം തരില്ലെങ്കിൽ ഞാൻ എന്റെ ചോര കൊണ്ട് വുളു ചെയ്തോളാം.അതിനു അനുവാദം നല്കപ്പെട്ടു.സ്വന്തം ചുടു ചോര കൊണ്ട് വുളു ചെയ്തു 2റക്അത് നിസ്കരിച്ചു. ആ ദുഷ്ടർ ആ പാവന ശിരസ്സ് ഉടലിൽ നിന്നും അറുത്തു മാറ്റി. ബഹുവന്ദ്യരായ 72സ്വാഹാബക്കളുടെയും അതിന് മദ്യത്തിലായി ഹുസൈൻ തങ്ങളുടെ യും ശിരസ്സുകൾ കുന്തത്തിൽ തറച്ചു നാട് മുഴുവൻ മാർച്ച്‌ ചെയ്തു യാസീത്തിനരികിലെത്തിച്ചു

  • @azeezthaikottil5750
    @azeezthaikottil57508 сағат бұрын

    യാസീത്തിനരികിൽ എന്ന് അല്ല യസീദിനരികിൽ എന്നാണ്.

  • @mufi802
    @mufi8028 сағат бұрын

    Dua cheyyuka Vaikiyaalum padachone utharam nalkum ❤

  • @user-hf6hh1ht2o
    @user-hf6hh1ht2o8 сағат бұрын

    തള്ള നീർക്കോലി ആണെകിലും മൂർക്കന്റെ വിഷമാണ് ഉള്ളിൽ

  • @abdulnajeeb87
    @abdulnajeeb878 сағат бұрын

    Alhamdulillah 🤲

  • @alisubhidha712
    @alisubhidha7128 сағат бұрын

    സമസ്ത ഉണ്ടാക്കിയത് വഹാബിസത്തെ പ്രതിരോധിക്കാൻ വേണ്ടി മാത്രമാണ് കേരളത്തിൽ ഇന്ന് ഷിയാസം നിലവിലില്ല എന്നാൽ വഹാബിസം കാൻസർ പോലെ പടർന്നുപിടിക്കുന്നു അതുകൊണ്ട് ഏറ്റവും വലിയ അപകടകാരികൾ വഹാബിസം ആണ്. സുന്നി അല്ലാത്ത നദ്‌വി സമസ്തയിൽ കയറി കൂടുകയും സമസ്തയുടെ പൈസ ഉളുപ്പില്ലാതെ ഭക്ഷിക്കുകയും സുന്നത്ത് ജമാഅത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന നദിയുടെ ശിഷ്യന്മാരും ഒരേ വഴിക്കാണ് സഞ്ചരിക്കുന്നത് ഇവർ ശ്രമിക്കുന്നത് സുന്നികളെ ശിയാക്കൾ ആക്കാൻ വേണ്ടിയാണ്

  • @Aslam-mp1lc
    @Aslam-mp1lc9 сағат бұрын

    Mone duail ulpeduyhane

  • @alisubhidha712
    @alisubhidha7129 сағат бұрын

    മമ്പുറം മഖാമിലെ പൈസ ഉപയോഗിച്ച് ഭക്ഷണം തിന്ന് പഠിച്ച് കഴിഞ്ഞുകൂടിയ നിങ്ങളും നിങ്ങളുടെ സുന്നി അല്ലാത്ത ഉസ്താദിനെയും നിങ്ങൾക്ക് ശിയാക്കളെക്കുറിച്ച് പറയാൻ ആയിരം നാവുണ്ട് എന്നാൽ വഹാബിസത്തെ പറയാനും ജമാഅത്തെ ഇസ്ലാമിനെ കുറിച്ച് പറയാനും ആണത്തം മുണ്ടോ സമസ്ത ഉണ്ടാക്കിയത് മുജാഹിദിൽ നിന്നും സുന്നികളെ രക്ഷിക്കാൻ ആണ് വഹാബിസത്തെ കുറിച്ചു പറയാൻ ആണത്തം ഉണ്ടെങ്കിൽ അതാണ് നിങ്ങൾ ചെയ്യേണ്ടത് മമ്പുറത്തെ പൈസ തിന്ന് ഉളുപ്പില്ലാതെ ഇത്തരം യൂട്യൂബ് നടത്തുന്ന പരിപാടി അവസാനിപ്പിക്കുന്നത് നന്നായിരിക്കും.

  • @user-cd1st6zz2k
    @user-cd1st6zz2k9 сағат бұрын

    🔥🔥🔥🔥

  • @fousiyaummer7263
    @fousiyaummer72639 сағат бұрын

    I like it video 😊

  • @poligAming131
    @poligAming1319 сағат бұрын

    അവർക്കുവേണ്ടി ആമീൻ

  • @klutch_4655
    @klutch_46559 сағат бұрын

    Oru muslim aayalla oru sthree aayi aan avar thirichariyendath

  • @nermins_vlog
    @nermins_vlog10 сағат бұрын

    😢😢😢

  • @Beastmode._503
    @Beastmode._50310 сағат бұрын

    Yes😊

  • @husnabeevi9212
    @husnabeevi921211 сағат бұрын

    നിങ്ങളുടെ പ്രാർത്ഥനയിൽ എപ്പോഴും എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണെ 😊

  • @ospadijaggu6187
    @ospadijaggu618711 сағат бұрын

    1500 വര്ഷം കഴിഞ്ഞു, ഇതിനെ സംബന്ധിച്ചു നിരവധി അനവധി കഥകൾ . തെറ്റ് ചെയ്തവരും , തെറ്റ് ചെയ്യിച്ചവരും, എല്ലാം സ്വഹാബാക്കളിൽ പെടുന്നതുകൊണ്ടാണോ ഈ വെളുപ്പിക്കൽ. ഇതിൽ ശരിയും തെറ്റും അറിയാൻ ഹദീസുകൾ നോക്കിയാൽ വൈരുധ്യങ്ങൾ നിരവധി. പിന്നെ എന്തായാലും ഇവിടെ ഈ ഉസ്താദ് പറയുംപോലെ ഇതൊരു കഥന കഥായാക്കി വിശ്വാസികളുടെ കണ്ണീർ ഒരുപാട് വീഴ്ത്തുന്നുണ്ട്. അപ്പോഴും ഈ പാതകം ചെയ്യിച്ചവരും ചെയ്തവരും എല്ലാം റളിയള്ളാഹു അന്ഹു എന്ന ഗണത്തിൽ പെടുത്തു എല്ലാവരെയെയും വെളുപ്പിക്കുന്നു.

  • @MalikImran-ny4uh
    @MalikImran-ny4uh11 сағат бұрын

    Mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah subahallah mashallah

  • @IrfanPulikkal
    @IrfanPulikkal11 сағат бұрын

    😢😢😢😢allah 🤲🤲

  • @nabeelhakeem3593
    @nabeelhakeem359311 сағат бұрын

    Sallaahu alayhi wasallam ennum parayu bro

  • @user-xt4oq9ww9p
    @user-xt4oq9ww9p11 сағат бұрын

    ❤❤❤

  • @ClearMinds-fi9wj
    @ClearMinds-fi9wj11 сағат бұрын

    22years ആണേൽ കഴിയുമോ

  • @nasiru7250
    @nasiru725011 сағат бұрын

    Duaail ulpeduthane

  • @lailalail3471
    @lailalail347112 сағат бұрын

    എന്റെ മത ന്റെതല്ലാണ ശരി ആവാൻ ദുഹ ചെയ്യണം

  • @Abdulsamad232-f8o
    @Abdulsamad232-f8o12 сағат бұрын

    ഒലക്കേടെ മൂടാ

  • @ShyjuVineetha
    @ShyjuVineetha12 сағат бұрын

    Makka ottichuvittu madeenayileku entha problem annu hijra varsham arambam

  • @sharafu2731
    @sharafu273112 сағат бұрын

    മുത്തേ നിങ്ങളുടെ വിലപ്പെട്ട പ്രാർത്തനയിൽ ഞങ്ങളെയും ഉൾപെടുത്തണേ