ഹുസൈൻ (റ) നെ വധിച്ചത് എങ്ങനെ? കർബല ചരിത്രം കരയാതെ കാണാനാവില്ല| battle of Karbala Malayalam| Ashura

The Battle of Karbala (Arabic: مَعْرَكَة كَرْبَلَاء, romanized: maʿraka Karbalāʾ) was fought on 10 October 680 (10 Muharram in the year 61 AH of the Islamic calendar) between the army of the second Umayyad caliph Yazid I (r. 680-683) and a small army led by Husayn ibn Ali, the grandson of the Islamic prophet Muhammad, at Karbala, Sawad (modern-day southern Iraq).
Prior to his death, the Umayyad caliph Mu'awiya I (r. 661-680) had nominated his son Yazid as his successor. Yazid's nomination was contested by the sons of a few prominent companions of Muhammad, including Husayn, son of the fourth caliph Ali, and Abd Allah ibn al-Zubayr, son of Zubayr ibn al-Awwam. Upon Mu'awiya's death in 680, Yazid demanded allegiance from Husayn and other dissidents. Husayn did not give allegiance and traveled to Mecca. The people of Kufa, an Iraqi garrison town and the center of Ali's caliphate, were averse to the Syria-based Umayyad caliphs and had a long-standing attachment to the house of Ali. They proposed Husayn overthrow the Umayyads. On Husayn's way to Kufa with a retinue of about 70 men, his caravan was intercepted by a 1,000-strong army of the caliph at some distance from Kufa. He was forced to head north and encamp in the plain of Karbala on 2 October, where a larger Umayyad army of 4,000[a] arrived soon afterwards. Negotiations failed after the Umayyad governor Ubayd Allah ibn Ziyad refused Husayn safe passage without submitting to his authority, a condition declined by Husayn. Battle ensued on 10 October during which Husayn was killed along with most of his relatives and companions, while his surviving family members were taken prisoner. The battle was the start of the Second Fitna, during which the Iraqis organized two separate campaigns to avenge the death of Husayn; the first one by the Tawwabin and the other one by Mukhtar al-Thaqafi and his supporters.
നമ്മുടെ status videos ലഭിക്കാൻ ഈ whatsapp ഗ്രൂപ്പിൽ join ചെയ്യുക 👇
whatsapp.com/channel/0029Va8g...
My Whatsapp number:9567700656
gmail :hafizsabith21@gmail.com
my Instagram
sabi_inspires?k...
YmMyMTA2M2Y=
my Facebook
profile.php?...
my KZread
/ @sabiinspires
my tiktok
www.tiktok.com/@sabi__inspire...
The Battle of Karbala galvanized the development of the pro-Alid[b] party (Shi'at Ali) into a unique religious sect with its own rituals and collective memory. It has a central place in Shi'a history, tradition, and theology, and has frequently been recounted in Shi'a literature. For the Shi'a, Husayn's suffering and death became a symbol of sacrifice in the struggle for right against wrong, and for justice and truth against injustice and falsehood. It also provides the members of the Shi'a faith with a catalog of heroic norms. The battle is commemorated during an annual ten-day period during the Islamic month of Muharram by Shi'a, culminating on tenth day of the month, known as the Day of Ashura. On this day, Shi'a Muslims mourn, hold public processions, organize religious gathering, beat their chests and in some cases self-flagellate. Sunni Muslims likewise regard the incident as a historical tragedy; Husayn and his companions are widely regarded as martyrs by both Sunni and Shi'a Muslims.
ഹുസൈൻ (റ) നെ വധിച്ചത് എങ്ങനെ? കർബല ചരിത്രം കരയാതെ കാണാനാവില്ല| battle of Karbala Malayalam| Ashura
keywords:
#sabiwitharakkal #sabiinspires #arakkalabdurahman #hafizsabith #abujerfas #islamic #arakkalabdurahmanmaulavi #ashura ##muharram

Пікірлер: 349

  • @Linsa-ln4vl
    @Linsa-ln4vl8 күн бұрын

    അല്ലാഹു ഇനിയും ഒരുപാട് ചരിത്രങ്ങൾ നിങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനും ഇതൊക്കെ കേട്ട് ഉൾക്കൊണ്ട്‌ അഹ് ലുബൈത്തിനെ സ്നേഹിച്ചു ജീവിക്കാനും അള്ളാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.. 🤲

  • @SadiqueCMtr
    @SadiqueCMtr2 ай бұрын

    Masha അല്ലാഹ്,, ഉസ്താദിന്റെ അറിവ് അപാരം തന്നെ... അള്ളാഹു നില നിർത്തി കൊടുക്കട്ടെ.. ഇത്പോലെയുള്ള അറിവുകൾ ഞങ്ങളിൽ എത്തിക്കുന്ന സാബിക്ക് ഒരുപാട് നന്ദി

  • @muhammedap3524

    @muhammedap3524

    9 күн бұрын

    kzread.info/dash/bejne/lp6upZqqo5OTiZs.htmlsi=2uy1IgzVTBsYSrYY

  • @nousheernous9851

    @nousheernous9851

    16 сағат бұрын

    Ivar kallanmaran

  • @sayyidmuhammad6139
    @sayyidmuhammad61392 ай бұрын

    قَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: " الْحَسَنُ وَالْحُسَيْنُ مَنْ أَحَبَّهُمَا أَحْبَبْتُهُ، وَمَنْ أَحْبَبْتُهُ أَحَبَّهُ اللَّهُ، وَمَنْ أَحَبَّهُ اللَّهُ أَدْخَلَهُ جَنَّاتِ نَعِيمٍ، وَمَنْ أَبْغَضَهُمَا أَوْ بَغَى عَلَيْهِمَا أَبْغَضْتُهُ، وَمَنْ أَبْغَضْتُهُ أَبْغَضَهُ اللَّهُ، وَمَنْ أَبْغَضَهُ اللَّهُ أَدْخَلَهُ جَهَنَّمَ، وَلَهُ عَذَابٌ مُقِيمٌ» ". (رَوَاهُ الطَّبَرَانِيُّ)

  • @SafvanSafu-lw2hf
    @SafvanSafu-lw2hf2 ай бұрын

    ഹുസൈൻ റളിയള്ളാഹു അൻഹയുട വാഫാത്തിനു ശേഷം എന്താണ് സംഭവിച്ചത് അതൊന്നു വിവരിച്ചു പറയുമോ എന്നാൽ ഒരു ക്ലാരിറ്റി കിട്ടിയിരുന്നു എല്ലാർവക്കും അറിയണം എന്ന് ആഗ്രഹം ഉണ്ടാകും

  • @vavachi_vlog8696

    @vavachi_vlog8696

    2 ай бұрын

    ആഗ്രഹമുണ്ട്

  • @Irfan-he4wc

    @Irfan-he4wc

    2 ай бұрын

    ആഗ്രഹം ഉണ്ട്

  • @Haseenabanues

    @Haseenabanues

    2 ай бұрын

    Umavi,abbasia,usmania.....bharanaam aan pinneed nadannath ....

  • @FaizalFaizal-he4bz

    @FaizalFaizal-he4bz

    2 ай бұрын

    മുആവിയ തുടക്കം കുറിച്ച രാജ ഭരണം അയാളുടെ മക്കളും കുടുംബം വഴിയും നൂറോളം കൊല്ലത്തോളം തുടർന്നു.

  • @subair369

    @subair369

    2 ай бұрын

    ഉബൈദിന്റെയും യസീദിന്റെ യും മരണം എങ്ങിനെ ആയിരുന്നു അതൊന്നു അറിയാൻ താല്പര്യം ഉണ്ട്

  • @hasnapp2704
    @hasnapp27042 ай бұрын

    ഇസ്ലാമിക ചരിത്രത്തിലെ കരള് പിളർക്കുന്ന കർബല ചരിത്രം കണ്ണുനീർ കൊണ്ടെല്ലാതെ കേൾക്കാൻ പറ്റില്ല....😢😢 യാ ..അല്ലാഹ് എൻ്റെ നബി ചുംബിച്ച ആ ചുണ്ടുകളെ യസീദ് എങ്ങിനെ കഴിഞ്ഞു ഇങ്ങനെ വികൃതമാക്കാൻ... നാളെ ജന്നാത്തുൽ ഫിർദൗസിൽ റബ്ബ് നമ്മളെ മുത്ത് റസൂലിൻ്റെയും ഹുസൈൻ ( റ ) ൻ്റെ കൂടെയും ഒരുമിച്ച് കൂട്ടട്ടെ ..ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedap3524

    @muhammedap3524

    9 күн бұрын

    kzread.info/dash/bejne/lp6upZqqo5OTiZs.htmlsi=2uy1IgzVTBsYSrYY

  • @ManMan-uq6gh
    @ManMan-uq6gh2 ай бұрын

    നമ്മുടെ വാളിനെ അവരുടെ രക്തത്തിൽ നിന്നും (സഹബത്തിന്റെയും അഹ്ലുബൈത്തിന്റെയും )അള്ളാഹു ത്താല ദൂരത്താക്കി അത് പോലെ നമ്മുടെ നാവിനെ അവരുടെ അഭിമാനത്തെ തൊട്ട് അല്ലാഹുത്താല ദൂരത്താകട്ടെ അതായിരുന്ന ഇങ്ങനെ ഉള്ള വിഷയങ്ങളിൽ സലഫു സ്സലിഹീങ്ങളുടെ നിലപാട് ഇങ്ങനെ ഉള്ള വിഷയം പറയുമ്പോൾ നമ്മൾ വളരെ അതികം സൂക്ഷിക്കണം നമ്മളോ നമ്മൾ കാരണം ഇവിടെ കമന്റ്‌ ഇടുന്നതുവരോ കാരണം ആ മഹാന്മാരുടെ അഭിമാനം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടാക്കാൻ പാടില്ല അള്ളാഹു കാത്തു രക്ഷിക്കട്ടെ

  • @user-pz3xf8qm9l
    @user-pz3xf8qm9l2 ай бұрын

    തുർക്കിയിലെ ഖിലാഫത്ത് ഭരണം വിവരിക്കാമോ?

  • @rasheedcvr4663

    @rasheedcvr4663

    2 ай бұрын

    സർ സർവ്വത്‌ ദൗലത്തിന്റെ ഇസ്ലാമിക് ചരിത്ര സംഗ്രഹത്തിൽ ഈ ഓരോ ചരിത്രവും ഭരണകൂടങ്ങളെ കുറിച്ചുമൊക്കെ പറയുന്നുണ്ട് അബൂബക്കർ ശേഷം അന്നുമുതൽ ഇന്ന് വരെ ഇസ്ലാമിക ലോകം പരസ്പരം തമ്മിൽ തല്ലും തമ്മിലടിയുമല്ലാതെ മറ്റൊന്നും ഇസ്ലാമിക് ചരിത്രങ്ങളിൽ കാണാനില്ല ആ ഭിന്നത ഇന്നും തുടരുന്നു

  • @tigertruth

    @tigertruth

    2 ай бұрын

    റഹ്മതുല്ലാഹ് ഖാസിമിയുടെ പ്രഭാഷണ പരമ്പര ഉണ്ട്. ഉസ്മാനിയ്യ ഖിലാഫതിനെ വളരെ വ്യക്തമായി വിശദീകരിക്കുന്ന പ്രഭാഷണങ്ങൾ.

  • @asifjio5346

    @asifjio5346

    2 ай бұрын

    @@tigertruthEnte ustad. Ishtam ❤ Adhehathinte books und. Rllaavarum vaayikrnda onnaan.

  • @AbdulSalam-kk3qf

    @AbdulSalam-kk3qf

    2 ай бұрын

    ​@@rasheedcvr4663❤

  • @ansaransar942

    @ansaransar942

    2 ай бұрын

    ​@@rasheedcvr4663ഇതിൻറെ മലയാള പരിഭാഷ കിട്ടുമോ

  • @muhammedk7883
    @muhammedk78832 ай бұрын

    അബ്ദുല്ലാഹിബ്നു സുബൈർ (റ )♥️

  • @FaizalFaizal-he4bz

    @FaizalFaizal-he4bz

    2 ай бұрын

    മുആവിയക്കും യസീദിനും എതിരെ യുദ്ധം ചെയ്ത റസൂലിന്റെ (സ്വ )സന്തത സഹചാരി ❤️🌹

  • @user-ok6gm7fl7e

    @user-ok6gm7fl7e

    2 ай бұрын

    Isa nabi alaihissalathu vassalaminte havarikale pole..... Allahuvinte rasool swallallahu alaihivasallam parannu.abdhullahibinu subair(r)ente havariyanu...........

  • @mssuccespoint
    @mssuccespoint5 күн бұрын

    നമ്പി തങ്ങളുടെ മകനായ ഹുസൈൻ (റ) രക്ഷിക്കാൻ എന്താണ് അല്ലാഹുവിന് കഴിയാതെ പോയത്😢🤔

  • @muhsinmalappuram8842
    @muhsinmalappuram884216 күн бұрын

    0:19 ഹുസൈൻ (റ)ന്റെ ശത്രുക്കൾ ചത്തുപോയേ പറ്റൂ ആമീൻ

  • @Murshid8086

    @Murshid8086

    11 күн бұрын

    *മുഉമിനീങ്ങളുടെ മുഹർറം; അഹ്'ലു ബൈത്തിനെ സ്നേഹിക്കുന്നവർ ശിയാക്കളോ ??!* Ghausiyya Muharram Special Talk - 1446/2024 ശൈഖ് മുഹമ്മദ്‌ ഇസ്മാഈൽ മുസ്‌ലിയാർ (ജന. സെക്രട്ടറി, ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമാ) kzread.info/dash/bejne/g4Ctmc9-gcrFiLg.html

  • @muhsinmalappuram8842
    @muhsinmalappuram884216 күн бұрын

    17:12 അലി (റ) ന്റെ ശത്രുക്കൾ ചത്തുപോയേ പറ്റൂ ആമീൻ

  • @afsalec7
    @afsalec72 ай бұрын

    ചുരുങ്ങിയ നേരംകൊണ്ട് വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി. സമയ ധൗർബല്യത ഉണ്ടായിട്ടും, മികച്ച രീതിയിലാണ്, സാബി ഉസ്താദും, അറക്കൽ ഉസ്താദും കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചത് കുറച്ചുകൂടെ ഡീറ്റൈൽഡ് ആയിട്ട് അറിയേണ്ടവർക്കും സമയമുള്ളവർക്കും സുബൈർ മാസ്റ്റർ തോട്ടിക്കലിന്റെ കർബല കഥ പ്രസംഗത്തിൽ നിന്ന് കുറച്ചുകൂടെ ഡീറ്റൈൽഡ് ആയിട്ട് കാര്യങ്ങൾ മനസിലാക്കാം. ജഅധ എന്ന ഹസ്സൻ(റദിയല്ലാഹു അൻഹുമാ) യുടെ ഭാര്യ ശെരിക്കും വിഷം കൊടുത്തത് പോലും മഹതി സ്വമേധയാ ചെയ്തതല്ല, മറ്റൊരു ചതിയിൽ പെട്ടതാണ്. Allah Knows Best.

  • @muhammedap3524

    @muhammedap3524

    9 күн бұрын

    kzread.info/dash/bejne/lp6upZqqo5OTiZs.htmlsi=2uy1IgzVTBsYSrYY

  • @sajeersv3554
    @sajeersv35542 ай бұрын

    പിന്നെ, അവസാനം യസീദ് ന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ഉരുളൽ കാണാൻ നല്ല രസണ്ട് 😃😃😃

  • @MrAbuaqeel

    @MrAbuaqeel

    9 күн бұрын

    കാരണം നമുക്ക് യസീദിന്റെ പേര് കേട്ടാൽ തർളിയത്ത്‌ ചൊല്ലേണ്ടേ?!

  • @dileefa8371

    @dileefa8371

    Күн бұрын

    മുഅവിയ യെയും, യാസീദിനെയും വെളുപ്പിക്കണ്ടേ...

  • @ayoobmahmood873
    @ayoobmahmood8732 ай бұрын

    Sallallaahu Alaihivasallam.. Maashaallaah.. Nammudea ustthaadh Nannay nammod charitthrangal paranjuTharunnu

  • @QuranValley5009
    @QuranValley50092 ай бұрын

    മാഷാ അല്ലാഹ്,,,❤❤❤ ഒരുപാട് കാര്യങ്ങൽ അറിയാൻ സാധിച്ചു,,,, ഉസ്താദിന്റെ വിവരണം, വളരെ ഭംഗിയുണ്ട് കേട്ടിരിക്കാൻ,,, അൽഹംദുലില്ലാഹ്

  • @Murshid8086

    @Murshid8086

    11 күн бұрын

    *മുഉമിനീങ്ങളുടെ മുഹർറം; അഹ്'ലു ബൈത്തിനെ സ്നേഹിക്കുന്നവർ ശിയാക്കളോ ??!* Ghausiyya Muharram Special Talk - 1446/2024 ശൈഖ് മുഹമ്മദ്‌ ഇസ്മാഈൽ മുസ്‌ലിയാർ (ജന. സെക്രട്ടറി, ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമാ) kzread.info/dash/bejne/g4Ctmc9-gcrFiLg.html

  • @muhammedap3524

    @muhammedap3524

    9 күн бұрын

    kzread.info/dash/bejne/lp6upZqqo5OTiZs.htmlsi=2uy1IgzVTBsYSrYY

  • @HusainHashmi-os3cd
    @HusainHashmi-os3cd2 ай бұрын

    കളള് കുടിയനും പെണ്ണ് പിടിയനുമായ മകനെ എന്തിന് മുആവിയ ഖലീഫയാക്കി ഉന്നതരായ ഹുസൈൻ ( റ) പോലെ ഉള്ളവരുള്ളപ്പോൾ ദീനിനെ ഈ നെറികെട്ടവരാണ് കുളം തോണ്ടിയത് സത്യം സത്യമായ് പറയൽ ബാധ്യതയാണ്

  • @FarzeenAhmmee

    @FarzeenAhmmee

    2 ай бұрын

    Thanks yaseedibnu muaaviya kurich ahlussunnayude nilapadu nokkanam

  • @muhsinmalappuram8842
    @muhsinmalappuram884216 күн бұрын

    33:38 മുഹമ്മദ് നബിയുടെ കുടുംബക്കാരുടെ ശത്രുക്കൾ ചത്തുപോയേ പറ്റൂ ആമീൻ

  • @khaleelhhs6100
    @khaleelhhs61002 ай бұрын

    Pls make a video of Amr bin Al Aas ra

  • @falahhhhhhhhhhhbhhg
    @falahhhhhhhhhhhbhhg2 ай бұрын

    Duayil ulpeduthanam ustad 🤲

  • @naseehathsaleem4470
    @naseehathsaleem44702 ай бұрын

    അഷ്‌റത്തുൽ മുബഷിറയിലെ ഓരോ സഹാമ്പത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @usmanpayotta5865
    @usmanpayotta58652 ай бұрын

    You're all vedios are very informative and useful to learn about history of Islam. Presently i am living here in Bahrain so i have feel some activities of shia muslims and kerala sunni's are nearly similar, like belief about last Wednesday of every month (oduvile budhan),believe the month of safar is bad,etc. Can you make a vedio about the comparison of both shia and kerala sunni, and why it is?

  • @sajizayidamant2369
    @sajizayidamant23692 ай бұрын

    കർബലക്ക് ശേഷം ഉള്ള തീർച്ചടിച്ചതും വീഡിയോ ചെയ്യണം. വിശദമായി

  • @muhsinav5098
    @muhsinav50982 ай бұрын

    അൽഹംദുലില്ലാഹ് 👍നല്ല ചരിത്രം

  • @rafeeqkadoli272
    @rafeeqkadoli2722 ай бұрын

    ഒരു പാട്‌. ചരിത്രങ്ങൾ. മാഷാ അല്ലഹാ. ഉസ്താദിനും നിങ്ങൾക്കും. ദീർഗ്ഘായുസ്സും ആഫിയതും നൽകട്ടെ. ആമീൻ❤❤

  • @rabeehrashad1177

    @rabeehrashad1177

    22 күн бұрын

    Ameen

  • @muhammedap3524

    @muhammedap3524

    9 күн бұрын

    kzread.info/dash/bejne/lp6upZqqo5OTiZs.htmlsi=2uy1IgzVTBsYSrYY

  • @rayeesrayeespk1498
    @rayeesrayeespk14982 ай бұрын

    Otoman samrajyathe kurichu vivarikkamo?

  • @jktrails_
    @jktrails_9 күн бұрын

    Beautifully explained.

  • @abuthahir332
    @abuthahir3322 ай бұрын

    ഇങ്ങനെ നാൻ പറയുന്നത് കേട്ടിട്ടില്ല .അറക്കൽ ഉസ്താദിന് 1000അഭിനന്ദനങ്ങൾ

  • @muhammedap3524

    @muhammedap3524

    9 күн бұрын

    kzread.info/dash/bejne/lp6upZqqo5OTiZs.htmlsi=2uy1IgzVTBsYSrYY

  • @fasifasila1386
    @fasifasila13862 ай бұрын

    Masha Allah ❤🤲

  • @alfouzacademy8416
    @alfouzacademy84162 ай бұрын

    اللهم ارفع درجة حسين رضي الله عنه

  • @muhammedshifan6911
    @muhammedshifan69112 күн бұрын

    ما شاء أللّه 🤲🏻 جزاكم اللّه خيرا 🤲🏻

  • @sharfushacoorg263
    @sharfushacoorg26318 күн бұрын

    assalamu alaikum.. badr yuddathil rafh{ r} enha yuwaawi ne kurich rand prabashanangalil ketu adh wiahadeegarikkamo

  • @manumanu2898
    @manumanu2898Ай бұрын

    നിങ്ങൾ എശീദിനു പ്രാർത്ഥികരുതായിരുന്ന 😟😡 ആ മൂന്നുപേര അള്ളാഹു ശപിക്കട്ടെ 🤲🤲🤲ആമീൻ.

  • @Murshid8086

    @Murshid8086

    11 күн бұрын

    *മുഉമിനീങ്ങളുടെ മുഹർറം; അഹ്'ലു ബൈത്തിനെ സ്നേഹിക്കുന്നവർ ശിയാക്കളോ ??!* Ghausiyya Muharram Special Talk - 1446/2024 ശൈഖ് മുഹമ്മദ്‌ ഇസ്മാഈൽ മുസ്‌ലിയാർ (ജന. സെക്രട്ടറി, ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമാ) kzread.info/dash/bejne/g4Ctmc9-gcrFiLg.html

  • @Lovebirds894
    @Lovebirds8949 күн бұрын

    അല്ലാഹുവേ മുഹമദിനും അവന്റ പരിശുദ്ധ കുടുംബത്തിനും അനുഗ്രഹിക്കേണമേ അലിയുടെ ഷിയാകളെ വിജയിപ്പിക്കണേ

  • @ismayilk2716

    @ismayilk2716

    8 күн бұрын

    Hi

  • @Lovebirds894

    @Lovebirds894

    8 күн бұрын

    @@ismayilk2716 hi

  • @Irfan-he4wc
    @Irfan-he4wc2 ай бұрын

    മുസ്ലിം (റ) കൂഫയിലേക്ക് പോയപ്പോൾ തന്നെ കൂടെ രണ്ട് മക്കളും പോയിരുന്നില്ലേ pls reply

  • @ShanzaZahr-yv3wj

    @ShanzaZahr-yv3wj

    2 ай бұрын

    Yes

  • @soudhanoushadsoudhanoushad2181

    @soudhanoushadsoudhanoushad2181

    11 күн бұрын

    അവരെയും ഒരു കള്ളുകുടിയൻ തല അറുത്തു 😢ദുഷ്ടൻ

  • @Mkuwai
    @Mkuwai2 ай бұрын

    അൽഹംദുലില്ലാ സന്തോഷം

  • @muhsinmalappuram8842
    @muhsinmalappuram884216 күн бұрын

    19:50 മുഹമ്മദ് നബിയുടെ മക്കളുടെ ശത്രുക്കൾ ചത്തുപോയ പറ്റൂ ആമീൻ

  • @harispk3349
    @harispk334913 күн бұрын

    റസൂലുള്ളാഹിയുടെ ചരിത്രം ഇബ്രാഹിം നബി മുതൽ മുത്ത് റസൂലിനെ വഫാത്ത് വരെ നമ്മൾ കേൾക്കാത്ത ചരിത്രങ്ങൾ മുഴുവനും വിവരിച്ച വീഡിയോകൾ ഇറക്കുക

  • @kuttappukuttappu6874
    @kuttappukuttappu687416 күн бұрын

    Iniyum ithupole charithram veanam plss❤❤❤❤❤❤❤❤❤❤❤❤❤

  • @ansadpp
    @ansadpp2 ай бұрын

    യാസീദിന് വേണ്ടി ആമീൻ പറയാൻ തത്കാലം മനസില്ല. ..

  • @manumanu2898

    @manumanu2898

    Ай бұрын

    അള്ളാഹു അവനെ ശപിക്കട്ടെ ആമീൻ

  • @ahammedkutty1374

    @ahammedkutty1374

    22 күн бұрын

    @@manumanu2898Aameen

  • @NoushadNoushad-qm5zy

    @NoushadNoushad-qm5zy

    13 күн бұрын

    Yaseedhine lahanathanu parayendadh yaseedh lahanathullahi alaihi

  • @NoushadNoushad-qm5zy

    @NoushadNoushad-qm5zy

    13 күн бұрын

    Yaseedhine pindhanghunnavarkum allahuvinte shiksha erangatte allahumma ameen

  • @SalmanHarris-xn2fm

    @SalmanHarris-xn2fm

    8 күн бұрын

    കൂട്ടത്തിൽ അബൂബക്കർ നെയും, ഉമ്മർ നേയും, ആയിഷയെയും കൂടെ ഒന്ന് ശപിക്കാമോ, ഇവരാണ് മൊഹമ്മദ് ൻ്റെ പൊന്നോമന മകൾ ആയ ഫാത്തിമയെ കൊന്നത്

  • @mohammedkunhi4382
    @mohammedkunhi43822 ай бұрын

    Masha lla

  • @user-uf2qi3zc8x
    @user-uf2qi3zc8x2 ай бұрын

    Alhamdulillah masha allah Duayil ullppeduthane usthade🕋🌹

  • @Mjv-fu6og
    @Mjv-fu6og6 күн бұрын

    Jazakallah khairan

  • @Gulammuhammed-GMS9
    @Gulammuhammed-GMS99 күн бұрын

    34:09 ali al asgar ഒന്നര വയസ്സുള്ള കുട്ടിയാണ് .ali zainul abedin ( r) 23 വയസ്സുള്ള മകന്‍ ആണ്‌. അവരാണ് ചരിത്രത്തില്‍ അവശേഷിച്ചവര്‍.ഇവര്‍ രണ്ട് പേരും രണ്ട് ആളുകള്‍ ആണ്. @Sabi inspires

  • @nafeesathbeevi9280
    @nafeesathbeevi92802 ай бұрын

    ഈ ചരിത്രങ്ങളുടെ books പരിജയപ്പെടുത്തുമോ

  • @basheerckbasheer6239
    @basheerckbasheer623910 күн бұрын

    Masha Allah❤❤❤

  • @ajmalaju9445
    @ajmalaju94452 ай бұрын

    Usthade CM kurich oru vido ido ?

  • @ayshaziya758
    @ayshaziya75821 күн бұрын

    Hussain nte charithram pala pandithan maarum madikunund .parayaan ur great

  • @muhammadpshah9658
    @muhammadpshah96586 күн бұрын

    ഹുസൈൻ. റ. കർബലയിലെക്ക് പൊകുന്നതിന് മുമ്പ് ഒരു കുപ്പി യിൽ മണ്ണ് കൊടുത്തു അത് ചകക്കുന്ന അന്ന് ഹുസൈൻ. റ. ന്റെ ശഹാദത്തായിരിക്കും. അതേ കുറിച്ച് ചർച്ചയിൽ കേട്ടില്ല

  • @user-ey1vi7xy6g
    @user-ey1vi7xy6g2 ай бұрын

    Ameen ❤🙏🏻🤲🏻

  • @azizthalappara9845
    @azizthalappara98452 ай бұрын

    ഈ ക്രൂരതയിൽ നിന്ന് യസീദിന് കൈ കഴുകാനാവില്ലല്ലോ

  • @user-pz3xf8qm9l
    @user-pz3xf8qm9l2 ай бұрын

    Urthukal കാസിയെ കുറിച്ചുള്ള വിവരണം തരാമോ?

  • @mymemories8619
    @mymemories86192 ай бұрын

    ഹുസൈൻ റളിയള്ളാഹു അൻഹുയുടെ തല മാത്രം എന്തിനാണ് യാസീന് മുന്നിൽ കാണിച്ചത് അതിൻറെ പിന്നിൽ എന്തെങ്കിലും ചരിത്രം ഉണ്ടോ

  • @user-bq7pt3pj8d

    @user-bq7pt3pj8d

    2 ай бұрын

    അവർ ക്രൂരൻമാരല്ലെ താനാ 46:42 😢ണ് ഇത് ചൈതത് എന്ന് വരുത്തി തീർക്കാൻ ചൈതതായിരിക്കും

  • @amko2010
    @amko20102 ай бұрын

    👍

  • @v.m.abdulsalam6861
    @v.m.abdulsalam68615 күн бұрын

    ഉസ്താദ്ന്റെ സംഭാഷണത്തിൽ നിന്ന് അമവീ ഭരണത്തിന്റെ സ്ഥാപകൻ ആയ മുആവിയ രാജാവ് ഇസ്ലാമിക ഖിലാഫത്ത് തകർത്തത് എന്ന് മനസ്സിലായി. അയാളുടെ മകനായ യസീദ് ആണ് ഹുസൈൻ (റ) കൊലപ്പെടുത്തിയത്. അങ്ങനെയുള്ള യസീദ്നെ ഖലീഫ എന്ന് ഉസ്താദ് പറഞ്ഞത് കഷ്ടമാണ്.

  • @kamartc2226
    @kamartc22263 күн бұрын

    മക്കയിൽ നിന്നും മദീനയിൽ നിന്നും എതിർപ്പുകൾ ഉണ്ടായിട്ടും തെമ്മാടിയായ മകനെ മുഅവിയ (റ ) എന്തുകൊണ്ട് പിൻകാമി ആക്കി ശൂറാ നടത്താതെ ഹുസൈൻ (റ ) വിന്റെ കരാർ ലംകിച്ചത് എന്തായിരുന്നു

  • @sane-sapien8080
    @sane-sapien80802 ай бұрын

    അറക്കൽ ഉസ്താദ് എന്തൊരു ചരിത്രനാണ്...ചെറുപ്പത്തിൽ കേട്ട ഒരു പാട്ട് ഓർമ വരുന്നു. റദിയള്ളാഹുമാരുടെ സുവർണകാലം ചാടീ റദിയള്ളാഹു യാസിദ് മൂപ്പൻ സല്ലള്ള... ഓടി റദിയള്ളാഹു ഉസ്സൻ കുട്ടി സല്ലള്ളാ ഓങ്ങി റദിയള്ളാഹു യാസിദ് മൂപ്പൻ സല്ലള്ള... മോങ്ങി റദിയള്ളാഹു ഉസ്സൻ കുട്ടി സല്ലള്ളാ വെട്ടീ റദിയള്ളാഹു യാസിദ് മൂപ്പൻ സല്ലള്ള... പെട്ടു റദിയള്ളാഹു ഉസ്സൻ കുട്ടി സല്ലള്ളാ മഹാനാവർകൾ സ്വഫാത് ആവട്ടെ

  • @muhammedap3524

    @muhammedap3524

    9 күн бұрын

    kzread.info/dash/bejne/lp6upZqqo5OTiZs.htmlsi=2uy1IgzVTBsYSrYY

  • @ismailsayyed9205
    @ismailsayyed92052 ай бұрын

    Saabi Muqthar saqafi رَضِيَ اللهُ عَنْهُ inde history please

  • @Haseenabanues
    @Haseenabanues2 ай бұрын

    Ma shaa Allah...... muslim Spain kkurich oru class tharamo..

  • @muhammedap3524

    @muhammedap3524

    9 күн бұрын

    kzread.info/dash/bejne/lp6upZqqo5OTiZs.htmlsi=2uy1IgzVTBsYSrYY

  • @RashidMtk
    @RashidMtk2 ай бұрын

    Adima sambradayam ozhivayathine kurich vedio edumo

  • @nasarukommiry3378
    @nasarukommiry33782 ай бұрын

    👌👍👍

  • @shahanamumthas738
    @shahanamumthas7382 ай бұрын

    👍🏻

  • @user-zu6jj8mw1y
    @user-zu6jj8mw1y2 ай бұрын

    ചരിത്രം ചരിത്രമായി നിലനിൽക്കണമെങ്കിൽ...... ആ ചരിത്രം വായിക്കുന്നവന്റെയും പറയുന്നവന്റെയും കാഴ്ചപ്പാട് അതിൽ അല്പം പോലും കലരാതിരിക്കണം..... നിങ്ങളുടെ കാഴ്ചപ്പാട് കാഴ്ചപ്പാടായി നിങ്ങൾക്ക് പറയാം.... ചരിത്രം അത് എവിടെ നിന്നുള്ള റഫറൻസ് ഉണ്ടോ അതിനെ കൂട്ടിക്കൊണ്ട് അത് അങ്ങനെ തന്നെ പറയണം..... 🙏🙏🙏

  • @muhammedap3524

    @muhammedap3524

    9 күн бұрын

    kzread.info/dash/bejne/lp6upZqqo5OTiZs.htmlsi=2uy1IgzVTBsYSrYY

  • @zainulabidkunnth1767
    @zainulabidkunnth17679 күн бұрын

    മുൻബ് കേട്ടിട്ടുണ്ട്... Subair master thottikkal... Same this

  • @HsjhjsHshhd
    @HsjhjsHshhd2 ай бұрын

    സാബി,ദുആ ചേയ്യണെ

  • @ansaransar942
    @ansaransar9422 ай бұрын

    യസീദിന് പങ്കില്ല എന്ന് നിങ്ങൾ എങ്ങനെ പറയും അയാളുടെ മുന്നിൽ ശിരസ്സ് കൊണ്ടുവന്നപ്പോൾ അനാദരവ് കാണിച്ചപ്പോൾ അല്ലേ അവിടെയുള്ള അഹ്ലുബൈത്തിനെ സ്നേഹിച്ചവർ വളരെ രൂക്ഷമായ രീതിയിൽ പ്രതികരിച്ചത് അങ്ങനെ അയാൾ ചെയ്തിട്ടുണ്ട് എങ്കിൽ മറ്റെല്ലാ കാര്യങ്ങളും ഇദ്ദേഹത്തിൻറെ ഓർഡർ അനുസരിച്ച് ആയിരിക്കും ഈ ചെയ്തവർ ചെയ്തത് എന്നു നമ്മൾ അനുമാനിച്ചാൽഅതിന് തെറ്റുപറയാൻ പറ്റുമോ?

  • @IchuIdhu
    @IchuIdhu2 ай бұрын

    വെറുതെ ഒന്ന് കേട്ട് നോക്കിയതാണ്. പിന്നെ ഫുൾ കണ്ടു. അറിയാൻ ആഗ്രഹിച്ച വിഷയം. അൽകഹ്ഫ് ചരിത്രം ഒന്ന് പറയുമോ?

  • @muhammedap3524

    @muhammedap3524

    9 күн бұрын

    kzread.info/dash/bejne/lp6upZqqo5OTiZs.htmlsi=2uy1IgzVTBsYSrYY

  • @muhsintijani8756
    @muhsintijani87562 ай бұрын

    യ സീദ് ല അനതുല്ലാ ലഅനതുല്ലാ ല അനതുല്ലാ ആയിരം ആയിരം വട്ടം ല അനതു ല്ലാഹ്

  • @nihal2487
    @nihal24872 ай бұрын

    Oruppadu doubts ind parayubooll full story yum parayu

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku3992 ай бұрын

    ജനങ്ങൾ ഒന്നാകെ തെരെഞ്ഞെടുത്ത ഖലീഫ അലി (റ) ക്കെതിരെ യുദ്ധം ചെയ്ത മുആവിയ ഇബ്നു അബീസുഫ്യാന് തർളിയത്ത് ചൊല്ലുന്ന മുസ്ല്യാർക്ക് റസൂൽ (സ്വ) യുടെ കുടുംബത്തേക്കാൾ ബനു ഉമയ്യ കുടുംബത്തോടാണ് സ്നേഹം ഹസൻ (റ) മുആവിയക്ക് ഭരണം ഒഴിഞ്ഞ് കൊടുക്കുേമ്പോൾ പറഞ്ഞത് മുആവിയയോട് പറഞ്ഞത് മുആവിയക്ക് ശേഷം ഹുസൈൻ (റ) ഭരണം ഏൽപ്പിക്കണമെന്ന കരാർ തെറ്റിച്ചതും മുആവിയ 😅

  • @SalmanfarisSalman-rg4eu
    @SalmanfarisSalman-rg4euАй бұрын

    അൽഹംദുലില്ലാ നല്ല ചരിത്രം

  • @saajsuni4479
    @saajsuni44799 күн бұрын

    ഒരു കാഴ്ചപ്പാട് പറയെട്ടെ , യസീദിനെയും കൂട്ടത്തെയും അധികാരത്തിൽ നിഷ്കാസനം ചെയ്യണമെന്നു ഉറച്ച തീരുമാനമെടുത്തു കൊണ്ട് ശക്തമായ ഒരു യുദ്ധത്തിന് ഹുസൈൻ (റ) പദ്ധതി തയ്യാറാക്കിയെങ്കിൽ ചരിത്രം മറ്റൊന്നുകില്ലേ . !! ALLAH A’alam 🙏

  • @user-pe2hh9el2o
    @user-pe2hh9el2o7 күн бұрын

    ഹുസൈൻ റളിയള്ളാഹുവിന്റെ വഫാത്തിന് ശേഷം നടന്നതല്ല ഉസ്താദ് വിവരിക്കാമോ യസീദിന് എന്തുപറ്റി കണ്ണ് നനയാതെ കേൾക്കാൻ പറ്റുന്നില്ല

  • @sageerthoppil7582
    @sageerthoppil758210 күн бұрын

    Ertugrul gazi please story telll

  • @FaizalFaizal-he4bz
    @FaizalFaizal-he4bz2 ай бұрын

    ഒരു തൊപ്പിയും താടിയും കറുത്ത കോട്ടും ഉണ്ടെങ്കിൽ വായിൽ നിന്ന് വീഴുന്ന പൊട്ടത്തരങ്ങൾ അപ്പാടെ ജനങ്ങൾ വെള്ളം കുടിക്കാതെ വിഴുങ്ങും എന്നുള്ള മുല്ല മാരുടെ ചിന്ത മാറ്റണം. ജനങ്ങൾ സത്യം മനസ്സിലാക്കി തുടങ്ങി. ഉമ്മത് നായകൻ ഇല്ലാത്ത ആട്ടിൻ പറ്റത്തെ പോലെ ആകരുത് എന്ന്. അന്ന് മക്കത്തും മദീനത്തും പ്രവാചകന്റെ (സ്വ )കൂടെ തുടക്കത്തിലേ ഒപ്പം നിന്ന സ്വഹാബി വര്യർ ജീവിച്ചിരുന്നു. ഇമാം ഹുസൈൻ (റ )ഉണ്ടായിരുന്നു, അബ്ദുള്ളാഹിബ്നു സുബൈർ, അബ്ദുള്ളാഹിബ്നു ഉമർ, തുടങ്ങി നൂറു കണക്കിന് സച്ചിതരായ സ്വഹാബി വര്യന്മാർ ഉണ്ടായിരുന്നു. അവർ എല്ലാം ഉണ്ടായിരുന്നിട്ടും മുആവിയ ജീവിത കാലത്ത് തന്നെ കള്ള് കുടിയനും പെണ്ണ് പിടിയനും ആയ യസീദിനെ ആണോ ആട്ടിൻ പറ്റത്തിനു നായകൻ ആയി തിരഞ്ഞെടുത്തത്. പ്രമുഖ സ്വഹാബി വര്യൻമാരെക്കാൾ എന്ത് ശ്രേശ്ടതയാണ് യസീദിനു ഉള്ളത്. മുല്ലമാർ പറയുന്നത് അപ്പടി വിശ്വസിക്കുന്ന കാലം കഴിഞ്ഞു. ഇനി നടക്കില്ല.

  • @muhammedjamsheed750

    @muhammedjamsheed750

    2 ай бұрын

    💯💯💯💯

  • @zubithayal857

    @zubithayal857

    2 ай бұрын

    എന്നാ പിന്നെ നീ പറ ചരിത്രം

  • @fariskumbla

    @fariskumbla

    2 ай бұрын

    അതെ യാസീഡ് കള്ള് ക്യടിയനും പെണ്ണ് പിടിയനും ഉമ്മ ക്രിസ്ത്യൻ ഒരു യഹൂടി

  • @amiashkar4702

    @amiashkar4702

    2 ай бұрын

    കറക്റ്റ് 100/-

  • @mohammedrashid7703

    @mohammedrashid7703

    Ай бұрын

    100%

  • @anaskhkochi3314
    @anaskhkochi33142 ай бұрын

    മുആവിയയേയും യസീദിനേയും വല്ലാത്ത വെളുപ്പിക്കൽ???

  • @FaizalFaizal-he4bz

    @FaizalFaizal-he4bz

    2 ай бұрын

    അവർക്ക് നബി കുടുംബത്തെക്കാൾ അബു സുഫിയാൻ കുടുംബത്തോട് ആണ് സ്നേഹം

  • @muhammedap3524

    @muhammedap3524

    9 күн бұрын

    ഇങ്ങിനെ വെളുപ്പിച്ചില്ലെങ്കിൽ സമസ്ഥ കെട്ടി പൊക്കി സുന്നത്ത് ജമാഅത്ത് പൊട്ടി പാളീസാകും

  • @suroorahmmad6664

    @suroorahmmad6664

    6 күн бұрын

    Ethre lalithamayittan Muawiya RA ye avahelikunnadh.. Allah swargam kond sandhosham ariyicha oru swahabiyan Muawiya RA. Sookshichal dukkikanda

  • @dileefa8371

    @dileefa8371

    Күн бұрын

    ​@@suroorahmmad6664😂😂😂

  • @malbariindians
    @malbariindiansАй бұрын

    ആദ്യമായി നിസ്കാരം ഖളാഅ് ആക്കുക എന്നത് ഹിജ്റ 60 കളിലാണെന്ന് പ്രവചനം ഉമ്മുല്‍ മുഅ്മിനീൻ ആഇശ: (റ) യെ തൊട്ട് നിവേദനം. ആദ്യം ഖള്വാഅ് ആക്കിയത് യസീദാണെന്ന് ആ ഹദീഥിന്റെ ശർഹിൽ കാണാം.

  • @Spnzr77
    @Spnzr772 ай бұрын

    കര്‍ബലാ k ശേഷം എന്ത് സംഭവിച്ചു എന്ന ചരിത്രം കൂടി വേണം

  • @HarisMa-wu9xd
    @HarisMa-wu9xd11 күн бұрын

    🌹🌹🌹🌹

  • @thengilakathsadaath4882
    @thengilakathsadaath48827 күн бұрын

    ചരിത്ര ഗ്രന്ഥങ്ങൾ അഥവാ പ്രമാണം കൂടി പറയുമ്പോഴേ ആധികാരികത കൈവരൂ

  • @shafilgafoor9712
    @shafilgafoor971210 күн бұрын

  • @jaafarshammu3454
    @jaafarshammu34547 күн бұрын

    വദിച്ചത് yazeed അല്ലെങ്കിലും കാരക്കാരൻ yazeed തന്നെ പിന്നെ yazeedine ഖലീഫ എന്ന് പറയാൻ പറ്റുമോ രാജാവ് എന്നല്ലേ പറയാൻ കഴിയു

  • @moideenkunhi7066
    @moideenkunhi70664 күн бұрын

    ഹുസൈൻ റ.അൻഹു വിൻ്റെ ശിരസ്സ്കെയിറോ വിലാണുള്ളത് എന്നല്ലെ പറയുന്നത് അവിടെ മക്ക് ബറ ഉണ്ടല്ലോ . അവിടെ സിയാറത്ത് ചെയതിട്ടുണ്ട്.

  • @shafeequecholothil5488
    @shafeequecholothil54882 ай бұрын

    അഷറത്തുൽ മുബഷിറൂം സ്വാഹാബത്തിനെ കുറിച്ച് ഓരോരുത്തർ ടെയും ചരിത്രം വരട്ടെ

  • @muhammedap3524

    @muhammedap3524

    9 күн бұрын

    kzread.info/dash/bejne/lp6upZqqo5OTiZs.htmlsi=2uy1IgzVTBsYSrYY

  • @sageerthoppil7582
    @sageerthoppil758210 күн бұрын

    Salahuddin ayyubi story tell

  • @user-my6fd5ew3h
    @user-my6fd5ew3h2 ай бұрын

    ഞാൻ ഒരുപാട് ചരിത്രങ്ങൾ കേട്ടിട്ടുണ്ട് ഹുസൈൻ റളിയള്ളാഹുവിനെ ചരിത്രവും കേട്ടിട്ടുണ്ട് പക്ഷെ വിവരിച്ച് ആരും പറഞ്ഞിട്ടില്ല

  • @user-rg8rx4pu6c
    @user-rg8rx4pu6cАй бұрын

    ഹംസ (റ ) വഫാത് പറയാമോ

  • @anvarchanvar3022
    @anvarchanvar30222 ай бұрын

    ഉസ്താദിനെ പറയാൻ അനുവദിക്കു അദേഹത്തിന്റെ വായിൽ കേറി സംസാരിക്കല്ല

  • @raysfthoughts6736
    @raysfthoughts67362 ай бұрын

    മലയാളത്തിൽ ആദ്യം എന്നൊക്കെ പറഞ്ഞ് പൊലിപ്പിക്കുന്നതെന്തിന്.. നല്ല വിവരണമാണ്. 🎉

  • @khaleelhhs6100
    @khaleelhhs61002 ай бұрын

    Pls make a video of Mukhtar Al Saqafi

  • @ajmalsaddam4838
    @ajmalsaddam48382 ай бұрын

    Hassan ra vadhichathil muaawiya kku pankille....hassan ra inte wife nu swarnam parithoshikam koduthille...avalkku kodutha vagdanam thettichu mattoruthane kondu avalku vivaham cheyyippichu koduthille....ennittu ayal engane ningade kannil mahanaya muaawiya aayi Mari...nale ningal haasan ra vadicha aa sthreeye Mahathi ennu vilikkumo...

  • @user-yw9qh6hc5v
    @user-yw9qh6hc5v7 күн бұрын

    Vivara doshigal onnich vivarakked parayunnu mind cheyyalle brothers

  • @MoideenKareem
    @MoideenKareemАй бұрын

    B . Ayatual dain

  • @riyasbabu9606
    @riyasbabu96062 ай бұрын

    ചരിത്രം ആട്ടിമറിച്ചു hamavi ഭരണകൂടം പക്ഷെ നിങ്ങൾ പലരും അവരെ വെള്ള പൂശുന്നു😷

  • @NoushadNoushad-qm5zy
    @NoushadNoushad-qm5zy13 күн бұрын

    Kafhila tv haris usthadhinte charithramund

  • @MUHAMMEDFAREED8921
    @MUHAMMEDFAREED8921Ай бұрын

    😢😢😢😢കരഞ്ഞു പോയി

  • @Murshid8086

    @Murshid8086

    11 күн бұрын

    *മുഉമിനീങ്ങളുടെ മുഹർറം; അഹ്'ലു ബൈത്തിനെ സ്നേഹിക്കുന്നവർ ശിയാക്കളോ ??!* Ghausiyya Muharram Special Talk - 1446/2024 ശൈഖ് മുഹമ്മദ്‌ ഇസ്മാഈൽ മുസ്‌ലിയാർ (ജന. സെക്രട്ടറി, ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമാ) kzread.info/dash/bejne/g4Ctmc9-gcrFiLg.html

  • @bmirshad8010
    @bmirshad80102 ай бұрын

    Umayyad dynasty did multiple mistakes. Very rarely we can find good governance

  • @coolman-yi9ki
    @coolman-yi9kiАй бұрын

    5:38 anghanenel ippoo aaraanu ummathinte nayakan

  • @hamzavk2923
    @hamzavk29232 ай бұрын

    ഒടുവിൽ അബൂസുഫിയാന്റെ കുടുംബം തകർത്താടി... അതല്ലേ ചുരുക്കം..... മുഅവിയ അലിയാര് തങ്ങളോട് യുദ്ധം ചെയ്ത ചരിത്രവും... തെമ്മാടിയായ മകനിലേക്ക് അധികാരം രാജാവാഴ്ചയാക്കിയതും എല്ലാം അറിഞ്ഞിട്ടും... സുന്നികൾക് എങ്ങിനെയാണ് മുഅവിയ നല്ലവനായത്.. 🤔

  • @mymemories8619

    @mymemories8619

    2 ай бұрын

    ഇസ്ലാമിൻറെ വിശ്വാസ സംഹിതയെ പറ്റി നല്ല ബോധം ഉള്ളതുകൊണ്ട്

  • @user-bq7pt3pj8d

    @user-bq7pt3pj8d

    2 ай бұрын

    മുആവിയ സ്വഹാബിയല്ലെ സലഫി....പിന്നെ എങ്ങിനെ നല്ലവനല്ലാതിരിക്കും എന്റെ സ്വഹാബത്ത് നക്ഷത്ര തുല്ല്യരെ പോലെയാണ് അവരെ ആരെ പിൻപറ്റിയാലും സൻമാർഗം ലഭിക്കും ഇത് മനസിലാക്കിയാൽ

  • @sajeersv3554

    @sajeersv3554

    2 ай бұрын

    ​@@user-bq7pt3pj8dനക്ഷത്ര തുല്യരായത് കൊണ്ടാണ് അലി കൊറേക്കാലം അബൂബക്കർ നു ബൈഅത്‌ ചെയ്യാതെ നടന്നത്. ഫാത്തിമയെ ഉമർ ചവിട്ടി കൊന്നത്. വീടിനു തീ വെച്ചത്. അലിയും ആയിഷയും യുദ്ധം ചെയ്തത്. അബൂബക്കർ ന്റെ മകൻ ഉസ്മാനെ വെട്ടിയത് തല്ഹത് നെയും സുബൈർ നെയും മുഅവിയ കൊന്നത്... ഒന്നും പഠിക്കരുത്. മൊല്ലാക്ക പറയുന്നതും വിശ്വസിച്ചു നടന്നോ...

  • @user-bq7pt3pj8d

    @user-bq7pt3pj8d

    2 ай бұрын

    നിങ്ങളുടെ സംശയം തീരും സംശയമാണങ്കിൽ തീരും അല്ല വിമർശന ബുദ്ദിയാണെങ്കിൽ ഖിയാമത് നാള് വരെ വിമർശിച്ച് കൊണ്ടേയിരിക്കും

  • @user-bq7pt3pj8d

    @user-bq7pt3pj8d

    2 ай бұрын

    വിമർശിച്ച് വിമർശിച്ച് സത്യം സ്വീകരിക്കാൻ ഹൃദയത്തിന് കഴിയാതെ പോകും അള്ളാഹു കാത്ത് രക്ഷിക്കട്ടെ

  • @Murshid8086
    @Murshid808611 күн бұрын

    *മുഉമിനീങ്ങളുടെ മുഹർറം; അഹ്'ലു ബൈത്തിനെ സ്നേഹിക്കുന്നവർ ശിയാക്കളോ ??!* Ghausiyya Muharram Special Talk - 1446/2024 ശൈഖ് മുഹമ്മദ്‌ ഇസ്മാഈൽ മുസ്‌ലിയാർ (ജന. സെക്രട്ടറി, ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമാ) kzread.info/dash/bejne/g4Ctmc9-gcrFiLg.html

  • @NoushadNoushad-qm5zy
    @NoushadNoushad-qm5zy13 күн бұрын

    Yaseed lahanathillahi alaihi a nayi thanneyanu vadhichadh

Келесі