നടുക്കടലില്‍ ആര്‍ജെഡി | RJD | LDF | CPIM | Kerala

രാജ്യസഭ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് മന്ത്രിസ്ഥാനം വേണമെന്നാവശ്യം ശക്തമായി ഉന്നയിക്കുകയാണ് ആർജെഡി. മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ ആർജെഡി, എൽഡിഎഫ് വിടുമോ എന്നുള്ളതാണ് ഇപ്പോഴത്തെ ചർച്ച. എന്നാൽ എൽഡിഎഫ് വിട്ട് യുഡിഎഫിൽ എത്തിയാലും ആർജെഡിക്ക് കാര്യമായ നേട്ടം ഒന്നും പ്രതീക്ഷിക്കാൻ കഴിയില്ല. രാഷ്ട്രീയമായി തന്നെ കടുത്ത പ്രതിസന്ധിയിലേക്കാണ് ആർജെഡിയുടെ പോക്ക്.
#rjd #cpim #ldf #udf #thefourthnews
The official KZread channel for The Fourth News.
Subscribe to Fourth News KZread Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 30

  • @wheelcup3595
    @wheelcup359523 күн бұрын

    RJD ഒരു ജനറൽ മീറ്റിംഗ് വിളിക്കാമോ...? ബസിന് ഉള്ള അണികൾ പോലും ഇല്ലാത്ത ഒരു പാർട്ടി ആണ് ഇത്.... ഒരു കാര്യവുമില്ലാതെ എന്തിന് ഇവർക്ക് ഒക്കെ സീറ്റ് കൊടുക്കണം... ബുദ്ധിമുട്ട് ആണേൽ അങ്ങ് പോണം Mr.

  • @RagilPr

    @RagilPr

    23 күн бұрын

    Correct 100%

  • @mariaorchestra2106

    @mariaorchestra2106

    23 күн бұрын

    Udfil poku

  • @ashkarjk9337

    @ashkarjk9337

    23 күн бұрын

    ഞങള്‍കു വെണ്ട

  • @user-wp4kp3pb2s

    @user-wp4kp3pb2s

    23 күн бұрын

    Vadakkara ,kozikode onnu poyiii nolkkkuuu

  • @NasarN-tb4sy

    @NasarN-tb4sy

    23 күн бұрын

    Ldf ൽ കൊണ്ട് വരാൻ കോടിയേരി നിരന്തരം പ്രസ്താവന ഇറക്കി

  • @seemasuresh5307
    @seemasuresh530723 күн бұрын

    കിട്ടണം... Best..... അടിപൊളി..... Thendi നടക്കു

  • @UnniMulloli
    @UnniMulloli23 күн бұрын

    പി എസ് പി എന്ന ആദ്യകാല രാഷ്ട്രീയ പാർട്ടിയുടെ പിൻമുറക്കാരാണ് നിങ്ങൾ 'പി.എസ്.പി എന്നാൽ പിന്നെ സൗകര്യം പോലെ എന്നാണ്, കാലത്തിൻ്റെ ശിക്ഷ അനുഭവിചേതീരൂ....

  • @user-pp1wj2ee9u
    @user-pp1wj2ee9u23 күн бұрын

    മുന്നണിയിൽ നിന്ന് ചവിട്ടി പുറത്താക്കേണ്ട സമയം കഴിഞ്ഞു

  • @mdmubassirmp1410
    @mdmubassirmp141023 күн бұрын

    സ്വന്തം വാർഡിൽ പോലും മോഹനൻ ലീഡ് കിട്ടിയിനില്ല പിന്നെ എന്തിനാ ഇവനെ UDF എടുക്കുന്നെ അല്ലെ പിന്നെ 😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz22 күн бұрын

    ആർ ജെ ഡി❤❤❤❤❤

  • @Nikhil-lm5fn
    @Nikhil-lm5fn23 күн бұрын

    അണികളോ.. ഏത് അണികൾ 😂😂

  • @msinanmampuzha
    @msinanmampuzha23 күн бұрын

    😊 .

  • @ananthubrothers7892
    @ananthubrothers789223 күн бұрын

    ബിജെപിക്ക് സാധ്യതRJD

  • @AbdulHameed-fu3mz
    @AbdulHameed-fu3mz22 күн бұрын

    കൂത്തു പ്പ റ മ്പ് ആർ ജെ ഡി യുടെ ശക്തി കേന്ദ്രം

  • @ShabeerEm-md2te
    @ShabeerEm-md2te22 күн бұрын

    ആദ്യം JDU പിന്നെ LJD ഇപ്പോൾ RJD പേരും മുന്നണിയും മാറിക്കൊണ്ടേയിരിക്കുന്നു അണികളുടെ നിലനിൽപ്പ് ഇല്ലെങ്കിലും നേതാക്കളുടെ നിലനിൽപ്പ് പ്രധാനമാണ്😂

  • @user-tm6ub7mt7r
    @user-tm6ub7mt7r23 күн бұрын

    Heaaa mister kuthuparam yill udf kp mohan jayichirunnu

  • @varthatoday1029
    @varthatoday102923 күн бұрын

    യോഗ്യത ഇല്ല അത്ര തന്നെ ok

  • @sajidmkukkar2962
    @sajidmkukkar296222 күн бұрын

    ഇറങ്ങി പോകണം

  • @jahfarch
    @jahfarch23 күн бұрын

    RJD JDU JDs BJAnathadal LJD

  • @AbdulHameed-fu3mz
    @AbdulHameed-fu3mz22 күн бұрын

    സിപിഎം ഇന് ബിജെപിയിൽ പോകാം

  • @ldreams730
    @ldreams73023 күн бұрын

    NDA try cheyyam...

  • @RagilPr
    @RagilPr23 күн бұрын

    Ee myranodu poovan para

  • @flsknasarulla
    @flsknasarulla23 күн бұрын

    Ingane oru party keralathil undo

Келесі