നഴ്സറി മണ്ണിന്‍റെ പിന്നിലെ രഹസ്യം | ഇതുപോലെ മണ്ണൊരുക്കിയാല്‍ എല്ലാം തഴച്ചു വളരും | NURSERY SOIL TIPS

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZread: bit.ly/KrishiMithra
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#avocado #exoticplants #KRISHIMITHRA_TV
#ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
#goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 1 700

  • @KrishimithraTVindia
    @KrishimithraTVindia2 жыл бұрын

    Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr...

  • @sudhakaranka9946

    @sudhakaranka9946

    Жыл бұрын

    Good information 👍👍

  • @basheerputhuparambil837

    @basheerputhuparambil837

    Жыл бұрын

    മണ്ണില്ലാതെ എത്ര തരം കൃഷി ഇപ്പോൾ നിലവിലുണ്ട് , ഇങ്ങേര് ഇനി എത്ര പഠിക്കാനുണ്ട്

  • @vijayamvasu128

    @vijayamvasu128

    Жыл бұрын

    You tube open

  • @sethumadhavanm7059

    @sethumadhavanm7059

    Жыл бұрын

    99989oooo99oooooooooopppppoooóooóooopopoppopô9899999999898999999999oooo99999oooopppppppo99oo89ooooop989oo9998oooo8op998999o8oopooooooo88ôpp88o8o8ióiooiioiiiiiiiiiíìiì777777ii777iiiiiiiiiiiíìiiiiiiiiiiii77777777777777777787iiiiiioiioiiioiiooooiioìooooioiiioiio7777777777777777777777777ii7iiiooiiiiiiiiiiìioiooioioooioiiioi77777777777i7777777o7oo7o7o7o7o7i78iioiiiiiiiiiiiíí888888888888887നോ 9999😽9😽99999999999999😽😽9999😽999999999999999999😽9😽9999999999908999998

  • @lalithakumari8367

    @lalithakumari8367

    Жыл бұрын

    @@basheerputhuparambil837 e2

  • @dr.benny.k.a9528
    @dr.benny.k.a95282 жыл бұрын

    ശരിക്കും നല്ല കൃഷി അദ്ധ്യാപകൻ. ഇത് കേട്ടാൽ ആരും കൃഷിയെ സ്നേഹിക്കും. ഇദ്ദേഹത്തെ കാർഷിക കോളേജിലെ അദ്ധ്യാപകനാക്കണം. very nice to hear.

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵

  • @stockbuys6415

    @stockbuys6415

    Жыл бұрын

    അറിവുള്ളവർ ഇവിടെ ഇങ്ങനെ ആരുമറിയാതെ ജീവിക്കുന്നു. കഴുതകളെ കഴുതകൾ ന്ത്രി കളാക്കുന്നു. എത്ര എത്ര കൃഷി ബോർഡ്‌ കളും സൊസൈറ്റി കളും കൃഷി ഭവനുകളും, അതിനു മന്ത്രിയും അവിടെ കുറെ പേർസണൽ സ്റ്റാഫും എന്നിട്ടോ ഇവറ്റകൾക്കെല്ലാം കോടിക്കണക്കിനു രൂപ മാസം ശമ്പളം കൊടുക്കണം നമ്മൾ. എന്നിട്ടും പച്ചക്കറികൾ അന്യ സംസ്ഥാനത്തിൽ നിന്നും കൊണ്ടുവരണം. വിഷം നിറഞ്ഞ പച്ചക്കറികൾ.

  • @girijavn1960

    @girijavn1960

    Жыл бұрын

    @@KrishimithraTVindia എനിക്കും കൃഷി ചെയ്യാൻ തോന്നുന്നു

  • @suhail-bichu1836

    @suhail-bichu1836

    Жыл бұрын

    👌👌👌

  • @rasilulu4295

    @rasilulu4295

    Жыл бұрын

    സത്യം അല്ലാഹുവിന്റ അനുഗ്രഹം ഉണ്ടാവട്ടെ 🤲

  • @ayyappank.n4334
    @ayyappank.n4334 Жыл бұрын

    Big salute, സർ, വിലപ്പെട്ട വിവരങ്ങൾ, കൃഷിയാഫീസ്എല്ലാം നിങ്ങളെ പോലുള്ളവർ നയിക്കണം, ഖജനാവ് കാലിയാക്കുന്ന വിവരദോഷികളെ അല്ല വേണ്ടത്, വളരെ നന്ദി

  • @abbaschirakkal8886

    @abbaschirakkal8886

    8 ай бұрын

    mam

  • @dinkan7953

    @dinkan7953

    3 ай бұрын

    😂😂

  • @sainudeenvarakkode5614
    @sainudeenvarakkode5614 Жыл бұрын

    ജീവിതത്തിൽ ആദിമായി ഇദ്ദേഹത്തിന്റെ അനുഭവം ഒരു കുട്ടിയെ പോലെ ഞാൻ കേട്ടിരുന്നു ഒരുപാട് കരിങ്ങൾ പഠിക്കാനായി അഭിനന്ദനങ്ങൾ സാറിന് ഒരു ബിഗ് saloot

  • @user-qo3bi7zf1e

    @user-qo3bi7zf1e

    6 ай бұрын

    താങ്ക്സ്, sir

  • @AminaAmina-bp4oc
    @AminaAmina-bp4oc Жыл бұрын

    സർ ആദ്യമായി നിങ്ങൾക്ക് ഒരു big Salute. കൃഷിരീതിയെ കുറിച്ച് ഇത്രയും ആത്മാർത്ഥമായി വിശദീകരിച്ച് തന്നതിനു അഭിനനങ്ങൾ

  • @suhail-bichu1836

    @suhail-bichu1836

    Жыл бұрын

    🤩👌👌

  • @lailashereef1033

    @lailashereef1033

    8 ай бұрын

    Really

  • @user-xr3fd9hd1g

    @user-xr3fd9hd1g

    2 ай бұрын

    Absolutely correct ❤

  • @sherlyjohn435
    @sherlyjohn435 Жыл бұрын

    🙏 കഥ പറയുന്ന രീതിയിൽ കൃഷിയെ കുറിച്ച് മനസ്സിലാക്കി തന്ന മാഷിന് എൻ്റെ അഭിനന്ദനം.

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵

  • @radhamaniamma8705

    @radhamaniamma8705

    Жыл бұрын

    V

  • @radhamaniamma8705

    @radhamaniamma8705

    Жыл бұрын

    Very good idea for cultivating nursery. Thanks

  • @rasiyak2964

    @rasiyak2964

    Жыл бұрын

    @@radhamaniamma8705 k

  • @minikg2287

    @minikg2287

    Жыл бұрын

    ​@@radhamaniamma8705

  • @ravipadiyan4457
    @ravipadiyan44577 ай бұрын

    ആർക്കുംകൃഷി ചെയ്യാൻ തോന്നിപോകുന്ന interesting ആയ സംസാരം.ഉല്ലാസ് പന്തളത്തിന്റെ സൗണ്ട് 😊😊🙏

  • @user-yh6mb1mt2b

    @user-yh6mb1mt2b

    4 ай бұрын

    Yes

  • @radhakrishnanunni7800

    @radhakrishnanunni7800

    3 ай бұрын

    Very correct.😂

  • @yadukrishnan6015

    @yadukrishnan6015

    Ай бұрын

    ക റ ക് റ്റ്

  • @sreekalak4953
    @sreekalak4953 Жыл бұрын

    ആദ്യം ആയിട്ടാണ് കൃഷി ലാഭം എന്ന് സത്യസന്ധമായി പറയുന്നത്. കേൾക്കുമ്പോൾ ഒത്തിരി സന്തോഷം. എല്ലാ സ്കൂളിലും ആഴയിൽ ഒരു ദിവസം എങ്കിലും കൃഷി പഠിപ്പിക്കണം. സിലബസിൽ കൃഷി ഉൾപ്പെടുത്തണം.

  • @SILJASARATHvlogs

    @SILJASARATHvlogs

    9 ай бұрын

    Farming should be a subject

  • @sukumaribabu6960

    @sukumaribabu6960

    9 ай бұрын

    കൃഷി ചെയ്തല്ലേ പണ്ടു മനുഷ്യർ ജീവിച്ചിരുന്നത്. എന്നാൽ കേരളത്തിൽ കുറച്ചു വർഷങ്ങൾ ആയി കൃഷിയെ പിന്നോട്ട് തള്ളുന്നു. ആരെയും കൃഷി ചെയ്യാൻ govt അനുവദിക്കുന്നില്ല. ഒന്നാമത് education കൂടി പോയി. പിന്നെ gvt ജോലി. അതു കഴിഞ്ഞു തൊഴിൽ ഉറപ്പു. ഒരു പണിയും ചെയ്യാതെ ആളുകളെ മടിയന്മാർ ആക്കുന്നു. ഇവിടെ കൃഷി നന്നായാൽ തമിഴ് നാട്ടിലെ പച്ചക്കറിയും മുട്ടയും മറ്റും ആര് വാങ്ങും. ഇതെല്ലാം ഇവിടുത്തെ commission agents ഒപ്പിക്കുന്ന പണിയാണ്.

  • @sajithasathyan2945

    @sajithasathyan2945

    8 ай бұрын

    ​@@sukumaribabu6960കൃഷി ചെയ്യാൻ അനുവദിക്കാതിരിക്കുന്നൊന്നുമില്ല നല്ല സപ്പോർട്ട് തരുന്നുണ്ട്. എല്ലാ സ്കൂളിലും നിർബന്ധമായിട്ടും പച്ചക്കറി കൃഷി വേണമെന്ന് ഗവൺമെന്റ് നിർദ്ദേശിക്കുന്നുണ്ട് കൂടാതെ പലതരത്തിലുള്ള ക്ലബ്ബുകളും സ്കൂളുകളിൽ കൃഷി നടത്തുന്നുണ്ട്.

  • @sreeshinu

    @sreeshinu

    2 ай бұрын

    Enikum parayanullathu ithu thanneyaa ella schoolilum adisthanapadam krishiyakkanam❤❤❤❤

  • @sainanac852
    @sainanac852 Жыл бұрын

    കൃഷിയേപ്പറ്റി ഇത്രയേറെ വിശദമായും വ്യക്തമായും കേൾക്കുന്നത് ആദ്യം .... താങ്ങളുടെ ഈ ക്ലാസ്സിന് നുറായിരം അഭിനന്ദങ്ങൾ ..........!!!

  • @abidasalim992

    @abidasalim992

    Жыл бұрын

    V̊e̊r̊ẙg̊o̊o̊d̊

  • @NaliniLaxmanan

    @NaliniLaxmanan

    9 ай бұрын

    ​@@abidasalim99228:41 m😊

  • @nasimolnasi5830

    @nasimolnasi5830

    Ай бұрын

    ഒരുപാട് കാര്യങ്ങൾ പഠിച്ചു❤

  • @ashavarughese301
    @ashavarughese301 Жыл бұрын

    Useful video... 👌 മണ്ണിനെ സ്നേഹിക്കുന്ന യഥാർത്ഥ കൃഷിക്കാരൻ. 👏👏

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵

  • @illuminati5063

    @illuminati5063

    Жыл бұрын

    സാറിൻറെ ഫോൺ നന്പർ വേണമായീരുന്നു

  • @ushakarunakaran461
    @ushakarunakaran461 Жыл бұрын

    മണ്ണിനെക്കുറിച്ചു ഒരുപാട് അറിവുപകർന്നുതന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 👌👌

  • @dared548
    @dared548 Жыл бұрын

    ഇത്രയും മൂല്യമുള്ള ഒരു video ചെടികളുമായി ബന്ധപ്പെട്ട വീഡിയോകൾ ചെയ്യുന്ന ആരും...... ആരും..... ഇതിന് മുൻപോ പിൻപോ ചെയ്തിട്ടില്ല.... ആ അറിവിനും വീക്ഷണത്തിനും എന്റെ salute... 🙏🙏🙏👌👌👍

  • @tharamol1732
    @tharamol1732 Жыл бұрын

    ഇത്രയും വൃത്തിയായും ഭംഗിയായും ആരും കൃഷിയെകുറിച്ച് പറഞ്ഞുതന്നിട്ടില്ല. കേൾക്കുന്ന എല്ലാവരും കൃഷിക്കാരായി മാറും.

  • @subithat.t3090
    @subithat.t3090 Жыл бұрын

    എൻ്റെ അച്ഛനെ ഓർമ വന്നു ഇതെല്ലാം കേട്ടപ്പോ...അച്ഛൻ ഇങ്ങനെ അറിവുള്ള ഒരു കർഷകൻ ആയിരുന്നു. വീട്ടിൽ ഒരില കത്തിക്കാൻ സമ്മതിക്കില്ലായിരുന്നു.

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵

  • @jessygeorge7161

    @jessygeorge7161

    Жыл бұрын

    Very good

  • @ealiasthiruvaniyoor4574

    @ealiasthiruvaniyoor4574

    2 ай бұрын

    നന്നായിട്ടുണ്ട്

  • @bsuresh279
    @bsuresh2792 жыл бұрын

    നമിച്ചു മാഷേ.നിങ്ങളെ അടുത്ത കൃഷി മന്ത്രി ആക്കണം 👍🌹

  • @kmkutty6496

    @kmkutty6496

    Жыл бұрын

    കൃഷി മന്ത്രി ആയിട്ടു കാര്യമില്ല : കൃഷി ഓഫീസറാക്കണം.

  • @anilkumarkp4154

    @anilkumarkp4154

    Жыл бұрын

    👌👌

  • @ashavarughese301

    @ashavarughese301

    Жыл бұрын

    ശരിക്കും 👌

  • @jayakumars107

    @jayakumars107

    Жыл бұрын

    Yes

  • @devisreekumar734

    @devisreekumar734

    Жыл бұрын

    Correct.

  • @galaxy594
    @galaxy594 Жыл бұрын

    ദൈവമേ... ഇത് വല്ലാത്തൊരു ക്‌ളാസായിപ്പോയി... ഇത്രയധികം അറിവ് എനിക്കിതുവരെ കൃഷിയുമായി ബന്ധപ്പെട്ട് കിട്ടിയിട്ടില്ല... നന്ദി നന്ദി നന്ദി... ശരിക്കും ഉപകാരപ്രദമായ ക്ലാസ്... ദൈവം അനുഗ്രഹിക്കട്ടെ

  • @omanafrancis9296

    @omanafrancis9296

    Жыл бұрын

    Good class sir. Thank u

  • @assistantengineerksebkallara

    @assistantengineerksebkallara

    Жыл бұрын

    Good class

  • @nishaabhilash6121
    @nishaabhilash6121 Жыл бұрын

    ഒത്തിരി സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ... ഒരു മനുഷ്യനെ (പച്ചയായ മനുഷ്യൻ ) കാണാൻ സാധിച്ചതിൽ.. 🙏🙏🙏💞

  • @abduljaleel8697
    @abduljaleel8697 Жыл бұрын

    ച്ചേട്ടൻ മണ്ണീനെ കുറിച്ച് പഠീച്ച മുത്തണ് എത്രാനല്ല അറിവാണ് എവർക്കും പറഞുതന്നത് ച്ചേട്ടൻ നല്ലതായിരിക്കട്ടെ എന്നും

  • @krishnaraj3403
    @krishnaraj3403 Жыл бұрын

    നമിച്ചു ചേട്ടാ..40 മിനിറ്റ് ഉണ്ടല്ലോ എന്ന് വിചാരിച്ചു വിഷമത്തോടെ ആണ് ഞാൻ vdo on ആക്കിയത്..പക്ഷേ കേൾക്കാൻ തുടങ്ങിയപ്പോൾ പിന്നെ ഒരു നിമിഷം പോലും എനിക് അതിൽ നിന്നും കണ്ണു എടുക്കാൻ തോന്നിയില്ല...സൂപ്പർ...ഇത്രയും കാലം ഞാൻ ചെയ്തു കൊണ്ടിരുന്ന മണ്ടത്തരങ്ങൾ ഓർത്തു എനിക്ക് വല്ലാതെ ലജ്ജ തോന്നി...

  • @navaslipi6982
    @navaslipi6982 Жыл бұрын

    ശരിക്കും സ്കൂൾ ക്ലാസ്സിൽ ഇരുന്ന feel ഉണ്ട് 😍

  • @sameeraakbar6697
    @sameeraakbar6697 Жыл бұрын

    ഇദ്ദേഹത്തെ മാഷേ എന്ന് വിളിക്കാനാണെനിക്കിഷ്ടം 💕💕

  • @viswanathanramparambil59
    @viswanathanramparambil59 Жыл бұрын

    എത്ര ആത്മാർഥമായിട്ടാണ് താങ്കൾ പറഞ്ഞു തരുന്നത്!മാത്രവുമല്ല, ഒരു കുഞ്ഞിനെ പേരെന്റ്സ് വളർത്തുമ്പോൾ ശ്രദ്ധിക്കുന്നത് പോലെയാണ് ഈ സസ്യങ്ങളെയും നോക്കുന്നത്. 👌👍🥰🥰🙏

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵

  • @santhoshKumar-xh3ju

    @santhoshKumar-xh3ju

    Жыл бұрын

    @@KrishimithraTVindia very nice

  • @santhoshKumar-xh3ju

    @santhoshKumar-xh3ju

    Жыл бұрын

    🙏🙏🙏❤🌹🌹🌹🌹🌹

  • @suhail-bichu1836

    @suhail-bichu1836

    Жыл бұрын

    🤩👌👌👌👌

  • @sharafsimla985
    @sharafsimla985 Жыл бұрын

    ഒരു മുഷിപ്പുമില്ലാതെ വീഡിയോ മുഴുവൻ കണ്ടു.. അത്രയും മനോഹരമായ വീഡിയോ കൃഷിയും മണ്ണും വളരെ വ്യക്തമായി വിശദീകരഇച്ചു.. അഭിനന്ദനങ്ങൾ 🌹🌹🌹

  • @johnthomas9252

    @johnthomas9252

    9 ай бұрын

    😊😊 8:06

  • @omanacu7762

    @omanacu7762

    8 ай бұрын

    👍

  • @manilaraveendran9471

    @manilaraveendran9471

    7 ай бұрын

    സത്യം...

  • @InfinityPlus-oy1zd

    @InfinityPlus-oy1zd

    6 ай бұрын

    വെരി കറക്റ്റ് വാട്ട്‌ യൂ ടോൾഡ്‌

  • @prasanthsiva4385
    @prasanthsiva438510 ай бұрын

    ഒരു നിമിഷം പോലും വിട്ടുകളയാനില്ലാത്ത അത്രയും രസകരമായ അവതരണം ....

  • @digitalsecu
    @digitalsecu Жыл бұрын

    വളരെ നല്ല ഒരു കൃഷി അദ്ധ്യാപകനാണ്. ഈ നാടിന് അഭിമാനിക്കാവുന്ന ഒരു കഷിക്കാരനാണ് ചേട്ടൻ. അഭിനന്ദനങ്ങൾ.

  • @Sunisvlog2984
    @Sunisvlog2984 Жыл бұрын

    എന്റെ പൊന്നു മാഷേ നിങ്ങളെ നമിച്ചു. ഇതുപോലെ കൃഷിയെ വിശദീകരിക്കുക അസാധ്യം തന്നെ 🙏🏽

  • @suhail-bichu1836

    @suhail-bichu1836

    Жыл бұрын

    👌👌

  • @geethaa5328

    @geethaa5328

    Жыл бұрын

    👌

  • @joymadassery2202

    @joymadassery2202

    Жыл бұрын

    കേരളത്തിലെ കൃഷിഭവനുകളിലെ വലിയ ഗമയുള്ള ആപ്പീസർമാർക്കൊക്കെ ഇദ്ദേഹത്തെക്കൊണ്ട് ഒരു ക്ലാസ്സ്‌ എടുപ്പിച്ചിരുന്നെങ്കിൽ.

  • @AjithKumar-xd4rj
    @AjithKumar-xd4rj Жыл бұрын

    താങ്കളെ പോലുള്ളവരാണ് നമ്മുടെ നാട്ടിനവശ്യം .നല്ല പാഠങ്ങൾ വ്യക്തമാക്കി കർഷകർക്ക് ഉപകാരപ്രധമായ കാര്യങ്ങൾ പറഞ്ഞ് തന്നതിന് നല്ല നമസ്ക്കാരം . ഇത് പോലുള്ള നല്ല ക്ലാസുകൾ കർഷകർക്കു ഉപകാരപ്പെടട്ടെ . നാട്ടിൽ ഒരു പുതിയ കാർഷിക സംസ്ക്കാരം ഉടലെടുക്കട്ടെ - നല്ല നാളേക്കായി നമുക്ക് ഇതുപോലുള്ള നല്ല വാക്കുകൾ കേട്ട് മുന്നോട്ട് സഞ്ചരിക്കാം .

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    Thanks ❤❤❤channel subscribe ചെയ്യാൻ മറക്കല്ലേ 😌😌😌❤❤❤

  • @jamalsudeer4701

    @jamalsudeer4701

    Жыл бұрын

    മണ്ണ് ഒരുക്കുന്നതിനെ കുറിച്ച് ഇത്ര വിശദമായി കാര്യങ്ങൾ വിവരിച്ചു തന്ന താങ്കൾക്ക് ഒരു ബിഗ് സലൂട്ട്

  • @SHAZCART
    @SHAZCART Жыл бұрын

    അദ്ദേഹം സംസാരിക്കുമ്പോൾ പിന്നിലുള്ള ചെടികൾ അവ ശെരി വെക്കും പോലെ ചലിക്കുന്നു..ശെരിക്കും ജീവൻ ഉള്ള ഫീൽ..മനോഹരമായ കാഴ്ച...

  • @user-bz9xw1iw3t
    @user-bz9xw1iw3t Жыл бұрын

    സൂപ്പർ മാഷേ... ഇത്ര നല്ല രീതിയിൽ ആരും കൃഷിയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല .

  • @subramannianelavally1380
    @subramannianelavally1380 Жыл бұрын

    ചേട്ടാ ആരും പറയാത്ത നഴ്സറി മണ്ണിന്റെ രഹസ്യം വിശദീകരിച്ചു മനസ്സിലാക്കി തന്നതിന് ഹൃദയം നിറഞ്ഞ സന്തോഷവും നന്ദിയും അറിയിക്കുന്നു സുബ്രഹ്മണ്യൻ ഇ. കെ. എളവളളി തൃശ്ശൂർ ജില്ല. ദൈവം താംകളേയും താംകളുടെ പ്രിയപ്പെട്ടവരേയും സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵

  • @KrishimithraTVindia
    @KrishimithraTVindia2 жыл бұрын

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @muhammedrafi8179

    @muhammedrafi8179

    2 жыл бұрын

    താങ്കൾ ഒരുഅധ്യാപകനായിരുന്നൽ, ഒരുപാട് വിദ്യാർത്ഥികൾ, രക്ഷപ്പെടുമായിരുന്നു?

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    @@muhammedrafi8179 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵

  • @deenammajohnson4881
    @deenammajohnson48818 ай бұрын

    നല്ല വിവരണം, ഒരു class മുറിയിൽ നിന്ന് കിട്ടുന്നത് പോലെ,, ചില നഴ്സറിയിൽ ചെന്നാൽ ഒരു അറിവും തരാതെ നല്ല വിലയും വാങ്ങി, ഒരു അറിവുമില്ലാത്തവൻ നട്ടു 1 വർഷത്തിനുള്ളിൽ മോഹം എല്ലാം തീർന്നു, ഉണങ്ങിയ ചെടിയെ കണ്ടു 😢😢ഇനി കൃഷി ഭവനോ, ഒരു പണിയും വിവരവും ഇല്ലാത്തവരും.. ചുരുക്കം ചിലരുണ്ട് ആത്മാർത്ഥമായി ജോലി ചെയ്യുന്നവർ, കൃഷിയെ സ്നേഹിക്കുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ🙏

  • @aachiammanair1325
    @aachiammanair1325 Жыл бұрын

    ശരിക്കും അനുഭവത്തില് നിന്നും സത്യമായി അവതരിപ്പിച്ച സഹോദരന് ഒത്തിരി ഒത്തിരി നന്ദി. 🙏🏻🙏🏻

  • @mamuthu002muthu5
    @mamuthu002muthu52 жыл бұрын

    ഇതാണ് കൃഷി പാഠ o സുഹൃത്തേ വളരെ നന്ദി

  • @beenascreations.beenavarghese
    @beenascreations.beenavarghese Жыл бұрын

    കൃഷിയുമായി ബന്ധപ്പെട്ട് ഒത്തിരി നല്ല അറിവ് പങ്കുവെച്ചു Thanks for sharing 🙏

  • @YT-kc9ji
    @YT-kc9ji Жыл бұрын

    ഇദ്ദേഹത്തെ പോലുള്ളവരെ ഈ രാജ്യത്തിൻറെ മുഖ്യധാരയിൽ എത്തിക്കണം ഈരാജ്യം വളരട്ടെ

  • @malik-wc5hj
    @malik-wc5hj Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ആരായാലും കേട്ടിരുന്നു പോകും ഇന്നുമുതൽ ഞാനും കൃഷിചെയ്യും 👏👏👏👏👍ഉല്ലാസ് പന്തളത്തിന്റെ ശബ്ദം 💕💕💕💕

  • @narayananmo2914
    @narayananmo29142 жыл бұрын

    വളരെ നന്നായിരിക്കുന്നു , സർ 🙏 കൃത്യമായ വിവരങ്ങൾ വളരെ മനോഹരമായി , വളരെ ആകർഷകമായി വിവരിച്ചിരിക്കുന്നു...

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵

  • @mamuthu002muthu5
    @mamuthu002muthu52 жыл бұрын

    ഇതാണ് കൃഷി പാഠം സുഹൃത്തേ വളര നന്ദി

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵

  • @haseenachungath8813
    @haseenachungath8813 Жыл бұрын

    ഒരുപാട് അറിവ് പകർന്നു തന്ന താങ്കൾക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ .ഇത്രയും ഉപകാരപ്രദമായ ക്ലാസ്സ് എൻ്റെ ജീവിതത്തില് ആദ്യം .ഒരുപാട് നന്ദിയുണ്ട് .

  • @msleji
    @msleji Жыл бұрын

    ഇത്രയും വിശദമായി ഭംഗിയായി ചെടികളെ കുറിച്ചും, മറ്റും മണ്ണിനെ കുറിച്ചും പറഞ്ഞുതന്ന ചേട്ടന് ആദ്യമായി നന്ദി . You Tube ൽ എവിടെ നോക്കിയാലും ഇത്ര വിശദമായ ഒരു വിവരണം ഇല്ല എന്ന് തന്നെ പറയാം

  • @ismailvengara9987
    @ismailvengara99872 жыл бұрын

    ഇതൊരു ചെറിയഅറിവല്ല..മഹത്തായ അറിവാണ്..!!

  • @thesecret6249
    @thesecret6249 Жыл бұрын

    കുറെ അറിവ് കിട്ടി 🙏🏻.. ഇതുപോലെ മണ്ണ് അറിഞ്ഞ കർഷകരുടെ ശിഷ്യർ ആകുക

  • @reenajacob7375
    @reenajacob7375 Жыл бұрын

    താങ്കളുടെ വിലയേറിയ വിവരണത്തിന് ഒരുപാടു നന്ദി. ഇതുപോലെ സ്വാഭാവികമായി പ്രകൃതിയോടിണങ്ങിപ്പോകാൻ പ്രോത്സാഹിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പ്രകൃതി സ്നേഹികളായ കൃഷിക്കാർക്ക് താങ്കൾ വലിയ പ്രചോദനമാണ്. Please keep your good work. God bless..

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    Thanks❤❤❤❤❤❤. Pls subscribe our channel ❤❤❤❤❤

  • @parzival5968
    @parzival5968 Жыл бұрын

    ഞാൻ ആദ്യമായിട്ടാണ് ഇത്രയും നല്ല ഒരു വിവരണം കേൾക്കുന്നത് താങ്ക്സ് സാർ🙏🙏🙏🙏🌷🌷🌷🌷

  • @venugopalpv2013
    @venugopalpv2013 Жыл бұрын

    കൃഷിയെ അറിയുന്നവൻ - കർഷകൻ - ഒരു യഥാർത്ഥ കർഷകനെ ഇവിടെ കണ്ടു...''

  • @azeezmanningal9201
    @azeezmanningal9201 Жыл бұрын

    വളരെ ലളിതമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഇദ്ദേഹം അവതരിപ്പിച്ചു ഒരുപാട് നല്ല അറിവുകൾ പകർന്നു തന്ന സഹോദരന് അഭിനന്ദനങ്ങൾ 💖💖💖

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵

  • @ktjoseph4713

    @ktjoseph4713

    Жыл бұрын

    Useful vedeo

  • @purushupurushu2837

    @purushupurushu2837

    Жыл бұрын

    thanks

  • @ambikagopalakrishnan8403
    @ambikagopalakrishnan8403 Жыл бұрын

    മാഷേ , മണ്ണിനെയും കൃഷിയെയും ഇത്ര അധികം സ്നേഹിക്കയും അത് മറ്റുള്ളവർക്ക് മനസ്സിലാവുന്ന രീതിയിൽ വിവരിച്ചു തരികയും ചെയ്യുന്ന താങ്കളെ നമിക്കുന്നു. ഇത് കേട്ട് മനസ്സിലാക്കി സ്ഥലം ഉള്ളവർ നല്ല രീതിയിൽ കൃഷി ചെയ്ത് നല്ല ഭക്ഷ്യവസ്തുക്കൾ കഴിച്ച് കേരളം രോഗവിമുക്തമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു .🙏🙏🙏

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ 😌😌❤❤❤

  • @SreelathaNS
    @SreelathaNS Жыл бұрын

    ഒരു യഥാർതഥ കൃഷിക്കാരൻ..great. Very informative vedio..

  • @Subini450
    @Subini4502 жыл бұрын

    വളരെ വ്യക്തമായും ലളിതമായും കാര്യങ്ങൾ അവതരിപ്പിച്ചു..🔥

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵

  • @ramanathankombathu9919
    @ramanathankombathu99192 жыл бұрын

    വളരെ ഉപകാര പ്രതമായ ഉപദേശം

  • @shanavasrfkshanu4707
    @shanavasrfkshanu4707 Жыл бұрын

    മണ്ണിനെ സ്നേഹിക്കുന്ന യഥാർത്ഥ മനുഷ്യൻ.....🙏🙏🙏🙏🙏

  • @sasidharank9177

    @sasidharank9177

    Жыл бұрын

    Boosr. mana = mess

  • @gkpillai4985
    @gkpillai4985 Жыл бұрын

    വളരെ ഉപകാരപ്രദമായ ഒരു വിവരണം. 🙏🏻🙏🏻🙏🏻

  • @mangosaladtreat4681
    @mangosaladtreat4681 Жыл бұрын

    വളരെ സത്യസന്ധമായ കാര്യങ്ങൾ കൃത്യതയോടെ പറയുന്നു... കരീലയുടെ ഗുണം അറിയാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്! എന്റെ വീട്ടിൽ എത്രയോ നാളയി ഞങ്ങൾ ചെയ്യുന്നത് കരീലപൊടിയിൽ ആണ് കൃഷി ചെയ്യുന്നത്! ഇത് എല്ലാവർക്കും പകർന്നു കൊടുക്കുന്നതിന്🙏👌👍🌹✍️

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵

  • @bhargavv8991
    @bhargavv8991 Жыл бұрын

    This gentleman seems to be a genuine, uncommercial, simple and knowledgeable person. Hats off to him

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵

  • @renukadevi9374

    @renukadevi9374

    Жыл бұрын

    Great

  • @vijayandamodaran9622
    @vijayandamodaran9622 Жыл бұрын

    നല്ല ഉപയോഗപ്രദമായ വീഡിയോ, മണ്ണിനെ സ്നേഹിക്കുന്ന യഥാർത്ഥ കൃഷിക്കാരൻ, അഭിനന്ദനങ്ങൾ

  • @purushupurushu2837
    @purushupurushu2837 Жыл бұрын

    100 % ശരി തന്നെ പലരും 10- 20- 30 സെന്റിലെകൃഷി മറ്റ് ള്ളവരെ showകാണിക്കാൻ ചെയ്യുന്നവരാ പിന്നെ ഒരു ഭംഗി യ്ക്കും വളരെ നന്ദി ഇങ്ങനെ തുടരാം എനീ മുതൽ

  • @nisarm165
    @nisarm165 Жыл бұрын

    നല്ല അറിവാണ് നിങ്ങൾ സമൂഹത്തോട് പങ്കുവെച്ചത് വളരെ നന്ദി

  • @bijuunnikrishnan8855
    @bijuunnikrishnan8855 Жыл бұрын

    സ്വാർത്ഥത ഇല്ലാത്ത നല്ല മനുഷ്യൻ 🙏🙏

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵

  • @susansanthosh2204
    @susansanthosh2204 Жыл бұрын

    Sincere advice..nalla arivum pankuvekkalum❤️ dedicated person 😍

  • @lailald5595
    @lailald5595 Жыл бұрын

    പറയുന്നത് എല്ലാം സത്യമാണ് നസ്ക്കാരം സാറെ "നിങ്ങൾ ദൈവത്തെ ഫയമുള്ള സത്യസന്തനാണ് എല്ലതും തുറന്ന് പറയാനുള്ള മനസിന് 🙏നസ്കരിക്കുന്നു.

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    Thanks ❤❤❤. Subscribe ചെയ്യാൻ മറക്കല്ലേ ❤❤❤

  • @krishnakp960
    @krishnakp960 Жыл бұрын

    ഇതാണ് ഞാൻ ചെയ്യുന്ന തെറ്റുകൾ. അതുകൊണ്ട് ഞാൻ നടുന്നത് വളരുന്നില്ല. ഇപ്പോൾ കാര്യങ്ങൾ മനസിലാക്കി. ഇനി ഇത് പോലെ ചെടി നട്ടു നോക്കാം

  • @galleryg2406
    @galleryg2406 Жыл бұрын

    ഈ അറിവിന്നും, ആവേശത്തിന്നും, മുന്നിൽ 🙏❤👍

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵

  • @rajanpk8297
    @rajanpk8297 Жыл бұрын

    സൂപ്പർ സൂപ്പർ എല്ലാം കാര്യങ്ങളും വളരെ ശരിയാണ് അഭിനന്ദനങ്ങൾ

  • @narayanannampoothiri5345
    @narayanannampoothiri5345 Жыл бұрын

    വളരെ നല്ല വിശദീകരണം നന്ദി

  • @bindup1888
    @bindup1888 Жыл бұрын

    സാർ പറഞ്ഞത് 100% കറക്റ്റ് ആണ്. ഞാനും ഇലകൾ കൂട്ടിവെക്കും. എല്ലാ വീട്ടിലും പോയി അടിച്ചു വാരി കൊണ്ടുവരും ഇതാണ് മഞ്ഞൾ, പച്ചക്കറികൃഷിക്ക് ഞാൻഉപയോഗിക്കുന്നത്.ഇത് 100% റിസൾട്ട്‌ തരും

  • @revathygraphic7061
    @revathygraphic7061 Жыл бұрын

    ഇതുപോലെ ആരും പറയില്ല.. നന്ദി ❤🙏

  • @safissoulofmusic3781
    @safissoulofmusic3781 Жыл бұрын

    താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം.. ചെടികളെയും കൃഷിയെയും സ്നേഹിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് വളരെ ഉപകാരപ്രദം 🥰🥰🥰🙏

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    THANKS...PLS SUBSCRIBE OUR CHANNEL

  • @ponnujose780
    @ponnujose780 Жыл бұрын

    ഹോ സമ്പവം കൊള്ളാം. നല്ല ഒന്നാന്തരം വിവരണം. കേട്ടുകൊണ്ടിരുന്നാൽ ഇടയ്ക് ചിരിച്ചു മടുക്കും. സത്യം പറഞ്ഞാൽ ഇപ്പോഴാണ് ശെരിക്കും എങ്ങിനെ ഒരു തൈ, അല്ലങ്കിൽ ഒരു ചെടി നടണം എന്ന കാര്യം മനസിലായത്. കൃത്യമായി കാര്യങ്ങൾ പറഞ്ഞുതന്നതിനു വളരെ നന്ദി. 🙏

  • @vanajas8279

    @vanajas8279

    Жыл бұрын

    Very good idea,sir

  • @renjinirobinrobin4478
    @renjinirobinrobin4478 Жыл бұрын

    കൃഷി ചെയ്യാൻ പ്രചോദനം നൽകുന്ന വിവരണം l👍👍

  • @santhosh1970
    @santhosh1970 Жыл бұрын

    അറിവുകൾ പറഞ്ഞുതന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @sreekumarsurya7389
    @sreekumarsurya7389 Жыл бұрын

    valareyadhikam arivu....valareyadhikam vinayathode ........ inganeyavanam oru nalla karshakan...oru nalla manushayan......A Big Salute sir...🌹

  • @madhunambiar6020
    @madhunambiar602012 күн бұрын

    വളരെ നന്നായി പറഞ്ഞു തന്നതിനു thanks.

  • @MohanKumar-ih1nt
    @MohanKumar-ih1nt Жыл бұрын

    ശുദ്ധമായ മനസ്സ് താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി

  • @universalrp6300
    @universalrp6300 Жыл бұрын

    മനസ്സിൽ നന്മയുള്ള ഒരു മനുഷ്യൻ ആണ്... ശരിയായ കർഷകൻ... 👍👍😘😘

  • @ameerasalim7509

    @ameerasalim7509

    Жыл бұрын

    ഏത്തവാഴ എങ്ങനെ ആണ് നടുന്നത് ദൈവം അന്ഗ്ര ഹിക്കട്ട നല്ല മനസ്റ്റിന്

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵

  • @lijojose6323
    @lijojose6323 Жыл бұрын

    വളരെ നന്നായി കാര്യങ്ങൾ വിശദീകരിച്ച് തന്നതിന് ഒരു പാട് നന്ദി

  • @skjkv2429
    @skjkv2429 Жыл бұрын

    നല്ലൊരു അദ്ധ്യാപകൻ, കൃഷി സ്നേഹി

  • @gopalakrishnannairkrishnan587
    @gopalakrishnannairkrishnan587 Жыл бұрын

    വലിയ സന്തോഷം നല്ല നിലവാരം ഉള്ള അവതരണം

  • @craftandcookbysmithasunil6788
    @craftandcookbysmithasunil6788 Жыл бұрын

    മണ്ണിനെ അകമഴിഞ്ഞ് സ്നേഹിക്കുകയാണ് അദ്ദേഹം ❤️

  • @sabeermelethil155
    @sabeermelethil155 Жыл бұрын

    മുഴുവൻ കണ്ടു.ചേട്ടൻ പൊളിയാണ്.വളരെ സരസമായി കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചു.വളരെ നന്ദി

  • @marymathew9455
    @marymathew9455 Жыл бұрын

    മനോഹരവും പ്രയോജനപ്രദവുമായ അവതരണം: ഉദാഹരണങ്ങളുടെ മേമ്പൊടിക്കൂട്ട് രസകരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @Smi258
    @Smi258 Жыл бұрын

    Most informative and valuable knowledge. Thank you sir. 🙏🙏🙏

  • @yasmingeorge8277
    @yasmingeorge8277 Жыл бұрын

    Very good teaching! Exactly what any amateur gardener should know.

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵

  • @kalavathibabu1907

    @kalavathibabu1907

    Жыл бұрын

    Namichu sare orumanushyarum ithupole paranju thannitilla

  • @handyman7147

    @handyman7147

    7 ай бұрын

    കൃഷി മന്ത്രി ആകാൻ എല്ലാം കൊണ്ടും യോഗ്യനാണ് ഇദ്ദേഹം. പക്ഷെ നമ്മുടെ മാനദണ്ഡം വേറേ ആയി പോയില്ലേ 😢

  • @shajisopanam
    @shajisopanam Жыл бұрын

    നല്ല അറിവുകൾ തന്നെ,,, തീർച്ചയായും പ്രായോഗികം

  • @handyman7147
    @handyman71477 ай бұрын

    ഇത്ര നല്ല ഒരു പോസ്റ്റ് ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല. ഇത് എല്ലാവരും കാണണം. പ്രത്യേകിച്ച് കുട്ടികൾ . നന്ദി നമസ്കാരം മാഷേ.

  • @marykuttythomas5231
    @marykuttythomas5231 Жыл бұрын

    Very knowledgeable person about farming.

  • @bindujp8209
    @bindujp8209 Жыл бұрын

    സാർ... നിങ്ങൾ പറയുന്ന ഓരോ വാക്കിലും നൂറു ശതമാനം സത്യമുണ്ട് ഒരാളും ഇത്ര യും മനസ്സിലാവുന്നത് പോലെ വീഡിയോ ചെയ്തിട്ടില്ല നന്ദിയുണ്ട് സാർ.. 🙏

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵

  • @venunair1423
    @venunair1423 Жыл бұрын

    വളരെ ഭംഗിയായ അവത ര ണം' വളരെ കാര്യങ്ങൾ മനസ്സിലായി. അഭിനന്ദനങ്ങൾ

  • @bmgthecompletesolutions5345
    @bmgthecompletesolutions5345 Жыл бұрын

    നല്ല വിവരണം നന്ദി....

  • @jyothymol4211
    @jyothymol4211 Жыл бұрын

    Real farmer and excellent teacher......

  • @antonypaul6709
    @antonypaul6709 Жыл бұрын

    Excellent class. Great farmer. Big salute to you sir🙏

  • @tituschacko2473
    @tituschacko24738 ай бұрын

    അറിവ് പറഞ്ഞു തരുമ്പോൾ അത് ആസ്വാദ്യാനുഭവത്തോടെ പറഞ്ഞാലാണ് കേൾവിക്കാർക്ക് ആസ്വദിക്കാൻ കഴിയുന്നത് എന്ന് മനസ്സിലാക്കാൻ പറ്റി. സൂപ്പർ ചേട്ടാ

  • @suresh_siru
    @suresh_siru Жыл бұрын

    പ്രകൃതിയെ സ്നേഹിക്കുന്ന ഇത്രയും ആത്മാർത്ഥമായി വിവരിച്ചു തരുന്ന ഒരാളെ ആദ്യമായി കാണുകയാണ്👌🥰🌹

  • @PKsimplynaadan
    @PKsimplynaadan Жыл бұрын

    Nalloru karshakan chediyude hrudhayam manasilakkunna banmayude manushiyan🙏🙏🙏 hats off him 😍👌

  • @priyajayadev3160
    @priyajayadev3160 Жыл бұрын

    ചെടികളെ കുറിച്ച് ഇത്രയും വിശദമായി മനസ്സിലാക്കി തന്നതിന് വളരെ വളരെയേറെ നന്ദി

  • @user-pi9vf5is5z

    @user-pi9vf5is5z

    5 ай бұрын

    🎉🎉🎉 26:13

  • @shahithaka5481
    @shahithaka5481 Жыл бұрын

    Wow! എന്തൊരു knowledge. ഇതാണ് യഥാർത്ഥ teaching. കേട്ടിരുന്നു പോകും.

  • @kazynaba4812
    @kazynaba4812 Жыл бұрын

    നമസ്കാരം. വളരെ സത്യസന്ധമായി കാര്യങ്ങൾ വിശദീകരിച്ചു.

  • @sarasammarohiniamma4915
    @sarasammarohiniamma4915 Жыл бұрын

    Very valuable and informative video I suppose our agricultural ministry should watch this .what a beautiful presntion.we humans prime requirement is food .

  • @lalsy2085
    @lalsy20852 жыл бұрын

    ഒരുപാട് അറിവ് പകർന്ന talk 👍👌

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵

  • @AbdulRasheed-zm3jw
    @AbdulRasheed-zm3jw Жыл бұрын

    വളരെ നല്ല വിശദീകരണം 👍👍💯

Келесі