നാരങ്ങ ഫ്രഷായി തന്നെ ഇനി വര്ഷങ്ങളോളം സൂക്ഷിക്കാം //Amazing kitchen hacks in Malayalam

Amazing kitchen hacks in Malayalam

Пікірлер: 40

  • @user-ci6rw1of4v
    @user-ci6rw1of4v4 ай бұрын

    പുളി ഇങ്ങനെ നനച്ചു സുക്ഷിച്ചാൽ പുഴു കേറും നല്ല വെയിൽ കൊള്ളിച്ചു ഉപ്പും ഇട്ട് സൂക്ഷിക്കണം

  • @lillykuttyvarghese4737
    @lillykuttyvarghese47374 ай бұрын

    ശരിയാണ് വളരെ നല്ലത്

  • @chinnammaabraham879
    @chinnammaabraham8794 ай бұрын

    Mandatharam parayalle Puli yinganeyslla Sukshikkunnath Unakki kalluppittu uruttivakkanam

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic14224 ай бұрын

    കൊള്ളാം 👌👌

  • @marymetteldajohn9764
    @marymetteldajohn97644 ай бұрын

    No need of water.mix puli with salt and make small balls and keep in glass /China jar.

  • @marygeorge1257
    @marygeorge12574 ай бұрын

    വെള്ളം തോടത്തെകുരു കളഞ്ഞപുളി ഉപ്പുകല്ലിട്ട് അമ്മിയിലോമറ്റോ ഇ ദിചൂരുട്ടി ഗ്ലാസ്സ് ഭരനിയിൽസ്സുക്ഷിച്ചൽ വർഷങ്ങളോളം കെടുകൂടത്തേരിക്കും

  • @rajeswaripremachandran9345
    @rajeswaripremachandran93454 ай бұрын

    പുളി ഉപ്പു പൊടി ചേർത്ത് ചില്ല് കുപ്പിയിൽ ഇട്ടുവെച്ചാൽ കേടുവരില്ല

  • @marymetteldajohn9764
    @marymetteldajohn97644 ай бұрын

    Naranga tholi boil with water and salt cook till it become soft.add good quality kayam and chilly powder.good acchar ready.but keep this in fridge.

  • @honeycombkitchen2386
    @honeycombkitchen23863 ай бұрын

    നാരങ്ങ പറഞ്ഞിട്ട് പുളി വെള്ളത്തിൽ കലക്കുന്നതും കൊഞ്ച് ചമ്മന്തിയും സമയം മിനകടുത്താൻ

  • @SainaSainaa-ki8fv
    @SainaSainaa-ki8fv4 ай бұрын

    ഹായി

  • @jancybai306
    @jancybai3064 ай бұрын

    Orikalum pulli vellathil nanachu vekkarithu pullu vekkum

  • @kabeerk7532
    @kabeerk75322 ай бұрын

    Useful tips

  • @chinnammama8129
    @chinnammama81294 ай бұрын

    Blunder parayathe. Kalluppu veruthe mix. ayi puli keep cheyam outside thanne.

  • @sakeenakadhar6917
    @sakeenakadhar69174 ай бұрын

    Adipoli tips

  • @lissyphilip936
    @lissyphilip9364 ай бұрын

    Naranga keep cheyyunnathano,mjuice keep cheyyunnathano.. Foolish...

  • @user-zl9nf3cr4q
    @user-zl9nf3cr4q3 ай бұрын

    Super😊

  • @mohammedabdulla5793
    @mohammedabdulla57934 ай бұрын

    നാരങ്ങ നോബ്ബ് തുറക്കുബോൾ ഒരിക്കലു൦ കുടിക്കരുത ആസിററാണ്

  • @sheejasalim6613
    @sheejasalim66134 ай бұрын

    Puli orikalum vellam charkaruth poothupokum

  • @user-gd7dz7qe5s
    @user-gd7dz7qe5s4 ай бұрын

    S👌

  • @shajii-tech2240
    @shajii-tech22404 ай бұрын

    ഈ വീഡിയോ ഹെഡ് ലൈനിൽ കവി എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല

  • @krishnakurupgopal3282
    @krishnakurupgopal32824 ай бұрын

    ഭരണി യിൽ വെള്ളം ചേർക്കാതെ എണ്ണയും ഉപ്പും തിരുമ്മി ഭരണി യിൽ സൂക്ഷിച്ചാൽ എത്രനാൾ വേണമെങ്കിലും സൂക്ഷിക്കാം

  • @subaidanasserudin5425

    @subaidanasserudin5425

    4 ай бұрын

    കൂട്ടാവുമോ

  • @vijiscookingandgardening8954
    @vijiscookingandgardening89544 ай бұрын

    പുളി ഒരിക്കലും പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ സൂക്ഷിക്കരുത് ഉപ്പും സൂക്ഷിക്ക തു പ്ലീസ് സ്

  • @Nisha-xe9qp

    @Nisha-xe9qp

    4 ай бұрын

    Enda plastikil ettal parayu plz

  • @hannetantony6637

    @hannetantony6637

    4 ай бұрын

    Very useful tips God bless 👍 you

  • @sosammavarghese1652

    @sosammavarghese1652

    4 ай бұрын

    @@Nisha-xe9qpChemical reactions will take place 😢

  • @Nisha-xe9qp

    @Nisha-xe9qp

    3 ай бұрын

    @@sosammavarghese1652 താങ്ക്സ്

  • @mohanansubramanian9798
    @mohanansubramanian97984 ай бұрын

    ചേച്ചിപറഞ്ഞതുപോലെ.ഉപ്പ്.പഞ്ചസാര.ചായപൊടി.എന്നിവയെല്ലാം.നന്നായി.കഴുകി.ഉണക്കിയാണ്.ഉപയോഗിക്കാറ്...

  • @mkbhasi1531
    @mkbhasi15314 ай бұрын

    പിന്നെ, എപ്പോഴാണ് കഴിക്കുന്നത്? മനുഷ്യരെ വടി ആകുന്നു.

  • @jennykuruvilla5787
    @jennykuruvilla57874 ай бұрын

    കുടംപുളി ഇതുപോലെയാണോ സൂക്ഷിച്ചു വെക്കുന്നത്?

  • @jazzkitchen3708

    @jazzkitchen3708

    4 ай бұрын

    Yes

  • @user-cq1mv5ig2s

    @user-cq1mv5ig2s

    4 ай бұрын

    അല്ല പുളി വെള്ളത്തിൽ കഴുകിയിട്ട് സൂക്ഷിക്കുന്നത് ആദ്യമായി കാണുന്നു.അതും നനവോടെ പാത്രത്തിൽ ഇട്ടു വയ്ക്കുന്നു. പൂപ്പൽ പിടിക്കില്ലേ?ഞങ്ങളൊക്കെ കലത്തിൽത് ആണ് സൂക്ഷിക്കാറുള്ളത്. പുള്ളി നല്ലതുപോലെ ഉണക്കി ഉപ്പും വ യ ണ ഇലയും കൂടി ചേർത്ത് ഇളക്കി കലത്തിൽ ആക്കി കെട്ടി വയ്ക്കുന്നു. ഒന്നോ രണ്ടോ മാസത്തേക്കുള്ള പുളിമാത്രം ചെറിയ ഭരണിയിലേക്ക് മാറ്റി സൂക്ഷിക്കുന്നു

  • @sobamancheri3226

    @sobamancheri3226

    4 ай бұрын

    No​@@user-cq1mv5ig2s

  • @marymetteldajohn9764

    @marymetteldajohn9764

    4 ай бұрын

    Kudampuli dry in the sun and then apply salt and coconut oil and store in glass/china jar

  • @jennykuruvilla5787

    @jennykuruvilla5787

    4 ай бұрын

    @@marymetteldajohn9764 Thanks for best information

  • @SALUS669
    @SALUS6694 ай бұрын

    പ്ലാസ്റ്റിക് പാത്രം ❌️❌️❌️

  • @kiipe8789
    @kiipe87894 ай бұрын

    പഞ്ചസാര, ഉപ്പ്, പുളി ഇവയൊക്കെ ചില്ലുപാത്രത്തിൽ മാത്രമേ സൂക്ഷിക്കാവൂ.

  • @mercypoomala3045
    @mercypoomala30454 ай бұрын

    എന്താണ് നല്ലം പോലെ

Келесі