കപ്പ ഇതുപോലെ സൂക്ഷിച്ചുവച്ചാൽ വർഷങ്ങളോളം പച്ചയായി സൂക്ഷിക്കാം/ How to preserve tapioca

Ойын-сауық

കപ്പ വർഷങ്ങളോളം പച്ചയായി സൂക്ഷിക്കാം
#storingvegitableidea
#Long-Term Storage of Tapioca
#ramadanfoodpreparation
#foodtips
#howtofreezetapiocaforlongtime
#cookingtipsandtricks
#ramadantips

Пікірлер: 81

  • @user-ug4yp1fk9i
    @user-ug4yp1fk9i4 ай бұрын

    ellaam valare useful tips aanutoo...tapioca store cheyyunna idea ishtayi..njaanum pazham ithupole cheyyaarundu..nice sharing as always

  • @livedreams333
    @livedreams3334 ай бұрын

    കപ്പ കിട്ടുമ്പോൾ എന്തായാലും കൂടുതല് വാങ്ങി ഇതേ പോലെ store ചെയുന്നുണ്ട്. നല്ല ഇഷ്ട്ടമായി ടിപ്സ്.

  • @natureexplorer5802
    @natureexplorer58024 ай бұрын

    Kollallo very useful share tapioca store cheyyunna idea ishtayi well presented dear keep going

  • @resmishiju8445
    @resmishiju84454 ай бұрын

    വളരെ ഉപകാരമുള്ള ടിപ്സുകൾ ആയിരുന്നു .. കപ്പ കേടാകാതെ സൂക്ഷിച്ചുവെക്കാനുള്ള ടിപ്പ് ഒരുപാട് ഇഷ്ടമായി

  • @jasminegeorge2396
    @jasminegeorge23964 ай бұрын

    Tips ellam othiti ishdapettu...kappa long time preserve cheyyanulla idea kollato...Try cheytu nokkam

  • @gigglest8701
    @gigglest87014 ай бұрын

    Kollallo very useful share ... ithokke e samayathuthanne kittiyathu nannayi e nombu samayathum allathappozhum okke orupadu upakaramulla tipsthanne will follow this thanks

  • @raihanraihanmon5346
    @raihanraihanmon53464 ай бұрын

    വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആദ്യമായി കാണുന്നു കപ്പ ഇതുപോലെ വർഷങ്ങളോളം സൂക്ഷിക്കാം എന്ന് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു

  • @ayishasidheek9922
    @ayishasidheek99224 ай бұрын

    Valare upakarapradamaya nalloru video aanith. Potato mulappottathirikkanulla tips valare usefulaayi. Athupole thanne kappa varshangalolam kedu varathirikkanulla tipsum usefulayi ithupoleyokke cheythu nokkanam.

  • @desiappu1
    @desiappu14 ай бұрын

    Wooww first time watching a very useful nd good video😍 its a very useful sharing🎉 well presented as always....!!

  • @jackandjill2839
    @jackandjill28394 ай бұрын

    valare nalloru video ithupole cheythal kappa orupadu kalam kedu koodathe store cheyth vekkamallo Try cheythu nokkam

  • @Sharmiszedsvlog
    @Sharmiszedsvlog4 ай бұрын

    Nalla nalla tip ayirunnu ketto ellam ishtayi kappa kedakithirikkanulla tip kooduthal ishtayi

  • @Vijay-ls9eq
    @Vijay-ls9eq4 ай бұрын

    valare useful tips aanutoo well presented try cheithu nokkunnund .nice sharing

  • @diyakumar1770
    @diyakumar17704 ай бұрын

    Valare Nalla tips aanu share cheytatu...potato inte tip kollato...Sharikkum useful aanu...Try cheytu nokkam

  • @malappuramkathi3969
    @malappuramkathi39694 ай бұрын

    Wow good one

  • @najiaslam6132
    @najiaslam61324 ай бұрын

    kappa ullappo ingne freeze cheythu vekkallo tanks share

  • @noelaroma1036
    @noelaroma10364 ай бұрын

    first time watching a very useful and good video. kappa ullappo ingne freeze cheythu vekkallo

  • @foodbloger7838
    @foodbloger78384 ай бұрын

    ingne ariyillayirunnu thanks share super tips kappa season avumbo igne cheyyam allo

  • @navyapinky9830
    @navyapinky98304 ай бұрын

    ella tips um valare useful aanu urulakkizhangu store cheyyunnathum kappa store cheyyunnathum ellam super

  • @kallapokkarakka9729
    @kallapokkarakka97294 ай бұрын

    Informative

  • @sheelasrecipee
    @sheelasrecipee4 ай бұрын

    Useful video👍🏻💕💕💕

  • @zaabeelthebest3577
    @zaabeelthebest35774 ай бұрын

    Super video ❤

  • @Dora-yd4lb
    @Dora-yd4lb4 ай бұрын

    എല്ലാ ടിപ്സുകളും അടിപൊളിയായിട്ടുണ്ട് ഒരുപാട് ഉപകാരപ്പെടുന്നതാണ് നല്ല രീതിയിൽ ഷെയർ ചെയ്തു

  • @pichipoo7652
    @pichipoo76524 ай бұрын

    nalla useful videos aanu ellam cheythu nokkarund ithupole okke ithum onnu cheythu nokkanam

  • @thaadikkarankoya7015
    @thaadikkarankoya70154 ай бұрын

    Great

  • @sadiqzaabeel6139
    @sadiqzaabeel61394 ай бұрын

    Super tips

  • @spv258
    @spv2584 ай бұрын

    കപ്പ കേട് വരാതെ ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതിയല്ലോ നല്ലൊരു വീഡിയോ ആയിരുന്നു

  • @muhammedsadiq2549
    @muhammedsadiq25494 ай бұрын

    Nice🎉

  • @sabeenac.i4077
    @sabeenac.i40774 ай бұрын

    എല്ലാം വളരെ ഉപകാരമുള്ള ടിപ്സുകൾ ആയിരുന്നു പ്രത്യേകിച്ചും ഈ നോമ്പുകാലത്ത്.. കപ്പ കേടാകാതെ സൂക്ഷിച്ചുവെക്കാനുള്ള ടിപ്പ് ഒരുപാട് ഇഷ്ടമായി

  • @sheemak8418
    @sheemak84184 ай бұрын

    Njaneppol pazham vangiyaalum karuthupoyi kedaayipovum ini vangumbol ingane cheyyanam.Athupole ella tipsum super aayirunnutto oronnum try cheithu nokkunnund

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    😻

  • @priyaanilkumar572
    @priyaanilkumar5724 ай бұрын

    Ithu nalla idea anallo easy chicken curry superb😋

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    🥰

  • @rijysmitheshwe2210
    @rijysmitheshwe22104 ай бұрын

    Kappa kure naal kedavathe store cheiyanulla ee method enthayalum try cheiythu nokkundu, athupole pazham kedavathe irikkanulla tips um orupaadu ishtayi, very useful sharing,

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    😍

  • @kadalinepranayichavan6696
    @kadalinepranayichavan66964 ай бұрын

    🎉❤🎉❤ Congratulations

  • @bindunv5609
    @bindunv56094 ай бұрын

    valare nalloru video ithupole cheythal kappa orupadu kalam kedu koodathe sookshichu vekkamallo super enikkithu valare ishtamayi ivide vallappozhum aanu kappa kittaru ini ithupole vangi store cheyyanam

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    😍

  • @sadiqmuhammed2712
    @sadiqmuhammed27124 ай бұрын

    Super

  • @alee3174
    @alee31744 ай бұрын

    കൊള്ളാം വളരെ ഈസി ആയിട്ടുള്ള നല്ല ടിപ്സ് തന്നെ ഇവിടെ എനിക്ക് കുറേ കപ്പ കിട്ടി പക്ഷേ ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ എല്ലാം ചീത്ത ആയി പോയി

  • @salhamilu3009
    @salhamilu30094 ай бұрын

    Enikk kappa valiya ishtaa.. Enikk ee tip oyhiri useful aayi. E ni ithupole sookshichu vekkanam. Thanks dear for all the tips

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    😍

  • @poolakkadavupalam9456
    @poolakkadavupalam94564 ай бұрын

    Kolaam

  • @kunjimole1239
    @kunjimole12394 ай бұрын

    എനിക്ക് ഇദ്പുതിയഅറിവാണ് 👍🏻👍🏻👍🏻

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    Try

  • @ottamholidays-lb9op
    @ottamholidays-lb9op4 ай бұрын

    Nice❤❤ very good information

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    🫰

  • @avukkarchappa
    @avukkarchappa4 ай бұрын

    ❤❤❤

  • @sankarij3386
    @sankarij33864 ай бұрын

    Urulakizhangu ivide eppolum cheethayayi povarund...ee tip enikku useful aayi...ini ingne undakki nokkanam...Ella tipsum onninonnu mikachathanu... adipoli video dear...Kappa ingne cheyyalle

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    🥰

  • @mydreamz1751
    @mydreamz17514 ай бұрын

    എല്ലാം usefull ടിപ്സ് ആയിരുന്നു. potato കേട് വരാതെ ഇരിക്കാൻ ഉള്ളത് useful ആയിരുന്നു. കുറേ potato എപ്പോഴും വാങ്ങാറുണ്ട്.കുട്ടികൾക്ക് finger ഉണ്ടാക്കാൻ. ഇനി ഇതുപോലെ ചെയ്യണം. കപ്പ കേട് വരാതെ ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതിയല്ലോ.ഇവിടെയും കപ്പ കിട്ടാറില്ല കിട്ടുമ്പോൾ ഇങ്ങനെ ചെയ്യണം

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    😍

  • @sheelasrecipee
    @sheelasrecipee4 ай бұрын

    Useful video👍🏻

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    🫰

  • @wilmateddy3409
    @wilmateddy34094 ай бұрын

    Very good 👍

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    🤣

  • @sindhupm1616
    @sindhupm16164 ай бұрын

    Good

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    🥰

  • @lifeismykitchen4399
    @lifeismykitchen43994 ай бұрын

    Avidd nalla kappayoke kitum alle...ithupole cheythal kure divasam kedakathe nikum ennu ariyan kazhinju..Potato um orange ella kedakathirikanulla tip ishtayi

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    😍

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn4 ай бұрын

    അസ്സ്വലാത്തു വസ്സലാമു അലൈക്കും

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    Wa alaykum salam

  • @srvlogbusthan5283
    @srvlogbusthan52834 ай бұрын

    ഞാൻ ഫ്രീ freserl വെക്കാറുണ്ട് ഇന്നും വെച്ചു

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    🥰

  • @su84713
    @su847134 ай бұрын

    ഞങ്ങളും കപ്പ, ചക്ക, പച്ചക്കറികൾ, പയർ പരിപ്പ് വർഗ്ഗങ്ങൾ, പൊടികൾ എല്ലാം ഇങ്ങനെ ഫ്രീസറിൽ ആണ് വെക്കാറ്, പച്ചമുളകും അങ്ങനെ പറ്റുന്നത് എല്ലാം വെക്കും വർഷങ്ങൾ കേടാകാതെ ഇരിക്കാറുണ്ട്👍👍❤️❤️

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    🫰😍

  • @rasheedtvm2496
    @rasheedtvm24964 ай бұрын

    Hi

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    Hi

  • @sreekalas2150
    @sreekalas21504 ай бұрын

    നാട് ഏതാ?? ഓട്ടേക്ക്. ഒട്ടേക്ക്..........

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    Calicut

  • @rittyritty5738
    @rittyritty57384 ай бұрын

    ഹലോ പഴത്തിന് തൊലിയുടെ പുറത്ത് പിടിച്ച കൈ തന്നെ പൊളിച്ച പഴത്തിൻ പിടിക്കാതെ. അതിൻറെ പുറം ഒന്ന് കഴുകിയത് പോലുമല്ല തൊലിപ്പുറമേ ഊ ഉരസിലെ കൈ തന്നെ പൊളിച്ച പടത്തിലെ തൊടുക വാഴക്കുലയുടെ മോളിൽ വാഴക്കുല യുടെ മുകളിൽ കൊച്ചു ഉണ്ടാകും ഒച്ച്. പാമ്പ് കയറി ചുറ്റി ഇ ഇരിക്കും വവ്വാല് നിപ്പ വൈറസിനെയും തരും ഒന്ന് കഴുകിയിട്ട് ഒന്ന് ചെയ്തൂടെ പ്ലീസ്

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    Allah

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    Hand washing always ullatha video yil kaanikunila ennulu

  • @tvknair6062
    @tvknair60624 ай бұрын

    മുഖം കാണിക്കാൻ പേടിയാണല്ലേ നബി പൊറുക്കില്ല ഒരു ബല്ലാത്ത പഹയനാണ് ഈ നബി പണം യുട്യൂബിൽ കൂടി ഉണ്ടാക്കുകയും വേണം

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    Ipoolulm old mentality aanale

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    Nigal ellam vallatha oru manase thane yaa keep it up 👍

  • @thomasvaniyapurackal3414
    @thomasvaniyapurackal34144 ай бұрын

    Boring....

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    ✌️😂

  • @steephenp.m4767
    @steephenp.m47674 ай бұрын

    Thanks

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    ✌️

  • @sheebacm722
    @sheebacm7224 ай бұрын

    ഈ ബേഗ് എവിട്ന്നാ വാങ്ങിയത്. പൈസ എത്രയാണ്

  • @Thoufeeqkitchen

    @Thoufeeqkitchen

    4 ай бұрын

    Nesto yil ninnum Sharjah , ithe 11 Dirham

Келесі