നീർക്കെട്ട് ഉണ്ടാകാൻ കാരണമെന്ത് ? നീർക്കെട്ട് ഉള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

നമ്മൾ വളരെ സാധാരണയായി പറയുന്ന ഒരു രോഗമാണ് നീർക്കെട്ട്.. ശരീരത്തിന്റെ പലഭാഗത്തും നീർക്കെട്ട് ഉണ്ടാകുന്ന രീതിയും നിങ്ങൾക്ക് അറിയാമായിരിക്കും.എന്താണ് നീർക്കെട്ട് ഇത് എങ്ങനെ ഉണ്ടാകുന്നു ? നീർക്കെട്ട് ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? നീർക്കെട്ട് എങ്ങനെ മാരകരോഗങ്ങളിലേക്ക് എത്തുന്നു ? നീർക്കെട്ട് ഉള്ളവർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തെല്ലാം ? കഴിക്കേണ്ടവ എന്തെല്ലാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു ഇൻഫർമേഷൻ ആണിത് ..
For Appointments Please Call 90 6161 5959

Пікірлер: 692

  • @DrRajeshKumarOfficial
    @DrRajeshKumarOfficial4 жыл бұрын

    0:35 : എന്താണ് നീർക്കെട്ട് ? 3:59 : inflammation, പ്രമേഹം ഉണ്ടാക്കുന്നത് എങ്ങനെ? 4:50 : എന്താണ് chronic inflammation? 6:00 : നീർക്കെട്ട് ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ 10:50 : നീർക്കെട്ട് ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ

  • @sainulabidkm4458

    @sainulabidkm4458

    4 жыл бұрын

    Migrine ne kurichu oru vedeo cheyyan kazhiyumo??

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    4 жыл бұрын

    @@sainulabidkm4458 will do

  • @alliswell3624

    @alliswell3624

    4 жыл бұрын

    Njan expected cheytha video. Thanku Dr

  • @alliswell3624

    @alliswell3624

    4 жыл бұрын

    Our family Dr😍

  • @alliswell3624

    @alliswell3624

    4 жыл бұрын

    Urinal infection ne kurich oru video cheyamo dr

  • @modernvaidyar
    @modernvaidyar4 жыл бұрын

    dr രാജേഷ് കുമാർ you are doing an amazing job ആരോഗ്യ മേഖലയിലെ സംശയങ്ങൾക്ക് എത്ര മനോഹരമായാണ് താങ്കൾ വ്യക്തമായ informations നൽകുന്നത്. ഹെൽത്ത് റിലേറ്റഡ് ആയ ഒരു youtube ചാനൽ ( modern വൈദ്യർ )തുടങ്ങാൻ താങ്കൾ ആണ് എനിക്ക് പ്രചോദനം ആയത് thanks for inspiring us ഇനിയും മികച്ച വിഡിയോകൾ പ്രതീക്ഷിക്കുന്നു

  • @foodchat2400
    @foodchat24002 жыл бұрын

    Thank you ഡോക്ടർ തൊട്ടത്തിനെല്ലാം ഹോസ്പിറ്റലിലെക്കൊടുന്ന നമ്മൾ അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യങ്ങളാണിത് 👍👍👍

  • @sameerp4950
    @sameerp49504 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ👍👍💯💯🌹

  • @jibinsusan8907
    @jibinsusan89074 жыл бұрын

    Thank you sir👍👍👍 Doctarudea Ella videosum valarea upakara predamanu 💐💐💐

  • @beenababy8117
    @beenababy81173 жыл бұрын

    Sir, അങ്ങയുടെ ഈ information s ജീവിതശൈലി യിൽ അനേകം കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിക്കുന്നുണ്ട് thanks

  • @jishakrishnan8809
    @jishakrishnan88094 жыл бұрын

    Very nice video. Ithiri neram kondothiri arivukal. Thanks a lot.

  • @ushakrishnamoorthy2861
    @ushakrishnamoorthy28614 жыл бұрын

    എല്ലാം വീഡീയോയും ഉപയോഗപ്രദം ,മാററി നിർത്താനായി ഒന്നുമില്ല. തുടർന്നും ,വിവാഹ മംഗളാശംസകൾ. ഡോ: രാജേഷ് നും ഭാര്യയ്ക്കും

  • @royalstage33

    @royalstage33

    4 жыл бұрын

    പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് സബ് ആക്കാമോ... 😊

  • @simiej1509
    @simiej15094 жыл бұрын

    Thank you Doctor...nalla vivaranam..👌👌

  • @sanchari734
    @sanchari7344 жыл бұрын

    ഏറ്റവും മഹത്വം നിറഞ്ഞ അറിവ് വിവരിച്ചു തന്നതിന്ന് നന്ദി ഡോക്ടർ. എന്ത് കൊണ്ട് ഈ വക വിഷങ്ങൾ ഫുഡിൽ ചേർത്തുന്നതിനെതിരെ നമ്മുടെ സര്ക്കാരും ഫുഡ് വിഭാഗവും നടവടി സ്വീകരിക്കാത്തത് ??? ആരോഗ്യത്തോടെയുള്ള ഒരു തലമുറയെ അല്ല സർക്കാരുകൾക്ക് വേണ്ടത് അല്ലെ സർ 🤔

  • @abrahammathew6311
    @abrahammathew63114 жыл бұрын

    Doctor, your art of explanation is exemplary. Bless you.

  • @nazrinakbar2360
    @nazrinakbar23604 жыл бұрын

    First like cheyyum then vedio kelkum then comment cheyyum pinne share cheyyum pinne dr de Melulla complete vishwasam kondath life il follow cheyyum. Veettiloru dr illennulla vishamamilla Karanam manasil kanunna doubts manathukandu clear cheyyunna oru super dr njangalkundallo. Thankyou so much dr. We trust u like u we wish u success in ur life. Keralam mathralla lokamariyunna dr avum thankal nalla manasinudamaya

  • @shinijohnson8488
    @shinijohnson84884 жыл бұрын

    Happy wedding anniversary Doctor &. Wife

  • @sumacsst8906
    @sumacsst89064 жыл бұрын

    Very very useful informations which helps everyone. Really you are so much interested to help others. God bless tou

  • @vbsurendramenon2444
    @vbsurendramenon24444 жыл бұрын

    For a long time I was waiting for this health topic from your words. Many..many... thanks for your valuable explanations.

  • @mollyjose1212
    @mollyjose12124 жыл бұрын

    Thank you doctor for the valuable information

  • @shijiscaria5569
    @shijiscaria55694 жыл бұрын

    Wish you Happy Wedding Anniversary sir. Very useful vedio .Thank you somuch

  • @postboxkerala4499
    @postboxkerala44994 жыл бұрын

    *സാർ ഒരു കുടുംബ ഡോക്ടർ തന്നെയാണ് ഞങ്ങൾക്ക്* ♥️♥️♥️

  • @beenajose2985

    @beenajose2985

    4 жыл бұрын

    സത്യം

  • @n_e_h_a_nmc501

    @n_e_h_a_nmc501

    4 жыл бұрын

    Thank you sir

  • @mollycherian5272

    @mollycherian5272

    4 жыл бұрын

    Thankyou Doctor.

  • @thumbiesmummies5870

    @thumbiesmummies5870

    3 жыл бұрын

    അതെ

  • @rasiyavallikkapatta1562

    @rasiyavallikkapatta1562

    3 жыл бұрын

    😍♥️

  • @susychacko3212
    @susychacko32124 жыл бұрын

    Very well explained. Much appreciated. Thanks a million .

  • @helenantony1255

    @helenantony1255

    3 жыл бұрын

    It's very true doctor and well explained. What is your opinion about urudu dal for rheumatoid arthritis?

  • @kuwser483
    @kuwser4833 жыл бұрын

    അറിയാൻ ആഗ്രഹിച്ച വിഡിയോ താങ്ക് യൂ Dr.

  • @AHZAM_MILLIONER
    @AHZAM_MILLIONER4 жыл бұрын

    വളരെ ഉപകാരപ്രദമായ അറിവുകൾ

  • @p.s5946
    @p.s59464 жыл бұрын

    Hi sir...randu perkum ayussum arogyavum nerunnu.love u sir😍😍😍😙..Thank u

  • @praveenatr4651
    @praveenatr46514 жыл бұрын

    ശരിക്കും ഞാൻ ഈ നീർക്കെട്ട് കൊണ്ടുള്ള വേദന അനുഭവിക്കയാണ്.... അപ്പോഴാണ് ഡോക്ടറുടെ ഈ വീഡിയോ കണ്ടത്.. ''താങ്ക്സ് എലോട്ട്'......👌👍

  • @habeebaabihabeeba7102

    @habeebaabihabeeba7102

    4 жыл бұрын

    Ys ...shariya

  • @prprasanna1008

    @prprasanna1008

    4 жыл бұрын

    Th nks

  • @manjushamanjusha9081

    @manjushamanjusha9081

    4 жыл бұрын

    Me too

  • @maninair609

    @maninair609

    3 жыл бұрын

    Mee roo

  • @radhasnair3108
    @radhasnair31083 жыл бұрын

    Thank you for sharing quality information.

  • @25235525
    @252355254 жыл бұрын

    Thank you sir ,good information 😊

  • @reshmarechuz5917
    @reshmarechuz59174 жыл бұрын

    Thanku sir kritya samayathaa doctor e video ittath my brother inn raavileee neer kalil pazhuppum undd

  • @mmkmur1
    @mmkmur14 жыл бұрын

    Hi Doctor, Could you please share some Information about GBS, an auto immune disease.

  • @Amaniac31
    @Amaniac314 жыл бұрын

    Renuka chandigarh. God bless you Dr Rajesh orupadu arrev thanna angakku sathakode prenam.

  • @SS-us9jv
    @SS-us9jv4 жыл бұрын

    Sir crp inflammation കുറിച്ചു ഒരു വീഡിയോ ഇടാമോ ഒരുപാട് പേർക്കതു ഗുണം ചെയ്യും

  • @rinipraveen6002
    @rinipraveen6002 Жыл бұрын

    Dr.. Thanks a lot for the points discussed. I likes to know whether homeopathy is having medicine for inflamation. ? I do have joint pain. Now taking medicine under allopathy..

  • @soudhavarghese4866
    @soudhavarghese48664 жыл бұрын

    Thank you Dr for giving us useful information.

  • @sukanyasuneesh4932
    @sukanyasuneesh49324 жыл бұрын

    Thq sir .nalla oru information ane

  • @sriramsubramanian6560
    @sriramsubramanian65604 жыл бұрын

    Dear Dr, informative article. You have not mentioned the role of Dairy products which can also be a major source of inflammation.

  • @leelamohanleela6606
    @leelamohanleela66063 жыл бұрын

    Thanks doctor നല്ല അറിവുകൾ തരുന്നതിന്

  • @gouthamkrishna6204
    @gouthamkrishna62044 жыл бұрын

    Dr angayude vedios വളരെ ഉപയോഗപ്രദമാണ്. urticaria ക്കു ഒന്നര വർഷമായി homeo medicine കഴിക്കുന്നു.കുറവില്ല ഇതിനെപ്പറ്റി ഒരു vedio cheyyumo Dr.

  • @minigopakumar4650
    @minigopakumar46504 жыл бұрын

    എല്ലാവരും അറിഞ്ഞിരിക്കേണ്ട Informationen.thank you doctor

  • @sindhushaji5982
    @sindhushaji59824 жыл бұрын

    Thanks dr.good information.god bless u

  • @sadaclt
    @sadaclt4 жыл бұрын

    Very nice and clear presentation It is informative also

  • @madhulalitha6479
    @madhulalitha6479 Жыл бұрын

    Informative .pleaae give a vedio fo sciatica and pyriformis syndrome,also physiotherapy for sciatica and pyriformis syndrome.thankyou.

  • @razakkarivellur6756
    @razakkarivellur67564 жыл бұрын

    Very Good message thank u sir,

  • @anithakvrraju9995
    @anithakvrraju99954 жыл бұрын

    സാർുഒ പഞ്ചസാര ഉപയോഗിക്കുന്നതിനു പകരമായി.മധുരതുളസിയുടെഇലപൊടി ഉപയോഗിക്കാമെന്നുപറയുന്നു ഇതിനെകുറിച്ചുഒരുവീഡിയോ പ്രതീക്ഷിക്കുന്നു.

  • @nidheesh9856
    @nidheesh98564 жыл бұрын

    കാത്തിരുന്ന ഒരു വിഷയം ആയിരുന്നു സർ വളരെ നന്ദി

  • @elykuttymolly8741

    @elykuttymolly8741

    4 жыл бұрын

    ഡോക്ടർ വ്യായാമം ചെയ്യൽ നിറുത്തിയാൽ തടിയുള്ളവർ വീണ്ടും ബലൂൺ പോലെ വീർത്തു വരും എന്നത് ശരിയാണോ അതിനാൽ പേടിച്ച് നടത്തം ഒഴികെ ഒന്നും ഞാൻ ചെയ്യാറില്ല മറുപടി പ്രതീക്ഷിക്കുന്നു 'എപ്പോഴാണ് മറ് പടി

  • @kamalasanan
    @kamalasanan4 жыл бұрын

    Pwolichu.nalla subject

  • @teenaaliyas4588
    @teenaaliyas45884 жыл бұрын

    Inflammation is such a painful thing.Everyone please take care if you have pain on joints.I had dandruff problem which became worse and turned into psoriasis.Increased inflammation as doc said and it transformed into psoriatic arthritis.At first i had extreme joint pains on legs and nail problems.Later diagnosed it as psoriatic arthritis.My family had no history of arthritis and i had never suffered any kind of skin problems apart from dandruff, which worsened over time.Undergoing treatment since 4 months.Pain has reduced overtime.And yes i am below 24 years.Was waiting for this video.Thank you doctor.

  • @sreevidyapn9188

    @sreevidyapn9188

    4 жыл бұрын

    Good information

  • @soumyabinu4154
    @soumyabinu41544 жыл бұрын

    Happy anniversary Dr.I expect a vedio like this. Thanks dr

  • @royalstage33

    @royalstage33

    4 жыл бұрын

    ഒന്ന് സബ് ആക്കുമോ എന്റെ ചാനൽ.. സബ് വളരെ കുറവാണ്.. 😊

  • @MG-pu3wi
    @MG-pu3wi4 жыл бұрын

    Dr.please do a video on how to clean fruits and vegetables to eat it in the raw form as salad etc without being cooked safely, because corona virus can stay on the surface for long period of time without using chemicals.Thankyou for time you put into making all these videos.

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    4 жыл бұрын

    explained already about it..

  • @chandrisworld5203
    @chandrisworld52033 жыл бұрын

    Useful information. Thank you doctor

  • @vmambakkaran4669
    @vmambakkaran46694 жыл бұрын

    Dr. Dyshidrotic eczema kurich oru video cheyamo

  • @ashrafi5682
    @ashrafi56824 жыл бұрын

    Happy Anniversary Dr sir and Dr mam, best wishes to both of u💕🌷🌷🌹🌹

  • @manjusumangaly4359
    @manjusumangaly43594 жыл бұрын

    Dr you are a great Thanku you Good information

  • @sumivs2845

    @sumivs2845

    3 жыл бұрын

    Thank u very much sir. May god bless you

  • @sajanthomas2763
    @sajanthomas27633 жыл бұрын

    Useful information. Thank u

  • @sayyidhussain7006
    @sayyidhussain70064 жыл бұрын

    Thanks fo this special subject

  • @pramodm7642
    @pramodm76422 жыл бұрын

    I am very much iteresting your informations

  • @priyankachristopher2516
    @priyankachristopher25164 жыл бұрын

    Dr. kuttikalil kaanuna kaaluvedhana ye patti oru vedio cheyyamo?

  • @gigimolsurendran3023
    @gigimolsurendran30233 жыл бұрын

    Thank you sir .enikku eppozhum body kku inflamation aanu valare budhimuttanu

  • @AS-hy1lg
    @AS-hy1lg3 жыл бұрын

    Plant based diet for diabetes onnu explain cheyyamo

  • @jijp7342
    @jijp73424 жыл бұрын

    sir....പഞ്ചസാരക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് നല്ലതാണോ... Basil seeds നല്ലതാണോ ?

  • @sybilchristopher8625
    @sybilchristopher86254 жыл бұрын

    Thank you Dr your information is immensely helpful and useful

  • @seemajosey8172
    @seemajosey81724 жыл бұрын

    Thank you for your valuable information sir yesterday l wanted to post you about my stomachupset.l feel uneasyness.and constipation,and no appetite for past one week.which Dr you want me to consult with sir?

  • @sumangalanair1693
    @sumangalanair16934 жыл бұрын

    Very nice infrmashn thanks Dr 🙏🙏🙏🙏🙏🙏🙏🙏

  • @somarajanpr2907
    @somarajanpr29074 жыл бұрын

    Sir thank you so much for your advice.

  • @mohandast8623

    @mohandast8623

    3 жыл бұрын

    Sir ethrA nalla vivaranam

  • @adithi1980
    @adithi19804 жыл бұрын

    Ente ponnu doctoreee...ningale kondu njan thottu......ente back pain,pinne throat pain,shoulder pain, dhe eppo inflammation........ente mol chodikkuva "Ee doctor uncle ne amma vilichu parajittano ee video cheyyippichennu.. Alla .....aarkkayalaum athu thonnum.....Ammathiri video alle varunne🙏Thank you doctor..keep going ...will come n visit you once I am back to trivandrum. (Corona kondu poyillekil .....)

  • @keralasanchariblog8582
    @keralasanchariblog85823 жыл бұрын

    ഒരുപാട് അറിവ് Mടg ആയി കൊടുക്കുന്ന doctor ന് നല്ല മനസ്സിന് ഒരായിരം നന്ദി🙏

  • @alliswell3624
    @alliswell36244 жыл бұрын

    Dr. Bartholin cyst ne kurich oru video iduvo

  • @shirlyjoy2761
    @shirlyjoy27614 жыл бұрын

    Useful video thanks dr❤

  • @sreekalapm6001
    @sreekalapm60014 жыл бұрын

    Useful Video. A very happy wedding anniversary

  • @shihab.kolikkaramohammed9493
    @shihab.kolikkaramohammed94934 жыл бұрын

    സൂപ്പർബ് അവതരണം

  • @jithukannan4674
    @jithukannan46744 жыл бұрын

    Sir.. blood group diet ne കുറിച്ച് ഒന്ന് വിശദീകരിക്കാമോ..

  • @minimoltk8491
    @minimoltk84914 жыл бұрын

    Thank you sir

  • @moorthymoorthy2788
    @moorthymoorthy27884 жыл бұрын

    THANKS DOCTOR 👏👌👍🙏

  • @mercyjoseph1737
    @mercyjoseph17374 жыл бұрын

    Thank you Sir! Inflomation vannal enthu cheyyanam sir....onnu parayumo sir???

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    4 жыл бұрын

    need treatment

  • @liyapachu1467
    @liyapachu14674 жыл бұрын

    Ksheennam thonnumbol glucose powder vellathil kalarthi kudikumbol shugar koodumo dr athupole cashew nuts achil maidha kond undakunnu ennu parayunnathil sathyamundo sir

  • @leelanair7182
    @leelanair71824 жыл бұрын

    Thanks Doctor.Rajesh

  • @idiasC
    @idiasC3 жыл бұрын

    Thank you Docter

  • @lalutp7914
    @lalutp79144 жыл бұрын

    thanks D R,

  • @valuablechildhood766
    @valuablechildhood7664 жыл бұрын

    thank you dctr🙏🙏dctrde wdng anvrsry inna alle....Happy wedding anniversary💐

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    4 жыл бұрын

    thank you sumithra

  • @shilpajoy4097

    @shilpajoy4097

    4 жыл бұрын

    Wedding Anniversary wishes sir....

  • @tahseenrasheed9466
    @tahseenrasheed94664 жыл бұрын

    Dr . I am a lab technician my name is mercy one doubt what is the advantage and dis advantage of eating pig fruit for kidney patient .

  • @broplayers4288
    @broplayers42884 жыл бұрын

    Sir thyroyid ullavarku athu foodloode control cheyyan pattumo.visadeekarikkamo.

  • @rajinibaburaj2870
    @rajinibaburaj28703 жыл бұрын

    വളരെ നന്ദി സർ

  • @madhulalitha6479
    @madhulalitha6479 Жыл бұрын

    Good explination nandi.

  • @nihalsajeev6551
    @nihalsajeev65514 жыл бұрын

    Happy wedding anniversery.

  • @radhamanikg4487
    @radhamanikg44873 жыл бұрын

    Instead of milk if we use other milk products. Will there be much problem

  • @deepabinubinu5434
    @deepabinubinu54344 жыл бұрын

    Thank you so much Dr. For your valuable info

  • @shibyvarghese9270
    @shibyvarghese92704 жыл бұрын

    I am always having such pain especially on my back and neck area. Thanks for the information. Doctor, can I take ragi. Is ragi good for arthritis

  • @kunjammaxavier1725
    @kunjammaxavier17254 жыл бұрын

    Thank u docter.

  • @mariammaaj4101
    @mariammaaj41014 жыл бұрын

    Thanks doctor

  • @ramalaramala5731
    @ramalaramala57314 жыл бұрын

    Good massage Ramla Fatima 👍👍👍👍🕯🕯🕯

  • @vijueledath8874
    @vijueledath88744 жыл бұрын

    Dr.Sir.Coraintain 32 divasam kazinju.English marunnu kazikunnund.averk Homeyouda pradirodhamarunnu 3 divasam 4 gulika kazikamo? Please onnu paranjutharumo.

  • @TheSanuttan
    @TheSanuttan4 жыл бұрын

    Will normal inflamation left untreated for months lead to Rhematoid arthritis.doctor sir

  • @navasmn8206
    @navasmn82064 жыл бұрын

    *Sir joint hypermobility syndrome oru viedo cheyyamo*

  • @Jewellery_by_Ans
    @Jewellery_by_Ans4 жыл бұрын

    doctor , hashimoto thyroditis preshnam undenkil inflammation problem varumo.

  • @valsalanair7998
    @valsalanair79983 жыл бұрын

    Really very useful information

  • @fathimaazees3616
    @fathimaazees36164 жыл бұрын

    Thankyou doctor

  • @alphonsaiype8004
    @alphonsaiype80044 жыл бұрын

    Thank you doctor 🙏

  • @anilmolath3440
    @anilmolath34404 жыл бұрын

    ഹാപ്പി വെഡ്‌ഡിങ്ആനിവേഴ്സറി ഡോക്ടർ

  • @bindhuraju3267
    @bindhuraju32674 жыл бұрын

    Upputtivedhanayekkurichu onnu parayamo

  • @MrRajkaruva
    @MrRajkaruva4 жыл бұрын

    Very useful topic

  • @__rs
    @__rs4 жыл бұрын

    Valuable informations

  • @sijimartin9897
    @sijimartin98973 жыл бұрын

    Thank you dear doctor

  • @asokangegc512
    @asokangegc5122 жыл бұрын

    Thanku dr good information

Келесі