നാടിനെ പട്ടി കൊണ്ടുപോയാലും സുപ്രീം കോടതിക്കു പ്രശ്നമല്ല | ABC MALAYALAM | ABC TALK | SUPREME COURT

നിലമറക്കുന്ന സുപ്രീം കോടതി
#supremecourtofindia #tamilnadu #kponmudi #rnravi #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 516

  • @sajeevm4769
    @sajeevm47693 ай бұрын

    അഴിമതിക്കാരെ മന്ത്രി ആക്കണം Best ജഡ്ജി

  • @Girilalgangadharan
    @Girilalgangadharan3 ай бұрын

    T. G. Sir ന്റെ സുപ്രീം കോടതി യുടെ നീതി പൂർവ്വമല്ലാത്ത ഇടപെടലിനെ കുറിച്ചുള്ള വിവരണം വളരെ നന്നായി 👌അഭിനന്ദനങ്ങൾ

  • @shine1302
    @shine13023 ай бұрын

    അനധികൃത സ്വത്തുകേസിൽ 3 വർഷം തടവും 50 ലക്ഷം രൂപ പിഴയും മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ച ആൾക്കാണ് സുപ്രീം കോടതിയുടെ ഈ സംരക്ഷണം..

  • @Oman01019

    @Oman01019

    3 ай бұрын

    Shame of the court

  • @k.c.scariascaria-co8gc

    @k.c.scariascaria-co8gc

    3 ай бұрын

    ഇവിടെ നിയമം നടപാകേണ്ട കോടതിയുടെ വിധികളും നടപടികളും ജനത്തിനു മന സിലാകാൻ പറ്റാത്ത വിധം ജുഗുപ്സാത്മമാകുനനു. ചങലയ്ക് ഭ്രാന്തു പിടിക്കുക എന്ന അവസ്ഥ ഒട്ടും രാഷ്ട്ര തിനോ ജനതിനോ ഭാവിയിൽ നന്നയിരികിലല.

  • @vishwanath22

    @vishwanath22

    3 ай бұрын

    കേസിന്റെ തീർപ്പു വേഗത്തിലാക്കാനുള്ള നടപടി ആയിരുന്നു പരമോന്നത കോടതിയിൽ നിന്നും ഉണ്ടാവേണ്ടിയിരുന്നത്. ഹൈകോടതി അഴിമതി കേസിൽ ശിക്ഷിച്ച ഒരാളെയാണ് പരമോന്നാസ്ത കോടതി മന്ത്രി ആവാൻ കൂട്ടു നിന്നത്. കഷ്ടം.

  • @SurprisedColourfulShirt-xx6ee
    @SurprisedColourfulShirt-xx6ee3 ай бұрын

    കലക്കിTgസാർ സത്യം സത്യമായി പറയാനുംവേണംഒരുചങ്കൂറ്റം

  • @premachandran5391
    @premachandran53913 ай бұрын

    ഇതൊക്കെ കാണുമ്പോൾ കോടതി അഴിമതിക്കാരുടെ സംരക്ഷകരാണോ എന്ന് തോന്നിപ്പോകുന്നു?

  • @murugadassmachingalmurugad1860

    @murugadassmachingalmurugad1860

    3 ай бұрын

    💯💯%TRUE 👍🌹🤝🌹

  • @mathew9390

    @mathew9390

    3 ай бұрын

    അത് ഇലക്ടറൽ ബോണ്ട് നിയമം കോടതി റദധാകിയത് കൊണ്ട് തോന്നുന്നതാണ്.

  • @umeshthiruthiyil9512

    @umeshthiruthiyil9512

    3 ай бұрын

    ​@@mathew9390ഒരു രൂപയും ബോണ്ട് വാങ്ങാത്ത സി പി എം തിരഞ്ഞെടുപ്പിന് പണം എവിടുന് ഒപ്പിക്കും എന്ന് പറയാമോ .... വീണ വായിച്ചു പണം ഉണ്ടാകും അല്ലെ

  • @babysarma

    @babysarma

    3 ай бұрын

    എന്താ സംശയം. ലാവ്ലിന്‍ കേസ് 45 തവണ മാറ്റി

  • @jayanpblm

    @jayanpblm

    3 ай бұрын

    @@mathew9390 അത് തന്‍റെ വിവരമില്ലായ്മ കൊണ്ട് തോന്നുന്നതാണ്... അത് കൊണ്ടുപിടിച്ച് ആഘോഷിച്ചിരുന്നവര്‍ ഇന്നലെ പത്രസമ്മേളനത്തില്‍ കാശില്ലേ എന്ന് കരയുന്നത് കണ്ടു.....

  • @jayathilakanckd63
    @jayathilakanckd633 ай бұрын

    കുറെ നാളായി തലതിരിഞ്ഞ വി ദികളാണ് സുപ്രീം കോടതിയിൽ നിന്ന് വരുന്നത് ലാവലിംഗ് കേസ് തൊടാൻ കഴിയാത്ത മഹാന്മാരാണ് സുപ്രീംകോടതിയിൽ ഉള്ളത്

  • @murugadassmachingalmurugad1860

    @murugadassmachingalmurugad1860

    3 ай бұрын

    🌹🤝🤝🌹

  • @rajeswarikrishnan7533

    @rajeswarikrishnan7533

    3 ай бұрын

    Very true

  • @deepthykd3937

    @deepthykd3937

    3 ай бұрын

    Valare sariya Ayodhya vidhi yokke vannappol angane thonni😂😂

  • @babysarma

    @babysarma

    3 ай бұрын

    കാശ് കാശ്

  • @janakiramdamodar

    @janakiramdamodar

    3 ай бұрын

    ​@@deepthykd3937ജിഹാദി അനുകൂലിയാണല്ലോ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എന്നൊരു സ്ഥാപനം ഉണ്ട് അതിൽ കെ കെ മുഹമ്മദ്‌ സാർ എന്നൊരു മലയാളി ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. ഏറെ മുസ്ലിം ഉദ്യോഗസ്ഥർ ആയിരുന്നു അതിൽ പക്ഷെ അവർ കണ്ടെത്തിയ തെളിവുകൾ സുപ്രീംകോർട്ടിലെ ഉദ്യോഗസ്ഥർക്ക് നിഷേധിക്കാൻ കഴിഞ്ഞില്ല കമ്മ്യൂണിസ്റ്റ്‌ വിഘടന വാദ അനുകൂല ഉദ്യോഗസ്ഥർ പോലും അംഗീകരിച്ചു അങ്ങനെ ആണ് അയോദ്ധ്യ വിധി രാമക്ഷേത്രത്തിന് അനുകൂലമായത് അതിന് കപട മതേതര വിഘടനവാദി കമ്മ്യൂണിസ്റ്റ്‌ കൾക്കോ കോൺഗ്രസ്‌ രാജ്യദ്രോഹികൾക്കോ കഴിഞ്ഞില്ല. ഇത് പറയുന്നത് കൊണ്ട് എന്നെ കടുത്ത ബിജെപിക്കാരൻ എന്ന് തെറ്റിധരിച്ചു പോകരുത്. സത്യത്തിന്റെ ഭാഗം മാത്രം നിൽക്കുന്നു. കുട്ടിക്കാലത്ത് KSU ആയിരുന്നു കോളേജ് കാലത്ത് ചെറുതായി കമ്യൂണിസം കയറി പഠിച്ചു നോക്കിയപ്പോ അത്രയും വിഡ്ഢിത്തം നിറഞ്ഞ ദേശാദ്രോഹ സംഘടന തന്നെ ഇതിന് പിന്നിൽ ചൈനയും റഷ്യയുമായിരുന്നു എന്ന് മനസ്സിലാക്കി. ഹിന്ദു നാമധാരികളായ ജാതി ഭ്രാന്ത് മൂത്ത അടിമകൾ ഇപ്പോഴും ഈ രണ്ട് പാർട്ടികളുടെ അടിമകൾ തന്നെ.

  • @astercreations6778
    @astercreations67783 ай бұрын

    മോഹൻദാസ് സാർ പറഞ്ഞത് 100 ശതമാനം ശരിയാണ്. കോടതി അതിർവരബുകൾ ലെങ്കി ക്കുന്നു. ഇ വിടെ സാദാരണ ക്കാരുടെ എത്ര കേസുകൾ കെട്ടിക്കിടക്കുന്നു ഈ കോടതി ഇതിനു വേണ്ടി ഒരു ചുക്കും ചെയ്യുന്നില്ല.

  • @satheesankrishnan4831

    @satheesankrishnan4831

    3 ай бұрын

    വിരമിക്കാൻ പോകുന്നവർ ഒന്ന് ഷൈൻ ചെയ്യാൻ നോക്കുകയാണ്... ഇവർ സ്വയം രാജ്യത്തിൻറെ സുപ്രീം പവർ ആണെന്നും തങ്ങൾക്ക് മേലെ ആരും ഇല്ലെന്നും കരുതിയെങ്കിൽ തെറ്റി

  • @deepthykd3937

    @deepthykd3937

    3 ай бұрын

    Ayodhya vidhi vannappol ithallayirunnillallo opinion

  • @jayanpblm

    @jayanpblm

    3 ай бұрын

    @@deepthykd3937 ഇങ്ങനെയല്ലല്ലോ ആ വിധി വന്നത്.... ഓരോ വിധിയും അതിന്‍റെ മെറിറ്റിന്‍റെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത്.... അല്ലാതെ സഖാക്കളെ സംരക്ഷിക്കുന്ന പാര്‍ട്ടിക്കോടതിയെക്കുറിച്ചല്ല സഖാത്തി ഇവിടെ ചര്‍ച്ച....

  • @somanathan.k.bkarippai6088

    @somanathan.k.bkarippai6088

    3 ай бұрын

    മോഹൻദാസ്‌ജി അറിയാൻ ചോദിക്കുവാ ഇത്രയും ബോണ്ടിങ് ഇല്ലാത്ത ഒരു നിയമ സംവിധാനം ആണോ.. ജൂഡിഷറിക് ജൂഡിഷറിയുടെ തോന്നുന്നപോലെ വിധി കല്പിക്കാ, അതുപോലെ ഡെമോക്രസിക് അവർക്കു തോന്നുന്നപോലെ നിയമങ്ങൾ നടപ്പാക്കുക., അത് എങ്ങിനെ ശേരിയാവും ഇതിന് ഒരു കേന്ദ്ര ബിന്ദു ഇല്ലേ രണ്ട് കൂട്ടരെയും നിയന്ത്രിക്കാൻ പണ്ട് ഇന്ദിരജി ജൂഡിഷരിയെ കൈ വെള്ളയിൽ ഇട്ട് അമ്മാനം അടിയിരുന്നു...

  • @krishnadasck1050
    @krishnadasck10503 ай бұрын

    സുപ്രീം കോടതിയും അഴിമതി വീരന്മാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. കോടികൾ മുടക്കാനുണ്ടെങ്കിൽ ഏത് തരത്തിലും വിധി വാങ്ങിക്കൊണ്ട് വരാം

  • @GeorgeP-gr8jc

    @GeorgeP-gr8jc

    3 ай бұрын

    ബോണ്ട്‌ പിടിച്ചത്തിലെ സംഘികളുടെ സങ്കടം! എല്ലാവരും ഗൊഗോയ് മാരല്ല എന്നു മനസിലാക്കുക.

  • @vmsterna1933

    @vmsterna1933

    3 ай бұрын

    angineyengil bjpyude kayyil ninnu paisa vedichal pore?

  • @sunithaa.n.5028

    @sunithaa.n.5028

    3 ай бұрын

    അതല്ലേ ധൈര്യത്തോടെ ചിലർ അരിയും മലരും കുന്തിരിക്കവും കരുതികോ എന്ന് പറയുന്നതും വധഭീഷണി മുഴക്കുന്നത് um. മറുഭാഗത്ത് maladhvar ഗോൾഡ് കാശും മയക്കുമരുന്ന് കാശും ഹവാല കാശും എല്ലാം കുമിച്ച് കൂട്ടുന്നത്. ജഡ്ജിമാരെ പോലും ഇവിടെ വിലക്ക് വാങ്ങാം എന്ന് ചിലർ മനസ്സിലാക്കി യിട്ടുണ്ടു.സ്വന്തം അമ്മയെയും പെങ്ങളെയും രാജ്യത്തെയും വിട്ടിട്ടാനെങ്കിലും. അവർക്ക് കീശ വീർപ്പിച്ചാൽ മതി,

  • @jayanpblm

    @jayanpblm

    3 ай бұрын

    എന്ന് സംശയിക്കേണ്ടിയിരിക്കുന്നു....

  • @jayanpblm

    @jayanpblm

    3 ай бұрын

    @@vmsterna1933 എടാ മലയാളമെങ്കിലും തെറ്റാതെ എഴുതാന്‍ പഠിച്ചിട്ട് വലിയ നിയമകാര്യങ്ങളൊക്കെ സംസാരിക്കാന്‍ വാ... എടുത്താല്‍ പൊങ്ങാത്തതൊക്കെ ചുമക്കാന്‍ നില്‍ക്കാതെ സുഡു....

  • @saneeshsanu1380
    @saneeshsanu13803 ай бұрын

    സുപ്രിം കോടതി രാജ്യ കാര്യങ്ങളിൽ ഇടപെടുന്നത് നിർത്തിയില്ലെങ്കിൽ രാജ്യ സുരക്ഷ വരെ അപകടത്തിലാകും.

  • @rajanvattekkat9096
    @rajanvattekkat90963 ай бұрын

    ലോകസഭയും രാജ്യസഭയും പാസാക്കി രാഷ്ട്രപതി ഒപ്പുവച്ചാൽ അത് നിയമമായില്ലെ? അതിനെ ചോദ്യം ചെയ്യാൻ ആർക്കെങ്കിലും അധികാരമുണ്ടോ?

  • @SauravR402

    @SauravR402

    3 ай бұрын

    The Illegal Collegium system of Indian Judiciary has NO such powers. State Governors have SUBJECTIVE powers, which they can exercise at will as per Indian constitution.

  • @AP-pb7op

    @AP-pb7op

    3 ай бұрын

    അത് നെഞ്ചുവിരിച്ച് സുപ്രീംകോടതിയോട് പറയാൻ മോദിക്കും കേന്ദ്രസർക്കാരിനും കഴിയുന്നില്ലല്ലോ. കുറച്ചെങ്കിലും ധൈര്യം കാണിക്കുന്ന ഗവർണർമാർക്ക് കേന്ദ്രസർക്കാർ യാതൊരു സപ്പോർട്ടും കൊടുക്കുന്നില്ല. കേരള, തമിഴ്നാട് ഗവർണർ മാരോട്കേന്ദ്രസർക്കാർ സ്വീകരിക്കുന്ന ഉഴപ്പൻ നയം തന്നെ ഏറ്റവും വലിയ ഉദാഹരണം. കേരള ഗവർണറെ കണ്ണൂരിലെ ചരിത്ര കോൺഗ്രസിൽ വച്ച് ശാരീരികമായി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിട്ടു പോലും കേന്ദ്രം അനങ്ങിയില്ല

  • @ashmohan0

    @ashmohan0

    3 ай бұрын

    ​@@SauravR402Governors do not have any subjective power. Ambedkar himself said, Governor is just a bridge between central and state government. He doesn't have powers because he is not elected by the people. The body elected by people can choose who should be the minister.

  • @ashmohan0

    @ashmohan0

    3 ай бұрын

    ​@@AP-pb7opGoverner എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നത്. President പോലും അങ്ങനെ ചെയ്യുന്നില്ല. President elected ആണ് എന്നിട്ട്. Governer ഇസ് just a cermonial position.

  • @roopeshraj2366

    @roopeshraj2366

    3 ай бұрын

    Oru vaadathinu thaangal paranja abhiprayathodu yogickunnu,2016 electionil VSne munnirthi PINARAYI adhikaarathil vannu​,njan parayunnu athu seriyalla, athine chodyam cheyyan saatharana oraalku pattilla,athu GOVERNOR chodichu athreyullu @ashmohan0

  • @rekhaommanakuttan5448
    @rekhaommanakuttan54483 ай бұрын

    നല്ല ഭൂരിപക്ഷം കിട്ടിയാൽ കോടതി അധികാരങ്ങൾ നിയമം review ചെയ്യണം

  • @keshavankuttyputhuchery1002
    @keshavankuttyputhuchery10023 ай бұрын

    ചന്ദ്രച്ചൂധൻ -രാഹുൽ -കപിൽ സിബൽ -പ്രശാന്ത് ബുശൻ കൂട്ടു കേട്ട്

  • @velayudhanvr7767
    @velayudhanvr77673 ай бұрын

    ഒരു രാജ്യത്തിന്റെ സുപ്രിം കോടതിയാണോ.. ജനങ്ങളെ പൊട്ടന്മാരക്കുന്ന ഇതുപോലുള്ള വിധി പറയുന്നത്.. ഇതിൽ കൂടി സുപ്രീംകോടതി ജനതയ്ക്ക് കൊടുക്കുന്ന മെസ്സേജ് എന്താ... ജനം ആജ്ഞതയിലാണ് കഷ്ടമാണ് കാര്യങ്ങൾ..

  • @user-ek1ch3ec1t
    @user-ek1ch3ec1t3 ай бұрын

    സുപ്രീം കോടതിയെ ഇതുവരെയും മെരുക്കാൻ കഴിയാഞ്ഞത് തീർച്ചയായും ഒരു പോരായ്മ തന്നെയാണ്.

  • @JBElectroMedia
    @JBElectroMedia3 ай бұрын

    സത്യം പറഞ്ഞാൽ പരമോന്നത നീതിപീഠം എന്നു നാം കരുതുന്ന സുപ്രീം കോടതിയുടെ ചില വിധികൾ വളരെ വിചിത്രമായി തോന്നുന്നു. സത്യത്തിൽ ഭരണഘടനയിൽ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമാണോ വിധി പ്രഖ്യാപിക്കുതെന്ന സംശയം തോന്നിപ്പോകും.

  • @muraly3523
    @muraly35233 ай бұрын

    കോടതിയിൽ ജഡ്ജിമാരെ തിരഞെടുക്കുന്നതിനുള്ള നിയമമുണ്ടാക്കുമെന്ന് പ്രകടനപത്രികയിൽ കൂടി ജനങ്ങളുടെ അനുവാദം വാങ്ങിക്കുക. പിന്നെ ഒന്നും നോക്കേണ്ടതില്ല, അധികാരം ലഭിച്ച ഉടനെ തന്നെ നിയമ നിർമ്മാണം നടത്തുക.

  • @nachikethus

    @nachikethus

    3 ай бұрын

    ഉണ്ടാക്കിയല്ലോ അതും ഇവര് അസാധു ആക്കിയത് അല്ലെ

  • @muraly3523

    @muraly3523

    3 ай бұрын

    @@nachikethus ഞാനതല്ല പറഞ്ഞത്, ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ച് വോട്ട് കൊണ്ടുള്ള അംഗീയാരം ലഭിച്ചാൽ പിന്നെ അതിനെ എതിർക്കാൻ കോടതിക്കാവില്ല, അവരുടെ വിധി കണക്കിലെടുക്കേണ്ടതുമില്ല.

  • @yogeshkumarkn-zt7iq
    @yogeshkumarkn-zt7iq3 ай бұрын

    well done TG Sir, ധാരാളം മാധ്യമ പ്രവർത്തകർ ചാനലുകളിൽ തിമിർക്കുമ്പോഴും എല്ലാ വിഷയങ്ങളിലും താങ്കളുടെ ലളിതവും സന്ദർഭോചിതവും കൃത്യവും വക്തവുമായ വിശദീകരണങ്ങൾ സംധാരണക്കാരുടെ മനസ്സിനെ സാരമായി സ്വാധീനിക്കുന്നുണ്ട് സാർ - അഭിനന്ദനങ്ങൾ

  • @jayakumarav6542
    @jayakumarav65423 ай бұрын

    You are absolutely right Mr Mohandas.

  • @raveendrentheruvath5544
    @raveendrentheruvath55443 ай бұрын

    സുപ്രീംകോടതിയുടെ സൂപ്പര്‍ ഭരണം എല്ലാ പരിധികളും ലംഘിച്ചു...

  • @n.v.karthik1179
    @n.v.karthik11793 ай бұрын

    Well said Mohandasji,this is what people in tamilnadu feel

  • @user-wm8lg2vz2b
    @user-wm8lg2vz2b3 ай бұрын

    ഇനി സുപ്രീംകോടതി ഭരിക്കുമോ!...

  • @murugadassmachingalmurugad1860

    @murugadassmachingalmurugad1860

    3 ай бұрын

    🌹🤝🌹PULLY KOOTTANY AGENTUKAL ???

  • @omanakuttanpillaig1959
    @omanakuttanpillaig19593 ай бұрын

    പാർലമെൻറിലെ അധികാരത്തെ പോലും ഇവർ ചോദ്യം ചെയ്യുന്നു കേന്ദ്രസർക്കാരാണ് ഇതിനൊക്കെ പരിഹാരം കാണേണ്ടത്😅😊

  • @rajanm5543
    @rajanm55433 ай бұрын

    ഈ സുപ്രിം കോടതി ഇന്ത്യയുടേതല്ല.. ഇത് മാവോ വാദികളും ചൈനക്കാരും, പാകിസ്ഥാനികളും ചേർന്നു ഉണ്ടാക്കിയ ഒരു സ്ഥാപനം എന്നതിൽ കവിഞ്ഞു ഒന്നുമല്ല.. നിയമം വ്യാഖ്യാനിക്കുക എന്ന ധർമ്മമാണ് കോടതികളുടേത്‌.. ഇവിടെ അതാണോ നടക്കുന്നത് എന്ന് ഇന്ത്യൻ പാർലിമെന്റ് പരിശോധിക്കുക.... ഇപ്പോൾ ഭാരതം നേരിടുന്നത് സമാനതകൾ ഇല്ലാത്ത യുദ്ധമാണ്. അകത്തുനിന്നും, പുറത്തു നിന്നും കോടതികളിൽ നിന്നും.. അധികാര പരിധിക്കു കിലോമീറ്ററുകൾ ദൂരമുള്ള കാര്യങ്ങൾ ആണ് ഇവർ ചെയ്യുന്നത്..... ഗതികേട്...

  • @murugadassmachingalmurugad1860

    @murugadassmachingalmurugad1860

    3 ай бұрын

    🌹🤝🌹 KOUDIKAL AAHA MANTHRI 💶💶💶💶💷💷💶💶💷💷💷💷💷💷OFFER CHAYTHU KAANUM????

  • @EdathadanAyyappakuttyCha-sj6if

    @EdathadanAyyappakuttyCha-sj6if

    3 ай бұрын

    Correct.

  • @user-eg5vx3zf9d

    @user-eg5vx3zf9d

    3 ай бұрын

    Chandrachud Son poisonous urban naxal waiting to become future CJI due to collegium system... Judicial reform is need of the hour.

  • @abeninan4017

    @abeninan4017

    3 ай бұрын

    The parliament can remove any judge from any court in India.

  • @bijusubramanian9163

    @bijusubramanian9163

    3 ай бұрын

    @@murugadassmachingalmurugad1860 pinne bjpyude kayyilullathilum kooduthal kodikal arudey kayyil undu ed ye pedikukayum venda

  • @k.c.scariascaria-co8gc
    @k.c.scariascaria-co8gc3 ай бұрын

    കോടതിയ്ക് തെറ്റുപറ്റുനനതി ൻറ്റ് അടുത്ത കാലതെ ഉദാഹ രണം ആണ് മണിപൂർ കലാപം.

  • @raveendranedassery4897

    @raveendranedassery4897

    3 ай бұрын

    മണിപ്പൂർ, ഗുസ്തി സമരം, കർഷക സമരം, CAA വിരുദ്ധ സമരം തൊട്ട് ബിജെപി അധികാരത്തിൽ എത്തിയ നാൾ മുതൽ രാജ്യദ്രോഹികളും പാകിസ്ഥാൻ, ചൈന ഫണ്ട് വാങ്ങുന്നവരും അകത്തുനിന്നും..പുറത്തു നിന്നും തൂക്കട ആക്കാൻ ശ്രമിച്ചവരെ വളരെയധികം ജാഗ്രതയോടെ കൈകാര്യം ചെയ്ത രീതികൾ മാത്രം മതി..മോഡിയുടെ ബിജെപി ഗവർമെന്റിനു 100 ഇൽ 100 മാർക്ക് കൊടുക്കുവാൻ..ഖാലിസ്താൻ തീവ്രവാദികുടെ വെല്ലു വിളി കൊണ്ട് രാജ്യത്തെ നശിപ്പിച്ച ഇന്ദിരാ ഗാന്ധി തൊട്ട് കോൺഗ്രസിന്റെ മുഴുവൻ നേതൃത്വം ചെയ്തതിനേക്കാൾ എത്രയോ മടങ്ങു ബിജെപി 10 വർഷം കൊണ്ട് ചെയ്തു എങ്കിൽ രാജ്യം 545 സീറ്റും ബിജെപി ക്ക് നൽകി ആദരിക്കണം

  • @imraniqbal7447

    @imraniqbal7447

    3 ай бұрын

    കോടതി ഉണ്ടാകുന്നതിന് മുന്‍പേ മണിപ്പൂര്‍ കലാപം ഉണ്ട്.

  • @absolinifi

    @absolinifi

    3 ай бұрын

    Yes the judge created the Manipur problem. But all blame is at the central government.

  • @syamraveendran9996

    @syamraveendran9996

    3 ай бұрын

    അതിനു മുമ്പ് മുതലേ തുടങ്ങിയ അബദ്ധമാ ലാവ്‌ലിൻ കേസ് adjournment ...

  • @ramankuttypillai7901
    @ramankuttypillai79013 ай бұрын

    ഒരുപാടു ജഡ്ജ് അഴിമതി ആരോപണത്തിനു പാത്രം ആയിട്ടുണ്ട് അതിനു ഒരു അന്വേഷണം ഉണ്ടായിട്ടില്ല അതാണ് ഓരോ പ്രശനവും കഴിപ്പിച്ചു പുറത്തു വിടുന്നെ

  • @murugadassmachingalmurugad1860

    @murugadassmachingalmurugad1860

    3 ай бұрын

    🌹🤝🌹

  • @mathewkj1379
    @mathewkj13793 ай бұрын

    ചന്ദ്രചൂട് ആർക്കോ വേണ്ടി ആടുന്നു.

  • @murugadassmachingalmurugad1860

    @murugadassmachingalmurugad1860

    3 ай бұрын

    PULLY KOOTTANY YUDAY AGENT AAYIRIKKUM???

  • @chitranpv7405

    @chitranpv7405

    3 ай бұрын

    Cupsib black mailing what behind money power purchased

  • @JS-Sharma
    @JS-Sharma3 ай бұрын

    Preamble വെള്ളം ചേർക്കാൻ പറ്റിയ ഒന്നാണോ? ഇന്ദിരാഗാന്ധി ചെയ്ത വെള്ളം ചേർക്കൽ കോടതി തടഞ്ഞുവോ?

  • @unnikrishnanvcunni

    @unnikrishnanvcunni

    3 ай бұрын

    അന്നത്തെ കോടതിയല്ല ഇന്നത്തെ കോടതി.

  • @JS-Sharma

    @JS-Sharma

    3 ай бұрын

    @@unnikrishnanvcunni 😅😅😅

  • @JS-Sharma

    @JS-Sharma

    3 ай бұрын

    @@unnikrishnanvcunni അന്നത്തെ ജനതയും അല്ല ഇന്നത്തെ ജനത. ജനതയും മാറിയിട്ടുണ്ട്.

  • @jayanpblm

    @jayanpblm

    3 ай бұрын

    @@unnikrishnanvcunni അന്നത്തെ ഭരണാധികാരിയല്ല ഇന്നതെ ഭരണാധികാരി എന്നതും പരിഗണിക്കണം.....

  • @indiancitizen174
    @indiancitizen1743 ай бұрын

    ഇനി ഇവിടെ ഗവൺമെൻറ് ആവശ്യമില്ല എല്ലാ ഭരണവും കോടതി നോക്കും.

  • @ashmohan0

    @ashmohan0

    3 ай бұрын

    Governor doesn't have any power, he is not elected. The ones elected by the people will decide who will be the minister.

  • @ashmohan0

    @ashmohan0

    3 ай бұрын

    Governor doesn't have any power, he is not elected. The ones elected by the people will decide who will be the minister.

  • @ashmohan0

    @ashmohan0

    3 ай бұрын

    Governor doesn't have any power, he is not elected. The ones elected by the people will decide who will be the minister.

  • @lallamidhila5334

    @lallamidhila5334

    3 ай бұрын

    കോടതി മുട്ടയിടും.😂😂

  • @ashmohan0

    @ashmohan0

    3 ай бұрын

    @@lallamidhila5334 state governmentഉം ആവശ്യമില്ല. എല്ലാം governer നോക്കും. Central government ആവശ്യം ഇല്ല, എല്ലാം president നോക്കും. ആരെ മന്ത്രി ആക്കണം എന്ന് ജനങ്ങൾ തിരഞ്ഞെടുത്തവർ തീരുമാനിക്കും. Governer അല്ല.

  • @mangalamviswanathan2358
    @mangalamviswanathan23583 ай бұрын

    TGM sir's observation is right.

  • @balamuralikrishnan1753
    @balamuralikrishnan17533 ай бұрын

    Absolutely right. Those who support Supreme Court's stand on this issue forget the fact that Supreme Court is behaving as if they are above the Law and not answerable to the People of India. In democracy, it is the peoples will which is supreme not the judges who are appointed by themselves. These self appointed judges refuse to declare their Assets/Wealth in public domain while instructing the politicians to fall in line. The politicians (though most of them are corrupt) are subjected to scrutiny every 5 years and people have the choice to punish them. It is shameful that even after 75 years of independence we still tolerate such an authoritarian judicial system which is crossing all the limits day by day to grab the powers vested in the Executive and Legislature. It is high time people wake up and urge the parliamentarians to do something about this non-sense before it is too late.

  • @aravindanc8989

    @aravindanc8989

    3 ай бұрын

    Excellent observation...judiciary and media in India hv free hand and unanswerable to anyone. ..on the 3rd time Modiji should revamp judiciary in such a way tht they can't question a bill or law pased by Parliamnt by a majority govt and judges r not above law and corrupt one will b tried and jailed.

  • @lalithamenon918

    @lalithamenon918

    3 ай бұрын

    Exactly

  • @lalithakrishnan8595
    @lalithakrishnan85953 ай бұрын

    Hats off to TG Sir. 100% true. Supreme court is crossing alll llimits. They've tens of thousands of cases pending and they're least bothered

  • @murugadassmachingalmurugad1860

    @murugadassmachingalmurugad1860

    3 ай бұрын

    🌹🤝🤝🌹

  • @rajeswarikrishnan7533

    @rajeswarikrishnan7533

    3 ай бұрын

    Who will question Supreme Court?

  • @reginadapuram7289
    @reginadapuram72893 ай бұрын

    പൗരന് അവസാനവിശ്വാസം കോടതിയിൽ ആണ്.. അതും നഷ്ടം ആയാൽ പിന്നെ എന്ത് ചെയ്യും 🤔🤔🤔🤔

  • @shine1302
    @shine13023 ай бұрын

    തെരഞ്ഞെടുത്ത ഗവണ്മെന്റിനെതിരെ ജനാധിപത്യത്തിനെതിരെ ആവരുത് സുപ്രീം കോടതി.

  • @mohandasg7530

    @mohandasg7530

    3 ай бұрын

    ദുഷ്പ്രീം കെടുതി.

  • @GeorgeP-gr8jc

    @GeorgeP-gr8jc

    3 ай бұрын

    ഗവർണറും അതു മനസിലാക്കണം

  • @shine1302

    @shine1302

    3 ай бұрын

    @@GeorgeP-gr8jc അനധികൃത സ്വത്തുകേസിൽ 3 വർഷം തടവും 50 ലക്ഷം രൂപ പിഴയും മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ച ആൾക്കാണ് സുപ്രീം കോടതിയുടെ ഈ സംരക്ഷണം.. അയാളെ സംരക്ഷിക്കണമായിരുന്നോ ഗവർണർ ? ഈ കേസ് ഇനി സുപ്രീം കോടതിയിൽ എത്തും.. അപ്പോൾ വീണ്ടും താഴെയിറങ്ങാം

  • @sureshpala7395

    @sureshpala7395

    3 ай бұрын

    JNU ന്റെ സന്തതികൾ ആണ് അവിടെ ഇരിക്കുന്നത്, അതുകൊണ്ട് ഇതൊക്കെ പ്രതീക്ഷിക്കുന്നു.....😢

  • @shine1302

    @shine1302

    3 ай бұрын

    @@GeorgeP-gr8jc അഴിമതിക്കാരല്ലാതെ വേറാരുമില്ലേ ഭരിക്കാൻ ??

  • @aravindakshanpr5301
    @aravindakshanpr53013 ай бұрын

    സുപ്രീം കോടതിയുടെ യാന്ത്രിക ന്യായവാദത്തിനെതിരെ യുള്ള മോഹൻദാസ് സാറിന്റെ നിലപാടുകൾക്ക് പൂർണ പിന്തുണ...

  • @JS-Sharma
    @JS-Sharma3 ай бұрын

    ജഡ്ജിമാരെ ജഡ്ജിമാർ നിയോഗിക്കുന്നത് സമ്പ്രദായ ലോകത്തിൽ ഒരു കോടതിയിലും ഇല്ല എന്ന് തുറന്നടിച്ച് ഹരീഷ് സാൽവേ പറയുകയുണ്ടായി. 4:23 അതിനൊക്കെ ഏതു സുപ്രീം കോടതിക്കാണ് കൃത്യമായ മറുപടി കൊടുക്കാൻ ആവുക? 4:39

  • @shyamalanair9804

    @shyamalanair9804

    3 ай бұрын

    Mohandas sir antu cheyum suprem court ne

  • @ragachitra9204

    @ragachitra9204

    3 ай бұрын

    അത് എങ്ങിനെ, വന്നു. ഇന്ദിര ഗാന്ധിയുടെ കാലം വരെ ഒരു കോടതിയും കോളേജിവും കുന്ത്രാണ്ടവുമായി വരില്ലായിരുന്നു, അതിനുശേഷം, വന്ന മൊണ്ണ പ്രധാന മന്ത്രിമാർ, പ്രത്യേകിച്ചും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ ഏച്ചു കെട്ടിയ, അവിയൽ മുന്നണികൾക്ക് കോടതികളുടെ തോന്നിയവാസത്തിനു അനുവദിക്കേണ്ടി വന്നു. ഇനിയും സമയമുണ്ട്, രാജ്യസഭായിലോ ലോക സഭയിലോ ഇത്തരം ജഡ്ജിമാരെ ഇമ്പീച് ചെയ്യുന്ന പ്രമേയം കൊണ്ടുവന്നു, മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ രണ്ടു സഭകളിലും പാസ്സ് ആക്കുക, ആ ബില്ല് പ്രസിഡന്റ്‌ ഒപ്പിടുക, അതോടെ ജഡ്ജി ഔട്ട്‌, അത് വരാതിരിക്കാൻ പാർലിമെന്റിന്റെ ഇരു സഭകളിലും വ്യക്തമായ ഭൂരിപക്ഷം ഉള്ള സർക്കാർ ഇത്തരത്തിൽ കോളേജിയം നിലനിൽക്കില്ലെന്നു പ്രമേയം പാസ്സാക്കി പ്രസിഡന്റിന് അയക്കുക, എതിർപ്പുമായി ഏതെങ്കിലും ജഡ്ജിമാർ വന്നാൽ ഇമ്പീച് ചെയ്തു പുറത്താക്കുക. നിയമം നിർമിക്കാൻ legislature മതി, അല്ലാതെ നിയമം ജഡ്ഡ്ജിമാർ ഉണ്ടാക്കേണ്ട, സഭ ഉണ്ടാക്കുന്ന നിയമം ഭരണസ്ഘടനാ വിരുദ്ധമെങ്കിൽ കോടതി ഇടപെടണം. പിന്നെ പ്രസിഡന്റ്‌ ഉപദേശം ചോദിക്കുന്ന കാര്യങ്ങളിൽ ഉപദേശിക്കാം. പിന്നെ കലാകാലങ്ങളായി എല്ലാ രാജ്യങ്ങളിലും ഒരു പത്തു ശതമാനം വരെ ജഡ്ജ് made ലോസ് ഉണ്ടാകും, അത് പല കേസുകളിലും പ്രേസിഡന്റ്‌സ് അനുസരിച്ചു ഉണ്ടായി വരുന്നതാണ്, അല്ലാതെ എല്ലാം ഞങ്ങൾ വിവാക്ഷിക്കുന്നതുപോലെ വേണമെന്ന് വച്ചാൽ അത് ശരിയല്ല, അനുവദനീയവുമല്ല. ഏതിലെയും കോളേജിയം എടുത്തു കളഞ്ഞേ മതിയാകു.

  • @JS-Sharma

    @JS-Sharma

    3 ай бұрын

    @@shyamalanair9804 ശ്രീ ടി ജി സുപ്രീം കോർട്ട് എന്തെങ്കിലും ചെയ്യും എന്നല്ല പറഞ്ഞത്. ഭാരതത്തിൽ വിവിധ സംസ്ഥാനങ്ങളിലെ വിവിധ കോണുകളിൽ നിന്നും കോടതികളെ സംബന്ധിച്ച് ഇത്തരത്തിലുള്ള തായ് നല്ല പരാമർശങ്ങളും ഉയർന്നു വരുന്നുണ്ട്. അത് നിയമം അറിയാവുന്നവരും ഭരണഘടന നന്നായി പഠിച്ചവരും തന്നെയാണ് ഈ കാര്യങ്ങൾ പറയുന്നത്. അഭിപ്രായങ്ങൾ അതിൻറെ പാരമ്യതയിൽ എത്തുമ്പോൾ തീർച്ചയായും സുപ്രീം കോടതിക്കും തീരുമാനങ്ങൾ മാറ്റേണ്ടതായി വരും അത്രയേ ഇതിനർത്ഥം ഉള്ളൂ.

  • @sreedeviaravindan9645
    @sreedeviaravindan96453 ай бұрын

    സുപ്രീം കോടതി ജഡ്ജി കോൺഗ്രസിന്റെ കൈയ്യിൽ നിന്നും കൈകൂലി വാങ്ങിയിട്ടുണ്ട് ആയിരിക്കും. പ്രസിഡന്റ് സുപ്രീംകോടതിയെ നിലക്ക് നിർത്തേണ്ട കാലം അധിക്രമിച്ച് കഴിഞ്ഞു

  • @anoop1555

    @anoop1555

    3 ай бұрын

    Hmm angottu chellu nilakkunirthan

  • @mohananp.s6709
    @mohananp.s67093 ай бұрын

    Big Salute TG Sir I

  • @Oman01019
    @Oman010193 ай бұрын

    SHAME TO THE SUPREME COURT.

  • @satheesankrishnan4831
    @satheesankrishnan48313 ай бұрын

    എല്ലാറ്റിനും മുകളിൽ രാഷ്ട്രപതിയാണ് രാഷ്ട്രപതിയുടെ പവർ രാഷ്ട്രപതി കാണിച്ചാൽ കാര്യം ശരിയാവും.. മിലിട്ടറി എന്നൊരു സാധനം ഉണ്ടെന്ന് മറന്നു പോയിരിക്കും രാഷ്ട്രപതിയാണ് രാഷ്ട്രപതിയാണ് അതിൻറെ ഹെഡ്

  • @parameswaranpotty2005

    @parameswaranpotty2005

    3 ай бұрын

    ഗുണനിലവാരം കുറഞ്ഞവർ സുപ്രീം കോടതി ജഡ്ജീ പദത്തിൽ എത്തിയാൽ രാജ്യസുരക്ഷ മുൻനിർത്തി രാഷ്ട്രപതി തന്നെ ഇടപെടണം . പ്രസിഡൻ്റെ തന്നെയാണ് രാജ്യത്തിൻ്റെ പരമാധികാരി എന്ന് ഈ രാജ്യവിരുദ്ധജഡ്ജിമാരെ ബോദ്ധ്യപ്പെടുത്തിക്കൊടുക്കണം ശ്രീ മോഹൻദാസിന് അഭിനന്ദനങ്ങൾ നേരുന്നു . എൻ പരമേശ്വരൻ പോറ്റി .

  • @chandrasekharan3037

    @chandrasekharan3037

    3 ай бұрын

    Our president is rubber stamp

  • @chandrasekharan3037

    @chandrasekharan3037

    3 ай бұрын

    The present law minister is useless, may be it will change after June 6

  • @rajagopalank1661
    @rajagopalank16613 ай бұрын

    ഇനി ഇന്ത്യയിൽ ഗവർണറും പ്രസിഡന്റ്എന്നിവർ ആവശ്യം ഇല്ലാലോ എല്ലാം സുപ്രിം തീരുമാനിച്ചാൽ മതിയല്ലോ 😡

  • @ramadasankizhakkekkara8169
    @ramadasankizhakkekkara81693 ай бұрын

    ഏതു ജഡ്ജിമാര്‍ക്കു ആണ് പണം കിട്ടിയാൽ പുളിക്കുക. ജനങ്ങളുടെ കഷ്ടകാലം

  • @GeorgeP-gr8jc

    @GeorgeP-gr8jc

    3 ай бұрын

    ഇലക്ടോറൽ ബോണ്ടിന്റെ പുളി അറിഞ്ഞപ്പോൾ സംഘികളുടെ വിഷമം

  • @Victor_202
    @Victor_2023 ай бұрын

    Day to day image of TG is getting elevated 👏👏👏👏👏 his confidence is so good

  • @user-ge8ng7qv9r
    @user-ge8ng7qv9r3 ай бұрын

    Thanks Sir

  • @user-xl9vv1tv9r
    @user-xl9vv1tv9r3 ай бұрын

    സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുമ്പോൾ എല്ലാ മാനദണ്ഡങളും പാലിക്കത്തക്ക രീതിയിൽ ഭരണഘടന ഭേദഗതി വരുത്തണം. പല ജഡ്ജിമാരുടേയും നിലപാടുകൾ രാജ്യത്തെ നിയമ വ്യവസ്ഥക്ക് യോജിച്ച രീതിയിലല്ല.

  • @vidyasharat
    @vidyasharat3 ай бұрын

    daily പത്രത്തിൽ ഒരു ന്യൂസ്‌ എങ്കിലും ഉണ്ടാകും സുപ്രീം കൊടതിയുടെ

  • @ramadasankizhakkekkara8169
    @ramadasankizhakkekkara81693 ай бұрын

    ലാവ്ലിന്‍ കേസ് മാത്രം നോക്കിയാൽ പോരെ. എല്ലാ കോടതികളും രാഷ്ട്രീയ മാഫിയ കളുടെ കൈയില്‍ ആണ്

  • @kumar.vajaya.v4545
    @kumar.vajaya.v45453 ай бұрын

    T . G VERY GOOD

  • @omanakuttanpillaig1959
    @omanakuttanpillaig19593 ай бұрын

    ഏത് കള്ളനെയും കൊള്ളക്കാരനും കൊലപാതകിയും ജാമ്യം കൊടുക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്😅😊

  • @mohananv3311
    @mohananv33113 ай бұрын

    സുപ്രിം കോടതി ചില നേരങ്കളിൽ ചില വിചിത്ര വിധി പുറപ്പടിവിക്കുന്നു.

  • @sadgamaya2168
    @sadgamaya21683 ай бұрын

    സുപ്രിം കോടതിക്ക് മുകളിൽ ഒരു രണ്ടംഗ ബഞ്ചുകൂടി വേണം.. ഓരോ വിധികളും അവർ പരിശോധിക്കണം.

  • @bijuvnair6983
    @bijuvnair69833 ай бұрын

    Well said Tji 👌🙏

  • @venugopalvt4339
    @venugopalvt43393 ай бұрын

    Supreme courts verdict astonishing

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot58933 ай бұрын

    ശ്രീ. ടീ. ജീ. മോഹൻ ദാസിന് നീതിന്യായ വ്യവസ്ഥയേ കുറിച്ച് ക്രിത്യമായും വ്യക്തമായും കാര്യങ്ങൾ സാധാരണ ജനത്തിന്നു കാര്യങ്ങൾ മനസ്സിലാകുനന രീതിയിൽ വ്യക്തമാക്കി തന്നതിന് ഒരു ബിഗ് സല്യൂട്ട്.

  • @user-vy2ud8iw8d
    @user-vy2ud8iw8d3 ай бұрын

    Correct Mohandas സർ 👏👏

  • @kairalidas6847
    @kairalidas68473 ай бұрын

    ഗവർണർ തന്നെ ആണ് ശരി

  • @amblieamnile8981
    @amblieamnile89813 ай бұрын

    ചില രാജൃങ്ങളിൽ പട്ടാളം ഭരണം പിടിച്ചെടുക്കുന്നു അതുപോലെ ഒരൂ ശ്രമം ആണോ ഇനി കോടതി ഭരിക്കാം എന്നാണോ വിചാരം ,വെറുതേയല്ല ഭരണഘടന എഴുതിയവർ.

  • @sathyanparappil2697
    @sathyanparappil26973 ай бұрын

    ജനാധിപത്യത്തിൽ ജുഡീഷനറിയുടെ കടന്നുകയറ്റം രാജ്യത്തിൻ്റെ ഗതിവിഗതികൾ തിരിച്ചറിയണം അതുകൊണ്ട് എന്തു കുറ്റം ചെയ്താലും കോടതിയിൽ പോയാൽ സംരക്ഷണം ജനാധിപത്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികൾക്ക് ഒരു വിലയുമില്ല

  • @prasadampalattil9896

    @prasadampalattil9896

    3 ай бұрын

    കോടതികളിലിരുന്നു രാഷ്ട്രീയം കളിക്കുന്നവന്മാരെ ഉടൻ തന്നെ നീക്കം ചെയ്യാൻ രാഷ്ട്രപതി ഇടപെടണം.

  • @bharathanparakkal2955

    @bharathanparakkal2955

    3 ай бұрын

    അവസാനം ഭരണകൂടം കോടതിക്ക് ഒരു പുല്ലിന്റെ വിലയും കൊടുക്കാത്ത അവസ്ഥ ഉണ്ടാകും. കോടതി ഉത്തരവ് നടപ്പാക്കേണ്ടത് ഭരണകൂടമാണെന്ന ഓർമ്മ ഉണ്ടാകണം. ഈ തെരഞ്ഞെടുപ്പിന് ശേഷവും കോടതി ഇതുപോലെ പോയാൽ കോടതിയുടെ കൈയും കാലും കെട്ടിയാടുന്ന ഒരു സാഹചര്യമുണ്ടാകുമെന്നുറപ്പ്.

  • @VinodKumar-hw1qq
    @VinodKumar-hw1qq3 ай бұрын

    സുപ്രീം കോടതി വല്ലാതങ്ങു കളിക്കുകയാണ്. ഇതു രാഷ്ട്രത്തിനു ഭൂഷണമല്ല.

  • @babuparanthody6951
    @babuparanthody69513 ай бұрын

    You are correct.

  • @prakruthi508
    @prakruthi5083 ай бұрын

    അവസാനം ഈ മുസ്ലിം അനുഭാവികൾ ഈ സുപ്രീം കോടതി തകർക്കും

  • @drvgpillaipillai8206
    @drvgpillaipillai82063 ай бұрын

    Governor is a must, is the watchdog of democracy, a check mechanism.

  • @attanayagan
    @attanayagan3 ай бұрын

    Adi poli T.G

  • @sreekumark8780
    @sreekumark87803 ай бұрын

    സംസകാരമുള്ള മനുഷ്യരാണ് ഈ രാജ്യം നല്ല വഴി കൊണ്ടു പോകുന്നത്. നിയമവും കോടതിയൊന്നുമല്ല... വളരെ ശരിയായ നിരീക്ഷണം

  • @unnikrishnanvcunni
    @unnikrishnanvcunni3 ай бұрын

    സമൂഹമെന്ത് ചിന്തിക്കുന്നു? സമൂഹത്തിൻ്റെ ഇന്നത്തെ നിലയെന്ത്? നിയമം നിയമത്തിന് വേണ്ടിയോ മനുഷ്യന് വേണ്ടിയോ? ഇംഗ്ലീഷ് വിദ്യാഭ്യാസവും ഭരണഘടനയും മാത്രം അരച്ച് കുടിച്ച് കോടിക്കണക്കിന് ജനങ്ങളെ ആശങ്കാകുലരാക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.

  • @gopakumara3272
    @gopakumara32723 ай бұрын

    What TG says is correct.

  • @murugadassmachingalmurugad1860
    @murugadassmachingalmurugad18603 ай бұрын

    EXCELLENT 🌹 🤝 VIDEO 15:09 📹 CLIP AND INFORMATIONS 🌹🤝🤝🌹🙏🙏🌹CONGRATULATIONS 🌹🤝🤝🌹🙏🌹TO SRI. MOHAN DAS SIR🌹🤝🤝🌹🙏🙏🌹💯💯💯%TRUE WORDS 🌹 🤝 👍 🙏 🌹🌹🌹👑🇮🇳👑🌹🌹

  • @abhijith4020
    @abhijith40203 ай бұрын

    സുപ്രീം കോടതി എല്ലാം തികഞ്ഞ് നിൽക്കുന്നു അവിടെ എന്ത് കാണിച്ചാലും അംഗീകരിക്കണം ചോദ്യം ചെയ്യരുത് 😂

  • @prapanchavijnanakumarop6024
    @prapanchavijnanakumarop60243 ай бұрын

    കോടതി അധാർമികതയ്ക്ക് കൂട്ടുനിൽക്കുകയാണങ്കിൽ തീർച്ചയായും സ്നാ തന ധർമ്മത്തിൽ നിന്ന് ധർമ്മ വിജയത്തിന് ഒരു ഏകാധിപതി ഉയർന്നുവരും തീർച്ച കാത്തിരിന്നു കാണുക സുപ്രിം കോടതി ജഡ്ജിയെ അധികാര ദുർവിനിയോഗത്തിന് ജയിലിലടയ്കേണ്ടിവരും കേന്ദ്രം സുപ്രധാന നീക്കം നടത്തണം

  • @user-ph7ii6su7d
    @user-ph7ii6su7d3 ай бұрын

    2024 ഇലക്ഷൻ കഴിഞ്ഞാൽ സൂപ്രീം കോടതിയുടെ ചിറകിൽ ക്ലിപ്പ് വീഴുമോ?

  • @nachikethus

    @nachikethus

    3 ай бұрын

    വീഴണം

  • @omanakuttanpillaig1959
    @omanakuttanpillaig19593 ай бұрын

    ഇന്ത്യയുടെ ഭരണം കൂടി കിട്ടിയാൽ കൊള്ളാമെന്ന ചിലർക്ക് ആഗ്രഹമുണ്ട്😅😊

  • @nandakumarcv2903
    @nandakumarcv29033 ай бұрын

    Powermen 💪

  • @krishnakumarv9737
    @krishnakumarv97373 ай бұрын

    കേന്ദ്ര ഗവൺമെന്റ് സുപ്രീംകോടതിക്ക് കർക്കശമായ നിർദ്ദേശങ്ങൾ നൽകേണ്ടിയിരിക്കുന്നു. കോൺഗ്രസ് ഭരണകാലത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഒക്കെ അവരുടെ അടുക്കളപ്പണിക്കാർ പോലും ആയിരുന്നു🤔. ബിജെപി ഗവൺമെന്റ് ജനാധിപത്യത്തിന്റെ സകല മര്യാദങ്ങളും പാലിക്കുമ്പോൾ കോടതി ജുഡീഷ്യൽ ആക്ടിവിസം നടത്തുകയാണ്

  • @chandrasekharan3037

    @chandrasekharan3037

    3 ай бұрын

    Correct,

  • @user-hg5lw6dw9x

    @user-hg5lw6dw9x

    3 ай бұрын

    മദാമ്മയുടെ അടുക്കളപ്പണിക്കാർ

  • @thekeralaayurvedasooryalak1756
    @thekeralaayurvedasooryalak17563 ай бұрын

    Supreme court, athum oru vazhakkula. Lavalin case ethra pravasyam mattivechu.

  • @esnarayanan2499
    @esnarayanan24993 ай бұрын

    ബിഗ് സല്യൂട്ട് to shri t n seshan sir.... And shri.... Arif mohd khan sir..... Honourable Kerala governor💪💪💪💪💪💪💪💪💪😘

  • @rassik142
    @rassik1423 ай бұрын

    Something wrong with the judiciary. Why wrong judgements are delivered?

  • @sudarsananvk5491
    @sudarsananvk54913 ай бұрын

    Mr. TG Your arguments are vehement and genuine.The constitutional morality is in jeopardy .If it goes like this the chair of justice will become the chair of injustice.🙏🙏🙏🙏🙏

  • @athi482
    @athi4823 ай бұрын

    In democracy supreme authority is the people. Not supreme court in which the appointment of judges not done in a proper way. Its high time govt should bring reforms in judiciary and show them their place. At least in d third term .

  • @user-yw4ow4wy4y
    @user-yw4ow4wy4y3 ай бұрын

    There are many instances of judicial activism.

  • @jeevanvk5526
    @jeevanvk55263 ай бұрын

    സുപ്രീം കോടതി സെൽഫ് ഗോളുകൾ നിരന്തരം അടിച്ചു കൊണ്ട് ഇരിക്കുകയാണ്

  • @rajanmathew1240
    @rajanmathew12403 ай бұрын

    കള്ളൻ്റെയും കൊള്ളക്കാരൻ്റെയും കേസ് നടത്തി കോടതി സമയം വേസ്റ്റാക്കുന്നു.

  • @krishnadasc4647
    @krishnadasc46473 ай бұрын

    However, Governor is Correct...He do his duty inspired by the Constitutional morality... Ponmudi not eligible for ministership at all... 🏋️‍♂️🏋️‍♂️🏋️‍♂️🏋️‍♂️🏋️‍♂️🐒🐒🐒🐒🐒🐒🐒🐒🐒

  • @aneeshrevi6382
    @aneeshrevi63823 ай бұрын

    ബാലകൃഷ്ണൻ്റെ നിഴൽ ഇപ്പോഴും കോടതിയുടെ പരിസരത്ത് കറങ്ങി നടപ്പുണ്ട്

  • @avinashck5arolno947
    @avinashck5arolno9473 ай бұрын

    ശാബാനു കേസിൽ സുപ്രീം കോടതിയുടെ വിധി ചവറ്റ് കുട്ടയിൽ തള്ളി എങ്കിൽ അതിനും വകുപ്പുണ്ട്

  • @user-eg5vx3zf9d
    @user-eg5vx3zf9d3 ай бұрын

    Ban collegium

  • @vijaymenon8997
    @vijaymenon89973 ай бұрын

    Unless the CJI realise what is his limits,he is digging his own grave

  • @rajanmathew1240
    @rajanmathew12403 ай бұрын

    ബഡ് റൂമിൽ ഇഷ്ടമുള്ള ആരെയും വിളിച്ച് കേറ്റാമെന്ന് പറഞ്ഞിട്ട് ഒരുത്തൻ പോയി.

  • @g.radhakrishnapillai8319
    @g.radhakrishnapillai83193 ай бұрын

    ഈ പ്രപഞ്ചത്തിന് ഒരു ഭരണഘടനയുണ്ട് എന്ന് എല്ലാവരും മനസ്സിലാക്കണം. അത്‌ മറ്റ് എല്ലാത്തിനും മുകളിലുമാണ്. ഈ വിശ്വം അങ്ങനെയാണ് യുഗങ്ങളായി കൃത്യമായി മുന്നോട്ട് പോകുന്നത്.

  • @lethap352
    @lethap3523 ай бұрын

    Tg സർ രാജ്യം രക്ഷിക്കാൻ എമർജൻസി declare ചെയ്യുന്നത് ഉചിതം അല്ലെ.

  • @sriram17121957
    @sriram171219573 ай бұрын

    Supreme court intervened in every issues. It acts like anti BJP.

  • @sharafudeenn
    @sharafudeenn2 ай бұрын

    Honarable justification of courts.

  • @user-jw1ri1do6f
    @user-jw1ri1do6f2 ай бұрын

    സുപ്രീം കോടതി രാജ്യ നന്മയ്ക്കോ ഒരു വ്യക്തിയുടെ നന്മയ്ക്കോ എല്ലാ കാര്യങ്ങളിലും ഇടപെടുന്നതിൽ തെറ്റില്ല . പക്ഷേ ചില വ്യക്തി , രാഷ്ട്രീയ , സ്ഥാപന താല്പര്യങ്ങൾക്ക് വഴങ്ങി പൊതുജന നന്മയെ ബലി കൊടുക്കുന്ന ഉത്തരവുകൾ അങ്ങേയറ്റം പ്രതിഷേധാർഥമാണ് , അതിശക്തമായി എതിർക്കപ്പെടണം . നീതിക്കായിരിക്കണം മുൻഗണന . കോടതിയുടെ പവർ പ്രദർശനത്തിനല്ല .

  • @somanadhankallayil3588
    @somanadhankallayil35883 ай бұрын

    Vow!! You are perfectly right Sir. Some sort of judicial activism is going on in the Supreme Court. The main reason for the judicial activism is the “collegium”. This mechanism is a curse and therefore it should be abolished.

  • @narayanankuttykutty3328
    @narayanankuttykutty33283 ай бұрын

    Governor is correct and just in this case.

  • @user-hg5lw6dw9x
    @user-hg5lw6dw9x3 ай бұрын

    സുപ്രീം തോന്ന്യാസം അവസാനിപ്പിക്കണം.

  • @ganapathynarayanan8516
    @ganapathynarayanan85163 ай бұрын

    Supreme court interfering in all activities is unacceptible.

  • @radhamanikn3993
    @radhamanikn39933 ай бұрын

    രാഷ്ട്രിയം തലക്ക് പിടിച്ച സുപ്രീം കോടതി 'എന്തിന് കൊള്ളാം

  • @user-xk6xz6ty4z
    @user-xk6xz6ty4z3 ай бұрын

    Ee Naadu orikkalum nannavillya.......ingane ulla Supreme Court indengil pinne engane nannavum....

  • @user-km6cd4di5b
    @user-km6cd4di5b3 ай бұрын

    Correct Knowledge VS Power

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios66933 ай бұрын

    Have any way to impeach the Supreme Court Judges and their decision

  • @fujiconjapan4897
    @fujiconjapan48973 ай бұрын

Келесі