നാടൻ പൂവൻ കോഴികൾക്ക് 75 ദിവസം കൊണ്ട് 3 കിലോ തൂക്കം / അടിപൊളി നാടൻ തീറ്റ / 100%success home made feed

നാടൻ പൂവൻ കോഴികൾക്ക് 75 ദിവസം കൊണ്ട് 3 കിലോ തൂക്കം / അടിപൊളി നാടൻ തീറ്റ / 100%success home made feed
#poultryfeedformulationmalayalam
#organicchickenfeed
#homemadePoultryfeedformulation
for more information please call
9061282441

Пікірлер: 512

  • @ChandreshKolathur
    @ChandreshKolathur3 жыл бұрын

    താങ്കളുടെ ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം 🙏🙏🙏 താങ്കൾ പറഞ്ഞ പൂവൻ കോഴികളെ വളർത്തുന്ന രീതി അടുത്ത വീഡിയോ കാണാൻ അതിയായ ആഗ്രഹം ഉണ്ട് 💞 എത്ര സമയം എടുത്തു എന്നതിലല്ല താങ്കളുടെ വീഡിയോ പൂർണ്ണമായും കണ്ടുകഴിഞ്ഞാൽ ആ കാര്യങ്ങളെ കുറിച്ച് പിന്നീട് ആർക്കും ഒരു സംശയവും ഉണ്ടാകില്ല. Skip ചെയ്തു കാണാൻ ഇതിൽ താങ്കൾ അനാവശ്യമായി വലിച്ചിഴക്കുന്നതുപോലെ ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല..🙏🙏 എത്ര ത്തോളം വിശദമാക്കുന്നുവോ അത്രയും ഞങ്ങൾക്ക് നല്ലതാണ്... താങ്ക്സ് ❤

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    3 жыл бұрын

    Welcome

  • @sreedevisunil7919

    @sreedevisunil7919

    3 жыл бұрын

    Avida sthalam puthiye video edanum Motta kozhikku ee thetta koddukamo plis 😭🤔

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    3 жыл бұрын

    No

  • @sulikhansulikhan5464

    @sulikhansulikhan5464

    3 жыл бұрын

    Ok

  • @basheerpv9238

    @basheerpv9238

    3 жыл бұрын

    ഇതിൽ ഈസ്റ്റ് പകരം: ഫീസപ്പിസ്റ്റ് ആട് ചെയ്താൽ പേരെ

  • @satheeshbabu6126
    @satheeshbabu61262 жыл бұрын

    ഇതുവരെ കണ്ട വീഡിയോസ് എല്ലാം ഒന്നിന് ഒന്ന് മെച്ചം ഇങ്ങനെ ഉള്ള ആൾകാർ ആണ് കർഷരുടെ സുക്ർത്തുക്കൾ നന്ദി നന്നി നന്നി 🙏🙏🙏

  • @jayammaks858
    @jayammaks8582 жыл бұрын

    തീർച്ചയായിട്ടും പൂവൻ കോഴിയൂടെ വീഡിയോ ചെയ്യുവാൻ താത്പര്യപ്പെടുന്നു .തീറ്റയുടെ കൂട്ട് വളരെ പ്രയോജനപ്പെട്ടു .നന്ദി 🙏🙏🙏

  • @ummuahamed5123

    @ummuahamed5123

    2 жыл бұрын

    Ippol. Paranja. Vedeochayyanam

  • @lijinsrlijinsr3384

    @lijinsrlijinsr3384

    2 жыл бұрын

    സൂപ്പർ

  • @SajuChako

    @SajuChako

    10 ай бұрын

    @@lijinsrlijinsr3384 പൺ

  • @SajuChako

    @SajuChako

    10 ай бұрын

    @@lijinsrlijinsr3384 പപൗഋഋഋഋപപപപപപപപൃ പപപപപപൃ

  • @josepious5766
    @josepious57662 жыл бұрын

    താങ്കൾ എടുത്ത ഈ വീഡിയോ വളരെ ഉപകാരമായി പൂവൻ കോഴികളെ വളർത്തുന്ന വീഡിയോ - ഉടൻ ഇടുമെന്നു കരുതുന്നു

  • @indian-sz5kd
    @indian-sz5kd2 жыл бұрын

    നന്ദി ഇനിയും നിങ്ങളിൽ നിന്നും ഇത് പോല നല്ല തീറ്റ ഉണ്ടാക്കുന്നത് പോലെ ഞങ്ങളേ പ്രാബ്ത്തരായന്ന നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @sureshthiruvalla6614
    @sureshthiruvalla66143 жыл бұрын

    പൂവൻകോഴിയുടെ video പ്രതിക്ഷിക്കൂന്നു Thanks

  • @mohammedali-hx9nv
    @mohammedali-hx9nv3 жыл бұрын

    വളരെ നല്ല അറിവുകൾ തന്നതിന് അഭിപ്രായങ്ങൾ,,

  • @suneeshkeloth4726
    @suneeshkeloth47263 жыл бұрын

    വളരെ നല്ലത് ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു നന്ദി

  • @siyadtvm2773
    @siyadtvm27733 жыл бұрын

    നിസാർജീവിക്കാൻ ജോലി ചെയ്യാൻ മടി കാണിക്കുന്ന കുറച്ച് മലയാളികൾ ഉണ്ട് നമ്മുടെ യിടയിൽ. താങ്കൾക്ക് താങ്കൾ ആഗ്രഹിക്കുന്നസർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. (ഞാൻ ഒരു ആട്ടോ ഡ്രൈവറാണ്, ജീവിക്കാൻ നിഷ്കളങ്കമായി അധ്വാനിക്കുന്നവരെ കാണുമ്പോൾ, സന്തോഷം. ബിഗ് സലൂട്ട്.

  • @thoppiljayakumareruva2281
    @thoppiljayakumareruva22812 жыл бұрын

    സൂപ്പർ, അഭിനന്ദനങ്ങൾ 🌹

  • @starvlog6106
    @starvlog61062 жыл бұрын

    തൽപര്യംഉണ്ട് വീഡിയോ പ്രതീക്ഷികുന്നു

  • @jayammaks858
    @jayammaks8582 жыл бұрын

    നന്ദി ,ഇനിയും ഇതുപോലെ ഉള്ള വീഡിയോ .പ്രതീക്ഷിക്കുന്നു .പൂവൻകോഴിയെ വളർത്തുന്ന വീഡിയോ പ്രതീക്ഷിക്കുന്നു .THANKYOU🙏🙏🙏

  • @josejoseph7989

    @josejoseph7989

    Жыл бұрын

    Oru.vidio.kudi.alavarkkum.ubagarappadum

  • @jayamanoharan7766
    @jayamanoharan77662 жыл бұрын

    താങ്കളുടെ ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചമാണ്, കോഴികളെ വളർത്തുന്നവർക്ക് വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    2 жыл бұрын

    Thanks

  • @successpoultryfarmalappuzh4751
    @successpoultryfarmalappuzh47513 жыл бұрын

    താങ്കൾക്ക് എല്ലാ വിധ നന്മയും ഉണ്ടാകട്ടെ വളരെ നന്ദി ..... 🙏

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    3 жыл бұрын

    Thanks

  • @UshaDevi-hy3nf
    @UshaDevi-hy3nf2 жыл бұрын

    വളരെ നല്ല അറിവ് . Thanks

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    2 жыл бұрын

    Thanks

  • @dinnasabu8272
    @dinnasabu82723 жыл бұрын

    വളരെ ഉപയോഗപ്രദമായ നല്ല വീഡിയോ: ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു . All the best 👍

  • @sarithasuresh5606
    @sarithasuresh56063 жыл бұрын

    ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇനിയും വേണം

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    3 жыл бұрын

    Ok

  • @mohammedali-hx9nv
    @mohammedali-hx9nv3 жыл бұрын

    വളരെ നല്ല അറിവുകൾ തന്നതിന് നന്ദി അഭിനന്ദനങ്ങൾ

  • @janashakthinewsmalayalam3769
    @janashakthinewsmalayalam37692 жыл бұрын

    വളരെ നല്ല വീഡിയോ.നന്ദി

  • @nidheeshkmnidheeshkm5543
    @nidheeshkmnidheeshkm5543 Жыл бұрын

    നല്ല അറിവു പറഞ്ഞു തന്നതിന് നന്ദി 🙏

  • @shynivelayudhan8067
    @shynivelayudhan80672 жыл бұрын

    Nalla arivukal thanku chetta🙏🌹

  • @fathimairfana4567
    @fathimairfana45673 жыл бұрын

    thnx for the information 👏👏👏👏

  • @shibuc.p1870
    @shibuc.p18702 жыл бұрын

    Thaks for valuable info

  • @abdurahimantk9325
    @abdurahimantk932510 ай бұрын

    വളരെ ഉപകാരപ്രദം

  • @jacobpg3286
    @jacobpg32862 жыл бұрын

    You are brilliant God bless you

  • @anilraghavan6727
    @anilraghavan67272 жыл бұрын

    നന്ദി സഹോദര 🙏

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    2 жыл бұрын

    Welcome

  • @sureshthiruvalla6614
    @sureshthiruvalla66142 жыл бұрын

    Good information, Thankyou ikka

  • @sreedayadance
    @sreedayadance Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @mahinka2048
    @mahinka20483 жыл бұрын

    സൂപ്പർ....., ബ്രോയ്ലർ തീറ്റ മിക്സ്‌ കാത്തിരിക്കുന്നു....

  • @anishsasindran8938
    @anishsasindran89382 жыл бұрын

    Great 👌👌👌👍... informative 👍👍👍

  • @janajanardhanan3654
    @janajanardhanan3654 Жыл бұрын

    തീറ്റ തയ്യാറാക്കുന്ന രീതി മനസിലായി ഇനി നാടൻ പൂവൻ കോഴിയെ എങ്ങിനെ പരിപാലിയ്ക്കണം എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു ഇതുപോലുള്ള നല്ല അറിവുകൾ തുടർന്നും ഉണ്ടാകഉം എന്ന് പ്രതീക്ഷിക്കുന്നു 👍

  • @jahangheermoosa5685
    @jahangheermoosa56852 жыл бұрын

    നന്ദി നിസാർ ബായി. തീർച്ചയായും നാടൻ ഇറച്ചി കോഴി വളർത്തുന്ന വീഡിയോ ചെയ്യണം. അതുപോലെ എത്ര ദിവസത്തേക്കു ഇതു കേടാകാതെ ഇരിക്കും

  • @ismailktr4896
    @ismailktr48963 жыл бұрын

    Nice explanation sir.

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    3 жыл бұрын

    Ok

  • @amarnathsyam
    @amarnathsyam3 жыл бұрын

    കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു👏👏

  • @mollykuttyjoseph3463
    @mollykuttyjoseph34632 жыл бұрын

    ഈ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും ചതിയ പുതിയ വീഡിയോ പ്രതീക്ഷിക്കന്നു തായ്ങ്കു

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    2 жыл бұрын

    Thanks

  • @nobleulahannan2714
    @nobleulahannan27143 жыл бұрын

    Valuable information again

  • @sudheeshss4851
    @sudheeshss48513 жыл бұрын

    ഞാൻ ഇക്കയുടെ ചാനലിൽ നോക്കി നോക്കി ഇരുന്ന വീഡിയോ. താങ്ക്സ് ഇക്ക.

  • @jainulabdeenks7160
    @jainulabdeenks71602 жыл бұрын

    ഗുഡ് ഇൻഫർമേഷൻ tnq

  • @moideenp4691
    @moideenp46912 жыл бұрын

    വളരെ വളരെ നന്ദി ഇഞ്ചി വെളുത്തുള്ളി മഞ്ഞൾ 150 ഗ്രാം പറഞ്ഞു ഓരോന്നും എത്രയാണെന്ന് മനസ്സിലായില്ല അപ്പ സോഡാ 10 ഗ്രാം 20 ഗ്രാമം എത്രയാണ് ഉപയോഗിക്കേണ്ടത്

  • @deepakgopinathds5066
    @deepakgopinathds50663 жыл бұрын

    Thanks sir for your valuable information Iam Deepak from Thrissur njan kairali kozhiye avasypettu vilichirunu. Naatil vannal urapayittum sirnte farmil ninum vangununde. All the Best for ur future

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    3 жыл бұрын

    Welcome

  • @rosammathomas6408
    @rosammathomas64082 жыл бұрын

    chetta video kandu valere nannayi nalla information ayirunnu ente chothayam enthu chilavu varunnunde oro kozhikum athonne parayanam njan poovankozhiye valarthi enike nashtam ayirunnu vere vitamins kodukkano please answer me thank you

  • @thepinkfairies1939
    @thepinkfairies19393 жыл бұрын

    പൂവൻ (നാടൻ )ഇറച്ചി വളർത്തൽ കൂട് സെറ്റ് ചെയേഡ രീതി എല്ലാം ഉൾപ്പെടുന്ന വീഡിയോ വേണം പ്രതീക്ഷയോടെ കാത്തിരിക്കുന്നു, താങ്ങളുടെ എല്ലാ വിഡിയോസും നല്ല വ്യത്മാണ്, ഉബകാരപ്രദമാണ് thanks

  • @fullmoonbuildersandtraders8807
    @fullmoonbuildersandtraders88073 жыл бұрын

    super thanks

  • @Suba4u86
    @Suba4u863 жыл бұрын

    ഇക്കാ വീഡിയോ സൂപ്പർ ആയിരുന്നു.

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    3 жыл бұрын

    Thanks

  • @renjithgopi1952
    @renjithgopi19523 жыл бұрын

    നന്നായിട്ടുണ്ട്....

  • @hotspotmediaentertainment
    @hotspotmediaentertainment2 жыл бұрын

    സൂപ്പർ

  • @udayanfishingpkd5350
    @udayanfishingpkd53503 жыл бұрын

    അടിപൊളി 😍😍😍

  • @jayeshkumar6543
    @jayeshkumar65432 жыл бұрын

    Thankyou

  • @suharasadak5053
    @suharasadak50532 жыл бұрын

    Very good enikum oru divasam nokan

  • @siyadsiya4038
    @siyadsiya40383 жыл бұрын

    well done ikkaaa well done, we hope such as this the valuable information again.

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    3 жыл бұрын

    Thanks

  • @drjohnjohn8230
    @drjohnjohn82303 жыл бұрын

    Thanks,eggkooduthalkittuvanvendunnathekoodiparanjalkollam

  • @sidheekumayanalloor4657
    @sidheekumayanalloor46573 жыл бұрын

    Adipoli👍

  • @shabeerali663
    @shabeerali6632 жыл бұрын

    പൂവൻ കോഴി വളർത്തൽ വീഡിയോ വേണം waiting

  • @anoop.bbalakrishnan5744
    @anoop.bbalakrishnan57442 жыл бұрын

    നല്ല അറിവ്. ഇത് എത്ര കോഴിക്കുള്ളതാണെന്ന് പറഞ്ഞില്ല. ചെറുതു മുതൽ ഈ തീറ്റി കൊടുക്കാമോ

  • @zacariaantony8603
    @zacariaantony86032 жыл бұрын

    Time stamp 8.40. SODA POWDER 20 gram or 10 gram ? Please clarify.

  • @sarithasuresh5606
    @sarithasuresh56063 жыл бұрын

    ഞാൻ കാത്തിരുന്ന വീഡിയോ. Thank you sir

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    3 жыл бұрын

    പൊളിയല്ലെ .....

  • @fousiyasulthana.n8784
    @fousiyasulthana.n87843 жыл бұрын

    good information👏👏

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    3 жыл бұрын

    ❤️❤️💓💓

  • @praveen.padmakshan7911
    @praveen.padmakshan79113 жыл бұрын

    സൂപ്പർ.... 👌

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    3 жыл бұрын

    Thanks

  • @PrakashMathew-gk6mb
    @PrakashMathew-gk6mb9 ай бұрын

    വളരെ നല്ല വീഡിയോ 👍

  • @minimadhu4341
    @minimadhu43413 жыл бұрын

    Puthiya arivu. Ellavarkkum upakaramakum ithu. Pareeshanangal iniyum undakatte. Ashamsakal

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    3 жыл бұрын

    Thanks

  • @jaffersalim581
    @jaffersalim5813 жыл бұрын

    Very useful video

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    3 жыл бұрын

    Thanks

  • @aniljoy1339
    @aniljoy13392 жыл бұрын

    Very nice👍👍

  • @salyjacob5870
    @salyjacob58705 ай бұрын

    Good. Knowledge

  • @rageshkumar8603
    @rageshkumar8603 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡീയോ ആണ് . എനിക്കു ഒത്തിരി ഇഷ്ടമായി. ഇത് എല്ലാ ദിവസവും കൊടുക്കണമോ. ; അതോ ആഴ്ചയിൽ രണ്ട് ദിവസം മതിയോ

  • @user-cz4jj5kz3t
    @user-cz4jj5kz3t Жыл бұрын

    Super vediyo

  • @pushpanramakrishnan4513
    @pushpanramakrishnan4513 Жыл бұрын

    ഞാൻ കൊടുത്തു ഇക്ക അടിപൊളി കൊള്ളാം ഈ തീറ്റ കൂടാതെ മലക്കറി വേസ്റ്റു കൊടുക്കാറുണ്ട്

  • @byjooswayanad6327
    @byjooswayanad63273 жыл бұрын

    നല്ലൊരു വീഡിയോ

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    3 жыл бұрын

    Thanks

  • @binoythomas1042
    @binoythomas10423 жыл бұрын

    Vdo kandu . Valare upakarapradamane, ithu nammude muttayidunna kozhikalkku kodukkan pattuo

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    3 жыл бұрын

    ഇല്ല

  • @achamma100
    @achamma1003 жыл бұрын

    Valare nalla video... Eee thetti Ethra divasom vare erikum?

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    3 жыл бұрын

    1 ദിവസം

  • @mathewa.o9990
    @mathewa.o99903 жыл бұрын

    Super brother .ithu daily kodukamo

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    3 жыл бұрын

    Yes

  • @pushparajpanjal7432
    @pushparajpanjal74323 жыл бұрын

    താങ്കളുടെ പ്രോഗ്രാം അടിപൊളി പുഷ്പരാജ് പാഞ്ഞാൾ ഇതുപോലെ തന്നെയാണ് എന്റെ വീട്ടിലെ 300 കോഴികൾക്കും ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് അങ്ങനെയാണ് താങ്കളുടെ വീഡിയോ ഞാൻ കാണാൻ ഇടയാകുന്നത് ഞാൻ ചെയ്യുന്ന അതേ രീതിയാണ് താങ്കളുടെ വീഡിയോയിൽ ഇഷ്ടമായി സൂപ്പർ

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    3 жыл бұрын

    Thanks

  • @sintas269

    @sintas269

    2 жыл бұрын

    100 കോഴികൾക് എത്ര അളവിൽ തീറ്റ ഉണ്ടാക്കണം എന്നൊന്ന് പറഞ്ഞു തരാമോ

  • @josepious5766
    @josepious57662 жыл бұрын

    Very nice information

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    2 жыл бұрын

    Thanks

  • @user-zh8xt4pw9d
    @user-zh8xt4pw9d3 жыл бұрын

    Nice💗💗💗

  • @hitechbio1820
    @hitechbio18202 ай бұрын

    Please send the next video regarding E😊ARACHI KOZHI....thanks..😊

  • @hassanp6253
    @hassanp6253 Жыл бұрын

    ❤ congratulations ❤

  • @funnykunjus1866
    @funnykunjus18663 жыл бұрын

    Wow. Thanks😍

  • @harisabdul9826
    @harisabdul98263 жыл бұрын

    very good

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    3 жыл бұрын

    Thanks

  • @naseeranoushad3957
    @naseeranoushad39572 жыл бұрын

    Super ...Ethra neram kodukkanam ? alavu?

  • @user-br7dn1zj9q
    @user-br7dn1zj9q6 ай бұрын

    Wonderful video

  • @aksharaarchana9465
    @aksharaarchana94652 жыл бұрын

    Nadan poovan kozhikku oru divasam etra time food kodukkanam reply pls

  • @onlineshoppingoffers7645
    @onlineshoppingoffers76453 жыл бұрын

    ഈ കോഴിയെ തിന്നാൽ ഹെൽത്ത്‌ അടിപൊളി ആവുമല്ലോ 😄😄👍

  • @aksharaarchana9465
    @aksharaarchana94652 жыл бұрын

    Very good

  • @anandkumarcv2239
    @anandkumarcv22393 жыл бұрын

    Poovan kozhiye elupathil valarthavunna video ittu tharika please ikka

  • @yadhukrish9454
    @yadhukrish94543 жыл бұрын

    Seperate valarthunna poovan kozhikalkku, vevicha choru kodukkamo, angana koduthal tha di vekkumo plz reply

  • @boosiriusmanlabba8171

    @boosiriusmanlabba8171

    2 жыл бұрын

    👍🏻👍🏻

  • @nobleulahannan2714
    @nobleulahannan27143 жыл бұрын

    Good job

  • @rajithabalakrishnan1891
    @rajithabalakrishnan18912 жыл бұрын

    Super

  • @VishnuprasadKanan
    @VishnuprasadKanan8 ай бұрын

    സൂപ്പർ ബിസ്സിനെസ്സ് ഐഡിയസ് ❤

  • @sidheekumayanalloor4657
    @sidheekumayanalloor46573 жыл бұрын

    Muda edunna kozik kodukamo mannal Podi cherthathu

  • @sujianishabelanish5039
    @sujianishabelanish50392 жыл бұрын

    brother പൂവങ്കോഴികളെ വളർത്താൻ വേണ്ട കാര്യങ്ങൾ ഒരുമിച്ചു ഒരു വീഡിയോ chayane

  • @subaidhashamseer1238
    @subaidhashamseer12382 жыл бұрын

    supper🤩poovankozhiye thukam veppikan ulla video iduvo?

  • @shabeerali6287
    @shabeerali62873 жыл бұрын

    Excellent ikka..

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    3 жыл бұрын

    Thanks

  • @laziyoff8015
    @laziyoff80152 жыл бұрын

    Sr.. Ee kakka enginay podikuka onn paranju tharanam

  • @hotspotmediaentertainment
    @hotspotmediaentertainment2 жыл бұрын

    ഒരു കോഴിക്ക് ഒരു ദിവസം എത്ര ഗ്രാം തീറ്റ കൊടുക്കണം

  • @samueljacob882
    @samueljacob8822 жыл бұрын

    Kozhikunjungalkku choru kodukkan pattumo..

  • @sudheeshss4851
    @sudheeshss48513 жыл бұрын

    സാസ്സോ, ക്രോയ്ലർ, റൈൻബൗ റൂസ്റ്റർ ഈ ഇനം കോഴികൾ ഡേ ഓൾഡ് മുതൽ രണ്ടര മാസം വരെ വളർത്തുന്ന വിശദമായ ഒരു വീഡിയോ ഒന്ന് ചെയ്യണം. പാക്കറ്റ് തീറ്റ ഒഴിവാക്കിയുള്ളത്. ചുരുക്കണ്ട നല്ല നീളത്തിൽ ഉള്ള വീഡിയോ തന്നെ വേണം. പല ചാനലുകളും ചവറുകൾ നീട്ടി പറയുന്നു ആളുകൾ അത് കുത്തിയിരുന്ന് കാണുന്നു ഒരു ഗുണവും ഇല്ലാതെ. ഇക്ക വീഡിയോ ഇട്. നീളമുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.👍👍👍👍

  • @sureshkuttath5528

    @sureshkuttath5528

    9 ай бұрын

    Yes

  • @nishasgourmet7852
    @nishasgourmet7852 Жыл бұрын

    👍

  • @musthafaMammun
    @musthafaMammun Жыл бұрын

    Waiting for next

  • @rinukuwait1021
    @rinukuwait10213 жыл бұрын

    Super bro 👌👌

  • @abdulrahman6877
    @abdulrahman68773 жыл бұрын

    Gud

  • @somanpk2068
    @somanpk20683 жыл бұрын

    ചെലവ് കുറഞ്ഞ കാടത്തീറ്റ നിർമ്മാണത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @ponnoosponnoos316

    @ponnoosponnoos316

    2 жыл бұрын

    പറ്റു ല

  • @nizarAlappuzhasuccessmedia

    @nizarAlappuzhasuccessmedia

    2 жыл бұрын

    ചെയ്തിട്ടുണ്ട്

  • @user-xv6fx1rr8t

    @user-xv6fx1rr8t

    10 ай бұрын

Келесі