കോഴിക്കുഞ്ഞുങ്ങൾക്ക് ഒരു മാസത്തേക്കുള്ള Healthy food ready .വെറും 20 രൂപ ചിലവിൽ..

#കോഴിക്കുഞ്ഞുങ്ങൾക്ക്#ഒരു# #മാസത്തേക്കുള്ള#Healthy#food# #ready#.#വെറും#20#രൂപ#ചിലവിൽ#.#.#

Пікірлер: 327

  • @rinuzvlog853
    @rinuzvlog8532 жыл бұрын

    വളരെ ഉപകാരപ്രദമായ അറിവ്, ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു.

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    Sure , Thank-you dear 🥰

  • @omermalabar7650
    @omermalabar76502 жыл бұрын

    ഞാൻ ഒരുപാട് വീഡിയോസ് കാണാറുണ്ട്.. Bt ഇത് പോലുള്ള ഒരു വറൈറ്റി കോഴി ഫുഡ്‌ ആദ്യമായാണ് കാണുന്നത്.. അതുകൊണ്ട് തന്നെ സസ്ക്രൈബ് & ലൈക്‌ ചെയ്തു... 👍👍👍👍

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    Thankuu dear 🥰

  • @ellyasabdhulkadhr7847
    @ellyasabdhulkadhr78472 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    🥰

  • @ayshaamrin3740
    @ayshaamrin37402 жыл бұрын

    Adipoli ideas analloo Keep it up 👏👏👏👍👍

  • @minikrishna9346
    @minikrishna93462 жыл бұрын

    Good information.. Ill try...

  • @silmiyaswonderland
    @silmiyaswonderland2 жыл бұрын

    കോഴികളെ ഇഷ്ടപെടുന്നവർക് വളരെ ഉപകാരപ്രദമായ vedios annnn.....

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    😊🥰

  • @rasheedakp7872

    @rasheedakp7872

    2 жыл бұрын

    Correct

  • @marythomas144
    @marythomas1442 жыл бұрын

    From where we buy corn husks? ??

  • @mediawithsalmariyas2924
    @mediawithsalmariyas29242 жыл бұрын

    ഞാൻ കൂട്ടായിട്ടുണ്ട്...നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ട്ടമാണ്... Good വിഡിയോ👍🏻

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    Thankyou dear 🥰

  • @nazrinvlog5525
    @nazrinvlog55252 жыл бұрын

    വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു 👌👌

  • @schoolisthebestworldinourl9603
    @schoolisthebestworldinourl96032 жыл бұрын

    Super 👍👍👍💗

  • @mallukhansvlogs2612
    @mallukhansvlogs26122 жыл бұрын

    നല്ല അവതരണം സൂപ്പറായിട്ടുണ്ട്

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    Thankuu 🥰

  • @rasheedrihanrasheedrihan1241
    @rasheedrihanrasheedrihan12412 жыл бұрын

    അടിപൊളി സൂപ്പർ

  • @fathimasuhara4383
    @fathimasuhara43832 жыл бұрын

    Masha allah...

  • @salihmp1423
    @salihmp14232 жыл бұрын

    ഗോതമ്പ് തവിടിൽ ചെയ്യാൻ പറ്റുമോ?

  • @dileepudayabhanu4736
    @dileepudayabhanu47362 жыл бұрын

    ഈ ഫുഡ് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞിനെ കൊടുക്കാൻ പറ്റുമോ

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    Yes

  • @shamnasajeev2
    @shamnasajeev22 жыл бұрын

    New subscrber anu.. എത്ര ദിവസം വരെ ഇതു വച്ചിരുന്നു കൊടുക്കാം. പുഴുക്കൾ ആയതിനു ശേഷം plss reply

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    ഈ ഒരു quandity ഉണ്ടാക്കി അത് കഴിയുന്നത് വരെ കൊടുക്കാം video പറയുന്നുണ്ടല്ലോ.

  • @renjithramachandrannair3710
    @renjithramachandrannair37102 жыл бұрын

    നല്ല അവതരണം.

  • @vishnump719
    @vishnump7192 жыл бұрын

    Poli saanam

  • @ansiliqbal807
    @ansiliqbal8072 жыл бұрын

    Adipoli ayittund

  • @bijirajesh1027
    @bijirajesh10272 жыл бұрын

    ഇത് കൊള്ളാം supr എനിക്കും ഉണ്ട് kozhikal

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    🥰😊

  • @travelvlogbyizan9817
    @travelvlogbyizan98172 жыл бұрын

    Wow thats grate idea 👍👍

  • @binubinu4121
    @binubinu41212 жыл бұрын

    ഇങ്ങനെ ചെയ്താൽ ആ ഫുഡിൽ പൂപ്പൽ പിടിക്കില്ലേ.... കുഞ്ഞുങ്ങൾ പുഴു മാത്രം തിന്നാൽ കുഴപ്പം ഇല്ലായിരുന്നു.... ഇങ്ങനെ കൊടുത്താൽ കോഴി കുഞ്ഞുങ്ങൾക്ക് അസുഖം വരത്തില്ലേ...?

  • @ummachiyum-molusum._..

    @ummachiyum-molusum._..

    Жыл бұрын

    കോഴിക്കുഞ്ഞുങ്ങൾക്ക് ഒരു അസുഖവും ഇവിടെ വന്നിട്ടില്ല...

  • @tesinasivanand1591
    @tesinasivanand15912 жыл бұрын

    നല്ല അറിവ് . ഇങ്ങനെ ചെയ്താൽ ചീത്ത മണം ഉണ്ടാവുമോ

  • @ummachiyum-molusum._..

    @ummachiyum-molusum._..

    Жыл бұрын

    Illa

  • @homediariesbysouda8456
    @homediariesbysouda84562 жыл бұрын

    സൂപ്പർ ഐഡിയ 👏

  • @lichuuusandrichuus8773

    @lichuuusandrichuus8773

    2 жыл бұрын

    ലിച്ചുമോളോടും koodane

  • @khairunnisakoyambatta4370
    @khairunnisakoyambatta43702 жыл бұрын

    വീഡിയോ എല്ലാം സൂപ്പർ 👍 എന്റെ കോഴിക്ക് തൊണ്ടയിൽ നിന്ന് ഒരു സൗണ്ട് ഉണ്ടാക്കുന്നു അതിനുള്ള മരുന്ന് പറഞ്ഞു തരാമോ മുട്ട യിടുന്ന പിടക്കോഴികൾക്ക് ഇത് കണ്ടു വരുന്നത് ഫുഡ്‌ തൊണ്ടയിൽ കുടിങ്ങിയാൽ എങ്ങനെ അത് പോലെ ഉള്ള സൗണ്ട് pls ഇതിനുള്ള മരുന്ന് പറഞ്ഞു തരണം

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    പല കാരണങ്ങളാൽ ഉണ്ടാകും കൂട്ടിൽ ചൂട് കൂടിയാൽ കപ കെട്ട് മരുന്ന് കണ്ടാലെ പറയാൻ പറ്റൂ.

  • @sajisanjusajisanju4357
    @sajisanjusajisanju43572 жыл бұрын

    Adipoliyenney

  • @fasilvlog4731
    @fasilvlog47312 жыл бұрын

    Smell varille .thavid ,pinnaakk iva kure day vecha shesham kozhikalkk koduthal ath keduvarille ?.

  • @ummachiyum-molusum._..

    @ummachiyum-molusum._..

    Жыл бұрын

    Ath cholathavidan., Smell indavilaa

  • @liya4585
    @liya45852 жыл бұрын

    ഇത് എവിടെയാണ് സ്ഥലം ഞാൻ നിങ്ങളുടെ പുതിയ സബ്സ്ക്രൈബർ ആണ് കുറെ വീഡിയോ സുകൾ കണ്ടു

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    സ്ഥലം പുറങ്ങ് Thankuu dear 🥰

  • @adhamhavvaliyana4911

    @adhamhavvaliyana4911

    2 жыл бұрын

    Purangu എവിടെയാണ്

  • @jerinroy154
    @jerinroy1542 жыл бұрын

    Super

  • @arifathikkal1564
    @arifathikkal15642 жыл бұрын

    Puyukal chath pouaanallo

  • @vishnutp6131
    @vishnutp61312 жыл бұрын

    Chachi njan kora sthalathea nokiki nadan kozhi kittan evida Ella Chachi nadan kozhi sale akunudoa

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    Ippol sale illa udakumbol parayam 🥰

  • @siddikhvs9815
    @siddikhvs98152 жыл бұрын

    👏👏

  • @safeenakapck961
    @safeenakapck9612 жыл бұрын

    edevide kittum

  • @Anas-pg2sf
    @Anas-pg2sf Жыл бұрын

    ഇങ്ങളെ നാട് എവിടെ? ഇവിടെ സ്റ്റാട്ടർ lkg 48 രൂപ ആണ്

  • @faizanfaihanfarhanpk3842
    @faizanfaihanfarhanpk38422 жыл бұрын

    Ethra thavana kodukkam

  • @hudaifmetro3332
    @hudaifmetro33322 жыл бұрын

    Nalla video

  • @habeeblabeebhanna9912
    @habeeblabeebhanna99122 жыл бұрын

    Orupad ishtappettu

  • @ummachiyum-molusum._..

    @ummachiyum-molusum._..

    Жыл бұрын

    Thank you

  • @sarafudeentajsarafudeentaj1135
    @sarafudeentajsarafudeentaj11352 жыл бұрын

    അടിപൊളി അവതരണം 👏👏👏👍👍👍

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    Thankuu 🥰

  • @mohanannr2125

    @mohanannr2125

    Жыл бұрын

    Cholathavidu 20roopakku evide kittum,thengapinnakku1kg30'cholayhavidu 1kg 30 roopa,,,,,,

  • @indulekha9822
    @indulekha98222 жыл бұрын

    നല്ല അവതരണം

  • @rijuzoya7488

    @rijuzoya7488

    2 жыл бұрын

    ,

  • @zandhuda6439
    @zandhuda64392 жыл бұрын

    👍👍👍👏🙌

  • @ansiliqbal807
    @ansiliqbal8072 жыл бұрын

    👍🏻

  • @ajasrasheed4693
    @ajasrasheed46932 жыл бұрын

    Chola podi pattumo

  • @anoopalukkal2650
    @anoopalukkal26502 жыл бұрын

    സൂപ്പർ

  • @habeelrahman6700
    @habeelrahman67002 жыл бұрын

    Ith night purath vekkano ivide ready aakeettund purath choodayath kond idakk vellam thalikkano

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    വെള്ളം പിന്നീട് തെളിക്കേണ്ടതില്ല. പുറത്ത് ഇരുന്നാൽ കുഴപ്പമൊന്നുമില്ല.

  • @jipsaalex2646
    @jipsaalex26462 жыл бұрын

    അരി തവിടും, തേങ്ങ പിണ്ണാക്കും പറ്റുമോ 🤔 plz reply 👍

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    No

  • @fathimajumana7624
    @fathimajumana76242 жыл бұрын

    👍👍👍

  • @turkeysworld6696
    @turkeysworld66962 жыл бұрын

    👌👌👌

  • @sreejapl9004
    @sreejapl90042 жыл бұрын

    Dear, kozhikkood clean ആക്കുന്ന വീഡിയോ കണ്ടൂ.. മരപോടിക്ക് പകരം നെല്ലിൻ്റെ ഉമി ഇടുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ..ഞങ്ങൾക്ക് marapodi കിട്ടാനില്ല.. plz reply..umi കോഴി തിന്നാൽ കുഴപ്പം ഉണ്ടോ

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    മരത്തിൻ്റെ പൊടിയാണ് നല്ലത് ഉമി കോഴി തിന്നാൽ കുഴപ്പം ഒന്നും ഇല്ല.

  • @danisteephen1920
    @danisteephen19202 жыл бұрын

    Ethu kodukarundu puzhukal undakarila

  • @jishnushibu8910
    @jishnushibu89102 жыл бұрын

    Ith muttakozhikku, tharavinnum koduthal kozhapamundo??

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    No

  • @richusarimbravlogs6306
    @richusarimbravlogs63062 жыл бұрын

    എനിക്കു നല്ല ഇഷ്ടം ആയി

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    🥰😊

  • @mylittlemalayalikitchen4331
    @mylittlemalayalikitchen43312 жыл бұрын

    Ente oru pidakkozhi oru varshavum Randu masavumayi prayam. Ithuvare muttayittilla. Enthenkilum remedy paranju tharamo.

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    മുട്ട ഉൽപാദനം കൂട്ടാൻ video ചാനലിൽ ഉണ്ട് അതു പോലെ ചെയ്ത് നോക്കൂ.

  • @rkv6389
    @rkv63892 жыл бұрын

    അടിപൊളി

  • @sinisadanandan1525
    @sinisadanandan15252 жыл бұрын

    👌🏻👌🏻👌🏻👍🏻

  • @ammujomon6674
    @ammujomon66742 жыл бұрын

    Chechy തേങ്ങ പിണ്ണാക്ക് ഇട്ടില്ലേൽ കുഴപ്പുണ്ടോ.അതിനു പകരം ന്തെലും ചേർക്കനോ

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    Mm

  • @malappuramkuttappy1081
    @malappuramkuttappy10812 жыл бұрын

    Njan eppoyan nigaludevideo kannunath. Appoyekum Njansubcheythu

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    Thankuu dear 🥰

  • @rishusvlog8301
    @rishusvlog83012 жыл бұрын

    ഗോതമ്പ് തവിട് ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ

  • @ummachiyum-molusum._..

    @ummachiyum-molusum._..

    Жыл бұрын

    ഉപയോഗിക്കാം...

  • @bijumathew5478
    @bijumathew54782 жыл бұрын

    Ouru masam vare ithu kedu koodathe irikkumo

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    video പറഞ്ഞ അളവിൽ ഉണ്ടാക്കിയാൽ മതി ഇരിക്കും തോറും കേട് വരില്ല പുഴുക്കൾ വളരൊള്ളൂ 5 ദിവസം കഴിഞ്ഞാൽ Daily കൊടുക്കാം

  • @alithaj2483
    @alithaj24832 жыл бұрын

    2 mnth aya kozikunjunjungalk ethra rate parayo.. pls Sale nayirunni

  • @ummachiyum-molusum._..

    @ummachiyum-molusum._..

    Жыл бұрын

    Oro nattilum different rate an ivdey 100 roopa an

  • @tech4gamio867
    @tech4gamio8672 жыл бұрын

    Chola thavid evide kittum pls reply

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    പലചരക്ക് കടയിൽ കിട്ടും.

  • @rasheedvaliyakath3613
    @rasheedvaliyakath36132 жыл бұрын

    Good

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    🥰

  • @sweetness107
    @sweetness1072 жыл бұрын

    Kada kozhikokku kodukkamo

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    No

  • @anas.a1829
    @anas.a18292 жыл бұрын

    Ee food duck nne feed cheyyan pattumoo...?

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    Yes

  • @fzzlu__
    @fzzlu__2 жыл бұрын

    ആഹാ മനോഹരം

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    Thankuu 🥰

  • @jilsykj3796

    @jilsykj3796

    2 жыл бұрын

    ഞാൻ കോഴി കഷ്ടം എടുത്ത് വച്ചു പുഴുക്കളെ ഉണ്ടാക്കാറുണ്ട്

  • @jilsykj3796

    @jilsykj3796

    2 жыл бұрын

    പിന്നെ ഇന പഴകിയ തവിടും പിണ്ണാക്കും പ്രശ്നമല്ലേ

  • @jilsykj3796

    @jilsykj3796

    2 жыл бұрын

    കോഴികൾ എല്ലാം എന്നർജിയാണ്

  • @ismailichu5111
    @ismailichu51112 жыл бұрын

    ഇതെവിടെ കിട്ടും

  • @ummarummar7919
    @ummarummar79192 жыл бұрын

    Entte naadan kozhi kurach kozhi eppozhum mutta edumayrunu eppo kurach thivasam aayi aarum mutta edunilla . Porutham onum kanunilla. athin entha cheyandath?

  • @ummachiyum-molusum._..

    @ummachiyum-molusum._..

    Жыл бұрын

    Mutta theetta vangichu nalkiyal mathii

  • @raji.k1627
    @raji.k16272 жыл бұрын

    Enganaya oru masam vare sukshika.

  • @ummachiyum-molusum._..

    @ummachiyum-molusum._..

    9 ай бұрын

    അത് അങ്ങനെ ഇരുന്നോളും കൂടുതൽ പെരുകുകയുള്ളൂ.''

  • @sulaimankutty5249
    @sulaimankutty52492 жыл бұрын

    Kozhikalkk gothab kodukamo

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    വേവിച്ചിട്ടോ മുളപ്പിച്ചോ കൊടുക്കാം

  • @subhashkrishnankutty4958
    @subhashkrishnankutty49582 жыл бұрын

    കുട്ടീ ഈ music ആണോ തന്റെ സംസാരമാണോ കേൾപ്പിക്കാൻ ഉദ്ദേശിച്ചത്...?

  • @jobinjose7262
    @jobinjose72622 жыл бұрын

    എവിടെയാണ് സ്റ്റാർട്റിനു 36 രൂപ എനിക്ക് ഒരു ചാക് വേണം

  • @ashraftrippanachi9634
    @ashraftrippanachi96342 жыл бұрын

    👍👌👌

  • @cookwordtoayshusss9280
    @cookwordtoayshusss92802 жыл бұрын

    Cute chicks 🐣🐤🐥

  • @sheelasheela7017
    @sheelasheela70172 жыл бұрын

    Kunjugale sales cheyunnoa,edha jodi rate

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    ഇപ്പോൾ ഇല്ല..

  • @emaard7492
    @emaard74922 жыл бұрын

    ചൂടിന് എത്ര വാട്സ് ബൾബ് ആണ് ഉപയോഗിക്കുന്നത് എത്ര ദിവസം ബൾബ് ഇട്ടു കൊടുക്കണം

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    60 വാട്സ് 2 ആഴ്ച്ച

  • @abdulkader-ep6vr

    @abdulkader-ep6vr

    2 жыл бұрын

    @@ummachiyum-molusum._.. ithevidey sthalam kujngal vilpanakundoo

  • @jilsykj3796
    @jilsykj37962 жыл бұрын

    അതിലുള്ള പുഴുക്കളെ തിന്ന് കഴിഞ്ഞാൽ പിന്നെ എങ്ങിനെയാണ് ഒരു മാസത്തെയ്ക്ക് ഉണ്ടാവും മറുപടി പ്ലീസ് അവതരണം അടിപൊളി

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    Puzhukal perukum divasam koodumthorum

  • @madhusudhannpillai6279

    @madhusudhannpillai6279

    2 жыл бұрын

    L L L L L L L Ll L Ll

  • @madhusudhannpillai6279

    @madhusudhannpillai6279

    2 жыл бұрын

    Ll Ll L L L Ll L L Ll L L L L Ll L L L Ll L Ll Ll L Ll

  • @salmathhiller982
    @salmathhiller9822 жыл бұрын

    Ningade veediokal njan sthiramayi kanarund enikkum kozhikal und

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    Thankyou my dear 🥰

  • @muhammedjabir322
    @muhammedjabir3222 жыл бұрын

    ചോള തവിട്ന് പകരം അവിൽ തവിട് ഉപയോഗിക്കാൻ പറ്റുമോ

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    ഞാൻ ചോളം തവിട് വെച്ചിട്ടേ നോക്കിയിട്ടോള്ളൂ .. try ചെയ്തു നോക്കൂ ചിലപ്പോൾ Set ആവും

  • @salimahadiya7273
    @salimahadiya72732 жыл бұрын

    Oru divasam ethra thavana kodukkanam

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    2

  • @samsond4294
    @samsond42942 жыл бұрын

    I want chicks. Where is your place to buy

  • @navyamohan6490
    @navyamohan64902 жыл бұрын

    ചേച്ചീ, കോഴിക്ക് തൂക്കം വന്നാല് എന്താണ് നിങ്ങള്‍ ചെയ്യാ...

  • @arifathikkal1564
    @arifathikkal15642 жыл бұрын

    Ethre divasam aaya kuttikalk aanu ith kodukendeth

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    Yes

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    എല്ലാ പ്രായത്തിലുള്ള കുട്ടിക്കും കൊടുക്കാം

  • @rsmsvlog3096
    @rsmsvlog30962 жыл бұрын

    Chola thavidu evidunnaa kittuka

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    പലചരക്ക് കടയിൽ കിട്ടും

  • @faseelacholakkal1961
    @faseelacholakkal19612 жыл бұрын

    Naadan kozhikuttykal ethramaasamaayaal mutta idum

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    6month

  • @suvaibauniq2850
    @suvaibauniq28502 жыл бұрын

    Ningal kozhi kunjigalke vaccine kodkarille?

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    ഇല്ല.

  • @fiyashab9494
    @fiyashab94942 жыл бұрын

    തിരുവനന്തപുരത്തു തേങ്ങ പിണ്ണാക്കിനു 35 രൂപയാണ്

  • @zainlhabidmanakkanakath1770
    @zainlhabidmanakkanakath17702 жыл бұрын

    ഒരാഴ്ച പ്രായമായ 30 കോഴി കുഞ്ഞുങ്ങൾക്ക് ഏകദേശം എത്ര നേരം എത്ര കൊടുക്കണം

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    കുറേശ്ശെ കൊടുത്താൽ മതി..

  • @abdulsaleem8158
    @abdulsaleem81582 жыл бұрын

    ഭൂരിഭാഗം ചോദ്യങ്ങൾക്കും മറുപടി പറയുന്നു.👍🌹

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    🥰🌹

  • @rashidajamal5375
    @rashidajamal53752 жыл бұрын

    എത്ര വാട്ടിന്റെ bulbanu

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    60 വാൾട്ട്

  • @muhammedshaheer4825
    @muhammedshaheer48252 жыл бұрын

    Dhivasam Oru pravishyam kodutthal mathiyo

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    Aa

  • @riayssarisari1105
    @riayssarisari11052 жыл бұрын

    നിങ്ങളെ vidio ഒരുപാടിഷ്dam

  • @ubaidullaramanalukkal2284
    @ubaidullaramanalukkal22848 күн бұрын

    Yetra time kodukkanam

  • @ummachiyum-molusum._..

    @ummachiyum-molusum._..

    7 күн бұрын

    ഒരു നേരം കൊടുത്താൽ മതി.

  • @evanschalakudy6328
    @evanschalakudy63282 жыл бұрын

    ithu Black soldiare fly ano ith

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    Yes

  • @neethuvineethnethra5332
    @neethuvineethnethra53322 жыл бұрын

    തവിടു തേങ്ങാപിണ്ണാക്ക് ചേർത്തത് അല്ലാതെ കൊടുത്തൂടെ.. Reply pls

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    🤔

  • @thowfeekshajahan7909
    @thowfeekshajahan79092 жыл бұрын

    Kozhi vartal videos idna

  • @mohamedummer2444
    @mohamedummer24442 жыл бұрын

    പുഴുവിൻ്റെ ഒപ്പം തവിട് കോഴി തിന്നാൽ വല്ല കുഴപ്പവും കോഴിക്ക് പറ്റോ?

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    ഇല്ല

  • @nshn979
    @nshn9792 жыл бұрын

    ഇതുതന്നെ ഒരുമാസം ഉപയോഗിക്കാമോ

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    Yes

  • @anshifapkd2009
    @anshifapkd2009 Жыл бұрын

    ഹായ് ഞാൻ കോഴി വളർത്തുന്നുണ്ട് വിരിച്ചു എറങ്ങിയാൽ കുറച്ചു ദിവസം കഴിഞ്ഞാൽ കുഞ്ഞുങ്ങൾ ചത്തു പുവും ഇതിന് എന്താ പരിഹാരം

  • @ummachiyum-molusum._..

    @ummachiyum-molusum._..

    11 ай бұрын

    Vaccine kodkoo

  • @mr.jnyasi5198
    @mr.jnyasi51982 жыл бұрын

    ഈ food 1day 7day പ്രായം ഉള്ള കുട്ടികൾക്കു കൊടുക്കാൻ പറ്റോ..പ്ലീസ് റിപ്ലൈ...

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    Yes kodkam

  • @nazeerbm2489
    @nazeerbm24892 жыл бұрын

    Jola thaud.. i am from karnataka kanada & eglis nama.pls.? Jola busa karnataka nama

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    Corn bran - ചോളതവിട്

  • @shalkathpa144
    @shalkathpa1442 жыл бұрын

    But fungus indaville...

  • @ummachiyum-molusum._..

    @ummachiyum-molusum._..

    2 жыл бұрын

    Noo

Келесі