മുരുഗയുഗപ്പിറവിക്ക് തയ്യാർ l കുമരിഖണ്ഡ പുനസ്ഥാപനം l LMRK 11 l Light Body Activation l

#lmrk #esp #inspiration
+918903958670 (LMRK office number )
R.Rejith Kumar LMRK - LIONS MAYURA ROYAL KINGDOM: • R.Rejith Kumar LMRK ...
LMRK is a global spiritual mission, a great initiative by Sri. R. Rejit Kumar with the guidance of Lord Muruga and Bhogar Siddhar l Many mystical associations are found along with it.
The masters coming from the fourth dimension is the great content of the book by Rejith Ji, published in Malayalam, English and Tamil. Spell- bounding reading is the assurance. Books are available in Amazon.
The content is the great Siddha secrets associated with Lord Muruga. The reestablishment of
the lost continent Kumarikandam and its values are the very
objectives.
Just listen to the enthralling experience and the destiny changing interventions!
It is alluring, exciting, mesmerizing and reverberating.

Пікірлер: 494

  • @gingercookiesfarm
    @gingercookiesfarm9 ай бұрын

    Biju sir !firstly ,i request u to make this videos in Hindi as well!! because everyone in India can understand Hindi and u r making a very meaningful videos which everyone should watch.2nd may be around 21.35min whatever u speak must be heard by all Indians,what a knowledgeable person u r🙏🙏our dilemma is whom to love and respect more😊.Thank you for this video.🙏🙏

  • @ESPParanormalsai

    @ESPParanormalsai

    9 ай бұрын

    🙏🙏🙏🙏🙏🙏🙏

  • @RAVIKUMAR-xu9ls

    @RAVIKUMAR-xu9ls

    9 ай бұрын

    Coming soon Hindi

  • @akshayts6482

    @akshayts6482

    9 ай бұрын

    ​@@ESPParanormalsai Not everyone in india could follow hindi. I think videos must be made in English so that not just indians but a whole chunk of people who are not indians but are interested in this kind of topics, especially in eastern mysticism could watch these videos..

  • @aswathikrishnakumar9614

    @aswathikrishnakumar9614

    9 ай бұрын

    ​@@ESPParanormalsaiഅടുത്ത യാഗത്തിൽ മുല്ലപ്പെരിയാർ ഢാ൦ ന് ഒന്നും സംഭവിക്കാതെ കേരളത്തെ രക്ഷിക്കാൻ ഇവിടുത്തെ ഭരണാധികാരികൾ ആ൪ജവത്തോടെ തീരുമാനം എടുക്കാൻ വേണ്ടി പ്രാർത്ഥിക്കണേ🙏

  • @manjulekshmim.k7585

    @manjulekshmim.k7585

    5 ай бұрын

    ​@@RAVIKUMAR-xu9lssir how can we join lmrk and how can we speek to rejith sir

  • @manikandanep1398
    @manikandanep13989 ай бұрын

    പളനിയിൽ വെച്ച് നടന്ന യാഗത്തിൽ ഞാനും പങ്കെടുത്തിരുന്നു മനസ്സ് നിറഞ്ഞു ആണ് ഞാൻ അവിടുന്ന് തിരിച്ചു വീട്ടിൽ എത്തിയത്, മുടങ്ങി കിടന്ന ഒരു പാട് കാര്യങ്ങൾ വളരെ പെട്ടന്ന് ചെയ്യാൻ കഴിഞ്ഞു, lmrk ഗ്രൂപ്പിൽ ചേരാൻ ആഗ്രഹം ഉണ്ട് ❤️❤️🙏🙏🌹🌹

  • @rajuen4022
    @rajuen40229 ай бұрын

    മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്തു പുതിയ ഡാം നിർമ്മിച്ച് കേരളത്തെ രക്ഷിക്കാനായി മുരുഗ ഭഗവാനെ ആ ശ്രയിക്കുന്നു. എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കണമെന്നു അപേക്ഷിക്കുന്നു.

  • @jayasreevijayan5315
    @jayasreevijayan53153 күн бұрын

    മുരുഗ ഭാഗവാനോട് എന്റെ മരുമകൻ സന്ദീപ് അനിഴം രോഗ മുക്തിക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @dayanandae4003
    @dayanandae40038 күн бұрын

    എനിക്ക് കിട്ടാനുള്ള ഗവണ്മെന്റ് ആനുകൂല്യങ്ങൾ എത്രയും പെട്ടന്ന് കിട്ടാൻ വേണ്ടി മുരുഗഭാവനോട് പ്രാർത്ഥിക്കണേ രഞ്ജിത്ത് ജി 🙏🏼🙏🏼എന്ന് ദയനന്ദൻ അവിട്ടം 🙏🏼🙏🏼🙏🏼🌹🌹🙏🏼🙏🏼

  • @veenapanicker4935
    @veenapanicker49359 ай бұрын

    രജിത് സർ അങ്ങയുടെ ജന്മ നിയോഗം...... എത്ര പുണ്യം......❤.....

  • @RAVIKUMAR-xu9ls

    @RAVIKUMAR-xu9ls

    9 ай бұрын

    ஓம் சரவணபவாய நமஹ 🐓🦚

  • @vinayan992

    @vinayan992

    3 ай бұрын

    ഓം ശരവണഭവായ നമഃ

  • @thiruvallarajasekharan626
    @thiruvallarajasekharan6269 ай бұрын

    മുരുക യുഗ പിറവി എത്രയും പെട്ടെന്ന് ഉണ്ടാകാൻ ഭഗവാൻ മുരുകൻ അനുഗ്രഹിക്കട്ടെ .

  • @arjunrameshbabu8664
    @arjunrameshbabu86649 ай бұрын

    ഓൺലൈനിൽ Meditation Live ആയി ചെയ്താൽ എല്ലാവർക്കും ഭാഗ്യമാകും sir🙏

  • @RAVIKUMAR-xu9ls

    @RAVIKUMAR-xu9ls

    9 ай бұрын

    ஓம் சரவணபவாய நமஹ 🐓🦚

  • @sajeevsubbu
    @sajeevsubbu9 ай бұрын

    അങ്ങയുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ വിജയം ആശംസിക്കുന്നു

  • @Priyanka-tc8ko
    @Priyanka-tc8ko9 ай бұрын

    7 years before when I got married..I was ardent believer of lord Muruga and on the way to my honeymoon..first day me and my husband visited palani temple by climbing stairs and I was so tired ..and somehow I climbed stairs and there was a long queue ..we decided to get the darshan by queue itself..but I don’t know how the security told to enter through a door and join the queue and when were about to join the queue..the poojari waved his hands smiling and we went there and got the darshan of muruga..and came outside..this is still a surprise for me.And my son who is 4 years old now is also born in a shashti day..I was getting the notifications of this video for many days and yesterday I opened.I would have missed such a great message from muruga.

  • @Wexyz-ze2tv
    @Wexyz-ze2tv9 ай бұрын

    ശ്രീമുരുകാ ഹരോ ഹര, 🙏🙏🙏നമസ്കാരം രണ്ടുപേർക്കും

  • @RAVIKUMAR-xu9ls

    @RAVIKUMAR-xu9ls

    9 ай бұрын

    ஓம் சரவணபவாய நமஹ 🐓🦚

  • @arjunrameshbabu8664
    @arjunrameshbabu86649 ай бұрын

    എനിക്ക് വേണ്ടിയും മുരുകഭഗവാനോട് പ്രാർത്ഥിക്കണമേ രജിത് Sir🙏

  • @RAVIKUMAR-xu9ls

    @RAVIKUMAR-xu9ls

    9 ай бұрын

    ஓம் சரவணபவாய நமஹ 🐓🦚

  • @robinsonkurian2720

    @robinsonkurian2720

    9 ай бұрын

    തൃശൂരിൽ എവിടെയാ വീട്

  • @arjunrameshbabu8664

    @arjunrameshbabu8664

    9 ай бұрын

    @@RAVIKUMAR-xu9ls 🙏

  • @JMA-hx7rc

    @JMA-hx7rc

    9 ай бұрын

    നിങ്ങളൂടെ പ്രാർത്ഥന എന്താ ദൈവം കേൾക്കില്ല...

  • @vipinvp4939

    @vipinvp4939

    9 ай бұрын

    ഉദ്ധരേത് ആത്മനാത്മനെ.... അവനവൻ തന്നെ അവനവനെ ഉയർത്തണം.ഉയർന്ന ആധ്യാത്മിക തലങ്ങളിലേക്ക്

  • @hrishikesht6504
    @hrishikesht65049 ай бұрын

    മുരുഗ ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കുമാറാവട്ടെ... 🙏🏼🙏🏼🙏🏼🙏🏼

  • @mahadevcreations8179
    @mahadevcreations81799 ай бұрын

    അടുത്ത interview ഉടനെ ചെയ്യണേ.. രജിത് സാറിന്റെ ഇന്റർവ്യൂ എത്ര കണ്ടാലും മതിയാവില്ല.. എല്ലാം പുതിയ അറിവുകൾ.

  • @IKEA16
    @IKEA169 ай бұрын

    ഈ ബുക്ക്‌ എല്ലാവരും വാങ്ങി വായിക്കേണ്ടതാണ് വളരെ നല്ല ഒരു അനുഭവം ആണ് ഇത് വായിച്ചു കഴിയുമ്പോൾ യാഗത്തിൽ 2.8k -4k എപ്പോളും ഓൺലൈനിൽ ഉണ്ടായിരുന്നു എന്നത് സന്തോഷം നൽകുന്ന ഒന്നാണ് ഭാരതം ഉയർന്നു വരുന്നു എന്നത് സന്തോഷം നൽകുന്നു മാർച്ചിൽ യാഗം ഏപ്രിൽ -മെയ്‌ ജനറൽ ഇലക്ഷന് bharat വരാൻ തീർച്ചയായും സമയമായി എന്ന് അനുമാനിക്കാം

  • @RAVIKUMAR-xu9ls

    @RAVIKUMAR-xu9ls

    9 ай бұрын

    ஓம் சரவணபவாய நமஹ 🐓🦚

  • @apsanthoshkumar
    @apsanthoshkumar9 ай бұрын

    തിരിച്ചെന്തൂർ, തിരുത്തനി, തിരുപ്പുറംകുണ്ഡ്രം, സ്വാമിമലൈ, പളനി, പഴമുതിർചോലൈ 🙏🌹❤️

  • @RAVIKUMAR-xu9ls

    @RAVIKUMAR-xu9ls

    9 ай бұрын

    ஓம் சரவணபவாய நமஹ 🐓🦚

  • @jayasreejayachandran2989

    @jayasreejayachandran2989

    9 ай бұрын

    ஆறுபடை வீடு 🙏 வெற்றிவேல் முருகனுக்கு அரோகரா 🙏 ஓம் சரவண பவ 🙏 ஓம் நமசிவாய 🙏

  • @bindumohan7377
    @bindumohan73779 ай бұрын

    സർ പ്രാർത്ഥിച്ചിട്ടു എനിക്ക് ഫുൾ റിസൾട് കിട്ടി.... Kittikkondirikkunnu❤

  • @LittleboyLITTLEBOY-wy5uk

    @LittleboyLITTLEBOY-wy5uk

    9 ай бұрын

    ആണോ.. എന്തായിരുന്നു വിഷയം.? 🤨

  • @RAVIKUMAR-xu9ls

    @RAVIKUMAR-xu9ls

    9 ай бұрын

    ஓம் சரவணபவாய நமஹ 🐓🦚

  • @Beyou12345
    @Beyou123459 ай бұрын

    പങ്കെടുക്കാൻ അതിയായ ആഗ്രഹം ഉണ്ട്. ഈശ്വരൻ അനുഗ്രഹിച്ചാൽ അവിടെ ഉണ്ടാകും 🙏

  • @shajisteephen3464
    @shajisteephen34649 ай бұрын

    ഓം ശരവണഭവായ നമഃ 🙏 കഴിഞ്ഞ യാഗത്തിന് പങ്കെടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ പറ്റിയില്ല. അടുത്ത യാഗത്തിന് വരാൻ ആഗ്രഹിക്കുന്നു, വരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.. 🙏🙏

  • @RAVIKUMAR-xu9ls

    @RAVIKUMAR-xu9ls

    9 ай бұрын

    ஓம் சரவணபவாய நமஹ 🐓🦚

  • @Shankumarvijayan3897
    @Shankumarvijayan38979 ай бұрын

    ഓം ശരവണ ഭവായ നമഃ നമസ്തേ ബിജു സാർ നമസ്തേ രഞ്ജിത് ജി.. 🙏🏻❤️

  • @ushamenon4880
    @ushamenon48806 күн бұрын

    നമസ്കാരം രജിത് സാർ ......... photo വിലെങ്കിലും അങ്ങെ യെ കാണാനും കേൾക്കാനും കഴിഞ്ഞതു തന്നെ വലിയ പുണ്യം ........എൻ്റെ മോൻ അനീഷ് ചോതി 33 വയസ്സ് നല്ല ഒരു ജോലി കിട്ടാനും വിവാഹം നടക്കാനും അനുഗ്രഹിക്കേണേ ..... ആ കാൽ തൊട്ട് നമസ്കരിക്കുന്നു .....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deepasivadasan1433
    @deepasivadasan14339 ай бұрын

    രജിത് കുമാർ സാർ വളരെ വിഷമത്തോടെയാണ് പറയുന്നത് ഞങ്ങൾക്ക് ഒരുപാട് ഫിനാൻസ് പ്രോബ്ലം ഉണ്ട് അതൊന്ന് പരിഹരിക്കാൻ ഒരു ഭഗവാനോട് പ്രാർത്ഥിക്കണേ🙏🙏🙏

  • @santhoshsukumar7484

    @santhoshsukumar7484

    9 ай бұрын

    ജീ എന്റെ കുടുംബത്തിൽ മുരുക ഭഗവാന്റെ അനുഗ്രഹം ലഭിക്കണേ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. ഓം ശരവണ ഭവായ നമഃ 🙏

  • @RAVIKUMAR-xu9ls

    @RAVIKUMAR-xu9ls

    9 ай бұрын

    ஓம் சரவணபவாய நமஹ 🐓🦚

  • @LittleboyLITTLEBOY-wy5uk

    @LittleboyLITTLEBOY-wy5uk

    9 ай бұрын

    ☹️😥

  • @vishnunath9516
    @vishnunath95169 ай бұрын

    ഇദ്ദേഹത്തെ വീണ്ടും കണ്ടതിൽ സന്തോഷം 🙏🙏

  • @petsvlog8391
    @petsvlog83919 ай бұрын

    എന്റെ മോന്റെ തലവേദന മാറാൻ ഭാഗവാനോട് പ്രാർത്ഥിക്കണം ശ്രീഹരി അവിട്ടം 🙏🙏🙏🙏🙏🙏🙏

  • @RAVIKUMAR-xu9ls

    @RAVIKUMAR-xu9ls

    9 ай бұрын

    ஓம் சரவணபவாய நமஹ 🐓🦚

  • @JMA-hx7rc

    @JMA-hx7rc

    9 ай бұрын

    നിങ്ങളൂടെ പ്രാർത്ഥന എന്താ ദൈവം കേൾക്കില്ല...

  • @pramodm3540

    @pramodm3540

    6 ай бұрын

    Check for food intolerance. The cause for headache may be maida (refined flour), yellow food colour, rava (white semulina), soft drinks (colour and preservatives), artificially ripened fruits (using calcium carbide), vehicle exhaust pollution, sunlight/bright light sensitivity, eye problem etc. Try to trouble shoot the root cause of headache. Other causes only a doctor can conclude with lab results.

  • @jayasreejayachandran2989
    @jayasreejayachandran29899 ай бұрын

    வெற்றிவேல் முருகனுக்கு அரோகரா 🙏 குருநாதர் திருவடிகள் போற்றி வணங்குகிறேன் 🙏 ஓம் சரவண பவ 🙏 ஓம் நமசிவாய 🙏

  • @AnimolMR
    @AnimolMR9 күн бұрын

    ഓം ശ്രീ ശരവണഭവായ നമഃ 🙏🙏🙏🙏🙏

  • @animohandas4678
    @animohandas46789 ай бұрын

    ഇന്നലെ ഞാൻ ഓർത്തതെ ഉള്ളു L M R K യെ കുറിച്ച് ഇന്ന് അതിനെ കുറിച്ച് ഹര ഹരോ ഹര ഹര 🙏🙏🙏🙏🙏🙏

  • @RAVIKUMAR-xu9ls

    @RAVIKUMAR-xu9ls

    9 ай бұрын

    ஓம் சரவணபவாய நமஹ 🐓🦚

  • @SheetuKrish
    @SheetuKrish22 сағат бұрын

    Namasthe Renjith G

  • @unnikrishnanp4880
    @unnikrishnanp48809 ай бұрын

    രജിത് ജീ യുടെ book ഞാൻ ഒറ്റയടിക്ക് വായിച്ചു തീർത്തു. Waiting for Second part

  • @RAVIKUMAR-xu9ls

    @RAVIKUMAR-xu9ls

    9 ай бұрын

    ஓம் சரவணபவாய நமஹ 🐓🦚

  • @rajeshsadasivanpillai4056

    @rajeshsadasivanpillai4056

    23 күн бұрын

    ഫസ്റ്റ് പാട്ടിന്റെ തുടർച്ച ആണോ രണ്ടാം ഭാഗം

  • @vysvihanachshi5321
    @vysvihanachshi53219 ай бұрын

    രജിത് സാറിനെ വീണ്ടും പ്രേഷകർക്കുമുൻപിലെത്തിച്ചതിനെ നന്ദി,, esp......, 💞💞

  • @PM-vl6np
    @PM-vl6np12 күн бұрын

    ഓം ശരവണഭവായ നമഃ 🙏🙏🙏

  • @shejisajan7545
    @shejisajan75459 ай бұрын

    മുരുക ഭഗവാന്റെ അനുഗ്രഹത്തിനായി എനിക്കു വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏🙏

  • @JMA-hx7rc

    @JMA-hx7rc

    9 ай бұрын

    നിങ്ങളൂടെ പ്രാർത്ഥന എന്താ ദൈവം കേൾക്കില്ല...

  • @jijireji3804
    @jijireji38049 ай бұрын

    സർ കാത്തിരിക്കുകയായിരുന്നു ഈ video. Thank you.🎉🎉🎉🎉

  • @ashoknair529
    @ashoknair52911 күн бұрын

    Om Sree Saravana Bhava ...!!

  • @ashapriyadarshini2161
    @ashapriyadarshini21619 ай бұрын

    ആഹ്ലാദകരമായ അറിവുകൾ 🙏🙏🙏

  • @ramkumarnair
    @ramkumarnair9 ай бұрын

    LMRK യും Rajit Kumar നേയും പറ്റി ഈ channel വഴിയാണ് അറിഞ്ഞത്. ബുക്ക് Order ചെയ്തു വരുത്തി ഇപ്പൊള്‍ പകുതി വായിച്ചു കഴിഞ്ഞപ്പോള്‍ തന്നെ Rajit kumarനെ meet ചെയ്യണമല്ലോ എന്ന് തോന്നി തുടങ്ങി . ESP paranormal ന് നന്ദി.

  • @-bi1oasis8r2efr
    @-bi1oasis8r2efr9 ай бұрын

    ഭഗവാനെ മുരുകാ 🙏🙏🙏

  • @archanaov7150
    @archanaov71509 ай бұрын

    Sathyam ee channel vazhi angaye parichayappedan kazhinju.❤❤❤

  • @sobhaprabhakar5388
    @sobhaprabhakar53889 ай бұрын

    Pranamangal Rajithji❤

  • @rajeeshkarolil5747
    @rajeeshkarolil57479 ай бұрын

    നാട്ടിൽ ഉണ്ടായിരുന്നങ്കിൽ ഞാനും വരുമായിരുന്നു വളരെ സന്തോഷം

  • @arjunaswin1558
    @arjunaswin15589 ай бұрын

    Luckily I got a chance to meet Rajith ji at Bangalore just because of you Sir. Thank you so much for this channel and you Keep rocking ❤❤

  • @Wexyz-ze2tv
    @Wexyz-ze2tv9 ай бұрын

    യാഗം കഴിഞ്ഞു കാണാൻ ആഗ്രഹം ഉണ്ടായിരുന്നു സന്തോഷം നന്ദി ❤❤

  • @balrajbalakrishnan9431
    @balrajbalakrishnan94319 ай бұрын

    പുസ്തകം ഞാൻ വാങ്ങി.വായിച്ചു.വളരെ ഇഷ്ടപ്പെട്ടു.

  • @retnamaniks4717
    @retnamaniks47179 ай бұрын

    Bless muruga bhagavan my family

  • @Sandhya7441
    @Sandhya74419 ай бұрын

    എനിക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുമോ രജിത് സർ? 🙏🏻🙏🏻🙏🏻 Thank you so much Biju Sir for your divine journey...🙏🏻🙏🏻🙏🏻 We are blessed 💟!!!

  • @manikandannair9543
    @manikandannair95439 ай бұрын

    എന്റെ കുടുംബത്തിലെ എല്ലാ ദോഷങ്ങളും മുരുക ഭഗവാൻ നീക്കി അനു.ഗ്രഹിക്കട്ടെ ഓം ശരവണ ഭവായ നമ:

  • @mollyprakash7624
    @mollyprakash76249 ай бұрын

    ഭഗവാനെ അച്ചുതം വീടിനെയും എൻ്റെ മക്കളെയും അനുഗ്രഹിക്കണം.

  • @user-zu9ts6vh3y
    @user-zu9ts6vh3y8 ай бұрын

    😊Ohm Saravanabhavaya namaha: Rejith Sir, I read your book. "Yugappiravikku munpe" what a thrilling experience! Muruka Bhagavante anugraham

  • @user-xv2rd6se5u
    @user-xv2rd6se5u9 ай бұрын

    Ente molk joli kareyam sariyavanvanum nalla projects kittanum vendi onnu prathikane.moluday star makayiram.Ranjit mone muruca bagavan anugrahiktte

  • @gingercookiesfarm
    @gingercookiesfarm9 ай бұрын

    Biju sir and Rejith sir salutations 🙏🙏

  • @santhamman4519
    @santhamman45199 ай бұрын

    നമസ്തേ ഗുരോ❤❤❤

  • @sheebarajapuram7138
    @sheebarajapuram71389 ай бұрын

    Rajith sir anikkum kudumbathinum vendi prardhikkane valare kashttathilanu jeevitham

  • @jyothilakshmisudarsanan8720
    @jyothilakshmisudarsanan87209 ай бұрын

    ഓം വചത്ഭുവേ നമ: എൻ്റെ മകൾക്കും മകനും മരുമകനും വേണ്ടി പ്രാർത്ഥിക്കണേ രജിത്ജി

  • @abhinavkallayil7951
    @abhinavkallayil79519 ай бұрын

    ബിജു സാർ നും രജിത് കുമാർ സാർ നും ശതകോടി പ്രണാമം 🙏🙏👍🏻👍🏻👍🏻

  • @santhakumari9275
    @santhakumari92759 ай бұрын

    ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ 🙏🙏🙏

  • @pratheepgnair1204
    @pratheepgnair12049 ай бұрын

    ഞാനും വന്നിരുന്നു ---- വളരെ നന്ദി

  • @Devinefreedom
    @Devinefreedom9 ай бұрын

    I am on Time.. fortunately LMRK Thought appeared in mind about 1 hr before. thank you

  • @patrioticvlog1732
    @patrioticvlog17329 ай бұрын

    മുരുഗ ഭഗവാന്റെ അനുഗ്രഹാശി സുകൾ ഇനിയുമിനിയും അങ്ങേക്ക് ഉണ്ടാകട്ടെ

  • @rAgEsH777
    @rAgEsH7779 ай бұрын

    Waiting Aayirunu E video k 😍

  • @reenaram6143
    @reenaram614322 күн бұрын

    Eniki vendi muruga bagavanodu prarthikene🙏🙏🙏🙏❤❤

  • @garudavishnu1445
    @garudavishnu14459 ай бұрын

    കാത്തിരിക്കുകയായിരുന്നു....ഞാൻ 🙏🙏🙏🙏

  • @rekhar9702
    @rekhar97029 ай бұрын

    ശരിയാണ്.. Sir ന്റെ video കണ്ടിട്ടാണ് My Masters.. വായിക്കാൻ തോന്നിയത്. വളരെ വേഗം തന്നേ അതു വായിച്ചു തീർത്തു., Rejith Sir നോട് ഒരുപാട് 🙏respect.. കുറച്ചു നാളായി update ഒന്നുമില്ലാതെ വിഷമിച്ചിരിക്കുന്നു. വീണ്ടും കാണാനും മുരുക വിശേഷങ്ങൾ 🙏കേൾക്കാനും കഴിഞ്ഞതിൽ വളരെയധികം സന്തോഷം 🙏ഓം ശരവണ ഭവ നമഃ 🙏

  • @bindumohan7377
    @bindumohan73778 ай бұрын

    രജിത് സർ... മുരുകഭാഗവാൻ തിരഞ്ഞെടുത്ത ഭൂമിയിലായ് senaanayakan🙏🙏🙏🌹🌹🌹🌹

  • @anandakumar4582
    @anandakumar45829 ай бұрын

    I have also felt similar to muruga bagavan

  • @renjithmr4073
    @renjithmr40739 ай бұрын

    🙏AUM SARAVANA BHAVA🙏

  • @jayar2580
    @jayar25809 ай бұрын

    എൻ്റെ സഹോദരനുവേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏

  • @sajiew
    @sajiew9 ай бұрын

    വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @RAVIKUMAR-xu9ls

    @RAVIKUMAR-xu9ls

    9 ай бұрын

    ஓம் சரவணபவாய நமஹ 🐓🦚

  • @jyothynair2768
    @jyothynair27689 ай бұрын

    Rejithji pranamam🙏🏻prarthikkaneji🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gopinathankp1626
    @gopinathankp16269 ай бұрын

    ശ്രീമുരുകൻ ശരണം 🙏🏽

  • @RAVIKUMAR-xu9ls

    @RAVIKUMAR-xu9ls

    9 ай бұрын

    ஓம் சரவணபவாய நமஹ 🐓🦚

  • @binduprakash2397
    @binduprakash23977 ай бұрын

    🙏 മുരുക ഭഗവാനോട് എന്റെ മോന് പ്രാർത്ഥിക്കണേ

  • @sudeepkarthyayan7010
    @sudeepkarthyayan70109 ай бұрын

    മുരുക ഭഗവാന്റെ അനുഗ്രഹത്തിനായി എനിക്കു വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏🙏 Sudeep

  • @ajeshmohan2659
    @ajeshmohan26599 ай бұрын

    ഹര ഹരോ ഹര ഹര 🙏🙏🙏🙏

  • @A3lsai
    @A3lsai9 ай бұрын

    Waiting ayirunuu...

  • @user-yc8zy8ct8u
    @user-yc8zy8ct8u5 ай бұрын

    Rejith sir, I am watching this video from the USA. Pray for me and my family, too. Thank you. God bless your spiritual journey and work.

  • @prasannakumarivineethan6133
    @prasannakumarivineethan61339 ай бұрын

    ഓം ശരവണയേ നമഗ.സാർ സഹോദരങ്ങൾ ഫിനാൻഷ്യലി വാളേ വിഷമിക്കുന്നു. ഒന്ന് നേർ വഴിക്കു നയിക്കണമേ. രണ്ടു പയ്യൻ മാർ കല്യാണവും ആയിട്ടില്ല. എന്താ അതിനു കാരണം. സാർ ഒന്ന് എന്തെങ്കിലും തൊഴിൽ ആകാനും muruga bhagavante Anugraham akki kodukkaname 🙏🏿

  • @beenabalan6951
    @beenabalan69513 ай бұрын

    🙏രജിത് ജി ഓം മുരുഗയ നമഃ

  • @krishnakumari3280
    @krishnakumari32809 ай бұрын

    Rejith sir,I happened to see you in this channel today and got impressed,subscribed the channel so that I can see your programs. I request you to pray for my elder son,Devaansh Bhaskar,43years.

  • @mythmith7188
    @mythmith71889 ай бұрын

    🙏ഓം ശരവണഭവായ നമ:🙏

  • @venug8402
    @venug84025 ай бұрын

    അടുത്ത യാഗത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നു. Venugopalan

  • @HareKrishn1234
    @HareKrishn12347 ай бұрын

    Thanku sir🙏🙏🙏

  • @jithukumar6979
    @jithukumar69799 ай бұрын

    Pray for my sister cancer cure ❤❤

  • @henat.p3807
    @henat.p38079 ай бұрын

    Thank you 🙏

  • @amudhamani4588
    @amudhamani45884 ай бұрын

    Enikum ende makkalkum nallat varanayi i muruka bagavanode prarthikne sir..ende makan anurajinum AthirakumOm Saravanabava saranam salputrabagyam nalkanaayi prathikane .murukan anugrahikane🙏🙏🙏

  • @aabha8662
    @aabha86629 ай бұрын

    രജത് സാർ ഞാൻ മനസ്സിൽ മുരുകഭാഗവാന്റെ വേൽ മനസ്സിൽ പ്രാർത്ഥിച്ച കാര്യം സാധിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ. കാരണം ഇത് നടക്കാൻ വളരെ പ്രയാസമുള്ളതാണ്. നടന്നാൽ ഇതിലൂടെ എനിക്ക് മുരുകഭാഗവാനിലുള്ള ഭക്തി ദൃഢമാകും. രജനി അത്തം 🙏🏻🙏🏻🙏🏻

  • @jeromvava
    @jeromvava9 ай бұрын

    I pray 4 u.. and family

  • @sheejaor2660
    @sheejaor26609 ай бұрын

    Rajith ji koodi koodi namskaram🙏🙏🙏

  • @sivaniharish1682
    @sivaniharish16829 ай бұрын

    Ohm vachtbhuve namaha🙏🙏🙏🙏🙏

  • @rahulrajiv3709
    @rahulrajiv37099 ай бұрын

    Waiting for few more episode

  • @athiranair5358
    @athiranair53589 ай бұрын

    Enikku vendiyum prarthikane Athira uthradam

  • @meerarajasree9650
    @meerarajasree96509 ай бұрын

    🙏🙏❤️❤️

  • @bijuraghavan9103
    @bijuraghavan91039 ай бұрын

    🙏ഓം ശരവണ ഭവായ നമഃ

  • @vijaybaby4044
    @vijaybaby4044Ай бұрын

    കുറെ വർഷങ്ങൾക്കു മുൻപ് പാലാഴി മഠത്തിൽ തങ്ങിയപ്പോൾ അവിടെ രാത്രി നിന്ന മാനേജരുടെ മുഖം ഒരു പ്രത്യേക രൂപം ആയിരുന്നു. അതായത് മുരുകൻ്റെ മുഖം അതുപോലെ ആയിരിക്കും എന്ന് എനിക്ക് തോന്നി..അതായത് തമിഴരുടെ(പഴനി) ശരീരപ്രകൃതി അതുപോലെ ആയിരുന്നു..എന്ന് കണ്ട രൂപത്തിൻ്റെ ചെറിയൊരു വേർഷനാണ് രജിത് കുമാറിൻ്റെ (തമിഴ്മക്കളുടെ) മുഖവും..പാലാഴി മഠത്തിൽ കണ്ട അവരുടെ മുഖമാണ് മുരുകൻ്റെയും എന്ന് എനിക്ക് തോണിയിട്ടുള്ളത് . അത് മുരുകൻ തന്നെ ആയിരിക്കും....🙏

  • @sdprakash2549
    @sdprakash25499 ай бұрын

    Murugaenikumvaranam👣🌺👏

  • @RAVIKUMAR-xu9ls

    @RAVIKUMAR-xu9ls

    9 ай бұрын

    ஓம் சரவணபவாய நமஹ 🐓🦚

  • @sarojinipp7208
    @sarojinipp72083 ай бұрын

    മുരിഗഭഗവാനെ❤ശരവണഭവായ നമഃ സേനാപതി മുരിഗ ഭഗവാൻ ശരണം❤🌄🌞💥❤️🙏🏵️🤲👏⚛️🕉️🔥🦚🎇🦚🦚🦚🦚💅🦚🦚

  • @jayanpallivathuckal6121
    @jayanpallivathuckal61219 ай бұрын

    Om saravanabhavaya nama:

  • @VV-gg3ju
    @VV-gg3ju9 ай бұрын

    🙏🏻 നമസ്കാരം ജി

  • @lekshmisasikumar3575
    @lekshmisasikumar35759 ай бұрын

    Ananthakoti pranamam 🙏 Kindly pray for my family 🙏

  • @lathalatha5382
    @lathalatha53829 ай бұрын

    🙏🙏🙏🙏നമസ്തേ നമസ്തേ 🙏🙏🙏🌹🌹

  • @Boss20001.
    @Boss20001.9 ай бұрын

    ഓം ശരവണഭവായ നമഃ 🙏

  • @user-zw5pq6cm6m
    @user-zw5pq6cm6m9 ай бұрын

    Namaskaram sir,muruga aandavana hara haroharahara prarthikkane

Келесі