യുഗങ്ങളിൽ ഉറക്കം ഉണരുന്ന മുചുകുന്ദ് ഭഗവാൻ l Mystery of Muchukund l Untold Story l LMRK 12l

#lmrk #mystery #spiritual

Пікірлер: 240

  • @prasadcg
    @prasadcg9 ай бұрын

    🙏😌അങ്ങയുടെപുണ്യ പാവനപാദങ്ങളിൽ അനന്തകോടി പ്രണാമങ്ങൾ അർപ്പിപ്പിക്കുന്നുരജീഷ് ജി🧡🧡🧡🤍🤍🤍💚💚💚🧘

  • @geethadileep490
    @geethadileep4903 ай бұрын

    video കേൾക്കാൻ സാധിച്ചത് ഭാഗ്യം - ഭഗവാൻ്റെ അനുഗ്രഹം നമസ്കാരം ഗുരുജി🙏🙏

  • @oyessunil
    @oyessunil9 ай бұрын

    മുച് കുന്ദ് എന്ന ഒരു ചക്രവർത്തിയെ കുറിച്ച് മുൻപ് കേട്ടിരുന്നില്ല, നല്ല ഒരു അറിവ് ലഭിച്ചതിൽ നന്ദിയുണ്ട്. ഞാൻ ട്രെയിൻ യാത്രയിൽ ആണ് കണ്ടത്, ഹെഡ് ഫോൺ ഉപയോഗിച്ചതിനാൽ ഓഡിയോ വലിയ പ്രശ്നം ആയി കണ്ടില്ല. എന്തായാലും നവംബർ 13 ന് പഴനിയിൽ വരാൻ തീരുമാനിച്ചു 🙏

  • @sheelasainath1436
    @sheelasainath14369 ай бұрын

    ശബ്ദം വ്യക്തത കിട്ടുവാൻ ഒന്നും ചെയ്യാൻ കഴിയില്ലേ. വളരെ ബുദ്ധിമുട്ടി കേട്ടാലും കേൾക്കാൻ കഴിയാതെ ഗ്രഹികാനാവാതെ വിഷമം തോന്നുന്നു. 😥

  • @A.V.VINOD.

    @A.V.VINOD.

    3 ай бұрын

    Earphone upayogichanu njan kelkkunnathu...vyakthamaayi kelkkam...

  • @bijuparoli1543

    @bijuparoli1543

    3 ай бұрын

    മൂളൽ വ്യക്തമായി കേൾക്കാം😂

  • @oldisgold1977

    @oldisgold1977

    Ай бұрын

    അതെ. കുറച്ചുകൂടെ ശബ്ദം. വേണമായിരുന്നു. പലപ്പോഴും എനിക്കും തോന്നിയിരുന്നു. 🙏🏿

  • @preetimenon1024
    @preetimenon10249 ай бұрын

    Rejith sir's audio is not clear, but Mr. Biju's is very clear. It should be the other way round because Mr. Rejith is the one who is talking about his experience. Requesting you to take note of it.

  • @aravindms8939

    @aravindms8939

    9 ай бұрын

    exactly....

  • @vimal1206

    @vimal1206

    9 ай бұрын

    Yes, rejith sir’s audio is ok but a slight echo is there , please note it in next video.

  • @vijayanrajan2603

    @vijayanrajan2603

    9 ай бұрын

    Yes I too join with your comment

  • @indhusudhi6653
    @indhusudhi66539 ай бұрын

    ഞാൻ ആര് എന്ന ചോദ്യം ചോദിച്ചു spritual ആയി മുന്നേറുമ്പോഴാണ് ബിജു സർന്റെ വീഡിയോസ് കാണാൻ തുടങ്ങിയത്. അതും ഒരു നിമിത്തമായിരുന്നു. അർഹത ഉണ്ടെങ്കിൽ മാത്രം കാണാൻ കഴിയുള്ളു

  • @rajendranthatta5941
    @rajendranthatta5941Ай бұрын

    നമസ്ക്കാരം സർ ഇത് കേട്ടപ്പോൾ വലിയ ആനന്ദം❤

  • @hareeshkumar3660
    @hareeshkumar36609 ай бұрын

    17:50.. ഹിന്ദു മതപ്രകാരം എത്ര വേണമെങ്കിലും സപ്ലി എഴുതാം... 20:07 ...Biju Sir's Cool Moments..🥰😜👍

  • @krishnakumari8855
    @krishnakumari88559 ай бұрын

    ഇത്രയും നല്ല ഒരു video ku audio വളരെ മോശം.

  • @LittleboyLITTLEBOY-wy5uk

    @LittleboyLITTLEBOY-wy5uk

    9 ай бұрын

    കുറേ ആയി video മൊത്തം ശബ്ദം അലബാണ്

  • @Shankumarvijayan3897

    @Shankumarvijayan3897

    9 ай бұрын

    ​@@LittleboyLITTLEBOY-wy5uk എത് വിധത്തിൽ???

  • @LittleboyLITTLEBOY-wy5uk

    @LittleboyLITTLEBOY-wy5uk

    9 ай бұрын

    @@Shankumarvijayan3897 മേലെന്നു കീപ്പൊട്ടു നോക്കിയ വിധത്തിൽ . 🤨

  • @ajinmr4406

    @ajinmr4406

    9 ай бұрын

    Noice cancellation mic use chyy background noice udd

  • @harik8300

    @harik8300

    9 ай бұрын

    ശബ്ദം ഒരുപാട് മോശം ആണ്. ഞങ്ങൾ വളരെ ശ്രദ്ധിച്ചാൽ പോലും ക്ലിയർ ആകുന്നില്ല

  • @dayanandae4003
    @dayanandae400312 күн бұрын

    രജിത് ജി നമിക്കുന്നു എനിക്ക് കിട്ടാൻ ഉള്ള ഗവണ്മെന്റ് ആനുകൂല്യങ്ങൾ എത്രയും പെട്ടന്ന് കിട്ടാൻ പ്രാർത്ഥിക്കണേ സ്വാമി 🙏🏼🙏🏼🙏🏼

  • @arjunrameshbabu8664
    @arjunrameshbabu86649 ай бұрын

    തൃശുരിൽ Meditation conduct ചെയ്യുകയാണെങ്കിൽ നന്നായിരുന്നു❤️

  • @pushpakumarib4306
    @pushpakumarib43069 ай бұрын

    Our gratitude cannot be expressed in words.God Bless You both for giving us this Precious details regarding the Great Yagam .

  • @rahulrajiv3709
    @rahulrajiv37099 ай бұрын

    Happy to see him again... 😊 need more and more episodes

  • @harishkk5628
    @harishkk56289 ай бұрын

    വളരെ നല്ല അറിവുകൾ

  • @arjunaswin1558
    @arjunaswin15589 ай бұрын

    Thank you so much and waiting for the next

  • @geethasasikumar1587
    @geethasasikumar15879 ай бұрын

    Thank You so much.

  • @vineethakalarikkal7680
    @vineethakalarikkal76809 ай бұрын

    Excellent discussion...

  • @arjunrameshbabu8664
    @arjunrameshbabu86649 ай бұрын

    precious🙏🔱❤️ ഇനിയും കാണാൻ ഇടവരട്ടെ

  • @meerarajasree9650
    @meerarajasree96509 ай бұрын

    Thank you very much 🙏🙏❤️❤️

  • @laxmyk.s187
    @laxmyk.s1879 ай бұрын

    Waiting eagerly 🙏🙏🙏

  • @sreejeshks84
    @sreejeshks849 ай бұрын

    മുജുകുന്ന് എന്നൊരു സ്ഥലം കോഴിക്കോട് കൊയിലാണ്ടി എന്ന സ്ഥലത്തുണ്ട്.. വ്യത്യസ്തമായൊരു ആചാരവും ഉണ്ട്

  • @shainisajeev7431

    @shainisajeev7431

    9 ай бұрын

    മുചുകുന്ന് കേട്ടിട്ടുണ്ട്..എന്താണ് വ്യത്യസ്ത ആചാരം പറഞ്ഞു തരാമൊ

  • @rajeshkr9635

    @rajeshkr9635

    9 ай бұрын

    വ്യക്തമാക്കാമോ

  • @gireeshv7762

    @gireeshv7762

    9 ай бұрын

    മുചുകുന്ന് കോട്ട ക്ഷേത്രം

  • @pv.unmesh3203
    @pv.unmesh32039 ай бұрын

    Thank you 🙏🙏🙏

  • @krishnakumari8855
    @krishnakumari88559 ай бұрын

    Audio clarity venam

  • @Wexyz-ze2tv
    @Wexyz-ze2tv9 ай бұрын

    കുറച്ചു മനസിലായില്ല. ഇനിയും കണ്ടു നോകാം

  • @Shankumarvijayan3897
    @Shankumarvijayan38979 ай бұрын

    Biju sir 🙏🏻 Rejith ji, Great meet..

  • @vysvihanachshi5321
    @vysvihanachshi53219 ай бұрын

    ഞാൻ സ്വയം ചോദിച്ചിരുന്ന ഒരു ചോദ്യത്തിന് ഉത്തരം രജിത് സാറിൽ നിന്നും കിട്ടി,,,,, താങ്ക്സ💗💗💗💗

  • @jijupattan4511
    @jijupattan45119 ай бұрын

    Thank you 🙏🏼❤

  • @henat.p3807
    @henat.p38079 ай бұрын

    Katta waiting

  • @lekshmyskumar
    @lekshmyskumar9 ай бұрын

    Excellent video

  • @ajithakumaritk1724
    @ajithakumaritk17249 ай бұрын

    vetrivel🎉🎉🎉

  • @jineshjinesh5806
    @jineshjinesh58069 ай бұрын

    Great 👍👍👍👍👍👍👍👍👍

  • @user-hw2si9eq6n
    @user-hw2si9eq6n9 ай бұрын

    വലിയ ഒരു തത്വം കുട്ടികൾക്ക് വരെ മനസ്സിലാവുന്ന തരത്തിൽ അവതരിപ്പിച്ച അറിവിന് കോടി 🙏🕉️🙏

  • @kaleshps8977
    @kaleshps89779 ай бұрын

    വീണ്ടും കാണാം.. 🙏🙏🙏

  • @mythmith7188
    @mythmith71889 ай бұрын

    🙏🙏🙏🙏Thanks 🙏

  • @Originaluser777
    @Originaluser7779 ай бұрын

    Happy journey ❤️

  • @user-zq8pi5kp2g
    @user-zq8pi5kp2g9 ай бұрын

    Life will not end with moksha, I feel its temporary blissful state of Zero activity, you are originated from moksha state to the active state , once you are coming out of the infinite consciousness as per your gurus ( parama pithas wish to do some thing he wants do though you ) wants to be at the active state ,depending up on the level of achieved consciousness right from 3 D to 11 D. Even on desolution with the supreme consciousness , after some experience there, you start searching some thing in that state also. This is my experience even at that state. With this experiences , I feel that life is a never ending process of life cycles depending up on the consciousness levels experienced during this processes.its very interesting to to be a part of your conversations, ( my Guru is Parameswara himselves ) Aham Bhrmhasmi, Prabha.

  • @jaisoncheruvathoor2453
    @jaisoncheruvathoor24539 ай бұрын

    Adutha meditation youtubeil upload cheymo yethi cheran sadikila jeevatham oottathil aanu ❤❤❤❤❤ othiri snehathode prathanayode kaneerode love you

  • @unnikrishnan4244
    @unnikrishnan42449 ай бұрын

    Blessed life....

  • @jinensmedia1608
    @jinensmedia16089 ай бұрын

    എങ്ങനെ ennariyilla rajesh chettan ഇദ്ദേഹത്തിന് karyangal പറഞ്ഞു njanum Murukha bhagavande avadharathinayi kathirickunnu. 🕉️ Sharavana bhavaya nama:

  • @henat.p3807
    @henat.p38079 ай бұрын

    Super

  • @sajiew
    @sajiew9 ай бұрын

    Waiting

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan83529 ай бұрын

    AudioMosam😘 .

  • @shyamalasasidharan905
    @shyamalasasidharan9059 ай бұрын

    നമസ്തേ!!!❤❤❤

  • @babuvadakkethara5272
    @babuvadakkethara52729 ай бұрын

    Sincere thanks to you.Request you to improve the audio quality

  • @umaradhakrishnan8835
    @umaradhakrishnan88359 ай бұрын

    Ohm Saravanabhavaya Namaha,, ,🙏🙏

  • @enticer0000
    @enticer00009 ай бұрын

    View... Camera Must b kept closer.

  • @geethapillai5417
    @geethapillai54179 ай бұрын

    Could you please upload the video again after you fix the audio issue. Thanks! Also could you please keep the continuity of the video series. Because you interview multiple people and mix up those videos which causes a confusion and sometimes we already forgot the video which we have watched before. For example you do unnichettan"s video and then the next one will be someone or something else. Your videos have very nice contents. It would be better if there is the continuity. Just a suggestion. Thanks for all those informations

  • @sreedharannairsreekumar3077
    @sreedharannairsreekumar30779 ай бұрын

    There is some problem in your audio,this i am observing in last few interviews

  • @AshokKumar-zf6mo
    @AshokKumar-zf6mo9 ай бұрын

    Please be informed that Mr. Renjitj audio is not clear. Kindly check.

  • @premavijayakumar7961
    @premavijayakumar79619 ай бұрын

    Namaskaram

  • @RMN224
    @RMN2249 ай бұрын

    ഓം ശരവണഭവായ നമഃ🪷🙏🏻🕉️🙏🏻🪷

  • @sivandhank.v9398
    @sivandhank.v93989 ай бұрын

    Lmrk❤❤❤❤

  • @vijayalakshmit9306
    @vijayalakshmit930618 күн бұрын

    രഞ്ജിത് gi audience ന് അഭിമുഖമായി ഇരുന്ന് സംസാരിച്ചal ഞങ്ങക്ക് കുറച്ച് കൂടി വ്യക്തമായി പറയുന്നത് കേൾക്കാൻ സാധിക്കും എന്ന് തോന്നുന്നു. ഞങ്ങel എത്ര ആകാംഷയോടെ ആണ് ഇത് ഒക്കെ കേൾക്കാൻ ഇരിക്കുന്നത്.

  • @rubydilip8801
    @rubydilip88019 ай бұрын

    🙏🏻🙏🏻🙏🏻

  • @parameswaranpengad3249
    @parameswaranpengad32499 ай бұрын

    🙏🏼🙏🏼

  • @abhinavkallayil7951
    @abhinavkallayil79519 ай бұрын

    👍🏻👍🏻🙏🙏

  • @prajitharajendran9069
    @prajitharajendran90699 ай бұрын

    🙏🙏🙏

  • @sreejayaashokan1355
    @sreejayaashokan13559 ай бұрын

    🙏🏻

  • @reshmar1980
    @reshmar19809 ай бұрын

    🙏🙏

  • @shajikdp452
    @shajikdp4529 ай бұрын

    നമസ്തേ

  • @jayangnair3217
    @jayangnair321713 күн бұрын

    ശരിയാണ് എത്ര ശ്രദ്ധിച്ചിട്ടും ശബ്ദം ക്ലിയർ അല്ല ഒന്നും മനസിലാവുന്നില്ല

  • @renjithmr4073
    @renjithmr40739 ай бұрын

    ❤🙏

  • @mini6632
    @mini66329 ай бұрын

    🙏🙏🙏🙏

  • @ushakurup1267
    @ushakurup12679 ай бұрын

    OM Bhairavaya Nama🙏

  • @saralaviswam843
    @saralaviswam8439 ай бұрын

    🙏🏿

  • @maheshkumarkumar4154
    @maheshkumarkumar41549 ай бұрын

    🙏🏻🙏🏻🙏🏻🙏🏻

  • @suvarnahrishi8789
    @suvarnahrishi87899 ай бұрын

    ❤❤❤

  • @umadevi6539
    @umadevi65399 ай бұрын

    Namaskar am ❤❤❤❤

  • @jinadevank7015
    @jinadevank70159 ай бұрын

    🌹🌹🙏🏾🌹🌹

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe9 ай бұрын

    പല videos ൽ ഉം ഓഡിയോ വിഷയമാണ് ദയവായി ശ്രദ്ധിക്കുക

  • @indiranair629
    @indiranair6299 ай бұрын

  • @gopinathantk5272
    @gopinathantk52729 ай бұрын

    ഓം ശരവണ ഭവ.

  • @jayakumar200
    @jayakumar2009 ай бұрын

    🙏🙏🙏🙏🙏🙏🌹

  • @radhakrishnanpr4273
    @radhakrishnanpr42739 ай бұрын

    Audio is very clear only

  • @shajikdp452
    @shajikdp4529 ай бұрын

    ഹര ഹരോ ഹര ഹര

  • @baskarpillai8434
    @baskarpillai84349 ай бұрын

    Om Saravana Bhavaya Namaha

  • @sdprakash2549
    @sdprakash25499 ай бұрын

    ❤❤❤❤

  • @remith8501
    @remith85019 ай бұрын

    Audio പല വീഡിയോകളിലും Clarity ഇല്ല. ദയവായി audio ശരിയാക്കു.

  • @Ajanur930-qi7nq
    @Ajanur930-qi7nq9 ай бұрын

    OHM NAMASHIVAYA OHM NAMASHIVAYA OHM NAMASHIVAYA

  • @rajeevp.g3092
    @rajeevp.g30929 ай бұрын

    ❤❤❤❤❤

  • @sheejarajendran9143
    @sheejarajendran91439 ай бұрын

    😊

  • @rajeevrajeev3696
    @rajeevrajeev36969 ай бұрын

    ഓം ശരവണഭവ:🙏🙏

  • @susmithaom8992
    @susmithaom89929 ай бұрын

    🙇🙇🙇

  • @vineeshgopinath1310
    @vineeshgopinath13109 ай бұрын

    🙏🙏🙏🙏🙏

  • @saseekalliasseri4134
    @saseekalliasseri41349 ай бұрын

    ശബ്ദം കുറവായതുകൊണ്ട് നല്ല പ്രശ്നം

  • @jyothib9572
    @jyothib95729 ай бұрын

    സാർ രണ്ടു പേർക്കും എന്റെ എന്നു പറയാൻ തോന്നുന്നില്ല. അടിയന്റെ പ്രണാ മങ്ങൾ. audio-യുടെ കുഴപ്പമല്ല. അദ്ദേഹത്തിന്റെ തൃശ്ശൂർ ഭാഷയും ശബ്ദത്തിന്റെ frequencyയുടെ വ്യത്യാസം കിയാണെന്ന് തോന്നു ചിലത് clear ആകുന്നില്ല. ഒന്നു ശ്രദ്ധിക്കുമോ?.

  • @AshokKumar-ml7dk

    @AshokKumar-ml7dk

    9 ай бұрын

    അതെ, അത് തന്നെയാണ് പ്രശ്നം.

  • @sulabhasunilkumar303
    @sulabhasunilkumar3039 ай бұрын

    🙏🙏🙏🙏💚

  • @AyushWellness
    @AyushWellness9 ай бұрын

    ഓം ശരവണ ഭവായ നമഃ

  • @aparnnas446
    @aparnnas4469 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ranjithkunhambath9354
    @ranjithkunhambath93549 ай бұрын

    ❤❤❤❤❤❤

  • @rajeshsharmas2250
    @rajeshsharmas22507 ай бұрын

    🙏🏼 വാനര:=വാ + നര:, നരനാണോ എന്ന് തോന്നും. ചലനം ചലനം ചലനം മാനവ ജീവിത പരിണാമത്തിൽ മയൂര സന്ദേശം ---വയലാർ

  • @gopika723
    @gopika7239 ай бұрын

    Iniyum videos venam rejith sirnte. Audio qualite onn shredhikkane

  • @harik8300
    @harik83009 ай бұрын

    ☀️🙏☀️

  • @indiranair629
    @indiranair6299 ай бұрын

    Meditation time

  • @jayanpallivathuckal6121
    @jayanpallivathuckal61219 ай бұрын

    Om saravana Bhavaya nama

  • @gopinathannair6320
    @gopinathannair63209 ай бұрын

    ഓം കൗമാരിയെ നമഃ 🙏

  • @shibukk2658
    @shibukk26589 ай бұрын

    🙏🙏🙏സൗണ്ട് വ്യക്തത കുറവാണു ശ്രദ്ധിക്കുക 👌

  • @indhusudhi6653
    @indhusudhi66539 ай бұрын

    🙏🙏 ദൈവ തുല്യനായ ഇദ്ദേഹത്തെ പരിയപ്പെടുത്തിയ ത്തിനു കോടി പ്രണാമം 🙏🙏

  • @Madrasapottan
    @Madrasapottan9 ай бұрын

    💜

  • @sudhi4224
    @sudhi42249 ай бұрын

    ❤🎉

Келесі