ഭോഗർ സിദ്ധർ പളനിയിൽ ഒളിപ്പിച്ചു വച്ചിരുന്ന മുരുക വിഗ്രഹം ആക്ടിവേറ്റ് ആയി ഇനി സംഭവിക്കുക അത്ഭുതങ്ങൾ

Ойын-сауық

Interview With LMRK Founder Rejith Kumar Part 1 | വരുന്നത് മുരുക യുഗം, ഭാരതം സൂപ്പർ പവർ ആകാൻ പോകുന്നു | മുരുക ഭഗവാൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞത് | മുരുകൻ മന്ത്രോപദേശം നൽകിയ അനുഭവം | സ്വപ്നത്തിൽ കണ്ട അതേ രംഗങ്ങൾ പളനി ക്ഷേത്രത്തിൽ ആവർത്തിച്ചപ്പോൾ | ആരാണ് ഭോഗർ നാഥർ സിദ്ധർ | എന്താണ് കുമാരികാണ്ഡം | ലയൺ മയൂര റോയൽ കിങ്‌ഡം എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ രജിത് കുമാർ സുപാ സുധാകരനോട് സംസാരിക്കുന്നു
#lionmayuraroyalkingdom #lmrk #rejithkumar #mangalamplus

Пікірлер: 88

  • @rajeevp.g3092
    @rajeevp.g30924 ай бұрын

    ലോകത്ത് ഏറ്റവും വലിയ ഭാഗ്യവാൻ രജിത് കുമാർ ജി ആണ് മുരുകയുഗ പിറവി , ഭാരതത്തിന്റെ ഉയർച്ച എല്ലാം ❤🎉❤🎉

  • @MoneyuncountedV4victory

    @MoneyuncountedV4victory

    3 ай бұрын

    Da da ivan loka udaip aanu ..avante oru yaaga

  • @umaradhakrishnan8835
    @umaradhakrishnan88354 ай бұрын

    ഓം ശരവണ ഭവായ നമ: ഉജൈൻ യാഗത്തിൽ പങ്കെടുക്കാൻ സാധിക്കണമെന്ന് മുരുകഭഗവാനോടു പ്രാർത്ഥിയ്ക്കുന്നു.🙏

  • @chandramathimct9453
    @chandramathimct9453Ай бұрын

    🕉️നമഃ ശിവായ 🔱🔱🔱🔱🔱🔱മുരുഗൻറ് അനുഗ്രഹം ഉള്ളത് ഒരു മലയാളിക്ക് തന്നെ മലയാളി എല്ലാവസ്ഥയിലും ഉഡായിപ്പിന്റ ഉസ്താക്കാൻ മാര. പക്ഷേ അങ്ങെനെ ഉള്ള മലയാളികളുടെ ഇടയിൽനിന്നു തന്നെ ഒരു മാണിക്കത്തെ മുരുകൻ തിരിഞ്ഞു എടുത്തു അതു തന്നെ മുജന്മ സുകൃതം ലോകത്തിന്റെ മുന്നിൽ ഇന്ത്യ ഒന്നാമതാകട്ടെ മുരുകാ അനുഗ്രഹത്താൽ 🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw4 ай бұрын

    എത്രയോ സത്യം ആണ് ഇത് ഇദ്ദേഹം പറയുമ്പോളാണ് എനിക്ക് പണ്ട് ഉണ്ടായ ഒരു അനുഭവം പണ്ട് അന്ന് 15 വയസ് കാണും തോട്ടപ്പള്ളിയിൽ മുരുകൻ്റെ ഒരു സ്വാമി ഉണ്ടായിരുന്നു അന്ന് നാട്ടിൽ നിന്ന് ചെങ്ങന്നൂർ എല്ലാവരും അവിടെ പോകുമായിരുന്നു ഞാനും പോയി അന്ന് അദ്ദേഹം എന്തോ അനുഗ്രഹിക്കുന്ന സമയത്ത് ഭയങ്കര തിരക്ക് കാരണം എനിക്ക് കാണാൻ പറ്റിയില്ലാ യാദൃശ്വികമായി ഞാൻ ജനലിൽ കൂടി നോക്കിയപ്പോൾ സാക്ഷാൽ ഭഗവാൻ മുകളിൽ നിന്നും താഴേക്ക് വരുന്നു ഞാൻ കണ്ട അപൂവ്വ ദൃശ്യം മാണോ അതോ സാക്ഷാൽ ഭഗവാനാണോ എന്ന് അന്ന് എനിക്കുണ്ടായ അനുഭവം ഇപ്പഴം എൻ്റെ മനസിൽ ആ അനുഭവം തങ്ങി നിൽക്കുന്നുണ്ട്. എനിക്ക് അങ്ങയെ കാണണം എന്നുണ്ട് ദയവായി

  • @Wexyz-ze2tv
    @Wexyz-ze2tv4 ай бұрын

    എന്റെ ശരവണ ഭഗവാൻ നമഃ 🙏🙏🙏🔥🔥🔥🙏🙏🙏

  • @vineethascl
    @vineethascl4 ай бұрын

    നല്ല വിശദമായ ലളിതമായ അവതരണം ✨🙏

  • @gopakumarcs7732
    @gopakumarcs77323 ай бұрын

    ചേട്ടൻ പറഞ്ഞപോലെ ആ ച്ചുട്‌ വായുദേവനു വരെ സഹിക്കാൻ പറ്റാത്ത കാര്യമാണോർമ്മവന്നത് അപാരം തന്നെ

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if4 ай бұрын

    Njan Unjainilekkulla Train Yathrayilanu. 15.3.2024 nu aanu yagom. Vijayavada kazhinnu Warangal etharayi. Murugaaaa..... 2:37

  • @Dinson.antony
    @Dinson.antony4 ай бұрын

    He is a Genuine man🙏🙏🙏

  • @thiruvallarajasekharan626
    @thiruvallarajasekharan6264 ай бұрын

    ഈ ഗ്രന്ഥം വാങ്ങി വായിച്ചിട്ടുണ്ട്. ഓംശരവണഭവായ നമ

  • @KeralaVlog8
    @KeralaVlog84 ай бұрын

    ഓം ശ്രീ മുരുകയാ നമഃ ❤️❤️🙏🙏🌼🌼

  • @susheelamenon287
    @susheelamenon2873 ай бұрын

    ഓം ശരവണ ഭവായ നമ: ഞാനും ഇതിലൊരംഗമാണെന്ന തോന്നൽ.

  • @kannankammath7496
    @kannankammath7496Ай бұрын

    In Malaysia ഒരു മുരുഗൻ അമ്പലം ഉണ്ട്, ഒരു ഗുഹക്കുള്ളിൽ ആണ്. Bathu cave എന്നാണ് പേര്..... അവിടെ 4 -5 തവണ പോകാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.❤

  • @soniyasaji6436
    @soniyasaji643624 күн бұрын

    നിഷ്കളങ്കമായി സംസാരിക്കുന്നു.

  • @sajithashaji4962
    @sajithashaji49624 ай бұрын

    Om Sharavanabhavaya Namaha🙏🙏🙏Rejithji kku Murukabhagavaante ella anugrahangalum undaakatte ee yaathrayil🙏🙏🙏

  • @RamVijay-zi6jd
    @RamVijay-zi6jd3 ай бұрын

    Rajathkumar SIR ThankaLude Jeevitham thanne "Punyamanu

  • @rajanpl2911
    @rajanpl29114 ай бұрын

    . 🙏🙏🙏 ഓം മുരുക ഭാഗവായ നമഹ :

  • @ShibuKuwet
    @ShibuKuwet17 күн бұрын

    Om saravana bhavaya namaha

  • @prasithakv1529
    @prasithakv152924 күн бұрын

    Aa samsaara ഭാഷ ആണു തമിഴ്. ❤❤ എല്ലാ ദ്രാവിദ ഭാഷ kaudeyum maathavu ആണു തമിഴ്. Samrudamaaya ഭാഷ❤❤❤

  • @renjithmr4073
    @renjithmr40734 ай бұрын

    AUM MURUHAA

  • @geethadileep490
    @geethadileep4903 ай бұрын

    ഹര ഹരോ ഹര ഹര 🙏🙏🌹

  • @vishnusasi7098
    @vishnusasi70984 ай бұрын

    Best wishes

  • @jayanasubhash2134
    @jayanasubhash21344 ай бұрын

    Om Saravana bhavaya namaha 🙏🙏🙏

  • @manjukm8928
    @manjukm89284 ай бұрын

    വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യം മലയാളികൾ അറിഞ്ഞു വരുന്നതേയുള്ളൂ. 🤭

  • @chandramohanmanikkath5809
    @chandramohanmanikkath58093 ай бұрын

    Aum Saravanabhavayah Namah ❤

  • @sudhadevi827
    @sudhadevi8274 ай бұрын

    ഓം ശരവണ ഭവായ നമഃ🙏🙏🙏🙏

  • @sajeevsubbu
    @sajeevsubbu4 ай бұрын

    ഓം ശരവണഭവായ നമഃ

  • @anukumar449
    @anukumar4494 ай бұрын

    ഓം sharavana ഭവായ നമ

  • @sreerajn5737
    @sreerajn57374 ай бұрын

    Om SaRaVaNaBaVaya Namaha 🙏🙏🙏

  • @ajithakumaritk1724
    @ajithakumaritk17244 ай бұрын

    🎉❤🎉 ഓം വചത്ഭുവേ നമ🎉❤

  • @sitharasujith2696
    @sitharasujith26964 ай бұрын

    Om Sharavana Bhavaya Namaha

  • @apsanthoshkumar
    @apsanthoshkumar4 ай бұрын

    🌹🙏

  • @geethagnair7361
    @geethagnair73614 ай бұрын

    ഓം ശരവണഭവ :🙏🙏

  • @manumohan6747
    @manumohan67474 ай бұрын

    VetriVel VeeraVel ❤

  • @nishadk3124
    @nishadk31244 ай бұрын

    ❤️❤️

  • @binduvelayi2074
    @binduvelayi20744 ай бұрын

    🙏🙏🙏

  • @shanthikpraba728
    @shanthikpraba7283 ай бұрын

    Murugaaa 🌷🌷🌷🌷🌷🌹🌹🌹🌹🌹🌸🌸🌸🌸🌷🌷🌷🙏

  • @sreenivasansree417
    @sreenivasansree4174 ай бұрын

    ❤❤❤

  • @ranjithkunhambath9354
    @ranjithkunhambath93544 ай бұрын

    ❤❤❤❤❤

  • @user-lf5db3cy7x
    @user-lf5db3cy7x3 ай бұрын

    ഓം ശരവണ ഭവ 🙏🙏

  • @prasithakv1529
    @prasithakv152924 күн бұрын

    പണ്ടു ഒരു om nama shivaya സീരിയല് കണ്ടു. മുരുകനെ കാണാ ശിവ parvathimaar പോകുന്നുണ്ട്. മുരുകന്റെ മല ചവിട്ടി അവിടെ ethunnu. അപ്പോ kore മലവാസികളും avarude ഭാഷ ഒക്കെ സoസരിക്കുന്ന മുരുകന്റെ kadha ഇപ്പോഴും orkkunnu

  • @janardanhemavathy1918
    @janardanhemavathy19184 ай бұрын

    🦚 ஓம் சரவணபவ 🦚🙏 ஓம் முருகா 🙏

  • @KeralaVlog8
    @KeralaVlog84 ай бұрын

    ❤️❤️🙏🙏🙏🌼🌼🌼

  • @jayarajeev7442
    @jayarajeev74423 ай бұрын

    OM SARAVANA BHAVAYA NAMAHA....

  • @radhakrishna-mg9kl
    @radhakrishna-mg9kl3 ай бұрын

    🌹🙏🏻

  • @sun945
    @sun9453 ай бұрын

    ഓം ശരവണ നമഃ 🙏🙏🙏

  • @unnikrishnanjayaraman3214
    @unnikrishnanjayaraman32143 ай бұрын

    🙏🙏🙏❤️

  • @sujathakr-wv1gg
    @sujathakr-wv1gg3 ай бұрын

    Om Saravana bhavaye nama

  • @hitheshyogi3630
    @hitheshyogi36303 ай бұрын

    🙏🙏

  • @rajeevp.g3092
    @rajeevp.g30924 ай бұрын

    ❤❤❤🎉🎉

  • @souparnika2009
    @souparnika20093 ай бұрын

    😇🙏🙌

  • @sheejabose9897
    @sheejabose9897Ай бұрын

    🙏🏼

  • @geethadevice7710
    @geethadevice77103 ай бұрын

    Adhehathinte kannukalude prathyekatha stadhikku ...devine .krishnamani different dimension anu

  • @sujaofficial3190
    @sujaofficial31903 ай бұрын

    Oom saravana bhava

  • @kishorkumarp.g1797
    @kishorkumarp.g1797Ай бұрын

    Etil join cheyan entanu cheyendatu

  • @NM-vs5lg
    @NM-vs5lgАй бұрын

    Audio ക്വാളിറ്റി very bad

  • @gireeshkumargireesh3839
    @gireeshkumargireesh38393 ай бұрын

    ഇന്ത്യയെ ഒന്നാം സൈനിക ശക്തിയാക്കാൻ ഒരു യാഗത്തിന്റെ ആവശ്യമുണ്ടോ?!,, ഒരു യാഗവും ചെയ്യാതെയാണ് ഇന്ത്യ ഇപ്പോൾ ശാസ്ത്രസാങ്കേതിക സൈനിക രംഗത്ത് മുന്നോട്ടുകുതിക്കുന്നത്!!, ഹിന്ദുസമൂഹത്തിന്റെ ഏകീകരണത്തിനും ശാക്തീകരണത്തിനും ഒരു യാഗം നടത്തൂ,,,!.

  • @user-jz5rt8wd8d

    @user-jz5rt8wd8d

    15 күн бұрын

    അതവരുടെ തീരുമാനം പോലെ നടക്കട്ടെ

  • @rajevs369
    @rajevs3694 ай бұрын

    🙏🏽🐓🦚🕉️🔯ஃ

  • @anilkesavan456
    @anilkesavan4563 ай бұрын

    Ee Chettan athra clear aano ?

  • @rajeevp.g3092
    @rajeevp.g30924 ай бұрын

    കന്യാകുമാരി, വിവേകാനന്ദ പാറ കുമാരി കാണ്ഡത്തിൻറെ ഭാഗം ആയിരിക്കും

  • @abinabi6519
    @abinabi65193 ай бұрын

    Murukan .. father shiva and parvathi bagavano apo ath vendey😶

  • @nizarnizamudeen3275
    @nizarnizamudeen3275Ай бұрын

    നമ്പർ ഒന്ന് തരുമോ

  • @amruttharikumar4530
    @amruttharikumar45303 ай бұрын

    സിദ്ധാന്മാരുടെ എനർജി എങ്ങനാകുറയുന്നത് എന്ന് പറയാൻ പറ്റില്ലെങ്കിൽ നിർത്തു അഭ്യാസം

  • @Eesanshiva
    @Eesanshiva4 ай бұрын

    മുരുഗൻ ആക്റ്റീവ് ആകുമ്പോൾ രാമന്റെ ആൾക്കാരുടെ നാശം തുടങ്ങി സ്റ്റെപ്പേ ആര്യബ്രാഹ്മണർ രാജ്യം വിടേണ്ടി വരും.

  • @abhilashgopalakrishnapilla6819

    @abhilashgopalakrishnapilla6819

    4 ай бұрын

    നീ രാജ്യം വിട്ടോ, രാമനും മുരുകനും ഇവിടെ തന്നെ കാണും

  • @prapanchavijnanakumarop6024

    @prapanchavijnanakumarop6024

    Ай бұрын

    ഹിന്ദുവിനെ തമ്മിൽ തല്ലിക്കാമെന്നു ആഗ്രഹിക്കുന്നു മുരുകൻ്റെ ക്ഷേത്രത്തിൽ പ്രാകുന്നവർ തന്നെയാണ് രാമൻ്റെ ക്ഷേത്രത്തിൽ പോകുന്നത്

  • @email4socialgmail678

    @email4socialgmail678

    21 күн бұрын

    Kotham nabi😂

  • @homedept1762
    @homedept17623 ай бұрын

    അതാണ്, അമേരിക്കയുടെ ലോക പോലീസ് തൊപ്പി തെറിപ്പിച്ച് ഇന്ത്യ ലോക പോലീസ് പദവിയിൽ എത്തണം.

  • @ravikk8655
    @ravikk86554 ай бұрын

    ഈ പറഞ്ഞ പുസ്തകം കിട്ടാൻ എന്ത് ചെയ്യണം

  • @manjukm8928

    @manjukm8928

    4 ай бұрын

    Flipkart ൽ കിട്ടും.

  • @sciencelover4936

    @sciencelover4936

    4 ай бұрын

    Amazonilum und

  • @sivadasankm8793

    @sivadasankm8793

    3 ай бұрын

    Book name pls

  • @rajanpaappu4642

    @rajanpaappu4642

    3 ай бұрын

    യുഗപിറവിക്ക് മുൻപിൽ

  • @ramks3282
    @ramks328213 күн бұрын

    പളനി അല്ല ... പഴനി പഴനി ഴ ഴ ഴ .....!!

  • @amruttharikumar4530
    @amruttharikumar45303 ай бұрын

    പിന്നെ... വടിയാക്കല്ലേ

  • @unnikrishnan3685
    @unnikrishnan36854 ай бұрын

    🕉️🙏🙏🙏

  • @oldisgold1977
    @oldisgold1977Ай бұрын

    ഓം വചദ്‌ഭുവേ നമഃ. 🙏🏿

  • @vamankottukkal6493
    @vamankottukkal64933 ай бұрын

    LMRK എന്ന ചോദ്യം ? ഉത്തരത്തിന്നു വേണ്ടി കാത്തു ! സംശയം ജനിപ്പിക്കാനേ കഴിഞ്ഞുള്ളു .സുബ്രമണ്യ സ്വാമി സ്വാമിയായി ജീവിച്ച അദ്ദേഹം രഞ്ജിത്തിനോട് വേഷം സാധാരണ മതി പോത്തും ചിക്കനും കഴിച്ചോളൂ പക്ഷെ സ്വാമി ഭക്തൻ ആയാൽ മതി ചൈന ചങ്ക് വേഷംകെട്ടി ഇറങ്ങിയതാണോ ?

  • @sreejithkumar3768
    @sreejithkumar37683 ай бұрын

    താങ്കളുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ. എന്നാലും ചില കാര്യങ്ങൾ മനസ്സിൽ വരികയാണ്. ഒന്ന് ഭാരതം എന്നത് എന്താണ്. രണ്ട് - അത് ഒരു നാട്ട് രാജ്യമായിരുന്നെങ്കിൽ അതിൻ്റെ ഭൂമിശാസ്ത്ര അതിരുകൾ ഏത് മൂന്ന് - അത് തമിഴ് സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടോ നാല് - മുരുഗഭഗവാൻ പളനിയിൽ എത്തപ്പെട്ടതിൻ്റെ സംഭവം എന്താണ് ' അതിനെ എങ്ങിനെ വിലയിരുത്തുന്നു അഞ്ച്- 'ഭാരത ' കാലഘട്ടത്തിൽ തന്നെ അനേകം രാജ്യങ്ങൾ ഉണ്ടായിട്ടുണ്ട് അവയുടെ വിശ്വാസ -സാംസ്കാരിക പ്രത്യേകതകൾ സമാനമായിരുന്നില്ലേ. പിന്നെ ഭാരതമെന്നതിന് മാത്രം എന്ത് പ്രത്യേകത . ഏഴ് ഭാരതത്തിൽ ചാതുർവർണ്യ വ്യവസ്ഥയല്ലേ ഉണ്ടായിരുന്നത്. അത് മനുഷ്യത്വപരമാണോ ' സ്വാഭാവികമായും അല്ല തിരുന്നിട്ടും അതിൻ്റെ പേരിൽ എന്തിനീ പെടാപാട് ' ആധുനിക ലോക ക്രമത്തിൽ പുതിയ സാമ്രാജ്യത്വ മോഹങ്ങൾ എന്തിനാണ്. അത് അന്തർദേശീയ സമാധാനത്തിന് തടസ്സമല്ലേ? നമ്മുടെ രാജ്യത്തുള്ള അധർമ്മങ്ങളും ജാതി പീഠനങ്ങളും കാണാതെ മുരുഗയുഗത്തിൽ (അത് ഒരു ധാർമ്മിക യുഗമെങ്കിൽ) പോകുന്നതെങ്ങിനെ? മണ്ഠൽ കമ്മീഷനെതിരെ സവർണ്ണർ " ആര്യാവർത്ത:" മെന്ന് പേരിട്ട സനാതന രാജ്യത്തിൽ തെക്കേ ഇന്ത്യയെ ഉൾപ്പെടുത്തിയിരുന്നില്ല . കാരണം അറിയുമല്ലോ ' പിന്നെ നിർദ്ദിഷ്ട ഉദ്ദേശം പ്രായോഗിക മോ മുരുഗയുഗത്തിൽ സത്യയുഗത്തിൻ്റെ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടാകുമോ , അതോ ത്രേതായുഗ /ദ്യാപര യുഗ "മഹിമ "കളും മറ്റുമായിരിക്കുമോ. പിന്നെ എല്ലാ അധർമ്മങ്ങളും ചെയ്ത് അധികാരത്തിൽ തുടരുന്നവരെ പരോക്ഷമായും പ്രത്യക്ഷമായും സപ്പോർട്ട് ചെയ്യുന്നത് ഏത് ധാർമ്മീകത കൊണ്ടാണ്. ഇത് പലരുടെയും സംശയമാണ്. ഇതിൽ വ്യക്തത യുണ്ടായാൽ വളരെ നല്ലതായിരുന്നു🙏🙏

  • @oldisgold1977
    @oldisgold1977Ай бұрын

    ഓം ശരവണ ഭാവായ നമഃ. 🙏🏿

  • @sakhi1111
    @sakhi11114 ай бұрын

    Om saravana bhavaya namaha

  • @nanman11
    @nanman114 ай бұрын

    ഓം ശരവണഭവായ നമഃ

  • @sumashaji2025
    @sumashaji20254 ай бұрын

    🙏🙏🙏

  • @prajitharajendran9069
    @prajitharajendran90694 ай бұрын

    🙏🙏🙏

  • @salilraj5086
    @salilraj50864 ай бұрын

    🙏🙏🙏

  • @LivingYears
    @LivingYears4 ай бұрын

    🙏🙏🙏

Келесі