മുറുകുന്ന എമിഷനും മരിക്കുന്ന വണ്ടികളും - Harley Davidson X440 Vlog

Автокөліктер мен көлік құралдары

മുറുകുന്ന എമിഷനും മരിക്കുന്ന വണ്ടികളും - Harley Davidson X440 Vlog
Get in touch with me via my Other social media handles
Facebook: / strellmotovlogs
Instagram: / iamstrell
Twitter: / strellofficial
For collaborations and promotions, please email contact.strell@gmail.com
#harleydavidsonx44 #strellinmalayalam

Пікірлер: 352

  • @mithun9148
    @mithun9148Ай бұрын

    എനിക്കൊരു സജഷൻ പറയാനുള്ളത്. നമ്മൾ ഒരാളെ ഡ്രൈവിംഗ് പഠിപ്പിക്കുമ്പോൾ, വണ്ടിയോടിക്കാൻ മാത്രം പഠിപ്പിക്കാതെ, പകരം റോഡിൽ മര്യാദകൾ പാലിച്ചുകൊണ്ട് നമുക്ക് എൻജോയ് ചെയ്തുകൊണ്ട് വണ്ടിയോടിക്കാൻ പഠിപ്പിക്കുക. അടുത്ത ജനറേഷന് നല്ലൊരു ഡ്രൈവങ് സംസ്കാരം പഠിപ്പിച്ചു കൊടുക്കാം

  • @joevince8538

    @joevince8538

    Ай бұрын

    Samskaram illatha janagalkku driving samskaram indavilla.Schoolile muthal nalla samskaram padipichale raajayam rakshapedu

  • @shadowspeaks.6652

    @shadowspeaks.6652

    Ай бұрын

    അടുത്ത തലമുറ 😂 കോമഡി

  • @mothman79589

    @mothman79589

    Ай бұрын

    😂😂നടന്നത് തന്നെ

  • @adarsh-2001
    @adarsh-2001Ай бұрын

    ആശാന്റെ വീഡിയോയിലൂടെ മാത്രം x440 യെ പറ്റി അറിഞ്ഞാമതി എന്ന് നിർബന്ധയിരുന്നു...❤

  • @a.run143
    @a.run143Ай бұрын

    എന്റെ കയ്യിൽ (2006) 150cc hero achiever ഉണ്ടായിരുന്നു 🔥 ആയിരുന്നു

  • @sachinsatheesan2266
    @sachinsatheesan2266Ай бұрын

    4:37 Le TVS: എവിടെയോ എന്തൊക്കെയോ കുത്തിപറയുന്നത് പോലെ...😅😂

  • @ripster36

    @ripster36

    Ай бұрын

    RTR310 😂 Btw R15Mnum ethoru nice thaang anu..

  • @stranger3734

    @stranger3734

    Ай бұрын

    Rtr 310 pinne potte v4 ooo.

  • @mohammednaseer4855
    @mohammednaseer4855Ай бұрын

    കേരളത്തിലെ റോഡിന് 200cc or 250cc ബൈക്ക് തന്നെ ധാരാളമാണ് പൾസർ പോലെയുള്ള ബൈക്കുകൾ എടുത്താൽ അതികം പൈസ കൊടുക്കാതെ തന്നെ നല്ല mid range , initial torque ആസ്വതിച്ച് ഓടിക്കുകയും ചെയ്യാം ടോപ് സ്പീഡ് എടുക്കൽ കേരളത്തിലെ റോഡിൽ അഭകടം നിറഞ്ഞ കാര്യമാണ്

  • @Wygfygghgybg
    @WygfygghgybgАй бұрын

    എന്റെ മാരുതി 800 renewal ആയിരുന്നു, പേപ്പർ വർക്ക്‌, engine വർക്ക്‌, പെയിന്റ് work എല്ലാം കഴിഞ്ഞു, renewal ന് മുമ്പ് പുക പേപ്പർ എടുക്കാൻ പോയപ്പോൾ fail ആയി. 2 ദിവസം കഴിഞ്ഞ് വീണ്ടും fail, അങ്ങനെ 3 പ്രാവശ്യം fail ആയി. Renewal ഡേറ്റ് കഴിയാൻ 4 days ബാക്കി ഒള്ളൂ. അവസാനം വർക്ഷോപ് കാരൻ അവർ സ്ഥിരമായി ചെയ്യുന്ന പരിപാടി പറഞ്ഞു തന്നു. വേറെ വണ്ടി കൊണ്ടുപോയി നമ്പർ മാറ്റി വച്ചു പുക എടുക്കുക. അങ്ങനെ എടുത്തു😁. 2004 model വണ്ടി പഴയ വണ്ടികളെ നൈസ് ആയി ഒഴിവാക്കാൻ വേണ്ടി pollution limit കുറച്ചു വച്ചതാണ് govt എന്നാണ് testing centre കാര് പറഞ്ഞത് 🥺

  • @MenofCourage

    @MenofCourage

    Ай бұрын

    🤫

  • @joelsabu8660

    @joelsabu8660

    Ай бұрын

    Ente BS4 P150 pollution fail aaiii . Proper aiit maintenance cheythathaan

  • @Wygfygghgybg

    @Wygfygghgybg

    Ай бұрын

    @@joelsabu8660 number plate മാറ്റി വച്ചു എടുക്ക് 😅. അല്ലാതെ ഒരു വഴിയുമില്ല

  • @s2tp97

    @s2tp97

    Ай бұрын

    Friendinte bs6 scooter pollution fail aayi 🙃

  • @vishnur2174

    @vishnur2174

    Ай бұрын

    Chasis no and engine number onnum verify cheyyille

  • @manub2442
    @manub2442Ай бұрын

    This is why I still preserve my 2013 model Yamaha FZ-16 (BS3) Full Black carburettor model. It has that refinement and required power for my purpose, and it is easy to maintain due to minimal electronics as well. It still rides on its buttersmooth engine and I use to service it at expert Yamaha technicians in outside workshops. It serves the purpose of a stylish bike as well as a daily commuter that might roar some power in highways in a way it could deliver within 149cc powerband. Modern bikes, I too feel this sedate kind of performance, not the satisfaction that we used to have before in BS2 and BS3 vehicles.

  • @Kirito_SA0

    @Kirito_SA0

    Ай бұрын

    Argeed bro.. Fazer 2009 owner here🙌

  • @aslmabas4731
    @aslmabas4731Ай бұрын

    Satyam. Sold my fzs in less than 6 months. Took it for a trip to a vagamon with pillion. Vandi kerunilla. Too slow😢

  • @madmonkvlogs6110

    @madmonkvlogs6110

    Ай бұрын

    Evide bs3 Discover Urumbikkara topinu 700 meter vare pillion vachukondu pokunnu athum 2,3 gearil

  • @ronaldoselecao
    @ronaldoselecaoАй бұрын

    യുനികോൺ Bs3 2011 മോഡൽ ഇപ്പോഴും കയ്യിൽ ഉണ്ട്.കോളേജ് ഫസ്റ്റ് ഇയറിൽ എത്തിയപ്പോൾ എടുത്ത വണ്ടി. ശേഷം ക്ലാസികും ഹിമാലയനും എടുത്തു ഒഴിവാക്കി കോൻ്റിനെൻ്റൽ എടുത്തു.. ഇപ്പോഴും യുനികോൺ bs3 ആണ് പുറത്തേക്ക് ഇറങ്ങുമ്പോൾ എടുക്കാറ്.ബ്രോ പറഞ്ഞത് ശരിയാണ് bs3 യുനികോൺ നല്ല പവർ ആണ് ഇപ്പോഴുള്ള 150 cc വണ്ടികളുമായി കംപാർ ചെയ്യുമ്പോൾ

  • @neothomas2916
    @neothomas2916Ай бұрын

    Ithu ente opinion maatrm aanu. Ellavarkkum discuss cheyaam ee chatil. 1.Nammude Indiayil othiri foreign standards and quality keep cheyunna companies vittu poyitund like FIAT, FORD, CHEVORLET. Avr ellavarum orupolle parayunnu market vidaan karannom eppozhum marunna tax policies like GST (which is higher than other similar value added taxes in foreign countries) and regulations aanu. Diesel engines bhayangara pollution causing aanu ennu parayunnu. Pakshe nammuk ariyaam nannayittu nokiyaal milegim powerum tharum engines aayirunnu Fiat, old Swift and 2011 Volkswagen Jetta okke thannathu. Palarum othokke ippozhum modify cheythu nadakunnumund by adding turbo and good filter and intakes. Ivrkokke nammude Indian sectoril innovative aakan saadhichilla. Nammal airbag and quality standards okke kuravulla vandikal eduthu, alla eduppichu. 2. Nammude consumersinum ippol oru freedom illa avarude vandi nalla polle panith irakki kondu nadakkan. Performance mods onnum patathilla. Enthu vechaalum athu modifications aanu ennu paranju fine adakkum. Pakshe vivarom.ullavanu ariyaam nalla performance mods aanel vandi nalla condition and mileage tharum enathu.Japanil ninokke innovative cars irangunathine reason athu thanne aanu.Alcohol and smokes manushyane kolumathannelum Govt Paisa nallapolle kittunund. Athu kaaranom national highwaysil okke bar okke vekam, accidents kooduthal promote cheyaam. It is really taxing to live in India with higher quality standards. 3. Continuation of second point, foreign countriesil ee modifications kondu Govt taxes aayi othiri Paisa kittunund. eg:- American govt 414 million something kittunund and so to promote it within safety standards, avr modifications rules okke vechittund. Avr parayunath good performance mods will increase efficiency of engine ennanu. Avide othiri small workshops okke high end car manufacturers aayathinte reason athaanu. Pakshe nammude ivide Govt nalla polle ee field bank cheyaan ariyilla athukaranom udanne ban cheyum. 4. Nammude mechanical engineering field padikunna pilerru Germany, Canada okke pokaan karanavum athaanu. Avarude skills nannyi use cheyaan patunilla. Avrkk nalla quality jobs, dreams okke vennel foreign pokannom. Swanthamaayi oru independent firms oke set cheyaan avrkkum aagrahom ille. Eppozhum ulla prashnom ithaanu. Nammude fellow people oro product hypes.and gimmicks veezhum. Swanthamaayi oru infrastructure okke undaaki resourceful aakunatine kurich aalochikaarila. Akkre pacha ennu paranj nadakkum. Pinne enganne nanaavan aanu. 5. SIAM( SOCIETY OF INDIAN AUTOMOBILE MANUFACTURERS) kurich kettitundo. Athil kooduthal Indian manufacturersinte like Eicher, Mahindra ee import carsinte okke taxes and duties decide cheyunne. Note:- ev vehicles kondu valiya gunam onnum illa. Athinte miningil ninnu thanne nalla pollution causing aanu.

  • @nearlyeverything2047

    @nearlyeverything2047

    Ай бұрын

    മംഗ്ലീഷ് എൻ്റെ patti വയിക്കും...

  • @Praveen.mukunda.3

    @Praveen.mukunda.3

    Ай бұрын

    ആദ്യത്തെ പോയിൻ്റ് മാത്രമേ ഈ വീഡിയോ ആയി റിലേറ്റ് ചെയ്തു ഉള്ളൂ...changing policies and norms.. അത് ശെരിക്കും ബാധിക്കുന്നുണ്ട് sector നേ.

  • @sarfrasnasim9112

    @sarfrasnasim9112

    Ай бұрын

    If you're writing these much long stuffs, please prefer english or malayalam

  • @finufaiz

    @finufaiz

    Ай бұрын

    ഇന്ത്യ വിട്ടു പോയ കമ്പനികളെ കുറിച്ച് പറയുകയാണെങ്കിൽ അവർ ഒന്നെങ്കിൽ നല്ലപോലെ വണ്ടി ഇറക്കിയില്ല അല്ലെങ്കിൽ വണ്ടികൾ സമയത്തിന് update ചെയ്തില്ല അതുമല്ലെങ്കിൽ ഓരോ അപ്ഡേറ്റിലും വണ്ടികൾ മോശമാക്കികൊണ്ടിരുന്നു. Chevrolet, Fiat, Ford പോലെ തന്നെയാണ് ജാപ്പനീസ് & കൊറിയൻ brands. അവർക്കും നിയമങ്ങൾ ബാധകമല്ലേ? ഇന്ത്യൻ കമ്പനികളും മറ്റെ യൂറോപ്യൻ കമ്പനികൾ വരെ ഇപ്പോഴും വണ്ടികൾ വിൽക്കുന്നു

  • @neothomas2916

    @neothomas2916

    Ай бұрын

    എല്ലാവരും മംഗളീഷ് വായിക്കാറില്ലേ. ക്ഷമിക്കണം. Next time 😅

  • @rayzi4747
    @rayzi4747Ай бұрын

    ഗവർമെന്റുകൾ നൈസ് ആയിട്ട് ഐ സി എഞ്ചിനുകളെ കൊല്ലുക ആണ്.. എമിഷൻ നോംസ് വന്നതിൽ പിന്നെ പഴയ എൻജിന്റെ റോ പവർ പോയി.. ഓരോ എമിഷൻ നോംസിന്റെ അപ്‌ഡേഷനിലും പവർ കുറച്ചു കൊണ്ടു വരിക ആണ്.. ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഡീസൽ വണ്ടികളെ ആണ്.

  • @Wygfygghgybg

    @Wygfygghgybg

    Ай бұрын

    എന്റെ മാരുതി 800 renewal ആയിരുന്നു, പേപ്പർ വർക്ക്‌, engine വർക്ക്‌, പെയിന്റ് work എല്ലാം കഴിഞ്ഞു, renewal ന് മുമ്പ് പുക പേപ്പർ എടുക്കാൻ പോയപ്പോൾ fail ആയി. 2 ദിവസം കഴിഞ്ഞ് വീണ്ടും fail, അങ്ങനെ 3 പ്രാവശ്യം fail ആയി. Renewal ഡേറ്റ് കഴിയാൻ 4 days ബാക്കി ഒള്ളൂ. അവസാനം വർക്ഷോപ് കാരൻ അവർ സ്ഥിരമായി ചെയ്യുന്ന പരിപാടി പറഞ്ഞു തന്നു. വേറെ വണ്ടി കൊണ്ടുപോയി നമ്പർ മാറ്റി വച്ചു പുക എടുക്കുക. അങ്ങനെ എടുത്തു😁. 2004 model വണ്ടി

  • @BIPINCHUZHALI91

    @BIPINCHUZHALI91

    Ай бұрын

    ​@@WygfygghgybgIndian oil pump lu poya 'adon ' kittum 5 ltr petrol lu 5 ml , polution pass aakum , mileage kittum

  • @leegod4039

    @leegod4039

    Ай бұрын

    Ente ponno😂​@@Wygfygghgybg

  • @Wygfygghgybg

    @Wygfygghgybg

    Ай бұрын

    @@leegod4039 അല്ലാതെ വേറെ ഒരു ഓപ്ഷനും ഇല്ല. Engine Full പണിത വണ്ടി 2000 km ഓടിച്ചിട്ട് പുക പാസ്സാവുന്നില്ല. ഇപ്പൊ ഇങ്ങനെ ആണ് ഒരു വിധം എല്ലായിടത്തും നടക്കുന്നത്.

  • @leegod4039

    @leegod4039

    Ай бұрын

    @@Wygfygghgybg 😢

  • @ajubenjamin4920
    @ajubenjamin4920Ай бұрын

    Really relevant thought..... inclusion of unwanted technology into the motorcycles and the bs6 emission norms has definitely ruined the sub 200cc segment motorcycles. First gen FZ, Gixxer, unicorn, Karizma R, pulsar 220, Apache rtr180 and even the cbz series had its own charm.....will never get back to those days ❤️

  • @harikrishnanj.r5583
    @harikrishnanj.r5583Ай бұрын

    Waited for this video to show up in my feed since you teased in Instagram!!

  • @lifemalayalamyoutube7192
    @lifemalayalamyoutube7192Ай бұрын

    A responsible rider❤️who cares his followers❤️love you Mr. Strell🙏🏾🙏🏾🙏🏾

  • @abhirammv8860
    @abhirammv8860Ай бұрын

    2011 bs3 platina kke kittuna oru power and kick onnum ippozhathe fz kke kittunilla . Back to back odichapo thoniyatha. New fz kallum power rider 125 nne thoniyitunde . 😢

  • @ism447
    @ism447Ай бұрын

    I had my first bike in 2012 a pulsar 220 and still has it. I enjoyed riding extremely and has clocked over 1.5 lk kms on it. Recently i had to move from my hometown and since then i tried different modern bikes in the market of my frnds for commuting and some weeknd getaways but I don't get that same riding Kick in older gen bikes. Even i tried new gen 220 and its a whole different bike, feels like everything is more saturated and doesn't hav mid rpm punch. Yes some new gen bikes has more power but its limited.

  • @ayushayu3062
    @ayushayu3062Ай бұрын

    Ns 400 z still waiting for your detailed review ❤❤❤🔥🔥

  • @Vishnuvkammath
    @VishnuvkammathАй бұрын

    Ante discover 100 T innu podi tatti aduthu allarum 150 odichu nadana kalathu milege vendi aduthatahanu 70000 km aayi(11 years old) still odunund. 2 masam adukand vechalum self adichal tanne start aakarund. CB 350 RS aanu ipolathr vandi. Pazhayathu odichiy angat sugikanilla annalum 1 lakh aanand avane nan retire cheyyikilla. E discover kond munnar poyit und 26 vayasu ullapol single day 512 km odichu 13Hrs niryhand odichu adrinalin rush illatha vandi ayitum risk aduth odichu prayathinte thilapil. Pinne cycle kond aayi abhyasam cycle kond attapady mulli vazhi ooty poyi 3day trip. Athoke oru kalam.

  • @febinjoy8491
    @febinjoy8491Ай бұрын

    What's your opinion about bs3 bs4 duke 200 for a beginner is it ok or not

  • @STALINSTUART
    @STALINSTUARTАй бұрын

    Fact that unicorn same engine was used in impulse and the same honda engine is rebored to xpulse and even hornet 2.0

  • @josephjames7905

    @josephjames7905

    Ай бұрын

    Bro but xpulse nu unicorn nta atrem plum power thoniyilla I have bs 4 unicorn 150 2018 model and my fd have xpulse 2018 model njnathu odich nokyapo 200 nta oru powerum illa my unicorn is far better than 200

  • @STALINSTUART

    @STALINSTUART

    Ай бұрын

    @@josephjames7905 ഈ 200cc വണ്ടികളിൽ hero മാത്രം ക്ലിക്ക് ആവാത്തത് xtreme 200ർ,200s, xpulse 200t ഇതെല്ലാം flop ആണ് Honda unicorn, hero honda cbz, hero hunk, hero acheiver, hero cbz xtreme, xtreme sports, impulse, honda shine 125,honda stunner, hero ignitor, hero honda ambition, honda dazzler, honda trigger ഇനി ഉണ്ടോന്ന് അറിഞ്ഞുട ഇതെല്ലാം same engine with altered cc Piston size cylinder size mathram കൂട്ടി ആണ് hero xpulse ആദ്യം ഒക്കെ ഇറക്കിയത് xpulse എന്തോ hit ആയി ബാക്കി 200cc വണ്ടികൾ എല്ലാം flop ആണ് ഹീറോടെ അതിന്റെ engine 17bhp ഒക്കെ ആണ് 2v മോഡൽസ് ഉണ്ടാക്കിയത് അതായത് unicorn 14bhp ഉണ്ട് hornet 15 xpulse 200 17bhp മാത്രം എന്നാൽ ബാക്കി ns200 ഓക്കേ 24bhp അടുപ്പിച്ചു ഉണ്ട് ഇതിന്റ കാരണം r&d ഇല്ലാതെ വെറുതെ ഉള്ള ടെക്നോളജി അതേപടി കുറെ മോഡൽസിൽ വക്കുന്നത് കൊണ്ടാണ് ഇവിടെ ഹോണ്ട കുറച്ചൂടെ എഞ്ചിനീയറിംഗ് മികവ് ഉള്ളത് കൊണ്ട് അങ്ങ് പോകുന്നു പിന്നെ parts quality വ്യത്യാസം ഉണ്ട് same engine ആണേലും tuning അകത്തുള്ള shafts valve കാർബുറേറ്റർ ഇതിന്റെ ഒക്കെ മികവും വണ്ടിടെ performance ബാധിക്കും

  • @weapon-X007

    @weapon-X007

    Ай бұрын

    What 😮 really?

  • @STALINSTUART

    @STALINSTUART

    Ай бұрын

    @@weapon-X007 yes honda 150cc engine is used in lot of bikes hero honda cbz, honda shine, honda unicorn, honda dazzler, honda trigger, stunner, ignitor, impulse, hero xtreme, hunk, ambition, achiever 150 Same engine is rebored and retuned as 125 and 160 and 200 cc engines

  • @STALINSTUART

    @STALINSTUART

    Ай бұрын

    @@josephjames7905 because അവർ engine rebore ചെയ്ത് സിലിണ്ടർ,piston size കൂട്ടി പക്ഷെ അതിന്റ അഹ് പെർഫോമൻസ് side correct tuning ആയിരുന്നില്ല but വണ്ടി ക്ലിക്ക് ആയത് കൊണ്ട് വലിയ പഴി കേട്ടില്ല ബാക്കി hero 200cc വണ്ടികളുടെ കാര്യം നോക്കിയാൽ മനസിലാകും എല്ലാം flop ആണ് xpulse 200t, xtrem 200ർ, xtreme 200s ഒക്കെ because ബാക്കി 200cc bikes കൊടുക്കുന്ന പവർ ഇല്ല also refinement കുറവാണ് hero Although unicorn have same engine honda മികവ് refinementil ആണ് ഇത്രേം നല്ല പിക്കപ്പ് and refinement അതാണ് unciorn ഒരു 2013 ഒക്കെ ഉള്ള unicorn and 2013 ഉള്ള cbz xtreme ഒക്കെ ഒന്ന് മാറി മാറി ഓടിച്ചു നോക്കണം അപ്പൊ മനസിലാകും difference

  • @ab_hi_na_nd_7331
    @ab_hi_na_nd_7331Ай бұрын

    ആ കറുത്ത സാദനം വിരൽ കൊണ്ട് മറച്ച് കണ്ട് തീർത്ത്.. 😌

  • @oommenthms2728

    @oommenthms2728

    Ай бұрын

    1.3x onnu zoom cheytha poray, adhu kaanilla

  • @user-tr5hj2vl8l
    @user-tr5hj2vl8l12 күн бұрын

    Strell Bro Hero Xtreme 125R nte Full Depth Video Cheyyumoo Bro.

  • @STALINSTUART
    @STALINSTUARTАй бұрын

    Bro പറഞ്ഞത് വളരെ കറക്റ്റ് ആണ് iam a mechanic and എന്റെ പേർസണൽ thinking ഈ ഓവർ features 100 150cc വണ്ടികൾക് കൊടുക്കുന്നത് ശെരിക്കും കസ്റ്റമേഴ്സിനെ പണിയുന്നതാണ് അതിന്റെ ആവശ്യം അഹ് വണ്ടികൾക് ഇല്ല ട്രാക്ഷൻ കാര്യം വിടാം ബാക്കി connectivity features ഒക്കെ വെറും ഷോ ആണ് അത് വണ്ടിക്കും കസ്റ്റമറിനും in future പണി ആകും

  • @dr_tk

    @dr_tk

    Ай бұрын

    Very true Anganathe features kurachitt vandide safety kottaan nokkanam Like dual channel ABS... 150cc muthal ulla vandikalkk Dual channel ABS kodukkanam ❤

  • @pranavjs

    @pranavjs

    Ай бұрын

    Oru call vanal meteril ariyam.edukanda karyamilla enkil vandi nirthanda,marich important anenkil nirthi edukam,miss akilla. Pinne oru holder il phone vech use cheyta therich pokunath,arelum adichond pokam,mazha peytal ,pine OIS olla phone anenkil camera complaint akum. Map clusteril kanichal ithonum illa. Features avashyam illathavark there's always a base variant,but avashyam olla orupadu perund. N.b :- njn vandi edutha timil dual channel abs olla n160 yk connected tech illa,tech olla rtr 160 nu dual channel abs um illa.and i went for dual channel abs. Regret illa,pakse melil paranja issues ne patty concern und,so

  • @STALINSTUART

    @STALINSTUART

    Ай бұрын

    @@dr_tk പക്ഷെ strell പറയുന്ന പോലെ 150cc ഇപ്പൊ refine ment kooti pollution ഒക്കെ കുറക്കാൻ വേണ്ടി ഒരുപാട് കാര്യങ്ങൾ over engineerd ആയി engine ചെയ്ത് വണ്ടിക്ക് പവർ ഇല്ലാതെ ആകുന്നു ഇപ്പൊ ഉള്ള ഒരു 17bhp 150cc to 160cc വണ്ടി ഒക്കെ പഴയ മോഡൽസ് ആയി compare ചെയ്യാൻ കഴിയില്ല പഴയ വണ്ടികളിലെ 150cc തന്നെ 12 to 14bhp ഉള്ളതിന്റെ അഹ് ഒരു initial പവർ ഇപ്പൊ ഉള്ളതിന് കിട്ടില്ല mainly ഇതുപോലെ pollution ഒക്കെ കുറക്കാനും refinement കൂട്ടാനും ഉള്ള കാര്യങ്ങൾ ചെയ്താണ് അതുപോലെ ഇപ്പൊ ഈ സെൻസർ issues വളരെ കൂടുതൽ ആണ് sensor electronic component ആണ് അതിന്റെ ക്വാളിറ്റി ശോകം ആയിരിക്കും പെട്ടെന്നു complaints വരും അതുകാരണം വഴിയിൽ ആകുന്ന വണ്ടികളും കൂടുതൽ ആണ് അതിപ്പോ അവർ ഗാരേജിൽ കൊണ്ട് വന്നാലും നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല ഈ sensor ഒക്കെ 200 ഒക്കെ റേറ്റ് വരുള്ളൂ but ക്വാളിറ്റി ശോകം ആണ് like side സ്റ്റാൻഫ് കട്ട്‌ of ഉണ്ട് so ഈ sensor പോയാൽ പിന്നെ വണ്ടി എടുക്കാൻ കഴില്ല അങ്ങനെ കുറെ issues ഇപ്പൊ ഉണ്ട്

  • @dr_tk

    @dr_tk

    Ай бұрын

    @@STALINSTUART sensors ellaam latest technology alle bro Athonnu optimum condition aavaan orupaad naalathe R&D vendi varum Sife stand cutoff nalla feature aanu But quality illel theernnu Athpole indicator auto cutoff 2 wheelers il enthaayaalum venam ( auto rikshawkkum). Veruthe onn road il erangiyaal kaanaam indicator ittath ariyaathe vandi odich pokunnath..

  • @STALINSTUART

    @STALINSTUART

    Ай бұрын

    @@dr_tk @dr_tk side stand ath നല്ലതാ പക്ഷെ അത് complaint ആകുമ്പോൾ റൈഡർ തന്നെ തത്കാലം adjust ചെയ്യാനുള്ള എന്തെങ്കിലും ചെയ്യണം Indicator auto കട്ട്‌ off നല്ലതാ പക്ഷെ ഇതൊക്കെ കൊടുക്കില്ല പഴയ പൾസർ ബൈക്കിനു ഉണ്ടായിരുന്നു ഇനി കൊടുത്താലും quality compromise ചെയ്യും പിന്നെ ഇപ്പൊ പലരും safety features കാളും looks ആണ് prefer ഡിജിറ്റൽ display bluetooth ഒക്കെ ഏറ്റവും ലോ pricil ഇതൊക്കെ തരുമ്പോൾ quality takes a hit പിന്നെ 150cc ഒക്ക എടുക്കാൻ പോകുന്നവർ ഇപ്പൊ ev നോക്കുന്നുണ്ട് അതും sale നേ ബാധിക്കുന്നുണ്ട്

  • @ashiq1357
    @ashiq1357Ай бұрын

    Sathyam Apache 200 eduthu 3 varsham kazhinju vangiya thudakathil onnu Bluetooth connect cheythathanu pinne nokiyitilla riding modes okke avavashyam aanu

  • @prasoons292
    @prasoons292Ай бұрын

    Can you suggest a family tourer bike, ?. My current one is R15v2

  • @madmonkvlogs6110
    @madmonkvlogs6110Ай бұрын

    Evide bs3 Discover Urumbikkara topinu 700 meter vare pillion vachukondu pokunnu athum 2,3 gearil

  • @sobinsoman5385
    @sobinsoman5385Ай бұрын

    Hii bro I have deep craze for vintage bikes and always thought about buying an old bullet standard .but the emission norms and scrapage policy is a real concern for me .what's your suggestion on buying a second hand bullet .(Old type)

  • @rangorevzvlogs
    @rangorevzvlogsАй бұрын

    Yes it's a true thing that performance is being compromised now...but I think we have to learn to enjoy other things on a motorcycle other than performance adrenaline, that is we need to practice and enjoy things like cornering, rev matching gearshifts, engine braking, ect...

  • @yadukrishnanak3844
    @yadukrishnanak3844Ай бұрын

    never rode a bike till i was 21...first bike bs3 rtr180 aan...kazhinjya varsham eduthatha...13yr old vandi....but ippolum a oru kick end...ath kazhinjy njyn kurach vandikal odichu nokki include cb350...none of them gave me smile like I get on my rtr...only bike I felt happy was when I got to ride a gt650...tbh only tat felt like an upgrade

  • @hakkimummer5103
    @hakkimummer510329 күн бұрын

    started with access 125 and now using triumph street twin900. The only advice i give to new riders, start with smaller vehicles, learn the road, riding, breaking more importent learn to predict how others drive.

  • @anazbinmuhammed
    @anazbinmuhammedАй бұрын

    compression ratio kootitund, compression ratio 12 okke akkumpo power koodendath an pakshe companies keep the old power figures for the sake of mileage

  • @shamsudeenmp5910
    @shamsudeenmp5910Ай бұрын

    Ath annan mathram allaa ellarkkm ulla feel😂😂😂😂only enthusiastic

  • @jayachandrannair3144
    @jayachandrannair3144Ай бұрын

    Good Evening Mr.Strell

  • @rahulr033
    @rahulr033Ай бұрын

    Which 160 cc would you prefer broo weekend long journey ond pinne commuting.. 2:50

  • @bineeshmp3657
    @bineeshmp3657Ай бұрын

    Cb 300f 1st bike aayitt choose cheyyamo ?

  • @STvipindas
    @STvipindas22 күн бұрын

    Strell bro parayunath 💯

  • @aravindbhuvan4266
    @aravindbhuvan4266Ай бұрын

    Bro, Ela problem um lower cc bikes il ennu ee ECU vanno Ann muthal thudangiyatha vandikalk Elam oru bhudhhi kurav😅, bs3 200 segment il ns 2013 il undaakiya oru power und! Ath bs6 emission veruna eth 250 cc bikes nu enkilum kituo aa enthusiasm. I'm still using a OG bs3 pulsar 150. 10 yrs kazhinjitum athinte throttle feedback enik n250 il polum felt cheythitila. Bs3 and bs4 are more Raw. Very valauble 150-250cc's also!❤ Current owners nanayit maintain cheyua. Future il value nalla pole koodum. Aa time il vandi sell cheyathe irikukaaaa!

  • @amaldeep1182
    @amaldeep1182Ай бұрын

    Me riding a 97 cc hf Dulux 😅

  • @Xcxc-kf8wl
    @Xcxc-kf8wlАй бұрын

    I'm owning cbz xtreme and still satisfied with it ❤

  • @aladhan7286
    @aladhan7286Ай бұрын

    Ipo mikka pazhaya vandikalkm pollution kitunilaa, especially two stroke. Athkond thane test pass aakan paad aai varunnu Ee vandikale roadil odikana nirthan olla plan aano

  • @avinashbr9039
    @avinashbr9039Ай бұрын

    Bro paranjathinod 💯 percentage yojikunu , since im following you from your old cbr era , njan oru bike medichapol , i upgraded from my 115cc Kawasaki Bajaj Caliber to a 150cc instead of a more powerful bike . Im 22 currently. Bro paranjey adrenaline cravings nannayt enik ind . I was hoping to catch that in a fz-s . Pakse ariyavnavrdem , friends inteyum and via showroom i test rided every fzs version from bs3 version 1 to bs6 latest v4 edition. The power drop in these updated machines is criminal. V2 fz thott ula bikes nalla power drop und and incase of top end they easily get saturated at 90kmph. Pakse version one is awesome. It's really powerful, quick and fast. Bro dey bhashayil paranjal puttu poley 100kerum , littile lag upto 115kmph and depending on peak condition the version 1 fzs i got goes upto 120kmph in a straight stretch highway. Fully satisfied in a 12 year old motorcycle in this modern world ❤

  • @sreejin115
    @sreejin115Ай бұрын

    Well said bro...👏 I was a Honda Unicorn user from 2006 I started love honda bikes after my Unicorn rides...I still love the machine ❤❤❤

  • @bintobaiju6015
    @bintobaiju6015Ай бұрын

    The last portion of the vedio is the fact, that's we prefer acceleration rather than top speed.

  • @5111lj
    @5111ljАй бұрын

    2004 splendor 95cc top Im satisfied with it Ennik 250cc bike eduthal valla prashnam indavoo

  • @SKRS697
    @SKRS697Ай бұрын

    പണ്ട് 2 stroke മാറി 4 stroke vannappo ആൾക്കാർ ഇങ്ങനെ പറഞ്ഞിട്ടുണ്ടാകും

  • @ananthusai8285
    @ananthusai8285Ай бұрын

    Strell bro .. Avenger cruisente review cheyyo.

  • @rashidplease381
    @rashidplease381Ай бұрын

    Bro NS 200 bs3 ORU Video cheyyo advantages and disadvantages

  • @jincilthomas
    @jincilthomasАй бұрын

    Bro, Hero ആയിട്ടുള്ള പ്രശ്നം അവസാനിച്ചില്ലേ? Hero Karizma XMR Video കണ്ടില്ല....

  • @snowman4826
    @snowman4826Ай бұрын

    Sold my pulser 180 bs3 😢 Missing that enthusiasm,raw power

  • @Abhishekp9744

    @Abhishekp9744

    Ай бұрын

    I have 😌

  • @jithups2952
    @jithups2952Ай бұрын

    💯 correct aahn 100 CC upgraded to 150cc 150cc yil ninn aahn 250 yum 390 yum okke oodichathu.

  • @techtrek3073
    @techtrek3073Ай бұрын

    Xpulse obd2 2024 review cheyumo

  • @Crocodile_gaming603
    @Crocodile_gaming603Ай бұрын

    Aasante video kandit chirichu poyath athyamayita😂(climax)

  • @tattuash
    @tattuashАй бұрын

    Bro vandi engane ind oru video cheyamo x440 de

  • @arjunsali
    @arjunsaliАй бұрын

    Ente friend Unicorn 150 bs3 use cheythu, 10 years 90,000 km oodichu. Unicorn bs6 irangiyapol avan bs3 koduthu bs6 vangi. A bs3 unicorn avanu atra istam aarunu, athukond vere bike onnum nokiyilla. Bs6 kondu Avan ottum happy aayilla. Performance illa. Avate bs3 vangiyath naatil ulla friend thanne aanu. 2 bikes um maari odikumbol a difference valare clear aanu. Pinne lots of complaints, 3 months aayapol head gasket fail aayi. 6th month il head gasket pinnem fail. Exhaust manifold il oil leak. Battery fail. Battery nere work aavathakond kickstart cheyanam. Bs6 engine high compression aanu. Athu kick start cheythu kaalu vedana aayi. Battery issues Karanam ABS working alla. Battery issues nte karyam paranju Honda service centre il vazhak aayi. Within 1year Avan a bs6 unicorn koduthu Classic 350 eduthu. A pazhe bs3 medicha friend ipolum a same bike oru kuzhappom ilathe kondu nadakunu. 1lakh km kazhinju, complaints illa, atyavisham pulling und, nalla mileage. Avan full happy aanu a bike kond.

  • @supergaming2584
    @supergaming2584Ай бұрын

    Valre famous 250cc n250 but 200cc etha????

  • @finufaiz
    @finufaizАй бұрын

    Changing emission standards mostly affect vehicles cost. Either car bike or other vehicles, cost has been doubled in 10 years

  • @muhammedsinan8953
    @muhammedsinan8953Ай бұрын

    Ente oru rtr 200 bs4 aan. Ippo ulla bs6 power kuranja poleyo thrill poya pole onnum thonnunnilla.. Carburetor and fi nte oru feel maattam mathrame ullu

  • @DRJHAMI
    @DRJHAMIАй бұрын

    It's not only about bikes. These days, most new cars are hybrids or electric vehicles, meeting European emission standards. Audi R8 V10 - discontinued porsche 911 carrera- Henceforth, there will only be hybrid engine models, The car did not even have ABS transition controls. That is where the hybrid engine was introduced. :(

  • @driverspulber9340
    @driverspulber9340Ай бұрын

    എനിക്ക് 42വയസായി, ഞാൻ ആദ്യമായി വാങ്ങിയത് വിക്ടർ ആയിരുന്നു, പിന്നെ അപച്ചേ 180ലേക്ക് മാറി, പിന്നെ പൾസർ 150യിലേക്കും ഇപ്പോൾ shine sp 125ലും, കുടുംബ നാഥനു മൈലേജ് മുഖ്യം ബിഗിലേ 😂😂

  • @anirudhbalakrishnan840
    @anirudhbalakrishnan840Ай бұрын

    pazhaya vandikal marikunnu ennalla, kollunnu ennanu enik thonnunnath...Moreover its part of the change,like nammal parayarille ipzhathe pillerk 90s kidsinte vibe ariyilla, full time phonilanu ennoke...athinte main reason nammude childhoodil smartphones rare ayirunnu, venamenkil illann thanne parayam, nokiayile snake zensia oke ayirikum first kalicha game thanne...but ipozhathe pillerk young ageil thanne smartphones kittunnund(parentsinte phone ayittenkilum).Same scenario aanu bikesinte caseilum(I ACCEPT THAT POWER DROP IS REAL). Pandoke 250CC above bikes valare rare ayirunnu, so we are happy with the ones available(150CC).But ipo ulla generatione pillerod pandathe nokia phone use cheyyan paranjal enganirikkum athupole aavum avarod 150 CC own cheyyan parayunnath. CHANGES ARE INEVITABLE, and ONNU CHEENJALE ADUTHATHINU VALAM AAVU...(PURELY MY PERSONAL OPENION AND NO OFFENCE TO ANYONE)😊

  • @masterrockgaming1803
    @masterrockgaming1803Ай бұрын

    Lord splendor ❤

  • @bibinanithasamuel
    @bibinanithasamuelАй бұрын

    Ee same confusion und enikkum.. serikkum paranja 150ccyude usage aanu enikkullath but oru satisfaction kittunna model enikk choose cheyyanum patunnilla😅 (Unicorn oru emotion aayarunna kaalam ond enikkum.. aadyayitt oru bike thenne odich nokkeethum athaanu..nalla lookum ah meter Consolum okke super vibe aarunnu...edukkan pateella.. Activayil adjust cheyyendi vannu😂)

  • @dxxibit
    @dxxibitАй бұрын

    Ente bike bs3 ane. Proper ayitte maintenance nadathi vannathkonde emission level 0.3 ane vanne. 1lakh km ayi.

  • @nandhu0000
    @nandhu0000Ай бұрын

    Ns 200 used beginner friendly bike ano

  • @ikramkamal12
    @ikramkamal12Ай бұрын

    150 cc il Ore oru vilain V3 ❤❤❤❤❤ Eth vere aal an mone🔥🔥🔥🔥🔥

  • @arjunr1382
    @arjunr1382Ай бұрын

    Apache aanu vandi 17bhp power undu. 160cc aanu. Ippolathe 150 series kaanumbo sankadam thonnum ellam 14 bhp yil thazhe... 😅. 250 cc nokkiyal chiriyum. ellam oru 2 -4 bhp kooduthal mathram.

  • @bensonkurien3810
    @bensonkurien3810Ай бұрын

    Ente bike r15 v1 aanu kure adhikam varshangal aayi ithu vare oru maduppum thannittilla milage und comfort und pillion orupad space und amma okke pakka comfort aanu co. Plaint innu vareyum undayittilla so maatti chinthikan oru ida varuthiyittilla ee bike

  • @TechTalksMal
    @TechTalksMalАй бұрын

    Pazya 200cc segmentill undairunna compatetio nu pakaram ippo market 400-500cc ilakku marri annu njan observe cheythairunnu. How many of you guys noticed it ?ippo odan thannay aprilla rs459nu competition aaitu cbr 500r Honda patent cheythitondu athupolay ninja 300 discontinued aaittu ninja 500 varan pokunnu annum keelkunundu RE Gurella spied testing,xpulse 400 spied testing these all are that I have observed .

  • @WhikingWhiking-yq5my
    @WhikingWhiking-yq5myАй бұрын

    Bro keevya sr125 riview eduvo😍😍

  • @thunder-zx2up
    @thunder-zx2upАй бұрын

    Bs3 pulsar aan ente Passion pro yil ninn njaan upgrade cheythe, engine pani ulppade ellam und😅 Ennalum enikk favourite aanu❤ Entho Pani undelum oodikkumbol oru kuzhappom illa 128 top end kittum Athre kayaraan illa road mathre ivde ollu🫠❤️‍🩹

  • @jeevanm2189
    @jeevanm2189Ай бұрын

    oru v4 o v3. edutha poreee avisham powerm um indu millage um indu ellam indu safe um aa

  • @krishnar9471
    @krishnar9471Ай бұрын

    8:15 le strell : നമുക്ക് കുറച്ച് കോമഡി ആവാം 😅

  • @VishnuR-fp8vb
    @VishnuR-fp8vb21 күн бұрын

    Bro keeway sr125 video cheyiyoo plz 😢

  • @moi_dear8286
    @moi_dear8286Ай бұрын

    kanan ulla video alla kelkkan ulla video mathram anu but still me with 32 inch monitor with the resoluction of 1440p 60 fps

  • @jayadevjayakumar1019
    @jayadevjayakumar1019Ай бұрын

    True 💯 Best example Yamaha Fz dee puthiya adv nokkiyal kanam... Useful tech updates poit puthuthayt onnm illa just Alphabets vach oro gimmicks...

  • @muhammednashidnashid5848
    @muhammednashidnashid5848Ай бұрын

    Kurachu nalayitu chindhikunna karyam anu bro paranjadhu bikes mathramalla cars um power kurachu features kodukan thudangiyirikunnu so sad 😞

  • @radhakrishnant7626
    @radhakrishnant7626Ай бұрын

    You are correct❤

  • @gijopalladan1
    @gijopalladan1Ай бұрын

    Valare correct... ✌️✌️

  • @homosapien-sapien
    @homosapien-sapienАй бұрын

    Eppozhum passion Xpro 110cc upayogikunna njn.... Since 2018... Long rides covered on my machine: 1) Kannur- Bangalore (Multiple times) 2) Bangalore - Humpi 3) Bangalore - Ooty 4) Kannur- Puthur 5) Kannur - Mysore

  • @vishnupillai300

    @vishnupillai300

    Ай бұрын

    Athil Hero engine alle??

  • @akshay8077
    @akshay8077Ай бұрын

    Sathyam, puthiya N160 odichitt ente pazhaya honda shine feel cheytha acceleration polum feel cheythilla

  • @HashimMehmoodAhmed
    @HashimMehmoodAhmedАй бұрын

    Thanks for the memes.. no fun without them.. 😅

  • @jaisonhezakiel3514
    @jaisonhezakiel3514Ай бұрын

    Facts👍

  • @motothuggs2419
    @motothuggs2419Ай бұрын

    Ithilippo power drops varan karanam Strell mention cheythapole emissions control karanamanu .. on my opinion ippozhathe generation pilleru 2 wheeler il varumpo power illataha 200 segment bikes kooduthalum nokkarillaa karanam power drops moolam aanu.. pinne avaru social media vazhi influence aayittanu ottum thanne experience polum aavandu power full engine kaikaryam cheyyunne. Namukku ariyaloo aa prayathil nammude mind um athupole aayirunnu avanu pattunnund enikkum athu cheythal entha !!! Ee oru chindhayanu prasnam . This is the main cause of accidents.. emission control enthayalum ozhivakkan sadhikkatha oru gadakam aayi mariyirikkunnu ippozhathe avasthayil . But modifications control cheyyandu kurachokke vittu veezhcha cheythal maybe new gen pillerkku cc kuranja vandi eduthu kurachokke mod cheythu power difference varuthii onnu experience aayi higher cc vehicles use cheythu thudangiyal eerekuree accidents kuranju kittumayirikkum. Mattonnu nammude road laws onnude ellavareyum school il vittu paduppikkanam karanam kuree ammavanmarum appappanmarum indd road ente tharavadu vaka aanu enikku ishtamullidathu nirthum u turn edukkum junction thiriyunnenu 2-3 seconds Munneye indicator idukayullu .. ithum oru prasnamanu . Pillere paranjittum kaaryamillaa 😅

  • @kiranmuraleekrishnan
    @kiranmuraleekrishnanАй бұрын

    yes, fz25 bs6. pazhaya 150cc pole ullu..😢

  • @prathyush2403
    @prathyush2403Ай бұрын

    What about all new Bullet 350 ?

  • @Afsal-sm1oi
    @Afsal-sm1oiАй бұрын

    Please review about keeway SR250

  • @anfalup9603
    @anfalup9603Ай бұрын

    എമിഷൻ നോമ്സ് കാരണം manufactures 4 സിലിണ്ടറിൽ നിന്നും 2 സിലിണ്ടറിലേക്ക് മാറുകയാണ്.

  • @raisjeffrey9151
    @raisjeffrey9151Ай бұрын

    100% true bro ❤❤❤❤

  • @anildone
    @anildoneАй бұрын

    Broii ❤❤

  • @KiranGz
    @KiranGzАй бұрын

    Honda unicorn two time user❤

  • @andrekannamkulam7221
    @andrekannamkulam7221Ай бұрын

    But do u think that u got used to the higher cc engines and its powee that anything below it feels naturally boring?. Just a thought process

  • @arjunrtzr6698

    @arjunrtzr6698

    Ай бұрын

    Pakshe athyavashyam nannayi maintain cheytha old commuters ippo eduth odikkumpozhum are still enjoyable to ride

  • @arjun2603
    @arjun260327 күн бұрын

    3:07 Scooty kond banglore idukkinn poya njn

  • @vivekp9695
    @vivekp9695Ай бұрын

    Waiting for the Karizma XMR video ❤

  • @abhijith_mb
    @abhijith_mbАй бұрын

    Enik ipo ee feeling illa, kazhinja randu maasathe chood sahikkaan vayyaarnnu. Ethrem pettenn ee nashicha ICE vandikal nirthy hydrogen or electricilot pokanam. Athre ullu

  • @kesari8114
    @kesari8114Ай бұрын

    Passion pro ഓടിച്ചു എക്സ്പീരിയൻസ് ഉള്ള ഒരു പയ്യൻ Dominar 400ug ഹൈവേ test ഡ്രൈവ് ചോദിച്ചു കൊടുക്കാമോ എന്താ അഭിപ്രായം😮

  • @sumithsunilkumar855
    @sumithsunilkumar855Ай бұрын

    Chetta ns 400z review Entha cheyyathe.. Thangal paranjale athinoru ഇത് ullu🫂❤️‍🩹😓😓

  • @nc1347
    @nc1347Ай бұрын

    I don't think power is the issue. Athu engane use cheyyan ennu arinjoodathathinte issue aanu. Chila sthalath 30-40 okkeye pokan pattathollu, because of traffic and road quality. Avide 60-80 pidikkan nokkumbozhaanu accidents undaakunnath. Athupole, chila sthalath 80+ speedil pokendappol avide keri 50-60 cheythondirunnalum vallavanum kondu kerum. Ithu roadinte right side-il or nadukku koodeye pokathollu, ennu vicharichu oodikkunnavare aanu. Pinne most important thing that I see lacking in current "young" riders is, their ability to understand the concept of speed. Ee speed ennath judge cheyyan pattathondaanu pala "riders"-um overtake cheyyan poyi, opposite varunna vandiyude adiyil kidakkunnath. Nammal ethra speedil poyal overtake cheyyan pattum ennu ariyunnath pole, nammude opposite varunna vandi ethra speed-il aanu varunnath ennum, namukk overtake cheyyan ulla aah space, aah opposite ulla vandiyude speed vechu compare cheyyumbol undo, enna judgement-um venam. Illel our lives will be at the risk of the other person's awareness. Pinne ippo ulla chila vaanangalude trend aanennu thonunnu, ee close call overtakes maathram cheythu pokuka ennath. I see how other people react after these kind of close calls, and most of the time, they are scared and thankful that they just avoided a massive accident.

  • @pilot_teaser9210
    @pilot_teaser9210Ай бұрын

    കറക്റ്റ് ബ്രോ 220f pulsar bs6 speed ulla splendor aayi

  • @WhikingWhiking-yq5my
    @WhikingWhiking-yq5myАй бұрын

    Anno😍❤️

  • @Farran549
    @Farran549Ай бұрын

    Travel vlog cheyo

Келесі