ഈ മുറി വിട്ട് ജീവനോടെ ഒരാൾ മാത്രമേ പുറത്തു പോവൂ, അത് നീ ആയിരിക്കില്ല.. 🔥🔥Mammootty Mass, Black Movie

Фильм және анимация

Black Movie Scene | Mammootty | Lal | Rahman (actor) | Babu Antony | Sriya Reddy |
Black is a 2004 Indian Malayalam language neo-noir action thriller film written and directed by Ranjith, and produced by Lal. It deals with the underworld operations in Kochi.
#newmovies #superhitmovies #blackmovie #mammootty #mammoottymassscene #malayalamsuperhitmovie #directorrenjith #renjith #lal #superhitmalayalammovie #climax #mammoottynewmovie #newmalayalammoviescenes #blackmoviemassscene #blackmoviesongs #blackmoveclimax #mammoottyblackmovie #massvillan #rahman #babuantony #actorlal #malayalamevergreen #malayalammoviemassscene #malayalamfullmovie #trending #viralshorts

Пікірлер: 124

  • @pauljoseph2811
    @pauljoseph28114 ай бұрын

    ബ്ലാക്ക്. രഞ്ജിത്ത്. കാരക്കാമുറി ഷണ്മുഖൻ. പടവീടൻ കാർലോസ്. എജ്ജാതി പടം. അന്ന് മുതൽ കണ്ടു കൂട്ടിയതിന് കൈയ്യും കണക്കുമില്ല.

  • @rahulkrishnan9264
    @rahulkrishnan9264Ай бұрын

    ലാൽ നു മാത്രം പറ്റുന്ന വേഷം... ഡെവിൻ കാർലോസ് പടവീടൻ ❤️

  • @sajisaji3425
    @sajisaji34255 ай бұрын

    കിടിലൻ ഫിലിം... ഈ പടം ഈ സമയത്ത് ആണ് ഇറങ്ങുന്നത് എങ്കിൽ ലെവൽ വേറെ ആയേനെ 👌👌👌👌

  • @brayanjacobjose371
    @brayanjacobjose37122 күн бұрын

    തിര നിറച്ച തോക്കൊരെണ്ണം എൻ്റെ എളിയേലിരിപ്പുണ്ട്... പക്ഷേ ക്ലോസ് റേഞ്ചിൽ കരച്ചിൽ കേൾക്കാൻ നീ ഒരുത്തന്റെ ചങ്കിൽ കത്തി വച്ചു തുരന്നില്ലേ.. ഇതവനു വേണ്ടിയാ....🔥🔥🔥🔥🔥 ടെറർ ഡയലോഗ്

  • @swaminathan1372
    @swaminathan13726 ай бұрын

    പടവീടാ.., നീ എന്നെ ഒണ്ടാക്കിയ തന്തയാവല്ലേ...🔥🔥🔥

  • @hareeshpg8401
    @hareeshpg84016 ай бұрын

    അവരെ പറഞ്ഞിട്ട് കാര്യം ഇല്ല അവന്മാര് നോക്കിയപ്പോൾ കൊല്ലാനും വളർത്താനും ഓടേതമ്പുരാൻ ലൈസെൻസ് കൊടുത്ത പടവീടൻ സാറിനെ കണ്ടോള്ളൂ പക്ഷെ അതിനും മുകളിൽ തൃകണ്ണ് തുറന്നാൽ സർവവും ചാമ്പൽ ആക്കാൻ ശേഷി ഉള്ള പരമശിവന്റെ പുത്രൻ ഷണ്മുഖനെ അവര് മറന്നു പോയി 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @MAYILPPEELI88
    @MAYILPPEELI883 ай бұрын

    കൊണ്ട് നടക്കാറുണ്ടായിരുന്നു മച്ചാനെ ഞാൻ ഈ പടം....സൗണ്ട് മൊടുലേഷൻ.. എക്സ്പ്രഷൻ നോക്കെടോ...അതാ മമ്മൂട്ടി

  • @jayK914
    @jayK9143 ай бұрын

    ഈ പടം വേണേൽ ഇപ്പോഴും മമ്മുക്കയേയും ലാലിനെയും വെച്ച് റീമേക്ക് ചെയ്യാം.. കാലം തെറ്റി ഇറങ്ങിയ കൾട് ക്ലാസ്സിക്‌ 🔥🙏.

  • @pranavsuresh636

    @pranavsuresh636

    2 ай бұрын

    DQ and Jean Paul Lal

  • @jayK914

    @jayK914

    2 ай бұрын

    @@pranavsuresh636 അയ്യേ 🤣

  • @ROBY804
    @ROBY8046 ай бұрын

    മമ്മൂക്കയുടെയും ലാലിന്റെ അഭിനയം🎉🎉 ഒരു രക്ഷയും ഇല്ല

  • @jarishnirappel9223

    @jarishnirappel9223

    5 ай бұрын

    Direction മിടുക്ക്

  • @nandakishore8177

    @nandakishore8177

    5 ай бұрын

    Ee movie hit ayrino

  • @aneeshmuhammed1693

    @aneeshmuhammed1693

    2 ай бұрын

    ​@@nandakishore8177യെസ്

  • @sonujosegeorge7744
    @sonujosegeorge7744Ай бұрын

    അതിന്റെ മുകളിൽ തൃക്കണ് തുറന്നു ഭസ്മം ആക്കാൻ കഴിവുള്ള പരമശിവന്റെ മകൻ ഷണ്മുഖനെ 💥💥💥💥💥

  • @user-te9vt3fu8v
    @user-te9vt3fu8v6 ай бұрын

    തിര നിറച്ച തോക്ക്ഒരെണ്ണം എന്റെ എളിയിലും ഇരിപ്പുണ്ട്. പക്ഷേ ക്ലോസ് റേഞ്ച്ൽ കരച്ചിൽ കേൾക്കാൻ ഒരുത്തനെ നീ ചങ്കിൽ കത്തി വച്ച് തുരന്നില്ലേ ഇത് അവനു വേണ്ടിയാ!!!ഇജ്ജാതി മരണ മാസ്സ് ഷണ്മുഖൻ 💪💪💪💪

  • @aruncs576

    @aruncs576

    6 ай бұрын

    🔥🔥🔥

  • @Vishnucrzh

    @Vishnucrzh

    6 ай бұрын

    Powli machanaa

  • @u.s.parameswaranmaster...r9982

    @u.s.parameswaranmaster...r9982

    6 ай бұрын

    😊

  • @DineashUG

    @DineashUG

    6 ай бұрын

    ​@aruncs576

  • @harinarayanadas1110

    @harinarayanadas1110

    5 ай бұрын

    Ty ​@@Vishnucrzh

  • @bijutg4331
    @bijutg43316 ай бұрын

    വക്കീൽ പടമാടൻ സൂപ്പർ വില്ലൻ, മമ്മൂക്കയുടെ ഷൺമുഖൻ അടിപൊളി തന്നെ സൂപ്പർ പടം

  • @Cap7262

    @Cap7262

    3 ай бұрын

    ഏതു പടമാടൻ 😅, പടവീടൻ ബ്രോ 👍

  • @karthik.s.prabhu2353
    @karthik.s.prabhu23532 ай бұрын

    മമ്മൂട്ടി പോലീസ് uniformil വരുമ്പോൾ തന്നെ ഒരു രോമാഞ്ചം

  • @mohammedanish9615
    @mohammedanish96156 ай бұрын

    മലയാള സിനിമയിലെ ത്രസിപ്പിക്കുന്ന ഡയലോഗ്സ് ഉള്ള ഫിലിം. അർഹിച്ച വിജയം ആകാതെ പോയി

  • @shihabpi6613
    @shihabpi66135 ай бұрын

    എപ്പോ വന്നാലും ഇരുന്നു കാണുന്ന പടം 👌👌👌😍🥰

  • @mohammederuvadi6348

    @mohammederuvadi6348

    5 ай бұрын

    Movie name

  • @SteynJ

    @SteynJ

    Ай бұрын

    Black ente mwone 🔥🔥 movie​@@mohammederuvadi6348

  • @SteynJ

    @SteynJ

    Ай бұрын

    Njan oru lalettan fan anne pakshe ee padam enikk oru goosebumps vannu mammootty 🔥what a actor

  • @sijojosephpanambal
    @sijojosephpanambal4 ай бұрын

    സത്യത്തിൽ ഇതൊക്കെയാണ് ഫുൾ മൂവിയിടെണ്ടത്

  • @yadhumohan7781
    @yadhumohan77816 ай бұрын

    ആ പിള്ളേരെ നാലിനെയും നീ ഞൗളി അല്ലെട

  • @renjithmathewpsc
    @renjithmathewpsc5 ай бұрын

    തോക്കും വച്ച് 10 min കഥാപ്രസംഗം പറഞ്ഞിട്ടും വെടിവെക്കാതെ ജീവൻ വെടിഞ്ഞ ലാൽ 😊 😅

  • @sa34w

    @sa34w

    2 ай бұрын

    Drama alle bro pinee shunmukhan friend um aneloo

  • @user-mf6lh7jc8v

    @user-mf6lh7jc8v

    2 ай бұрын

    Aayudham avasyathinu upayogikkan pattadeyum varam

  • @user-gp6pc3jl4s
    @user-gp6pc3jl4s6 ай бұрын

    Black 2004 Black 🖤🖤🖤

  • @sindhuks365
    @sindhuks3656 ай бұрын

    ❤️👍🏼ഷണ്മുഖൻ 💯👈

  • @anurajcsheerichu1482
    @anurajcsheerichu14826 ай бұрын

    Kidilan class item ❤🔥🔥🔥

  • @Liras544
    @Liras5446 ай бұрын

    ഒരു പാട് പോലീസ് കാർ കാവലുണ്ടായിട്ടും ഒരു കുപ്പി വീണ് പൊട്ടിയ ശബ്ദം കേട്ടിട്ട് പുറത്ത് ഉള്ള പോലീസ് കാർ അറിഞ്ഞില്ല എന്നത് ഒരു സംഭവം തന്നെ😅

  • @jintumjoy7194

    @jintumjoy7194

    6 ай бұрын

    അരിഷ്ടതിന്റെ കുപ്പി കൈ തട്ടി വീണതാണെന്ന് വിചാരിച്ചു കാണും

  • @user-xj1hq3gr3g

    @user-xj1hq3gr3g

    6 ай бұрын

    അത്രയും വലിയ വീട് അല്ലേ , അപ്പോള് ശബ്ദം പൂർണമായും പുറത്ത് വന്നു കാണില്ല.

  • @aboobakersidhic7639

    @aboobakersidhic7639

    6 ай бұрын

    കമ്മീഷണറുടെ കൊട്ടേഷനല്ലെ അതു കൊണ്ടായിരിക്കും. പിന്നെ വളരെ ഉച്ചത്തിൽ നടക്കുന്ന വാഗ്വാദവും ആരും കേട്ടില്ലല്ലോ😂

  • @pmnarayan3829

    @pmnarayan3829

    6 ай бұрын

    A/c റൂം ആയാൽ എങ്ങിനെ കേഴ്ക്കാനാ.

  • @MuhammadMuhammad-tm8lj

    @MuhammadMuhammad-tm8lj

    6 ай бұрын

  • @entertainmentcreationswonder
    @entertainmentcreationswonder6 ай бұрын

    Mammookka 💥💥💥🔥🔥🔥

  • @user-ok6ip2ib4v
    @user-ok6ip2ib4v6 күн бұрын

    മമ്മൂട്ടിയുടെ ശബ്ദം

  • @MuhammedSalim
    @MuhammedSalim3 күн бұрын

    ഈ പടം ഇപ്പോൾ ഇറക്കാം ❤‍🔥❤‍🔥❤‍🔥💯💯💯💯💯

  • @anoopr7695
    @anoopr76956 ай бұрын

    Lal. Villain

  • @jeromerkarot351
    @jeromerkarot3516 ай бұрын

    Lal sir mass villain

  • @kiranthomas9421
    @kiranthomas94215 ай бұрын

    ഇതിൽ score ചെയ്തത് Lal ആണ്

  • @shadrachgeorge108

    @shadrachgeorge108

    3 ай бұрын

    ഉണ്ടയാണ് 😂❤

  • @velumanickathevar8224
    @velumanickathevar82242 ай бұрын

    Yes... that's him...Shanmughan

  • @ismailcp9085
    @ismailcp90854 ай бұрын

    Oru athayam dialogue super

  • @gokulachu4438
    @gokulachu44386 ай бұрын

    5 മണിക്കൂർ കൊണ്ട് 10 k view😨😨

  • @walterwhite6697
    @walterwhite66975 ай бұрын

    Aadu thoma bilal ennokke paranju nadakkunnavar shanmugane kaanaathvar aavum

  • @abhijith7480

    @abhijith7480

    3 ай бұрын

    💯💯💯🔥🔥🔥

  • @sidhartht-hy8ib
    @sidhartht-hy8ib6 ай бұрын

    ʟᴀʟ 👌👌

  • @thephoenix8301
    @thephoenix83016 ай бұрын

    10th Std memories....!!!

  • @rejigeorge2958
    @rejigeorge29586 ай бұрын

    കാരയ്ക്ക മുറി ഷണ്മുഖൻ സൂപ്പർ സൂപ്പർ മൂവി

  • @promodb
    @promodb6 ай бұрын

    👌♥️♥️♥️

  • @josephthomas368
    @josephthomas3686 ай бұрын

    super

  • @vyshakkumar1171
    @vyshakkumar11716 ай бұрын

    രഞ്ജിത്ത് സ്ഥിരം സ്റ്റൈൽ മാറ്റി ചെയ്ത പടം..

  • @solomonjoseph_7_
    @solomonjoseph_7_4 ай бұрын

    സ്കെച്ച് ചെയ്ത് കത്തിക്ക് വരഞ്ഞ് കളയും പിള്ളേര്.....🔥

  • @anasnas8379
    @anasnas8379Ай бұрын

    Babu Anthony 🔥🔥👌👍💓

  • @user-ok6ip2ib4v
    @user-ok6ip2ib4v6 күн бұрын

    മാധ്യമങ്ങൾ അവർക്ക് പിറകെ പോലീസ് സത്യത്തിന്റെ കൂടെ

  • @shuhaibchubi5504
    @shuhaibchubi55042 ай бұрын

    Bgm💥💥💥 💥

  • @robinjoseph8372
    @robinjoseph83723 ай бұрын

    Greastest character ever❤️‍🔥🔥

  • @anishtk03
    @anishtk0311 күн бұрын

    ബ്ലാക്ക് സിനിമയ്ക്ക് ഒരു പിന്നാമ്പുറ കഥ ഉണ്ട്... Coming soon എന്ന ആദ്യ പരസ്യത്തിൽ മലയാള സിനിമയിൽ തന്തയ്ക്കു പിറന്ന ഒരാണിൻ്റെ അഭാവം നികത്താൻ ഷൺമുഖൻ വരുന്നു എന്ന് ഉണ്ടായിരുന്നു. ഈ വാചകം തങ്ങളുടെ ഹീറോയെ അപമാനിക്കാൻ ആണെന്ന് ആരോപിച്ച് മോഹൻലാൽ ഫാൻസ് കോടതിയിൽ കേസ് ഫയൽ ചെയ്തു. വിധിയിൽ ബ്ലാക്ക് സിനിമയ്ക്ക് തുടർന്ന് പരസ്യം ചെയ്യുന്നത് കോടതി വിലക്കി. പരസ്യമില്ലാതെ തിയേറ്ററിൽ വന്ന് വലിയ ആരവം ഇല്ലാതെ ആവറേജ് ഹിറ്റ് എന്ന രീതിയിൽ ഷൺമുഖൻ തിയേറ്റർ വിട്ടു.!

  • @adarshekm

    @adarshekm

    6 күн бұрын

    വേറെ പരസ്യ വാചകം കിട്ടില്ലായിരുന്നോ അതിന് ശേഷം 🤔

  • @bibinjamesbenny
    @bibinjamesbenny4 ай бұрын

    cinematography Amal Neerad 🔥🔥🔥

  • @narayanaswami6777
    @narayanaswami6777Ай бұрын

    Superseen

  • @benjaminbenny.
    @benjaminbenny.6 ай бұрын

    പോലീസ് എപ്പോഴും സത്യത്തിന്റെ പുറകെ ആണ് guys 😁😁🤣🤣🤣🤣 ഇന്ത്യയിലെ പോലീസ്കാരെ 🤣

  • @solomonjoseph_7_
    @solomonjoseph_7_4 ай бұрын

    രക്തം കണ്ട് അറപ്പ് തീർന്നവന്മാരെ പൂട്ടാൻ ഒരു മുഴം കയറുമായി ഇറങ്ങരുത് ചില്ലിട്ട് പടമാക്കി പൂച്ചന്തക്കയക്കും പിള്ളേര്....🔥

  • @siddharthiyer2177
    @siddharthiyer217724 күн бұрын

    Timeless gangster movie Innu release aayalum or 40 year later release aayalum, it will be still relevant

  • @homedept1762
    @homedept17626 ай бұрын

    2004

  • @JayK.2002_
    @JayK.2002_6 ай бұрын

    Kaalam thetti irangiya cinema,

  • @arundominic3596
    @arundominic35966 ай бұрын

    ഇവിടെ ചോദിക്കാമോ എന്ന് അറിയില്ല ഏതാ അവര് അടിക്കുന്ന സാധനം 🫣🫣

  • @hakkeemmadeena4760

    @hakkeemmadeena4760

    5 ай бұрын

    കട്ടൻ ചായ

  • @kumarc.s382

    @kumarc.s382

    4 ай бұрын

    കുപ്പി കണ്ടിട്ട് കൊറിയൻ നെപ്പോളിയൻ ആണെന്ന് തോന്നുന്നു 🤭🤭

  • @arshaddoha2019
    @arshaddoha20195 ай бұрын

    3.00pm to 8.00pm

  • @wayanadankitchenrobin
    @wayanadankitchenrobinАй бұрын

    ഇതിൽ കൂടി എനിക്ക് ഒരു കാര്യം മനസിലായി, അഭിനയം എനിക്ക് പറ്റിയ പണിയല്ല 🎉🎉🎉🎉

  • @shaijuorshai3487
    @shaijuorshai34876 ай бұрын

    അല്ല ആ കുപ്പിയിൽ ഷണ്മുഖന്റെ വിരലടയാളം പതിഞ്ഞില്ലേ...?

  • @abhijith7480

    @abhijith7480

    3 ай бұрын

    ബാബു ആന്റണി മമ്മൂക്കയുടെ കൂടെയല്ലേ

  • @AshfaqAli-es5kv
    @AshfaqAli-es5kv6 ай бұрын

    ഇവന്മാർ നമ്മേ കളിയാക്കുന്നു

  • @mathewputhenangady9060
    @mathewputhenangady90606 ай бұрын

    ❤😂🎉😢😅

  • @naushadvk3498
    @naushadvk34985 ай бұрын

    തേങ്ങ ഒടക്ക് സ്വാമീ...

  • @AnasAnasmaradath
    @AnasAnasmaradathАй бұрын

    Lal: ആ പിള്ളേര് നലിനെയും നീ ഞവിളി അല്ലെടാ... മമ്മുക്ക: പിള്ളേര് മൈ കുണിയാന്മാർ പോകാൻ പറയ്

  • @Noushad-gm3zr
    @Noushad-gm3zr6 ай бұрын

    😢😢😢😢😊😢😊😢😢😢😢😢😢😢

  • @aniani8743
    @aniani87436 ай бұрын

    Al lal

  • @ansarupleo1732
    @ansarupleo17324 ай бұрын

    ആ പിള്ളേര് നാളിന് നീ ഇന്നോളി അല്ലടാ

  • @abhijith7480

    @abhijith7480

    3 ай бұрын

    ഞവൗളി അല്ലേടാ എന്നാ

  • @a.b.d5529
    @a.b.d55295 ай бұрын

    ഷണ്മുഖന്റെ ഫിംഗർ പ്രിന്റ് ലാൽ തോക്കും പിടിച്ചു ചാകാൻ വേണ്ടി വെടി വെക്കാതെ പിടിച്ചു ഡയലോഗ് കേട്ടതും വൗ ഫന്റാസ്റ്റിക്

  • @ajesh111
    @ajesh111Ай бұрын

    Late Tamil actor Raghuvaran was supposed to play Lal's role Lal did well, but Raghuvaran would have taken it to another level

  • @nishadpv3559
    @nishadpv35596 ай бұрын

    Ok

  • @jafarsadik6358
    @jafarsadik63586 ай бұрын

    படம் ஏதா...???

  • @baijuchristadima5954

    @baijuchristadima5954

    6 ай бұрын

    Black

  • @ismayilhijas

    @ismayilhijas

    6 ай бұрын

    ப்ளாக்

  • @hydertharayil8729

    @hydertharayil8729

    5 ай бұрын

    black

  • @prashkrish1981
    @prashkrish1981Ай бұрын

    why are we not getting such movies in malayalam any more? so many below average movies and actors these days with dirty marketting tricks

  • @m.a.sidhik.ma.sidhik6856
    @m.a.sidhik.ma.sidhik68563 ай бұрын

    Etha. Padam

  • @sujithpt6494
    @sujithpt6494Ай бұрын

    HC SHANMUGAN ( KARIKAMURI SHANMUGAN)🙄

  • @johnvarghese8833
    @johnvarghese8833Ай бұрын

    Wngum odungaatha jeevithaasakthikal thoongi marixha vazhiyambalangalil.. Kaaramuklinte kireedavum choodi naam thedi nadannath .. Soukhyamo.. mrithyuvo..

  • @Kareeml-hq6yl
    @Kareeml-hq6ylАй бұрын

    കൊല്ലാൻ വന്നവന്റെ മുന്നിൽ തോക്ക് ചൂണ്ടി വർത്താനം പറയുന്നു. സിനിമയിൽ നടക്കും

  • @jivanprakash1569
    @jivanprakash15695 ай бұрын

    ലാൽ സർ ❤️❤️❤️🌹🌹💪💪💪💪💪

  • @bsnr6581
    @bsnr65813 ай бұрын

    കഴുത്തു വെട്ടിയാൽ കോഴി പോലും എത്ര പെട്ടന്ന് 🤔🤔🤔....

  • @jayK914
    @jayK9143 ай бұрын

    HC Shanmughan. On Duty. 🫡

  • @mohammedanish9615
    @mohammedanish96156 ай бұрын

    മലയാള സിനിമയിലെ ത്രസിപ്പിക്കുന്ന ഡയലോഗ്സ് ഉള്ള ഫിലിം. അർഹിച്ച വിജയം ആകാതെ പോയി

  • @sarathskumar3706

    @sarathskumar3706

    Ай бұрын

    വിജയം ആണ്. രഞ്ജിത്തിന്റെ പഴയ ഇന്റർവ്യൂയിൽ പറയുന്നുണ്ട്

Келесі