"എന്റെ പേഷിയെന്റിനെ കൊണ്ടുപോകാൻ പറ്റില്ല.. നിങ്ങളിവിടെ വെച്ച് തൂക്കികൊല്ലാൻ പറയട്ടേ" | Suresh Gopi

Ойын-сауық

ഡൗൺലോഡ് ചെയ്യാം:
ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com/in/app/saina-p...
ഗൂഗിൾ പ്ലേസ്റ്റോർ: play.google.com/store/apps/de...
Dhruvam is a 1993 Indian Malayalam-language action thriller film directed by Joshiy,where story and dialogue are by S. N. Swamy and A. K. Sajan and screenplay by S. N. Swamy. It stars Mammootty, Jayaram, Suresh Gopi, Vikram, Gautami and Tiger Prabhakar. The musical score and songs were composed bg y S. P. Venkatesh. It was Vikram's debut in Malayalam cinema.The film was a Blockbuster in box office The film was dubbed in Tamil as Narasimha Naicker
#Mammootty #Dhruvam #Sureshgopi #Vikram #Jayaram #TigerPrabhakar #Gauthami #Rudra #ShammiThilakan #MammoottyMass #MammoottyMassintro #MammoottyMassFight #SureshGopiMass #VikramMass #Vikrammovie #BestEmotionalScenes #Malayalamnewmoviescenes #malayalamevergreenmoviescenes #evergreenmalayalammovie #mohanlal #mammootty #mohanlalmassintrscenes #evergreenmalayalamcomedymovies #malayalambestsctionsceens #sureshgopimalaylammovies #malayalammoviescenes #jojugeorgeactor #indransactor #covid19 #malayalamevergreenhits #malayalamjagathysreekumarcomedyscenes #malayalamevergreenhits #malayalamjagathysreekumarcomedyscenes #KGF2 #Thor #Trending #Marvel

Пікірлер: 105

  • @muhammedthameem4769
    @muhammedthameem47692 жыл бұрын

    പകരം വെക്കാനില്ലാത്ത പടം എന്നാണെങ്കിൽ 200 കോടി 👌👌

  • @aneeshani7029
    @aneeshani70292 жыл бұрын

    നായകനും വില്ലനും തകർത്ത മാസ് സിനിമ

  • @ashleythomas1988
    @ashleythomas19882 жыл бұрын

    Sound modulation of Mammooty is amazing

  • @remyanandhini8105
    @remyanandhini81052 жыл бұрын

    മമ്മുക്കയുടെ വോയിസ്‌ എന്താ പൗരുഷo 😍👍

  • @arunkumar.m6089
    @arunkumar.m60892 жыл бұрын

    TG Ravi സാറിന്റെ കഥാപാത്രം പോലും വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. 😍

  • @user-hv7tc4hz2l
    @user-hv7tc4hz2l2 жыл бұрын

    ഇനി ഇതുപോലൊരു ഫിലിം വരണമെങ്കിൽ തപസ്സിരിക്കണം പറ്റുമോ എന്നറിയില്ല!!

  • @tippu.....986
    @tippu.....9862 жыл бұрын

    സുരേഷ് ഗോപിയുടെ പോലീസ് വേഷം സൂപ്പർ മമ്മൂട്ടിക്ക് മുടിഞ്ഞ ഗ്ലാമർ

  • @ajinsaji6183
    @ajinsaji61832 жыл бұрын

    അടിപൊളി സിനിമ

  • @agustinelaveena1030
    @agustinelaveena10302 жыл бұрын

    Suresh gopi looking very smart 🥰

  • @threebirds719
    @threebirds7192 жыл бұрын

    നരസിംഹ മന്നാടിയാർ അതൊരു സംഭവം തന്നെയാണ് എന്താ ലുക്ക് എന്താ ഭാവം

  • @jacksonbimmer4340
    @jacksonbimmer43402 жыл бұрын

    പുള്ളിയുടെ ആ സൗണ്ട് modulation 🔥🙏🏼

  • @user-ir6br6jb2j
    @user-ir6br6jb2j2 жыл бұрын

    ഹൈദർ മരക്കാർ .ഇത് പോലെ ഒരു വില്ലൻ വേറെ ഇല്ല .എന്തോ ഒരു വ്യത്യാസം ഉണ്ട് ആ ശരീര ഭാഷയും സംസാരവും എല്ലാം മറ്റ് വില്ലൻ കഥാപാത്രങ്ങളിൽ നിന്നും

  • @jarishnirappel9223

    @jarishnirappel9223

    2 жыл бұрын

    ബാലൻ കെ നായരുടെ അത്ര പോരാ

  • @abymathew1219

    @abymathew1219

    2 жыл бұрын

    Bheeru...itrayum valiya bheeru vere illa..jeevikn vidumegil kaanum kaayyum naakum mookum ellam murichu kodukan pulli tayaara..

  • @svpk6870

    @svpk6870

    2 жыл бұрын

    ജോണി വാക്കർ സാമി 👌 വില്ലൻ

  • @rajesh12569

    @rajesh12569

    2 жыл бұрын

    പ്രഭാകർ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്‌താൽ ആരും അത്രത്തോളമെത്തില്ല 👌👌🙏🙏🙏

  • @trytechz7133

    @trytechz7133

    2 жыл бұрын

    Shammi thilakante voice modulations🔥

  • @bibinpaul93
    @bibinpaul932 жыл бұрын

    Bgm okke vere level❤️

  • @faijucreationshadaas2426
    @faijucreationshadaas24262 жыл бұрын

    അന്നത്തെ കാലത്ത് സൺ‌ഡേ വൈകുന്നേരം സ്ഥിരം വരുന്ന സിനിമയാണ് വർഷം എത്ര കഴിഞ്ഞാലും കൗരവർ, ധ്രുവം എന്നീ സിനിമകൾ ഇന്നത്തെ പടത്തിനേക്കാളൊക്കെ ഒരുപടിമേലെ

  • @trytechz7133
    @trytechz71332 жыл бұрын

    03:20 scene🔥

  • @saayvarthirumeni4326

    @saayvarthirumeni4326

    2 жыл бұрын

    സുരേഷേട്ടൻ മാസ്സ് കാണിക്കാൻ തുടങ്ങിയാൽ പിന്നൊരുത്തനും നേരെ നിക്കില്ല

  • @thomasj789
    @thomasj7892 жыл бұрын

    ഒരുപാട് ഇഷ്ടമുളള സിനിമ

  • @ajeeshnair1927
    @ajeeshnair19272 жыл бұрын

    Mamootty's the best. Villain 🔥

  • @nariman2718
    @nariman27182 жыл бұрын

    ഇതുപോലൊരു ഫിലിം ഇനി ഇണ്ടാവില്ല

  • @vishnulalkrishnadas6262
    @vishnulalkrishnadas62622 жыл бұрын

    Aziz ikka vellathoru nadan😍

  • @KrishnaboutiqueJB
    @KrishnaboutiqueJB10 ай бұрын

    ഇതൊക്കെയാണ് കാസ്റ്റിങ്... അവസാന നിമിഷം മാത്രേ നായകൻ ജയിക്കാവൂ... അത്രേം നേരം, കട്ടയ്ക്ക് പിടിച്ചു നിൽക്കണം....വില്ലനെ ഒക്കെ എഴുതുവനെൽ ഇത് പോലെ സ്ക്രിപ്റ്റ് എഴുതണം...

  • @muhammadshafeeq1808
    @muhammadshafeeq18082 жыл бұрын

    മമ്മൂക്ക സൗണ്ട് മോഡ്ലേഷൻ 👌👌👌👌👌👌

  • @anaszain6491
    @anaszain64912 жыл бұрын

    മമ്മൂക്ക sound modulation👌🏻👌🏻👌🏻

  • @kiranar1840
    @kiranar18402 жыл бұрын

    Janardhanan sir adipoli mass role, pullikk ithpole mass roles vere kittyirunnel adipoli aavumayrunnu

  • @JK-wd9mb
    @JK-wd9mb2 жыл бұрын

    Asees is a terrifying actor 🤩🤩

  • @jobikgjobikg9058
    @jobikgjobikg90582 жыл бұрын

    Evide shammi thilakan cheyyan kodutha voice vere level anu.epoozhum.

  • @vyshakkumar1171
    @vyshakkumar11713 ай бұрын

    Mass mannadiyar ✨

  • @agustinelaveena1030
    @agustinelaveena10302 жыл бұрын

    What a film making 👍🏻👍🏻

  • @hakeemk8370
    @hakeemk83702 жыл бұрын

    Super movie

  • @ajmalaabi6831
    @ajmalaabi68312 жыл бұрын

    നരസിംഹ മണ്ണടിയാർ 😍😍😍

  • @rajeshgeorge540

    @rajeshgeorge540

    2 жыл бұрын

    ഏതാ... ആറ്റ് മണൽ അണ്ണോ? 🤣🤣🤣🤣

  • @indiaindia8538

    @indiaindia8538

    2 жыл бұрын

    @@rajeshgeorge540 🤣🤣🤣

  • @harim5376
    @harim53762 жыл бұрын

    ഹൈദർ മരക്കാർ 🔥🔥🔥🔥

  • @Dr_Mohamed_Basheer
    @Dr_Mohamed_Basheer2 жыл бұрын

    ഹൈദർ മറക്കാറെക്കാൾ വലിയ വില്ലൻ മലയാളസിനിമയിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമുണ്ട്? Reply please.......👇🏻

  • @renjitha8697

    @renjitha8697

    2 жыл бұрын

    Illa

  • @reddevil8119

    @reddevil8119

    2 жыл бұрын

    Sathyam…🔥🔥

  • @praseedadevi

    @praseedadevi

    2 жыл бұрын

    ലെ നരേന്ദ്ര ഷെട്ടി , ഉറപ്പിക്കാവോ?

  • @sebastingeorge6085

    @sebastingeorge6085

    2 жыл бұрын

    same actor as Soorya Devaraja Gowda in Mafia

  • @unnikrishnanb8359

    @unnikrishnanb8359

    2 жыл бұрын

    @@sebastingeorge6085 🔥🔥🔥

  • @woodpeckersTravelStory
    @woodpeckersTravelStory2 жыл бұрын

    ഇതൊക്കെ ഒന്ന് റീ റിലീസ് ചെയ്തിരുന്നെങ്കിൽ തിയേറ്ററിൽ തീ ആയിരിക്കും 🔥🔥🔥🔥

  • @professionalkerala2658
    @professionalkerala26582 жыл бұрын

    Enna oru padam super

  • @natureindian88
    @natureindian882 жыл бұрын

    Mammotty , suresh Gopi, Vikram..yellarum thakarthu 👍wow

  • @kesavanmadhavan2956

    @kesavanmadhavan2956

    2 жыл бұрын

    Plus Jayaram. We cant see this in tamil movies. All Ego NUTS Actors.

  • @natureindian88

    @natureindian88

    2 жыл бұрын

    @@kesavanmadhavan2956 yes Jayaram ..every character in this movie is very good.

  • @kesavanmadhavan2956

    @kesavanmadhavan2956

    2 жыл бұрын

    @@natureindian88 Great director Mr Joshi.

  • @kl.29dxb80
    @kl.29dxb802 жыл бұрын

    🔥ഹൈദർ മരക്കാർ Vs ഷമ്മി തിലകൻ ഒരു സിനിമയിൽ വില്ലന് സ്വന്തം സൗണ്ട് കൊടുത്ത ഒരേയൊരു നടൻ 🔥

  • @arununnikrishnan4601

    @arununnikrishnan4601

    2 жыл бұрын

    Appo Vineeth Lucifer il oberoi kk sound koduthatho?

  • @gokulgokulshajikumar3877

    @gokulgokulshajikumar3877

    4 ай бұрын

    ഉണ്ണിമുകുന്ദൻ - മിഥുൻ രമേശ്‌ ( mallu sing )

  • @gokulgokulshajikumar3877

    @gokulgokulshajikumar3877

    4 ай бұрын

    സത്യരാജ് ( aagathan ) ത്യാഗരാജൻ ( thilakkam ) Anupam ഖേർ ( voice of satyanathan ) ഇവർക്കൊക്കെ ശബ്ദം നൽകിയത് നടൻ saikumar ആണ് 👍

  • @Apostate94
    @Apostate942 жыл бұрын

    മന്നാടിയാർ സൗണ്ട് മോടുലേഷൻ അപാരം.

  • @shibin766
    @shibin76615 күн бұрын

    Tv ilathakalathu kanan kothicha padam

  • @RegiNC
    @RegiNC2 жыл бұрын

    സൂപ്പറ് മൂവി

  • @muhammedjunaid3053
    @muhammedjunaid30532 жыл бұрын

    3:20 🔥🔥🔥🔥

  • @JK-wd9mb

    @JK-wd9mb

    2 жыл бұрын

    That one scene is ultimate 🤩🤩🤩

  • @gonz369
    @gonz3692 жыл бұрын

    Ikka looks and voice🔥🔥🔥

  • @sneharaj7981
    @sneharaj79812 жыл бұрын

    Tiger Prabhakar as Hyder

  • @nimbrasnimbras7089

    @nimbrasnimbras7089

    2 жыл бұрын

    Hi

  • @vishnukvishnuk4908
    @vishnukvishnuk49082 жыл бұрын

    Mannadiyar ...ekka enna poli...look .......shamikkanum....porukkanum ....njan bramano ....vysayno....shudrano...alla....mannadiyar......shathriyananu....shathriyan.....🔥🔥🔥🔥🔥🔥🔥🙏

  • @sureshep4535
    @sureshep4535 Жыл бұрын

    അഞ്ചേ 5 വോട്ടിന്റെ ❤️❤️❤️❤️SG🤗🤗🤗🤗😻😻😻😻😻

  • @user-lu9fp9pf1x
    @user-lu9fp9pf1xАй бұрын

    💥💥💥💥💥💥💥💥💥

  • @samshds1548
    @samshds15482 жыл бұрын

    ഇതുപോലെ ഒരു സിനിമ ഇനി ഇറങ്ങുമോ

  • @shafashafa9686
    @shafashafa9686 Жыл бұрын

    Super hero 🐅 tiger Prabhakar

  • @hashimbiyyam2320
    @hashimbiyyam23202 жыл бұрын

    Never before never again

  • @jaleelennappadam2565
    @jaleelennappadam25652 жыл бұрын

    Mammootty sound dubb

  • @shijicsam6043
    @shijicsam60432 жыл бұрын

    ഇതിന് ഒരു രണ്ടാം ഭാഗം വരണം ഖ

  • @aqualivesashtamudi3076

    @aqualivesashtamudi3076

    2 жыл бұрын

    ജയിലിൽ നിന്നു ഇറങ്ങി മന്നാഡിയാർ ഇനി. ആരെകൊല്ലണം രണ്ടാം ഭാഗ്ഗ്ത്തിൽ

  • @MrAbhilashchitra
    @MrAbhilashchitra2 жыл бұрын

    Mammokkade sound oru rakshem illa

  • @krajendraprasad4786
    @krajendraprasad47862 жыл бұрын

    ഇത്തരം സിനിമകളും,ഇത്തരം രംഗങ്ങളും , എവിടെയുണ്ടെടോ ന്യൂ ജെൻ സിനിമകളിൽ?. ന്യൂജെൻ സിനിമകൾ മുഴുവൻ pornവീഡിയോ കാണുന്ന പ്രതീതിയല്ലേടോ?.

  • @studioanimal5907

    @studioanimal5907

    2 жыл бұрын

    ന്യൂ ജെൻ സിനിമയിൽ എന്ത് പൗരുഷം വളിച്ച കുറെ കോമഡി

  • @avriyas007
    @avriyas0072 жыл бұрын

    ഇതൊക്കെ ആണ് പടം

  • @sreejeshkn6333
    @sreejeshkn63332 жыл бұрын

    Dhruvam 2 bagam venam

  • @akhileshpalayil2366
    @akhileshpalayil23662 жыл бұрын

    Hyder marakkar mass villain

  • @vidhunvinod2862
    @vidhunvinod28622 жыл бұрын

    Haider marakkar 🔥

  • @ismalkinningar4501
    @ismalkinningar45012 жыл бұрын

    ഹൈദർ മരക്കാർ kannda ഹെകട്ടർ ടൈക്കർ prabakar

  • @nubin96
    @nubin962 жыл бұрын

    3:20 🤣

  • @anaszain6491

    @anaszain6491

    2 жыл бұрын

    👌🏻👌🏻

  • @a.g.kshenoy6453
    @a.g.kshenoy64532 жыл бұрын

    Hyder marakar(Tiger prabhakar )enna maha nadan 🙏

  • @sharonshaji2442
    @sharonshaji24422 жыл бұрын

    Jhony walker = sami Devasuram= nepolean

  • @anoopjoseph1438

    @anoopjoseph1438

    2 жыл бұрын

    ചോട്ടാ മുബൈ...നടേശൻ

  • @BelieveinloveEnjoy
    @BelieveinloveEnjoy2 жыл бұрын

    സിനിമ ന്ന് ഒക്കെ പറഞ്ഞാൽ ഇതാണ്.... ആറാട്ട് കൊണ്ടു പോയി കോണകം എടുക്കട്ടെ

  • @vishnumt2459

    @vishnumt2459

    2 жыл бұрын

    ഓ അപ്പൊ ഇത് ആറാട്ടിനൊപ്പം ഇറങ്ങിയ പടമാ😆

  • @ajmalthaha288
    @ajmalthaha2882 жыл бұрын

    ഞാൻ ഒന്ന് പുറത്ത് കറങ്ങിയിട്ട് വരാം 😁😁😁😁

  • @sabushan1300
    @sabushan13002 жыл бұрын

    ഈ സലുട് ആർക്കാ എനിക്കോ ഹൈഡർക്കോ

  • @MuhammadPs-ry2ze
    @MuhammadPs-ry2ze Жыл бұрын

    നരസിംഹ മലയാളി

  • @shijuk9619
    @shijuk96192 жыл бұрын

    വേറിട്ട വില്ലൻ കഥാപാത്രം

  • @unnikrishnanb8359
    @unnikrishnanb83592 жыл бұрын

    fir വില്ലൻ

  • @shanavas213
    @shanavas2132 жыл бұрын

    മഞ്ഞാടിയാർ 🔥 മരക്കാർ 🔥 മാരാർ 🔥

  • @rajeshgeorge540

    @rajeshgeorge540

    2 жыл бұрын

    മഞ്ഞ അല്ലാ... മന്നാടിയാർ

  • @shanavas213

    @shanavas213

    2 жыл бұрын

    Tnq sir😂🤭

Келесі