എന്തിനാ എന്നെ ഇങ്ങനെ കളിയാക്കുന്നേ ,ജീവിച്ച് പൊക്കോട്ടെ | Dileep | Manju Warrier | Superhit Scene

Ойын-сауық

superhit scene of dileep and manju warrier from sallapam movie directed by sunderdas.
#dileep #manjuwarrier #malayalammoviescenes

Пікірлер: 255

  • @jamalkv8748
    @jamalkv87483 жыл бұрын

    പഴയ സിനിമ കാണുന്ന feel ഒന്നു വേറെ തന്നെ.. ആ പഴയ സ്ഥലങ്ങൾ 👍👍ആഹാ അന്തസ് 😘😘ഇട വഴികൾ.. മുളകൂട്ടങ്ങൾ 👍👍ഒഴിഞ്ഞ പറമ്പുകൾ 👍👍👍👍👍👍

  • @swarajkrishna8045

    @swarajkrishna8045

    3 жыл бұрын

    യെസ് ബ്രോ.. ഇന്നത്തെ സിനിമയിൽ ഇതുപോലെ ഒന്ന് കാണാൻ സാധിക്കുമോ

  • @advrahulraj1877

    @advrahulraj1877

    3 жыл бұрын

    സത്യം ബ്രോ ലൊക്കേഷൻസ് ഒക്കെ നൊസ്റ്റാൾജിയ തോന്നിക്ക

  • @Haran23

    @Haran23

    3 жыл бұрын

    സത്യമാ.. 😘

  • @beautiful5130

    @beautiful5130

    3 жыл бұрын

    Correct

  • @babualanallur8188

    @babualanallur8188

    2 жыл бұрын

    സത്യം👍

  • @saleekh4851
    @saleekh48514 жыл бұрын

    ആശാരിപ്പണി അങ്ങനെ എല്ലാർക്കും ചെയ്യാൻ പറ്റുന്ന പണിയല്ല അത് ദൈവം ചിലർക്ക് മാത്രം കൊടുക്കുന്ന ഒരു കലയാണ് ഒരു അനുഗ്രഹമാണ്

  • @aneeshah2367

    @aneeshah2367

    4 жыл бұрын

    Curect

  • @13Humanbeing

    @13Humanbeing

    4 жыл бұрын

    അസാധ്യ കഴിവും സൂക്ഷ്മതയും വേണ്ട പണിയാണ്.

  • @shyamlalpa9163

    @shyamlalpa9163

    4 жыл бұрын

    ഞൻ ഒരു ആശാരി ആണ്😀✌️

  • @thealchemist9504

    @thealchemist9504

    4 жыл бұрын

    @@13Humanbeing ,pandathe engineeri aane

  • @rijinasajesh9112

    @rijinasajesh9112

    3 жыл бұрын

    Sathyam🙏

  • @vipinrajmundelarajmundela8029
    @vipinrajmundelarajmundela80293 жыл бұрын

    ആശാരി ചെയ്യുന്ന ജോലി പിൽക്കാലത്ത് ആശാരിപണിയെന്നും അതിനാൽ ഞാൻ ചെയ്തുവരുന്ന ജോലിയായതിനാൽ ഞാൻ ആത്മസംതൃപ്തനാണ്.... സിനിമയിലൂടെ ആശാരിമാർ ഏത് തലത്തിലും മികവ് തെളിയിക്കാൻ കഴിവുള്ളവർ .... അഭിമാനം... ആരൊക്കെ പുഛിച്ചാലും അതുവെറും കാലിൽ കിടക്കുന്ന രോമം അത്രേയുള്ളു...💪💪💪

  • @vinubalakrishnanvinubalakr9560
    @vinubalakrishnanvinubalakr95602 жыл бұрын

    ഞാൻ ഒരുപാട് ആരാധിക്കുന്ന ദിലീപേട്ടൻ എന്റെ ഈ കുലത്തൊഴിൽ ചെയ്യുന്നവനായി അഭിനയിച്ച ഈ സിനിമ എനിക്ക് എന്നും പ്രിയപ്പെട്ടതാണ് 🔥🔥🔥❤❤

  • @kvshobins9820
    @kvshobins98203 жыл бұрын

    ആ തള്ളകിട്ട് ഒരു തേമ്പു വെച്ചു കൊടുക്കാൻ തോന്നിയവർ ഒണ്ടോ

  • @mahoormashoor1573
    @mahoormashoor15733 жыл бұрын

    മാള ചേട്ടൻ അഭിനയിച്ചതല്ല ജീവിച്ചതാണ്,,,,

  • @aruns1372
    @aruns13723 жыл бұрын

    വിശ്വകർമ്മ ഇല്ലാതെ .. വീടുകളോ സ്വർണ്ണാഭരണങ്ങളോ ഇല്ല... ! I proud to be born as a viswakarma. 🧡🕉️💪

  • @Divakaran-andimukku-

    @Divakaran-andimukku-

    3 жыл бұрын

    🙄

  • @nature5686

    @nature5686

    3 жыл бұрын

    Great

  • @jobyjoseph6419

    @jobyjoseph6419

    3 жыл бұрын

    അഭിനന്ദനങ്ങൾ... 🙏🙏🙏

  • @vineeshvarghese7816

    @vineeshvarghese7816

    3 жыл бұрын

    ഒരു ജാതിക്കും ഒരു പ്രത്യേകയും ഇല്ല.... അതും ഈ കാലത്തു...

  • @SabuXL

    @SabuXL

    3 жыл бұрын

    @@vineeshvarghese7816 തീർച്ചയായും ചങ്ങാതീ.

  • @shefeektsr2203
    @shefeektsr22034 жыл бұрын

    എനിക്ക്... ഇഷ്ടം അയതു മണി ചേട്ടൻ song.... കണ്ണീർ പൂവിന്റെ കവിളിൽ തലോടി... woow

  • @SabuXL

    @SabuXL

    4 жыл бұрын

    ' തൂ...നിരിക്കുമ്പോ പോലും പാടീന്ന് കേൾക്കരുത്.' എത്ര സരസമായ നാടൻ പ്രയോഗം. മണ്ണിൻെറ ഗന്ധമുള്ള , പച്ചയായ ജീവിതം കാണിച്ച് തന്ന എത്രയോ സിനിമകൾ നമുക്ക് സമ്മാനിച്ചു ലോഹി മഹാശയൻ. എന്തേ മഹാനുഭാവാ ഇത്ര നേരത്തേ കടന്നു പോയത്..?

  • @vishnudevan2133
    @vishnudevan21334 жыл бұрын

    നൊസ്റ്റാൾജിയ ഇതുപോലെ തരുന്ന ഒരു സിനിമ... 😊😊 സല്ലാപം

  • @planetgreenvlogs3467
    @planetgreenvlogs34674 жыл бұрын

    manichettannte paattu... hrudayathill poyi toddunnu... RIP....pure soul...

  • @rajeevrs2111
    @rajeevrs21113 жыл бұрын

    എന്തായാലും മണി ചേട്ടൻ സൈക്കിൾ ചവിട്ടി വരുബോൾ പാടുന്ന കേൾക്കാൻ ഒരു ഫീൽ തന്നെയാ

  • @kvshobins9820

    @kvshobins9820

    3 жыл бұрын

    Mm

  • @nidheesharts5851
    @nidheesharts58513 жыл бұрын

    ഏതൊരു ജാതിക്കാർക്കും അവരുടെ അഭിരുചിക്ക് ചേരുന്നത് തിരഞ്ഞെടുക്കാം 👌👍 ഒരാൾക്ക് നല്ല കഴിവ് കിട്ടുമ്പോൾ കഴിവ് ഇല്ലാത്തവർ പരിഹസിക്കും. അവഗണിച്ചു കളയുക 👍

  • @turnouttalk4796
    @turnouttalk47964 жыл бұрын

    പണ്ടത്തെ ജാതി കോഴ്‌മ വരച്ചുകാട്ടുന്ന സിനിമകൾ... വീടിനുള്ളിൽ പോലും കയറാൻ അനുവദിക്കുന്നില്ല... എല്ലാം മേൽ ജാതിക്കാരുടെ ഔദാര്യം പോലെ... താഴ്ന്ന ജാതിക്കാർ ഓച്ഛാനിച്ചു നിൽക്കേണ്ടി വന്ന സിനിമകളും കഥാപാത്രങ്ങളും

  • @SabuXL

    @SabuXL

    4 жыл бұрын

    ഇത്തരം സിനിമകളും കഥാപാത്രങ്ങളും ഈ സമൂഹത്തിലെ എത്രയോ നെറികേടുകളെ തുറന്നു കാട്ടി തിരുത്തി.

  • @gireeshmaniyan1252

    @gireeshmaniyan1252

    3 жыл бұрын

    കേരളത്തിലെ ജാതിയെക്കുറിച്ച് പറയുമ്പോൾ അധ്വാനിച്ചു ജീവിച്ചവൻ ഒ ബി സി മണ്ണിൽ പണിയെടുത്തവൻ പട്ടികജാതി മേലനങ്ങാതെ ജീവിക്കാൻ സംബന്ധം എന്ന ഓമനപ്പേരിൽ നമ്പൂതിരിക്കു സ്ത്രീകളെ വിട്ടുകൊടുത്തവർ തമ്പുരാക്കന്മാരും ജന്മികളുമായി

  • @rajeshpannicode6978

    @rajeshpannicode6978

    3 жыл бұрын

    അന്നത്തെ കാലത്ത് സാമൂഹ്യ വ്യവസ്ഥ അങ്ങനെ തന്നെയായിരുന്നു. അധ്വാനിച്ച് ചെയ്യുന്ന ഏത് തൊഴിലും മോശമാണെന്ന ചിന്താഗതി . ജാതിയുടെ പേര് ഇല്ലെങ്കിലും ഇപ്പോഴും വലിയ വ്യത്യാസമില്ല എന്ന് മാത്രം .

  • @seekzugzwangful
    @seekzugzwangful Жыл бұрын

    ദിലീപിൻ്റെ അഭിനയം ചില സ്ഥലങ്ങളിൽ അരോചകം... Still a classic movie... ലോഹിതദാസ് ❤️

  • @heartbeat3008
    @heartbeat30083 жыл бұрын

    എന്തു ഭംഗിയാ മഞ്ജു ചേച്ചിയെ കാണാൻ

  • @aravindt8146
    @aravindt81464 жыл бұрын

    മാളയുടെ അഭിനയം ഈ പടം മാത്രം കണ്ടാൽ മനസിലാകും...റേഞ്ച് എന്താണെന്ന്

  • @shanivahid3427

    @shanivahid3427

    3 жыл бұрын

    . MAlayude bakkiyanallo njngalude peru. Aravindan

  • @aravindt8146

    @aravindt8146

    3 жыл бұрын

    @@shanivahid3427 എന്താണെന്നറിയില്ല ഒരുപാട് കഴിവുള്ളവർക്ക് ഈ പേരുണ്ട്😔😔

  • @SabuXL

    @SabuXL

    3 жыл бұрын

    @@aravindt8146 ഹഹഹാാ ചങ്ങാതീ 👏🤝

  • @semiappu8180
    @semiappu81804 жыл бұрын

    മഞ്ജുവിന്റെ ഇഷ്ട്ടം ഉള്ള സിനിമ എനിക്ക് ഒരുപാട് ഇഷ്ട്ടം

  • @favasmoyikkal4589

    @favasmoyikkal4589

    4 жыл бұрын

    😅

  • @mohammedshafeeq308
    @mohammedshafeeq3084 жыл бұрын

    Pazaya filim kanumpo thanne oru sugam.. pazya nadum.. costumsum

  • @najahequality6715

    @najahequality6715

    4 жыл бұрын

    അതെ

  • @shahajas8544
    @shahajas85443 жыл бұрын

    മണിച്ചേട്ടന്റെ പാട്ട് 👍👍

  • @anilmathew3091
    @anilmathew30914 жыл бұрын

    മനോഹരമായ ചിത്രം

  • @stephythomas4633
    @stephythomas46333 жыл бұрын

    ആശാരിമാരെ വിശ്വകർമർ എന്നാണ് വിളിക്കുന്നത്, വിശ്വകർമയുടെ അർത്ഥം എന്താണെന്നു മനസിലാക്കുന്നവർക്ക് ഒരിക്കലും കളിയാക്കാൻ കഴിയില്ല.

  • @amalmanohar8273

    @amalmanohar8273

    18 күн бұрын

    😇athe asari ennalla naamam.. Acharya.. Adhava avan cheyyuna pravarthiyil munpanthiyil ullavan allenkil aa shrishtiyil agrakanyan.. Acharya enna padhathinte ardham " അകാരോ ആഗമസ്ഥച്യാ ..ചാകാരോ ശാസ്ത്രകോപിത ..രികാരോ ദേവതോൽപ്പത്തി..സർവ്വ വേദ പരിഞ്യാനവും ശാസ്ത്ര പരിഞ്യാനവും അതിനാൽ വെറുമൊരു ശിലയെ പോലും ദൈവതുല്യമാക്കുന്നവൻ... Malayalikal athine vilichu vilichu asari ennakki.. Bhaskarane.. Pakkaran ennu vilikkunnapole akshepasoochakamayi.. Eee arthavathaya vakkine matti

  • @artikabuilders7309
    @artikabuilders73094 жыл бұрын

    Excellent

  • @manzoormr7741
    @manzoormr77413 жыл бұрын

    Dileep and മഞ്ജു എത്ര നല്ലൊരു ജീവിതം ആയിരുന്നു.

  • @unnikrishnan3494
    @unnikrishnan34944 жыл бұрын

    Gd commedy 😚 and moovie 💓🤞

  • @user-ts2yd3gw7p
    @user-ts2yd3gw7p4 жыл бұрын

    Super filim super songs

  • @nithisaran7036
    @nithisaran70364 жыл бұрын

    Nice cinematograph

  • @nishanandhu8604
    @nishanandhu86044 жыл бұрын

    Nice move

  • @vaishali2719
    @vaishali27193 жыл бұрын

    ഈ സിനിമയിലെ എല്ലാ songs ഉം എനിക്ക് fav ആണ് 🥰🥰

  • @salihsalih5357

    @salihsalih5357

    3 жыл бұрын

    തന്നെ

  • @arshaaneesh2537
    @arshaaneesh25372 жыл бұрын

    Maala sir sooper 👌👌😀😀 ninte moonaksharavum... 😀😀😀

  • @ambushamburaj2417
    @ambushamburaj24173 жыл бұрын

    പണ്ടത്തെ സിനിമകൾ കാണാൻ നല്ല ഫീൽആണ് പക്ഷെ ജാതി, മതം, വർഗീയത വളരെ കൂടുതൽ ആണ്. ഈ കോപ്പ് ഒക്കെ എന്നാണാവോ ഒന്ന് മാറുക

  • @mastatusworld3490
    @mastatusworld34903 жыл бұрын

    Njan oru Aseri aaane... Abimanathode pani cheyth veed nokkunnu...kai thozhil aaane ..aaa pani aanenn parayan enik oru mdim ella abhimanam ulluuu...dhyvam thannalo aaa kazhiv🙏🙏🙏🙏🙏

  • @amalmanohar8273

    @amalmanohar8273

    18 күн бұрын

    Achari or acharya.. Mattullavar kaliyakivilikune peru ano sweekarikunnath?

  • @TECHIEINFOJOBUPDATES
    @TECHIEINFOJOBUPDATES4 жыл бұрын

    Cinema ..good

  • @sleebachristy4334
    @sleebachristy43344 жыл бұрын

    Nalla movie 👌

  • @jobyjoseph6419

    @jobyjoseph6419

    3 жыл бұрын

    ഇയാൾ അതി സുന്ദരിയുമാണ്... 👌👌👌

  • @moviefond6964
    @moviefond69643 жыл бұрын

    മണിച്ചേട്ടൻ കണ്ണീർപൂവിൻ്റെ പാടിയത് കേൾക്കാൻ എന്തു രസമാണ്

  • @jayakrishnanck3095

    @jayakrishnanck3095

    3 жыл бұрын

    സത്യം

  • @ismailpsps430

    @ismailpsps430

    3 жыл бұрын

    @@jayakrishnanck3095 ശെരിയാ 👍

  • @jayaprakashk5607
    @jayaprakashk56073 жыл бұрын

    Dileepettante Abhinayam super sentements

  • @jishnumagic7795
    @jishnumagic77953 жыл бұрын

    Saina ithatha ingakednna itremn H.D print kittunnath👍❤️🙏

  • @Vip22884
    @Vip228843 жыл бұрын

    ആശാരി 💪💪

  • @amalmanohar8273

    @amalmanohar8273

    18 күн бұрын

    Achari or acharya😇

  • @sharanram2803
    @sharanram28034 жыл бұрын

    Sallapam

  • @skdr979
    @skdr9793 жыл бұрын

    ആഷാരി പണിയേക്കാളും നല്ല ജോലിയാണ് സംഗീതം എന്ന് ഞാൻ വിശ്വസിക്കില്ല.

  • @deepzworld837

    @deepzworld837

    3 жыл бұрын

    Ella jolikkum athintethaya andhus und

  • @babualanallur8188

    @babualanallur8188

    2 жыл бұрын

    ആഷാരി അല്ല ആശാരി ആദ്യം മലയാളം എഴുതാൻ പടിക്കു .എന്നിട്ട് മതി കുററം പറച്ചിൽ .

  • @skdr979

    @skdr979

    2 жыл бұрын

    @@babualanallur8188 എൻ്റെ കുറ്റം കണ്ടു പിടിച്ച മാഷ് ആകുറ്റം ഒന്നു പറഞ്ഞു തന്നാ കൊള്ളാമായിരുന്നു

  • @skdr979

    @skdr979

    2 жыл бұрын

    @@babualanallur8188 മാഷേ നന്നാ വേണ്ടത് അക്ഷരമല്ല ഹൃദയമാണ് മാഷ് അത് പിടച്ചില്ല കുറ്റം പറഞ്ഞതിനെ എതിർത്ത താങ്കൾ തന്നെ എന്നെ കുറ്റം പറഞ്ഞു അപ്പൊ താങ്കൾക്ക് കുറ്റം പറയാൻ പറ്റുമെങ്കിൽ എനിക്ക് എന്തുകൊണ്ട് പറയാൻ പറ്റില്ല

  • @babualanallur8188

    @babualanallur8188

    2 жыл бұрын

    @@skdr979 ഏതു ജോലിക്കും അതിന്റെ തായ നന്മയുണ്ട് ആശാരി പണിക്കും സംഗീതത്തിനും . ഞാൻ സംഗീത പടിച്ച ആളാ . അതുകൊണ്ട് ജീവിക്കുന്നു. എല്ലാ സൗഭാഗ്യങ്ങളും അതുകൊണ്ട് കിട്ടി. അതുകൊണ്ട് മന്സിലാക്കുക കളവ് ചെയ്യാത്ത ഏത് ജോലിയും നല്ലതാണ്. 👍

  • @sunishabalachandran4703
    @sunishabalachandran47032 жыл бұрын

    Lalettan, jayaram,dileep ennivarude valarchaku valluvanadinu valiya roll undu

  • @muhammedtm3454
    @muhammedtm34543 жыл бұрын

    ഇങ്ങോട്ട് ഒന്നും കയറ്റേണ്ട... ഉം... എന്തൊരു കാലഘട്ടം... ആശാരിമാർ എന്ത് മനുഷ്യർ അല്ലെ... കഷ്ട്ടം

  • @muhammednp4220

    @muhammednp4220

    3 жыл бұрын

    കാട് വീട് ആയാൽ ആശാരി പുറത്ത്?

  • @amrithakrishnan1998

    @amrithakrishnan1998

    3 жыл бұрын

    Sathym chetta kure vrthiketta cinema

  • @amalmanohar8273

    @amalmanohar8273

    18 күн бұрын

    ​@@muhammednp4220avanoke kudilil thamasikkendath aayirunn bro😂

  • @s.rmedia5341
    @s.rmedia53412 жыл бұрын

    super scene..dileep etta..ssspr

  • @anandhugnair9180
    @anandhugnair91803 жыл бұрын

    Muttashari kalakki....mala chettan

  • @gireeshmaniyan1252
    @gireeshmaniyan12523 жыл бұрын

    എന്ത് തൊഴിലും വേണമെന്നുള്ളവർക്കു പഠിക്കം.

  • @nmniju
    @nmniju4 жыл бұрын

    Ithanu cinima ......

  • @midhunmidhunraju4732
    @midhunmidhunraju47326 ай бұрын

    മറ്റേ പുള്ളി ഫുൾ ടൈം എയറിലാ 😂😂😂😂

  • @arunkr5951
    @arunkr59514 жыл бұрын

    Mala aravindan_thug life

  • @shanambadiambadishan4863
    @shanambadiambadishan48633 жыл бұрын

    ഞാൻ ഒരു ആശാരി ആണ് ഇതിൽ വത്സല മേനോൻ കുറെ ഇൻസൾട്ട് scne ഉണ്ട്.

  • @SabuXL

    @SabuXL

    3 жыл бұрын

    ആ പാവത്തെ പറയാതെ ചങ്ങാതീ. കഥാപാത്രം ചെയ്യേണ്ടത് ആ മഹാശയി ചെയ്തു അത്ര മാത്രം..!👍🏼

  • @yourstruly1234

    @yourstruly1234

    3 жыл бұрын

    Character aanu parayunnathu..avarallla..avar parayunnathu nyaayeekarikkapedunnumilla cinemayil..

  • @shareefvandoor9644
    @shareefvandoor96444 жыл бұрын

    ഈ ചെണ്ട കോൽ വല്ലാത്തൊരു കോലായിപ്പോയി 😃😃

  • @joy_zz_5833
    @joy_zz_58334 жыл бұрын

    Dileepettan 😘

  • @adilbinbasheer6198
    @adilbinbasheer61983 жыл бұрын

    ആളുകൾക്കൊക്കെ കൈത്തൊഴിൽ എന്ന് പറഞ്ഞ പുച്ഛം ആണ്.... വൈറ്റ് കോളർ ജോബിനെക്കാളും ഐഡിയ വേണ്ടുന്ന പണി ആണ് ഓരോ കൈത്തൊഴിലും... അത് പ്രതേക കഴിവ് വേണം .... ആശാരി പണി ഒരു കലാ വൈഭവം ആണ്.... Realy like that job

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan44573 жыл бұрын

    ഞാൻ ആശാരി യാണ്... പക്ഷെ കുല ൽ തൊഴിൽ പഠിച്ചിട്ടില്ല അതിന്റെ വേദന ഇപ്പോഴും ഉണ്ട്

  • @akheeshmohan3560

    @akheeshmohan3560

    3 жыл бұрын

    കുലത്തൊഴിൽ. ഞാനും

  • @sarathsarath2878

    @sarathsarath2878

    3 жыл бұрын

    Njanum

  • @SarathB
    @SarathB2 жыл бұрын

    ഈ സിനിമയും ഞാനും ഒരേ ദിവസം ആൻ റീലീസ് ആയത് 😁

  • @nasarudheennasarudheen611
    @nasarudheennasarudheen6113 жыл бұрын

    Ethupoleyulla sthalangal IPO kanan kitto

  • @killerkukka

    @killerkukka

    3 жыл бұрын

    Ella

  • @mohammedshafeeq308
    @mohammedshafeeq3084 жыл бұрын

    2020 ?

  • @sidharthpradeep6132
    @sidharthpradeep61324 жыл бұрын

    Vintage film

  • @dineshachari9499
    @dineshachari94993 жыл бұрын

    Asharipani uyir

  • @dyavg3793

    @dyavg3793

    3 жыл бұрын

    Njanum ashari

  • @a.h9005
    @a.h90053 жыл бұрын

    സിനിമയിൽ വന്നാൽ ആളുകളുടെ ഗേറ്റ് upp മാറും, മഞ്ജു warrier ഇപ്പോഴുള്ള transformation കണ്ടാൽ ബോധ്യമാകും.

  • @manikantanrajan3415
    @manikantanrajan34153 жыл бұрын

    Njaanum naatil panikku pokaarilla

  • @hudaif4284
    @hudaif42843 жыл бұрын

    തെമ്മാടികളുടെ ജാതി അധിക്ഷേപം

  • @sajeevpr2598
    @sajeevpr25983 жыл бұрын

    Asari kerandanenkil evide oru nirmithiyum ellaa ellarum guhayil kidannene

  • @AFKWonders
    @AFKWonders4 жыл бұрын

    Pannna....

  • @___elnino_
    @___elnino_2 жыл бұрын

    10:01😂

  • @NisamNizam-lv6qm
    @NisamNizam-lv6qmАй бұрын

    Movie name??

  • @sujithsujith5653
    @sujithsujith56533 жыл бұрын

    Dileep parayendirunna aanswer Nivedhyam film il kaithabram Dhamodharan Namboothiriyod vinu Mohan parayunud

  • @hafsalparuthi2601
    @hafsalparuthi26013 жыл бұрын

    oru joli cheyyunnudonnu karuthi Athu oru vibamakki thirikkaruthu

  • @mohammedrafiq9032
    @mohammedrafiq90323 жыл бұрын

    അയ്യേ ഇവനാണല്ലൊ ഇതിലെ നായകന്‍

  • @dominator8188
    @dominator81883 жыл бұрын

    Eth etha filim

  • @sujithsujith5653
    @sujithsujith56533 жыл бұрын

    Vishwam Nirmmikkunna Karmmam cheyunna Aalukal Viswakarmmajar

  • @ismailkalleparambil4311
    @ismailkalleparambil43112 жыл бұрын

    Aasharee maarr allaa nammuda veedukallku moose kuuttunnadu

  • @krishnadasps9167
    @krishnadasps91674 жыл бұрын

    Perunthachan marathilum sangeetham undenn theliyicha aala

  • @anandhumurali9839
    @anandhumurali98394 жыл бұрын

    Dileepettan

  • @sajeevpr2598
    @sajeevpr25983 жыл бұрын

    Viswakarvinte makkalanu viswakarmajar real brahmins vedathilo puranathilo epoljlla oru jathiye pattiyum parayunnillaaa

  • @sham-3045
    @sham-30453 жыл бұрын

    ജാതി കോമരങ്ങൾ ഒക്കെ നശിച്ചു പൊട്ടെ

  • @venugopal5242
    @venugopal52424 жыл бұрын

    What is the problem of asary. No problem at all. No body degrade any body..

  • @adheepc8101
    @adheepc81014 жыл бұрын

    ശശികമ്മർ

  • @vishnur1501
    @vishnur15012 жыл бұрын

    6:45 to 6:52 Dileep what a wrong centiments

  • @sivasruthy2578
    @sivasruthy25783 жыл бұрын

    Manoj k jayan.

  • @pvss4921
    @pvss49214 жыл бұрын

    ആശാരി മാരെ ആക്ഷേപിക്കുന്നു

  • @sharanram2803

    @sharanram2803

    4 жыл бұрын

    Correct

  • @rishi23

    @rishi23

    4 жыл бұрын

    Evide ennum koodi paranja kollam

  • @SabuXL

    @SabuXL

    4 жыл бұрын

    കഷ്ടം തന്നെ ട്ടോ. ശുദ്ധ ഫലിതങ്ങൾ ആസ്വദിക്കാൻ നല്ല നിലവാരം വേണം.

  • @SabuXL

    @SabuXL

    4 жыл бұрын

    @Ajith KP സംവിധാനപ്പണി ആ സുന്ദർദാസിനെ ഏല്പിച്ചു എന്നേയുള്ളൂ. ലോഹിയുടെ തിരക്കഥകൾക്ക് സംവിധാനപ്പണി ചെയ്യാൻ ആർക്കും കഴിയും. വാത്സല്യത്തിൻെറ ക്രെഡിറ്റ് വലിയ കാര്യമായി നമ്മുടെ ഹനീഫിക്ക പറഞ്ഞിട്ടേയില്ല. അങ്ങേർക്കറിയാം തനിക്ക് അതിൽ വലിയ പങ്ക് ഒന്നും തന്നെ ഇല്ല എന്ന്. അതേ പോലെ ദേവാസുരത്തിൻെറ ക്രെഡിറ്റ് ശശി സാറും കൊട്ടിപ്പാടിയില്ല. അത് പക്കാ രഞ്ജി പടം ആണ് എന്ന് അങ്ങേർക്കുമറിയാം. ലോഹിക്കും രഞ്ജിക്കും ധെെര്യം പോരായിരുന്നു അന്ന് ആ മേലങ്കി ചാർത്താൻ..! ഇതേ പോലെ ഈ കാര്യത്തിൽ തീരെ ധെെര്യം ഇല്ലാത്ത ഒരാളുണ്ട്. സാക്ഷാൽ ശ്രീനിയേട്ടൻ. രണ്ട് പടം മാത്രമാ ചെയ്തത്. അങ്ങേർക്ക് ധെെര്യക്കുറവല്ലാ മടി ആണ് എന്ന് കേൾവി ഉണ്ട് ട്ടോ.( ങ്ഹാ പ്രിയൻെറ ഒക്കെ ഭാഗ്യം.)

  • @suryakiran7822

    @suryakiran7822

    4 жыл бұрын

    Plss see the full movie.. and then judge..

  • @vikingsfc6615
    @vikingsfc66154 жыл бұрын

    Dillep atmardhamayi abhinayicha oru padam aanu itu

  • @suryakiran7822

    @suryakiran7822

    4 жыл бұрын

    But manoj k jayan kanumbol kovalane eduth kinatil idaan thonnum..

  • @thankgodsecret4973

    @thankgodsecret4973

    4 жыл бұрын

    @@suryakiran7822 ath swantham kazhivukond uyarnn vanna oraale chavitti thaazhthaan vembunna thaankalude idungiyamanassinte gunamaa.. Enthaayaalum dileep ee padam kond thakarnn poya aalallallo... Kashtam...

  • @suryakiran7822

    @suryakiran7822

    4 жыл бұрын

    @@thankgodsecret4973 nee enthina ingane sentimental line pidikunne mwone thazhe thatil ninnu uyarnu vannathin njan enth pizhachoo.. avan thazhenn vanaalum mukaleen vannalum enik enth nastam..

  • @suryakiran7822

    @suryakiran7822

    4 жыл бұрын

    @@thankgodsecret4973 pinne ee thazhenn swantham kazhiv kond uyarn varunnavante abhinayam lokotharam avanoo? Avante abhinayathilum porayma undakum.. avanekaal mikachavan undaavum..

  • @suryakiran7822

    @suryakiran7822

    4 жыл бұрын

    m.facebook.com/story.php?story_fbid=1549785261862931&id=669556153429557&sfnsn=wiwspwa&d=w&vh=e&extid=FIsAnlkm1bUU9D9q

  • @nvinkurian5528
    @nvinkurian55284 жыл бұрын

    Kovalante pr workukar pani thudangiyittillalo ivide ithuvare

  • @shathisshathi8037
    @shathisshathi80374 жыл бұрын

    Wich movie

  • @godvinaloor4054

    @godvinaloor4054

    4 жыл бұрын

    Sallapam

  • @sanasana1148

    @sanasana1148

    4 жыл бұрын

    Malayalee alle

  • @sharanram2803

    @sharanram2803

    4 жыл бұрын

    Sallapam

  • @scariyapappachan4280
    @scariyapappachan42807 күн бұрын

    Jesus of Nazareth

  • @murshizio869
    @murshizio8694 жыл бұрын

    Ithu eatha filim

  • @amalrazik5941

    @amalrazik5941

    3 жыл бұрын

    sallapam

  • @kumarmuguntha2593
    @kumarmuguntha25934 жыл бұрын

    Hi super lm kumar 💘💘💚💚💚💚💚💚💘💘💘💘🌲💞💞💞💞💞💞💞💞

  • @kumarmuguntha2593

    @kumarmuguntha2593

    4 жыл бұрын

    Hi I'm kumar call me please 9894o32252 💘💘💚💚👌🏼👌🏼👌🏼🙏👍🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓

  • @kumarmuguntha2593

    @kumarmuguntha2593

    4 жыл бұрын

    Super Hi I'm kumar call me please 9894o32252

  • @user-eb5ij4qs1b

    @user-eb5ij4qs1b

    4 жыл бұрын

    @@kumarmuguntha2593 ഭാസുരേ ആരെ०കിലു० കാണുമെടീ...നിനക്ക് എന്താ ഇങ്ങനൊക്കെ ഇപ്പോ തോന്നാൻ...എയ്ഡ്സ് ഒക്കെയുള്ള കാലമാടീ ഇത്

  • @kumarmuguntha2593

    @kumarmuguntha2593

    4 жыл бұрын

    Call me

  • @user-eb5ij4qs1b

    @user-eb5ij4qs1b

    4 жыл бұрын

    @@kumarmuguntha2593 ഉവ്.. ഉവ്വുവ്വേ

  • @ismayilp6000
    @ismayilp60004 жыл бұрын

    Minchin bc I have a long

  • @fazil1022
    @fazil10224 жыл бұрын

    H

  • @billuzzbilluzz3321
    @billuzzbilluzz33213 жыл бұрын

    ഏതാ പടം?

  • @ebinbabz

    @ebinbabz

    3 жыл бұрын

    പടയപ്പ

  • @jayantvm7916
    @jayantvm79163 жыл бұрын

    അയിത്തം ഇല്ലാത്ത cast ആണ് vishuvakarma പക്ഷെ ഇത് സിനിമ യാണ് അങ്ങനെ കാണുന്നതാണ് നല്ലത്

  • @vineeshvarghese7816

    @vineeshvarghese7816

    3 жыл бұрын

    പിന്നെ ഏത് ജാതിക്കാണ് അയിത്തം.. ഒരു ജാതിക്കാരെയും അയിത്തം കല്പിച്ചു മാറ്റിനിർത്തണ്ട.. ഈശ്വരൻ ആരുടേയും ജാതി നോക്കാറില്ല

  • @gireeshmaniyan1252

    @gireeshmaniyan1252

    3 жыл бұрын

    വിശ്വകർമ അയിത്തം ഉണ്ടായിരുന്നു.

  • @jayantvm7916

    @jayantvm7916

    3 жыл бұрын

    @@gireeshmaniyan1252 അപ്പോൾ നമ്പൂതിരി മാരുടെ ആത്മീയ ഗുരു ശ്രീ ശങ്കരാചാര്യ ഒരു vishvakarm സമുദായം ആണ്

  • @amalmanohar8273

    @amalmanohar8273

    18 күн бұрын

    ​@@gireeshmaniyan1252 viswakarmajarkku evide ayitham..ethenkilum viswakarmajar shetra pravesana samarathile nethakkanmaro navodhana nayakanmaro undayirunoo.. Pulayarkk ayyankali pole nairku mannathu pathmanabhan pole.. Ezhavark sreenarayana guru pole.. Viswakarmajar.. Poonool dharikalum shetra nirmana joliyum cheytirunnavar aayirunnu.. Madras high court vidhi prakaram brahamanarum viswakarmajarum thammil ulla vadham aru jayichu ennu koodi parishodikendathund... Athanu chittur vidhi.. Aa vidhi prakaram vaideeka brahmanar viswakarmajar anu.. Athu kazhinje vere ethu brahmanarum ullu..

  • @amalmanohar8273

    @amalmanohar8273

    18 күн бұрын

    ​@@gireeshmaniyan1252Aadi sankaracharyar.. Swayam thanne parichayapeduthunna varikal und.. Sankaro namah thoshta puthrena.. Na samsaya vipra kula guru diksha viswakarmantu brahmana... Adhava njan viswakarma kulathile venkala nirmana silpi brahmanante puthranayi janich.. Vipra kula jatharayavark avarude guruvayi vedopadesham nalkunnu

  • @nanasukumar256
    @nanasukumar256 Жыл бұрын

    ഈ കുലത്തൊഴിലിനെ ആക്ഷേപിച്ച ഇതുപോലെ വേറെ ഒരു സിനിമ കണ്ടിട്ടില്ല..👎👎 എന്തിനാണ് ഇങ്ങനെ ഒരു തൊഴിൽ ചെയ്യുന്നവനെ ഇങ്ങനെ തരം താഴ്ത്തുന്നത്..ഇപ്പോൾ എങ്ങാനും ആയിരുന്നു എങ്കിൽ സംവിധാനം ചെയ്തവർ ഒക്കെ പണി വാങ്ങിയേനെ..

  • @shiyaschikku1628
    @shiyaschikku16284 жыл бұрын

    എടാ പടത്തിന്റെ പേര് എന്താടാ..

  • @noushadm225

    @noushadm225

    3 жыл бұрын

    സല്ലാപം

  • @shahajas8544
    @shahajas85443 жыл бұрын

    മണിച്ചേട്ടന്റെ പാട്ട് 👍👍

  • @Fathah_leo

    @Fathah_leo

    3 жыл бұрын

    🥰

Келесі