നായകനെ നിഷ്പ്രഭമാക്കിയ പ്രതിനായകന്റെ മുഖാമുഖ രംഗം | Suresh Gopi , narendra shetti , F. I. R

Ойын-сауық

♦Subscribe Here: goo.gl/33Jwkw
♦Like Me: goo.gl/SYUax3
F.I.R is a 1999 Indian Malayalam action film directed by Shaji Kailas, written by Dennis Joseph, and starring Suresh Gopi, Indraja, Biju Menon, Bheeman Raghu, Maniyan Pillai Raju and Rajeev. The film was dubbed and released in Telugu with same name.

Пікірлер: 951

  • @vipin6655
    @vipin66556 жыл бұрын

    ഇതിനെ വെട്ടാൻ പറ്റിയ bgm മലയാള സിനിമ ചരിത്രത്തിൽ ഒരു വില്ലനും കൊടുത്തിട്ടില്ല 👌👌👍

  • @Anonymous-tb7wg

    @Anonymous-tb7wg

    6 жыл бұрын

    honayiye markarth

  • @vipin6655

    @vipin6655

    6 жыл бұрын

    Amith Mohammed ഇതിന്റെ അത്രക്ക് വരില്ല ഹോനായി

  • @Eleanor_World

    @Eleanor_World

    6 жыл бұрын

    Vipin V P ജോണി വാക്കർ

  • @Sumilesh

    @Sumilesh

    6 жыл бұрын

    നിങ്ങ ഈ വീഡിയോ ഒന്നു കണാണ നല്ലതാ bgm എവിടുന്നാണെന്ന് പിടികിട്ടും m.kzread.info/dash/bejne/h6OJz9uSZqa3gtI.html

  • @aneeshcpz3877

    @aneeshcpz3877

    5 жыл бұрын

    orikkalum indavila ini

  • @vishalnair9292
    @vishalnair92925 жыл бұрын

    90's ലെ best വില്ലന്മാർ. അതായത് മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച വില്ലന്മാർ.. അതിൽ നരേന്ദ്ര ഷെട്ടിയുടെ തട്ട് എപ്പോഴും ഒരടി മുകളിൽ ആയിരിക്കും. ഷെട്ടി ഫാൻസ് യൂ ട്യൂബ്..😍

  • @iammituraj

    @iammituraj

    4 жыл бұрын

    Mukalil Alla...thaazhe 😂

  • @afsalnxt845

    @afsalnxt845

    4 жыл бұрын

    Haidar marakkar

  • @adeeb8508

    @adeeb8508

    4 жыл бұрын

    Thatt tayalle mone venda😂😂

  • @karthiksanthosh1753

    @karthiksanthosh1753

    3 жыл бұрын

    Kammaran

  • @user-jq3fe7hd4z

    @user-jq3fe7hd4z

    3 жыл бұрын

    താഴ്ന്ന് അല്ലേ ഇരിക്കണ്ടെ😁✌️

  • @Asifaas559
    @Asifaas5594 жыл бұрын

    Bgm കേൾക്കാൻ വേണ്ടി മാത്രം കണ്ടവർ ലൈക് ചെയ്യുക

  • @venupanampuzhi3101

    @venupanampuzhi3101

    3 жыл бұрын

    👾

  • @venupanampuzhi3101

    @venupanampuzhi3101

    3 жыл бұрын

    ueudkdkkdkeeledlfjkcdldlddidlds8didodoodoleeoedidlldlle9i8ke2k2k2i2nesjh2nwb2h2ueh82hhhjiei2i2u22bjdo28h72kee88kqejs2k8sk

  • @kaleshksekhar2304

    @kaleshksekhar2304

    2 жыл бұрын

    യെസ്

  • @Iammuhammedkp
    @Iammuhammedkp4 жыл бұрын

    ഇതുപോലുള്ള സുരേഷ്‌ഗോപിയുടെ movie കാണുമ്പോൾ മനസിലാകും സുരേഷ്‌ഗോപിയുടെ റേഞ്ച്😍😍പണ്ടൊക്കെ ഇങ്ങേരുടെ പടം കാണുമ്പോൾ ഒരു വല്ലാത്ത ഇഷ്ട്ടം ആണ് police ആവാൻ 😍😍😘

  • @vishnu_unnikrishnan8661

    @vishnu_unnikrishnan8661

    4 жыл бұрын

    Ipozhum ee films kanan interesting anu

  • @bestintheworld1177

    @bestintheworld1177

    3 жыл бұрын

    Poli padam😘😘😘

  • @rahulnath9991
    @rahulnath99914 жыл бұрын

    നരേന്ദ്ര ഷെട്ടിയുടെ bgm കേൾക്കാൻ ഈ 2020 ഫെബ്രുവരിയിൽ വന്ന 90's kids ഉണ്ടോ...

  • @dhanoopms9479
    @dhanoopms94795 жыл бұрын

    കുട്ടിക്കാലത്തു ഈ bgm പാടുന്നവർ... 'പപ്പട പപ്പട പപ്പട വട..... പപ്പട പപ്പട പപ്പട വട '

  • @user-uc9sx4ig6l

    @user-uc9sx4ig6l

    4 жыл бұрын

    kzread.info/dash/bejne/jGV4yI-SmrKeh5s.html

  • @user-uc9wh4dv4c

    @user-uc9wh4dv4c

    4 жыл бұрын

    😅😅😅😅😅

  • @roseworld9974

    @roseworld9974

    4 жыл бұрын

    🤣🤣🤣🤣🤣

  • @roseworld9974

    @roseworld9974

    4 жыл бұрын

    Neeyalukollalloda... ee varsham muzhuvan chirikanullathund ithil

  • @greenwisdomRahila_kadavath

    @greenwisdomRahila_kadavath

    4 жыл бұрын

    Sambaveeee

  • @shahamilcherukara8377
    @shahamilcherukara83776 жыл бұрын

    ഈ സിനിമ കാണുമ്പോൾ വില്ലൻ ആയിട്ട് പോലും പലപ്പോഴും ഷെട്ടിയാരുടെ ഫാൻ ആയി മാറുന്നു

  • @ajeeshabhinav4794

    @ajeeshabhinav4794

    3 жыл бұрын

    സത്യം ...നരേന്ദ്ര ഷെട്ടി ...thts hero.... അല്ലേ

  • @epic2993

    @epic2993

    3 жыл бұрын

    Pullide Peru paranju oru padu chirichittundu

  • @keralajanasevakendram9518

    @keralajanasevakendram9518

    3 жыл бұрын

    കോപ്പാണ്

  • @9446122550

    @9446122550

    2 жыл бұрын

    Commisionernte wilfred nte bgm

  • @akhilkb1349
    @akhilkb13494 ай бұрын

    2024 ലും ഇതു കാണുന്നവർ ഉണ്ടോ, മലയാളത്തിൽ ഇത്ര മേൽ ഹൃദയത്തിൽ കയറിയ ഒരു വില്ലൻ ഉണ്ടോ എന്ന് സംശയം ആണ്, ഒപ്പം ആ ബിജിഎം ❤ ഒപ്പം സുരേഷ് ഗോപിയുടെ മാസ്സ് പെർഫോമൻസും, ഒപ്പം നരേന്ദ്രപ്രസാദിനെ കാണാതെ പോകരുത്, വളരെകുറച്ചു സമയമേ ഉള്ളുവെങ്കിലും നല്ലൊരു വേഷം ആണ് അദ്ദേഹവും കൈകാര്യം ചെയ്തിരിക്കുന്നത് എല്ലാം ചേർന്നൊരു സൂപ്പർ മൂവി...𝗙𝗜𝗥...

  • @deepakl.mukundan6459
    @deepakl.mukundan64596 жыл бұрын

    നരേന്ദ്രഷെട്ടി... തനിക്ക് പറ്റിയ പ്ലേ മേറ്റ് അല്ല കുട്ടി 👍👍👍👍

  • @hashim9669

    @hashim9669

    Жыл бұрын

    Uff🔥

  • @sagaranil7108
    @sagaranil71085 жыл бұрын

    2019 bgm kelkkan vannavr like adi

  • @user-uc9sx4ig6l

    @user-uc9sx4ig6l

    4 жыл бұрын

    kzread.info/dash/bejne/jGV4yI-SmrKeh5s.html

  • @muhammedyasin9343

    @muhammedyasin9343

    4 жыл бұрын

    ലെ 2020 ൽ കേൾക്കുന്ന ഞമ്മൾ... 😁😁

  • @karthiksanthosh1753

    @karthiksanthosh1753

    3 жыл бұрын

    @@muhammedyasin9343 2021-il kelkkunna nammal

  • @ansaadtheparambil
    @ansaadtheparambil2 жыл бұрын

    വില്ലൻമാരിൽ എനിക്കിഷ്ട്ടപ്പെട്ട രണ്ട് വില്ലന്മാർ. 1, സൈമൺ നാടാർ (രാജമാണിക്യം 2005) 2, നരേന്ദ്ര ഷെട്ടി (FIR 1999)

  • @athulvj2037
    @athulvj20374 жыл бұрын

    Why....!!!! that is money Money make power Power manipulate everything Im so rich beyond your reach 👌👌👌👌👌👌

  • @Gkm-
    @Gkm-5 жыл бұрын

    ഈ സിനിമ കാണാൻ തൃശ്ശൂർ ബിന്ദു തീയേറ്ററിൽ ഇടി കൊണ്ട് ഇടയിൽ കയറി തെറി കേട്ടത് ഇപ്പോഴും ഓർമ്മ ഉണ്ട് സുരേഷ് എട്ടന്റെ സമയം ആയിരുന്നു അന്നൊകെ

  • @vishalnair9292

    @vishalnair9292

    5 жыл бұрын

    ഷെട്ടിയുടെ അത്രേ പവർഫുൾ അല്ല മരക്കാർ.. ഷെട്ടി.. ദി ബെസ്റ്റ്

  • @fuhad7751

    @fuhad7751

    4 жыл бұрын

    Ee തൃശൂർ ഞാൻ അങ്ങ് yeddhukkuva

  • @pabloescobar8927

    @pabloescobar8927

    2 жыл бұрын

    എങ്ക പാത്താലും GK

  • @karthikr7539
    @karthikr75395 жыл бұрын

    Credits to Rajeev for fabulous acting and Vijay menon for his brilliant dubbing...

  • @naveenraramparambil7819
    @naveenraramparambil78194 ай бұрын

    Dialogue delivery of Vijay Menon and that classy talking style 🔥🔥

  • @iammituraj
    @iammituraj4 жыл бұрын

    7:55 thug life level: shetty 🤣🤣🤣

  • @abhijithjith3821

    @abhijithjith3821

    2 жыл бұрын

    🤣🤣🤣🤣

  • @ardravrc5808
    @ardravrc5808 Жыл бұрын

    7:55 Narendra Shetty be like : എന്നെ ഇതൊന്നും ബാധിക്കുന്ന പ്രശ്നമേ അല്ല 😂😂😂😂😂

  • @poetsnaps5643
    @poetsnaps56434 жыл бұрын

    Look at that attitude.. അവിടൊരു fight അരങ്ങേറുമ്പോൾ... താൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ നരേന്ദ്രഷെട്ടി അവിടിരുന്നു എന്തോ വായിക്കുന്നു... court scene ❤️✌️

  • @brayanjacobjose371
    @brayanjacobjose3713 жыл бұрын

    00:36 to 1:05 the magic of cinematographer U.R.Anandhakuttan ....🔥🔥 R.I.P. Anandhakuttan....🌷🌷🌷🌷

  • @OKAYforALL

    @OKAYforALL

    2 жыл бұрын

    Yes you correct... Nice shot

  • @siyadahammad679
    @siyadahammad6794 жыл бұрын

    The malayalam cinema industry is just incomplete without this daring star....he should come back

  • @anooprenganr7576
    @anooprenganr75766 жыл бұрын

    Mr Nidhish comment ചെയ്തിരിക്കുന്നത് പോലെ മലയാളത്തിലെ ഏറ്റവും മികച്ച വില്ലൻമാർ ഹൈദർ മരയ്ക്കാരും നരേന്ദ്ര ഷെട്ടിയും തന്നെയാണ്.........പത്രത്തിലെ വിശ്വനാഥനും ഉസ്താദിലെ യൂസഫ് ഷായും, കമ്മീഷണറിലെ മോഹൻ തോമസും ഏകലവ്യനിലെ സ്വാമി അമൂർത്താനന്ദയുമൊക്കെ ഏതാണ്ട് ഇതേ കാറ്റഗറിയിലെ ശക്തമായ വില്ലൻ കഥാപാത്രങ്ങളാണ്........ഇനി ഇത്തരം powerful villain characters ഉണ്ടാവില്ല എന്നുള്ളത് ഒരു വല്ലാത്ത വിഷമം തന്നെയാണ്........

  • @arunrajpaul8027

    @arunrajpaul8027

    6 жыл бұрын

    App0 jose keredam george spadikam cinema preethikondu peru mariya evaro chacko masho soman chithram naredraprasad

  • @abdumanafp5102

    @abdumanafp5102

    6 жыл бұрын

    Right

  • @anooptrrajadhani7513

    @anooptrrajadhani7513

    6 жыл бұрын

    Bo's No.1 Villain Mundakkal Segharan

  • @VPROY-yr9vv

    @VPROY-yr9vv

    6 жыл бұрын

    Flip movies villanmarum super aarnu ,PRAJA so many

  • @muhammedshifar8443

    @muhammedshifar8443

    6 жыл бұрын

    Anoop Rengan morning

  • @rajkiranthomas3579
    @rajkiranthomas35796 жыл бұрын

    മാസ്സ് എന്ന് പറഞ്ഞാൽ ഇതാണ്... സുരേഷ് ഗോപി,മാസ്സിന്ടെ അവസാന വാക്ക്. വില്ലൻ മരണ മാസ്സ് 😮😫😫

  • @RoqueAsuncion30
    @RoqueAsuncion303 жыл бұрын

    ഈ പടത്തിന് മ്യൂസിക് കൊടുത്തയാൾക് ഒരു സ്പെഷ്യൽ സല്യൂട്ട്

  • @keralajanasevakendram9518

    @keralajanasevakendram9518

    3 жыл бұрын

    കോപ്പിയടിച്ച ബിജിഎം ആണ്

  • @melo8987

    @melo8987

    3 жыл бұрын

    Rajamani alle?

  • @melo8987

    @melo8987

    3 жыл бұрын

    Ethilnn copy

  • @keralajanasevakendram9518

    @keralajanasevakendram9518

    3 жыл бұрын

    Macarena song copy

  • @melo8987

    @melo8987

    3 жыл бұрын

    Cheriya oru similarity

  • @sriamaranthmkinstitutetekk1764
    @sriamaranthmkinstitutetekk17646 жыл бұрын

    Suresh gopi great Fan following in telugu..... 90"s

  • @VPROY-yr9vv

    @VPROY-yr9vv

    6 жыл бұрын

    Sri Amaranth MK Institute TEKKALI SuneelKumar stil now Andhra chennu noke Njan kandu oru theatre Commissioner oduna

  • @vinodvk9127
    @vinodvk91273 жыл бұрын

    " Money makes power ! Power manipulates everything " I am so rich! Beyond your reach💥💥

  • @vishakh9172
    @vishakh91725 жыл бұрын

    കിടു വില്ലൻ , ബഡാ ദോസ്ത് ലെ സിദ്ദിഖും ഇത് കണക്ക് തന്നെ മരണ mass വില്ലൻ ആണ്

  • @argentina1O
    @argentina1O Жыл бұрын

    നായകനെ നിഷ്പ്രഭ മാക്കിയ വില്ലൻ 🔥

  • @abhijitham6619
    @abhijitham66193 жыл бұрын

    ഈ BGM കേട്ടാൽ രോമാഞ്ചം ഉണ്ടാകുന്നവർ ലൈക്ക്

  • @KiranKdarknightrises
    @KiranKdarknightrises6 жыл бұрын

    Classic villain of all time in Malayalam movie, Suresh Gopi pwoli in Police uniform and dialogue delivery 👍😍😎

  • @abidsjs4150
    @abidsjs41506 жыл бұрын

    ഈ വില്ലനാക്കെ എവിടെ പോയി വേറൊരുത്തനും പകരം വെക്കാൻ കഴിയില്ല ഇവനു തമ്മിൽ

  • @rafeeqce

    @rafeeqce

    6 жыл бұрын

    He is a Tamil actor. He acted in a few movies in late 90s.

  • @uhtijmai

    @uhtijmai

    6 жыл бұрын

    ശബ്ദം പക്ഷേ...

  • @Deek45

    @Deek45

    5 жыл бұрын

    Rajeev ... Tamil actor ... Ustaad il indallo ....

  • @eternal_fan_cuz_she_good

    @eternal_fan_cuz_she_good

    4 жыл бұрын

    aka ilavankod Densham movie villian

  • @haridasanappil9387

    @haridasanappil9387

    4 жыл бұрын

    Sathyam prithviraj movie . he is politician. Collector suresh gopi movie he is villain

  • @amazinglife7039
    @amazinglife70396 жыл бұрын

    സിനിമയിൽ പോലീസ് ആസ്ഥാനം ആയാലും, എയർപോർട്ട് ആയാലും, ബസ് സ്റ്റാൻഡ് ആയാലും, കോളേജ് ആയാലും, ആശുപത്രി എന്നല്ല ... എന്തിനും ഏതിനും സിനിമാക്കാർ ഉപയോഗിക്കുന്നത് ഞങ്ങടെ പാവം ടെക്നോപാര്ക്കിനെയാണ് .. എന്താലേ !!!

  • @bipinvs9571

    @bipinvs9571

    6 жыл бұрын

    Amazing Life annu pattiya nalla location athayirunnu ennu venam karuthan

  • @roshanregi156
    @roshanregi1566 жыл бұрын

    One of the best villains in malayalam...😍😍what a bgm!!

  • @jpyoung3864

    @jpyoung3864

    6 жыл бұрын

    Bgm is from songs of macarena

  • @Akbarshabhrs

    @Akbarshabhrs

    6 жыл бұрын

    Ente ringtone

  • @aleeshaziya

    @aleeshaziya

    6 жыл бұрын

    roshan regi yes

  • @aashiquetubes

    @aashiquetubes

    6 жыл бұрын

    BGM is copied from multiple hollywood movies, namely Ransom, Face off etc

  • @TechJolsyan

    @TechJolsyan

    6 жыл бұрын

    La Macarena..

  • @Diru92
    @Diru926 жыл бұрын

    വേറെ ഏതെങ്കിലും ഒരു വില്ലന് നായകനെ വെല്ലുന്ന background score ഉണ്ടോ 🤔!!!! Epic villain of mollywood 😎

  • @aleeshaziya

    @aleeshaziya

    6 жыл бұрын

    Dirdd_92 ചട്ടമ്പി നാട് സിദ്ധീഖ്

  • @onemediamalayalam5252

    @onemediamalayalam5252

    6 жыл бұрын

    Thamil movie kathi

  • @abicmohan2769

    @abicmohan2769

    6 жыл бұрын

    Dirdd_92 Thani Oruvan

  • @Eleanor_World

    @Eleanor_World

    6 жыл бұрын

    Dirdd_92 ജോണി വാക്കർ

  • @aravindhedavazhikal6591

    @aravindhedavazhikal6591

    6 жыл бұрын

    Johny walker villain bgm

  • @prasanthc1989
    @prasanthc19895 жыл бұрын

    07:55 look at shetty... He is so coooolllll

  • @ulfricstormcloak8241

    @ulfricstormcloak8241

    3 жыл бұрын

    Thats how a brilliantly written script be.

  • @Adhil_parammel

    @Adhil_parammel

    10 ай бұрын

    ​@@ulfricstormcloak8241improvisation from actor

  • @dileept.g8776
    @dileept.g87764 жыл бұрын

    Dennis Sir's great come back...... Waiting for more scripts from Dennis Joseph....

  • @sasanthms7519

    @sasanthms7519

    3 жыл бұрын

    Me too

  • @pranavjithu5005

    @pranavjithu5005

    Жыл бұрын

    Unfortunately he is no more 🫠

  • @gokul7053
    @gokul7053 Жыл бұрын

    ഇത്രയുo മികച്ച വില്ലൻ കഥാപാത്രം കൊണ്ടുവന്ന Shaji Kailas സാറാണ് ഗുണ്ടബിനു എന്ന കോമഡി വില്ലിയാക്കിയത്

  • @navaskarakunnu4683
    @navaskarakunnu46835 жыл бұрын

    I'm so rich beyond you can reach.... Awsom

  • @kiranpgangadharan6750
    @kiranpgangadharan67506 жыл бұрын

    One & only suresh gopi. One of his best film

  • @rahulalakkadan1412
    @rahulalakkadan141210 ай бұрын

    നരേന്ദ്ര ഷെട്ടി... 🥰🥰🥰legendary....... Legendary villain

  • @prashoborz.....8294
    @prashoborz.....8294 Жыл бұрын

    എനിക് എറ്റവും ഇഷ്ടപ്പെട്ട വില്ലൻ. 😍😍

  • @harikrishnanvinayakam7191
    @harikrishnanvinayakam71916 жыл бұрын

    Awesome bgm

  • @Sumilesh

    @Sumilesh

    6 жыл бұрын

    ഇതാണ് അത് ഏത് m.kzread.info/dash/bejne/h6OJz9uSZqa3gtI.html

  • @fala_hpy5507
    @fala_hpy55073 жыл бұрын

    The theme is basically Macarena...

  • @OKAYforALL
    @OKAYforALL2 жыл бұрын

    0.37 to 1.00 I think one of the perfect shot of this film... great cinematographer ananthakuttan make a perfect shot

  • @vyvidhiyer884
    @vyvidhiyer8843 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മലയാളം സിനിമയിയിലെ വില്ലൻ കഥപത്രങ്ങൾ 1. നരേന്ദ്ര ഷെട്ടി 2. ഹൈദ്രർ മരക്കാർ 3. മുണ്ടക്കൽ ശേഖരൻ 4. മോഹൻ തോമസ് 5. നടേശൻ

  • @1234567814266
    @12345678142664 жыл бұрын

    Evergreen Actor Rajeev Sir... Amazing Acting.....

  • @praviuniverse2349
    @praviuniverse23493 жыл бұрын

    ഭീമൻ രഘുവിന്റെ ഡയലോഗ് കേട്ട് ചിരി വരും 😄😄😄

  • @themarcos9436
    @themarcos94363 жыл бұрын

    നായകന്റെ ഒപ്പം കട്ടക്ക് നിൽക്കുന്ന വില്ലൻ ഒരുപക്ഷെ അതിനുമുകളിൽ ചിലപ്പോൾ സ്കോർ ചെയ്‌ത movie NARENDRA SHETTY💞💞

  • @reshirasheed2228
    @reshirasheed22285 жыл бұрын

    Villante aa voice ath vere level

  • @helvin241

    @helvin241

    3 жыл бұрын

    Poda thayolii

  • @naveenraramparambil7819

    @naveenraramparambil7819

    4 ай бұрын

    Vijay Menon

  • @pvvp4875
    @pvvp48756 жыл бұрын

    ever green action super star SURESH GOPI

  • @Ms_Sarath_93
    @Ms_Sarath_932 жыл бұрын

    That is Money Money Manipulates Power Power Manipulates Everything 💪🔥

  • @prabeeshag1748

    @prabeeshag1748

    Жыл бұрын

    That’s money Money makes power Power manipulates everything

  • @dvivek5207
    @dvivek52073 жыл бұрын

    മലയാള സിനിമയിൽ നരേന്ദ്ര ഷെട്ടി,.. തമിഴിൽ സിദ്ധാർത്ഥ് അഭിമന്യു...🔥⚡

  • @user-jy6lo2mg8l
    @user-jy6lo2mg8l6 жыл бұрын

    തർക്കമില്ല രാജീവ് എന്ന നടന്റെ മികച്ച വില്ലൻ വേഷം തനെയാണ് നരേന്ദ്ര ഷെട്ടി നരേന്ദ്ര ഷെട്ടിയെ കണ്ടാൽ മാത്രം പോരാ കേൾക്കുകയും വേണം രാജീവ് എന്ന തമിഴ് നടന് ശബ്ദം നൽകിയത് പ്രശസ്ത നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ വിജയ് മേനോനാണ് നരേന്ദ്ര ഷെട്ടി ഫുൾ ഫിൽ ആവണമെങ്കിൽ അദ്ദേഹത്തിന്റെ പേരുകൂടി ചേർത്ത് പറയണം

  • @anoopvkamal5240

    @anoopvkamal5240

    6 жыл бұрын

    Thanks for the information.

  • @user-jy6lo2mg8l

    @user-jy6lo2mg8l

    6 жыл бұрын

    ഈ വിജയ് മേനോൻ ആരാ എന്ന് മനസ്സിലായോ

  • @anoopvkamal5240

    @anoopvkamal5240

    6 жыл бұрын

    Manassilayi

  • @bipinvs9571

    @bipinvs9571

    6 жыл бұрын

    അഹമ്മദ് ബാലിക് correct.....

  • @eternal_fan_cuz_she_good

    @eternal_fan_cuz_she_good

    5 жыл бұрын

    @@user-jy6lo2mg8l the king movie ille?.athile drugg adichkollunna doctor..vijaya raghavante brother

  • @mathewseldho8198
    @mathewseldho81986 жыл бұрын

    super performance Rajeev sir

  • @longlivecommunisum
    @longlivecommunisum6 жыл бұрын

    ഏറ്റവും ഇഷ്ടപ്പെട്ട BGM

  • @prashanthvaliyaveedu1761
    @prashanthvaliyaveedu17615 жыл бұрын

    Brilliant writer Dennis Joseph

  • @maheshnambissan
    @maheshnambissan5 жыл бұрын

    The Film is Superb.. Hero and Villan is excellent..😊😊😊😊😊😊

  • @akshay4338
    @akshay43385 жыл бұрын

    One of my fav villain😍

  • @sathanxavier1972
    @sathanxavier19726 жыл бұрын

    വില്ലന് കിടു BGM..നായകന് ഇല്ല😂

  • @Sumilesh

    @Sumilesh

    6 жыл бұрын

    m.kzread.info/dash/bejne/h6OJz9uSZqa3gtI.html

  • @rajkiranthomas3579

    @rajkiranthomas3579

    6 жыл бұрын

    Sathan Xavier നായകൻ സുരേഷ് ഗോപി അല്ലേ, അപ്പോ പ്രത്യേകം ഒരു BGM ആവശ്യമുണ്ടോ??? പുള്ളി തന്നെ മരണ മാസ്സ് അല്ലേ

  • @NEVERGIVEUPEVER

    @NEVERGIVEUPEVER

    6 жыл бұрын

    Sathan Xavier Sathanikka... Evide poyalum ningal aanalo. Enth marimayam.

  • @sathanxavier1972

    @sathanxavier1972

    6 жыл бұрын

    Abdul Jawad എനിക്ക് വേറെന്ത് പണി 😂

  • @NEVERGIVEUPEVER

    @NEVERGIVEUPEVER

    6 жыл бұрын

    Sathan Xavier Ningal India yude P. M aayirinuengil 😈

  • @Mgm_Audios
    @Mgm_Audios3 жыл бұрын

    ഈ bgm ഏതോ ഇംഗ്ലീഷ് song ആണ്.. എന്തായാലും സംഭവം പൊളിച്ചു 👌👌👌👌എപ്പോൾ കേട്ടാലും റോമാഞ്ചം 😊

  • @nostalgicrider7061
    @nostalgicrider70613 жыл бұрын

    Money makes power, power manipulate everything, I'm so rich beyond your rich,🔥🔥🔥🔥🔥🔥🔥🔥🔥

  • @vishnueaz3749
    @vishnueaz37496 жыл бұрын

    Villiane ishtapettu poyoru malayala film. English parayuna kelkumbo thanne wow

  • @Akshai009
    @Akshai0095 жыл бұрын

    Nayakanum villanum randu maranamass bgm

  • @sreejithunnikrishnan8484
    @sreejithunnikrishnan84843 жыл бұрын

    I'm so rich beyond your reach. Pwoli dialogue!!

  • @jineshwandoor8071
    @jineshwandoor80716 жыл бұрын

    Rajamani sir's one of the best BGM,😍😄

  • @Eleanor_World

    @Eleanor_World

    6 жыл бұрын

    Jinesh jinooo കോപ്പി ആണ്

  • @jineshwandoor8071

    @jineshwandoor8071

    6 жыл бұрын

    edh film ninna

  • @Eleanor_World

    @Eleanor_World

    6 жыл бұрын

    Jinesh jinooo Film alla song,los de rio-la macarena

  • @ichimon2810
    @ichimon28103 жыл бұрын

    മലയാളസിനിമയിൽ രണ്ടേ രണ്ട് BGM ആണ് അന്നും ഇന്നും എന്നും മുൻപന്തിയിൽ. ഒന്ന് ഭരത് ചന്ദ്രൻ രണ്ട് നരേന്ദ്ര ഷെട്ടി.

  • @francissnehal8313

    @francissnehal8313

    2 жыл бұрын

    നായകന്‍മാര്‍ക്ക് പോലും bgm ഇല്ല പക്ഷെ വില്ലന് bgm ഉണ്ട് ഒരേയൊരു വില്ലൻ jhon honai😍😍😍

  • @lalettan6405

    @lalettan6405

    2 жыл бұрын

    Suresh gopi re tiger padathile bgm nokk🔥🔥🔥

  • @sreeduttmsdq4086
    @sreeduttmsdq40865 жыл бұрын

    Best villain bgm ever in mollywood

  • @nidhinambrayathe6163
    @nidhinambrayathe61636 жыл бұрын

    He acted as a good villain in ustad also, yusuf sha. And he got a good bgm in tat movie also.

  • @noufalahamed6861
    @noufalahamed68614 жыл бұрын

    One of ma favourite villain...narendra shetty...👊🏻👊🏻

  • @sreeharimurali2651
    @sreeharimurali26515 жыл бұрын

    Uff🔥 vere level bgm👌

  • @deejajayaprakash1415
    @deejajayaprakash14155 жыл бұрын

    Aaa bgm കേൾക്കുമ്പോൾ ഓട്ടോമാറ്റിക് ആയി വില്ലന്റെ ആരാധകർ ആയി പോകുന്നു ...ശരിയല്ലേ ?

  • @sreenath2024

    @sreenath2024

    5 жыл бұрын

    hai

  • @hemanthcu4315

    @hemanthcu4315

    3 жыл бұрын

    Athe

  • @KeralaTraveler
    @KeralaTraveler4 жыл бұрын

    Class and mass bgm ഹീറോ യെക്കാളും മേലെ നിന്ന bgm

  • @Vito-Corleone1972
    @Vito-Corleone19724 жыл бұрын

    2020.. 3020.. നരേന്ദ്ര ഷെട്ടി മാസ്സ് ❤️

  • @dennypeter8009
    @dennypeter80095 жыл бұрын

    സൂപ്പർ വില്ലൻ സൂപ്പർ ഡബ്ബിങ്

  • @mdsuresh2729
    @mdsuresh27295 жыл бұрын

    Suresh gopi ith polathe iniyum cheyyanam

  • @ajithkumarka5557
    @ajithkumarka55574 жыл бұрын

    Super BGM To RAJEEV Sir Mass Villan👌👌👌

  • @sree6765
    @sree67652 жыл бұрын

    Villain among villains super BGM💞 Super ശബ്ദം അദ്ദേത്തിനു dub ചെയ്‌താതാരാണാവോ 👍🏼

  • @mymemoryworld3242
    @mymemoryworld32426 жыл бұрын

    F I R... Supper movie

  • @chessdrama6208
    @chessdrama62086 жыл бұрын

    This movie was the remake of Hollywood move THE UNTOUCHABLES. Robert De Niro was the villain of that movie. One of the best actor in the world. that's why F.I.R have this much importance to the villain character.

  • @aadhithanu9070

    @aadhithanu9070

    6 жыл бұрын

    JITHIN R untouchables was based on Al Capone...right?

  • @thecinephileclub4635

    @thecinephileclub4635

    Жыл бұрын

    @@aadhithanu9070 ys

  • @santhoshnair2680
    @santhoshnair26805 жыл бұрын

    Everyone did their roles well...

  • @sarathkappummal6605
    @sarathkappummal66053 жыл бұрын

    Marvelous

  • @athira1602
    @athira16025 жыл бұрын

    7:55 ithrem okke sambavangal avde nadanittum oru kulukkavumilla. The reason y narendra Shetty outplays the hero Mass villain

  • @manumohan4461

    @manumohan4461

    4 жыл бұрын

    satheyam ethokkeyanu villan 😯😯

  • @shanoobmkdshanoobmkd1314
    @shanoobmkdshanoobmkd13146 жыл бұрын

    നരേദ്ര ഷെട്ടിയാർ &ചക്രവാണി കിടു വില്ലന്മാര്

  • @anr1983

    @anr1983

    6 жыл бұрын

    shanoob mkd Shanoob mkd ചക്രവാണീ അല്ലഡോ ചക്രപാണി

  • @geethususanstephen5200

    @geethususanstephen5200

    6 жыл бұрын

    shanoob mkd Shanoob mkd manormanewe

  • @futurerealtors1838
    @futurerealtors18382 жыл бұрын

    The bst BGM evermade for a villain

  • @gopakumar8843
    @gopakumar88436 жыл бұрын

    രാജാമണിടെ....bgm..... ഒരു രക്ഷയുമില്ല....

  • @harisu2368
    @harisu23685 жыл бұрын

    ഷെട്ടി & മരക്കാർ Best villans of Mollywood

  • @arjunkrishna6273

    @arjunkrishna6273

    3 жыл бұрын

    Also saami from johny walker

  • @tnt7298
    @tnt72985 жыл бұрын

    I really like the villain

  • @alexvarghese7234
    @alexvarghese72343 жыл бұрын

    What a bgm....😍😍😍

  • @Karthikjyothi27
    @Karthikjyothi275 жыл бұрын

    Money makes power and power manuplates everything...

  • @VJCOCKTAILS
    @VJCOCKTAILS6 жыл бұрын

    2018ilum kanumbo romanchification

  • @aravind5186
    @aravind51866 жыл бұрын

    Best ever villan in malayalam .stylish 👌

  • @proud2banindian905
    @proud2banindian9056 жыл бұрын

    OsM BgM&aMaZiNg ViLlAiN iN MaLaYaLaM CiNeMa EvR SeEn

  • @alvineben
    @alvineben2 жыл бұрын

    Best bgm for a villan

  • @anukumar449
    @anukumar4493 жыл бұрын

    എന്നതാ അന്നത്തെ വില്ലന്മാരുടെ റേഞ്ച്,ഒന്നാന്തരം ആക്ടിംഗ്

  • @tijothomas7797
    @tijothomas77974 жыл бұрын

    2020 ൽ കേൾക്കാൻ വന്നവർ ഇവിടെ ഹാജർ വച്ചാട്ടെ

  • @Lyrics_Library_
    @Lyrics_Library_ Жыл бұрын

    I am So Rich . Beyond Your Reach 👍

  • @neethuvarghese1795
    @neethuvarghese17955 жыл бұрын

    back ground music supper

  • @athiraathi4424
    @athiraathi44243 жыл бұрын

    നരേന്ദ്ര ഷെട്ടി തനിക്ക് പറ്റിയ playmate അല്ല കുട്ടി🙏🙏🙏ഇതുപോലൊരു വില്ലനും അമ്മാതിരി bgm ഉം എനിയുണ്ടാകില്ല

  • @shibum5378

    @shibum5378

    8 ай бұрын

    നരേന്ദ്ര ഷഡ്ഡി യോ?😂

  • @sarusanguzideas7800
    @sarusanguzideas78005 жыл бұрын

    BGM ♥️♥️♥️♥️♥️♥️♥️

  • @mvshakkir3548
    @mvshakkir35485 жыл бұрын

    Vijay Menon Sound 😍 uff.. Narendra Shetty enna Namam poornamakanamenkil Adhehathinte peru koodi orma peduthanam..

  • @sudheeshs7118
    @sudheeshs71182 жыл бұрын

    Villan mass ...back ground bgm vere level.....

Келесі