Mozhikalum | Padmasree Bharat Dr. Saroj Kumar| Haricharan | Manjari | Deepak Dev | Anil Panachooran

Музыка

Film: Padmasree Bharat Dr. Saroj Kumar (2012)
Directed by: Sajin Raaghavan
Produced by: Vaishaka Rajan
Lyrics: Anil Panachooran
Music: Deepak Dev
Singer: Haricharan, Manjari
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 464

  • @renusivanandan
    @renusivanandanАй бұрын

    Anyone in July 2024🩷

  • @khaderijjuijju4868

    @khaderijjuijju4868

    23 күн бұрын

    Ys

  • @Mubi-fb1wo

    @Mubi-fb1wo

    13 күн бұрын

    Present

  • @user-fo5qr2fl4q

    @user-fo5qr2fl4q

    8 күн бұрын

    Yes😂

  • @youth2984
    @youth29842 жыл бұрын

    ഇത്രയും മനോഹരം ആയ പാട്ടുകൾ ഒക്കെ എന്തു കൊണ്ട് ഹിറ്റ്‌ ആയില്ല, അവാർഡ് കിട്ടിയില്ല എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു 🥰

  • @renjithravi5582

    @renjithravi5582

    2 жыл бұрын

    Crrct

  • @sujishasubash7776

    @sujishasubash7776

    2 жыл бұрын

    അതെ

  • @ratheeshd9500

    @ratheeshd9500

    2 жыл бұрын

    @@sujishasubash7776 really

  • @sachuseban335

    @sachuseban335

    2 жыл бұрын

    Fav song

  • @kuttanamalkuttan7964

    @kuttanamalkuttan7964

    2 жыл бұрын

    Fav one😍

  • @Django-py1gu
    @Django-py1gu6 ай бұрын

    2024 ൽ കെക്കാൻ സെർച്ച് ചെയ്ത് വന്നവർക്ക് സ്വാഗതം🎉

  • @renjuremanan7927

    @renjuremanan7927

    3 ай бұрын

    🎉

  • @ShikhaSreenivasan-ff2sn

    @ShikhaSreenivasan-ff2sn

    2 ай бұрын

    ❤️

  • @anjuakhinanju6436

    @anjuakhinanju6436

    2 ай бұрын

    ❤️

  • @ferno698

    @ferno698

    2 ай бұрын

    🥶

  • @Shootmaker

    @Shootmaker

    18 күн бұрын

  • @arunarya2260
    @arunarya2260 Жыл бұрын

    എന്റെ കല്യാണ ആൽബം half potion ഈ song ആണ്.... Most fvrt❤️❤️❤️❤️❤️❤️ഈ song കേൾക്കുമ്പോൾ മനസ്സ് നിറയെ എന്റെ കെട്ടിയോളെ കാണാം...

  • @lakshmisoman9431

    @lakshmisoman9431

    5 ай бұрын

    💕💕💕💕💕💐💐💐💐💐😍😍😍😍

  • @jayasreejayasreesathyaraj8675
    @jayasreejayasreesathyaraj8675 Жыл бұрын

    മലയാളത്തിലെ സംഗീത സംവിധാനം എത്ര മികച്ചതാണ്.... ഈ പാട്ടിനു മുന്നിൽ എന്റെ പ്രണാമം

  • @AnoopSubi

    @AnoopSubi

    Жыл бұрын

    Deepak dev ❤️

  • @remyaarun2289
    @remyaarun2289 Жыл бұрын

    മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ് തിരകളും തീരവും ഹൃദയവും വാചാലമായ് തമ്മിൽ തമ്മിൽ ഓർമ്മകൾ ആരും കാണാതെ പൂവണിഞ്ഞൂ.. (മൊഴികളും മൗനങ്ങളും ) ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ (മൊഴികളും മൗനങ്ങളും ) പൂവേ പൂവെന്നൊരു വണ്ടിൻ ചുണ്ടുവിളിച്ചു ..മെല്ലെ വിളിച്ചൂ.. നിന്നോടിഷ്ടമെന്ന് പൂവിനോട് മൊഴിഞ്ഞു..ഉള്ളം മൊഴിഞ്ഞു അനുരാഗം ദിവ്യമനുരുരാഗമാരും അറിയാ കനവായ്.. അവനെന്നുമീ മലർവാടിയിൽ സ്നേഹപൂവേ നിന്നേ തേടി.. അലയുന്നിതാ.. ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ (മൊഴികളും മൗനങ്ങളും ) കാണാനേരത്തെന്നും കാണാൻ നെഞ്ചു പിടഞ്ഞു..ഏറെ പിടഞ്ഞൂ. ഹോ..മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചൂ..എന്നേ നിനച്ചൂ.. ഏതോ രാത്രി മഴ ചില്ലിൻ മാളികയിൽ നീ എന്നേ തിരഞ്ഞൂ. അറിയാതെ എന്നിൽ അറിയാതെ വന്നൂ.. മനസിന്റെ മയിൽപ്പീലി ഉഴിയുന്നുവോ.. ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ (മൊഴികളും മൗനങ്ങളും )

  • @jitheshkp097

    @jitheshkp097

    11 ай бұрын

    Superb

  • @nidhinsebastian5660
    @nidhinsebastian5660 Жыл бұрын

    ഞാനും പൊണ്ടാട്ടിയും പ്രേമിക്കുന്ന കാലത്ത് അവളെ വീട്ടിൽ നിന്നും നുണ പറഞ്ഞിറക്കിയിട്ട് കറങ്ങാൻ പോയപ്പോ കാറിന്റെ fm റേഡിയോയിൽ വന്ന സോങ് ആണിത് അന്നുമുതൽ ഞങ്ങൾ ഈ പാട്ടിനു അടിക്ട് ആണ് 😍😍

  • @blaahblaah7359

    @blaahblaah7359

    Жыл бұрын

    Bro, story paray(for inspiration to marry my kutti😌😁)

  • @shababpulikkaparambil9774

    @shababpulikkaparambil9774

    Жыл бұрын

    @@blaahblaah7359 സിനിമയിലും കഥയിലും കാണുന്ന പോലെ പ്രേമമൊന്നും പെട്ടെന്ന് പറഞ്ഞു തീർക്കാനാവില്ല ബ്രോ .... കാരണം പ്രണയം ഒരു വികാരമാണ് ... ചില വികാരങ്ങൾ പ്രകടിപ്പിക്കാനാവില്ല ...

  • @TheKannanmnj

    @TheKannanmnj

    Жыл бұрын

    @@shababpulikkaparambil9774 satyam .

  • @nijomonsajisaji8417

    @nijomonsajisaji8417

    8 ай бұрын

    ​@@shababpulikkaparambil9774പറഞ്ഞു വന്നാൽ എല്ലാം 4 വരിയിൽ അവസാനിക്കും. പക്ഷെ ആ 4 വരി അറിയണം എങ്കിൽ ഒരു ജന്മം എങ്കിലും വേണം.

  • @sreerag6007

    @sreerag6007

    4 ай бұрын

    തള്ളാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ ആണ് ഈ പാട്ട്..

  • @ABISHEKG-mv3kw
    @ABISHEKG-mv3kwАй бұрын

    Anyone in 2k24❤

  • @jishnusundarkannans9859
    @jishnusundarkannans9859 Жыл бұрын

    ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ... ❤️

  • @AJIiii009
    @AJIiii0099 ай бұрын

    തിരു മണ്ടൻ ഡയറക്ടർ ... ഇത്രയും നല്ല പാട്ടിന്റെ visual തനി കൂതറ ആക്കി മാറ്റി... പാട്ടു കേട്ട് മാത്രം തിയേറ്ററിൽ പോയ ഞാൻ ഈ പാട്ടിന്റെ scene കണ്ടു മൂഡ് off aayipoyi.. ദീപക് ദേവ്❤️❤️❤️🌹🌹🌹🌹one of a kind

  • @subhadra_
    @subhadra_2 жыл бұрын

    The violin 🎻 is heavenly 💐

  • @bharathprasanth5270

    @bharathprasanth5270

    2 ай бұрын

    💯💯

  • @user-ze3on9mt5t
    @user-ze3on9mt5t Жыл бұрын

    കാണാ നേരത്തൊന്നു കാണാൻ നെഞ്ചു പിടഞ്ഞോ ഏറെ പിടഞ്ഞോ......ഹോ... മിണ്ടാൻ ഒന്ന് കൊതി പൂണ്ടിട്ടുള്ളു തുടിച്ചോ എന്നെ നിനച്ചോ...... Ufff ഇജാതി ലിറിക്‌സ് ❤❤❤❤❤❤❤😍😍😍😍😍😍😍😍😍

  • @thez4577
    @thez4577 Жыл бұрын

    എന്ത് കൊണ്ട് ഈ പാട്ടിനു ഞാൻ മുന്നേ അഡിക്റ്റ് ആയില്ലാ 🥲🥲.. മതി So much in love with this now💓💓💓

  • @adhileo10
    @adhileo102 жыл бұрын

    Headset +Night =Beautiful ❣️❣️❣️

  • @sajimoljacob314

    @sajimoljacob314

    11 күн бұрын

    Njan ipo kelkunnu. Night😅

  • @ajmirichu8278
    @ajmirichu82782 жыл бұрын

    Nthu ഭംഗിയാണ് ee പാട്ടിനു... കേട്ടിട്ടും മതി വരുന്നില്ലാ 💚💚💚.... 😘

  • @dhaneesh..2509

    @dhaneesh..2509

    11 ай бұрын

    സത്യം ❤❤❤

  • @shansenani

    @shansenani

    Ай бұрын

    Athanu musical programming nte speciality.. Deepak dev is a good programmer.. 😎

  • @ABCDEFG-qt9xz
    @ABCDEFG-qt9xz5 ай бұрын

    കാണാനേരത്തെന്നും കാണാൻ നെഞ്ചു പിടഞ്ഞു... ഏറെ പിടഞ്ഞു...❤ ഹോ മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചു ... എന്നെ നനച്ചു...❤ Can't explain that's feelings 💯 ❤

  • @saritharenju8490
    @saritharenju8490 Жыл бұрын

    തമ്മിൽ തമ്മിൽ ഓർമകൾ ആരും കാണാതെ പൂവണിഞ്ഞു...,,👌

  • @ramithnileshwar
    @ramithnileshwar2 жыл бұрын

    2k12 Memories... Thank u Deepak dev sir for this wonderful song.. 💐.. ❤️ haricharan & manjari.

  • @divyajayesh6624

    @divyajayesh6624

    2 жыл бұрын

    Superb song beyond words

  • @sujithraj4704
    @sujithraj47044 ай бұрын

    ആരൊക്കെ 2024 കേൾക്കാൻ വന്നു

  • @clintcharles4051
    @clintcharles4051 Жыл бұрын

    പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ (2012) ഗാനഠ.മൊഴികളുഠ മൗനങ്ങളുഠ ഗാനരചന.അനിൽ പനച്ചുരാൻ സഠഗീതഠ.ദീപക് ദേവ് പാടിയത് ഹരിചരൺ & മഞ്ജരീ

  • @user-xi5kl6db7u
    @user-xi5kl6db7u10 ай бұрын

    Ee pattinnu ithrayum bhangi undann njan arinjathu avnumoppanulla aa bus yathrayilanu..Inn njangal randum iru vazhikalianekilum ee varikal aa manohara kalathilekk enne thirich kondupokunnu..nammal kaykalkorthirunnu ee pattu ketta aa ssamayam ini thirich varumo..I miss you even after all these years..Thank you for all the beautiful memories ..

  • @Missionexcise
    @Missionexcise Жыл бұрын

    Ssv college 2012 കാലം ❤️❤️❤️ also തട്ടത്തിൻ മറയത്ത് 🥰🥰 golden memmories 😭😭

  • @adhulkrishnan108

    @adhulkrishnan108

    Жыл бұрын

    Hooi bro raloorkavu aano

  • @user-nu6fq4xv6k
    @user-nu6fq4xv6k Жыл бұрын

    അനുരാഗം ദിവ്യമനുരാഗം അവൻപോലുമറിയാ കനവായ് 💔😪 .... ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കിൽ 🚶‍♀️

  • @tibinbenedict7785
    @tibinbenedict77852 жыл бұрын

    2022, still one of my fav ♥️💥

  • @nitheeshp8395
    @nitheeshp83952 жыл бұрын

    വേറെ ലെവൽ പാട്ട് 😍

  • @AlbinJamesJohn
    @AlbinJamesJohn Жыл бұрын

    This song won’t loss its freshness.

  • @peaceforyou-ag
    @peaceforyou-ag2 ай бұрын

    My all time favorite song! Orikalum madukilla!

  • @user-wl6ur8mh8d
    @user-wl6ur8mh8d6 ай бұрын

    Beautiful song....no words... thank you Deepak Dev for this mind-blowing song

  • @sujiths2748
    @sujiths2748 Жыл бұрын

    പ്രണാമം അനിൽ പനച്ചൂരാൻ... 🌹🙏🏿💔

  • @ansiyanisaransiyanisar2594
    @ansiyanisaransiyanisar25949 ай бұрын

    കാണാൻ നേരത്തൊന്നു കാണാൻ നെഞ്ചു പിടഞ്ഞു ...വളരെ മനോഹരം❤

  • @aluk.m527
    @aluk.m5273 ай бұрын

    എത്രയോ പ്രതിഭാധനനായ ദീപക് ദേവ് കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഇത്തരം പാട്ടുകൾ എന്നും നിലനില്ക്കുന്നതു തന്നെയാണ്! അനിൽ പനച്ചൂരാൻ്റെ മനോഹരമായ ലിറിക്സ് ഉം ബാക്കി പിന്നിൽ പ്രവർത്തിച്ച ഓർക്കസ്ട്രേഷനും,... കൂടാതെ, ഇതിൻ്റെ ആത്മാവിന് ഉയിരായി വന്ന ഹരിചരണും മഞ്ജരിയും കൂടിയുള്ള അസാധ്യ ആലാപനവും... ഒരു ലോ ഗ്രേഡ് പടത്തിൽ വന്ന് പെട്ടല്ലോ എന്ന സങ്കടം മാത്രം..🤔🥱😥

  • @sonajohny1504
    @sonajohny15042 жыл бұрын

    Mozhikalum...mounangalum...mizhigalum...vaachalamaayi... Thiragalum...theeravum...hrudayavum...vaachalamaayi.. Thammil thammil...ormakal...aarum kannathe poovaninyu... Illam thennalle, manyu pookkale, kulirolaave, niravaanave Ithu mumpu naam pranayadhramayi, parayan maranna kadhayo...(M) Mozhikalum(F)...mounangalum(M)...mizhigalum(F)...vaachalamaayi(M)... (MUSIC) Kannan nerathonnu kannan nenju pindanyu, ere pidanyu Ho, mindan onnu kothiponditullu thudichu, enne ninachu(F) Etho rathri mazha chilin maligayil, nee enne thiranyu (M) Ariyathe en ullu ariyaathe vannu, manasinte mayilpeeli ozhiyunuvvo(F) Illam thennalle, manyu pookkale, kulirolaave, niravaanave Ithu mumpu naam pranayadhramayi, parayan maranna kadhayo... (M) (MUSIC) Mozhikalum...mounangalum...mizhigalum...vaachalamaayi... (M) Thiragalum...theeravum...hrudayavum...vaachalamaayi... (F) Thammil thammil...ormakal...aarum kannathe poovaninyu... Illam thennalle, manyu pookkale, kulirolaave, niravaanave Ithu mumpu naam pranayadhramayi, parayan maranna kadhayo... (M) ---Male Version--- Mozhikalum...mounangalum...mizhigalum...vaachalamaayi... Thiragalum...theeravum..hrudayavum... vaachalamaayi.. Thammil thammil...ormakal...aarum kannathe poovaninyu... Mozhikalum...mounangalum...mizhigalum...vaachalamaayi... Thiragalum...theeravum..hrudayavum...vaachalamaayi.. Thammil thammil...ormakal...aarum kannathe poovaninyu... Illam thennalle, manyu pookkale, kulirolaave, niravaanave Ithu mumpu naam pranayadhramayi, parayan maranna kadhayo... Mozhikalum...mounangalum...mizhigalum...vaachalamaayi... (MUSIC) Poove poovennoru vandin chundu vilichu, mele vilichu... Ninnodu ishtam ennu poovinodu mozhinyu, ullam mozhinyu Anuragam divyam anuraagam aarum ariyaa kanavaayi Avar ennum ee malarvaadiyil, sneha poove nine thedi alayunithaa... Illam thennalle, manyu pookkale, kulirolaave, niravaanave Ithu mumpu naam pranayadhramayi, parayan maranna kadhayo... Mozhikalum...mounangalum...mizhigalum...vaachalamaayi... (MUSIC) Kannan nerathonnu kannan nenju pindanyu, ere pidanyu Ho, mindan onnu kothiponditullu thudichu, enne ninachu Etho rathri mazha chilin maligayil, nee enne thiranyu Ariyathe en ullu ariyaathe vannu, manasinte mayilpeeli ozhiyunuvvo Mozhikalum...mounangalum...mizhigalum...vaachalamaayi... Thiragalum...theeravum...hrudayavum...vaachalamaayi.. Thammil thammil...ormakal...aarum kannathe poovaninyu... Illam thennalle, manyu pookkale, kulirolaave, niravaanave Ithu mumpu naam pranayadhramayi, parayan maranna kadhayo... Illam thennalle, manyu pookkale, kulirolaave, niravaanave Ithu mumpu naam pranayadhramayi, parayan maranna kadhayo... Lyrics Submited by: Jason (This was solely created by me..first is duet of song by male and female.. i have included brackets to indicate the parts of when male and female should sing...all the text before (M) or (F) are to be sung by male or female respectively.. the second one is male version.. thanks for this site :D)

  • @ajmalajuajmalaju8016

    @ajmalajuajmalaju8016

    Жыл бұрын

    Nice 🥰

  • @arunchandranshailaja
    @arunchandranshailaja2 жыл бұрын

    മൊഴികളും മൗനങ്ങളും.

  • @kaali7356
    @kaali73562 жыл бұрын

    Mazha ullappo headset vechu ee pattu kelkan vere level♥️💋

  • @abhiramiks598

    @abhiramiks598

    2 жыл бұрын

    Yentha feel, feel romance 🥰♥

  • @abhiramiks598

    @abhiramiks598

    2 жыл бұрын

  • @abhiramiks598

    @abhiramiks598

    2 жыл бұрын

    @One More Step by vikhyath 🤭🥰💞

  • @abhiramiks598

    @abhiramiks598

    2 жыл бұрын

    @One More Step by vikhyath 😇

  • @abhiramiks598

    @abhiramiks598

    2 жыл бұрын

    @One More Step by vikhyath 🙄🙄🙄🙄

  • @vijayanmathaei1222
    @vijayanmathaei1222 Жыл бұрын

    I can't avoid this sweet song 🌷🌷🌷🌷

  • @rajithacr8647
    @rajithacr86479 ай бұрын

    എല്ലാ വരികളും superanu, ഒരു രക്ഷയുമില്ല.

  • @syedvlogz7554
    @syedvlogz7554 Жыл бұрын

    This song takes to me to the lovely drive with my loved one

  • @ashwathigayathri
    @ashwathigayathri9 ай бұрын

    I felt manjari voice similar touch with singer saindhavi voice .... mesmerizing voice

  • @_Vicky._.boi_
    @_Vicky._.boi_ Жыл бұрын

    Still listening anyone this masterpiece❤️ in 2022?

  • @nandhuttan8802
    @nandhuttan88022 жыл бұрын

    Aha entha oru feelings 😘🎶🎶🎶

  • @nytricx7120
    @nytricx71206 ай бұрын

    Idh karthik paadiyirunnengil🥺🥺❤️‍🔥❤️‍🔥❤️‍🔥

  • @sabareeshcp4701
    @sabareeshcp4701 Жыл бұрын

    This song is a gem......❣❣❣

  • @Athira.kaathi-eq2jh
    @Athira.kaathi-eq2jh8 ай бұрын

    Enth feela ee songinu.....ufff....oru raksheelya......

  • @alankumarmp5745
    @alankumarmp5745 Жыл бұрын

    Great song for every Time💥💥

  • @reshmaachu7182
    @reshmaachu718211 ай бұрын

    എന്തൊരു ഫീൽ ആണ് ഈ പാട്ടിനു 😘

  • @krishnapriyasanthosh3084
    @krishnapriyasanthosh30842 жыл бұрын

    Beautiful love song ❤️❤️❤️❤️

  • @SahiraSaayii-tc8qw
    @SahiraSaayii-tc8qw3 ай бұрын

    Kana nerathonn kanan aa line vallatha feel❤

  • @mrudhulthankappan6824
    @mrudhulthankappan6824 Жыл бұрын

    Padmasree bharat dr saroj kumar i give a score 10/10

  • @sreeragssu
    @sreeragssu2 жыл бұрын

    കാസനോവ, സരോജ്‌കുമാർ, സ്പാനിഷ് മസാല 2012 ന്റെ തുടക്കത്തിൽ റിലീസ് ആയ സിനിമകൾ... 😍 എന്റെ പ്ലസ് 2 കാലം... Farewell ന് ഈ പാട്ടുകൾ എല്ലാം ഞങ്ങൾ play ചെയ്തിരുന്നു...

  • @arungeorge7616

    @arungeorge7616

    2 жыл бұрын

    Hi🥰

  • @aswathy.sachuzz194

    @aswathy.sachuzz194

    Жыл бұрын

    Wow

  • @kasimpoplands4602
    @kasimpoplands4602 Жыл бұрын

    Old is gold music❤️❤️

  • @Vadi_brathan_
    @Vadi_brathan_4 ай бұрын

    Athe polleya anta line ellakellum nalla rasom ane❤❤❤❤

  • @muhammadshanu7676
    @muhammadshanu7676 Жыл бұрын

    Ee Deepak dev enth underratedanu ❤️

  • @sooryamsuss4565

    @sooryamsuss4565

    Жыл бұрын

    Sathyam💛

  • @sarin2meet
    @sarin2meet2 жыл бұрын

    One of the fav❤️

  • @aanishani1512
    @aanishani1512 Жыл бұрын

    Deepak amazing music director singers super

  • @busboy73
    @busboy73 Жыл бұрын

    My favourite song....... Epolm kelkum ♥️

  • @pranavsudheesh9832
    @pranavsudheesh9832 Жыл бұрын

    One of the my fvrt song ❤️

  • @user-eo6ne3hb2d
    @user-eo6ne3hb2d3 ай бұрын

    ഹരിചരൺ voice super ❤❤

  • @tobyjosegoal9039
    @tobyjosegoal90392 жыл бұрын

    Iniyoru chalanam song between vineethinte cheriya song. Uwwwpwoli🔥🔥🔥🔥🔥🔥

  • @AJIiii009
    @AJIiii0098 ай бұрын

    ഞാൻ smule ആപ്പിൽ ഒരു 500 തവണ എങ്കിലും join ചെയ്ത് പാടിയിട്ടുണ്ട് 🌹🌹❤️

  • @sachinsachu2983
    @sachinsachu2983 Жыл бұрын

    One of my favorite song

  • @girijas3921
    @girijas3921 Жыл бұрын

    One of my favourite 🥰

  • @sudheesudhi

    @sudheesudhi

    Жыл бұрын

    Mine too

  • @rajitr3641
    @rajitr36412 жыл бұрын

    Yenthaa feel amazing

  • @akhilas9294
    @akhilas92942 жыл бұрын

    Kollam super ❤️❤️❤️

  • @shymakumar133
    @shymakumar133 Жыл бұрын

    Nice song during Christmas

  • @maryjacob1858
    @maryjacob18582 жыл бұрын

    Ee song kelkkumbol endho feel pole

  • @vivek5204
    @vivek5204 Жыл бұрын

    Deepak dev... ❤️

  • @abhishek4199
    @abhishek41992 жыл бұрын

    Ejjathi feel tharunna song🎶❤️

  • @neenusajith8763
    @neenusajith87635 ай бұрын

    What a feel.. ❤❤❤❤❤❤thank you... ❤❤❤❤❤❤

  • @besto116
    @besto1169 ай бұрын

    മൊഴികൾ മൗനം....😌മിഴികൾ വാചാലം...👀💗

  • @aleykuttyjohn9585
    @aleykuttyjohn9585 Жыл бұрын

    യുവർ വീഡിയോസ് are ഗ്രേറ്റ്‌ അലിക്യൂട്ടി john❤️

  • @devuskitchenworld6541
    @devuskitchenworld6541 Жыл бұрын

    Ithu 2023 kelkkunavar like adikku❤

  • @Njmnhhg
    @Njmnhhg2 жыл бұрын

    My fav😍

  • @sruthithulasi7925
    @sruthithulasi7925 Жыл бұрын

    Ntea ettavum eshttamulla song

  • @user-tm8hc9yz6d
    @user-tm8hc9yz6d8 ай бұрын

    One of my fvrte song ❤

  • @ShyjaVijith
    @ShyjaVijith4 ай бұрын

    മനോഹരമായ ഗാനം..

  • @ansilava3417
    @ansilava3417 Жыл бұрын

    Nice song 👍🥰😍

  • @jeffinjoseph4067
    @jeffinjoseph40672 жыл бұрын

    Haricharan Musical 😍🥰

  • @AnoopSubi

    @AnoopSubi

    Жыл бұрын

    Deepak music Haricharan singer

  • @saraswathibalagadhe1625
    @saraswathibalagadhe16252 ай бұрын

    Wow wonderful heart touching song ❤❤❤❤❤😅😮

  • @rohitjayaprakash1612
    @rohitjayaprakash16122 ай бұрын

    Allelum deepak dev nte songs ellam pwoli aanu!!! 🔥🔥🔥

  • @mohanchandra9001
    @mohanchandra90014 ай бұрын

    Mozhikalum mounangalum❣️

  • @mohanchandra9001
    @mohanchandra90012 жыл бұрын

    Mozhikalum ❤

  • @user-uj8yl1qh1v
    @user-uj8yl1qh1v Жыл бұрын

    ഒരേ പൊളി ❤️😍

  • @abhilashmp3370
    @abhilashmp33703 ай бұрын

    This song was my favourate 🥰🥰❤️

  • @jishnumohan9807
    @jishnumohan98072 жыл бұрын

    പനച്ചൂരാൻ 💓💓💓

  • @sakkeervc1625
    @sakkeervc1625 Жыл бұрын

    ഹരിചരൻ ഏതാ sound 🥰🥰🥰

  • @aksajai4403
    @aksajai44032 жыл бұрын

    2022 ❤️❤️❤️ i like this song 😍😍😍😍

  • @mohanchandra9001
    @mohanchandra90015 ай бұрын

    Mozhikalum mounangalum ❤

  • @mohanchandra9001
    @mohanchandra90012 жыл бұрын

    Mozhikalum ... ❤

  • @nisarti6592
    @nisarti6592 Жыл бұрын

    Super song anki like tro ❤

  • @praveensivaprasad9312
    @praveensivaprasad93129 ай бұрын

    ദീപക് ദേവിന്റെ മാജിക് 🥰🥰🥰🥰

  • @abhishekabhishek9419
    @abhishekabhishek94197 ай бұрын

    Enthoru paattanu ithu❤❤❤

  • @aneeshram1988
    @aneeshram19882 жыл бұрын

    Anil panachooran♥️🙏🌹

  • @mohanchandra9001
    @mohanchandra90015 ай бұрын

    Mozhikalum mounangalum ❣️

  • @chinjusasichinjusasi3967
    @chinjusasichinjusasi3967Ай бұрын

    My most favorite song ❤❤

  • @shahana831
    @shahana8312 жыл бұрын

    Ente college days.... Miss you

  • @mohanchandra9001
    @mohanchandra90012 ай бұрын

    Mohikalum mounangalum❣️

  • @loginharsha2460
    @loginharsha2460 Жыл бұрын

    Awesome song , im telugu ,but thamli songs likes

  • @loujithkumar1417
    @loujithkumar14172 ай бұрын

    Please on download option❤

  • @studytips2571
    @studytips2571 Жыл бұрын

    Loving voice❤️❤️❤️❤️🙏🙏🙏

  • @achooscreations302
    @achooscreations3028 ай бұрын

    2023 still my fav....❤

Келесі