Thattathin Marayathu (2012)| All Songs Audio Jukebox

Музыка

1. Anuraghathin Velayil…. 0:01 Start
Singer : Vineeth Sreenivasan
Lyrics : Vineeth Srenivasan
2. Muthuchippi…. 04:55
Singers : Sachin Warrier | Ramya Nambeessan
Lyrics : Anu Elizabeth Jose
3. Thattathin Marayathe…. 08:59
Singer : Sachin Warrier
Lyrics : Anu Elizabeth Jose
4. Shyamambaram…. 11:23
Singer : Vineeth Sreenivasan
Lyrics : Anu Elizabeth Jose
5. Pranande Naalangal…. 14:50
Singer : Yasin Nizar
Lyrics : Engandiyoor Chandrasekaran
6. Namosthuthe…. 16:50
Singer : Arun Alat
Lyrics : Traditional
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 867

  • @aryarajesh1604
    @aryarajesh16042 жыл бұрын

    ഏത് ദർശന വന്നാലും ഇതിൻ്റെ തട്ട് താണ് തന്നെ ഇരിക്കും❤️🔥

  • @Saleemsrr

    @Saleemsrr

    2 жыл бұрын

    Sathyam

  • @Abhi_thottathil

    @Abhi_thottathil

    2 жыл бұрын

    ❤️❤️❤️

  • @vishnuprasad4903

    @vishnuprasad4903

    2 жыл бұрын

    ദർശനയോടു അയ്നു പൊങ്ങി ഇരിക്കാൻ ഇവടാരേലും പറഞ്ഞോ 😂

  • @priyanek1078

    @priyanek1078

    2 жыл бұрын

    💯💯💯💯

  • @trufan100

    @trufan100

    2 жыл бұрын

    Father of New age love songs in malayalam songs

  • @MrJissthomas
    @MrJissthomas4 ай бұрын

    Anybody in 2024?

  • @ravimsivasankaran2615

    @ravimsivasankaran2615

    2 ай бұрын

    Yes

  • @avcreationsafootballlover9954

    @avcreationsafootballlover9954

    2 ай бұрын

    Oolde aa thattam ente mowne ool ennik ollatha❤️💥

  • @ameenali1029

    @ameenali1029

    Ай бұрын

    ​@@avcreationsafootballlover9954Messikko😅😅

  • @avcreationsafootballlover9954

    @avcreationsafootballlover9954

    Ай бұрын

    @@ameenali1029 😅

  • @nandhusree4129

    @nandhusree4129

    Ай бұрын

    🙌🏿

  • @Itsme-pp6cx
    @Itsme-pp6cxАй бұрын

    Anyone in 2024??🫀

  • @sanjayeditz1699

    @sanjayeditz1699

    28 күн бұрын

    Me👋🏻

  • @AkashMmm-ss8bv

    @AkashMmm-ss8bv

    22 күн бұрын

    😌😌😌😌

  • @AkashMmm-ss8bv

    @AkashMmm-ss8bv

    22 күн бұрын

    Njan😌

  • @Goldenvlogs916

    @Goldenvlogs916

    22 күн бұрын

    Today

  • @travelwithjithucyclist5770
    @travelwithjithucyclist57703 жыл бұрын

    ഈ നിവിനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ .... ? 🙂🙂🙂

  • @sinua1674

    @sinua1674

    2 жыл бұрын

    Yes

  • @alishak.j7333

    @alishak.j7333

    2 жыл бұрын

    Ofcource♥️

  • @sajeermohammed2586

    @sajeermohammed2586

    2 жыл бұрын

    Ippathe nivin very bore.

  • @archanajayan2548

    @archanajayan2548

    Жыл бұрын

    Yes

  • @acro_shahid4870

    @acro_shahid4870

    Жыл бұрын

    💔

  • @minnalmurali2917
    @minnalmurali29173 жыл бұрын

    ഈ പാട്ട് ഈ സിനിമ എത്ര കണ്ടാലും മതിയാവില്ല.❤️

  • @muneerabadarmuneerabadar8456

    @muneerabadarmuneerabadar8456

    3 жыл бұрын

    Sathyam

  • @bunnysoldier2501

    @bunnysoldier2501

    3 жыл бұрын

    sathym

  • @thajunet

    @thajunet

    2 жыл бұрын

    @@bunnysoldier2501 ppp

  • @sheejasharikkal3365

    @sheejasharikkal3365

    2 жыл бұрын

    Sheriyaanu👍

  • @jithinmk2313

    @jithinmk2313

    2 жыл бұрын

    @@thajunet Nm

  • @Deepthideepzzminu
    @Deepthideepzzminu Жыл бұрын

    ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ടൈമിൽ സ്കൂളിൽ പോകാൻ നിൽക്കുമ്പോൾ വലിയച്ഛന്റെ വീട്ടിലേക്ക് ഒന്ന് പോയി.... ഹാളിൽ ഓൺ ആയി കിടന്ന ടീവിയിൽ ഈ മൂവിയുടെ ട്രൈലെർ സൂര്യടീവിയിൽ കാണിക്കുന്നത് കണ്ടു.... അന്ന് മൈൻഡ് ചെയ്യാതെ വിട്ടു.... കുറച്ച് നാളുകൾക്ക് ശേഷം വലിയച്ഛന്റെ മോൻ ഒരു ഡിവിഡി കൊണ്ട് വന്നു.... ഉസ്താദ് ഹോട്ടലും തട്ടത്തിൻ മറയത്തും മൂവികൾ ആയിരുന്നു.... അതിൽ ആദ്യം തന്നെ തട്ടത്തിൻ മറയത്തു കണ്ടു..... അന്നത്തെ പ്രായത്തിൽ ഈ മൂവി കണ്ടു അഡിക്ഷൻ ആയി.... എത്ര വട്ടം റിപീറ്റ് ഇട്ടു കണ്ടിട്ടുണ്ടെന്ന് അറിയില്ല...... ഇന്നും ഓരോ സീനും മനസ്സിൽ മായാതെ നിൽക്കും...... ഓരോ ദിവസവും ഈ സിനിമ തന്നെ റിപീറ്റ് അടിച്ച് കണ്ട ഞാൻ......ഇപ്പൊ ഓർക്കുമ്പോൾ വർഷങ്ങൾ ഒത്തിരി കഴിഞ്ഞെന്ന് ഓർക്കുമ്പോൾ അത്ഭുതം ആണ്....... ഒത്തിരി ഇഷ്ട്ടം ഇതുപോലെ ഒരു പ്രണയസിനിമയും അതിലെ പാട്ടുകളും ഡയലോകുകളും അഡിക്ഷൻ ആയിട്ടില്ല...... ഇനി ആകുകയുമില്ല 😍❤ ✨️🦋തട്ടത്തിൻ മറയത്ത് 🦋✨️

  • @arathi5027
    @arathi50273 жыл бұрын

    വിനീത് &നിവിൻ &അജു combo ഒരു രക്ഷയും ഇല്ല ❣️

  • @dilfabinthsidheeq

    @dilfabinthsidheeq

    3 жыл бұрын

    Alwys❤❤❤

  • @armink9690

    @armink9690

    Жыл бұрын

    Yes

  • @AbhimanyuND

    @AbhimanyuND

    2 ай бұрын

    Varshangalku shesham😌🔥

  • @bencybenny25160
    @bencybenny251603 жыл бұрын

    തട്ടത്തിൻ മറയത്ത്😍 എത്ര കണ്ടാലും മതിവരാത്ത സിനിമ എത്ര കേട്ടാലും മതിവരാത്ത പാട്ടുകളും😍❤️

  • @ajaythankachanvlogs6091

    @ajaythankachanvlogs6091

    2 жыл бұрын

    Almost you're current bro!🥰❤️🤗♥️♥️

  • @juwalpradeep3846

    @juwalpradeep3846

    2 жыл бұрын

    Lub u

  • @aruns740

    @aruns740

    Жыл бұрын

    🥰🥰🥰😁🤗🤗

  • @fasalcm1306

    @fasalcm1306

    Жыл бұрын

    ❤️❤️❤️

  • @anish.v.aasokan3880
    @anish.v.aasokan38804 жыл бұрын

    ഈ പടം ഇറങ്ങിയ സമയത്ത് എനിക്ക് ഒരു മൊഞ്ചത്തിയുമായി പ്രണയം ഉണ്ടായിരുന്നു....! ഇപ്പോൾ അവൾ എന്റെ ഭാര്യ ,❤️എന്റെ കുട്ടിയുടെ അമ്മ❤️

  • @livelike1937

    @livelike1937

    3 жыл бұрын

    Let every day be filled with Joy and happiness bro.

  • @hashirhashihashi6927

    @hashirhashihashi6927

    3 жыл бұрын

    uff

  • @armink9690

    @armink9690

    Жыл бұрын

    Sathyamaya prenayam

  • @rajedhransuresh165

    @rajedhransuresh165

    3 ай бұрын

    ഭാഗ്യവാനാണ് താങ്കള്‍

  • @ChaitanyaresidencyKarimugal

    @ChaitanyaresidencyKarimugal

    3 ай бұрын

    🎉 lucky bro .......❤

  • @abisinan2225
    @abisinan22252 жыл бұрын

    Ayshade athre varoooola oru darshenem

  • @abhinavshaju3880
    @abhinavshaju38802 жыл бұрын

    10 years of "തട്ടത്തിൻ മറയത്ത്"🤗

  • @saliha39

    @saliha39

    Жыл бұрын

    സിനിമയല്ല ജീവിതം.....സിനിമയില്‍ പേരുംവെച് വേഷം കെട്ടി അഭിനയികുന്നതല്ല ഇസ്ലാം മതം പ്രവാചകനായ മുഹമ്മദ് നബി ഖുര്‍ആനില്‍ പഠിപിച് തന്നതാണ് ഇസ്ലാം മതം....സിനിമയല്ല ഇസ്ലാം മതം ഖുര്‍ആനും മുഹമ്മദ് നബിയും ആണ് ഇസ്ലാം മതം

  • @akhiljith1986

    @akhiljith1986

    Жыл бұрын

    @@saliha39 എഴിച്ച് പോടെയ്

  • @binnibiju943

    @binnibiju943

    Жыл бұрын

    @@saliha39🙄

  • @abysonhopz.15yearsand

    @abysonhopz.15yearsand

    3 ай бұрын

    ​@@saliha39അതെ ആയിഷയും, മരുമോളും, പിന്നെ പ്രായത്തിൽ മൂത്ത തള്ളയും 🤣

  • @jishachandran6170
    @jishachandran61705 ай бұрын

    2024 listeners. .. 😊

  • @BrutusGaming_

    @BrutusGaming_

    4 ай бұрын

    Yes

  • @thebiketripsinger
    @thebiketripsinger4 жыл бұрын

    2020 ilum Ee paatu kelkunnavar undo.... Like Here😍😍😍😍😍

  • @jerinkottaram

    @jerinkottaram

    4 жыл бұрын

    ഡാ മോനെ wait... ഒരാഴ്ച കൂടെ ഉണ്ട്...😀😀😀

  • @thebiketripsinger

    @thebiketripsinger

    4 жыл бұрын

    @@jerinkottaram 😉😉😉😉😉😉😉

  • @shijumtr3443

    @shijumtr3443

    4 жыл бұрын

    😄✌️

  • @arwzz4477

    @arwzz4477

    4 жыл бұрын

    S😍

  • @dewdrops4257

    @dewdrops4257

    4 жыл бұрын

    Anand Jayan 👍🏻

  • @anumtz2715
    @anumtz27152 жыл бұрын

    ഈ സിനിമ ആദ്യമായി കണ്ടപ്പോൾ കിട്ടിയ ഒരു feel ഉണ്ടല്ലോ 😍😍പറഞ്ഞറിയിക്കാൻ പറ്റില്ല ❤❤... പാട്ടുകളെല്ലാം അധികംഭീരം 💖💖💖

  • @naveenuday6257
    @naveenuday62574 жыл бұрын

    ഒരുപാട് ഇഷ്ടാ. എനിക്കും ഇതേ അവസ്ഥയാ ഒരു ഉമ്മച്ചി കുട്ടിയെ സ്നേഹിക്കുവാ ദൈവം തരോ എന്തോ ...... എന്റ പൊന്ന് ദൈവമെ എന്റ ഉമ്മച്ചി കുട്ടിയെ എനിക് തരണേ... അവളെ ഞാൻ പൊന്ന് പോലെ നോക്കാം..... Hindhu+ muslim= love

  • @vaishnavtp8482

    @vaishnavtp8482

    3 жыл бұрын

    njnum ithepole ann broi ❤

  • @Fathimaarshi

    @Fathimaarshi

    3 жыл бұрын

    Adipolii god blessing both of u

  • @yadhukrishnams4336

    @yadhukrishnams4336

    3 жыл бұрын

    Samee❤️

  • @TOM-sy3fy

    @TOM-sy3fy

    3 жыл бұрын

    Set ayo bro,?

  • @viralexpress6254

    @viralexpress6254

    2 жыл бұрын

    എന്തായി bro😍

  • @niniscorner3313
    @niniscorner33135 ай бұрын

    വിനീതി ന്റെ songs നു ഒരു പ്രത്യേകത ഉണ്ട്. എത്ര കേട്ടാലും മടുക്കില്ല.

  • @Vkeeey53
    @Vkeeey537 жыл бұрын

    ee cinemayude vijayatinu 80 percentagum karanam itile songs aanu hatsoff to shaan rahman n vineeth sreenivasan pinne namuda nivin paulyde presence and jomon t john dop...

  • @muhammedrifas1970
    @muhammedrifas19703 жыл бұрын

    കാലം കടന്നു പോകുന്നതിനു അനുസരിച്ചു ഇഷ്ടം കൂടി കൂടി വരുന്ന ഒരു magical മൂവി, അതിലെ magical songs...

  • @ashmilmattil3663
    @ashmilmattil36632 жыл бұрын

    My favourite movie.ഞാൻ 5th ൽ പഠിക്കുമ്പോളാണ് movie റിലീസ് ആവുന്നത്.ഈ movie കണ്ടിട്ടാണ് ഞാൻ നിവിൻ ഫാൻ ആയത്.ഇതിലെ songs എത്ര കേട്ടാലും മതിവരില്ല, ഇപ്പോളും എന്റെ playlistൽ ഉണ്ട്.നിവിൻ ഈ ലുക്കിൽ തിരിച്ചു വരാൻ ആഗ്രഹിക്കുന്നു.❣️ 2021 sept8

  • @rishana2362

    @rishana2362

    2 жыл бұрын

    Me too ❤️

  • @NandanapNair-ol1xl

    @NandanapNair-ol1xl

    2 жыл бұрын

    Me too

  • @gopikacbinu9010

    @gopikacbinu9010

    2 жыл бұрын

    I like you babe ❤️

  • @Random-zc6zk

    @Random-zc6zk

    2 жыл бұрын

    Ee look kanddu kittan lesham paniyind

  • @lekha12345

    @lekha12345

    Жыл бұрын

    Me too

  • @akcreations1996
    @akcreations19963 жыл бұрын

    Covid രണ്ടാം തരംഗത്തിൽ കേൾക്കാൻ വരുന്നവർക്ക് ഇവിടെ വരാം

  • @sharathappusharathappu9002

    @sharathappusharathappu9002

    3 жыл бұрын

    Entea sareaaaaa

  • @sharoncharu207

    @sharoncharu207

    3 жыл бұрын

    Hajar sir😁

  • @thasleemasiyad435

    @thasleemasiyad435

    3 жыл бұрын

    Vannattu

  • @teejay7207

    @teejay7207

    3 жыл бұрын

    eda egene sadhikunnu ee cliche comment ittu verupikan?

  • @tominthomas2472

    @tominthomas2472

    3 жыл бұрын

    Onn poda oole

  • @chinjugreeshma7899
    @chinjugreeshma78993 жыл бұрын

    njn plus two padyikumbole erangyia movie 😍plus two tourine poyapole night oottyile kodum thanuppile busile E movie ettu kandathe🤗 years poyathe aryinjila Anum Enum orayi feell E moviekum songsinum😘 my favv 😘😘😘

  • @salaah.o641

    @salaah.o641

    Жыл бұрын

    Aww🥺❤

  • @itsfarhashabbir

    @itsfarhashabbir

    4 ай бұрын

    njan 3rd grade ill ayippamanu ee movie erangiyathu , appo ennikku muthuchippi and title track mathrem ariyolo njan ippom +2 ill padikuva, ippam pinnem ee movie and songs trending aayi , athondu njan pinneyum ee movie kandu , oof enthr feel aa ee movie and songs , nalla feel aa , pakshe ippam ithri koodu ishtam aayi

  • @vishnudevi
    @vishnudevi4 жыл бұрын

    Mahalakshmi Ashtakam നന്നായിട്ടുണ്ട്. ഇത്ര നന്നായിട്ട് ഞാൻ വേറെ കേട്ടിട്ടില്ല..my fav

  • @roiceantony6312

    @roiceantony6312

    3 жыл бұрын

    Ffdmgk

  • @AMK8111

    @AMK8111

    3 жыл бұрын

    @@roiceantony6312 😔

  • @alnama
    @alnama3 жыл бұрын

    00:00 Anuragathin velayil 04:57 Muthuchippi 08:58 Thattathin marayathe 11:26 Shyamambaram 14:52 Pranande naalangal 16:51 Namosthuthe

  • @kochunni949

    @kochunni949

    3 жыл бұрын

    🤗

  • @adithyac7071

    @adithyac7071

    3 жыл бұрын

    Thank you😊🙏

  • @rohithsujan4687

    @rohithsujan4687

    2 жыл бұрын

    ❤️❤️😍

  • @insanesoul4878

    @insanesoul4878

    2 жыл бұрын

    Discription il already und 😌

  • @jeswinjacobphilip3276

    @jeswinjacobphilip3276

    2 жыл бұрын

    Very thankful ❤️

  • @amalsunny7545
    @amalsunny75453 жыл бұрын

    ഇത് ശെരിക്കും ഒരു വികാരം തന്നെ ആർന്നു 😍😍😍😍😍

  • @krishnadev4919

    @krishnadev4919

    3 жыл бұрын

    Aayirunnu ennalla aanu 😍

  • @amalroyson4598

    @amalroyson4598

    2 жыл бұрын

    Sathyam

  • @afsalachilu406
    @afsalachilu4063 жыл бұрын

    ഈ കാലം ഇനി varilla😢

  • @muhammedjazim5596

    @muhammedjazim5596

    2 жыл бұрын

    Sathayam

  • @jishnu4774

    @jishnu4774

    2 жыл бұрын

    Cortect bro 2012 my plustwo life...😪.

  • @adithyanakak3162

    @adithyanakak3162

    2 жыл бұрын

    Potte variyare vitt kala🩹

  • @msabithpz

    @msabithpz

    4 ай бұрын

    😢😢

  • @EmmanuelDavid-cf8ye

    @EmmanuelDavid-cf8ye

    2 ай бұрын

    10th​@@jishnu4774

  • @sangheerthappuzz3247
    @sangheerthappuzz32472 жыл бұрын

    കാമുകനാണ് കമ്മ്യൂണിസ്റ്റാണ് തലശ്ശേരി കാരനാണ് ❤❤

  • @sajeerbasheersajeer7495
    @sajeerbasheersajeer74953 жыл бұрын

    2021il arelum ondo😍

  • @sangeetharamesh1008

    @sangeetharamesh1008

    3 жыл бұрын

    Indallo

  • @vaishnavtp8482

    @vaishnavtp8482

    3 жыл бұрын

    yep

  • @abhijithap3599

    @abhijithap3599

    3 жыл бұрын

    Yaa😁😉

  • @maheshtg2863

    @maheshtg2863

    3 жыл бұрын

    Yes

  • @Fathimaarshi

    @Fathimaarshi

    3 жыл бұрын

    Ofcz

  • @arjun7884
    @arjun78843 ай бұрын

    Anybody after 'വർഷങ്ങൾക്കു ശേഷം'? 🤗

  • @martinsam8787

    @martinsam8787

    3 ай бұрын

    Ivide ondee

  • @lakshmiammu5202

    @lakshmiammu5202

    2 ай бұрын

    Yah 2024

  • @shahanabeegum6143
    @shahanabeegum61432 жыл бұрын

    ഈ സിനിമ റിലീസ് ആയതിന്റെ പിറ്റേന്ന് ആയിരുന്നു എന്റെ marriage . marrige കഴിഞ്ഞ് ആദ്യമായി കണ്ട movie. ഇരട്ടിമധുരമാണ് ഈ Movie Songs ന്

  • @sravanmp3982
    @sravanmp3982 Жыл бұрын

    ഈ പടത്തിനും പാട്ടുകൾക്കും പ്രത്യേക ഫീൽ ആണ് 😊

  • @gbmahadev5866
    @gbmahadev58664 жыл бұрын

    എന്റെ 9ത് ക്ലാസ്സ് ജീവിതത്തിലെ മികച്ച പ്രണയഗാനം, എപ്പോൾ ഈ പാട്ട് കേട്ടാലും അതിലെ നായകനും നായികയും ഞാനും ഞാൻ സ്നേഹിക്കുന്ന പെണ്ണും, ##oneSideLover😂🙃

  • @swathynath7985

    @swathynath7985

    2 жыл бұрын

    സത്യസദ്ധാ...

  • @muhammedjazim5596

    @muhammedjazim5596

    2 жыл бұрын

    Aysheri 😅

  • @muhammedjazim5596

    @muhammedjazim5596

    2 жыл бұрын

    🤣

  • @javadjabu1256

    @javadjabu1256

    2 жыл бұрын

    Enteyum😜😌❤️

  • @athiraunnikrishnan8840

    @athiraunnikrishnan8840

    2 жыл бұрын

    Aaha kollalo 😍

  • @Vyshnaav
    @Vyshnaav2 ай бұрын

    Thalaserii kaarude swkarya ahnkaram❤..

  • @anskjames1034

    @anskjames1034

    Ай бұрын

    ae sd fasdfs dsafdxc

  • @saleesh4u
    @saleesh4u21 күн бұрын

    ഷാൻ റഹ്മാൻ്റെ പാട്ടുകൾ വെച്ച് ജീവിച്ചുപോയ ഒരാളാണ് വിനീത് ശ്രീനിവാസൻ. ആ സത്യം എല്ലാർക്കും മനസ്സിലായപ്പോൾ ഷാനിനെ ചവിട്ടി താഴ്ത്താനും സ്വയം ഒരുപാട് ആളുകളുടെ ഗോഡ്ഫാദർ ഫിഗറായി അവതരിപ്പിക്കാനും ഉണ്ടാക്കിയ സിനിമയാണ് വർഷങ്ങൾക്ക് ശേഷം.

  • @thefirstbornidiot4789
    @thefirstbornidiot47894 жыл бұрын

    Ee padathile paattinte monjonnum angane poypovula...❤️

  • @athiraksajeev4244

    @athiraksajeev4244

    4 жыл бұрын

    Ningalu changanu muthe ,Are you a nivin pauly fan and I like your cummend

  • @Neeraj-gq5pm

    @Neeraj-gq5pm

    4 жыл бұрын

    Shaan Rahman magic bro

  • @safumhd1880

    @safumhd1880

    4 жыл бұрын

    😊😍

  • @rejithrejithrp9309
    @rejithrejithrp93092 жыл бұрын

    രമ്യ നമ്പിശൻ വോയിസ്‌ 🔥🔥

  • @Aiswaryaaish17
    @Aiswaryaaish172 жыл бұрын

    TM theateril poyi kanda aaa oru feel orikkalum marakkkan pattilla ❤😍 Kandathinte pitte divasam clsil vannu katha paranja days...missing😭

  • @manesmanes9469
    @manesmanes94695 жыл бұрын

    Namosthuthee......😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 What a feeel......

  • @gauriasok9988
    @gauriasok99883 жыл бұрын

    Casting , DIrection, SOngs ellam powli vere level..E movie njn 9th padikkumbo release aayatha..Now am doing ma PG but still ntho oru magic und ithil...Ellarum ethe comments thanneya ittekkunne but njngal girls ann mikkvarkkm dress edukkumbo thattathin marayathu churidar eduthavar aarikkum mikkavaarum...contrast combo of black and magenta okke ore powli aarnn....

  • @rejitr19
    @rejitr193 жыл бұрын

    ആരുമില്ലെടാ മക്കളേ 2ⁿ2¹_ൽ കാണാൻ വന്നവർ 🙄

  • @neviljoseph013

    @neviljoseph013

    3 жыл бұрын

    yes boz

  • @bhoomiyileangelvlogs9176

    @bhoomiyileangelvlogs9176

    3 жыл бұрын

    Illallo setta😂😂

  • @snehabinu8007

    @snehabinu8007

    3 жыл бұрын

    Ys bro

  • @siddiquemuttam4752

    @siddiquemuttam4752

    3 жыл бұрын

    Indallo

  • @jaderay2

    @jaderay2

    3 жыл бұрын

    Njanum

  • @bussidkeralamods
    @bussidkeralamods Жыл бұрын

    ഏത് കാലത്തിലും പ്രണയിക്കുന്നവരുടെ മനസ്സിൽ ഒരിക്കിലും എങ്കിലും വന്ന പാട്ടൊക്കെ ആയിരിക്കും ഇതിൽ ഏതേലും ഒന്ന്. ചില പാട്ടൊക്കെ പഴയ കാര്യങ്ങൾ മനസിലേക്ക് വരുത്തിക്കും. My Fav ❤️ 08:59

  • @user-tg7hq6zv6x
    @user-tg7hq6zv6x2 жыл бұрын

    Feeling പഴയ പെരുന്നാൾ കാലത്താണ് ഇത് ഞാൻ കാനുന്നെ 💖🥺miss

  • @darkman2445
    @darkman24453 жыл бұрын

    Theatre feel ath vere level.....pashe missaayi poyi... feel good movie thattathin marayathu

  • @Vibinleon
    @Vibinleon8 жыл бұрын

    Namosthuthe .... what an Song !!!!

  • @C_r_a_z_y_g_i_r_l1888

    @C_r_a_z_y_g_i_r_l1888

    2 ай бұрын

    8 yr😮

  • @Missionexcise
    @Missionexcise4 ай бұрын

    ചെറു കണ്ണീരോടെ അല്ലാതെ ഈ പാട്ടുകൾ കേൾക്കാറില്ല, എന്തോ ആ കാലത്തിന്റെ പ്രത്യേകത കൂടി ഉണ്ടാകുമായിരിക്കും 😭😭😭😭❤️❤️❤️❤️

  • @silparajan7850
    @silparajan78503 жыл бұрын

    E song njngalde kadannu poya prenaya kalam ormapeduthunnu. A nimishagal eni thirich kittilannu orkumbol😔 Love u yeatta..😍😘😘😘😘😘

  • @blessocherian3901
    @blessocherian39019 жыл бұрын

    I love this song shyamabaram. I cant stop listening to it

  • @satyamjukebox

    @satyamjukebox

    9 жыл бұрын

    Blesso Cherian Thanks Dear Friend.... Keep Listening and Please Share...

  • @manilalramanujan5022

    @manilalramanujan5022

    6 жыл бұрын

    Blesso Cherian me tooooo bro ..can't remember how many times ....that at all

  • @nikitha6028

    @nikitha6028

    Жыл бұрын

    Ok a little weird but it’s ok

  • @shyamprasad5939
    @shyamprasad5939 Жыл бұрын

    അങ്ങിനെ ഞാനും സ്വന്തമാക്കി ഒരു തട്ടത്തിൻ മറയിത്തിൻ പെണ്ണിനെ

  • @safumhd1880
    @safumhd18804 жыл бұрын

    😍🤩😍😘😍😊pala ormakalum manasilot kadannu varunnath ee song kelkumbolaa 😊😊🤩😍😍😍

  • @abukpm1056
    @abukpm10562 жыл бұрын

    ഇതിലെ പാട്ടുകൾ കഴിഞ്ഞിട്ടേ ഒള്ളു വേറെ എന്തും 🍁🍁🍁legends....

  • @roobishereef8249
    @roobishereef82496 ай бұрын

    namosthuthe ma fav❤️

  • @tharakrishna5356
    @tharakrishna5356 Жыл бұрын

    പാട്ടുവർത്തമാനം insta പേജിൽ രാവിലെ തന്നെ ശ്യാമാംബരത്തെ കുറിച്ച് post കണ്ട് nostu അടിച്ചു വന്നതാ വീണ്ടും 😅❤❤❤

  • @lordsaviour583
    @lordsaviour5835 жыл бұрын

    THATTATHIN MARAYATH.July 6 this day.7 years.my fav movie

  • @shetalks9276

    @shetalks9276

    4 жыл бұрын

    ❤️

  • @sreevijay53

    @sreevijay53

    3 жыл бұрын

    Aano ann ente Birthday aaa❤️😀

  • @gayathrisomaraj3988
    @gayathrisomaraj39884 жыл бұрын

    Ettavum kooduthal thavana kanda film. Songs❣️...... shan and vineeth sreenivasan combo... pwolii.. addicted to this film and songs... nivin pauly🥰😍💓💓💓💓💓❣️❣️❣️bgm..also.. 👌👌👌👌👌👌👌

  • @sharoncharu207

    @sharoncharu207

    3 жыл бұрын

    Same😁

  • @alfiyaalfi-vs3tu
    @alfiyaalfi-vs3tu Жыл бұрын

    നമ്മൾ പടച്ചനോട് പറഞ്ഞ കാര്യം നമ്മൾ മറന്നാലും അത് പടച്ചോൻ മറക്കില്ല..... ❤️❤️❤️❤️❤️❤️❤️ പെണ്ണിൻ്റെ കെട്ടിയോൻ ആണ് ഞാൻ.....

  • @vinodbabu6245
    @vinodbabu62453 жыл бұрын

    Oro pattum hrudayathil thodunnavayanu. Shaan Rahman, thank you for giving us such a beautiful songs.....

  • @spectacularheroicthink9446
    @spectacularheroicthink94464 жыл бұрын

    Stil waching in lockdown time anyone???

  • @maheshhonmurgi8230
    @maheshhonmurgi82305 ай бұрын

    I am from Maharashtra & I love to listen this masterpiece everyday ...❤ I watched this movie several times

  • @livethemoment7094
    @livethemoment70942 жыл бұрын

    Hridayam songs kett kazhinj ivide vannavar ....like.. 🌝

  • @shaajipappan6610
    @shaajipappan66102 жыл бұрын

    Powli padam..... oru rakshaum illa..... ethra kandaalum mathiyavilla..... ❤️❤️❤️ Cmnt date : 5/9/2021

  • @m_a_n_u_p_b3529
    @m_a_n_u_p_b35293 жыл бұрын

    Night kidakumboo song kelkan vannitullavr undo ivide coommoon

  • @muralikumar5796
    @muralikumar57963 жыл бұрын

    I am very much addicted to this movie and songs from 2014 - Tamilian here ❤️😍

  • @amalvarghese4470
    @amalvarghese44708 ай бұрын

    " Arikilaayi vannu ninn mridulamaam kai thottaal arumayayi nee paadumo..........alasamaam ninn kuunthal churulukal mohathin..... mandram chudunundo"❤

  • @abhinavssabhinav6831
    @abhinavssabhinav68315 ай бұрын

    ഒറ്റപേര്. വിനീത്ശ്രീനിവാസൻ 😍🙌🏻

  • @lijogeorge5066
    @lijogeorge50668 ай бұрын

    Chalakudy agasthya theateril 4 times poyi kanda padam❤❤❤ithile songs kaanan vendi mathram👌🏻👌🏻👌🏻

  • @shanifashanifa6265
    @shanifashanifa6265 Жыл бұрын

    Njan pranayikunna timil irangiya c film . Orupaad ishttayirunnu. Ippozhum . Palathum miss cheyyunnu😢👍❤️

  • @harshad2932
    @harshad29322 жыл бұрын

    I don't understand Malayalam, but this album is a melodious gem..

  • @aslamaslu2056

    @aslamaslu2056

    Жыл бұрын

    😌🤝

  • @nikitha6028

    @nikitha6028

    Жыл бұрын

    Same

  • @soumyasoumya885

    @soumyasoumya885

    8 ай бұрын

    Its not album.. Its a mallu movie : thattathin marayath❣️

  • @Jasna7937
    @Jasna79378 жыл бұрын

    "Shyamambaram ".super song..♡

  • @ratheeshcn6210

    @ratheeshcn6210

    6 жыл бұрын

    yes .. more than anuragathil

  • @whitedevilgaming6687
    @whitedevilgaming6687 Жыл бұрын

    Namosthuthe ഒരു underrated song ആണ് ❤‍🔥💞

  • @illumizoldyk2427

    @illumizoldyk2427

    Жыл бұрын

    sathyam 💯

  • @vinodvipin803
    @vinodvipin803Ай бұрын

    2024❤❤ഉമ്മച്ചി കുട്ടിയെ പ്രേമിച്ച നായരുടെ കഥ !

  • @rittobabu3658
    @rittobabu36582 ай бұрын

    After 10 years❤

  • @rs.405
    @rs.4052 жыл бұрын

    2021 ee song kelkkunnavar like ❤️

  • @kallykottayi1274
    @kallykottayi12746 жыл бұрын

    This songs are very special to me cause today I found my ummachikutty

  • @ahalyapai4556

    @ahalyapai4556

    2 жыл бұрын

    Hope you have good life

  • @queen_of_my_soul1893
    @queen_of_my_soul18938 ай бұрын

    11yrs and its still my fav movie😫😫😫

  • @NikhilPrince-ns1lc
    @NikhilPrince-ns1lc3 жыл бұрын

    Nivinte voice❤❤❤❤

  • @prakhsnab1626

    @prakhsnab1626

    3 жыл бұрын

    Vineeth....ummaa😚😚😚😚😍😍😍😍😍💕💕💕💕💞💞💞💞

  • @abidzain8692
    @abidzain86924 ай бұрын

    2012😢

  • @athiraksajeev4244
    @athiraksajeev42444 жыл бұрын

    Nivin pauly ente muthe you are the first romantic actor in malayalam more than every actors

  • @athiraksajeev4244

    @athiraksajeev4244

    4 жыл бұрын

    😍😍😍

  • @rppradeepraj

    @rppradeepraj

    3 жыл бұрын

    To yuhi uno hi

  • @lenina6702

    @lenina6702

    3 жыл бұрын

    Chakochan

  • @abdulbasith1468

    @abdulbasith1468

    3 жыл бұрын

    Onnu podo chackochan

  • @facts55170

    @facts55170

    3 жыл бұрын

    @@abdulbasith1468 😹😹

  • @ig_arjun27
    @ig_arjun275 жыл бұрын

    7 years ...ente sirree😍😍😋

  • @NaiveExplorer
    @NaiveExplorer4 жыл бұрын

    I am a Bengali and no idea about the lyrics of these songs. But it's so heart touching!!

  • @prathishcariappa6194

    @prathishcariappa6194

    3 жыл бұрын

    W

  • @sajan8618

    @sajan8618

    3 жыл бұрын

    കേരളത്തിൽ പണിയ്ക്ക് വന്നതാണോ

  • @malluswhtsapstatus3080

    @malluswhtsapstatus3080

    3 жыл бұрын

    ബെസ്റ്റ് ബംഗാളിന്റോഡ് മലയാളത്തിൽ ചോദിക്കുന്നെ... അവർക്ക് വായിക്കാൻ അറിയില്ലലോ പറയാൻ അല്ലേ അറിയൂ

  • @viralexpress6254

    @viralexpress6254

    2 жыл бұрын

    @@sajan8618 aa ഭായ് പണിക്കു വന്നതാ 🤣

  • @shuhaib22
    @shuhaib222 жыл бұрын

    Class cut അടിച്ചു ഈ സിനിമ ക്ക് പോയ Last benchers ലെ ഒരുവൻ❤

  • @x-wing6345
    @x-wing6345Ай бұрын

    Anyone in 2025

  • @anskjames1034

    @anskjames1034

    Ай бұрын

    wewewfw

  • @sanpreethranjith7411

    @sanpreethranjith7411

    Ай бұрын

    Yss we am

  • @joelvj199

    @joelvj199

    23 күн бұрын

    Bro it's 3357

  • @DEADLYMOUSEGAMING276
    @DEADLYMOUSEGAMING2763 жыл бұрын

    Njan 7nth ill padikkumbol irangiya movie 😊. Feel it

  • @123thommi
    @123thommi8 жыл бұрын

    My favourites, thattathin marayathe penne and namosthuthe. playing in a loop.. Shaan you are awesome..

  • @Nair_foodie

    @Nair_foodie

    6 жыл бұрын

    who's shaan

  • @Nair_foodie

    @Nair_foodie

    6 жыл бұрын

    Messy song is sung by vinneth

  • @sanjeevsekhar3595

    @sanjeevsekhar3595

    6 жыл бұрын

    music director dear

  • @joyctg5243
    @joyctg52432 жыл бұрын

    2:15 heard this part in Bangalore Days for first time in way back 2016. After week of search I did find out this masterpiece then. Still fresh to listen out.

  • @jishnujishnur4194
    @jishnujishnur41945 жыл бұрын

    Namosthuthee 😍😍😍😍. .2019 😃

  • @jessaljohnmammen5159
    @jessaljohnmammen51595 жыл бұрын

    2019 ❤❤💙💙❤❤

  • @binnibiju943
    @binnibiju943 Жыл бұрын

    Shyammabaram entha feel

  • @raishufunz3668
    @raishufunz36683 жыл бұрын

    Enik 8 il Oru ishttamundayrunnu ..athinte startingum ee movie um orumichiramgiyatha..so..ithin mattendhinekaalum bayankara feelingaanu..😊

  • @bnsdude4393

    @bnsdude4393

    3 жыл бұрын

    Same feeling 😁

  • @jeeva2520

    @jeeva2520

    3 жыл бұрын

    Iam also in 8 std 😃😃

  • @user-eo6ne3hb2d
    @user-eo6ne3hb2d4 ай бұрын

    Enikku oru pad ishttamulla movie, athupole ithile oro pattum enthu rasamanu kelkkan . oru prethekha feel anu

  • @akhilsnair6895
    @akhilsnair68957 жыл бұрын

    As its music director is Shaan Rahman, it will be mesmerizing. Luv all the songs of#ThattathinMarayathu..

  • @fazhan1817
    @fazhan1817 Жыл бұрын

    വിനീത് നിവിൻ അജു 🤗

  • @vishnuraman105
    @vishnuraman1054 жыл бұрын

    Ejjathiii feeeluuuuu💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @sniyachirayath2526
    @sniyachirayath25267 жыл бұрын

    These songs.....I'm blown away by the musical quality exhibited...quite amazing and I think it demonstrates the feeling of love quite well.

  • @nikitha6028

    @nikitha6028

    Жыл бұрын

    You need a more MALAYLAM songs

  • @rockybhai-ef1kv
    @rockybhai-ef1kv6 жыл бұрын

    Thattathin marayathe penne nd shayambaram songs makes us fall in love

  • @reshmasanil402
    @reshmasanil4024 жыл бұрын

    Thattathin marayathu Songs vere level feel aan

  • @jinuvijay2446
    @jinuvijay24464 жыл бұрын

    #Vineeth sreenivaasan.. . ❤❤❤❤❤

  • @saraswathysaraswathyp8781
    @saraswathysaraswathyp87813 жыл бұрын

    സൂപ്പർ സൂപ്പർ 👍👍👍👍🌹🌹🌹

  • @midhunlakshmanan2801
    @midhunlakshmanan28014 жыл бұрын

    ❤️❤️❤️ Pranande naalanagal🔥🔥🔥

  • @bincyvavachy7987
    @bincyvavachy79872 жыл бұрын

    2022 aarokkea und❤️

  • @jeromeabrahammathew9261
    @jeromeabrahammathew92614 жыл бұрын

    💓NAMOSTHUTHE💓

  • @jibinichu2564
    @jibinichu25644 жыл бұрын

    8 years of thattathin marayath....

Келесі