Oru Venal Puzhayil Full Video Song | HD | Pranayakalam Movie Song | REMASTERED |

Музыка

Song : Oru Venalppuzhayil
Movie : Pranayakalam
Lyrics : Rafeeq Ahammed
Music : Ouseppachan
Singer : Ranjith Govind
Direction : Uday Anandan
Credits : Roopeshbose
Lyrics :
ഒരു വേനൽ പുഴയിൽ തെളിനീരിൽ
പുലരി തിളങ്ങീ മൂകം
ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ
ഇളവെയിലായ് നിന്നെ
മേഘമായ് എൻ താഴ്വരയിൽ
താളമായ് എൻ ആത്മാവിൽ
നെഞ്ചിലാളും മൺ ചിരാതിൻ
നാളം പോൽ നിന്നാലും നീ
(വേനൽ...ഇളവെയിലായ് നിന്നെ)
ഒരു കാറ്റിൽ നീന്തി വന്നെന്നിൽ
പെയ്തു നിൽക്കൂ നീയെന്നും
മഴ മയില്പീലി നീർത്തും
പ്രിയ സ്വപ്നമേ
പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ
കൊലുസണിയുന്ന നിലാവേ
നിൻ പദതാളം വഴിയുന്ന
വന വീഥി ഞാൻ
(വേനൽ...ഇളവെയിലായ് നിന്നെ)
ചിരമെൻ തിരക്കൈകൾ നീളും
ഹരിതാർദ്ര തീരം
പല ജന്മമായ് മനം തേടും
മൃദു നിസ്വനം
വെയിലിഴകൾ പാകിയീ മന്ദാരത്തിന്നിലകൾ
പൊതിഞ്ഞൊരു കൂട്ടിൽ
തപസ്സിൽ നിന്നുണരുന്നൂ ശലഭം പോൽ നീ
(വേനൽ ........ നാളം പോൽ നിന്നാലും നീ)

Пікірлер: 5 000

  • @gopakumarkr481
    @gopakumarkr4813 жыл бұрын

    Oru 2 minute , ഇതു ഒന്നു വായിക്കു. എന്തോ ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു....... എനിക്കും ഒരു കാമുകി ഉണ്ടായിരുന്നു.. ഈ cinema കണ്ടിട്ട് അവളുടെ മുമ്പിൽ ആളുകളിക്കാൻ cargo pant വേണമെന്ന് വാശിപിടിച്ചപ്പോൾ അച്ഛന്റെ തല്ലു കിട്ടിയതും , അവധിക്കാലത്തു അവളെ കാണാൻ അവളുടെ വീടിനു മുൻപിലൂടെ സൈക്കിൾ ഓടിച്ചു നടന്നതും , എന്നെ ഇഷ്ടമാണെന്ന് അവൾ അവളുടെ ചേട്ടന്മാരോട് പറഞ്ഞുതും അവളുടെ അച്ഛനും ചേട്ടന്മാരും വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കിയത് എല്ലാം ഞാനിന്നുമോർക്കുന്നു.... ഞങ്ങടെ പ്രേമം ഇരുവീട്ടുകാരും പിടിച്ചതോടു കൂടി അവളെ സ്കൂൾ മാറ്റാൻ അവളുടെ അച്ഛൻ തീരുമാനിച്ചു.. അന്ന് ഞാൻ കരഞ്ഞതിന് കൈയും കണക്കുമില്ല ആയിരുന്നു..... അന്നാദ്യമായി ഞാൻ ഈ പാട്ട് കേൾക്കുന്നു . തുടർന്ന് അന്നത്തെ എന്റെ രാത്രി അവസാനിച്ചത് ഈ ഒരു പാട്ട് കേട്ട് ആയിരുന്നു . സ്കൂൾ മാറ്റുന്നതോടെ ഞങ്ങൾ ഇനി ഒരിക്കലും കാണില്ല എന്നാണ് ഞങ്ങൾ വിചാരിച്ചത്... അന്നൊക്കെ ഈ phone ഉണ്ടായിരുന്നെങ്കിൽ....... ഒമ്പതാം ക്ലാസ്സിൽ തുടങ്ങിയ പ്രെമം ഒമ്പതാം ക്ലാസ്സിൽ തന്നെ തീർന്നു. പക്ഷേ ദൈവം ഞങ്ങളുടെ സ്നേഹം മനസ്സിലാക്കിയിരുന്നു.. എന്റെ പ്രീഡിഗ്രി കോളേജിൽ തന്നെ അവൾ അഡ്മിഷൻ എടുത്തു... അന്ന് ഞങ്ങൾ വിണ്ടും കണ്ടുമുട്ടി.... അന്ന് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ആയിരുന്നു... ഞാൻ വൈകീട്ട് ഓടി വീട്ടിൽ വന്ന് എന്റെ അമ്മയെ കെട്ടിപ്പിടിച്ചു.... ഞാൻ നേരെ എന്റെ റൂമിലേക്ക് വന്നു ടേപ്പ് റിക്കോർഡർ On ചെയ്ത ഈ പാട്ട് കേട്ടിരുന്നു.... പിറ്റേദിവസം അവളോട് എന്ത് സംസാരിക്കും എന്ന് ഞാൻ ആലോചിച്ചിരുന്നു... പിറ്റേദിവസവും ഞങ്ങൾ തമ്മിൽ കണ്ടു. അവൾ എന്നെ നോക്കാതെ തലകുനിച്ചു നിന്നു. ഞാൻ ഒരു വിധത്തിൽ എന്തുണ്ട് വിശേഷം എന്ന് ചോദിച്ചു. പക്ഷേ മറുപടി ഒന്നും കിട്ടിയില്ല . എനിക്ക് നല്ല വിഷമം ഉണ്ടായി. പിന്നീട് ഒരിക്കലും അവളോട് സംസാരിക്കുന്നത് എന്ന് ഞാൻ എന്റെ മനസ്സിൽ പറഞ്ഞു... അങ്ങനെ സ്കൂളിലെ ഏതൊരു വിശേഷം ദിവസം വന്നു. ഞങ്ങൾ എല്ലാം ഗ്രൗണ്ടിൽ ആയിരുന്നു. അവൾ അഞ്ജലി എന്ന ഞങ്ങളുടെ ഒരു കൂട്ടുകാരിയെ കൊണ്ട് എന്നെ ക്ലാസ് റൂമിലേക്ക് വിളിപ്പിച്ചു... എന്നിട്ട് അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു ചേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്(ഞാൻ അവളെ കാട്ടിലും മൂന്നു വയസ്സ് മൂത്തതാണ്) പക്ഷേ വീട്ടിൽ അറിഞ്ഞാൽ വലിയ കുഴപ്പമാണ്. അപ്പോ എന്റെ നെഞ്ചിനു താഴെ ആയിട്ട് എന്തോ അനുഭവപ്പെട്ടു... അതാണ് പ്രണയം.. അങ്ങനെ സ്വന്തം കൂട്ടുകാരുപോലുമറിയാതെ ഞങ്ങൾ രണ്ടു വർഷം പ്രണയിച്ചു. ഇതൊന്നുമല്ല ട്വിസ്റ്റ് ഇന്ന് അവൾ എന്റെ സ്വന്തം ഭാര്യയാണ്..... അവളുടെ പേര് Nithya , എന്റെ പേര് Gokul ഇന്നത്തെ ചില കുട്ടികൾക്ക് പ്രേമം വെറും കളി തമാശ മാത്രമാണ്..

  • @gokulkrishna6881

    @gokulkrishna6881

    3 жыл бұрын

    Ooo Ante name aannaloo.

  • @gopakumarkr481

    @gopakumarkr481

    3 жыл бұрын

    @@gokulkrishna6881 😍😍😍

  • @gokulkrishna6881

    @gokulkrishna6881

    3 жыл бұрын

    @@gopakumarkr481 appo ethara chetta.

  • @gopakumarkr481

    @gopakumarkr481

    3 жыл бұрын

    @@gokulkrishna6881 athu enta chettan aanu Ee email avanta ya.. Avan 5 vaysu muthatha.

  • @gokulkrishna6881

    @gokulkrishna6881

    3 жыл бұрын

    @@gopakumarkr481 chetten ta full name anthaa.

  • @mithunmuraleedharan
    @mithunmuraleedharan3 жыл бұрын

    2007 'ൽ ഈ സിനിമ ഇറങ്ങുന്ന വർഷം ഞാൻ 9th Std 'ൽ പഠിക്കുന്നു.. സ്കൂളിൽ പോകാനായി വീട്ടിൽ നിന്നും സൈക്കിൾ ചവുട്ടി ബസ് സ്റ്റോപ്പിന്റെ അടുത്തുള്ള വീട്ടിൽ കൊണ്ട് വച്ചിട്ട് ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ, ഒരു വല്യ ഫാഷൻ കമ്മൽ ഒക്കെ അണിഞ്ഞ, മൂക്കുത്തി ഇട്ട, മുടിയുടെ മുൻ ഭാഗം ഒക്കെ ഒരു വശത്തെ ചെവിയുടെ പുറകു വശത്തേക്ക് round ആകൃതിയിൽ ഒക്കെ സ്റ്റൈൽ ആക്കി, അഴകുള്ള ഉണ്ട കണ്ണുള്ള ഒരു സുന്ദരി (ഏതാണ്ട് സമപ്രായം തോന്നിക്കുന്ന) പെൺകുട്ടിയെ എന്നും കാണുമായിരുന്നു... മിണ്ടിയിട്ടില്ലെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും നോക്കുമായിരുന്നു.. 😍 ബസ്സ്‌ വരുമ്പോൾ, ആ പെൺകുട്ടിയെ കണ്ണുകൾ കൊണ്ട് യാത്രയാക്കാൻ ഞാൻ കാത്തുനിൽക്കുമായിരുന്നു.. ഇതിനിടയിൽ എന്റെ ബസ്സ് വന്നാൽ പോലും ഞാൻ അറിയുന്നത്, അതിലെ മറ്റു കുട്ടികൾ ഉറക്കെ വിളിക്കുമ്പോഴാണ്.. ആ കുട്ടി ബസ്സിൽ കയറിയാൽ, ഒരു 'തിരിഞ്ഞുനോട്ടം' പ്രതീക്ഷിച്ചു ഞാൻ അങ്ങനേ നിൽക്കും.. കെ.എസ്.ആർ.ടി.സിയിലെ തിരക്ക് അല്ലേ എന്ന് വിചാരിച്ചങ്ങ് സമാധാനിക്കും ! പക്ഷേ എന്റെ ബസ്സാണ് ആദ്യം വരുന്നതെങ്കിൽ, ചാടിക്കയറി, ഒന്ന് ഇരിക്കുന്നതിന് പോലും മുൻപായി, ഞാൻ ബസ്‌സ്റ്റോപ്പിലേക്ക് നോക്കും.. വല്യ പ്രതീക്ഷ വയ്ക്കാതെയാണ് നോക്കുന്നതെങ്കിലും, ചിലപ്പോഴെങ്കിലും ബസ്സ് ഒന്ന് എടുത്ത് കഴിയുമ്പോൾ, ബസ്‌സ്റ്റോപ്പിലെ മറ്റാരും ശ്രദ്ധിക്കാത്ത തരത്തിൽ, ആ പെൺകുട്ടി ബസ്സിലേക്ക് ഒന്ന് കണ്ണോടിച്ചു കണ്ടുപിടിക്കുമായിരുന്നു.. മുഖം പോലും തിരിക്കാതെ, ഉണ്ട കണ്ണുകൊണ്ടുള്ള ആ നോട്ടം കാണുമ്പോൾ പെട്ടെന്ന് ചിരി വരുമെങ്കിലും, ഒരു പ്രത്യേക സൗന്ദര്യമുണ്ടായിരുന്നു.. 🥰 എന്നാൽ ഒരു ദിവസം തമ്മിൽ കണ്ടില്ലെങ്കിൽ വല്ലാത്ത ഒരു വിഷമം പിടികൂടിയിരുന്നു.. പ്രൈവറ്റ് ബസ്സിൽ പാട്ട് ഒക്കെ കേട്ട് പൊയ്ക്കോണ്ടിരുന്ന ആ ഇടയ്ക്കാണ് ബസ്സിൽ വച്ച് തന്നെ ഈ പാട്ട് ആദ്യമായി കേട്ട്, പാട്ടിനോട് വളരെയധികം അടുപ്പം തോന്നുന്നത്.. "ഒരു കാറ്റു നീന്തി വന്നെന്നിൽ പെയ്തു" നിൽക്കുന്നത് പോലെ ഉള്ള ആ അടുപ്പം, ബസ് സ്റ്റോപ്പിൽ അതിരാവിലെയുള്ള ഇളവെയിലിൽ നിൽക്കുന്ന പെൺകുട്ടിയിലേക്ക് ആയി.. ❤ ആ ഇടയ്ക്കാണ് അച്ഛൻ വാങ്ങി കൊണ്ട് വന്ന പുതിയ പ്ലെയിൻ കാസെറ്റ് (ദാസേട്ടന്റെ പാട്ടുകൾ റെക്കോർഡ് ചെയ്യാൻ) ഒത്തിരി വഴക്ക് ഉണ്ടാക്കി ഞാൻ കൈവശപ്പെടുത്തി, ടേപ്പ് റെക്കോർഡറിൽ നിന്നും ഈ പാട്ട് റെക്കോർഡ് ചെയ്യുന്നത്. തുടക്കം മുതൽ തന്നെ റെക്കോർഡ് ചെയ്യാൻ ഒക്കെ നന്നേ കഷ്ടപ്പെട്ടു.. ആകെ ഈ ഒരു ഒറ്റ പാട്ട് മാത്രം കാസെറ്റിന്റെ ഒരു സൈഡ് 'ൽ റെക്കോർഡ് ചെയ്ത്, കാസെറ്റ് മേടിക്കുമ്പം കൂടെയുള്ള സ്റ്റിക്കർ ഒക്കെ പ്രത്യേക design 'ൽ ഈ പാട്ട് റെക്കോർഡ് ചെയ്ത സൈഡിൽ തിരിച്ചറിയാനായി ഒട്ടിച്ചു ഉറങ്ങാൻ നേരത്ത് മുടങ്ങാതെ കേൾക്കുമായിരുന്നു... (ബെഡ്‌റൂമിൽ zero watt ബൾബ് ഇടുന്നതിനാൽ A and B side കണ്ടുപിടിക്കുക തന്നെ ശ്രമകരമായിരുന്നു! ) ഉറങ്ങാൻ നേരത്ത് ഈ പാട്ട് കേൾക്കുമ്പോൾ, അതിരാവിലെ ബസ് സ്റ്റോപ്പിൽ കാണുന്ന കുളിർമയുള്ള കാഴ്ചകൾ അത്രയും തെളിമയോടെ മനസ്സിലേക്ക് വന്നു കൊണ്ടേയിരിക്കും ! ആകെ ഈ ഒരു പാട്ടു മാത്രം ഉള്ളത് കാരണം ഇത് മാത്രം കേട്ടിട്ട് ഉറങ്ങി പോകും.. പിന്നീട് കാസെറ്റ് വെറുതെ കറങ്ങുന്നതിന്റെ ഒച്ച കേട്ട് അമ്മ വന്നിട്ട് ടേപ്പ് റെക്കോർഡർ ഓഫ്‌ ചെയ്യും.. ( ഒത്തിരി കറന്റ്‌ കളയുന്നതിന്റെ വഴക്ക് പിറ്റേ ദിവസങ്ങളിൽ മുടങ്ങാതെ കിട്ടും! ) പിന്നീട് ഈ സിനിമ TV 'ൽ വരുമ്പോഴാണ് ആദ്യമായി കാണുന്നത്. പാട്ടു സീനിൽ ഉള്ള ബസ് സ്റ്റോപ്പ്‌ രംഗങ്ങൾ ആദ്യമായി കണ്ടപ്പോൾ, അതിലെ സാഹചര്യങ്ങളുമായി ഒരു സാമ്യം ഉണ്ടെന്ന് മനസ്സിലാക്കിയപ്പോൾ, ശെരിയ്‌ക്കും അതിശയിച്ചു അന്ധാളിച്ചു പോയിരുന്നു.... 😍 ഇന്ന്, net 'ൽ നിന്നും high quality 'ൽ ലാഘവത്തോടെ ഈ പാട്ട് download ചെയ്തു കേൾക്കുന്നതിനോടൊപ്പം ഇത് കുറിക്കുമ്പോൾ ✍(3/8/2020), മനസ്സിൽ ഇന്നും മായാതെ ചില ഓർമ്മകൾ... ❤❤❤ ©️ Mithun.

  • @mithunmuraleedharan

    @mithunmuraleedharan

    3 жыл бұрын

    @@sibisibi.m707 ഈ അനുഭവം വായിച്ചതിൽ വളരെയധികം സന്തോഷമുണ്ട്.. 😍 തീർച്ചയായും ആ ഒരു കാലം, ആ 'പ്രണയകാലം' തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.. ഒരുപക്ഷേ അന്നത്തെ മധുരമായ നിമിഷങ്ങൾ കുറച്ച് കൂടി ആസ്വദിക്കാൻ പറ്റുമായിരുന്നു.. എന്നാൽ ഈ പാട്ട് കേൾക്കുന്നതിലൂടെ, ആ ഓർമകളിലേക്ക് തിരിച്ചു പോകാൻ പറ്റുന്നുണ്ട്.. 😇 സ്നേഹം. ❤

  • @pmzeenath442

    @pmzeenath442

    3 жыл бұрын

    👍👌👌

  • @mithunmuraleedharan

    @mithunmuraleedharan

    3 жыл бұрын

    @@sibisibi.m707 മറുപടി അയച്ചതിൽ സന്തോഷമുണ്ട്.. മറുപടിയിലുള്ള വാക്കുകളൊക്കെ എന്നും മനസ്സിലുണ്ടാവും.. ദൈവത്തിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ..

  • @mithunmuraleedharan

    @mithunmuraleedharan

    3 жыл бұрын

    @@pmzeenath442 😇

  • @mithunmuraleedharan

    @mithunmuraleedharan

    3 жыл бұрын

    @@sibisibi.m707 അന്ന്, ആ ban കിട്ടിയ പാട്ടിന്റെ comment section ലും ഇങ്ങനെ ഒരു മറുപടി കണ്ടതായി ഓർക്കുന്നു..

  • @binilthomas6640
    @binilthomas66405 ай бұрын

    വർഷങ്ങളായിട്ട് ഈ song ഇഷ്ടപ്പെട്ട് 2024-ലും ഈ song കേൾക്കാൻ വന്ന എത്ര പേർ ഉണ്ട് ഇവിടെ 😍❤️

  • @user-rc9xi7fm5q

    @user-rc9xi7fm5q

    4 ай бұрын

    Ninte achanum ind

  • @shakkilajafar

    @shakkilajafar

    4 ай бұрын

    Njan👌🏻

  • @vinayavinaya7019

    @vinayavinaya7019

    4 ай бұрын

    Njan😌 heart touching song❤️

  • @gopxgopikaanil

    @gopxgopikaanil

    3 ай бұрын

  • @Sollysoman

    @Sollysoman

    3 ай бұрын

    🙏🏻

  • @Ershad-776
    @Ershad-776 Жыл бұрын

    അജ്മലിനോടുള്ള ഇഷ്ടംകൊണ്ടു സ്വന്തം കുഞ്ഞിന് അജ്മൽ അമീർ എന്ന് പേരിട്ട എന്റെ സുഹൃത്ത് കഴിഞ്ഞ week ൽ Qatar ൽ മരണപെട്ടു.. ഈ പാട്ട് കേട്ടാൽ എനിക്ക് എന്റെ ആ പ്രിയ കൂട്ടുകാരനെ ഓർമ്മവരും 😢

  • @anu_53627

    @anu_53627

    11 ай бұрын

    P😢

  • @vineeths2554

    @vineeths2554

    11 ай бұрын

    Vishamikanda aa vedana enikku manaselakum enta friendu angana aanu marichathu

  • @manurajmanu9593

    @manurajmanu9593

    10 ай бұрын

    😢😢

  • @BCSaliniPs

    @BCSaliniPs

    10 ай бұрын

    😢😔😔

  • @shineshine4669

    @shineshine4669

    10 ай бұрын

    Really sad

  • @user-um7jw6yv9f
    @user-um7jw6yv9f2 жыл бұрын

    ലജ്ജാവതിയെ , സുന്ദരിയെ വാ , തെമ്മാ തെമ്മാടിക്കാറ്റെ , അന്നക്കിളി , ചെമ്പകമേ , മേലെമാനത്തെ , ഒരു വേനൽ പുഴയിൽ , നിന്റെ മിഴിമുന , കറുപ്പിനഴക്.... ഒരു തലമുറയെ പിടിച്ചു കുലുക്കിയ പാട്ടുകൾ...💯💢🔥💥✨💯💥🔥✨💢

  • @manumobzz9812

    @manumobzz9812

    2 жыл бұрын

    90's😍

  • @sreerag7728

    @sreerag7728

    2 жыл бұрын

    Sundariye vaa 😍

  • @dreamcatcherdreamer9856

    @dreamcatcherdreamer9856

    2 жыл бұрын

    90's❤️❤️

  • @sayoojsuresh6693

    @sayoojsuresh6693

    2 жыл бұрын

    ഈ comment njan themma themma aa songilum കണ്ടു

  • @devapriyas2257

    @devapriyas2257

    2 жыл бұрын

    Ys 🐸gopalan

  • @neeenthin
    @neeenthin11 ай бұрын

    അജ്മലിന്റെ പുതിയ പ്രമോഷനായി ഇറങ്ങിയ വീഡിയോ കണ്ടിട്ട് ഈ പാട്ട് വീണ്ടും കാണാൻ വന്നവരുണ്ടോ

  • @suchithra.b1510

    @suchithra.b1510

    11 ай бұрын

    Yes

  • @gayathrigayathri181

    @gayathrigayathri181

    10 ай бұрын

    Njn🌝

  • @Raaz378

    @Raaz378

    10 ай бұрын

    Njan

  • @anaghalakshmi3881

    @anaghalakshmi3881

    10 ай бұрын

    Njn 😅

  • @ashkaraliashku4787

    @ashkaraliashku4787

    10 ай бұрын

    😂

  • @josephgoebbels112
    @josephgoebbels112 Жыл бұрын

    90 കിഡ്‌സിന് ഉള്ള ഓർമകൾക്ക് പകരം വയ്ക്കാൻ ഇനി ഒരു മനുഷ്യ ജന്മത്തിനും സാധിക്കില്ല.... ദൈവത്തിൻ്റെ തിരഞ്ഞെടുത്ത ഒരേ ഒരു സൃഷ്ടി❤️❤️❤️... Nostalgia of 90s kids... Still alive 🔥🔥🔥

  • @ajeerajeer6604

    @ajeerajeer6604

    Жыл бұрын

    👏👏👏👏👏👏👏

  • @jithus6592

    @jithus6592

    Жыл бұрын

    90kidsinu mathramalla

  • @kamalprem511

    @kamalprem511

    Жыл бұрын

    😍👌🏽

  • @shineani717

    @shineani717

    Жыл бұрын

    Yes bro

  • @akhil8654

    @akhil8654

    Жыл бұрын

    Bro eth 2007 movie ahnu

  • @ansongeorge8322
    @ansongeorge832211 ай бұрын

    2023 still fresh.. Nostalgia❤️✨

  • @wizardfire555

    @wizardfire555

    9 ай бұрын

    Yea

  • @desigala3041

    @desigala3041

    3 ай бұрын

    ഓർക്കാൻ ഏറെ ഇഷ്ടമുളളതും എന്നാൽ ഓർക്കുക പോലും ചെയ്യാൻ മടിക്കുന്ന ഒരു കാലത്തേക്ക് , കുറെ കുഴിച്ചു മൂടിയ ഓർമ്മകളിലേക്ക് , മറക്കാൻ ആഗ്രഹിക്കുന്ന മുഖങ്ങളിലേക്ക് ഒക്കെ ഞാൻ സ്വയം ചെന്നെത്തുന്നത് ഈ പാട്ടൊക്കെ കാണുമ്പോഴാണ്.

  • @hareeshsiva6775
    @hareeshsiva67753 жыл бұрын

    ഈ പാട്ട് ഒന്ന് പാടി നോക്കാത്ത ഒരു യൂത്തനും ഉണ്ടാകില്ല always fav song ❤️😍❤️

  • @djsm5633

    @djsm5633

    3 жыл бұрын

    Yes

  • @hareeshsiva6775

    @hareeshsiva6775

    3 жыл бұрын

    @@sonamathew6248 🙏😆

  • @ranjithranju6248

    @ranjithranju6248

    3 жыл бұрын

    കറക്റ്റ് മച്ചാനെ 😄😄😆😆😆😆

  • @ramuspillaispillai5077

    @ramuspillaispillai5077

    3 жыл бұрын

    Bro ningal paranjathu sariyanu

  • @vyshakhls1341

    @vyshakhls1341

    3 жыл бұрын

    🙌

  • @m.asif.n9233
    @m.asif.n92333 жыл бұрын

    ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ ? ഇൻ കൊറോണ ടൈംസ്

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Pinilee

  • @muhammedbilal2233

    @muhammedbilal2233

    3 жыл бұрын

    😅😅

  • @gopikarajunair7476

    @gopikarajunair7476

    3 жыл бұрын

    Undu changathi, njangal 😆. Enikku eattavum ishtamulla Malayalam song aanu ithu

  • @anugrahohmz512

    @anugrahohmz512

    3 жыл бұрын

    Yes ✌️

  • @annmariya2548

    @annmariya2548

    3 жыл бұрын

    Yes

  • @ajaykalesh3661
    @ajaykalesh366111 ай бұрын

    വർഷം 2007, മലയാളം industry മോഹൻലാൽ, മമ്മുക്ക, ദിലീപ്, തുടഗിയവർ ഭദ്രമായി ഭരിക്കുന്ന കാലം. ഒരു ഷോർട് ഫിലിം പോലും മുഖം കാണിക്കാതെ അന്ന് ഒരു പയ്യൻ സിനിമ ഇൽ നായകനാകുന്നു എന്നാൽ ആ പയ്യനെ ഇന്നും ഓരോ മലയാളികളും ഓർക്കുന്നു... കാരണം ആ പയ്യനെ അറിയാൻ അതിലെ പാട്ട് തന്നെ ധാരാളമായിരുന്നു.... മലയാളികളിലെ evergreen ആയി എന്നും കൊണ്ട് നടക്കുന്ന ഈ song 😌

  • @yyas959

    @yyas959

    3 ай бұрын

    കിടിലൻ കമന്റ് ❤️

  • @user-vt5bq1dd7x
    @user-vt5bq1dd7x11 ай бұрын

    90‘s കിഡ്‌സിന്റെ ലവ് സ്റ്റോറിയിൽ മറക്കാൻ കഴിയാത്തൊരു സോങ് ❤

  • @soumyaarunsoumyaarun5197

    @soumyaarunsoumyaarun5197

    10 ай бұрын

    90 s kidsinu mathram ullathanannu ara paranje 😍

  • @user-vt5bq1dd7x

    @user-vt5bq1dd7x

    10 ай бұрын

    @@soumyaarunsoumyaarun5197 90‘സ് കിഡ്‌സിന്റെ മാത്രമാണെന്ന് ഞാൻ ഇതിൽ എവിടേലും പറഞ്ഞോ മോളേ

  • @globetrotter4863
    @globetrotter48632 жыл бұрын

    ഈ പാട്ടിനു താഴെയുള്ള കമന്റുകൾ വായിക്കാൻ എന്ത് രസമാണ്... അതും പാട്ടു കേട്ടുക്കൊണ്ട്..... 😍❤️

  • @ak-20989

    @ak-20989

    2 жыл бұрын

    Yes bro 😍

  • @hariprasadcc8956

    @hariprasadcc8956

    2 жыл бұрын

    Yes🥰

  • @nusrathnus6834

    @nusrathnus6834

    3 ай бұрын

    yes😅

  • @Rohit-ti1os
    @Rohit-ti1os2 жыл бұрын

    പ്രണയിക്കാനായിട്ട് കാമുകി ഒന്നുമില്ലെങ്കിലും ഈ പാട്ട് കേട്ടിരിക്കാൻ നല്ല രസമാണ്❤️

  • @Vpr2255

    @Vpr2255

    2 жыл бұрын

    അതാണ്

  • @Lekshmivipin_25

    @Lekshmivipin_25

    2 жыл бұрын

    Yes😇😇😇

  • @joeladams4258

    @joeladams4258

    2 жыл бұрын

    @@Vpr2255 atreulloo

  • @__sruthy__5420

    @__sruthy__5420

    2 жыл бұрын

    Achoodaa 😘

  • @harrynorbert2005

    @harrynorbert2005

    2 жыл бұрын

    ബാക്കിയുള്ളവർക്ക് ഇവിടെ ജനിച്ച തൊട്ടേ കാമുകിമാർ ഉള്ളപോലെയാണല്ലോ 😏😏😏

  • @lekshmilechuz2048
    @lekshmilechuz204811 ай бұрын

    ഇതുവഴി പലതവണ വരാറുണ്ട് ❤ഇപ്പോ വന്നതിനു ഒരു കാരണം കൂടി. ഈ bgm il അദ്ദേഹത്തിന്റെ പുതിയ reel😍

  • @user-wy2tv5mp2x
    @user-wy2tv5mp2x Жыл бұрын

    Cousin ചേച്ചി പഠിച്ചിരുന്ന School ലേക്ക് ഞാൻ മാറിവന്ന കാലം. I was never a popular kid in school. I used to study well. Academics was my saving grace. അന്നൊക്കെ senior ആയിരുന്ന ഒരു ചേട്ടനെ ഞാൻ ഇടയ്ക്ക് ഇടനാഴികളിൽ വെച്ച് കാണാറുണ്ടായിരുന്നു. ഒരിക്കലും സംസാരിച്ചിട്ടില്ല. പരസ്പരം ചിരിച്ചിട്ട് പോലുമില്ല. ഒരിക്കൽ സ്കൂൾ assembly l speech എൻ്റെ turn ആയിരുന്നു. Aa ദിവസം ആദ്യമായി he talked to me. നല്ല speech ആയിരുന്നു കുട്ടി എന്ന് പറഞ്ഞു. ഞാൻ thank you പറഞ്ഞു. ചെറുതായി സന്തോഷമായി. പിന്നീട് ഇടക്കിടെ കാണുമ്പോൾ പരസ്പരം ചെറുതായി ചിരിക്കാറു ണ്ടയിരുന്നു. സംസാരിച്ചിട്ടില്ല, കുറച്ച് നാളുകൾക്ക് ശേഷം പിന്നീട് ഞങ്ങൾ സ്കൂൾ ലെ ഒരേ ഹൗസ് ലായി. എൻ്റെ ചേച്ചി ക്ലാസ്സ് ലേ വിശേഷങ്ങൾ പറയുമ്പോൾ ഈ chettanepatti കേൾക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ ചേച്ചി പറഞ്ഞു അവൻ പാവം ആണ്. നന്നായി പഠിക്കും. ക്ലാസ്സ് le topper aanu എന്നൊക്കെ. ഒരിക്കൽ ചേച്ചിക്ക് വേണ്ടി wait ചെയ്ത് ഞാൻ സ്കൂൾ l നിന്നപ്പോൾ ചേട്ടൻ്റെ ക്ലാസ്സ് le കുട്ടികൾ എന്നെ വിളിച്ചു റാഗിംഗ് തുടങ്ങി. Serious alla, verthe oro comedy ചോദ്യങ്ങൾ. ഞാൻ ചമ്മി നിന്നപ്പോൾ ചുറ്റും നോക്കി. Aa ചേട്ടൻ എങ്ങനും aa കൂട്ടത്തിൽ ഉണ്ടൊന്ന്. ആള് അവിടെ ഉണ്ടായിരുന്നു. ഒന്നും മിണ്ടാതെ watch ചെയ്ത് കൊണ്ട്. പിന്നീട് കാണുമ്പോ എനിക്ക് ചമ്മൽ ആയിരുന്നു. പക്ഷേ പിന്നീട് എന്നെ കാണുമ്പോഴൊക്കെ എന്തോ ആർദ്രത പോലെ തോന്നി. എന്തൊക്കെയോ സംസാരിക്കുന്നു പോലെ. ആരും കാണാതെ ഇടക് ഞാനും നോക്കുമായിരുന്നു. Kandpidikkumbol ഞാൻ നോട്ടം മാറ്റുകയും ആൾ ചെറുതായി ചിരിക്കുന്നതും ഒക്കെ പഴെ ഓർമകളായി. പിന്നീട് ചേട്ടൻ്റെ കൂട്ടുകാരും എന്നെ കാണുമ്പോൾ ചെറിയ ചിരി ഒകെ ആയി തുടങ്ങി. എനിക് seniors ne pediyarnu. ഒരിക്കൽ ചേച്ചിയോട് സംസാരിക്കുമ്പോൾ ഞൻ ചേട്ടനെ പറ്റി അന്വേഷിച്ചു. ചേച്ചിക്ക് എന്തോ manasilayapole ചിരിച്ചു. എന്നാലും ഇഷ്ടം ആണെന്ന് ചേച്ചിയോട് പോലും സമ്മതിക്കാൻ എനിക് പേടിയായിരുന്നു. കാണുമ്പോൾ കാണാത്ത പോലെ നടന്നും ചെറുതായി ദേഷ്യം അഭിനയിച്ചിട്ടും ഞാൻ ആളെ ഫേസ് ചെയ്തു. ഒരിക്കൽ ഒരു ജൂൺ ദിവസം ഞാൻ വന്ന സമയത്ത് തന്നെ ആളുടെ ബസ്സ് m വന്നയിരുന്നൂ. School lek ഒരുമിച്ച് നടക്കേണ്ടി വന്നു. എനിക് ടെൻഷൻ tudangi. Aalkathu മനസ്സിൽ ആയ പോലെ ചെറുചിരിയോടെ അല്പം മാറിനടന്നു. പക്ഷേ ഒരു ദിവസം ഹൗസ് quiz competition u സ്കൂളിൽ നിന്ന് എന്നെയും ചേട്ടനെയും മറ്റു 2 പേരെയും സെലക്ട് ചെയ്തു. ആദ്യമായി എൻ്റെ അടുത്ത് വന്നു ഇരുന്നു. കൂടെ ഉള്ള participant nu enne rahasyayt പരിചയപ്പെടുത്തുന്നത് ഞൻ കേട്ടു. "ഇത് ___. എൻ്റെ..". മറ്റേ ആൾ ചിരിച്ചു കൊണ്ട് പറയുന്നതും ഞൻ കേട്ടു "എനിക്കറിയാം". എന്നോട് നേരിട്ട് അല്ലെങ്കിലും എന്നെ ഇഷ്ടമാണെന്ന് ഞാൻ ആദ്യമായി കേട്ടു. ഒരുപാട് സന്തോഷവും കുറെ നാണവും ആയി. അന്ന് quiz ningal ജയിച്ചു. പോവുന്നതിനു മുൻപ് നന്നായി answers പറഞ്ഞു എന്ന് പറഞ്ഞെന്നെ congragulate ചെയ്തു. Shake hand തന്നു. ചെറിയ വിറയലോടെ ഞൻ കൈ കൊടുത്തു. പരസ്പരം പുഞ്ചിരിച്ചു. ഒരുപാട് സന്തോഷിച്ച ദിവസമായിരുന്നു അത്. പിന്നീട് കാണുമ്പോഴൊക്കെ ഭയം ഉണ്ടെങ്കിലും ഒരുപാട് സ്നേഹം മനസ്സിൽ തോന്നിയിരുന്നു. പറയാതെ തന്നെ ആൾക്കും അത് manassilayikkanane എന്ന് ഞൻ പ്രാർഥിച്ചു. Aa idakk ചേട്ടൻ്റെ ഒരു അടുത്ത കൂട്ടുകാരൻ മരിച്ചു. പിന്നീട് ഞാൻ കാണുമ്പോഴൊക്കെ അദ്ദേഹത്തിന് കണ്ണിൽ ഒരു വേദന നിഴലിക്കുന്ന പോലെ തോന്നി. ചേട്ടൻ്റെ 10തിന് മുൻപുള്ള pre exam nu mark കുറഞ്ഞു. പിന്നീട് അദ്ദേഹത്തെ അധികം പുറത്ത് കാണാതായി. ground lum മറ്റും ഇരുന്നു പഠിക്കുന്നതല്ലാതെ. Aa year le exam result vannappol he topped the exam with a great percentage. Victory speech nu സംസാരിക്കുകയും എന്നെ കണ്ട് പഴയ പോലെ ചിരിച്ചു. Aa വർഷത്തിനു ശേഷം അദ്ദേഹം സ്കൂൾ മാറിപ്പോയി. Annual day kku topper ne felicitate ചെയ്യുന്ന ചടങ്ങ് ഉണ്ട്. ഞാൻ ഒരു വർഷം മുഴുവൻ ഒന്ന് kaananan കാത്തിരുന്നു. Annual day kku addeham വന്നു. ലാസ്റ്റ year മരിച്ചു പോയ ഫ്രണ്ട് നെ പേരിലുള്ള സ്കോളർഷിപ് ഫണ്ട് aa വർഷത്തെ topper nu കൊടുത്തു. വളരെ ഇമോഷണൽ ആയിരുന്നു. അന്ന് ഒരു വർഷത്തിന് ശേഷം അദ്ദേഹത്തെ ഞൻ kandu. പരസ്പരം നോക്കി, ഒന്നും സംസാരിക്കാൻ എനിക്കായില്ല. അദ്ദേഹത്തിനും. അവസാനമായി ഞൻ അദ്ദേഹത്തെ 13 വർഷങ്ങൾക്ക് മുൻപ് അന്ന് kandu. പിന്നീട് entrance എഴുതി എംബിബിഎസ് സീറ്റ് നേടിയെന്ന് chechiyil നിന്നറിഞ്ഞു. ഞാനും എൻ്റേതായ വഴികളിലേക്ക് തിരിഞ്ഞു. പിന്നീട് വർഷങ്ങൾക്കപ്പുറം ഫേസ്ബുക്ക് ലൂടെ അദ്ദേഹതിൻ്റെ marriage കഴിഞ്ഞതായി അറിഞ്ഞു. അവർക്കുവേണ്ടി ഞൻ പ്രാർധിക്കാറുണ്ട്. വർഷങ്ങൾക്കപ്പുറം ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാര്യങ്ങളും അന്നത്തെ നിഷ്കളങ്കമായ സ്നേഹവും orthpovunnu.

  • @BlackMamba-ms4ic

    @BlackMamba-ms4ic

    Жыл бұрын

    🙁😕

  • @ananthuku1680

    @ananthuku1680

    Жыл бұрын

    🥰

  • @couragethecowardlydog4433

    @couragethecowardlydog4433

    Жыл бұрын

    🙂💙

  • @VadakkevilaidichandyAnandJacob

    @VadakkevilaidichandyAnandJacob

    Жыл бұрын

    I literally cried Good to know that you are happy for them 😊

  • @VadakkevilaidichandyAnandJacob

    @VadakkevilaidichandyAnandJacob

    Жыл бұрын

    @@user-wy2tv5mp2x so how old are you now ? Have you met him ever after ?

  • @behindview1766
    @behindview17663 жыл бұрын

    സിനിമയിൽ വലിയ രീതിയിൽ തിളങ്ങാൻ കഴിഞില്ലെങ്കിലും ഈ ഒരൊറ്റ പാട്ടു മതി ഈ നടനെ ഓർക്കാൻ❤ഔസെപ്പച്ഛൻ❤

  • @s9ka972

    @s9ka972

    3 жыл бұрын

    നടിയും . രണ്ടുപേർക്കും ലുക്ക് വാരികോരി കൊടുത്ത ദൈവം ലക്ക് തീരെ കൊടുത്തില്ല

  • @behindview1766

    @behindview1766

    3 жыл бұрын

    @@s9ka972 ശെരിയാ ചിലർക്ക് സിനിമയിൽ ഒന്നും നേടാൻ കഴിയില്ല... But എന്ത്‌ ഭംഗി ആണ് ഇവരെ കാണാൻ ❤

  • @sandraaah7543

    @sandraaah7543

    3 жыл бұрын

    @@s9ka972 yes!

  • @sandraaah7543

    @sandraaah7543

    3 жыл бұрын

    @@behindview1766 sathym.. ❤

  • @SGFMalappuram

    @SGFMalappuram

    2 жыл бұрын

    Netrikkan കാണൂ

  • @harisbeach9067
    @harisbeach90672 жыл бұрын

    പഴകും തോറും ഈ പാട്ടിന് വീര്യം കൂടി കൂടി വരുന്നല്ലോ.!😻💛

  • @vishnuknair-ob4fb

    @vishnuknair-ob4fb

    2 жыл бұрын

    ❣️

  • @harisbeach9067

    @harisbeach9067

    2 жыл бұрын

    @@vishnuknair-ob4fb 💓💓💓

  • @aishabii1279

    @aishabii1279

    Жыл бұрын

    I love this song.................I don't no y I like this song ......❤️❤️❤️

  • @nihalwayanad9075

    @nihalwayanad9075

    10 ай бұрын

    Sathyam

  • @RealIndian-xb1vg

    @RealIndian-xb1vg

    10 ай бұрын

    Enga pathalum nee 😂😂

  • @kishorec8941
    @kishorec894111 ай бұрын

    🙂🙂🙂 ഇ പാട്ടു സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ആണ് തലക് പിടിച്ചത് പ്രേമം ഒന്നും ഉണ്ടായിരുന്നില്ല ആകാലത്. വർഷങ്ങൾ കടന്നു പോയി... അങ്ങനെ കൊല്ലം ട്രാവൻകോർ കോളേജ് ഓഫ് നഴ്സിംഗ് ജോയിൻ ചെയ്തു അവിടെ വച്ചു 2013 ഇൽ ഒരു പ്രണയം ഉണ്ടായി.. പ്രേമം ഒക്കെ തലക് പിടിച്ചു നക്കുന്ന സമയം.. ഈ പാട്ടു പണ്ടേ കാണാതെ പഠിച്ചേ അല്ലെ.. 2017 ഇൽ താങ്ക്സ് ഗിവിങ് സിറെമോൻയിൽ എന്റെ ഒരു ജൂനിയർ അവിൻസൻ അവൻ സ്റ്റേജിൽ ഈ പാട്ടു പാടി നൊസ്റ്റു അടിച്ചു ഇരിക്കുന്ന ടൈം. ഈ ജൂനിയർ പൈയ്യൻ സ്റ്റേജിനു പുറത്തിറങ്ങി എന്നേം വിളിച്ചോണ്ട് സ്റ്റേജിൽ പോയി.. അന്ന് അതിന്റെ സെക്കന്റ്‌ ചരണം ഞൻ എന്റെ പ്രണയിനിയെ നോക്കി കോളേജ് മൊത്തം നോക്കി ഇരിക്കെ അവളുടെ അടുത്ത് പോയി പാടി... അതൊക്കെ ഒരു കാലം.. അങ്ങനെ 2017 ഇൽ കോളേജ് കഴിഞ്ഞു.. പക്ഷെ പ്രണയം മാത്രം ബാക്കി 😍.. അവസാനം 2023 ഏപ്രിൽ 23 ഞൻ അവളെ അങ്ങ് കെട്ടി 😍😍😍😍 വീട്ടുകാരുടെ അനുഗ്രഹത്തോടെ എന്ന് ജൂലൈ 11 അവൾ ഒരു അമ്മ ആവാൻ പോകുന്നു 😍😍😍😍.. ഇനി ഈ കഥ എന്റെ കുഞ്ഞിന് പറഞ്ഞു കൊടുക്കാൻ ഉള്ള വെയ്റ്റിംഗ് 😍😍😍😍😘😘😘😘

  • @athulsvas7317
    @athulsvas7317 Жыл бұрын

    ഞാൻ +2വിൽ പഠിക്കുമ്പോ ഒരാളെ impress ചെയ്യാൻ സ്റ്റേജിൽ കേറി പാടിയ പാട്ട് അന്ന് പാടിയപ്പോൾ അറിയാതെ വെള്ളി വീണു impress ഉണ്ടാക്കാൻ പോയിട്ട് depress ആയി ബട്ട്‌ അവള് മാത്രം ചിരിച്ചില്ല മാന്യമായി 4 വർഷം പ്രണയിച്ചു ഇപ്പം സന്തുഷ്ട കുടുംബം ഈ song കേൾക്കുമ്പോ..... 🥺💓

  • @libiyarudhra6425
    @libiyarudhra64254 жыл бұрын

    സുഖമാണീ നിലാവ്......എന്ന പാട്ടു പോലെ സുഖമുള്ള പാട്ട്.....

  • @user-wo3bz3vr1h

    @user-wo3bz3vr1h

    3 жыл бұрын

    Thanks, nxt song nu

  • @adiladam9337

    @adiladam9337

    3 жыл бұрын

    Boss sugamanneee ഞാൻ എപ്പോഴും പാടാറുണ്ട് നമുക്ക് ഒരേ mind ആണല്ലോ

  • @akashkr3050

    @akashkr3050

    3 жыл бұрын

    Sathyam

  • @aparnadevia2042

    @aparnadevia2042

    3 жыл бұрын

    Correct

  • @saran4373

    @saran4373

    3 жыл бұрын

    @@user-wo3bz3vr1h HAHA

  • @hashimmohammed
    @hashimmohammed2 жыл бұрын

    സിംഗിൾ ആണെങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ ഒന്ന് പ്രേമിക്കാൻ തോന്നും ഒടുക്കത്തെ ഫീലാണ് ❤

  • @abinnelson2354

    @abinnelson2354

    2 жыл бұрын

    💯💯💯

  • @akash_s_nair
    @akash_s_nair10 ай бұрын

    ഇതൊക്കെ കേട്ടാൽ പിന്നെ ആർക്കായാലും ഒന്ന് പ്രേമിക്കാൻ ഒക്കെ തോന്നിപോകും😌❤️

  • @sherintharakan5469
    @sherintharakan5469 Жыл бұрын

    1)Oru Venal puzhayil 2)Arikathayaaro 3)Njan kanavil kandoru 4)Kaanamullal Renjith Govind ❤️✨️

  • @MsSalinkumar

    @MsSalinkumar

    4 ай бұрын

    Good selection ❤

  • @rahulssarjun
    @rahulssarjun3 жыл бұрын

    ഇത് ഞാൻ തന്നെ 1M ആക്കും എന്നാണ് തോന്നുന്നത് 😁🤣

  • @nikhileasaw2780

    @nikhileasaw2780

    3 жыл бұрын

    Best comment ever 🤣🤣🤣

  • @vishnupriyapgvishnupriyapg9365

    @vishnupriyapgvishnupriyapg9365

    3 жыл бұрын

    😂

  • @ajay_johnson

    @ajay_johnson

    3 жыл бұрын

    ഒരാൾക്ക് 2 views കൂടുതൽ കിട്ടില്ല എത്ര കണ്ടാലും 🙄🙄

  • @VKremixstudio

    @VKremixstudio

    3 жыл бұрын

    @@ajay_johnson അതല്ല.bro avn athrem paravshyam kanumennan.. 🙂

  • @user-hx5hb7ov9d

    @user-hx5hb7ov9d

    3 жыл бұрын

    @@ajay_johnson 2 views engene

  • @arunnalloor6778
    @arunnalloor67783 жыл бұрын

    രഞ്ജിത് ഗോവിന്ദ് എന്ന ഗായകനെ കുറിച്ച് ഞാനെങ്കിലും ഒരു കമന്റ്‌ ഇടണം അല്ലെങ്കിൽ മലയാളി എന്ന് പറയാൻ തന്നെ നാണക്കേട് തോന്നും 🙏🙏🙏

  • @poorapranthan2510

    @poorapranthan2510

    3 жыл бұрын

    ശരിയാണ് മലയാളി എന്നു പറയാൻ നാണക്കേട് തോന്നും. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന നല്ല മധുരമുള്ള ശബ്ദത്തിനു ടമ🌹🌹🌹🌹

  • @poorapranthan2510

    @poorapranthan2510

    3 жыл бұрын

    ഒരു ദിവസത്തിൽ ഈ പാട്ട് എത്ര പ്രാവശ്യം കേൾക്കുമെന്ന് തന്നെ എനിക്കറിയില്ല. KZread തുറന്നാൽ ആദ്യം ഈ പാട്ടാണ് ഞാൻ കേൾക്കുക

  • @santhoshkrishna4905

    @santhoshkrishna4905

    3 жыл бұрын

    tamil super singer 😘😘😘😘😘😘😘😘😘

  • @arshadarshad1860

    @arshadarshad1860

    3 жыл бұрын

    ആഗതനിലും ബോഡിഗാർഡിലും പാടിയിട്ടുണ്ട്. ഔസേപ്പച്ചനാണ് കൂടുതലും അവസരങ്ങൾ കൊടുത്തത്

  • @poorapranthan2510

    @poorapranthan2510

    3 жыл бұрын

    @@arshadarshad1860 👍

  • @cinemalover6203
    @cinemalover6203 Жыл бұрын

    പ്രേമവും മണ്ണാങ്കട്ടയും ഒന്നും ഇല്ലെങ്കിലും ഈ പാട്ട് കേൾക്കുമ്പോ പഴയ നല്ല കാലത്തിലേക്ക് പോകാൻ മനസ്സ് വെമ്പുന്നു ❤️❤️❤️💔💔💔🥺🥺🥺

  • @fun-94bee88
    @fun-94bee88 Жыл бұрын

    പുല്ല് ചിലപ്പോ ആലോചിക്കും ഫോൺ ഒന്നും വരണ്ടായിരുന്നു. ഈ പാട്ടൊക്കെ പണ്ട് tv ഇൽവരാൻ നോക്കിയിരിക്കുന്ന സുഖം വേറൊന്നു തന്നെയാ 😍 2022

  • @kaaraadan48
    @kaaraadan483 жыл бұрын

    ചില സീനുകളിൽ നായകനെ കാണാൻ അല്ലു അർജുനെ പോലെ തോന്നുന്നു❤️🔥

  • @Lolyou.

    @Lolyou.

    3 жыл бұрын

    oo und

  • @sonamathew6248

    @sonamathew6248

    3 жыл бұрын

    Oru sidinu nokumbol ond

  • @manusudharnan3351

    @manusudharnan3351

    2 жыл бұрын

    Correct

  • @explodus9311

    @explodus9311

    2 жыл бұрын

    No allu vinte aniyane pole

  • @noohnooh2735

    @noohnooh2735

    2 жыл бұрын

    Und

  • @safadzain3954
    @safadzain39543 жыл бұрын

    മലയാളത്തില്‍ ഭാഗ്യം തുണയ്ക്കാതെ പോയ രണ്ട് പേര്‍ വിമലാ രാമന്‍ & അജ്മല്‍

  • @dipupmdipupm4345

    @dipupmdipupm4345

    3 жыл бұрын

    Ninakke sankadam undoda Muslim mone

  • @safadzain3954

    @safadzain3954

    3 жыл бұрын

    @@dipupmdipupm4345 undenkil nee matti tarumoda

  • @sudhup3088

    @sudhup3088

    3 жыл бұрын

    @@dipupmdipupm4345 nink ntheda kuzhpam pulayadi mone

  • @akashkr3050

    @akashkr3050

    3 жыл бұрын

    Ajmal Telugu cinimayil kure padathil und

  • @humanistkerala

    @humanistkerala

    3 жыл бұрын

    @@dipupmdipupm4345 Ee vaka malaranmar ivdem vanno matteth news channel il ollu undayirunne🐒

  • @GLM28414
    @GLM28414 Жыл бұрын

    ഔസേപ്പച്ചൻ & രഞ്ജിത്ത് combination...അന്നും ഇന്നും എന്നും ഇഷ്ടപ്പെട്ട പാട്ട്❤️

  • @rohith.p.c.229
    @rohith.p.c.22910 ай бұрын

    ആവശ്യത്തിന് അവസരം കിട്ടാതെ പോയ ഒരു നടൻ. ഇനി എങ്കിലും നല്ല അവസരം കിട്ടട്ടെ.

  • @harisbeach9067
    @harisbeach90672 жыл бұрын

    ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവർ ഒക്കെ 1990 to 2000 ഇൽ ജനിച്ചവർ ആകും.!😍🤗💖

  • @priyavilvadri7490

    @priyavilvadri7490

    Жыл бұрын

    No 4th centuries

  • @SwedenTimes

    @SwedenTimes

    Жыл бұрын

    True

  • @thedeviloctopus5687

    @thedeviloctopus5687

    Жыл бұрын

    2001 ne koode kootuvo 🥺

  • @sonusabu4860

    @sonusabu4860

    Жыл бұрын

    athinu ith 2007il eragiya padama

  • @thedeviloctopus5687

    @thedeviloctopus5687

    Жыл бұрын

    @@sonusabu4860 2007 akumbo 8 vayas alle aavathollu aaa prayathil alle ithokke aswothikkunnad 🙄🙄90s nu 18 um

  • @joicejose86
    @joicejose862 жыл бұрын

    ഉറങ്ങാൻ നേരം ഹെഡ് സെറ്റ് കുത്തി ഈ പാട്ട് കേൾക്കണം 🎧😊.. ഒടുക്കത്തെ ഫീൽ ആണ്.... 🤗🍃ചിലരൊക്കെ നേടിയതും, ചിലർക്കൊക്കെ നഷ്ടപ്പെട്ടതുമായ നമ്മുടെയൊക്കെ പഴയ സ്കൂൾ/കോളേജ് "പ്രണയകാല"💓 നിമിഷങ്ങൾ എല്ലാം പെട്ടെന്ന് മനസിലേക്ക് ഓടിവരുന്നത് കാണാം... 😊🌺🎶

  • @orvinr4836

    @orvinr4836

    2 жыл бұрын

    👍🏻✨✨

  • @dheerajkrishnan2802

    @dheerajkrishnan2802

    Жыл бұрын

    സത്യം ❤

  • @sivamahesh2175

    @sivamahesh2175

    Жыл бұрын

    Plus two life il Adyam padiya song❤️❤️❤️

  • @shamnashabil2385

    @shamnashabil2385

    Жыл бұрын

    സത്യം

  • @nishasachu5034

    @nishasachu5034

    Жыл бұрын

    നേടിയിട്ട് നഷ്ടപ്പെട്ടു ഈ പാട്ടിലൂടെ ഇഷ്ടപ്പെട്ടു.... സ്വന്തം ആയി.. പിന്നെ അകന്നുപോയി 🙏🏿🙏🏿🙏🏿🙏🏿

  • @mamthamammu331
    @mamthamammu33111 ай бұрын

    Ingerde ippozhathe reels kand crush adich pinnem Vann kaanaan😌❤️

  • @AjmalAju-ne2ig
    @AjmalAju-ne2igАй бұрын

    വിമല രാമനെ ഇത്രയും സുന്ദരിയായി വേറൊരു ഗാനങ്ങളിലും കണ്ടിട്ടില്ല 😊

  • @vishnuprasad6306
    @vishnuprasad63063 жыл бұрын

    ആരെങ്കിലും oorkkunondo nammde Cargo pant😘 Athekk oru കാലം, തിരിച്ച് കിട്ടാത്ത....... ❤️

  • @incarnationcharls

    @incarnationcharls

    3 жыл бұрын

    Sathyam. Njanum ithey karyam orkkukayayirunnu.

  • @shafikooliyatt5094

    @shafikooliyatt5094

    3 жыл бұрын

    😊👍

  • @Mmdeepu58

    @Mmdeepu58

    3 жыл бұрын

    ഷുക്കൂറിന്റെ പാന്റ്

  • @DJ-vs2cf

    @DJ-vs2cf

    3 жыл бұрын

    Tution classile boysil ee pand oru tarangam ayi

  • @vishnuprasad6306

    @vishnuprasad6306

    3 жыл бұрын

    @@DJ-vs2cf yes 😍

  • @mygreenhome
    @mygreenhome3 жыл бұрын

    Lockdown 2. 0 കേൾക്കുന്നവർ ഉണ്ടോ... (2021 )

  • @abhijitha5812

    @abhijitha5812

    3 жыл бұрын

    😎😎😎

  • @thasnyfathima6503

    @thasnyfathima6503

    3 жыл бұрын

    Und

  • @sandraaah7543

    @sandraaah7543

    3 жыл бұрын

    Undallo 😃

  • @jithinjohnmundackalma3217

    @jithinjohnmundackalma3217

    3 жыл бұрын

    🤣♥️

  • @hibahydrase204

    @hibahydrase204

    3 жыл бұрын

    😇

  • @ajnasmm8693
    @ajnasmm869310 ай бұрын

    2024 ലും ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ ❤️

  • @panther_.gaming

    @panther_.gaming

    10 ай бұрын

    hemme time travel

  • @MsSalinkumar

    @MsSalinkumar

    4 ай бұрын

    Yes

  • @snow_berry
    @snow_berry10 ай бұрын

    ഇങ്ങേര് ഇപ്പോഴും ഇത് പോലെ തന്നെ ഉണ്ട് 😂 ഒരു മാറ്റവും ഇല്ലാതെ നമ്മളൊക്കെ വലുതായി 🚶‍♀️

  • @28taxeldhosekaithodan20
    @28taxeldhosekaithodan203 жыл бұрын

    Bring me back to those beautiful memories. Memories never dies😭

  • @kingofazkaban

    @kingofazkaban

    3 жыл бұрын

    It should be memories never die.

  • @A4tech_Malayalam

    @A4tech_Malayalam

    3 жыл бұрын

    👌

  • @sharunkshaju6224

    @sharunkshaju6224

    3 жыл бұрын

    ☹️

  • @farifari5885

    @farifari5885

    3 жыл бұрын

    🤗

  • @mathewphilip1208

    @mathewphilip1208

    3 жыл бұрын

    😭😭😭😭 me also go back then. 😟😟😟

  • @chandusasidharan4480
    @chandusasidharan44803 жыл бұрын

    ഈ പാട്ട് ഇപ്പൊൾ കേൾക്കുമ്പോഴും ബസ് സ്റ്റോപ്പിൽ കാത്ത് നിൽക്കുന്ന ഓർമകൾ ഇല്ലെങ്കിൽ പോലും എൻജിനീയറിങ് ക്ലാസ്സിൽ പോലും പോകാതെ വീട്ടിൽ ഓരോരോ കള്ളം പറഞ്ഞ് ഇരുന്ന് വീടിന്റെ മുൻപിലൂടെ പ്ലസ് വൺ ക്ലാസിൽ പഠിക്കാൻ നടന്നു പൊയ്ക്കൊണ്ടിരുന്നു നീളൻ മുടിക്കാരി പെണ്ണാണ് ഇപ്പോഴും എന്റെ മനസ്സിൽ ഓടിയെത്തുന്നത്... അവള് വരുന്ന സമയത്ത് എന്റെ കമ്പ്യൂട്ടറിൽ ഈ പാട്ട് ഇട്ട് സൗണ്ട് കൂട്ടി റിപ്പീറ്റ് ഇട്ട് വീടും കടന്ന് അവള് നടന്നു അകലും വരേക്കും അവളെയും നോക്കി അങ്ങനെ നിന്നിരുന്ന ആ നല്ല ഇന്നലെകൾ മനസ്സിൽ ഓടിയെത്തുന്ന ഫീൽ❤️❤️... പട്ടാളത്തിൽ കയറിയ ഞാൻ അടുത്ത ലീവ് വരുന്നതും കാത്ത് അവള് എന്റെ കുട്ടികളെയും നോക്കി ഇപ്പൊൾ വീട്ടിൽ ഉണ്ട്.. പ്രണയം മരിക്കില്ല❤️❤️🔥🔥🔥

  • @ranafathimarf7663

    @ranafathimarf7663

    3 жыл бұрын

    Soooo cute. . . . .

  • @angelpmanoj1153

    @angelpmanoj1153

    3 жыл бұрын

    😃😃😃😃😃

  • @angelpmanoj1153

    @angelpmanoj1153

    3 жыл бұрын

    Pwoli

  • @abhijiths9813

    @abhijiths9813

    3 жыл бұрын

    😍😍😍😍😍😍😁😁😘😘😘😘😘😘😘😘

  • @abhijiths9813

    @abhijiths9813

    3 жыл бұрын

    @@josephgoebbels112 😅😅😍😍😍

  • @nazrin5598
    @nazrin559819 күн бұрын

    2024ൽ കേൾക്കുന്നവർ ഉണ്ടോ

  • @jobelzworld5526
    @jobelzworld552611 ай бұрын

    2023 .....again Hero വൈറലായ വീഡിയോ കണ്ട് വന്നവരുണ്ടോ?..... Nostalgic Romantic Hero....

  • @aakashjason803
    @aakashjason8033 жыл бұрын

    പണ്ട് കുട്ടിക്കാലത്ത് ......പഠിത്തത്തിന്റെ ടേൻഷനൊന്നുമില്ലാത്ത സമയത്ത് ....... പുറത്ത് മഴപ്പെയ്യുമ്പോൾ എപ്പോഴും കേട്ടുക്കേട്ടു ഇരിക്കും ...... 14 വർഷത്തിനു ശേഷം വീണ്ടും കേൾക്കുമ്പോ ...... Aiwaah🔥

  • @rajeebpmla46
    @rajeebpmla46 Жыл бұрын

    2012 ൽ നാട്ടിലേക്ക് വരാൻ എമിഗ്രേഷൻ ചെക്കിംഗിൽ നിൽക്കുമ്പോൾ വെറുതെ വലതു വശത്തേക്ക് നോക്കിയപ്പോൾ പരിചിതമായ മുഖം പെട്ടെന്ന് ആളെ മനസിലായില്ല,വീണ്ടും നോക്കിയപ്പോൾ എന്നോട് ചിരിച്ച് കൊണ്ട് good morning,how r u എന്ന് ചോദിച്ചു സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി സാധാരണ അങ്ങോട്ട് ചെന്ന് മിണ്ടിയാൽ പോലും അവഗണിക്കുന്ന സെലിബ്രിറ്റികൾക്കിടയിൽ വേറിട്ട ഒരു അനുഭവമാണ് അജ്മൽ അമീർ എന്ന നടനിൽ നിന്നും അന്നുണ്ടായത്.3 മിനിറ്റോളം സംസാരിക്കുന്നതിനൊപ്പം കോഫി വരെ ഓഫർ ചെയ്തു അന്നുമുതൽ അദ്ധേഹത്തെ അത്ര ഇഷ്ടമാണ്.

  • @thasleemahammed8287

    @thasleemahammed8287

    11 ай бұрын

  • @shamnat9505

    @shamnat9505

    3 ай бұрын

    ❤️❤️

  • @roshnidhanan3134

    @roshnidhanan3134

    Ай бұрын

    Aranee mahan

  • @younusyounu2067
    @younusyounu206711 ай бұрын

    2023 august ഇപ്പളും കേൾക്കുന്നു 😌 വരികളും പാട്ടും മനോഹരം ആണെങ്കിൽ എത്ര കാലവും ഒരു മാറ്റവും കൂടാതെ അങ്ങനെ തുടരാൻ പാട്ടും ❤️ ajmal amir❤️

  • @fazilfazi88
    @fazilfazi8810 ай бұрын

    ഒരു വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം.. ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ..ഇളവെയിലായ് നിന്നെ.. മേഘമായ് എൻ താഴ്വരയിൽ..താളമായ് എൻ ആത്മാവിൽ.. നെഞ്ചിലാളും മൺചിരാതിൻ നാളം പോൽ നിന്നാലും നീ.... വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം.... ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ..ഇള വെയിലായ് നിന്നെ.. ഒരു കാറ്റ് നീന്തി വന്നെന്നിൽ പെയ്തു നിൽകൂ നീയെന്നും.. മഴമയിൽപീലി നീർത്തും പ്രിയസ്വപ്നമേ... പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ.. കൊലുസ്സണിയുന്ന നിലാവേ.. നിൻ പദ താളം വഴിയുന്ന വനവീഥി ഞാൻ.. വേനൽ പുഴയിൽ തെളിനീരിൽ..പുലരി തിളങ്ങീ മൂകം.. ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ..ഇള വെയിലായ് നിന്നെ.. മാംഗല്യം തന്തുനാനേനാ മമ ജീവനഹേതു നാം .... ചിരമെൻ തിരകൈകൾ നീളും ഹരിതാർദ്രതീരം.. പല ജന്മമായ് മനം തേടും..മൃദു നിസ്വനം.. വെയിലിഴകൾ പാകിയീ മന്ദാരത്തിൻ ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ.. തപസ്സിൽ നിന്നുണരുന്നു ശലഭം പോൽ നീ..

  • @jayalakshmidk6727

    @jayalakshmidk6727

    10 ай бұрын

    ❤️✨️

  • @a.b.h.is.he.k
    @a.b.h.is.he.k3 жыл бұрын

    എന്താണെന്നറിയില്ല, ഈ പാട്ട് കമൻ്റ് വായിച്ചോണ്ട് കേൾക്കുമ്പോ ഒരു പ്രത്യേക ഫീൽ ആണ്.❤️

  • @praveenap6056

    @praveenap6056

    2 жыл бұрын

    Athe!❤️

  • @VarietyTypes

    @VarietyTypes

    Жыл бұрын

    Yes

  • @Rocky-xk3kt

    @Rocky-xk3kt

    Жыл бұрын

    Athee

  • @__sruthy__5420

    @__sruthy__5420

    Жыл бұрын

  • @aswathyr9345
    @aswathyr9345 Жыл бұрын

    ഇഷ്ട്ടം തോന്നിയ ആൾ ഇടക്ക് ഇടക്ക് പാടുന്ന song ആണ്. ഇപ്പോൾ അയാൾ വേറെ ഒരാൾക്ക് സ്വന്തമായി ചെറിയ ഒരു വേദനയോടെ അല്ലാതെ ee song കേൾക്കാൻ കഴിയുന്നില്ല 😞😞

  • @amalk150

    @amalk150

    Жыл бұрын

    Ippo egane irikkinu

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp5 ай бұрын

    *2024 ൽ ഈ പാട്ട് കേൾക്കാൻ വന്നവര് ഉണ്ടോ* 🫶😉💛

  • @akjrgamingyt6857

    @akjrgamingyt6857

    5 ай бұрын

    ഇല്ല 😊

  • @wavesyt6146

    @wavesyt6146

    5 ай бұрын

    ooyy

  • @vishnumnk1909

    @vishnumnk1909

    5 ай бұрын

    No

  • @jouharmakkadam3644

    @jouharmakkadam3644

    5 ай бұрын

    Illa

  • @mobilvarghese8497

    @mobilvarghese8497

    3 ай бұрын

    Yes❤

  • @kl-2family401
    @kl-2family4013 жыл бұрын

    *വാട്ട് എ ഫീൽ സർജി..* 😊❤️

  • @binjii

    @binjii

    3 жыл бұрын

    Evide comment ettillaalle😝😝😬😆

  • @abhishek8824

    @abhishek8824

    3 жыл бұрын

    Nthvadey evde nokkiyalum ningal aanallo😂😂😂

  • @binjii

    @binjii

    3 жыл бұрын

    @@abhishek8824 sheriaa😂😂

  • @Lolyou.

    @Lolyou.

    3 жыл бұрын

    oo und

  • @SIDDHARTHSKUMAR2020
    @SIDDHARTHSKUMAR20203 жыл бұрын

    2:20 enthaa aa shot !! 🔥🔥

  • @ABCDEFG-qt9xz
    @ABCDEFG-qt9xz Жыл бұрын

    പല വഴിമരങ്ങളായി നിനവുകൾ നിൽക്കെ കൊലുസണിയുന്ന നിലാവേ നിൻ പദതാളം വഴിയുന്ന വനവീധി ഞാൻ ufffffffff ennaa oru feeeela 🥰🥰🥰🥰🥰😍

  • @jithingireesh7681
    @jithingireesh7681Ай бұрын

    Nostalgia ❤❤❤ പക്ഷേ ഈ പാട്ടിൽ നായകൻ്റെ ലിപ് മൂവ്മെൻ്റ് ആകെ പോക്കാണ്. Especially ബസിൽ ഇരുന്ന് പാടുന്ന ഭാഗം.. നാളം പോൽ നിന്നാലും നീ എന്ന വരി.

  • @nishanshanavas5721
    @nishanshanavas57213 жыл бұрын

    Legends are listening this song in January 2021. എവിടെ നമ്മുടെ പിള്ളേർ..👍👍 പെവർ തെളിക്ക്...😂😂

  • @mrdude5471

    @mrdude5471

    3 жыл бұрын

    Pinnalla 👍👍

  • @ajay_johnson

    @ajay_johnson

    3 жыл бұрын

    👍❤

  • @mvin1688

    @mvin1688

    3 жыл бұрын

    ❤️👍👍

  • @sameeralatheef6158

    @sameeralatheef6158

    3 жыл бұрын

    ❤❤

  • @loveonly6013

    @loveonly6013

    3 жыл бұрын

    March🥰🥰

  • @ksa7010
    @ksa70103 жыл бұрын

    2007 ൽ ഇറങ്ങിയ ആണെങ്കിലും ഈ പാട്ടിൻറെ ഫീൽ പോകില്ല അത്രയ്ക്കും മനോഹരഗാനം

  • @dreamingman7028

    @dreamingman7028

    2 жыл бұрын

    Poda myre

  • @soulseeker5262
    @soulseeker526210 ай бұрын

    The singer Ranjith Govind deserves lot of love ❤

  • @rashid4547

    @rashid4547

    10 ай бұрын

    Franco alle

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp5 ай бұрын

    സ്കൂൾ വിട്ട് വൈകുന്നേരം വീട്ടിൽ വന്നാൽ ഒരു ഗ്ലാസ് ചായയും പഴം പൊരിയും തിന്ന് കൈരളി WE ചാനലിലെ Dew Drops ൽ ഈ പാട്ടൊക്കെ കണ്ട എത്രയോ വൈകുന്നേരങ്ങൾ മറക്കാൻ പറ്റുമോ..🫶😉🥰💛

  • @nusrathnus6834

    @nusrathnus6834

    3 ай бұрын

    😢yes

  • @beenabeenak.k3698

    @beenabeenak.k3698

    Ай бұрын

    യെസ്

  • @eagleseye6576
    @eagleseye65762 жыл бұрын

    പ്രണയം എപ്പോഴും മധുരിക്കുന്ന ഒരു വികാരമാണ്. എത്ര പ്രായമായി എന്ന് പറഞ്ഞാലും പ്രണയത്തിനു എല്ലാരേയും കിഴ്പ്പെടുത്താൻ sadhikkum

  • @ananyaananya3805
    @ananyaananya38052 жыл бұрын

    ഈ പാട്ടിന് താഴെയുള്ള രസകരമായ കമന്റ്സ് വായിച്ച് ഇത് കേൾക്കുമ്പോഴുള്ള സുഖം വേറെ ലെവലാ 😛😁😇

  • @akhilvnair3003

    @akhilvnair3003

    2 жыл бұрын

    🖤

  • @ananyaananya3805

    @ananyaananya3805

    2 жыл бұрын

    @@akhilvnair3003 😁

  • @akhilvnair3003

    @akhilvnair3003

    2 жыл бұрын

    @@ananyaananya3805 🌼🖤

  • @jishnudas5543
    @jishnudas5543 Жыл бұрын

    ഓർമിക്കാനായി ഒരു പ്രണയം പോലും ഇല്ലാത്തവർക്കും ഈ പാട്ടു കേൾക്കുമ്പോൾ എന്തെന്നില്ലാത്ത പ്രണയം തോന്നും.....

  • @orvinr4836
    @orvinr48362 ай бұрын

    ഈ നടൻ ഇപ്പോഴും ഇതേ പോലെ തന്നെ ഒക്കെ ഇരിക്കുന്നെ....❤️🥰 Handsome 🩹

  • @_Nivaahhh....

    @_Nivaahhh....

    Ай бұрын

    Like you✨

  • @orvinr4836

    @orvinr4836

    5 күн бұрын

    ​@@_Nivaahhh....🫂😩

  • @_Nivaahhh....

    @_Nivaahhh....

    5 күн бұрын

    @@orvinr4836 😒🫂

  • @s9ka972
    @s9ka9723 жыл бұрын

    *അയ്യോ* *ആവശ്യത്തിലേറെ* *പോക്കറ്റുകളും* *വളളികളുമുളള* *എന്റെ* *ആ* *പഴയ* *Cargos* *പാൻറ്* . *ഇത്തവണ* *നാട്ടിൽ* *പോവുമ്പോൾ* *പെട്ടിയിൽ* *നോക്കണം* .

  • @metildasebastian7245

    @metildasebastian7245

    2 жыл бұрын

    Eppo avida chetan

  • @s9ka972

    @s9ka972

    2 жыл бұрын

    @@metildasebastian7245 🇰🇼 kuwait

  • @anzilmedia807
    @anzilmedia8073 жыл бұрын

    പാട്ടിന്റെ ഫീലിങ് അനുസരിച്ചുള്ള അജ്മൽ അമീർ എന്ന നടന്റെ ഭാവങ്ങളും, പ്രണയം തുളുമ്പുന്ന മുഖവും, ക്യാമറയുടെ പ്രണയസൗന്ദര്യം തുളുമ്പുന്ന ദൃശ്യഭംഗിയും, പ്രണയാർദ്രമായ ആലാപന മാധുര്യവും, ഹൃദയത്തിൽ കുളിർമഴയായി വീഴുന്ന വരികളും ഈ പാട്ടിനെ എനിക്ക് ഏറെ പ്രിയപ്പെട്ടതാകുന്നു

  • @akhilpvm
    @akhilpvm10 ай бұрын

    *എത്ര തവണ കേട്ടിട്ടുണ്ട് എന്ന് ഒരു ഊഹവും ഇല്ലാത്ത പാട്ട്* ❤

  • @ron.c.mathew3198
    @ron.c.mathew319811 ай бұрын

    2007 ille superhit Malayalam song ❤😍 Iporum palarudeym nenjil ndel ee pattinte oru manoharadha annu.... 20s kids are too blessed 🧑🏻‍🦯

  • @jomonpeter8945
    @jomonpeter89453 жыл бұрын

    +2 ലെ കാമുകിയെ ഓർക്കുമ്പോൾ മനസ്സിൽ വരുന്നത് ഈ പാട്ടു ആണ്, 😌😌ഫോൺ ഒന്നും ഇല്ലാത്ത കാലത്തു ഇതു ചിത്രഗീതത്തിൽ കേൾക്കുമ്പോ miss ചെയ്യും എത്രയും വേഗം അവധികൾ കഴിയണേ എന്നു...... 😌😌

  • @revathymuraleetharan238

    @revathymuraleetharan238

    3 жыл бұрын

    😇😇

  • @vijayfn2

    @vijayfn2

    3 жыл бұрын

    @@revathymuraleetharan238 😀

  • @AnanthAMenon

    @AnanthAMenon

    3 жыл бұрын

    @@revathymuraleetharan238 ✨✨

  • @msnmsn5688

    @msnmsn5688

    3 жыл бұрын

    ഇപ്പോ എവിടെ ആണ്

  • @hellonhead5905

    @hellonhead5905

    3 жыл бұрын

    Uff.👏👏

  • @deepika.adeekshika.a5522
    @deepika.adeekshika.a55223 жыл бұрын

    രാത്രി ഹെഡ്സെറ്റ് ഇട്ടു ഈ പാട്ടുകേൾക്കണം 😍😘

  • @haizoom5718
    @haizoom5718 Жыл бұрын

    മഴ, ബസ്റ്റാന്റ്,+1std ഉഫ്‌ തിരിച്ചു കിട്ടൂല

  • @RR-vp5zf
    @RR-vp5zf7 ай бұрын

    Cargo type pants ന്റെ trend കാലം ഇവിടെ നിന്നാണ് തുടങ്ങിയത് 😊

  • @anandhushajianandhu6880
    @anandhushajianandhu68803 жыл бұрын

    ഈ പാട്ടിനെ ഇത്രയും മനോഹരം ആക്കിയ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു 💖💚😘

  • @BluestarVisualMedia4
    @BluestarVisualMedia43 жыл бұрын

    അവളുമായി ആദ്യമായി കാണുന്നതും ഇഷ്ടത്തിൽ ആവുന്നതും ആയ കാലഘട്ടത്തിൽ ആയിരുന്നു ഈ പാട്ട് ഇറങ്ങിയത്..(2007)...ഇതേ സീനുകൾ ജീവിതത്തിൽ നടന്നതാണ്..😘ബസ്സ് സ്റ്റോപ്പ്... കാത്ത് ഉള്ള നിൽപ്..എല്ലാം... അവൾ ഇപ്പൊ അവളെൻ്റെ കൂടെയുണ്ട്..as my better half ❤️❤️❤️Missing that old days😭❤️ Bichu bluestar..

  • @randomguy8476

    @randomguy8476

    2 жыл бұрын

    You're a lucky man ❤

  • @priyavilvadri7490

    @priyavilvadri7490

    Жыл бұрын

    🤣🤣🤣

  • @monishthangamony810

    @monishthangamony810

    Жыл бұрын

    appuppaa

  • @stephen6644

    @stephen6644

    Жыл бұрын

    Thall vandi😂

  • @aneeshadin4456

    @aneeshadin4456

    9 ай бұрын

    Same😊

  • @musicadictz8797
    @musicadictz8797 Жыл бұрын

    ചെറുപ്പത്തിൽ ഈ പാട്ട് കേൾക്കാതെ ഞാൻ ഭക്ഷണം കഴിക്കില്ലായിരുന്നു അപ്പോളൊക്കെ എന്റെ അമ്മ ഈ പാട്ടാണ് വെച്ച് തരുന്നത് . ❤❤❤ ഇപ്പൊ കാലം മാറി എന്റെ മോൾ രഞ്ജിതമേ കേൾക്കാതെ ഒന്നും കഴിക്കില്ല 🥵കാലത്തിന്റെ ഒരു പോക്കേ 😅

  • @jasherahman3359
    @jasherahman335911 ай бұрын

    കേൾക്കുംതോറും ഒരു മടുപ്പും തോന്നിപ്പിക്കാത്ത പാട്ട് all time fvrt ♥️♥️♥️♥️

  • @Noufalpariyarath
    @Noufalpariyarath3 жыл бұрын

    പഴയ പാട്ടുകൾ കേൾക്കും.. പക്ഷെ comment വായിക്കുമ്പോൾ പാട്ടിറങ്ങിയ കാലത്തെ ഓരോ ആളുകളുടെ മധുരകരമായ ഓർമ്മകൾ എന്നെയും ആ കാലത്തെക്ക്‌ കൊണ്ട് പോകും.. തിരിച്ചു കിട്ടാത്ത ഇന്നലകളുടെ മധുരം നമുക്ക് നുകരാൻ ഇത്തരം ഗാനങ്ങൾ കൊണ്ട് സാധിക്കുന്നു...

  • @vaish583
    @vaish5832 жыл бұрын

    *_സത്യകഥ എന്തെന്നാൽ അന്ന് ഈ പാട്ട് കേട്ട് പ്രണയിച്ചു നടന്നവരെല്ലാം ഇന്ന് കല്യാണം കഴിഞ്ഞ് കുട്ടികളായി ജീവിക്കുന്നുണ്ടാകും_* ..

  • @rameeskrami80

    @rameeskrami80

    10 ай бұрын

    😢

  • @niranjanasuresh9539

    @niranjanasuresh9539

    10 ай бұрын

    sathyam

  • @NimmyChacko-ks5ef

    @NimmyChacko-ks5ef

    10 ай бұрын

    Sathayam

  • @manulalnnaarayanan16

    @manulalnnaarayanan16

    10 ай бұрын

    30 ആയിരുന്നോ അന്ന്

  • @Thamburanvt

    @Thamburanvt

    10 ай бұрын

    @@manulalnnaarayanan16 pramikkn 30 avvano?🤣

  • @Aparna_Remesan
    @Aparna_Remesan10 ай бұрын

    എപ്പോ കേട്ടാലും fresh song ❤️🥰അജ്മൽ ഇപ്പോഴും സുന്ദരൻ തന്നെ 🥰❤️നല്ല cute ആണ് ഇപ്പോഴും 😍

  • @orvinr4836

    @orvinr4836

    2 ай бұрын

    Ningal ഇവിടെയും😅❤️

  • @unpredictablejourney...6400
    @unpredictablejourney...6400 Жыл бұрын

    കാലം എത്ര കടന്നു പോയാലും ഈ songokke വീണ്ടും കേൾക്കാൻ തോന്നും........❤️❤️.....

  • @shyamannakutty4435
    @shyamannakutty44352 жыл бұрын

    2:20 ക്യാമറ മാന്റെ മാജിക്‌ 👌👌👌🙏🙏2:30 super location 👌👌👌👌 3:00- 3:20 ആ വരിയും visuals തരുന്ന ഫീൽ വേറെ ലെവൽ ആണ്

  • @LCVibeZ

    @LCVibeZ

    Жыл бұрын

    2:30 location kakkanad chithrapuzha

  • @manulalnnaarayanan16

    @manulalnnaarayanan16

    10 ай бұрын

    ഞാനും ശ്രദ്ധിച്ചിരുന്നു ക്യാമറ trick

  • @jilnapjayarajanjilnapjayar1723

    @jilnapjayarajanjilnapjayar1723

    10 ай бұрын

    0:59 to 1:12.. Green towel❤ അതും ഇഷ്ടായി..

  • @AkhilsivaN555
    @AkhilsivaN5553 жыл бұрын

    ഈ പാട്ട് ട്രെൻഡ് ആയപ്പോൾ അജ്മൽ ഇട്ടിരിക്കുന്ന ആ വൈറ്റ് പാന്റ് കണ്ട് വീട്ടിൽ വഴക് ഉണ്ടാക്കി ആ പാന്റ് വാങ്ങിയതൊക്കെ ഓർക്കുന്നു. Nostu😣😣

  • @90skidsnostu

    @90skidsnostu

    3 жыл бұрын

    Sathyam... enikkum undayirunnu aa white pant and sky blue t-shirt..

  • @rajeshrajesh.5069
    @rajeshrajesh.506911 ай бұрын

    Ouseppachan ennum oru LEVEL Aanu. 👍👍❤❤❤

  • @KaalanHm
    @KaalanHmАй бұрын

    wow ഒരുപാട് നൊസ്റ്റു ഉള്ളസോങ് ഒരു രക്ഷയില്ല ❤❤❤❤ ആരൊക്കെ 2024 Watching

  • @pragma2264
    @pragma22642 жыл бұрын

    എൻ്റെ 17 വയസിൽ കേട്ട പാട്ട്...വീണ്ടും 33 ഇൽ കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ,ഫിലിംസ് ഇപ്പോളും അതേ ഫ്രഷ്‌നസ്...❤️❤️

  • @vedhalechuz

    @vedhalechuz

    2 жыл бұрын

    Kelkkumpol kittunna feel extra ordinary.

  • @dvdev4865

    @dvdev4865

    2 жыл бұрын

    Ente 20 vayassil

  • @orvinr4836

    @orvinr4836

    2 жыл бұрын

    ഇനിയും ഒരുപാട് വർഷങ്ങൾ കഴിഞും നിങ്ങൾക്ക് ഇത് കേൾക്കാൻ സാധിക്കട്ടെ👍🏻😊😊

  • @anushadpk6099

    @anushadpk6099

    2 жыл бұрын

    Ente 15

  • @tenet5381

    @tenet5381

    Жыл бұрын

    Ente 8

  • @StudyBoard
    @StudyBoard3 жыл бұрын

    2007 ഈ പാട്ട് ഇറങ്ങിയ വർഷം. ഇനി അനുസ്മരിപ്പിക്കുംവിധം ഒരു പെൺകുട്ടി എന്റെ വീടിന്റെ അടുത്ത് ഉണ്ടായിരുന്നു. പരസ്പരം നോക്കുക മാത്രം, മിണ്ടാൻ ശ്രമിച്ചപ്പോൾ ഒന്നും അവൾ മുന്നിൽ വന്നില്ല. ഇന്നും അവളെ കുറിച്ച് ഞാൻ ഓർക്കുന്നു. നഷ്ട പ്രണയം നീറ്റൽ ആണെങ്കിലും, ആ നീറ്റലിന് എന്തോ ഒരു ലഹരി.

  • @sarathboban4685
    @sarathboban4685 Жыл бұрын

    നമ്മൾ സ്നേഹിക്കുന്ന ആളെയും ചിന്തിച്ച് കേട്ടലുണ്ടണ്ടല്ലോ എന്തെന്നില്ലാത്ത ഫീലിംഗ്സ് ആണ് 🧚🏻‍♀️✨️🤍

  • @shibili786
    @shibili78611 ай бұрын

    Eee song ഇപ്പോൾ intsta reelsil trendingil ഒഴുകിക്കൊണ്ടിരിക്കുന്നു

  • @akhi__lukaku7944
    @akhi__lukaku79443 жыл бұрын

    എജ്ജാതി ഫീലിംഗ്..... ബസ്സിൽ പോകുന്ന സമയത്ത് ഈ പാട്ട് ബസ്സിൽ ഇടണം....സൈഡ് സീറ്റ്... uff ഒന്നൊന്നര പൊളി ആയിരിക്കും😍😍😍

  • @HariKrishnan-ph1en
    @HariKrishnan-ph1en2 жыл бұрын

    ഈ പാട്ട് ഒക്കെ ടീവിയിൽ വരാൻ നോക്കി ഇരുന്നിട്ടുണ്ട് അമ്മയുടെ പഴയ ഫോണിൽ റെക്കോർഡ് ചെയ്യാൻ വേണ്ടി എന്നിട്ട് കേക്കുമ്പോൾ ഉള്ള ഒരു സുഖം ufff ❤❤ അതൊക്കെ ഒരു കാലം 🥰🥰

  • @vineethsekhar643
    @vineethsekhar64310 ай бұрын

    2007 ഈ സിനിമ ഇറങ്ങുന്ന വർഷം അഞ്ചാം ക്ലാസിൽ പഠിക്കുന്നു. ഈ സിനിമയുടെ ഷൂട്ടിങ് ന്റെ ഒരു ഭാഗം എന്റെ സ്കൂളിന്റെ തൊട്ട് അടുത്തുള്ള കോളേജായ ദേവഗിരി കോളേജിനടുത്ത് ഉണ്ടായിരുന്നു. അന്ന് അജ്മലും വിമല രാമനും ഒക്കെ വണ്ടിയിൽ സ്കൂളിന് മുന്നിലൂടെ പോകുന്നതും ഒക്കെ ഇപ്പോഴും ഓർക്കുന്നു. അന്ന് ഇതിനെ കുറിച്ച് കൂട്ടുകാർക്കിടയിൽ ചർച്ച ചെയ്യുന്നതും കൗതുകത്തോടെ നോക്കിയതും എല്ലാം ഇന്നും ഓർമ ഉണ്ട്. പിന്നീട് മാസങ്ങൾക്ക് ശേഷം ഈ സിനിമ ഇറങ്ങി പാട്ട് ഹിറ്റ് ആയപ്പോൾ ആണ് ഇത് ആ പടമല്ലേ എന്നെല്ലാം മനസ്സിലാവുന്നത്. പിന്നെ ഒരു sensation ആയി മാറിയിരുന്നു ഈ പാട്ട്. സ്കൂൾ വിട്ട് വന്നാൽ ഈ പാട്ട് തന്നെ. പിന്നെ പാടി നടക്കുമ്പോളും കേൾക്കുമ്പോഴും ഒക്കെ ഇവിടെ ഷൂട്ട് ചെയ്‌ത സിനിമ എന്ന ഒരു സന്തോഷവും ഉണ്ടായിരുന്നു. ഇഷ്ടപ്പെട്ട ആൾക്കാരെ കാണുമ്പോൾ ഒക്കെ മനസിൽ ഈ പാട്ട് ഓട്ടോമാറ്റിക്കായി play ആവുമായിരുന്നു അന്ന്.

  • @rohitdiablo6907
    @rohitdiablo6907 Жыл бұрын

    Evening time + after school+ we channel + due drops show + rain outside= HEAVEN 💗💗

  • @0arjun077
    @0arjun0773 жыл бұрын

    ഒരു വേനൽ പുഴയിൽ തെളിനീരിൽ പുലരി തിളങ്ങീ മൂകം ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ ഇളവെയിലായ് നിന്നെ മേഘമായ് എൻ താഴ്വരയിൽ താളമായ് എൻ ആത്മാവിൽ നെഞ്ചിലാളും മൺ ചിരാതിൻ നാളം പോൽ നിന്നാലും നീ (വേനൽ...ഇളവെയിലായ് നിന്നെ) ഒരു കാറ്റിൽ നീന്തി വന്നെന്നിൽ പെയ്തു നിൽക്കൂ നീയെന്നും മഴ മയില്പീലി നീർത്തും പ്രിയ സ്വപ്നമേ പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ കൊലുസണിയുന്ന നിലാവേ നിൻ പദതാളം വഴിയുന്ന വന വീഥി ഞാൻ (വേനൽ...ഇളവെയിലായ് നിന്നെ) ചിരമെൻ തിരക്കൈകൾ നീളും ഹരിതാർദ്ര തീരം പല ജന്മമായ് മനം തേടും മൃദു നിസ്വനം വെയിലിഴകൾ പാകിയീ മന്ദാരത്തിന്നിലകൾ പൊതിഞ്ഞൊരു കൂട്ടിൽ തപസ്സിൽ നിന്നുണരുന്നൂ ശലഭം പോൽ നീ (വേനൽ ........ നാളം പോൽ നിന്നാലും നീ) ///////////////////////////////////////////////////////////////////// oru venal-puzhayil thelineeril pulari thilangee mookam ilakalil pookkalil-ezhuthee njan ila-veyilaay ninne meghamaay en thaazhvarayil thaalamaay-en-aathmaavil nenchilaalum manchiraathin naalampol ninnaalum nee... (venal...) oru kaattil neenthi vannennil peythu-nilkkoo neeyennum mazha mayilppeeli neerthum priya-swapname pala vazhimarangalaay ninavukal nilkke kolusaniyunna nilaave nin-pada-thaalam vazhiyunna vanaveedhi njan.... (venal...) chiramen thirakkaikal neelum harithaardratheeram pala-janmamaay manam thedum mriduniswanam veyilizhakal paakiyee mandhaarathinilakal pothinjoru koottil thapassil ninnunarunnu shalabham pol nee (venal...)

  • @slkefx2023

    @slkefx2023

    Жыл бұрын

    💕💞💞💞

  • @shijosunny4904

    @shijosunny4904

    11 ай бұрын

    Thank you ❤

  • @brightvarghesemundiyath437

    @brightvarghesemundiyath437

    11 ай бұрын

    Thanks you😍

  • @jubeenajubi511

    @jubeenajubi511

    10 ай бұрын

    👍😂

  • @bijubiju7954

    @bijubiju7954

    9 ай бұрын

    Thanks❤❤❤❤❤❤❤❤,

  • @vishnugokul3530
    @vishnugokul35303 жыл бұрын

    6 ക്ലാസ്സിൽ പഠിക്കുമ്പോ പനി പിടിച്ചു വീട്ടിൽ ഇരുന്ന് കഞ്ഞി കുടിച് ഈ പാട്ട് കണ്ടത് ഓർമ വരാണ്......

  • @nidhinc6356

    @nidhinc6356

    3 жыл бұрын

    🤕🤒🤭

  • @vishnugokul3530

    @vishnugokul3530

    3 жыл бұрын

    @Khansa Fayarus ☹️

  • @defenceexplorer7227

    @defenceexplorer7227

    3 жыл бұрын

    @@vishnugokul3530 😁

  • @revathydevu6771

    @revathydevu6771

    3 жыл бұрын

    😀😀

  • @shabeebmuhammedc8811

    @shabeebmuhammedc8811

    2 жыл бұрын

    😂😂veriety

  • @sandrashinpb3365
    @sandrashinpb336511 ай бұрын

    Kazhinja day ee pulliyude oru video erangi... End look arnnu kanan.... Appo pinne patt kellkam nn Vicharchu vannatha...

  • @silpamolspsilpamolsp1981
    @silpamolspsilpamolsp1981Ай бұрын

    8th il padikumbo ee paattum paadi njn oorthu irunna chettan 12 varshangalkku ippuram ente husband aayi❤

  • @manbehindme3748
    @manbehindme37482 жыл бұрын

    മനസ്സിൽ കുഴിച്ചിട്ടത് മുഴുവൻ 5 മിനുട്ട് കൊണ്ട് പുറത്തെടുത്ത അടിപൊളി പാട്ട് 🔥🔥🔥

  • @sreyat954

    @sreyat954

    10 ай бұрын

    💯

  • @rahulbhaskaran
    @rahulbhaskaran3 жыл бұрын

    നായകനെയോ നായികയെയോ അറിയാതിരുന്നിട്ടും പോലും ഈ പാട്ടിനെ സ്നേഹിച്ചവരായിരിക്കും നമ്മളിൽ പലരും

  • @MsSalinkumar

    @MsSalinkumar

    4 ай бұрын

    Very right

  • @jyothishkumar9652
    @jyothishkumar96529 ай бұрын

    ഇപ്പോളും അതേ ഫ്രഷ്‌നെസ്സ് കിട്ടുന്നു...❤

  • @RanjithFanpage
    @RanjithFanpageАй бұрын

    here after @ranjithgovind garu post on insta. Memu telugu walu kaani em song, em feel baboi. Em Voice telugu lo powerful singer, ikkada melody. Love you Ranjith garu💕💕💕💕💕💕

  • @AA-tx5iz
    @AA-tx5iz2 жыл бұрын

    പഴയ കാലം🥺 അന്നത്തെ ചേട്ടൻമ്മാരുടെ ഫോണിലെ കോളർ ടോൺ തന്നെ ഈ song ആയിരുന്നു... അന്നത്തെ മിക്ക പ്രൈവറ്റ് ബസ്സിലും സ്ഥിരം സാന്നിധ്യമായിരുന്നു ഈ song കിരൺ tv, സൂര്യ music എന്നിങ്ങനെ തുടങ്ങി നാട്ടിലെ ലോക്കൽ ചാനലിലെക്ക് വരെ വിളിച്ച് ഇഷ്ടഗാനം ആവശ്യപ്പെട്ടതിൽ എന്നും ഈ song ഉണ്ടായിരുന്നു 😍 💔ഓർമ്മകൾക്ക് എന്നും നഷ്ടങ്ങളുടെ മധുരമേറിയ നോവാണ് 🥺🥺🥺