Motivational class by Dr L.R Madhujan

AR public Media
Motivational class by Dr LR Mdhujan
#arpublicmedia
#motivationalclass
#ar #public #media
VIGILANT AGAINST DRUG ABUSE INDIA (VADAI) ത്രിശൂർ സെന്റ് മേരീസ് കോളേജ് ഓഡിറ്റോറിയത്തിൽ സങ്കടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കണ ക്ലാസിൽ തിരുവനന്തപുരം സൈക്കോ പാർക്ക് സ്ഥാപകനും പ്രശസ്ത സൈക്കോളജിസ്റ്റും കൂടിയായ ഡോക്ടർ L.R മധുജൻ ക്ലാസ് എടുക്കുന്നു. രക്ഷാകർത്താക്കളും കുട്ടികളും ടീച്ചേഴ്സും കേട്ടിരിക്കേണ്ട ഒത്തിരി പ്രയോജനമുള്ള ക്ലാസ്. ഈ ക്ലാസ് അവസാനം വരെ കാണുക. തീർച്ചയായും നിങ്ങൾക്കും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാൻ മടിക്കരുതെ. തുടർന്നു ഈ ചാനലിൽ വരുന്ന വീഡിയോകളുടെ നോടിഫിക്കേഷൻ കാട്ടുന്നതിനു വേണ്ടി ഊ ചാനൽ ഇതുവരെ സബ് സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് ബെൽബൺ എ നേബിൾ ചെയ്ത് ഓൾ എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. ഈ വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.
നന്ദി.
• മുഖ്യ പ്രഭാഷണം. ഫാ: ഡേ...
മുഖ്യ പ്രഭാഷണം ഫാ: ഡേവിസ് ചിറമേൽ .
• ഉദ്ഘാടനപ്രസംഗം#arpubli...
ഉദ്ഘാടന പ്രസംഗം റിഷി രാജ് സിംഗ് IPS

Пікірлер: 541

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 Жыл бұрын

    Ithra nalla Advisers Natilundengil Keralathinu Vere endu venam. Super 👌 👍 🙏🙏🙏

  • @sajeevanmp1868
    @sajeevanmp1868 Жыл бұрын

    സൂപ്പർ👍👍👍. ഗിരീഷ് പുത്തഞ്ചേരിയെ ഓർമ്മവരുന്നു ആ ബോഡിലങ്കേജ്

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @chithraap203

    @chithraap203

    Жыл бұрын

    ഇടക്ക് നരേന്ദ്ര പ്രസാദിനേയും !

  • @rojasmgeorge535
    @rojasmgeorge535 Жыл бұрын

    സാമൂഹിക തിന്മ്മകൾക്കെതീരെ നേരോടെ 🔥നിർഭയം 💕നിരന്തരം പോരാടുവാൻ ആയിരങ്ങൾ ഉണരട്ടെ... 👍👍👍🙏🏾🙏🏾

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    Thanks

  • @abeljosephviju3975

    @abeljosephviju3975

    Жыл бұрын

    @@arpublicmedia890 r

  • @MrAnt5204
    @MrAnt5204 Жыл бұрын

    വളരെ നല്ല സബ്ജറ്റ് നന്നായിട്ട് അവതരിപ്പിച്ചു അതിന് കൺഗ്രാജുലേഷൻസ് 👍 എന്റെ അച്ഛനമ്മേ മരിച്ചു പോയാലും ഇപ്പോഴും അവരോട് ബഹുമാനം തോന്നുന്നു. കാരണം മതത്തിന്റെയും ജാതിയുടെയും ചിന്തകൾക്കാധീതമായി എന്നെ വളർത്തിയത് അവരാണ് 🙏🌹🌹

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    ❤️

  • @chinmaya5045

    @chinmaya5045

    Жыл бұрын

    ശോഭന

  • @abulhassan9932

    @abulhassan9932

    10 ай бұрын

    വളരെ ശരി

  • @abulhassan9932

    @abulhassan9932

    10 ай бұрын

    ഇപ്പോഴത്തെ കുഴികൾക്കു ഭാഗ്യം ഉണ്ട് എന്തെ ല്ലാം അറിവുകൾ അവർക്ക് കിട്ടട്ടന്നു ഞങ്ങളെല്ലാം വയസ്സായി ഞങ്ങൾക്കു എവിടെനിന്നും ഈ അറിവുകൾ കിട്ടിയിട്ടില്ല

  • @nafeesakoloththayyil5316
    @nafeesakoloththayyil5316 Жыл бұрын

    ഈ വാക്കുകൾ ഈ നാട്ടിലെ ഓരോ മനുഷ്യനും കേട്ടിരുന്നെങ്കിൽ...❤🙏

  • @bhavyabhagya2429
    @bhavyabhagya2429 Жыл бұрын

    മധുജൻ സാറിന്റെ ശിഷ്യയായ 3 വർഷങ്ങൾ ആണ് എന്റെ ജീവിതത്തിലെ വളരെ മൂല്യമായ കാലഘട്ടം

  • @deepthyprasanth5082

    @deepthyprasanth5082

    Жыл бұрын

    Contact നമ്പർ ഉണ്ടോ

  • @pantheeradisuresh5037
    @pantheeradisuresh5037 Жыл бұрын

    Very powerful class. I enjoyed it very much.

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    ❤️

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 Жыл бұрын

    Congratulatios 🙏🙏🙏

  • @saraswathytm1531
    @saraswathytm1531 Жыл бұрын

    Excellent sir...powerful wods..big salute 💪❤️🙏

  • @sujathat1155
    @sujathat1155 Жыл бұрын

    👍👏👏👏👏നല്ലൊരു ക്ലാസ്സ്‌. നന്ദി സാർ. 🙏🙏🙏🙏

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @jesnaem8968
    @jesnaem8968 Жыл бұрын

    Hats off you sir👏🏻👏🏻👏🏻👏🏻👏🏻👏🏻🔥🔥🔥🔥🔥🔥

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💕

  • @rajeshps9215
    @rajeshps9215 Жыл бұрын

    Outstanding guidance sir

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @shobhashobhana2532
    @shobhashobhana2532 Жыл бұрын

    നമിക്കുന്നു sir വളരെ ഇഷ്ടപ്പെട്ടു

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    Thanks

  • @padmakumariayalattu9419
    @padmakumariayalattu9419 Жыл бұрын

    Super... Informative class 🙏🙏

  • @kazynaba4812
    @kazynaba4812 Жыл бұрын

    Super. Teenagers ന് കൊടുക്കാവുന്ന നല്ല ഉദ്ബോധനം . Be independent and self supporting എന്നത് വലിയ കാര്യം തന്നെയാണ്. Thank you

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @benpvk

    @benpvk

    Жыл бұрын

    ഈ ........ നെ എന്റെ നേരെ കൊണ്ടു വാ ഞാൻ സംസാരിക്കും ഈ വിവരദോഷിയോട്. അവിടെ ഇരിക്കുന്ന വിദ്യാപകരും വിദ്യാലയ കുട്ടികളും അവനെക്കാൾ വിവരമില്ലാത്തവരാണെന്ന് അവന് ഉറപ്പാണ്. അതുകൊണ്ടാണ് നല്ല കാര്യങ്ങൾക്കൊപ്പം മോശമായ പല വിവരങ്ങളും അവൻ പറയുന്നത്. Bring this ............. to me and I will talk to this informant. He is sure that the teachers and children sitting there are more ignorant than him. That's why he tells a lot of bad information along with good things.

  • @geethakumar601
    @geethakumar601 Жыл бұрын

    Respected doctor ,after so many days I have seen a great man , yes you are!!! Still go forward you have to do a lot really an eyeopener!!!!

  • @babykumari4861
    @babykumari4861 Жыл бұрын

    Great🙏

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 Жыл бұрын

    Sri Madhujan innaanu njaan aadyamaayi frontelloye kkurichu kaelkkunnathu .l have already experienced it several times. Thank you very much sir.

  • @sujasatheeshsujasatheesh2840
    @sujasatheeshsujasatheesh2840 Жыл бұрын

    ബിഗ്സല്യൂട്ട് 👍👍sir👌👌👌

  • @user-gk3qe1wj7v
    @user-gk3qe1wj7v7 ай бұрын

    Most beautiful straight forward message

  • @samuelissac8268
    @samuelissac8268 Жыл бұрын

    Hats off to you sir for your powerful words and your dream for a strong woman’s empowerment

  • @josephmolby5251
    @josephmolby5251 Жыл бұрын

    The most relevant talk

  • @gracyfrancis5332
    @gracyfrancis5332 Жыл бұрын

    Excellent class sir Thank you

  • @beenasilvassa8721
    @beenasilvassa8721 Жыл бұрын

    മനോഹരം സർ 💖💖

  • @sasink9906
    @sasink9906 Жыл бұрын

    Very nice presentation thanks

  • @reenareji9734
    @reenareji9734 Жыл бұрын

    Salute Sir you explained reality

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    ❤️

  • @marykuttymathai3991
    @marykuttymathai3991 Жыл бұрын

    Your speech is super God bless

  • @sarija2800
    @sarija2800 Жыл бұрын

    അറിയാത്ത ഒരുപാട് കാര്യങ്ങൾ, അറിവുകൾ 🙏🏻🙏🏻🙏🏻

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    ❤️

  • @sainabasulaiman1331
    @sainabasulaiman1331 Жыл бұрын

    Wow spr ..... Iganeyaanu sir vendath oru clasedukal ellarkum boradikunna paripadiya but sirnte ee simple samsaram enna oronnum valare arthavathaay manasilakanum pattunnund... Chila voice.. Aaramthampuranile.. Narendraprasad. Ne pole thonni i love. Ur speach sir❤❤❤❤❤

  • @khaleelrahim9935
    @khaleelrahim9935 Жыл бұрын

    നല്ല മലയാള ഭാഷയിലൂടെ അറിവുകൾ പകർന്നു തന്നെ സാറിന് വളരെയധികം നന്ദി

  • @manojthuravoor156

    @manojthuravoor156

    Жыл бұрын

    💪💪💪💪💪🙏🙏🙏

  • @kadersyedsajeed5164
    @kadersyedsajeed5164 Жыл бұрын

    Excellent class indeed

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    ❤️

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 Жыл бұрын

    Thanks for explaining emotional brain and cognitive brain,.Understand easily

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @ARJUNAN_OFFICIAL
    @ARJUNAN_OFFICIAL Жыл бұрын

    Excellent 🥰🥰🥰class Thank you very much ❤️❤️❤️

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @ancyvinu7539
    @ancyvinu7539 Жыл бұрын

    My God അടിപൊളി class👌👌👌

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @madhulalitha6479
    @madhulalitha6479 Жыл бұрын

    Perthum perthum njan ithu kelkkunnu .nithyanoothanam.beautiful topc.frontal lob,amigdala,, ,,,,,,it will goes on like endless.i thought physics, chemistry ,bio,are only interesting.but now i got ,brain functioning or psycology is also thrilling ,like science music and poetry.thankyou sir .never stop such talk .you are great and grant and loving .manushyathuvam is far far greater than every philosophy ,vedanta,or politics.

  • @sukumaranchullikkad5100

    @sukumaranchullikkad5100

    Жыл бұрын

    00000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000😊😊😊😊😊😊😊000😊😊😊😊😊😊😊😊00

  • @ravimp2037
    @ravimp2037 Жыл бұрын

    Beautiful straight forward message. Congratulations!!

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @philominajames7432
    @philominajames7432 Жыл бұрын

    Excellent 🎉

  • @akhil3160
    @akhil3160 Жыл бұрын

    നിന്റെ നിരീശ്വരവാദ, മതവിരുദ്ധ ചിന്തകൾ ലഹരി വ്യാപനമുണ്ടാക്കാനേ സഹായിക്കൂ.

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    🤔

  • @ammamalayalam5535
    @ammamalayalam5535 Жыл бұрын

    REALLY FANTASTIC CLASS🙏🙏🙏

  • @Firos81
    @Firos81 Жыл бұрын

    Kidujan sir 👍👍

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @SunilKumar-nl1yz
    @SunilKumar-nl1yz Жыл бұрын

    Amazing 🙏

  • @rojasmgeorge535
    @rojasmgeorge535 Жыл бұрын

    മദ്യമല്ല ലഹരി 💕💕ജീവിതമാണ് ലഹരി.. ആയിരിക്കണം.. കുടുംബം ആണ് ലഹരി... തൊഴിൽ ആണ് ലഹരി... 💕💕

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    Yes 💓

  • @ajayanpk9736

    @ajayanpk9736

    Жыл бұрын

    ശരിയാണ്... അതിലുപരി സേവനം ആകണം ലഹരി.. പ്രാർത്ഥനയാണ് കൂടുതൽ പേർക്കും ലഹരി. പക്ഷെ പ്രവർത്തിക്കുവാൻ താൽപര്യമില്ല.

  • @chinnammaalias8975

    @chinnammaalias8975

    Жыл бұрын

    @@arpublicmedia890 QQ QQ QQ 1 pp

  • @sheejaanilk7287

    @sheejaanilk7287

    Жыл бұрын

    P

  • @janardhananpillai3336

    @janardhananpillai3336

    Жыл бұрын

    @@chinnammaalias8975 pl7

  • @sukesanramankutty9079
    @sukesanramankutty9079 Жыл бұрын

    , നമസ്തേ സർ. Great

  • @sandhyakadoor1516
    @sandhyakadoor1516 Жыл бұрын

    Super class, i like this class

  • @swathisivadas8401
    @swathisivadas8401 Жыл бұрын

    Excellent class👏👏👏👏

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    Thanks

  • @dragonwarrioreaglesex
    @dragonwarrioreaglesex Жыл бұрын

    Thank you sir for explaining about the emotional brain and cognitive brain. Very informative.

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @MultiBharathan

    @MultiBharathan

    Жыл бұрын

    Mind is not only sarrounded with brain, but whole body consciousness is the mind... Brain workings as headquarter of whole mind...

  • @shanthipai9711

    @shanthipai9711

    Жыл бұрын

    Where is the park?

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 Жыл бұрын

    Exciting speech. Highly informative,mind blowing speech. A big salute to you sir.

  • @kichuskitchen5012
    @kichuskitchen5012 Жыл бұрын

    Very good information s sir 🙏thank you sir 🙏

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @rajanimol.k.k5766
    @rajanimol.k.k5766 Жыл бұрын

    Great🙏🙏🙏🙏❤❤❤

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @lathababu1518
    @lathababu1518 Жыл бұрын

    Well presented topic

  • @babuthomas7582
    @babuthomas758210 ай бұрын

    lt's So wonderful Sir... Superb.🎉🎉🎉. Hats off you... Good Luck.... Go ahead....❤❤

  • @MercyJose-fn2kt
    @MercyJose-fn2kt Жыл бұрын

    Very strong information, Thank you ❤️🙏🏼🙏🏼🌹🌹

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @martinka6173
    @martinka6173 Жыл бұрын

    വളരെ നല്ല ക്ലാസ്. തുണിയുടുക്കാത്ത സ്വാമിമാർക്ക് നാണം ഇല്ലേ.

  • @miniradhakrishnan7690
    @miniradhakrishnan7690 Жыл бұрын

    Thank you sir

  • @sivadasansiva4351
    @sivadasansiva4351 Жыл бұрын

    ഒരു പ്രാർത്ഥന പഠിച്ചാൽ മതി. ദൈവമേ കാത്തു കൊൾകങ്ങു......... അറിവ് നേടുക, തിരിച്ചറിവ്........

  • @akhi4960
    @akhi4960 Жыл бұрын

    Madhujan Sir✨

  • @jayasreepillai3792
    @jayasreepillai3792 Жыл бұрын

    Great,,,,, sir,,,,

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @shajuk3365
    @shajuk3365 Жыл бұрын

    ഒന്നും പറയുവാനില്ല; ഇതുതന്നെയാണ് സത്യം....

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    ❤️

  • @mansooram2581

    @mansooram2581

    Жыл бұрын

    @@arpublicmedia890 psghdp

  • @noushadp2090

    @noushadp2090

    Жыл бұрын

    @@arpublicmedia890 to get o

  • @geethagoplakrishnan1266

    @geethagoplakrishnan1266

    Жыл бұрын

    ​@@mansooram2581 😊😊😊😊99o😊⁹o😊9

  • @geethagoplakrishnan1266

    @geethagoplakrishnan1266

    Жыл бұрын

    ​@@mansooram2581 ⁹9o

  • @kizhakkayilsyamala1201
    @kizhakkayilsyamala1201 Жыл бұрын

    വളരെ നല്ല ക്ലാസ്സ്‌ ആണ് സർ 🙏

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    ❤️

  • @aleyammaabraham8021
    @aleyammaabraham8021 Жыл бұрын

    Congrats very good Advice

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @LeelamaniRtdJudge
    @LeelamaniRtdJudge Жыл бұрын

    Superb doctor. Your speech is the best method of stimulating Cognitive mind ❤

  • @presannakumari4867
    @presannakumari4867 Жыл бұрын

    👍👍👍valere corect sambashanam🙏🙏🙏

  • @mayarajendran6286
    @mayarajendran6286 Жыл бұрын

    Perfect class🙏🙏🙏🙏🔥🔥🔥🔥❤️

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    ❤️

  • @sreekumarid7188
    @sreekumarid7188 Жыл бұрын

    Very informative talk.

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @subaidat1483
    @subaidat1483 Жыл бұрын

    ചിരിപ്പിച്ചു ചിന്തിപ്പിച്ചു

  • @salesmurickens2291
    @salesmurickens2291 Жыл бұрын

    നാണം ഇല്ലാതായാൽ ഒന്നിനും ഒരു മടിയും ഇല്ല.എന്ന ബോധ്യം വന്നു .

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    ,🥰

  • @shaletptk541
    @shaletptk541 Жыл бұрын

    Sir Ur wonderful creation of God. I pray for u beacause u can help so many young people

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @ashalathakc4228

    @ashalathakc4228

    Жыл бұрын

    Very informative speach..everyone should hear it.

  • @jayasreemadathil4158
    @jayasreemadathil4158 Жыл бұрын

    Nalla positive energy kittunna words

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    🙏

  • @meenar4746
    @meenar4746 Жыл бұрын

    Excellent sir

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @madhulalitha6479
    @madhulalitha6479 Жыл бұрын

    So i like psychology a lot .my knowledge in science is poor but i am pruod of mmycuriosity.now i am 67 yrs.still i am learning science through this kind of media. So your talk is helpfull to me.

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @elizabathelizabeth7577

    @elizabathelizabeth7577

    Жыл бұрын

    Really appreciate

  • @girijan5792
    @girijan57922 ай бұрын

    Sarianu🙏🏼achanammma🙏🏼evrouume🙏🏼avisyamilla🙏🏼karam🙏🏼fohnmathi🙏🏼

  • @friedafelix6099
    @friedafelix6099 Жыл бұрын

    Thank you. Sir🤴🤴🤴🤴🌹🌹🌹🌹🌷🌷🌷🌷🌷🌷

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    🙏

  • @archanau6051
    @archanau6051 Жыл бұрын

    Thankyou sir🙏🙏

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    ❤️

  • @madhulalitha6479
    @madhulalitha6479 Жыл бұрын

    Aparamaya class.now it is 6 am .i heard this class in a curious mood .ithrayum nall njan enthukondagaye aringilla .athoru nashtamayippoyi.saramilla .ippozenkilum ariyankazinjallo .what a cognitive speech.how impressive.inganoru psychologist ne prayojanappeduthuvan pubic nu kazinjal lokam gathi pidikkum .angayude sargavaibhavam muzuvan lokathinum upakarikkuvan enthellam cheyyamo athellam cheythe theeru .you are legrnd,rrally.i likr scirnce .thera for i like psychology .because manashastram is a product of science .mind developed from brain .brain is science .so manashasyrm science inte utpanna shashastramanu .now i am 67yrs.in this age got an oppertunity to hear you .thanking you with love and respect.if i can contact you ,please attend me .spend a few time for Me to express some problems .i mean some clinical symptoms .oru kochu kavitha, manavajanmam krithardhamakenmo deenante kannuneroppanoruganam.ivide bhaktanmar punyakarmagal cheyyunnu .moksham kittan .ennal vishappinteyum kannuneeri teyum peedippikkappedunnavarudeyum sankadam aru kelkan .avashanmar ,arthanmar aalambaheenanmar ,avarude sankadamariyan .changampuza in his great poem vazakkula.thankyou.

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    Thanks

  • @sobhanakk9049
    @sobhanakk9049 Жыл бұрын

    Excellent class👍👍

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @jojivarghese3494
    @jojivarghese3494 Жыл бұрын

    Thanks for the video

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 Жыл бұрын

    Very nice... 🥰

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @geetham.s.7130
    @geetham.s.7130 Жыл бұрын

    Good information thank you sir

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @umadevi-pq6mx
    @umadevi-pq6mx9 ай бұрын

    Supperclass. Sr👍👍👍🙏🙏🙏🙏🙏

  • @paulymundadan4071
    @paulymundadan4071 Жыл бұрын

    Very good👍 GOD BLESS U ALL🙏

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    ❤️

  • @inspiring-devotional-cultural-
    @inspiring-devotional-cultural- Жыл бұрын

    Appreciate 🔥

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    Thanks

  • @vinodiniammal125
    @vinodiniammal125 Жыл бұрын

    New and interesting message.

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @manojvarghese5235
    @manojvarghese5235 Жыл бұрын

    Nice vedio

  • @girijan5792
    @girijan57922 ай бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @madhulalitha6479
    @madhulalitha6479 Жыл бұрын

    From where feel generates.ennanu eppozanu eethu jeeviyilanu aadyam feel undayathu.feel ,conciuosness all such things are mysterious in my knowledge .ithinu oru satisfied explaination enikku ithuvare kittiyittilla.like big bang as the origin of universe.brain is developed only after uneverse.so feel is also a product of matter .this logic leads to the origin of life .then evalution.but this is not the answer of conciousness.athippozum oru samasya ayi ,pidikittappulli ayi uththaramillatha chodyamayi ,samantharekha pole pokunnu.ee samsyakkoru utharam vedio ayi tharumo.thanks a lot .

  • @Sreyas586
    @Sreyas586 Жыл бұрын

    Good 💯

  • @athiramolck7963
    @athiramolck7963 Жыл бұрын

    Excellent class sir👌👏👏🎉🎉

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @moosakolakkodan8358
    @moosakolakkodan8358 Жыл бұрын

    നല്ല അവതരണം.

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    ❤️

  • @Purakkadan84
    @Purakkadan84 Жыл бұрын

    സ്ത്രീ സ്വാതന്ത്ര്യം സ്ത്രീ കളുടെ മനസ്സിൽനിന്നും ഉണ്ടാകുന്നു

  • @sajithomas9596
    @sajithomas9596 Жыл бұрын

    Hats off Sir

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @AnilKumar-iy1iz
    @AnilKumar-iy1iz Жыл бұрын

    Very Nice speach

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    Thanks

  • @sruthygeorge1641
    @sruthygeorge1641 Жыл бұрын

    നമ്മൾ എങ്ങനെയൊക്കെ ആകണം ഏതാകണം എന്നൊക്കെയാണ് മതങ്ങളും മാതാപിതാക്കളുമൊക്കെ പഠിപ്പിക്കുന്നത് എന്നാൽ നമ്മൾ എന്തായിരിക്കുന്നുവോ അങ്ങിനെ തന്നെ അംഗീകരിക്കുന്ന എന്നതാണ് മനഃശാസ്ത്രം ചെയ്യുന്നത്

  • @navadharahealing1642
    @navadharahealing1642 Жыл бұрын

    വേറിട്ട രീതിയിൽ കാര്യകരേണ സഹിതം കുട്ടികൾക് വെളുപ്പെടുത്തി കൊടുത്ത സാറിന് നന്ദി കുറച്ചു പേരെങ്കിലും പ്രവേർത്തികമാക്കും എന്ന് നമുക്ക് പ്രേത്യാശിക്യാം

  • @jessythomas9985

    @jessythomas9985

    Жыл бұрын

    Y out uooohohooykk Ck CC yogi u dad CC zzz hii I ixixzx CA Czech CAx Kiki Kiki Kiki Kiki Kiki kkiï❤ k

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @rajanisubu6972
    @rajanisubu6972 Жыл бұрын

    Big salute Sir. Well said 👏 👌

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    ❤️

  • @shereefmalathur679
    @shereefmalathur679 Жыл бұрын

    Super 💕

  • @lekhachandra8850
    @lekhachandra8850 Жыл бұрын

    Superb

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    Thanks

  • @rojasmgeorge535
    @rojasmgeorge535 Жыл бұрын

    വീട് മുടിക്കും 😭നാട് മുടിക്കും മദ്യം നാട്ടിൽ വേണ്ടേ വേണ്ട..

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @Sureshkumar-tc8pd

    @Sureshkumar-tc8pd

    Жыл бұрын

    Pp

  • @Sureshkumar-tc8pd

    @Sureshkumar-tc8pd

    Жыл бұрын

    Ppp

  • @venugopalkskondiyara7019
    @venugopalkskondiyara7019 Жыл бұрын

    Well done friend and friendship good talk tok

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    💓

  • @unknownboy6995
    @unknownboy6995 Жыл бұрын

    Good message inyouth

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    Thanks

  • @elizabethgeorge1936
    @elizabethgeorge1936 Жыл бұрын

    Awareness created is super

  • @arpublicmedia890

    @arpublicmedia890

    Жыл бұрын

    Thanks

Келесі