Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - 599..| 4 Minute Adoration | SEND YOUR PRAYERS AS COMMENTS

Ойын-сауық

Пікірлер: 109

  • @Sagar_332
    @Sagar_3328 күн бұрын

    എശുവേ ഞാൻ ഇപ്പൊ ഒരുപാട് പ്രേശ്നങ്ങളുടെയും തടസങ്ങളുടെയും പ്രതിസന്ധികളുടെയും ബുദ്ധിമുട്ടുകളിടെയും നടുക്കാണ് എശുവേ എല്ലാം പ്രതിസന്ധികളും തടസങ്ങളും ബുദ്ധിമുട്ടുകളും പ്രേശ്നങ്ങളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ. എശുവേ വിദേശത്തും സ്വദേശത്തും കുടുംബം കര കേറ്റാൻ കഷ്ടപ്പെടുന്ന എല്ലാരേയും അനുഗ്രഹിക്കേണമേ അവരുടെ കഷ്ടതകളും പ്രതിസന്ധികളും തടസങ്ങളും ബുദ്ധിമുട്ടുകളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ. ആമേൻ

  • @reenadcruz8694
    @reenadcruz86949 күн бұрын

    Jesus please touch me and heal me from all my sickness. Please remove the right side of the pain completely and cure me.

  • @jesus_user
    @jesus_user9 күн бұрын

    യേശുവേ എൻ്റെ മകന് നിൻെറ സമാധാനവും സന്തോഷവും അനുഭവിക്കാൻ ഇടയാക്കണമേ.

  • @aniejoseph8168
    @aniejoseph81689 күн бұрын

    എന്റെ യേശുവേ എല്ലാ പ്രയാസങ്ങളും മാറ്റി തരേണമേ അങ്ങയുടെ അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിൽ നിറയ്ക്കണമേ, ആമേൻ 🙏🏻🌹🙏🏻❤️🙏🏻🔥🙏🏻✝️🙏🏻

  • @mercydavid8159
    @mercydavid81598 күн бұрын

    കർത്താവേ ഞങ്ങളുടെ ആഗ്രഹങ്ങൾക്ക് അപ്പുറം അങ്ങേക്ക് ഞങ്ങളുടെ ജീവിതത്തിൽ ഇടപെടുവാൻ കഴിയുമെന്ന് ഞങ്ങൽ വിശ്വസിക്കുന്നു.

  • @maureenjudithmendoza7361
    @maureenjudithmendoza73619 күн бұрын

    Abba Father, Jesus my saviour I adore you and praise you, have mercy on my daughter Alvina's friend Deepa, detected with breast cancer n on Mehroof's attitude towards my bro Melwyn n today's PTA meeting into thy precious hands, for nothing can stand against you n nothing is impossible for you my lord Jesus Christ, wash, cleanse n heal us with thy precious blood n stripes sweet Jesus, for I believe in your marvelous n miraculous plans,Amen

  • @InnocentBarbecue-wq8oj
    @InnocentBarbecue-wq8oj9 күн бұрын

    എന്റെ ഈശോയെ ഇന്നത്തെ എന്റെ എല്ലാ പ്രശ്നം ഈശോടെ മുന്നിൽ സമർപ്പിക്കുന്നു 🙏🏼🙏🏼

  • @indudinesh2524
    @indudinesh25249 күн бұрын

    അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ

  • @mithunseethal4672
    @mithunseethal46729 күн бұрын

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹

  • @elsaalok9554
    @elsaalok95549 күн бұрын

    ഈശോയെ ആരാധന, ഈശോയെ സ്തുതി, ഈശോയെ മഹത്വം, ഈശോയെ നന്ദി 🙏🙏

  • @aromal3321
    @aromal33219 күн бұрын

    യേശുവേ നന്ദി കർത്താവേ നന്ദി 🥰🥰🥰

  • @antonyk.charley9390
    @antonyk.charley93909 күн бұрын

    Praise the lord Amen 🙏🙏🙏🙏🙏🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e9 күн бұрын

    ബിഎസ്സി നേഴ്സിങ് നാലാം വർഷം പഠിക്കുന്ന മക്കൾക്ക് പോസ്റ്റിങ്ങിനു പോകുമ്പോൾ നല്ല ഒരു സ്ഥലം കാണിച്ചുകൊടുക്കണമേ ഈശോയെ ഈ മക്കളുടെ കൂടെ ഉണ്ടായിരിക്കണമേ

  • @elsyk2120
    @elsyk21209 күн бұрын

    Jesus bless us with your love peace Joy good health Amen Hallelujah Hallelujah Hallelujah 🙏🙏🙏

  • @elsammathomas3474
    @elsammathomas34749 күн бұрын

    🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,, നിത്യ ജീവന്റെ , അപ്പമായി,, ഓരോ പ്രഭാതത്തിലും,, ദിവ്യ സക്രാരിയിൽ എഴുന്നുള്ളി വരുന്ന സ്നേഹം മാത്രം ആയ ജീവനുള്ള ദിവ്യ ഈശോയ്ക്കു,, എന്നേരവും,, ആരാധനയും,, സ്തുതിയും,, പുകഴ്ചയും,, എന്നും,, എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏, "ഓ,, ഈശോയെ,, ഈ പ്രഭാതത്തിൽ ഞങ്ങളെ ഓരോരുത്തരെയും,, അങ്ങേക്ക് സമർപ്പിക്കുന്നു 🙏,, അവിടുത്തെ കരുണയും,, സ്നേഹവും,, കൊണ്ട് ഈ പ്രഭാതത്തിൽ,, ഓരോരുത്തരെയും,, നിറച്ചു അനുഗ്രഹിക്കണമേ ഈശോയെ 🙏,, അസീർവദിക്കേണമേ ഈശോയെ. 🙏🙏🙏🙏🙏🙏

  • @tomsajanr
    @tomsajanr9 күн бұрын

    അച്ചാ എൻ്റെ മകൻ എഡ്‌വിന് കാനഡയിൽ വർക്ക് പെർമിറ്റ് ശരിയായി എത്രയും വേഗം ഒരു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ!

  • @leogeorgejaison1654
    @leogeorgejaison16549 күн бұрын

    എൻറെ ഈശോയെ ഞങ്ങളുടെ സ്ഥലത്തിൻറെ എഗ്രിമെൻറ് ഞങ്ങളൊക്കെ അനുകൂലമാക്കി എഴുതിത്തരണം അതുപോലെ ഞങ്ങൾക്ക് പ്രശ്നത്തിലേക്ക് നയിക്കരുത് ആ സ്ഥലത്തിൻറെ അനുയോജ്യമായ തുക ലഭിക്കുവാൻ അനുഗ്രഹം നൽകേണമേ ആമേൻ

  • @shinyantony5971
    @shinyantony59719 күн бұрын

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @jessychacko2071
    @jessychacko20719 күн бұрын

    അയൽക്കാരുടെ ദുഷിച്ച കണ്ണുകളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമെ. റോസിലിയുടെ കാലും അമ്മാമ്മാ ഇന്നലെ വിണ് മസ്സിലി'നു പറ്റിയ പരിക്കും തിരുരക്തത്താൽ സൗഖ്യപ്പെടുത്തണമെ. ഹല്ലേലുയ്യാ

  • @InnocentBarbecue-wq8oj
    @InnocentBarbecue-wq8oj9 күн бұрын

    എന്റെ ഈശോയെ ഇന്ന് ഞങ്ങൾക്കു കിടന്നുള്ള സർട്ടിഫിക്കേറ്റ് ഓഫീസിൽ നിന്ന് ഇന്ന് തന്നെ കിടാൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼

  • @elsammathomas3474
    @elsammathomas34749 күн бұрын

    🙏🙏🙏 "ഓ,, ഈശോയെ,, ഈ പ്രഭാതത്തിൽ ഐസക്ക് ജോയിച്ചനെ സമർപ്പിക്കുന്നു 🙏B2,, എക്സാം വിജയം കൊടുത്തു അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏🙏🙏🙏

  • @Sepharin
    @Sepharin9 күн бұрын

    നമ്മുടെ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവമാണ്🙏✝️

  • @sinibabu3974
    @sinibabu39749 күн бұрын

    Essoyee..aradhana..Hallelujah. 🙏 Essoyee..karuna thonni ente makkale anugrahikenamee..🙏🙏🙏

  • @pandariveedumv4508
    @pandariveedumv45089 күн бұрын

    Shobhana thankyoujesus praiseyoujesus hallelujah sthothram 🙏 Amen 🙏🏾

  • @manmathatom8072
    @manmathatom80729 күн бұрын

    ഈശോയെ കരുണയായിരികണേ എന്റെ മോണിക്ക യ്ക്കും ജോലി തരണേ 🙏🙏🙏🙏

  • @Sagar_332
    @Sagar_3328 күн бұрын

    യേശുവ് അങ്ങയുടെ അനുഗ്രഹം മൂലം എന്നിക്ക് വിദേശത്തു പോകാൻ ഉള്ള വിസ ലഭിച്ചു എനിക്ക് വിദേശത്തു എത്താൻ സാധിച്ചു. യേശുവിനും മാതാവിനും ഒരായിരം നന്ദി.

  • @annieamma-qj4rd
    @annieamma-qj4rd9 күн бұрын

    YESHUVE ARADHANA YESHUVE ARADHANA YESHUVE ARADHANA

  • @InnocentBarbecue-wq8oj
    @InnocentBarbecue-wq8oj9 күн бұрын

    എന്റെ ഈശോയെ ഒരു ദിവസം കൂടി തന്നതിന് നന്ദി പറയുന്നു 🙏🏼🙏🏼

  • @amithathomas5772
    @amithathomas57728 күн бұрын

    Hallelujah Hallelujah Hallelujah🙏🙏🙏

  • @MercyJose-zt7jx
    @MercyJose-zt7jx9 күн бұрын

    Thank you Jesus for all blessings 🙏🙏

  • @vargheseka8250
    @vargheseka82509 күн бұрын

    Jesus pray for my daughter's education, Maria Varghese job interviews get a good job

  • @thankamthomas9985
    @thankamthomas99859 күн бұрын

    Bless jesus my daughter with a job. Forgive her all things she did ignorance.

  • @steephenp3840
    @steephenp38408 күн бұрын

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @jesus_user
    @jesus_user9 күн бұрын

    യേശു വേ

  • @varghesebaby3865
    @varghesebaby38659 күн бұрын

    MY LORD AND MY GOD HAVE MERCY ON OUR SON FOR GETTING THE BEST OFFER LETTER FROM MUMBAI AIRPORT. AMEN

  • @lissysabu2668
    @lissysabu26688 күн бұрын

    Thivama angane anta prathyasha karunthonanama sahayikanama anugrahikanama amen

  • @sonyjoseph7449
    @sonyjoseph74499 күн бұрын

    Enta eshyoa mercy and kind on me make a way get back my lending money at the earliest i pray you release and breakthroughs all money blockage obstacles stagnancy crisis struggle difficult situation effecting my finance every area every day in my life

  • @thomasanthony2877
    @thomasanthony28779 күн бұрын

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും 2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി 3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി 4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി 5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @johnsoncherian9570
    @johnsoncherian95707 күн бұрын

    Ende Eisoye Njangalarum Angilninnum Orikyalum Agannupogan Anuvadikyarude Amen 🙏

  • @MercyJose-zt7jx
    @MercyJose-zt7jx9 күн бұрын

    O lord have mercy on my husband and my children and to have peace and happiness and to be filled with holy spirit 🙏🙏🙏

  • @lissysabu2668
    @lissysabu26688 күн бұрын

    Thivama sahanaghalallam kripakalaky mattanama amen

  • @sherlylyju8584
    @sherlylyju85849 күн бұрын

    Jesus Help me in office troubles. Iam scared. Only You can save me from vicked people

  • @bijunisha9750
    @bijunisha97508 күн бұрын

    Amen 🙏🙏🙏 Jesus have mercy on me and my family specially on my son Ashish.🙏🙏🙏

  • @elsammajoyuthup1575
    @elsammajoyuthup15758 күн бұрын

    Karthave ella anugrahangalkum nanniparayunnu karthave kudumpanhalil samadanam undagan prarthikunnu payisagigasagdigalil ninnum kudumpanhalil kathukollane amen🙏🙏🙏🙏

  • @user-mg7bd2dh2t
    @user-mg7bd2dh2t9 күн бұрын

    Eshoye kochumolk oru joli nalgi anugrahikane karunathonnename amen

  • @jessyflorence8851
    @jessyflorence88518 күн бұрын

    Hallelujah Amen🙏

  • @cicilyjames5408
    @cicilyjames54089 күн бұрын

    Ente yeshu enneyjm ente kumbatheyum sahayikan vegam varename amen

  • @tomsajanr
    @tomsajanr9 күн бұрын

    Amen, Hallelujah 🌹🙏🙏🙏🌹

  • @jollypeter1047
    @jollypeter10479 күн бұрын

    Esoye enta kudubatinmal kariunna thonannama Amen Hallelujah Amma mathave prathikanama Ameen Halaluya 👏👏👏👏👏👏

  • @gracybaby4084
    @gracybaby40849 күн бұрын

    Eshoye nanni for everything amen

  • @SusammaM.V-zv4sw
    @SusammaM.V-zv4sw9 күн бұрын

    Thanks God Aradhana God God bless us Amen 🙏 praise the Lord Thanks God Eesoye ente eyes legs pain sugamakane Amen 🙏

  • @thankamthomas9985
    @thankamthomas99859 күн бұрын

    Jesusbless me and family.

  • @elsymohan5929
    @elsymohan59298 күн бұрын

    Amen

  • @rosammaputhenpurayil465
    @rosammaputhenpurayil4659 күн бұрын

    For peace and deliverence in our family. Allmighty God have mercy on us

  • @annieamma-qj4rd
    @annieamma-qj4rd9 күн бұрын

    ESHOYUDE HRUTHAYATHIL NINNUM NJANGALKU VENDI KARUNNYA SHRODHASSAYI OZHUKI IRANGIYA THIRU REKTHAME THIRU JELAME NJAN ANGIL SARANAPEDUNNU 🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @sanumanikuttan1983
    @sanumanikuttan19839 күн бұрын

    Amen🙏🙏🙏❤️❤️❤️🌹🌹🌹✝️

  • @elsymohan5929
    @elsymohan59298 күн бұрын

    Halleluyah

  • @sajicleatus3569
    @sajicleatus35698 күн бұрын

    ♥️♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️♥️

  • @mollycherian9922
    @mollycherian99229 күн бұрын

    Eassoye ente niyogangaludemeal karunathonnane sadichu tharane eanneaum sakshiyaki UYARTHANE Sthalam vilkanulla thadassam matane kadangal veetanulla vazhikanichutharan e bhavanam jepthi varathirikan Kariyachanil parisudthalmavu nirayanum vissuvasam varthikanum manasinte vizshamangal maran padikunna course complete cheyth jolikittanum thettayaa prema benthangalil ninnum viduthal Thomasinte interviewil vijayam nalki jolinalki anugrahikane annamole parisudthalmavinal nirakane Monsyude pukavali madhyapanathil maran njangalude sambathika buthimuttukal matane kadangal veetanum kariyachane padippikanulla sambathikam nalkane

  • @jessyflorence8851
    @jessyflorence88519 күн бұрын

    ആരാധന ആരാധന ആരാധന🙏

  • @jijipc5352
    @jijipc53529 күн бұрын

    Ellam Daivathinte Dhsanam. Parisudha parama Divyakarunnyathinu enneravum sthuthiyum sthothravum undayirikkatte..Amen.

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm9 күн бұрын

    Eente Krthavum Eente Diyevavuma Aradanaku Yoganaya Eente Appppppa Kievidalla Thalmurakalum Kunjumakalaum Visasthil Aashappadanull Krip Nlkanama Visutharakanama Visuthiel Valrthanama Nanni Nanni Nanni Nanni Nanni Nanni Natha Nanni 🙏🙏🙏

  • @lincythomas05
    @lincythomas059 күн бұрын

    Eshoye nandhi eshoye aradhana 🙏🙏🙏

  • @sindhushaji162
    @sindhushaji1629 күн бұрын

    Ente karthave makal ashashajiyeud medical tests normal akan vandi anugrahikeneme makkale mararogamgalil apethukalil durandhangalil apekadengal ninnum samrashikene deerkayusum arogyam nalkeneme

  • @FunnyApron-wk7en
    @FunnyApron-wk7en9 күн бұрын

    Amen🙏🙏🙏🙏🙏🙏🙏🙏Amen❤❤❤❤❤❤❤❤Amen

  • @steephenp3840
    @steephenp38408 күн бұрын

    Please pray for my son for the new job with job security and Holispirit and a suitable person for him for marriage and a suitable atmosphere in work place

  • @celineellattu4183
    @celineellattu41839 күн бұрын

    Divya karunya eshoye njangale sahayikaname anugrahikkaname 🙏🏻🙏🏻🙏🏻

  • @RubyMathew-cy4lm
    @RubyMathew-cy4lm9 күн бұрын

    Eeshoye ente prayamaya ammayude Ella rogangalum soukyamakkename

  • @dulari3027
    @dulari30278 күн бұрын

    ആമേൻ ❤️🌹🙏

  • @jessyflorence8851
    @jessyflorence88518 күн бұрын

    Eshoye karunayayirikkename🙏

  • @shinyjose6899
    @shinyjose68999 күн бұрын

    Parishuda Parama Divyakarunnayanadanaya Eeshokku enneravum aradanayum sthuthiyum pukazhchayum undayirikkatte...

  • @shinyjose6899
    @shinyjose68999 күн бұрын

    Eeshoye nanni sthuthi aradana mahatwam..❤

  • @chinnammajose1904
    @chinnammajose19049 күн бұрын

    Esoye nanne nanne tomorow kudumba prarthanayil Saigo pankeduthu mass kumbasarem adbutham undakene

  • @shineponnachan4853
    @shineponnachan48539 күн бұрын

    Kannunu neeru matti tharanea eantea ponnu karthavea amen

  • @kuriancherian3523
    @kuriancherian35239 күн бұрын

    Amen 🙏🙏💖💖💕💕🙏💘💘💝💝🙏🙏

  • @geethur1238
    @geethur12389 күн бұрын

    Appa rakshikane 🙏🏻

  • @vijishaju1236
    @vijishaju12369 күн бұрын

    Appacha...ngalude..kadabathithayileke...karuna..choriyanamee

  • @steephenp3840
    @steephenp38408 күн бұрын

    Shema vishuddi Daivabayam tharaname makkalkku kochumakkalkke and all especially for Holispirit

  • @sujamoljoji6802
    @sujamoljoji68029 күн бұрын

    Easoye pray for my son education and result and family 🙏🙏🙏

  • @alshaanna5235
    @alshaanna52359 күн бұрын

    Amen... Halleluia 🙏🏻🌹

  • @ranikurian859
    @ranikurian8599 күн бұрын

    Pray for my family 🌹🙏🌹

  • @cicilyjames5408
    @cicilyjames54089 күн бұрын

    B a buvinj cash kittan prathikaname amen

  • @lillyjean212
    @lillyjean2129 күн бұрын

    Acha pray for our daughter for good partner thank u Jesus amen 🙏

  • @annammamonachan4044
    @annammamonachan40448 күн бұрын

    Aalmeeyavum saareerkavum maanasikavum Aya avshtaye samarpikunnu anugrahikane

  • @ShinyAlex-dt8vx
    @ShinyAlex-dt8vx9 күн бұрын

    Karthave kaniyañemè

  • @sandrasabu2565
    @sandrasabu25659 күн бұрын

    Eshoye njangalude molude naduvedana matty poorna saukhyam nalkaname, avale padippikkaname, examellam krutyamayi ezhuthi passavanulla krupa nalkaname🙏🏻

  • @mariyaj3378
    @mariyaj33789 күн бұрын

    Yeasuppa parisudhatmavinal sakhtipedutanai ❤

  • @lovcygeorge2914
    @lovcygeorge29149 күн бұрын

    🙏🏻🌷🙏🏻🌷🙏🏻🌷🙏🏻🌷

  • @steephenp3840
    @steephenp38408 күн бұрын

    Please pray for my son and family for their travel

  • @mayaphilip851
    @mayaphilip8519 күн бұрын

    Please pray for my family

  • @cicilyjames5408
    @cicilyjames54089 күн бұрын

    Veedinte rente kodukanulla cash kittan prathikaname enteyum 2 makkaludeyum visayude fine matti kittanum nangalude visa adichu kittuvanum prathikaname amen

  • @jesfinalias2246
    @jesfinalias22469 күн бұрын

    🙏🙏🙏🙏🙏🙏🙏

  • @susansajan4828
    @susansajan48289 күн бұрын

    🙏🏻🙏🏻🙏🏻

  • @fonzijohn7115
    @fonzijohn71158 күн бұрын

    🙏🙏🙏

  • @johnsoncherian9570
    @johnsoncherian95707 күн бұрын

    Request prayers for our elder son to get a child & prayers requested for our younger son to find a suitable God fearing partner.....God thank you for all the blessings you have showered on us 🙏

  • @shineythomas1537
    @shineythomas15379 күн бұрын

    Please pray for my grandson and son

  • @mintuthomasmintu354
    @mintuthomasmintu3549 күн бұрын

    Bless us with a baby pls pray 🙏 Ammmmen 🙏🙏🙏

  • @annmariya1257
    @annmariya12579 күн бұрын

    Enneyum kudumbatheyum oro secondilum, minuteilum, manikurilum anugrahikkunathinu nanni parayunnu. Deshamsham mudangathe kodukkan ulla kripak ayi prathikkunnu

  • @annieraphel6554
    @annieraphel65548 күн бұрын

    Daivame court case samayathu judgenu nallathu cheyyan tonnane. Ankekkellam ariyammallo. Eppozhum koode undakane. Ellattinum nanni parayunnu. Amen.

  • @daisygeorge7740
    @daisygeorge77409 күн бұрын

    Easoe ente makalk CVS exam passakan anugrahikanae nalla vijayam nalkanae

Келесі