Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - 597..| 4 Minute Adoration | SEND YOUR PRAYERS AS COMMENTS

Ойын-сауық

Пікірлер: 126

  • @nisanthvarghese6717
    @nisanthvarghese671711 күн бұрын

    എൻ്റെ ഈശോയെ നിശാന്തിൻ്റെ മദ്യപാനം നിറുത്തണെ ഐവാൻ്റെ പഠിക്കാനുള്ള ബുദ്ധിമുട്ടുകൾ എടുത്തു മാറ്റണമെ ജ്ഞാനം കൊടുക്കണമെ. കുടുംബത്തിൽ സമാധാനം ഉണ്ടാകണമെ.

  • @joshmijoby7998
    @joshmijoby799811 күн бұрын

    പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ഈശോയ്ക്കു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏼🙏🏼🙏🏼🌹🙏🏼

  • @alphonsesingarajan7143
    @alphonsesingarajan714311 күн бұрын

    യേശുവേ മക്കൾ അവിടത്തെ ദാനമല്ലേ. കർത്താവേ അങ്ങു ഞങ്ങൾക്കു നല്കിയ മക്കളെ അനുഗ്രഹിക്കണമേ. മകനു നല്ല ജോലി നല്കി അനുഗ്രഹിക്കണമേ. മകൾക്കു അനുയോജ്യമായ ജീവിത പങ്കാളിയെ നല്കി അനുഗ്രഹിക്കണമേ. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.

  • @mariammageorge1686
    @mariammageorge168611 күн бұрын

    ഈശോയെ സ്തുതി ഈശോയെ ആരാധന ഈശോയെ മഹത്വം 🌹🙏🙏🙏🙏🌹❤️

  • @elsammathomas3474
    @elsammathomas347411 күн бұрын

    🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,,,,, നിത്യ ജീവന്റെ അപ്പമായ "ഓ,, പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ദിവ്യ ഈശോയ്ക്കു,, എന്നേരവും,, ആരാധനയും,, സ്തുതിയും,, പുകഴ്ചയും,, എന്നും,, എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏,,"ഓ, ദിവ്യ ഈശോയെ,, ഈ പ്രഭാതത്തിൽ ഞങ്ങളെ ഓരോരുത്തരെയും അങ്ങേ ദിവ്യ സന്നിധിയിൽ സമർപ്പിക്കുന്നു 🙏,, അവിടുത്തെ കരുണയും,, സ്നേഹവും ,, കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങളെ ഓരോരുത്തരെയും, നിറച്ചു അനുഗ്രഹിക്കണമേ ഈശോയെ 🙏,,അസീർവദിക്കേണമേ ഈശോയെ. 🙏🙏🙏🙏🙏🙏

  • @lillysebastian6022
    @lillysebastian602210 күн бұрын

    ഈശോയെ മകൻ ടോണി യുടെ കർത്താവിൻറെ ഇടപെടൽ ഉണ്ടാകുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു..അവനു govt salary യോടെ സ്ഥിരമായി ജോലികിടുന്നത്തിനും 29 വയസ്സായി എത്രയും വേഗം അവനു നല്ലൊരു ക്രിസ്റ്റ്യൻ പെൺകുട്ടിയെ ജീവിത പങ്കാളിയായി കിട്ടുന്നതിനും പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു

  • @subintharayiltharayil512
    @subintharayiltharayil51211 күн бұрын

    യേശുവേ എൻ്റെ സാമ്പത്തിക ഇടപാടുകളെ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ

  • @Sagar_332
    @Sagar_33210 күн бұрын

    എശുവേ ഞാൻ ഇപ്പൊ ഒരുപാട് പ്രേശ്നങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും തടസംങ്ങളുടെയും നടുക്കാണ്. എശുവേ എല്ലാം എല്ലാം തടസങ്ങളും പ്രേശ്നങ്ങളും ബുദ്ധിമുട്ടുകളും പ്രതിസന്ധികളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ. എശുവേ വിദേശത്തും സ്വദേശത്തും കുടുംബം കര കേറ്റാൻ കഷ്ടപ്പെടുന്ന എല്ലാരേയും അനുഗ്രഹിക്കേണമേ അവരുടെ കഷ്ടതകളും ബുദ്ധിമുട്ടുകളും തടസങ്ങളും പ്രതിസന്ധികളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ. ആമേൻ.

  • @subintharayiltharayil512
    @subintharayiltharayil51211 күн бұрын

    യേശുവേ പിതാവേ പരിശുദ്ധാത്മാവേ ആരാധന നന്ദി സ്തുതി മഹത്വം

  • @subintharayiltharayil512
    @subintharayiltharayil51211 күн бұрын

    യേശുവേ എൻ്റെ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി നീക്കി തരണേ

  • @Sepharin
    @Sepharin11 күн бұрын

    ആ കർത്താവിൻ്റെ മുന്നിൽ നിൽക്കുമ്പോൾ നമ്മൾ കരുത്തരാണെന്ന് തിരിച്ചറിയും🙏✝️

  • @jesus_user
    @jesus_user10 күн бұрын

    യേശുവേ ഞങ്ങളുടെ ഭവനത്തേ അനുഗ്രഹിക്കണമേ.

  • @josepj716
    @josepj71611 күн бұрын

    Jesus I trust in you🙏❤Jesus I love you❤❤❤❤❤❤❤❤❤❤❤

  • @mithunseethal4672
    @mithunseethal467211 күн бұрын

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹

  • @subintharayiltharayil512
    @subintharayiltharayil51211 күн бұрын

    യേശുവേ എന്നെ എൻ്റെ കുടുംബത്തെ മക്കളെ ഭവനത്തെ അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണമേ

  • @jesus_user
    @jesus_user10 күн бұрын

    ഓട്ടിസ്റ്റിക് ആയ എന്റെ മകളെ ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു. അവളുടെ സ്വഭാവത്തിന് മാറ്റം വരുത്തി തരണമേ. അവളുടെ കുറവുകളെ നിറവുകൾ ആക്കി മാറ്റണമേ.

  • @mercydavid8159
    @mercydavid815911 күн бұрын

    കർത്താവേ അങ്ങയുടെ നിത്യമായ സന്തോഷവും,സമാധാനവും,സൌഖ്യവും ഈ ലോകത്തിൽ ആയിരിക്കുമ്പോൾ ഞങ്ങൾക്ക് ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏.

  • @jesus_user
    @jesus_user10 күн бұрын

    കർത്താവേ ഞങ്ങളോട് കരുണ തോന്നണമെ

  • @subintharayiltharayil512
    @subintharayiltharayil51211 күн бұрын

    യേശുവേ എന്നേയും എൻ്റെ കുടുംബത്തെയും മക്കളേയും എല്ലാ പാപ സാഹചര്യത്തിൽ നിന്നും കാത്തു കൊള്ളഅണമേ

  • @elsaalok9554
    @elsaalok955411 күн бұрын

    ഈശോയെ ആരാധന, ഈശോയെ സ്തുതി, ഈശോയെ മഹത്വം, ഈശോയെ നന്ദി 🙏🙏

  • @BIBINANTONY.6630
    @BIBINANTONY.663011 күн бұрын

    Amen 🙏 hallelujah

  • @amithathomas5772
    @amithathomas577211 күн бұрын

    ദിവ്യകാരുണ്യ ഈശോയെ എൻറെ മകന് നാലുമാസമായി ശമ്പളം കിട്ടിയിട്ട് അത് കിട്ടുവാൻ ഈശോയെ കൃപ ചെയ്യണേ

  • @sonyjoseph7449
    @sonyjoseph744911 күн бұрын

    Heavenly Father i come before you throne of grace seeking wisdom get plenty of opportunities increase money abundance prosperity stable income continuesly flows from my trading business today in my life shower with abundance and let me prosper according to your glories riches and grace

  • @subintharayiltharayil512
    @subintharayiltharayil51211 күн бұрын

    യേശുവേ എൻ്റെ പ്ലൈവുഡ് , Timber, real-estate, ബിസിനെസ്സ് , reliance Nippon insurance investment ബിസിനെസ്സ് അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണമേ

  • @joshmijoby7998
    @joshmijoby799811 күн бұрын

    ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🙏🏼

  • @mintuthomasmintu354
    @mintuthomasmintu35411 күн бұрын

    എൻറെ സംശയം ആകുലതകളും എല്ലാം മാറ്റി തരുന്ന ദൈവമേ Ammmmen 🙏🙏🙏🙏

  • @mollycherian9922
    @mollycherian992211 күн бұрын

    Eassoye ente niyogangaludemeal karunathonnane sadichu tharane eanneaum sakshiyaki UYARTHANE Eassoye kariyachane thirurekthathal kazhukane parisudtha lmavinal niraykane vissuvasam varthipikane manasinte vizshamangal matane yatharail koode aarikane Course complete cheyth jolinalki anugrahikane thettayaa prema benthangalil ninnum viduthal nalkane catholica sabhail ninnum jeevitha pankaliye kitan Thomasinu adutha semastrail padipikunna cgil sthiramaya jolinalki anugrahikane innu nadakunna interviewil vijayam nalki anugrahikane kadangal veetanum bhavanam jepthi varathirikan

  • @minijose4414
    @minijose441410 күн бұрын

    യേശുവേ രക്ഷകാ രക്ഷിക്കാൻ വരണേ

  • @Sagar_332
    @Sagar_33210 күн бұрын

    എശുവേ അങ്ങയുടെ അനുഗ്രഹം മൂലം എന്നിക്ക് വിദേശത്തു പോകാൻ ഉള്ള വിസ ഒരു തടസവും കൂടാതെ ലഭിച്ച് എന്നിക്ക് വിദേശത്ത് എത്താൻ സാധിച്ചു യേശുവിനും മാതാവിനും ഒരായിരം നന്ദി.

  • @maureenjudithmendoza7361
    @maureenjudithmendoza736111 күн бұрын

    Abba Father, Jesus my saviour I adore you and praise you, have mercy on my daughter Alvina's friend Deepa, detected with breast cancer n on Mehroof's attitude towards my bro Melwyn n wife Lavita, bless n heal them with thy precious blood sweet Jesus, for nothing can stand against you n nothing is impossible for you my lord Jesus Christ, for you are the life, the way n the truth,I believe in your marvelous n miraculous plans my saviour, Amen

  • @paulineephraim6379
    @paulineephraim637911 күн бұрын

    Amen 🙏

  • @shinyantony5971
    @shinyantony597111 күн бұрын

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @leelammakuruvilla2457
    @leelammakuruvilla245711 күн бұрын

    JESUS bless my grand daughter Neha to get a permanent job and PR in Canada soon. Give her Holy Spirit. Make her happy healthy wise and wealthy. Give her a good and pious catholic life partner. Bless her abundantly. Hallelujah Hallelujah Hallelujah

  • @user-iw5oy7jy3g
    @user-iw5oy7jy3g11 күн бұрын

    Lord Jesus, have mercy on us and help us with your saving grace. Open the doors of blessings in our lives my God. Remember your child John that he's yet to receive a blessed job from you 🙏 . Don't bed delayed to help us Lord 🙏

  • @pandariveedumv4508
    @pandariveedumv450811 күн бұрын

    Shobhana thankyoujesus praiseyoujesus hallelujah sthothram 🙏 aradana mahatwam glorytogod ❤ avemaria amen 🙏🏾🙏🏾

  • @InnocentBarbecue-wq8oj
    @InnocentBarbecue-wq8oj10 күн бұрын

    എന്റെ ഈശോയെ ഒരു ദിവസം കൂടി തന്നതിന് നന്ദി പറയുന്നു 🙏🏼🙏🏼

  • @user-dc8sb5pf3d
    @user-dc8sb5pf3d11 күн бұрын

    ente eshoye appa my son work proser please please ente jesus❤ bless ente amma mathava ❤amen❤ prayfor mey son bless work lord200000 lake order daily bless amen❤

  • @indudinesh2524
    @indudinesh252411 күн бұрын

    അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ

  • @MercyJose-zt7jx
    @MercyJose-zt7jx11 күн бұрын

    Thank you Jesus for all blessings 🙏🙏

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm11 күн бұрын

    Amen Amen Amen Amen Amen Amen Amen 👏👏👏👏👏👏👏

  • @antonyk.charley9390
    @antonyk.charley939011 күн бұрын

    Praise the lord Thankyou Jesus Amen 🙏🙏🙏🙏🙏🙏🙏♥️

  • @jeminogigy6765
    @jeminogigy676511 күн бұрын

    Amen hallelujah

  • @sinibabu3974
    @sinibabu397411 күн бұрын

    Amen..Hallelujah 🙏🙏🙏Essoyee..papikalaya ente makkalku manasadram koduthu anugrahikenamee..🙏🙏🙏

  • @jessyjacob5288
    @jessyjacob528811 күн бұрын

    Yesuve Rojen mone anugrahikene. Monu nalloru future koduthu anugrahikene. Lord bless him mentally, physically and spiritually

  • @leelammakuruvilla2457
    @leelammakuruvilla245711 күн бұрын

    JESUS bless my grand children Neha Dominic Nihal Treesa and Nihila to have good IQ EQ SQ INNOVATION ORIGINALITY MOTIVATION INTELLIGENCE BRILLIANCE AND SELF CONFIDENCE. GIVE them full marks and scholarships in the exams. Give them good jobs and bright future and career. Bless them abundantly. Thank you JESUS. Hallelujah Hallelujah Hallelujah

  • @reenadcruz8694
    @reenadcruz869411 күн бұрын

    Mother Mary when sisters authorities come in July to me me Mother Mary you be at my side and speak to them. Let them know that you are at my side and let all problems get over smoothly.

  • @santhammalooka1099
    @santhammalooka109911 күн бұрын

    Amen hallelujah 🙏

  • @steephenp3840
    @steephenp384010 күн бұрын

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @geethur1238
    @geethur123811 күн бұрын

    Eshoye Aradhana 🙏🏻

  • @elsammajoyuthup1575
    @elsammajoyuthup157510 күн бұрын

    Ella anugrahathinum pidave nanniparayunnu amen🙏🙏🙏

  • @susansajan4828
    @susansajan482811 күн бұрын

    Praise the lord God 🙏🏻

  • @selinthomas3415
    @selinthomas341511 күн бұрын

    Thank You Jesus 🙏🙏🙏 Praise You Jesus 🙏🙏🙏 Ave Maria 🙏

  • @manmathatom8072
    @manmathatom807211 күн бұрын

    ഈശോയെ മോണിക്ക യ്ക്കും ജോലി തരണേ 🙏🙏🙏🙏

  • @user-kt5oo8ym7b
    @user-kt5oo8ym7b11 күн бұрын

    Thank you fatherji for your morning blessing and reflection

  • @professionalgamersgamigcha2380
    @professionalgamersgamigcha238011 күн бұрын

    Amen 🙏 🙏 🙏

  • @hippolitakiltas9479
    @hippolitakiltas947910 күн бұрын

    Karthave ente ee kudumbathinu, samadhanavum aikyavum santhoshavum shaanthathayum samrakshanavum tharename Karthave 🙏

  • @sindhushaji162
    @sindhushaji16211 күн бұрын

    Ente karthave ente makkale samarppikunnu kathukolleneme avark ormashakthi samadanam santhosham angeekaram uyarchayum salariyil vardanayum deerkayusum arogyam nalkeneme ente ammyud rogangal swakyam nalki anugrahikeneme

  • @bijunisha9750
    @bijunisha975011 күн бұрын

    Amen 🙏🙏🙏 Jesus have mercy on me and my family specially on my son Ashish.🙏🙏🙏

  • @jollypeter1047
    @jollypeter104711 күн бұрын

    Eesoye enta kudubatinmal kariunna thonannama Amen Hallelujah Amma mathave prathikanama Ameen Halaluya 🙏🙏🙏🙏🙏🙏

  • @aniejoseph8168
    @aniejoseph816811 күн бұрын

    Amen🙏🏻🌹🙏🏻❤️🙏🏻🔥🙏🏻✝️🙏🏻

  • @cljacob5998
    @cljacob599811 күн бұрын

    Amen🙏🙏🙏Amen🙏

  • @jollyantony8109
    @jollyantony810911 күн бұрын

    Amen

  • @RubyMathew-cy4lm
    @RubyMathew-cy4lm11 күн бұрын

    Eeshoye ente prayamaya ammaye kathukollename veezhathe thangikkollename anadhamakkappeduvan idayakkeruthe vedhanakalum preyasangalum kodukkaruthe eeshoye

  • @rosyajayakumar9827
    @rosyajayakumar982711 күн бұрын

    Esoye ente kudumbathe parsudhatmavinal nirakename❤ 🙏

  • @tomsajanr
    @tomsajanr11 күн бұрын

    Amen, Hallelujah 🌹🙏🙏🙏🌹

  • @thomasanthony2877
    @thomasanthony287711 күн бұрын

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും 2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി 3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി 4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി 5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lisammajose1441
    @lisammajose144111 күн бұрын

    Esho makalke oru kunjine nalki anugrehikaname vaikaruthe appa vegam edapedaname

  • @tomsajanr
    @tomsajanr11 күн бұрын

    അച്ചാ എൻ്റെ മകൻ എഡ്‌വിന് കാനഡയിൽ വർക്ക് പെർമിറ്റ് കിട്ടി എല്ലാ തടസ്സങ്ങളും മാറി എത്രയും വേഗം ഒരു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ!

  • @soniaofjesus-xy1lu
    @soniaofjesus-xy1lu11 күн бұрын

    Stotram

  • @sanumanikuttan1983
    @sanumanikuttan198311 күн бұрын

    Amen🙏🙏🙏❤️❤️❤️🌹🌹🌹✝️

  • @cicilyjames5408
    @cicilyjames540811 күн бұрын

    Entehum 2 makkaludeyum visayude fine matti nangalude visa adichu kittuvan prathikaname. Veedinte rente kodukuvanulla cash kittanum ann james anu james 2 makkalkum fujaira air portil nalla joli kittanum acha prathikaname amen

  • @sajicleatus3569
    @sajicleatus356910 күн бұрын

    ♥️♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️♥️

  • @MercyJose-zt7jx
    @MercyJose-zt7jx11 күн бұрын

    Amen 🙏🙏

  • @jaimoljacob2744
    @jaimoljacob274411 күн бұрын

    Jesus have mercy on Harry. Please pray for Harry to win his German language exams which held on Monday. Thank you Jesus

  • @rosyajayakumar9827
    @rosyajayakumar982711 күн бұрын

    Esoye ente magalku samadhanavum santhoshavum samdripthiyum niranja kudumbageevitham nalghanamennum prarthikunnu esoye❤🙏

  • @lincythomas05
    @lincythomas0511 күн бұрын

    Eshoye nandhi eshoye aradhana

  • @philominajoy7868
    @philominajoy786811 күн бұрын

    Esawye nan angil saranapedunu nagalude Mel karunayayirikaname 🙏❤️

  • @hippolitakiltas9479
    @hippolitakiltas947910 күн бұрын

    Karthave appanum makanum avarude thettukal parasparam porukkuvanum marakkanum kshamikkanum ulla kripa nalki snehathilum othorumayil um samadhanathilum paraspara sahakaranathilum pankuvakkanum ulla anugraham nalkename Karthave 🙏♥️🙏

  • @rosyajayakumar9827
    @rosyajayakumar982711 күн бұрын

    Esoye ente magalku nallathu thiranjedukanulla bhidhiyum vivegavum nalghi anugrahikaname esoye❤🙏

  • @shaijamanoj2347
    @shaijamanoj234711 күн бұрын

    ഈശോയെ അങ്ങ് എന്നെ കാണുന്നുണ്ടോ എന്റെ അപ്പാ

  • @jollypeter1047
    @jollypeter104711 күн бұрын

    ESOYE ENTA KUDUBATINMAL KARIUNNA THONANNAMA AMEN HALLELUJAH AMMA MATHAVE PRATHIKANAMA AMEEN HALLELUJAH AMMA MATHAVE PRATHIKANAMA AMEEN HALLELUJAH 👏👏👏👏👏👏

  • @ansonjose6538
    @ansonjose653811 күн бұрын

    Amen Esoye Karunayayirikkename

  • @user-ui9yf5lq8x
    @user-ui9yf5lq8x11 күн бұрын

    🙏🙏🙏🙏🙏🙏Amen

  • @evelyngeorge865
    @evelyngeorge86510 күн бұрын

    Yesuve karunayirakane

  • @lissysabu2668
    @lissysabu266811 күн бұрын

    Thivama anta nilavili kalkanama anta hiperactivity ulla makalay samarppikunnu karunayayirikanama sahayikanama anugrahikanama amen

  • @minijamp4313
    @minijamp431311 күн бұрын

    Subhash, Minija, Alphin ,Alphina പരിശുദ്ധാത്മാവിൽ നിറയാൻ, വിശുദ്ധ ജീവിതം നയിക്കാൻ ജ്ഞാനം ലഭിക്കാൻ, വചനം വായിക്കാൻ, ജപമാല ചൊല്ലാൻ, ദൈവീക സംരക്ഷണം ലഭിക്കാൻ

  • @jessyjacob5288
    @jessyjacob528811 күн бұрын

    Yesuve Roychayanu paripoorna sawgyam kodukene.

  • @shinyjose6899
    @shinyjose689911 күн бұрын

    Parishuda Parama Divyakarunnayanadanaya Eeshokku enneravum aradanayum sthuthiyum pukazhchayum undayirikkatte...❤

  • @mollypius5767
    @mollypius576711 күн бұрын

    Eesoyaa

  • @vargheseka8250
    @vargheseka825011 күн бұрын

    Jesus pray for Maria Varghese job interview get a job in CBE

  • @bincyjohn6774
    @bincyjohn677411 күн бұрын

    🙏✝️

  • @daisyvarghese6411
    @daisyvarghese641111 күн бұрын

    Esoye nanni arathana sthothram

  • @RubyMathew-cy4lm
    @RubyMathew-cy4lm11 күн бұрын

    Louise ansa juvan samarppikkunnu snehathil onnikkuvan prarthikkaname njangalodum ente ammayodum

  • @kuriancherian3523
    @kuriancherian352311 күн бұрын

    Amen 🙏🙏💖💖💕💕🙏💘💘💝💝🙏🙏

  • @alshaanna5235
    @alshaanna523511 күн бұрын

    Amen... Halleluia 🙏🏻🌹

  • @shineythomas1537
    @shineythomas153711 күн бұрын

    Please pray for my grandson and son

  • @somyabraham3350
    @somyabraham335011 күн бұрын

    Pray for us for your blessings and protection towards our family members...somy, bobby, jeron, and Jessica...

  • @subintharayiltharayil512
    @subintharayiltharayil51211 күн бұрын

    എനിക്ക് കുടുംബത്തിന് സൊന്തമായ ഒരു ഭവനം നൽകി അനുഗ്രഹിക്കനെ

  • @ranigeorge9610
    @ranigeorge961011 күн бұрын

    Ente kunje Joe nannay samsarikaname Avante ella thadasanagalum Matti tharename Eshoye ye 3vayasulla Avan onno rando vake paryu avanu vendi prathikaname acha 🙏🙏

  • @jessyjacob5288
    @jessyjacob528811 күн бұрын

    Kudumba samadhanam tharane. Ayusum, balavum tharane

Келесі