Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - 594..| 4 Minute Adoration | SEND YOUR PRAYERS AS COMMENTS

Ойын-сауық

Пікірлер: 101

  • @thomasabraham745
    @thomasabraham74513 күн бұрын

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയെ എൻറെ സജിത്തയോട് കരുണയായിരിക്കേണമേ ദൈവസ്നേഹം കൊണ്ട് നിറയ്ക്കണമേആമേൻ

  • @user-nc4gx3ze1e
    @user-nc4gx3ze1e14 күн бұрын

    ദിവ്യകാരുണ്യ നാഥാ ഇന്ന് പ്ലസ് വണ്ണിലേക്ക് പഠിക്കാൻ പോകുന്ന എല്ലാ മക്കളെയും ഈശോയുടെകരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ മക്കളെയും കാത്തുകൊള്ളണമേ

  • @elsammathomas3474
    @elsammathomas347414 күн бұрын

    🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,,, വഴിയും സത്യവും,,, നിത്യ ജീവനുമായ,, പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ദിവ്യ ഈശോയ്ക്കു,, എന്നേരവും,, ആരാധനയും,, സ്തുതിയും,, പുകഴ്ചയും,, എന്നും,, എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏,, "ഓ,, ഈശോയെ ഈ പ്രഭാതത്തിൽ ഞങ്ങളെ ഓരോരുത്തരെയും,,അങ്ങേക്ക് സമർപ്പിക്കുന്നു 🙏,, അവിടുത്തെ കരുണയും,, അങ്ങേ ദിവ്യ സ്നേഹവും,, കരുതലും,, കൊണ്ട് ഇന്നേദിനം, കൈ പിടിച്ചു വഴി നടത്തി അനുഗ്രഹിക്കണമേ ഈശോയെ 🙏,, അസീർവദിക്കേണമേ ഈശോയെ 🙏🙏🙏🙏🙏🙏

  • @thomasabraham745
    @thomasabraham74513 күн бұрын

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയെ എൻറെ മകനെ സിഎംഐ പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @thomasabraham745
    @thomasabraham74513 күн бұрын

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയെ എനിക്കൊരു പുതിയ വരുമാനമാർഗം തന്ന് കരുണയായിരിക്കേണമേ ദൈവസ്നേഹം കൊണ്ട് നിറയ്ക്കണമേ ആമേൻ

  • @shynigirish6834
    @shynigirish683414 күн бұрын

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു...അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ....എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ....

  • @aniejoseph8168
    @aniejoseph816814 күн бұрын

    എന്റെ യേശുവേ എന്റെ മനസ്സിന്റെ ഭാരങ്ങളും പ്രയാസങ്ങളും മാറ്റി തരണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🏻🌹🙏🏻

  • @mercydavid8159
    @mercydavid815914 күн бұрын

    ഈശോയേ ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് ഇടപെടണമെന്ന് പ്രാർത്ഥിക്കുന്നു

  • @alanpaulson9475
    @alanpaulson947514 күн бұрын

    കച്ചവടം കൂട്ടി തായോ ഈശോയെ സ്ഥലവും വീടും വിൽക്കാൻ കനിയണമേ നാഥാ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണമെന്ന് ഽപാർത്ഥിക്കുന്നു ഈശോയെ

  • @jesus_user
    @jesus_user14 күн бұрын

    യേശുവേ എൻ്റെ രണ്ട് മക്കളോടും കരുണ തോന്നി അവരെ അനുഗ്രഹിക്കണമേ

  • @jesus_user
    @jesus_user14 күн бұрын

    യേശുഒവേ പഠിക്കുന്ന എല്ലാ മക്കൾക്കും ബുദ്ധി ഓർമ്മ വിവേകം സ്നേഹം കരുണ ഇവയാൽനിറച്ച് അവരെ അനുഗ്രഹിക്കണമേ

  • @elsaalok9554
    @elsaalok955414 күн бұрын

    ഈശോയെ ആരാധന, ഈശോയെ സ്തുതി, ഈശോയെ മഹത്വം, ഈശോയെ നന്ദി 🙏🙏

  • @reenadcruz8694
    @reenadcruz869414 күн бұрын

    Jesus please touch me and heal me completely from urinary infection. Jesus in the night I have

  • @alanpaulson9475
    @alanpaulson947514 күн бұрын

    കടഭാരത്താൽ വിഷമിക്കുന്ന ഞങ്ങളുടെ വിഷമം കാണണമേ ഈശോയെ

  • @ElsammaJose-fd3dy
    @ElsammaJose-fd3dy13 күн бұрын

    Thank you Jesus, Hallelujah 🙏

  • @sheejajose8336
    @sheejajose833614 күн бұрын

    ആമേൻ🙏🙏🙏🙏 എൻ്റെ ദൈവമേ എൻ്റെ കർത്താവേ

  • @maureenjudithmendoza7361
    @maureenjudithmendoza736114 күн бұрын

    Abba Father, Jesus my saviour I adore you and praise you have mercy on my bro Melwyn's job n job situations n wife Lavita n on Mehroof's mental health n on my children's n my job n on all your children attending this time of adoration for nothing can stand against you n nothing is impossible for you my lord Jesus Christ, bless n heal us with thy precious blood n stripes sweet Jesus, Amen

  • @dhanyaedattukaran5957
    @dhanyaedattukaran595713 күн бұрын

    Jesus i surrender my family Have mercy on my special intentions Thank you Jesus for all the blessings received

  • @shynigirish6834
    @shynigirish683414 күн бұрын

    എൻ്റെ ഈശോയേ....എൻ്റെ കൂട്ടുകാരിയുടെ സ്ഥല കച്ചവടം നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. . അത് എത്രയും പെട്ടെന്ന് കച്ചവടം നടത്തി കൊടുത്തേയ്ക്കണമെ

  • @ushajoyponthekkan4214
    @ushajoyponthekkan421413 күн бұрын

    O Jesus pray for my daughters first one to receive good job/ to receive addmission in good college for pg study, second one to pass German language (2 modules) also pray for my brother's sons to get a suitable partners & also pray for me to solve our financial crises 🙏🙏🙏🙏🙏

  • @mithunseethal4672
    @mithunseethal467213 күн бұрын

    ഈശോയുടെ❤ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്ക് കാരുണ്യ സ്രോതസ്സായി ഒഴുകിയിറങ്ങിയ 🫀തിരു രക്തമേ 💦തിരു ജലമേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🕯🕯🕯🕯🕯🕯🕯♥️♥️♥️

  • @alshaanna5235
    @alshaanna523513 күн бұрын

    Amen... Jesus, we trust in you 🙏🏻🌹

  • @pandariveedumv4508
    @pandariveedumv450814 күн бұрын

    Shobhana thankyoujesus praiseyoujesus hallelujah sthothram sthothram sthothram aradana mahatwam glorytogod ❤ avemaria amen 🙏🏾🙏🏾🙏🏾

  • @user-yx2jb1py1s
    @user-yx2jb1py1s14 күн бұрын

    ഈശോയേ. എന്റെ 6 - ൽ പഠിക്കുന്ന മകന് വാക്കുകളുടെ ഉചാരണം കേട്ട് എഴുതാനും വായിക്കാനും മനസിലാക്കാനും കഴിവും വിവേകവും നൽകണമേ.ആമേൻ,

  • @santhammalooka1099
    @santhammalooka109913 күн бұрын

    Amen 🙏

  • @annammamonachan4044
    @annammamonachan404413 күн бұрын

    Hallelujah hallelujah hallelujah

  • @SM-ng1es
    @SM-ng1es14 күн бұрын

    Lord we are in a helpless situation lord. Help us to take the right decision. Guide us with your wisdom.

  • @sinibabu3974
    @sinibabu397414 күн бұрын

    Amen..Hallelujah..Hallelujah..Essoyee..aradhana..Essoyee..nannii..🙏🙏🙏

  • @sijujames5478
    @sijujames547814 күн бұрын

    Eshuva pitavintayum putrantayum parishudathmava namathil benthanam ayiyatta Jacques Jennifer siju and James financial problems mattitharanama BDS studies Jacques success and prosperity in life to us by holy spirit nalkanama nyagalkku ellavarkum amen job successful aaki tharanama dirkkayus nalkanama varshagal anugrahikkanamai athbhuthangal nadakkanama viduthal tharanama

  • @vargheseka8250
    @vargheseka825014 күн бұрын

    Jesus pray for my family members solve my family problems

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm14 күн бұрын

    Eente Appppppa Kievidalla Thalmurakalum Kunjumakalaum Visasthil Aashappadanull Krip Nlkanama Visutharakanama Amen Amen Amen Nanni Nanni Nanni Nanni Nanni Nanni Natha Nanni 💙💙💙💙💙💙💙

  • @sindhushaji162
    @sindhushaji16214 күн бұрын

    Ente karthave ente makkalleyum ammayeyum samarppikunnu kathukolleneme avare apekadengal rogangal anarthangal apethukalil durandhangalil ninnum eppozhum samrashikeneme deerkayusum arogyam nalkeneme kaividelle amen

  • @jeminogigy6765
    @jeminogigy676514 күн бұрын

    Amen hallelujah

  • @shineedaniel378
    @shineedaniel37814 күн бұрын

    Eshoye ende niyogangale sweekarichu athu sadhichutharene tharne amen ❤❤

  • @antonyk.charley9390
    @antonyk.charley939013 күн бұрын

    Praise the lord Amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @Sepharin
    @Sepharin14 күн бұрын

    എൻ്റെ നയനങ്ങൾ എൻ്റെ രക്ഷ കണ്ടു🙏✝️

  • @user-zr2oz7uh9i
    @user-zr2oz7uh9i14 күн бұрын

    Jesus Have mercy on my intentions...

  • @thomasanthony2877
    @thomasanthony287714 күн бұрын

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും 2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി 3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി 4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി 5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-dc8sb5pf3d
    @user-dc8sb5pf3d13 күн бұрын

    ente eshoye appa❤ pray for me ❤ava ava maria❤hallijuall hallijuall ❤please please help me ente amma maria❤amen❤

  • @kunjammaantonykannanthara868
    @kunjammaantonykannanthara86814 күн бұрын

    Eeshoye njangalodu karunayayirikkane. Njangalude prasnangalil idapedaname. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rosyajayakumar9827
    @rosyajayakumar982714 күн бұрын

    Esoye ente magale anghe munnil samarpikunnu esoye. Ente magale parisidhatmavinal nirakename. Kathukollaname💚🙏

  • @sijujames5478
    @sijujames547814 күн бұрын

    Eshuva pitavintayum putrantayum parishudathmava namathil benthanam ayiyatta siju rogathil ninnum miracles nadakkanama viduthal tharanama chemo and Target therapy start aakunnu June 30 start aakunnu athbhuthangal nadakkanama viduthal tharanama dirkkayus nalkanama varshagal anugrahikkanama life problems mattitharanama dirkkayus nalkanama Omkar job successful aaki tharanama amen

  • @steephenp3840
    @steephenp384013 күн бұрын

    Ammamadave vimalahredayam vazhi issoyude Thiruhredayathil pradishtikkunnu makkale kochumakkle and all especially for Holispirit and save from all of us from evils and more belief in Jesus and health problems

  • @mollycherian9922
    @mollycherian992214 күн бұрын

    Eassoye ente niyogangaludemeal karunathonnane sadichu tharane eanneaum sakshiyaki UYARTHANE

  • @bijunisha9750
    @bijunisha975014 күн бұрын

    Amen 🙏🙏🙏 Jesus have mercy on me and my family specially on my son Ashish.🙏🙏🙏

  • @cicilyjames5408
    @cicilyjames540814 күн бұрын

    Ente yeshuve e masam theerunnathinu munpu thanne nangalude visa adikan sahayikaname amen veedinte rente kodukuvanulla cash kittanum nangale sahayikaname amen

  • @remypanikar912
    @remypanikar91214 күн бұрын

    Praise the lord

  • @elsammajoyuthup1575
    @elsammajoyuthup157513 күн бұрын

    Karthave ellaanugrahangalkum nanniparayunnu nisarakariyathine pottitherikunna vayilvarumnathellam vilichuparanje mattillavare vedanipikunnavare aviduthe thirumurivinode cherthuvache yagikunnu avare thiruregdathal kazhugi visidegarikane amen 🙏🙏🙏

  • @tomsajanr
    @tomsajanr14 күн бұрын

    Amen, Hallelujah 🌹🙏🙏🙏🌹

  • @joshmijoby7998
    @joshmijoby799814 күн бұрын

    ഈശോയെ ആരാധന 🙏🏼🙏🏼🌹🌹🌹

  • @vargheseka8250
    @vargheseka825014 күн бұрын

    Jesus pray for Maria Varghese job interview, Jesus pray for my business buisness improve

  • @gracybaby4084
    @gracybaby408414 күн бұрын

    Eshoye nanni amen

  • @mariyaj3378
    @mariyaj337814 күн бұрын

    My Lord My God ❤❤❤

  • @josepiousvarghese5839
    @josepiousvarghese583914 күн бұрын

    AMEN🙏🙏🙏🙏🙏

  • @rejeshp4840
    @rejeshp484014 күн бұрын

    Amen🌹🌹🌹🙏🙏🙏🌹🌹🌹

  • @maryvalsala8083
    @maryvalsala808314 күн бұрын

    Daivamea njakalodu karuna cheyyene eshoyee sareeram manase aadmave aviduthe wagdanamaya parishudhatmavu kondu nirakkane varadana bhalangal anubhavikkan yogyarakkaname eshoye sthuthi mahathwam aradhana halleluya 🙏🙏🙏🙏🙏🙏

  • @sanumanikuttan1983
    @sanumanikuttan198314 күн бұрын

    Amen🙏🙏🙏❤️❤️❤️🌹🌹🌹✝️

  • @sajicleatus3569
    @sajicleatus356913 күн бұрын

    ♥️♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️♥️

  • @cljacob5998
    @cljacob599813 күн бұрын

    Amen🙏🙏🙏

  • @philominajoy7868
    @philominajoy786814 күн бұрын

    Esawye nan angil saranapedunu nagalude Mel karunayayirikaname 🙏♥️

  • @vijishaju1236
    @vijishaju123614 күн бұрын

    Appacha..ngale..kathuparipallikunathine...nanny.parayunu.. appachaa

  • @SusammaM.V-zv4sw
    @SusammaM.V-zv4sw14 күн бұрын

    Thanks God Aradhana God God bless us Amen 🙏 Eesoye ente eyes legs pain sugamakane Amen 🙏 anjunte driving test passkanme

  • @dulari3027
    @dulari302714 күн бұрын

    ആമേൻ ❤️🌹🙏

  • @shinyjose6899
    @shinyjose689914 күн бұрын

    Parishuda Parama Divyakarunnayanadanaya Eeshokku enneravum aradanayum sthuthiyum pukazhchayum undayirikkatte...❤❤❤❤

  • @FunnyApron-wk7en
    @FunnyApron-wk7en14 күн бұрын

    Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Amen❤❤❤❤❤❤❤❤❤❤❤❤Amen

  • @krishnakumarikristina3725
    @krishnakumarikristina372514 күн бұрын

    Jesus please bless Aiswarya and Amal, Niki

  • @bincyjohn6774
    @bincyjohn677413 күн бұрын

    🙏

  • @mollypius5767
    @mollypius576714 күн бұрын

    Eesoyaa

  • @elsymohan5929
    @elsymohan592914 күн бұрын

    Ente Eessooyye Nanni

  • @kuriancherian3523
    @kuriancherian352314 күн бұрын

    Amen 🙏🙏💖💖💕💕🙏💘💘💝💝🙏🙏

  • @nirmalalias7073
    @nirmalalias707314 күн бұрын

    Eshoo ee month Target kittan anugrahikanama eshoooooo ella kariyagalum nallanom nadakan anugrahikanama...

  • @elsymohan5929
    @elsymohan592914 күн бұрын

    Eessooyye Aradhana

  • @daisyvarghese6411
    @daisyvarghese641114 күн бұрын

    Esoye nanni arathana sthothram

  • @ranigeorge9610
    @ranigeorge961014 күн бұрын

    Ente kunje Joe nannay samsarikaname Avante ella thadasanagalum Matti tharename Eshoye ye 3vayasulla Avan onno rando vake paryu avanu vendi prathikaname acha ,,🙏

  • @SM-ng1es
    @SM-ng1es14 күн бұрын

    Praying for Jitha. Lord heal her for nothing is impossible for you lord.

  • @soniaofjesus-xy1lu
    @soniaofjesus-xy1lu14 күн бұрын

    Esho

  • @gracybaby4084
    @gracybaby408414 күн бұрын

    Nanni

  • @ansammacyriac3760
    @ansammacyriac376014 күн бұрын

    esoyae please bless my family and our urgent three needs

  • @ranimathew7371
    @ranimathew737114 күн бұрын

    🙏🙏🙏🙏🙏🙏🙏

  • @jessojoseph
    @jessojoseph14 күн бұрын

    🙏🏻🙏🏻🙏🏻

  • @elsyk2120
    @elsyk212013 күн бұрын

    🙏🙏🙏

  • @shineythomas1537
    @shineythomas153714 күн бұрын

    Please pray for my grandson and son

  • @mintuthomasmintu354
    @mintuthomasmintu35414 күн бұрын

    Bless us with a baby pls pray 🙏 Ammmmen 🙏🙏🙏🙏

  • @steephenp3840
    @steephenp384013 күн бұрын

    Please pray for us wedding anniversary e

  • @sophyjoseph8975
    @sophyjoseph897514 күн бұрын

    🌹🌹

  • @daisygeorge7740
    @daisygeorge774014 күн бұрын

    Easoe ente makalk CVS exam passakan anugrahikanae nalla vijayam nalkanae

  • @RubyMathew-cy4lm
    @RubyMathew-cy4lm14 күн бұрын

    Eeshoye pl pray for my son Feby to pass plab part 2 practical exam on July 9 th bhayam koodathe kodukkuvan prarthikkaname

  • @annmariya1257
    @annmariya125714 күн бұрын

    Enneyum kudumbatheyum oro secondilum, minuteilum, manikurilum anugrahikkunathinu nanni parayunnu. 1st premanathinu etyrari cheytha ellathinum mappu yachikunnu

  • @user-mh8dm7sf4r
    @user-mh8dm7sf4r14 күн бұрын

    Isoya ammaud sik matetheren,makalud pregnancy ka sambathekam karunaaereķename

  • @georgemathew4737
    @georgemathew473714 күн бұрын

    Innu mon te exam aanu. Ellam nallath aayee varan parthikaname..

  • @chinnammajose1904
    @chinnammajose190414 күн бұрын

    Esoye Saigo ude Prashur normal akane today discharge akane

  • @daisygeorge7740
    @daisygeorge774014 күн бұрын

    Ente Easoe kadabhadhyatha ayrikunna eallaraum samarpikunnu Easoe ealla rudayum kadabhadhyatha matitharanae

  • @julitjoby8571
    @julitjoby857113 күн бұрын

    Eshoye ente 3 rd month pregnancy scanning July 30 Anu , Eshoye bless cheyane , arogyam ulla kunjine nalki bles cheyane

  • @HopefulTrolleyCar-ot6ue

    @HopefulTrolleyCar-ot6ue

    13 күн бұрын

    Enta Eshoye enta huspant inta one week ayi samsarikuvan deivam thodaname

  • @alanpaulson9475
    @alanpaulson947514 күн бұрын

    ബാങ്കിൽ ലോൺ അടക്കുന്നത് എങ്ങനെയാണ് എന്ന് അറിയുന്നില്ലേ ഈശോയെ

  • @thomasanthony2877
    @thomasanthony287714 күн бұрын

    തോമസ് ആൻറണി ജയ്പൂർ ഞങ്ങൾ ജയ്പൂരിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്നു. ഓരോ ദിവസവും ബിസിനസ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നല്ലൊരു ബാങ്ക് ലോൺ ഞങ്ങൾക്ക് അടയ്ക്കാൻ ഉണ്ട്. ബിസിനസ് വളർച്ചയ്ക്കും പുതിയൊരു സ്ഥലത്ത് ബിസിനസ് shift ചെയ്യാനുള്ള സാധ്യത തെളിഞ്ഞു കിട്ടുന്നതിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ui9yf5lq8x
    @user-ui9yf5lq8x14 күн бұрын

    Amen🙏🙏🙏

  • @fonzijohn7115
    @fonzijohn711513 күн бұрын

    🙏🙏🙏

  • @mathewvarghese4575
    @mathewvarghese457514 күн бұрын

    Amen🙏🙏🙏

  • @minijoseph5719
    @minijoseph571914 күн бұрын

    🙏🙏🙏

Келесі