MONTRA USER REVIEW | ഓടിക്കുന്നവർ തന്നെ കാര്യങ്ങൾ പറയും

Автокөліктер мен көлік құралдары

This is the USER REVIEW video of MONTRA ELECTRIC AUTO
#montra
#montraelectrcauto
#montrauserreview
#automobile
#electricvehicle
#electricauto

Пікірлер: 40

  • @vishnutktkd473
    @vishnutktkd473Ай бұрын

    ഇലക്ട്രിക് ഓട്ടോകളിൽ കൂടുതൽ യാത്രക്കാരെയും കൂടുതൽ ലഗേജ്‌ സൗകര്യവും ഉള്ളത് മോൺട്രയ്ക്ക് തന്നെ ആണ്

  • @uaepravasi7101

    @uaepravasi7101

    29 күн бұрын

    ഇ mondra ഓട്ടോ ഓടിക്കുന്നവരുടെ rivew കാണുമ്പോൾ സന്തോഷം ഉണ്ട് കാരണം ഞാൻ ഒരു സ്ട്രോക് രോഗിയാണ് എന്റെ വലതുകൈയും വലതു കാലും മാത്രമേ ചലിക്കുകയൊള്ളു ഞാൻ യൂട്യൂബിൽ സേർച്ച്‌ ചൈതു വലതുകാല് കൊണ്ടും വലത് കൈകൊണ്ടും ചെയ്യാൻ പറ്റുന്ന ജോലി കൈകൊണ്ടും ചെയ്യാൻ പറ്റുന്ന ജോലി സെർച് ചെയ്തപ്പോൾ എനിക്ക് യൂട്യൂബ് കാണിച്ചുതന്നത് ഈ mondra ഓട്ടോ ആണ്

  • @AssainarThonikkara
    @AssainarThonikkara4 күн бұрын

    Njan booking chaidhuuu❤❤

  • @smijilsmijile1342
    @smijilsmijile134222 күн бұрын

    സൂപ്പർ 🤩🤩👌👌👍👍

  • @nobyvv
    @nobyvvАй бұрын

    54000 Km ഓടി❤❤❤

  • @AssainarThonikkara
    @AssainarThonikkara4 күн бұрын

    Permit engina?

  • @Untold-Stories
    @Untold-StoriesАй бұрын

    👍

  • @Kozhikodenrickshaw
    @KozhikodenrickshawАй бұрын

    👍❤

  • @AssainarThonikkara
    @AssainarThonikkara4 күн бұрын

    City permitin additional paisa veno

  • @mehaboobnbr

    @mehaboobnbr

    4 күн бұрын

    All India permit alle. So where ever you can run

  • @ENGINEMAPS-qw9fm

    @ENGINEMAPS-qw9fm

    4 күн бұрын

    @@AssainarThonikkara അറിയില്ല, പക്ഷെ city പെർമിറ്റ് ഉള്ള വണ്ടികൾക്ക് മാത്രമേ അവിടെ നിന്ന് ആളുകളെ എടുക്കാൻ അനുവാദമുള്ളൂ...

  • @user-ip5wu3ye6x
    @user-ip5wu3ye6x3 күн бұрын

    ഇലക്ട്രിക് ഓട്ടോ പൊന്നുമോനെ വേണ്ട ഏത് കമ്പനിയുടെ ആയാലും ശരി ഇലക്ട്രിക് വേണ്ട

  • @minhasgallerypullangode2493
    @minhasgallerypullangode2493Ай бұрын

    135/70 12R ടയർ ഇട്ടാൽ വണ്ടി ഒന്നു കൂടി സ്മൂത്ത് ആവും ഞാൻ ടയർ മാറ്റിയിട്ടുണ്ട് . ഞാനിപ്പോൾ 38,000 കിലോമീറ്റർ ഓടി

  • @user-bp5oy5fc4x

    @user-bp5oy5fc4x

    8 күн бұрын

    120/80/12 aanu sutabile

  • @user-bp5oy5fc4x

    @user-bp5oy5fc4x

    8 күн бұрын

    Njan ipol 130/80/12 use cheyyunnu

  • @user-bp5oy5fc4x

    @user-bp5oy5fc4x

    8 күн бұрын

    45000 km aayi/pani epozum pratheekshikanam, Paisa kodukumbol tention free aayi kity/ range correct alla 160 kittunnorku real 146 km e kittoollooo,churuki parajaal company ellam maattiparayunnu

  • @user-bp5oy5fc4x

    @user-bp5oy5fc4x

    8 күн бұрын

    Fork full problem

  • @user-bp5oy5fc4x

    @user-bp5oy5fc4x

    8 күн бұрын

    Back suspension full problem

  • @AssainarThonikkara
    @AssainarThonikkara4 күн бұрын

    4daysinullil njanum

  • @ENGINEMAPS-qw9fm

    @ENGINEMAPS-qw9fm

    4 күн бұрын

    @@AssainarThonikkara 👍👍👍👍👍👍👍

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cu19 күн бұрын

    കോഴിക്കോട് പെർമിറ്റ്‌ നിർത്തി. വണ്ടി ഇറങ്ങുന്നത് കുറഞ്ഞു

  • @ENGINEMAPS-qw9fm

    @ENGINEMAPS-qw9fm

    19 күн бұрын

    2000 പെർമിറ്റ് അല്ലെ

  • @ShafiCalicut-mb4cu

    @ShafiCalicut-mb4cu

    19 күн бұрын

    @@ENGINEMAPS-qw9fm 3000 കൊടുത്തു ആകെ ഇലക്ട്രിക്, cng ഇപ്പോൾ നിർത്തി

  • @nithinsanthakumar1970
    @nithinsanthakumar1970Ай бұрын

    ഈ വണ്ടിക്കു ടെസ്റ്റ്‌ ഉണ്ടോ 😊

  • @ENGINEMAPS-qw9fm

    @ENGINEMAPS-qw9fm

    Ай бұрын

    🤔🤔🤔

  • @user-jk2xj5mo3q

    @user-jk2xj5mo3q

    Ай бұрын

    വർഷത്തിൽ പ്രൈവറ്റ് അല്ലാത്ത വണ്ടികൾക്ക് ടെസ്റ്റ്‌ വർക്ക്‌ ഉണ്ട് അതാണ് ഉദ്ദേശിച്ചത്...ഇ വണ്ടിയ്ക്ക് അങ്ങനെ ഉണ്ടോ.

  • @siyadtvm2773

    @siyadtvm2773

    Ай бұрын

    ഇല്ല​@@user-jk2xj5mo3q

  • @jyothish7378
    @jyothish737810 күн бұрын

    6 മാസം ഓടിക്കഴിയുമ്പോൾ പേര് മൊണ്ണ എന്ന് മാറ്റിയിടേണ്ടിവരും

  • @ENGINEMAPS-qw9fm

    @ENGINEMAPS-qw9fm

    10 күн бұрын

    @@jyothish7378 🙄🙄🙄

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cu19 күн бұрын

    വണ്ടി സൂപ്പർ. പെർമിറ്റ്‌ തീർന്നു കോഴിക്കോട് സിറ്റി

  • @mehaboobnbr

    @mehaboobnbr

    4 күн бұрын

    ഇലക്ട്രിക് ഓട്ടോക്ക് പെർമിറ്റ് വേണോ

  • @AshrafC-xw6ue
    @AshrafC-xw6ueАй бұрын

    Suspention very bad

  • @ENGINEMAPS-qw9fm

    @ENGINEMAPS-qw9fm

    Ай бұрын

    അതാണ് എല്ലാവരും പറയുന്നത്

  • @uservyds
    @uservydsАй бұрын

    0:35 ബജാജ് ആണ് ബെസ്റ്റ് 👌നല്ല സസ്പെന്ഷന് ഉയർന്ന നിർമാണ നിലവാരം 👌.. കമിഷൻ കൊടുപ്പും ഇല്ല ബജാജ് നു

  • @jaleel788

    @jaleel788

    Ай бұрын

    ബജാജ് പോര പുള്ളേ

  • @uservyds

    @uservyds

    Ай бұрын

    ​​​@@jaleel7880:42 എന്ത് കൊണ്ട് പോരാ എന്തിൽ പോരാ പുള്ളേ.. അത് കൂടി ഇജ്ജ് പറ ഹെന്റെ ജലീൽ പുള്ളേ... Haha.. U dnt know abut ev rikswas thats y😎

  • @Az-zz3zk

    @Az-zz3zk

    Ай бұрын

    പോര

  • @rinsona.r4566

    @rinsona.r4566

    Ай бұрын

    Bajaj❣

  • @happydaysvlogs7054

    @happydaysvlogs7054

    Ай бұрын

    ഉള്ളിൽ സ്ഥലം ഇല്ല എന്നു മാത്രം 😂😂

Келесі