ENGINE MAPS

ENGINE MAPS

വാഹന ലോകത്തിലെ പുത്തൻ കാഴ്ചകൾ ആസ്വദിക്കാം... കൂടെ... പുതുപുത്തൻ സാങ്കേതിക വിദ്യകൾ അറിയാം, പങ്കുവെയ്ക്കാം.
നമുക്ക് ചുറ്റും ഉള്ള കാഴ്ച്ചകളിലൂടെ സഞ്ചരിക്കാം,
ഇതിൻ്റെ കൂട്ടത്തിൽ ആശ്രയമറ്റവർക്ക് ഒരു കൈ നൽകി ആശ്വാസമേകാം....

Пікірлер

  • @vishnuprasad7254
    @vishnuprasad725411 сағат бұрын

    Proud owner since 1 year ❤

  • @santoshkv
    @santoshkvКүн бұрын

    നല്ല വണ്ടി യാ ണെന്ന് പറഞ്ഞതിന് തെറി കേട്ട വല്ലവരുമുണ്ടോ എനിക്ക് കിട്ടിയിട്ടുണ്ട് അതുകൊണ്ട് ചോദിച്ചതാ ....

  • @NishanthVAnchan
    @NishanthVAnchan2 күн бұрын

    DO U HAVE ANY USED EV CAR

  • @sajisaji3355
    @sajisaji33558 күн бұрын

    Shock absorber verum shokam

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm8 күн бұрын

    @@sajisaji3355 എല്ലാവരും ഈ complaint തന്നെ ആണ് പറയുന്നത്

  • @johnbritto479
    @johnbritto4799 күн бұрын

    താൻ എന്തിനാടോ ക്യാമറ ഓടിച്ച് കളികുനേത്. വെറൈറ്റി അകാൻ നോകുവാ.😊

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm9 күн бұрын

    @@johnbritto479 എല്ലാറ്റിനും ഒരു change നല്ലതല്ലേ😜😜😜

  • @ManuMani-ef8jj
    @ManuMani-ef8jj10 күн бұрын

    എനിക്ക് ചോദിക്കാനുള്ളത് മൊബൈൽ പവർ ബാങ്ക് യൂസ് പോലെ എക്സ്ട്രാ ബാറ്ററിയോ ചാർജ് സംവിധാനമോ ഉണ്ടാകുമോ ഫീൽഡ് വർക്ക്‌ ആയിട്ട് ഡെയിലി 250km ഓടിക്കേണ്ടി വരും ചാർജ് സെന്റർ ഇല്ലാത്ത ഗ്രാമങ്ങളിൽ പോവേണ്ടി വരും എന്ത് ചെയ്യും പിന്നെ എത്ര വെയിറ്റ് എടുക്കും എന്നും അറിയണം

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm8 күн бұрын

    നിങ്ങളുടെ ആവശ്യം നടക്കുന്ന തരത്തിലുള്ള ഇലക്ട്രിക് ഓട്ടോ ഇപ്പൊൾ ഇന്ത്യയിൽ ഇറങ്ങിയിട്ടില്ല. പക്ഷേ വരും എന്ന് പ്രതീക്ഷിക്കാം

  • @hakkimthoppil8148
    @hakkimthoppil814812 күн бұрын

    Elactrical Kit കിട്ടും ആകെ വലിച്ചു നീട്ടി പരത്തി പറഞ്ഞു വെറുപ്പിച്ചു

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv244212 күн бұрын

    👏👏👏

  • @Akhil007PP
    @Akhil007PP12 күн бұрын

    I dont thjnk Kerala MVD will allow this

  • @sayoojpv3434
    @sayoojpv343413 күн бұрын

    5:28 cute reply😅

  • @PradeepKumar-zx7jv
    @PradeepKumar-zx7jv14 күн бұрын

    കാളവണ്ടി പോലും ഓടാൻ സമ്മതിക്കാത്ത കാലഹരണപ്പെട്ട MVD യെ ഇലക്ട്രിക്ക് ആക്കണം.

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm13 күн бұрын

    MVD ഇലക്ട്രിക് TATA NEXON ഉപയോഗിക്കാൻ തുടങ്ങിയിട്ട് 3 വർഷത്തോളം ആയി

  • @varghesees
    @varghesees15 күн бұрын

    Suspesion very bad😢😢

  • @SabuBasheer-qg4vs
    @SabuBasheer-qg4vs16 күн бұрын

    നീ പൊട്ടനാണോടൊ കൺവെർട്ട് ചെയ്യുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞാൽ പോരെ കൺവേർട്ട് ചെയ്യാൻ ഇന്ത്യയിലെ കമ്പനികളെ കുറിച്ച് ആരെങ്കിലും നിന്നോട് ചോദിചോ 🙆‍♂️

  • @AbdulKalam-kg1rw
    @AbdulKalam-kg1rw18 күн бұрын

    ജിപ്സിക്ക് ഹൈബ്രീഡ് എൻജിൻ ഫിറ്റ് ചെയ്യുന്നത് കേരളത്തിൽ എവിടെയെങ്കിലും ഉണ്ടോ?

  • @pkkpukayoor8943
    @pkkpukayoor894319 күн бұрын

    ഏകദേശം സംശയം തീർന്നു. 👍🏻

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm19 күн бұрын

    😊🙏

  • @stalankottarathil7534
    @stalankottarathil753419 күн бұрын

    ഇതൊക്കെ കേരള mvd സമ്മതിക്കുമോ? ഇല്ല എന്നാണ് തോന്നുന്നത്

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm19 күн бұрын

    ഇത് ഗവർമെൻ്റ് അംഗീകരിച്ചതാണ്.

  • @stalankottarathil7534
    @stalankottarathil753419 күн бұрын

    👍🏻

  • @Govinda-Mamukoya
    @Govinda-Mamukoya19 күн бұрын

    ഇലക്ട്രിക് ഓട്ടോ എടുത്തവരെല്ലാം മൂഞ്ചി😂😂

  • @joseantony.e.b.5405
    @joseantony.e.b.540519 күн бұрын

    എത്രയും പെട്ടെന്ന് നല്ലോരു മനഃശാസ്ത്ര വിദഗ്ദനെ കാണുക 😂😂😂😂1995 മുതല്‍ taxi car driver ആയി ജീവിക്കുന്ന എനിക്കൊന്നും ഇങ്ങനെ തോന്നിയിട്ടില്ല, ഞാൻ എപ്പോഴും പ്രാര്‍ത്ഥിച്ചു മാത്രമേ ഡ്രൈവിങ് തുടങ്ങു, ഇപ്പൊ വിശാഖപട്ടണം ആണ്‌ ഉള്ളത്‌ ഈ message ഇടുന്ന സമയം,, പോകാത്ത സ്ഥലങ്ങള്‍ കുറവാണ്, ഈശ്വര വിശ്വാസം ഉണ്ടെങ്കില്‍ ഏറ്റവും നല്ലത്, ഇതു വരെ വലിയ അപകടം ഒന്നും വന്നിട്ടില്ല, main Ernakulam city driving scratches ആണ്‌ ഉണ്ടാകുന്നത്.

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm19 күн бұрын

    @@joseantony.e.b.5405 😂😂😂

  • @user-ip5wu3ye6x
    @user-ip5wu3ye6x20 күн бұрын

    ഇലക്ട്രിക് ഓട്ടോ പൊന്നുമോനെ വേണ്ട ഏത് കമ്പനിയുടെ ആയാലും ശരി ഇലക്ട്രിക് വേണ്ട

  • @l.narayanankuttymenon5225
    @l.narayanankuttymenon522520 күн бұрын

    BEV ... ഒരു താൽക്കാലിക പരിഹാരം മാത്രമാണ്. പണ്ട് ഇന്നു പ്രചാരത്തിലുള്ള സർവ്വസാധാരണമായ സ്മാർട്ട് ഫോൺ അഥവാ മൊബൈൽ ഫോൺ വരുന്നതിന് തൊട്ട് മുൻപ് ഏതാനും മാസങ്ങൾ മാത്രം കേവലം ഒരു 4 മുതൽ 6 മാസം വരെ മാത്രം ഉപയോഗത്തിൽ ഉണ്ടായിരുന്ന പേജേർ എന്ന ഒരു ഉപകരണം ചിലർക്കെങ്കിലും ഓർമ്മ കാണുമല്ലോ.ഏതാണ്ട് അതു പോലെ തന്നെയാകും ബാറ്ററി വാഹനങ്ങളുടെ സ്ഥിതിയും.. ഏറിയാൽഒരു പത്ത് വർഷത്തിനുള്ളിൽ ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾ വാഹനങ്ങൾ സർവ്വസാധാരണമാകും.ഏതാനും വർഷങ്ങളുടെ ഉപയോഗശേഷം സ്ക്രാപ്പ് ചെയ്യുകയും പുതിയ വ വാങ്ങുകയും ചെയ്യുന്ന സ്ഥിതി ആയിരിക്കും വരാനിരിക്കുന്നത്. നമ്മൾ ഇപ്പോൾ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതു പോലെ. റിപ്പയർ ചെയ്ത് 50 വർഷങ്ങളും അതിലധികവും ഉപയോഗിച്ച പണ്ടത്തെ അമ്പാസഡർ പോലെയോ പ്രീമിയർ പത്മിനി പോലെയോ ആവില്ല ഇനി വരാനിരിക്കുന്ന വാഹനങ്ങൾ.സമൂഹത്തിൻ്റെ കാഴ്ചപ്പാടുകൾ തന്നെ മാറിക്കഴിഞ്ഞു. എന്നും പുതിയ മോഡൽ വസ്തുക്കളോട് മാത്രം അനുഭാവം കാണിക്കുക എന്ന വാണിജ്യ തന്ത്രം ഗവൺമെൻ്റും പ്രോത്സാഹിപ്പിക്കുന്ന തരത്തിലാകും വാഹന നയം നടപ്പിലാകുക. അതിനാൽ തന്നെ 10 -15 വർഷത്തെ ഉപയോഗശേഷം അഥവാ അതിനും മുൻപേ തന്നെ നിലവിലെ വാഹനം മാറ്റി പുതിയത് വാങ്ങുന്ന രീതിയിലേയ്ക്ക് ജനങ്ങൾ മാറും.

  • @padmakumark984
    @padmakumark98420 күн бұрын

    Ok

  • @prosperityking1870
    @prosperityking187020 күн бұрын

    എന്റെ കാൽക്കൽ വിശ്വാസത്തോടെ പണവും പഴങ്ങളും സമർപ്പിക്കുന്നവർക്ക് സമ്പത്തും സമൃദ്ധിയും കിട്ടുന്നു. നിങ്ങൾ പരീക്ഷിച്ചതിനു ശേഷം കമന്റടിക്കുക ok thank you.

  • @ashwinmshivam
    @ashwinmshivam20 күн бұрын

    Bro... Nice content and nice presentation.... Video koode kurach koode standard akiyal ningalk pettenn million adikkan pattym..

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm20 күн бұрын

    @@ashwinmshivam thank you for your valuable support

  • @AssainarThonikkara
    @AssainarThonikkara20 күн бұрын

    4daysinullil njanum

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm20 күн бұрын

    @@AssainarThonikkara 👍👍👍👍👍👍👍

  • @AssainarThonikkara
    @AssainarThonikkara20 күн бұрын

    Njan booking chaidhuuu❤❤

  • @Untold-Stories
    @Untold-Stories20 күн бұрын

    🎉🎉

  • @manoharkt1967
    @manoharkt196720 күн бұрын

    എനിക്ക് പലപ്പോഴും സംഭവിക്കാറുണ്ട് ഈശ്വരൻ സഹായിച്ചു ഇതുവരെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm20 күн бұрын

    ഇത് വരെ ഈശ്വരൻ സഹായിച്ചു എന്നത് ഓക്കേ..... എന്ന് കരുതി എന്നും അതു പ്രതീക്ഷിക്കരുത്. അല്പം ശ്രദ്ധ നമ്മുടെ ഭാഗത്ത് നിന്നും വേണം

  • @AssainarThonikkara
    @AssainarThonikkara20 күн бұрын

    City permitin additional paisa veno

  • @mehaboobnbr
    @mehaboobnbr20 күн бұрын

    All India permit alle. So where ever you can run

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm20 күн бұрын

    @@AssainarThonikkara അറിയില്ല, പക്ഷെ city പെർമിറ്റ് ഉള്ള വണ്ടികൾക്ക് മാത്രമേ അവിടെ നിന്ന് ആളുകളെ എടുക്കാൻ അനുവാദമുള്ളൂ...

  • @AssainarThonikkara
    @AssainarThonikkara20 күн бұрын

    Permit engina?

  • @josoottan
    @josoottan21 күн бұрын

    നല്ല വൃത്തിയായി വിശദീകരിച്ചു👌

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm20 күн бұрын

    Thank you 🙏🙏🙏

  • @user-sz9cl2ii7y
    @user-sz9cl2ii7y21 күн бұрын

    കാർബൺ എമിഷൻ കൂടൂതൽ ഉള്ള അമ്മൂമ്മയെയും അപ്പൂപ്പനെയും കൺവർട്ട് ചെയ്യാമോ

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm21 күн бұрын

    @@user-sz9cl2ii7y covert ചെയ്തു കഴിഞ്ഞാൽ പിന്നെ അമ്മൂമ്മയും അപ്പൂപ്പനും ഒക്കെ ഇലക്ട്രിക് ആയില്ലേ.... പിന്നെ എന്ത് കാർബൺ... എന്ത് എമിഷൻ.....😄😄😄

  • @praveenkrishnan8055
    @praveenkrishnan80556 күн бұрын

    ഒരെണ്ണം വാങ്ങി വച്ചോളു നാളെ സ്വന്തമായി ഉപയോഗിക്കാം

  • @user-kn3gc5nd6o
    @user-kn3gc5nd6o21 күн бұрын

    റോഡിൽ തുടർച്ച യായി കാണുന്ന WALL സീബ്ര ലൈൻ ഒരു ഹി പ്പനോട്ടിസ്റ്റിന്റെ കറങ്ങുന്ന ചക്രം പോലെ തോന്നുന്ന ഡ്രൈവർ മ്മാര് ഉണ്ടോ. എങ്കിൽ ലൈക് ഇടുക. അതു കാരണം ആണ് ഉറങ്ങി പോവുന്നത്. അത് മാറ്റി ബ്ലോക്ക്‌ കളർ മാത്രം ആക്കിയാൽ നന്നായി എന്ന് തോന്നുന്നു. ഡ്രൈവിംഗ് ഒരു യാന്ദ്രികം ആയി ചെയ്യുന്ന പ്രേവര്തി ആണ്.

  • @radhrema
    @radhrema21 күн бұрын

    ആരാണ് വലിച്ചുനീട്ടൽ ഇഷ്ടപ്പെടുന്നത്😅

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm21 күн бұрын

    😂😂😂😂🙏🙏🙏🙏

  • @josoottan
    @josoottan21 күн бұрын

    do 1.5 X play

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm21 күн бұрын

    @@josoottan 😜

  • @alexabraham4728
    @alexabraham472819 күн бұрын

    0.25X സ്പീഡിൽ ഒന്നു പ്ലേ ചെയ്തു നോക്കൂ. പ്ലീസ് ​@@josoottan

  • @PradeepKumar-zx7jv
    @PradeepKumar-zx7jv14 күн бұрын

    ഞാൻ ഇഷ്ടപ്പെടുന്നില്ല.

  • @yesiamindian7830
    @yesiamindian783022 күн бұрын

    ഭാഗ്യവശാൽ എനിക്ക് സംഭവിച്ചിട്ടില്ല.

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm21 күн бұрын

    @@yesiamindian7830 എന്ന് കരുതി സഭവിക്കാതിരിക്കില്ല എന്നും പറയാൻ കഴിയില്ല😄

  • @abdulRahim-lv3ox
    @abdulRahim-lv3ox22 күн бұрын

    വണ്ടിയുടെ വില എത്ര

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm22 күн бұрын

    @@abdulRahim-lv3ox 3.33 lakh ആണ് Starting Price

  • @rasheedbabu3431
    @rasheedbabu343122 күн бұрын

    വിശ്വസിക്കാൻ പറ്റുന്ന ഒരു കമ്പനി യുടെ ഫോൺ no തരൂ

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm22 күн бұрын

    ഈ പറഞ്ഞതൊക്കെ ഇന്ത്യ goverment അപ്രൂവ് ചെയ്തിട്ടുള്ള കമ്പനികൾ ആണ്. അവരുടെ മുഴുവൻ details ഉം അവരുടെ കമ്പനി name ഉപയോഗിച്ച് നെറ്റിൽ സെർച്ച് ചെയ്താൽ കിട്ടും bro

  • @FaisalK-kt9nt
    @FaisalK-kt9nt23 күн бұрын

    Samsarikuntje bajaj deler anhooo

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm23 күн бұрын

    @@FaisalK-kt9nt ബജാജും എനിക്കും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു 😄😄😄

  • @FaisalK-kt9nt
    @FaisalK-kt9nt23 күн бұрын

    Diesel vandi yadthukude❤

  • @ajukjoseph5431
    @ajukjoseph543123 күн бұрын

    Eadukkunnavan പെട്ടു പോകും... No service, no customer support. Full time complaint. Aarum eadukkaruth. Oru അനുഭവസ്തൻ

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm21 күн бұрын

    നല്ല അനുഭവം ഉള്ളവരും ഉണ്ട് ചേട്ടാ...😊😊😊

  • @ajukjoseph5431
    @ajukjoseph543121 күн бұрын

    അത് വീഡിയോ കമൻ്റ്സ് കണ്ടാൽ മനസ്സിലാകും...😂😂😂😂😂

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm21 күн бұрын

    @@ajukjoseph5431 😂😂😂😂

  • @AswathiAchh
    @AswathiAchh23 күн бұрын

    ആരാണ് ലാഭം ആഗ്രഹിക്കാത്തത് 😂😂😂

  • @shivashivashivashiva7067
    @shivashivashivashiva706724 күн бұрын

    ഇനിയങ്ങോട്ട് ഇലക്ട്രിക് വണ്ടിയാണ് നല്ലതെന്ന് തോന്നുന്നു!

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm24 күн бұрын

    @@shivashivashivashiva7067 അതാണ്

  • @titussaji
    @titussaji25 күн бұрын

    👍👍👍

  • @jyothish7378
    @jyothish737826 күн бұрын

    6 മാസം ഓടിക്കഴിയുമ്പോൾ പേര് മൊണ്ണ എന്ന് മാറ്റിയിടേണ്ടിവരും

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm26 күн бұрын

    @@jyothish7378 🙄🙄🙄

  • @ShareefFazili
    @ShareefFaziliАй бұрын

    ഒടുക്കത്തെ മ്യൂസിക്

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm25 күн бұрын

    Sorry

  • @vishnunb7275
    @vishnunb7275Ай бұрын

    S1X 3kw vangi day one thudangi working alla nobody from ola supported to rectify my manufacturing defect ulla ola. Better read unpaid reviews.

  • @abdullatheef2634
    @abdullatheef2634Ай бұрын

    Price etrya?

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fm22 күн бұрын

    @@abdullatheef2634 3.33 lakh starting price

  • @aadifinance9121
    @aadifinance9121Ай бұрын

    സർവ്വീസ് സെൻ്റർ കുറവാണ് .

  • @satheesankrishnan4831
    @satheesankrishnan4831Ай бұрын

    ഇവർക്കൊന്നും കയ്യിൽ( തൊഴിലാളികൾക്ക് )ഒരു ഗ്ലൗസ് കൊടുത്തിട്ടില്ല എന്നുള്ളതാണ് പരിതാപകരം

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cuАй бұрын

    വണ്ടി സൂപ്പർ. പെർമിറ്റ്‌ തീർന്നു കോഴിക്കോട് സിറ്റി

  • @mehaboobnbr
    @mehaboobnbr20 күн бұрын

    ഇലക്ട്രിക് ഓട്ടോക്ക് പെർമിറ്റ് വേണോ

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cuАй бұрын

    കോഴിക്കോട് പെർമിറ്റ്‌ നിർത്തി. വണ്ടി ഇറങ്ങുന്നത് കുറഞ്ഞു

  • @ENGINEMAPS-qw9fm
    @ENGINEMAPS-qw9fmАй бұрын

    2000 പെർമിറ്റ് അല്ലെ

  • @ShafiCalicut-mb4cu
    @ShafiCalicut-mb4cuАй бұрын

    @@ENGINEMAPS-qw9fm 3000 കൊടുത്തു ആകെ ഇലക്ട്രിക്, cng ഇപ്പോൾ നിർത്തി