Mohanlal version of Acting❤️

Фильм және анимация

Mohanlal version of Acting❤️#cinelens #mohanlal #lucifer

Пікірлер: 303

  • @gomas2255
    @gomas2255 Жыл бұрын

    നല്ല ഡയറക്ടർസിന്റെ ഒപ്പം വർക്ക് ചെയ്താൽ ഇപ്പോൾ കേൾക്കുന്ന വിമർശനങ്ങൾക്കെല്ലാം ഒരു അവസാനമാകും ❤💯

  • @Sarathsivan1234

    @Sarathsivan1234

    5 ай бұрын

    നേര്....❤

  • @Sarathsivan1234

    @Sarathsivan1234

    5 ай бұрын

    നേര്....❤

  • @annihilatorz

    @annihilatorz

    2 ай бұрын

    Athinu koode ulla keedangale odiknm first

  • @Vinu333
    @Vinu333 Жыл бұрын

    ഈ സീനൊക്കെ വേറെ ആര് ചെയ്താലും കോമഡി ആകും, മോഹൻലാൽ അതൊരു സംഭവംതന്നാണ് 💗💗

  • @Chandala_bhikshuki

    @Chandala_bhikshuki

    Жыл бұрын

    Thani commercial cinema annu lucifer . Ethile oro rangavum pakka commercial annu .. athu kondu thanne mammokka , sureshgopi .. even prithiviraj , everkookka sugamaayi cheyyavunna shorts annu .. allathe lal ini maathram ennu paranju thallunnathu pullide mandan fans maathram !!!! 💩

  • @gomas2255

    @gomas2255

    Жыл бұрын

    ​@@amal00😮😂

  • @gomas2255

    @gomas2255

    Жыл бұрын

    ​@@amal00😮😂

  • @AjayJose-yz5iy

    @AjayJose-yz5iy

    Жыл бұрын

    ഒന്ന് പോടാ 😂

  • @manikkuttanpurushan2495

    @manikkuttanpurushan2495

    Жыл бұрын

    @@amal00 ponnaliyaa 🤣🤣🤣 mohan lal 😍🥰 no words.. for acting..👍

  • @arunchandrantv9600
    @arunchandrantv96005 ай бұрын

    ലോകത്തിൽ തന്നെ വേറെ ആരും ഇല്ല പകരം വെയ്ക്കാൻ

  • @apexpredator9047

    @apexpredator9047

    5 ай бұрын

    😂🤭😂

  • @abhilashg21

    @abhilashg21

    24 күн бұрын

    അതെ

  • @pganilkumar1683
    @pganilkumar1683 Жыл бұрын

    ഇന്ത്യ കണ്ട ഏറ്റവും വലിയ മൂന്നു നടന്മാരിൽ ഒരാൾ.... 👍 സംവിധായകന്റെ നടൻ...❤

  • @hashirhassan6479

    @hashirhassan6479

    Жыл бұрын

    ആരൊക്കെ ആണ് ആ മൂന്ന്‌ നടന്മാര്‍???

  • @manon2wheels771

    @manon2wheels771

    Жыл бұрын

    ​mammootty illa

  • @arunkumarks2096

    @arunkumarks2096

    Жыл бұрын

    ​@@hashirhassan6479 ലാൽ കമൽ അമീർ ആയിരിക്കും 😊

  • @hashirhassan6479

    @hashirhassan6479

    Жыл бұрын

    @@arunkumarks2096 Mammookka യും ആ ഗണത്തില്‍ ആണല്ലോ.. 🤔!!??

  • @nchl5340

    @nchl5340

    Жыл бұрын

    @@arunkumarks2096 Amir Kamal onnum Mohanlalinte vaalil kettaanilla.

  • @_PodcastHunt_
    @_PodcastHunt_6 ай бұрын

    ലാലേട്ടൻ എന്നും മലയാളിയുടെ അഹങ്കാരം ആണ് ❤️‍🔥

  • @ar8175
    @ar8175 Жыл бұрын

    അതല്ലേലും പണി അറിയാവുന്ന ആളുകളുടെ കയ്യിൽ ലാലേട്ടനെ കിട്ടിയാൽ അത് ഒരു ഒന്നൊന്നര ഐറ്റം ആയിരിക്കും

  • @_.Dilli.._

    @_.Dilli.._

    Жыл бұрын

    Ljp - lalettan🔥

  • @KuyilMedia

    @KuyilMedia

    Жыл бұрын

    😂😂😂😂അവസാനം ഇറങ്ങിയ cinemakal ഒക്കെ കണ്ടിട്ടാണോ ഈ പറയുന്നത്

  • @thelastsafar8970

    @thelastsafar8970

    Жыл бұрын

    ആ അറിയാവുന്ന പണി ഒരു ഒന്നൊന്നര പണി ആയിപ്പോയി ബ്രോ ഡാഡിയില് 😂😂😂

  • @poornimav7834

    @poornimav7834

    Жыл бұрын

    Sathyam!!

  • @poornimav7834

    @poornimav7834

    Жыл бұрын

    @@KuyilMedia Kuyil media ah comment one krithyamayi vayiku! pani ariyavunavar enane pulli paranjathe

  • @Mukesharchana888
    @Mukesharchana888 Жыл бұрын

    തന്നെ ക്കാൾ ജൂനിയർ ആയിരുന്നിട്ടും ഡയറക്ടറെ sir എന്ന് വിളിക്കാൻ കാണിക്കുന്ന വിനയം

  • @shanavaskamal

    @shanavaskamal

    Жыл бұрын

    atu nammude niyamasabhayil ottum istavallinjittum etrayo per sir nnu orale vilikkunille ale manasilayille ate pole😄

  • @Rick_Grimes_23

    @Rick_Grimes_23

    Жыл бұрын

    ​@@shanavaskamal Official Protocol ഉം സാമാന്യ മര്യാദയും തമ്മിൽ തിരിച്ചറിയാനുള്ള minimum common sense കാണിക്കടെയ്🥴

  • @Mukesharchana888

    @Mukesharchana888

    Жыл бұрын

    @@shanavaskamal എന്റെ പൊന്നു ടാവേ....സ്പീക്കർ, chairman ഇവരെല്ലാം assembly അല്ലെങ്കിൽ പാർലിമെന്റിന്റെ head ആണ്...constitutional position ഇൽ മൂന്നാമതെ നിൽക്കുന്ന പ്രധാന മന്ത്രി പോലും sir എന്നുവിളിക്കണം...അത് നിയമം... അത് പോലെ ആണോ ഇത്....😂😂😂😂😂

  • @armp4

    @armp4

    Жыл бұрын

    Mwonee😅

  • @lileshkrishnan6041

    @lileshkrishnan6041

    Жыл бұрын

    ​@@Mukesharchana888 കറക്റ്റ് റിപ്ലൈ 🙏🏻ടാ ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ലാൽ ചോദിച്ചാലും പ്രിത്വിയ്ക്ക് സന്തോഷം... ലാലിന്റെ വിനയം 👌🏻

  • @majesticmahi123
    @majesticmahi123 Жыл бұрын

    That's why he's the complete actor 😌🔥

  • @vijeeshv5392
    @vijeeshv53926 ай бұрын

    പ്രിത്വിരാജ് ലാലിന്റെ അഭിനയ പാടവം പുതുക്കി എടുത്ത സിനിമ 👌❤️i

  • @shinebhaskar8509
    @shinebhaskar8509 Жыл бұрын

    I think he have gone through all of his best performances and nowadays creator's can't make challenging characters for him

  • @poornimav7834

    @poornimav7834

    Жыл бұрын

    Yeah! athane sathyam

  • @tradinggenes
    @tradinggenes Жыл бұрын

    ഹൊ, അ മുഖം... Born to be an actor 👌

  • @rajishasreelal
    @rajishasreelal Жыл бұрын

    Sheryanu lalettan fan girl aanu... Athkond matrala💯enthkondanu ee film.. Acting... Direction oke vere levelil erunn kanunath nn ariyila... Atrayk wow momnts.. Waiting L2🔥

  • @ganeshagopal1552
    @ganeshagopal1552 Жыл бұрын

    Prithviraj Sukumaran super interview

  • @nsihunishuvellala9952
    @nsihunishuvellala9952 Жыл бұрын

    അതാണ് ലാലേട്ടൻ

  • @aashaash4568
    @aashaash4568 Жыл бұрын

    നല്ല സ്ക്രിപ്റ്റ് നല്ല ഡയറക്ടർ ഉണ്ടെങ്കിൽ ലാലേട്ടന്റെ എല്ലാ മൂവിയും 500 കോടി ക്ലബ്‌ ആണ്....

  • @ksdbro6392

    @ksdbro6392

    Жыл бұрын

    അത് ച്ചിരി കുറഞ്ഞ് പോയ് ല്ലേ😂 ഒരു 1000 കോടി ഉറപ്പാ😂😂😂

  • @Abhi-lj7xp

    @Abhi-lj7xp

    Жыл бұрын

    ​@@ksdbro6392 ohh venda ath karipetti mammad in edutholum

  • @spoofan_prankan

    @spoofan_prankan

    Жыл бұрын

    ​@@Abhi-lj7xp മുഖം കുണ്ടിയായവൻ മലം കൊട്ട്യേഒടിയനായി വരുന്നുണ്ട്. മുഖം നോ അനക്കം 😊💥

  • @KuyilMedia

    @KuyilMedia

    Жыл бұрын

    Uyyoooo.. കേരളത്തിൽ ചൂട് കൂടുതൽ ആണ്.. ഒപ്പം തള്ളി തള്ളി ഭൂമികുലുക്കം ഉണ്ടാക്കരുത്...

  • @amalghosh8989

    @amalghosh8989

    Жыл бұрын

    സത്യം

  • @gandhimathi9697
    @gandhimathi9697 Жыл бұрын

    Athanu laletten❤

  • @sonymj1647
    @sonymj1647 Жыл бұрын

    Natural Actor 😎👑

  • @tajudheentk811
    @tajudheentk811 Жыл бұрын

    മോഹൻലാൽ is legend

  • @abhijithmadhav1707
    @abhijithmadhav1707 Жыл бұрын

    "The complete actor" 💗

  • @shanavaskamal
    @shanavaskamal Жыл бұрын

    janmana acting dna yilil ulla vekty lalettan😍

  • @amalravi4829
    @amalravi4829 Жыл бұрын

    lal sir😍😍😍😍

  • @lijuabraham3110
    @lijuabraham3110 Жыл бұрын

    ലാലേട്ടൻ sir എന്ന് വിളിക്കും പോലും 🚶🚶

  • @kannankannan-vt8zm
    @kannankannan-vt8zm Жыл бұрын

    #THE COMPLETE ACTOR 🌟

  • @arunajay7096
    @arunajay7096 Жыл бұрын

    'സംവിധായകനും തിരക്കഥയും പക്കാ ആന്നെങ്കിൽ പടം blockbuster ആക്കുന്ന കാര്യം ഏട്ടൻ നോക്കിക്കോളും "!!.. #The crowd puller #The emperor of Malayalam cinema.. #Mohanlalwood 🔥😍💪

  • @jijik3829
    @jijik3829 Жыл бұрын

    Lalettan ❤

  • @jeffytlincon1705
    @jeffytlincon17056 ай бұрын

    Half door തുറന്ന് വരുന്ന ആ ഒരു വരവ്🔥 ഒരു പ്രേത്യേക style ആണ്...❤ നല്ല scriptഉം അതിനെ മര്യാദക്ക് എടുക്കാൻ കഴിയുന്ന ഒരു Directorഉം ഉണ്ടെങ്കിൽ ലാലേട്ടനിലെ ആ പഴയ ലാലേട്ടൻ പുറത്ത്‌ വരും🔥🔥🔥, പിന്നെ 100+Cr Box Office ❤️🔥

  • @nizamnazar5532
    @nizamnazar55323 ай бұрын

    ശ്വാസം പിടിച്ച് കണ്ണും തള്ളി നടന്ന് വരുന്നു ...uff teff scene thanne

  • @sapien9567

    @sapien9567

    3 ай бұрын

    മൈക്രോ എസ്പ്രെഷൻസ് കാണാനുള്ള കണ്ണും വേണം ആയിന്...കമ്മന്റടികനുള്ള കഴിവേ ദൈവം തന്നിട്ടുള്ളൂ , സാരമില്ല😂

  • @mrajucr832
    @mrajucr832 Жыл бұрын

    art of acting 🔥

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 Жыл бұрын

    അതാണ് മോഹൻലാൽ വേർഷൻ ❣️..

  • @vishnums4331
    @vishnums433111 ай бұрын

    lalettan.........,,😍😍😍😘😍😘😍

  • @rithin2255
    @rithin22556 ай бұрын

    കതക് തുറന്നപ്പോൾ ഉള്ള ആറ്റിട്യൂട് thanne ഏതാ 🤩

  • @SarathkumarSSara
    @SarathkumarSSara6 ай бұрын

    Acter❤

  • @anoopraj4525
    @anoopraj4525 Жыл бұрын

    Empuraan ഒരു BOXOFFICE HIT തന്നെ ആകും

  • @jerinmathewvarghese6106
    @jerinmathewvarghese6106 Жыл бұрын

    big b yil mamooty ithupolea oru item cheythitundu ,marry teacher um ayi food kazhikkunna oru scene marana mass item

  • @Nandhu-qi9gf
    @Nandhu-qi9gf Жыл бұрын

    The Unassailable Thespian 💎 Lalettan 🔥

  • @deepaktheLegend1991
    @deepaktheLegend1991 Жыл бұрын

    ഫയങ്കരം തന്നെ ചങ്ങാതി 😁😁

  • @antonytj2003
    @antonytj2003 Жыл бұрын

    ഇതൊക്കെ ഇപ്പോൾ മുളച്ചുവന്ന അഹങ്കാരം പിടിച്ച ചില പുതുമുഖ നടൻമാർ കണ്ടു പഠിക്കട്ടെ. പ്രത്യേകിച്ച് സസ്പെൻഡ് ആയവർ..

  • @simplehuman8088
    @simplehuman8088 Жыл бұрын

    ഇവരൊക്കെ ഇങ്ങനെയാണ്. എന്നിട്ട് നമ്മൾ ഷെയിൻ മോനെയും, ഭാസി മോനെയും കാണുമ്പോഴാണ്.....

  • @parvathysyamlal5218
    @parvathysyamlal5218 Жыл бұрын

    Lalettan ❤❤❤️‍🔥🔥🔥🔥

  • @mmb5859
    @mmb58597 ай бұрын

    Ee scenil Salam Kashmir Major Sreekumar with bgm keri varunath orth nokial poli anu😂😂

  • @aryakk2403
    @aryakk2403 Жыл бұрын

    🔥💥

  • @user-ro4kd5pr7l
    @user-ro4kd5pr7l24 күн бұрын

    മോഹൻലാൽ ലൂസിഫറിൻ്റെ എൻ്റെ പ്രിയപ്പെട്ട സിനിമ ❤

  • @Kingsrealestategroups
    @Kingsrealestategroups Жыл бұрын

    ഇവനേ സാറേന്ന്...മോഹന്‍ലാലോ

  • @pirate.hunter.zoro.123

    @pirate.hunter.zoro.123

    Жыл бұрын

    Athenna lalettane sir Anne vilikkan pattille😂😂

  • @ajaykrishna240

    @ajaykrishna240

    Жыл бұрын

    Director re sir ennu thanneyanu actor's vilikkuka..elllarum engane allengilum...

  • @pirate.hunter.zoro.123

    @pirate.hunter.zoro.123

    Жыл бұрын

    @@ajaykrishna240 athe 👍🏻

  • @subhashkrishna7549
    @subhashkrishna7549 Жыл бұрын

    ❤❤❤

  • @shajahanchikku1854
    @shajahanchikku1854 Жыл бұрын

    Sir sir sir sir..........mmm kollam

  • @shijilcp5735
    @shijilcp5735 Жыл бұрын

    ❤❤

  • @syamkumar3960
    @syamkumar396021 күн бұрын

    മോഹൻലാൽ വേർഷൻ....💪😘🥰💯

  • @bikemuthappan
    @bikemuthappan Жыл бұрын

    lalettan 💖💖💖💖💖

  • @sonusannu6838
    @sonusannu6838 Жыл бұрын

    Yes lalettan

  • @gokulsnair5264
    @gokulsnair5264 Жыл бұрын

  • @riyazboss8918
    @riyazboss8918 Жыл бұрын

    ഏട്ടൻ ❤️

  • @bibinbasil2239
    @bibinbasil2239 Жыл бұрын

    👏🏻👏🏻

  • @sajithsasi4763
    @sajithsasi4763 Жыл бұрын

    👌👌👌

  • @lipinpius1413
    @lipinpius1413 Жыл бұрын

    Chiranjeevi cheythathu kandaal easy aayi manassilaavum

  • @sanilsanu8617
    @sanilsanu8617 Жыл бұрын

    🔥Lalettan🔥

  • @nilanspalangad9743

    @nilanspalangad9743

    Жыл бұрын

    😃😃

  • @adarshadarsh4717
    @adarshadarsh4717 Жыл бұрын

    🥰🥰

  • @vyshnavumesh
    @vyshnavumeshАй бұрын

    That Mohanlal version 🫰🏻💥

  • @jayanp7056
    @jayanp7056 Жыл бұрын

    Fresh fresh fresh 😂😂😂

  • @SumeshMegha-ti5oj
    @SumeshMegha-ti5oj Жыл бұрын

    ♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹

  • @nishanvp8869
    @nishanvp88696 ай бұрын

    മമ്മൂട്ടി, മോഹൻലാൽ ഇവരൊക്കെ വൻ പുസ്തകങ്ങൾ ആണ്. ❤

  • @lorddesusa9536
    @lorddesusa953611 ай бұрын

    aksharam thettaathe vilikkam.. The complit acter!👑

  • @ASMRWORLDMASS
    @ASMRWORLDMASS Жыл бұрын

    Bgm and scene

  • @vishnudasd9800
    @vishnudasd9800 Жыл бұрын

    ❤😘

  • @Bond-vs7mu
    @Bond-vs7mu7 ай бұрын

    കണ്ണിലും മുഖത്തും ഭാവം വരുന്നില്ല എന്ന് പറയുന്ന തായോളികൾ ഈ സീൻ ഒന്നും കണ്ടില്ലേ

  • @Vkeeey53
    @Vkeeey5311 ай бұрын

    Thodra Pappom 'L' 👑

  • @ajit570
    @ajit570Ай бұрын

    PS is clear in his narration

  • @duke_demon1618
    @duke_demon1618 Жыл бұрын

    Lalettanteh comebackinayi waiting ahne

  • @lindar4532
    @lindar4532 Жыл бұрын

    🌹🌹🥰👌💪

  • @Sak317
    @Sak317 Жыл бұрын

    Lalettan ❤ Editing bad...last line...? !

  • @sherinrasakh6421
    @sherinrasakh6421 Жыл бұрын

    Super filim

  • @sarathmenon8190
    @sarathmenon8190 Жыл бұрын

    Ho bayanakam

  • @rajeeshpk9898
    @rajeeshpk9898 Жыл бұрын

    Thallliiii marikuooo

  • @nithindas7758
    @nithindas77586 ай бұрын

    ഇതിനും നന്നായി ചെയ്യുന്ന ആൾ ഉണ്ട് ജയറാം.... പ പ്പ പാ 🎶🎶

  • @araafathansaari5461
    @araafathansaari54612 ай бұрын

    Aa mohanlal version aanu🔥🔥

  • @varunks5710
    @varunks5710 Жыл бұрын

    Guhanolikal karanj mezhukunnu😅😂😂

  • @spthecompleteman

    @spthecompleteman

    Жыл бұрын

    സത്യമാണ് ബ്രോ പറഞ്ഞത്... അവർ frustrated ആണ്. സഹിക്കുന്നില്ല അവർക്ക്... എന്ത് ചെയ്യാനാ...🤣🤣🤣

  • @rohithkrishnan4616

    @rohithkrishnan4616

    8 ай бұрын

    Thallu konayan jimit fen kona

  • @varunks5710

    @varunks5710

    8 ай бұрын

    @@rohithkrishnan4616 haha..bodyshaming.. nadakattr nadakatte

  • @chirikummallu1517
    @chirikummallu1517 Жыл бұрын

    പണ്ട് ലാലേട്ടൻ അഭിനയം നിർത്താണോന്ന് പറഞ്ഞ പുള്ളിയാ 😂

  • @irshadp9340
    @irshadp9340 Жыл бұрын

    മോഹന്ലാലിലിന് pinne rajanigand style cheyyan pattuvo😅😂

  • @SandeepJShridhar
    @SandeepJShridhar Жыл бұрын

    നയ്യാറ്റ്യിങ്ക്യെര ഗ്ഗ്വാവൻ ചാള ഡ്ഡ്യെയ്യ്ഞ്ചർർ 😎

  • @sonypk8269
    @sonypk8269 Жыл бұрын

    രാജ് സംവിധായകൻ ആയിവന്നപ്പോൾ ''സർ'' എന്നാണ് വിളിക്കുന്നത് , പുതിയ തലമുറയിലെ ചില നടന്മ്മാർ ഇതക്കെ അറിഞ്ഞാൽ നല്ലത്....

  • @rythmncolors
    @rythmncolors Жыл бұрын

    Mohanlal pinne mammoty version cheyyumo 😂.. just kidding.

  • @prabeeshani1089
    @prabeeshani1089 Жыл бұрын

    Legend can understand

  • @sahaludheenshan2511
    @sahaludheenshan251111 ай бұрын

    Sendd bro

  • @jishnujishnud-kv9lm
    @jishnujishnud-kv9lm Жыл бұрын

    Entha eppo lle nadanmar nadanmare thenne pukazhthikollukayanallo😎

  • @malayalimic7515
    @malayalimic7515 Жыл бұрын

    എല്ലാ പണിക്കാരും ഈ ചോദ്യ ചോദിക്കും

  • @shanzcan7972
    @shanzcan7972 Жыл бұрын

    Mohanlal version.

  • @jmr6041
    @jmr60415 ай бұрын

    Ithil ethaa mohan lal version???

  • @sapien1340
    @sapien1340 Жыл бұрын

    Sherikkum prithviraj uncle ennanu mohanlaline vilikkende babb

  • @storyblocks3d296
    @storyblocks3d296 Жыл бұрын

    ലൂസിഫർ ബിഗ് b യുടെ വേറൊരു വേർഷൻ 🎉🎉

  • @devil7291

    @devil7291

    Жыл бұрын

    എന്നിട്ട് big b മൂഞ്ചി പോയ്‌ അതാണ് ലാലേട്ടൻ പവർ

  • @rejigeorge2958
    @rejigeorge2958 Жыл бұрын

    വൃത്തികേട് രാജു ഇംഗ്ലീഷ് മാൻ സ്വന്തമായി ചെമ്പ് ഓർഗിണി ഉള്ള ആൾ

  • @Sreeradha-vy8xw
    @Sreeradha-vy8xw16 күн бұрын

    ലാൽ സാറിനെ തിരിച്ചു കൊണ്ട് വന്ന ഒരു മൂവിയാണ്.. ഓരോ ഷോട്ടും ക്യാമറയിൽ മനോഹരമായി പകർത്തിയിരിക്കുന്നു

  • @GijuAnto-eq3dp
    @GijuAnto-eq3dp5 ай бұрын

    OK Sir?

  • @responsee
    @responsee Жыл бұрын

    ഹ ഹ ഹ 😂😂😂😂

  • @eppy1383
    @eppy1383 Жыл бұрын

    Sp

  • @GauthamVincent
    @GauthamVincent6 ай бұрын

    Jhan oru lal fan Anu, appo baki nadanmarodegana?

  • @aronjames8745
    @aronjames8745 Жыл бұрын

    Ee steefen ollathukond nannay illel nerathy cinimayil ninn feeld out ayeeny😂😂

  • @NOTHING-ef2lr
    @NOTHING-ef2lr Жыл бұрын

    password ariyinnathe engana keyboard il evidunna start cheythathe enne ariyunney

  • @TechTips786
    @TechTips7866 ай бұрын

    ആദ്യം ലാലേട്ടനെ ഉക്രി യുടെ കരവലയത്തിൽ നിന്നും രക്ഷിക്കണം😂

  • @TeRoR555

    @TeRoR555

    5 ай бұрын

    Rekshapettu eni amgotekk ella

  • @Kunjambalkoottam
    @Kunjambalkoottam5 ай бұрын

    മോഹൻലാൽ ഒരിക്കലും ഒരു കഥാപാത്രമാകുമ്പോൾ 'മോഹൻലാൽ ' വിട്ട് പോകില്ല..... അതെനിക്ക് ഒരു നെഗറ്റീവ് ആയിട്ട് തോന്നിയിട്ടുണ്ട് but മമ്മൂട്ടി ഏതൊരു കഥാപാത്രമായാലും ആ കഥാപാത്രമാണ് ആ സിനിമ തീരുന്ന വരെ അവിടെ 'മമ്മൂട്ടി ' ഇല്ല. ഇതാണ് രണ്ടാളും തമ്മിലുള്ള വ്യത്യാസം. എങ്കിലും രണ്ടു പേരും എന്റെ ഫേവ് ട്വിങ്സ് തന്നെ 🙏. ദീർഘായുസ് നേരുന്നു രണ്ടാൾക്കും.

  • @gokulkrishna8959

    @gokulkrishna8959

    5 ай бұрын

    കഥാപാത്രമായി ജീവിക്കുന്ന ആളാണ് മോഹൻലാൽ.. സ്റ്റീഫൻ എന്ന character ന് മോഹൻലാൽ കൊടുത്ത depth വളരെ വലുതാണ്.. ഒരിക്കലും മോഹൻലാൽ എന്ന വ്യക്തിയെ നമുക്ക് അവിടെ കാണാൻ കഴിയില്ല

  • @Kunjambalkoottam

    @Kunjambalkoottam

    5 ай бұрын

    @@gokulkrishna8959 ജനറേഷൻ ഗ്യാപ് ആണ്. മോന് ഞാൻ ഉദ്ദേശിച്ചത് മനസ്സിലായിക്കാണില്ല. ഞാൻ 90's

  • @h4rryyy0008

    @h4rryyy0008

    22 күн бұрын

    ​@@Kunjambalkoottam90s ayitt pulli de pandathe movies onnum kandittille

  • @sapien1340
    @sapien1340 Жыл бұрын

    Sherikkum prithviraj uncle ennanu mohanlaline vilikkende babbbah

  • @sandeepthundikandy8671
    @sandeepthundikandy8671 Жыл бұрын

    He talks pongachum like his 😅 mom 😅😅😅😊😊

  • @shanavaskamal

    @shanavaskamal

    Жыл бұрын

    a failed guy like you will feel like that bcz you type people don't like successful people

  • @sreesankara6885

    @sreesankara6885

    Жыл бұрын

    Mr.thundkandi....please understand that he is just speaking about his experience with mohanlal and not actually trying to glorify himself.

  • @KuyilMedia

    @KuyilMedia

    Жыл бұрын

    ​@@sreesankara6885 oho.. നഴ്സറിയിൽ പോകേണ്ടതല്ലേ... ABCD പഠിച്ചിട്ട് പോയി കിടന്നുറങ്ങു മോനെ....

  • @sreesankara6885

    @sreesankara6885

    Жыл бұрын

    @@KuyilMedia chettanum poyi kidann urang....nale ravile eneetit kavalayil poyi paadan ullathalle.

Келесі