Mohanlal talks about Aadu Thoma (Spadikam) | MBIFL 2020

Mohanlal talks about his role in the movie T. P. Balagopalan MA | MBIFL 2020
Dashavataram - Mohanlal, Sreekanth Kottakkal
Mohanlal and journalist Sreekanth Kottakkal explores Mohanlal's acting career over 41 years and picks out 10 characters that stood out...
A #MBIFL2020 #Mohanlal #Mathrubhumi Exclusive.
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: / mbifl
Twitter: / mbifl2020
Official KZread Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters 2020 or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.

Пікірлер: 614

  • @dinesh-sh4hh
    @dinesh-sh4hh3 жыл бұрын

    "തോമേടെ അമ്മേടെ ദേഹത്തു നീ കൈ വച്ചു... ഇതിനു നിന്നോട് ക്ഷമിക്കാൻ തോമയുടെ ശവത്തിനെ കഴിയൂ!!!"🔥🔥🔥

  • @user-hb2xy1bc5p

    @user-hb2xy1bc5p

    2 жыл бұрын

    Ufff💥

  • @IGNTTHAGGAN

    @IGNTTHAGGAN

    Жыл бұрын

    Ente ponnadave 🔥

  • @Nishad.nambalattu

    @Nishad.nambalattu

    Жыл бұрын

    "ഗെയ്റ്റിൽ പൂട്ടി ഇട്ട് എന്നെ ഇടിച്ചു" എന്നും കൂടെ ആയാൽ കംപ്ലീറ്റ് 🔥🔥🔥

  • @thomasworld9750
    @thomasworld97504 жыл бұрын

    "ഇ സ്റ്റേഡിയത്തിൽ ,"ആട് തോമയെ" introduce ചെയ്തപ്പോൾ മനസ്സിൽ ഏറ്റവും കൂടുതൽ, സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും നമ്മുടെ ലാലേട്ടനായിരിക്കും.....❤😘"

  • @nithinnarayan5489
    @nithinnarayan54894 жыл бұрын

    സ്പടികം എറങ്ങിയ time ൽ ജനിച്ചിട്ടില്ലാത്തവർക്കു കൂടി favourite aaya സിനിമാ 😍 കാലം ചെല്ലുന്തോറും തിളക്കം കൂടി വരുന്ന സ്പടികം❤ Second part ന്ന് പറഞ്ഞ് ഇനി ഒന്നും ഇറക്കി കുളമാക്കരുത്,അപേക്ഷയാണ് 🙏

  • @jishnus100

    @jishnus100

    4 жыл бұрын

    Sathyam HD version il re release cheythoo

  • @malabarpenn1988

    @malabarpenn1988

    4 жыл бұрын

    S.ravanaprabhupoleyakkarudh.devasurathe nashichapole

  • @whatsappvideos9257

    @whatsappvideos9257

    4 жыл бұрын

    ഞാനൊക്കെ നിക്കറിട്ട് theatre ന്റെ മതില് ചാടിക്കടന്ന് കണ്ട സിനിമ.. മാസിന് മാസ്.. ക്ലാസ്സിനു ക്ലാസ്.. അതാണ് സ്പടികം

  • @siyadcs2014

    @siyadcs2014

    4 жыл бұрын

    👍👍👍

  • @rabeeahravi1587

    @rabeeahravi1587

    4 жыл бұрын

    Nithin narayan athe plz

  • @yathrajohnlal7086
    @yathrajohnlal70864 жыл бұрын

    മലയാള സിനിമയിലെ തോമാച്ചാൻ... മോഹൻലാൽ... ലാലേട്ടാ... നിങ്ങൾ പൊളിയാണ് love you....

  • @dinesh-sh4hh
    @dinesh-sh4hh3 жыл бұрын

    "തീപ്പട്ടിയില്ല... തീയിരിക്കട്ടെ" 🔥🔥🔥 ഇടിയുടെ തീ പാറിയ 26 വർഷങ്ങൾ.. 26 years of spadikam ❤️❤️❤️❤️❤️

  • @gokul8908
    @gokul89084 жыл бұрын

    *സ്പടികത്തിൽ ലാലേട്ടൻ കാണിച്ച മാസ്സ് ഒന്നും വേറെ ഒരാളും കാണിച്ചിട്ടില്ല...പലരും പറയാറുണ്ട് ബിഗ് ബിയും വേറെ പടങ്ങലും മാസ്സ് ആണെന്ന് പക്ഷെ ആട്‌ തോമയുടെ തട്ട് താഴ്ന്ന്‌ തന്നെ ഇരിക്കും*

  • @Akhilk369

    @Akhilk369

    3 жыл бұрын

    ഒന്ന് പോടാ

  • @ashinc.a837

    @ashinc.a837

    2 жыл бұрын

    Poda big b annu mass

  • @sarathsarathsasankan3331

    @sarathsarathsasankan3331

    2 жыл бұрын

    @@ashinc.a837 nikkeril mullanam 😂😂😂 bilal nkil 😂

  • @sanoops3521

    @sanoops3521

    2 жыл бұрын

    @@ashinc.a837 copanu

  • @jagannathanmenon3708

    @jagannathanmenon3708

    2 жыл бұрын

    ബിഗ് ബി ഇതിന്റെ കൂടെ ഒക്കെ വെക്കുന്ന പൊട്ടനെ ഒക്കെ കുനിച്ച് നിർത്തി അടിക്കണം...മമ്മൂട്ടിയുടെ തന്നെ കോട്ടയം കുഞ്ഞച്ചൻ ധ്രുവം ലെവൽ പോലും ഇല്ല ബിഗ് ബി ഒക്കെ..ഫാൻസ് തന്നെ മമ്മൂട്ടിയുടെ വില കളയുന്ന അവസ്ഥ ആണ് ഇപ്പൊ..ആട് തോമ ക്ക് മോഹൻലാലിനെ ക്കാൾ ഫാൻസ് ഉണ്ട്

  • @rathishlalrathishlal5188
    @rathishlalrathishlal5188 Жыл бұрын

    അന്നും ഇന്നും എന്നും ഒരു മാസ് കഥാപത്രം ചോദിച്ചാൽ നമ്മുക്ക് ഓർമ്മവരുന്നത് അടുതോമ 🔥❤🔥❤🔥

  • @thoufeekvfc7420

    @thoufeekvfc7420

    Жыл бұрын

    അത് നിന്നെ പോലുള്ള വാണ teamzinu പക്ഷെ എല്ലാവർക്കും അറിയാം mammokkayudr chsracres adutyu onnum ethu ethoolanu

  • @farhanmundackal
    @farhanmundackal4 жыл бұрын

    ബുള്ളറ്റ് എന്നാ വാഹനത്തോട് ഏറ്റവും ഇഷ്ടം തോന്നീത് ഈ മൊതല് ആ വണ്ടിയിൽ അങ്ങനെ വന്നത് കണ്ടപ്പോഴാ ഇപ്പൊ ആ ഓർമയിൽ ഒരു ബുള്ളറ്റും എടുത്തു ലാലേട്ടാ ഏറ്റവും മികച്ച കഥാപാത്രം തോമാച്ചൻ *Influencial character*

  • @since-pw9nh

    @since-pw9nh

    3 жыл бұрын

    കോപ്പ്

  • @kannanabhi8732

    @kannanabhi8732

    3 жыл бұрын

    @@since-pw9nh പിന്നെ സാമ്രാജ്യം ആണോ അലക്സാണ്ടർ സേട്ടായി.... 😂

  • @since-pw9nh

    @since-pw9nh

    3 жыл бұрын

    @@kannanabhi8732 neelakhasham pachakadal chuvanna boomi

  • @Ithenth_endi

    @Ithenth_endi

    3 жыл бұрын

    @@since-pw9nh Nelakkadala pachavellam chuvannulli😂😂

  • @chenkathirarya1373

    @chenkathirarya1373

    3 жыл бұрын

    മോഹൻലാൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച വണ്ടി ബുള്ളറ്റ് തന്നെ ആണ്. പിൻഗാമി,സ്പടികം,അലിഭായ് ഒക്കെ മോഹൻലാലിനു വേറെ ഏത് വണ്ടിയെക്കാളും ചേരുന്നത് ബുള്ളറ്റ് തന്നെ ആണ്.

  • @dinesh-sh4hh
    @dinesh-sh4hh4 жыл бұрын

    മുട്ടനാടിന്റെ ചങ്കിലെ ഇരുനാഴി ചോര മതി, തോമാച്ചായൻ ആനയോടു ഇടിച്ചു നിൽക്കും... ഡബിൾ ചങ്കാ 🔥🔥🔥🔥🔥

  • @psymalluz7772

    @psymalluz7772

    4 жыл бұрын

    😍😍😍😍😍😍

  • @DK-dd3ds

    @DK-dd3ds

    3 жыл бұрын

    ❤️❤️❤️

  • @adithyanaadhi7653
    @adithyanaadhi76534 жыл бұрын

    മലയാള സിനിമയിലെ എകാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് ആണത്തത്തിന്റെ പൂർണ പരിവേഷം തോമ 🖤🖤❤️

  • @thoufeekvfc7420

    @thoufeekvfc7420

    Жыл бұрын

    അത് ചന്ത്രു കർണൻ anghane orupadu undu mammokksyude athinte eazhu azhalsthu veroola tjoma okke

  • @Nouphy1
    @Nouphy14 жыл бұрын

    Iniyum theateril റിലീസ് ചെയ്യണം സ്ഫടികം. .. മാത്രമല്ല പഴയ ചിത്രങ്ങൾ ഇടക്കൊക്കെ തീയേറ്ററിൽ റീലീസ്‌ ചെയ്യണമെന്നാണ് എന്റെ ഒരു request

  • @chvl5631

    @chvl5631

    4 жыл бұрын

    പുതിയ സിനിമ പൊളിയും.. so they wont allow that..

  • @shibingopi8520

    @shibingopi8520

    3 жыл бұрын

    Enteyum

  • @rizwanmuhamed8280

    @rizwanmuhamed8280

    3 жыл бұрын

    Yess

  • @subramanianviswanathan2643

    @subramanianviswanathan2643

    3 жыл бұрын

    Dual cameraman in Sphadikam as William's & S Kumar was need more appreciation.

  • @sreelalvr8924

    @sreelalvr8924

    2 жыл бұрын

    Yes

  • @sudhinrajn2857
    @sudhinrajn28574 жыл бұрын

    *My favourite lalettan movie* 💯💯💯 *തോമാച്ചായൻ ഇഷ്ടം* ♥️♥️♥️

  • @GirishGirish-wg8kt
    @GirishGirish-wg8kt4 жыл бұрын

    മലയാള സിനിമ ഇൻഡസ്ടറിയിലെ മാസ്സ് ന്റെ വാപ്പയാണ് "ആടുതോമ "

  • @hitchhiking_mad4519

    @hitchhiking_mad4519

    3 жыл бұрын

    Mammunikalod mass bilal alla thomayaaan... thomaye vech nokkumbo bilal onnummalla

  • @rabeehrahman968

    @rabeehrahman968

    3 жыл бұрын

    Bilal കാണിച്ച mass ഒന്നും തോമ കാണിച്ചിട്ടില്ല

  • @kuku1647

    @kuku1647

    3 жыл бұрын

    *ബിലാൽ *

  • @rabeehrahman968

    @rabeehrahman968

    3 жыл бұрын

    @@sarathshaji8623 bilal ഓരോ മൂളലിൽ വരെ mass കാണിച്ച കഥാപാത്രം ആണ്. Bilal ന് mass കാണിക്കാൻ അടിയും ഇടിയും ഒന്നും വേണ്ടിവന്നിട്ടില്ല. നോട്ടം തന്നെ ധാരാളം ആയിരുന്നു. പറഞ്ഞ dialogues മൊത്തം trend&mass. ഇങ്ങനെ ഒരു കഥാപാത്രം മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല 💥💯. അങ്ങനെ ഉള്ള ഒന്നിനെ തോമയുമായി ഒന്നും compare ചെയ്യല്ലേ 😀🙏

  • @rabeehrahman968

    @rabeehrahman968

    3 жыл бұрын

    @@sarathshaji8623ഹാ.... അടിപൊളി 😂😂എനിക്കും അത് തന്നെയാണ് തന്നോട് പറയാൻ ഉള്ളത് ആദ്യം പോയി ആ പടം കാണ് എന്നിട്ട് ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്ക്‌ . അടിയിലൂടെ മാത്രം അല്ല mass കാണിക്കുന്നത് എന്നാണ് പറഞ്ഞത്. പിന്നെ അതിൽ ബിലാൽ അടിക്കുന്നത് 2time ൽ മാത്രം ആണ്. ഒന്ന് bar ലും മറ്റൊന്ന് climax ലും. എന്നിട്ടും പടം full ഒരു mass impact ഉണ്ടാക്കി 💥

  • @mnkdesignworld
    @mnkdesignworld4 жыл бұрын

    തോമാച്ചയാൻ ഇഷ്ടം😘

  • @dinesh-sh4hh
    @dinesh-sh4hh3 жыл бұрын

    തോമയ്ക്ക് മരണം പുല്ലാ!!! തലമുറകൾ നെഞ്ചേറ്റിയ ഹീറോയിസം.. തോമാച്ചായൻ ❤️❤️

  • @amaldev.s9269

    @amaldev.s9269

    2 жыл бұрын

    അതെ ലാലേട്ടൻ 😘❤🔥

  • @thoufeekvfc7420

    @thoufeekvfc7420

    Жыл бұрын

    ആണത്തം കാണിച്ചു അവാർഡ് vaanguchatu mammokksyudr chanthru karnan❤️🔥athinu tjazhe ullu thoma

  • @jardanijovanovich4361

    @jardanijovanovich4361

    Жыл бұрын

    @@thoufeekvfc7420 Kopp aan spadikathinte 7 ayalathu varilla naadakam chanthu

  • @hgm8n911
    @hgm8n911 Жыл бұрын

    *ലാലേട്ടന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പടം - സ്പടികം 😍*

  • @filmyaxis2856

    @filmyaxis2856

    3 күн бұрын

    Kireedam >>>>>> Spadikam. Both are 🔥🔥🔥

  • @sanucreations5448
    @sanucreations54483 жыл бұрын

    അഭിനയിച്ചു പ്രതിഫലിപ്പിച്ച കഥാപാത്രത്തെ മറ്റൊരാളായി നിന്നു വിലയിരുത്തുന്ന ഒരു വല്ലാത്ത പ്രതിഭയാണ് ലാലേട്ടൻ...😍😘

  • @amalalouis7095
    @amalalouis70954 жыл бұрын

    പേര് പോലെ തന്നെ അന്വർഥo ആക്കുന്ന സിനിമ spadikam. കാലം കൂടുതോറും തിളക്കം കൂടി കൂടി വരുന്നു. ✌️

  • @green95
    @green953 жыл бұрын

    എന്ത് രസമാണ് ഈ മനുഷ്യന്റെ സംസാരം കേട്ടിരിക്കാൻ ❣️

  • @dalv_alucard
    @dalv_alucard4 жыл бұрын

    Thilakan & mohanlal is a combination that made us cry a ton.

  • @musthafamuhammed5178
    @musthafamuhammed51784 жыл бұрын

    Mohanlalinte ഏറ്റവും വല്യ വില്ലൻ വേഷം ഉയരങ്ങളിലെ ജയരാജൻ എന്ന കഥാപാത്രമാണ്

  • @ajeshp669

    @ajeshp669

    4 жыл бұрын

    ഒരു പക്ഷേ മലയാള സിനിമയിലെ ആദ്യ phycopath കഥാപാത്രമായിരിക്കും

  • @cipherthecreator

    @cipherthecreator

    3 жыл бұрын

    സത്യം 🔥🔥iv ശശി magic

  • @syam9975

    @syam9975

    3 жыл бұрын

    💯🔥

  • @shalm1022

    @shalm1022

    3 жыл бұрын

    Adipoli movie.. Pakka villan

  • @anoopkarikkakom609
    @anoopkarikkakom6094 жыл бұрын

    0:36 ആ ചേച്ചിയുടെ എക്സ്പ്രെഷൻ കണ്ടോ 🥰🤩

  • @sreekumarsreekidangoor720
    @sreekumarsreekidangoor7204 жыл бұрын

    ലാലേട്ടാ... എങ്ങനെ സാധിക്കുന്നു.. ഇങ്ങനെ വിനയത്തോടെ സംസാരിക്കാൻ.. അഭിനയിക്കാൻ.. സ്നേഹിക്കാൻ 🙂

  • @jktalks5316
    @jktalks53162 жыл бұрын

    ലോകത്തിലെ തന്നെ ഏറ്റവും മഹാ നടന്മാരിലൊരാൾ മോഹൻലാൽ മലയാളസിനിമയിൽ ചെയ്ത മാസ്സ് വേറെ ആരും ചെയ്തിട്ടില്ല ചങ്ക് അല്ല ചങ്കിടിപ്പാനെ ലാലേട്ടൻ ❤👍👍👍❤❤❤❤❤💋💋💋💋💋♥♥♥😍😍🌹🌹🌹🌹👍👍👍👍

  • @thoufeekvfc7420

    @thoufeekvfc7420

    Жыл бұрын

    മമ്മൂക്ക എന്നാ നടൻ താഴെ ഉള്ളൂ ലാലേട്ടൻ ഒക്കെ 😌മമ്മൂക്കയുടെ rolunte eazhu azhslathilla lalettante rolum padavumokkr mammokka🔥💯💥👑ushirulla character angher annum innum cheyunnundu

  • @afnazkpm6420
    @afnazkpm64203 жыл бұрын

    എന്നും എപ്പോഴും കണ്ടിരിക്കാൻ പറ്റിയ ഫിലിം.. ലാലേട്ടൻ ♥️♥️

  • @jenharjennu2258
    @jenharjennu22582 жыл бұрын

    മറ്റു സിനിമകൾ പറഞ്ഞപ്പോൾ കിട്ടാതെ പോയ കൈടി മൂഴുവൻ ഈ സിനിമക്ക് കിട്ടി ❤️❤️❤️❤️. സ്പടികം is Masterpiece work of bhadran, mohanlal, thilakan.

  • @pixelart1118
    @pixelart11183 жыл бұрын

    ഇതിലെ മോഹൽലാലിന്റെ attitude ആണ് പൊളി😍😍😍അഭിനയം അല്ല മിക്ക സ്ഥലത്തും😍

  • @devikamk3424

    @devikamk3424

    Жыл бұрын

    Thiruthund ettante attitude alla ath aduthomayude attitude anu appo ath abhinayam thane anu alle

  • @saniledwin9215
    @saniledwin92154 жыл бұрын

    തോമാച്ചൻ 😍അച്ഛൻ സിപി "ഹോ"ഒന്നും പറയാൻ ഇല്ല

  • @LOVE-PRO-MAX
    @LOVE-PRO-MAX2 жыл бұрын

    1:27 Changanacherry 🔥🔥🔥 Mohanlal ❤️❤️❤️

  • @salimbhai1311
    @salimbhai13114 жыл бұрын

    മലയത്തിൽ ഇത്രയും ടൈമിംഗ് ഫൈറ്റർ ലാലേട്ടൻ മാത്രം അന്നും ഇന്നും ഒരേ ഒരു രാജാവ് മുത്താണ് മുത്ത്

  • @malabarpenn1988

    @malabarpenn1988

    4 жыл бұрын

    Salim .mohanlal gud actor.bt ore oru rajav enn parayarudh.orupad nallanadanmarund

  • @salimbhai1311

    @salimbhai1311

    4 жыл бұрын

    @@malabarpenn1988 ബ്രോ ഫൈറ്റ് ആ കാര്യത്തിൽ ഞാൻ വീണ്ടും പറയുന്നു ഏട്ടൻ മാത്രം

  • @mollywoodtalks8196

    @mollywoodtalks8196

    4 жыл бұрын

    @@malabarpenn1988 ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ മോഹൻലാൽ ആണ് . Hollywood ൽ അഭിനയിച്ചിരുന്നു എങ്കിൽ 3ആം സ്‌ഥാനത്തു എത്തിയേനെ എന്നും പറയാറുണ്ട് . രണ്ടാം സ്‌ഥാനത്തു ഉള്ള marlon ബ്രാൻഡോയുമായി ആണ് പലപ്പോഴും ലോകോത്തര ചർച്ചകളിൽ മോഹൻലാലിനെ compare ചെയ്യാറ് . അങ്ങനെ നോക്കുമ്പോൾ പിന്നൊരു സംശയം വേണോ .

  • @salimbhai1311

    @salimbhai1311

    4 жыл бұрын

    @@mollywoodtalks8196 യെസ് ബ്രോ

  • @stephenaparna3451

    @stephenaparna3451

    4 жыл бұрын

    Kamalahasan♥️

  • @sreekeshmohanan9728
    @sreekeshmohanan97284 жыл бұрын

    കൂടുതൽ കാണും തോറും ഇൗ interview valare മികച്ചത് ആയി തോന്നുന്നു....

  • @vian6040
    @vian60402 жыл бұрын

    സ്ഫടികം അതൊരു ആവേശമാണ്🔥

  • @akashvysakh4309
    @akashvysakh43093 жыл бұрын

    ഭദ്രന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നെന്നല്ല, മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച mass show ആണ് സ്‌ഫടികം.... തോമച്ചായനെ വെല്ലാൻ ഇത് വരെ ഒരവതാരവും പിറവി എടുത്തിട്ടില്ല....

  • @sreehari61
    @sreehari612 жыл бұрын

    ആട് തോമ🔥തോമാച്ചായൻ 👑 സ്ഫടികം🔥 ഈ ലാലേട്ടൻ കഥാപാത്രം മറക്കാൻ മറ്റില്ല. തിലകൻ സാർ ലാലേട്ടൻ combo ❤️

  • @sskp1109
    @sskp11094 жыл бұрын

    സ്പടികത്തിനു. തുല്ല്യം. ഞങ്ങളുടെ. ലാലേട്ടൻ. മാത്രം

  • @thoufeekvfc7420

    @thoufeekvfc7420

    Жыл бұрын

    😌athukum melr mammoka padanghal

  • @KrishnaPriyaS9
    @KrishnaPriyaS94 жыл бұрын

    Ever green Thomachayan 💚 Lalettan's Magnum Opus ❤

  • @jithinraj2585

    @jithinraj2585

    4 жыл бұрын

    Great work😀

  • @arunsanthosh767

    @arunsanthosh767

    3 жыл бұрын

    Psc student aanu aley? 🤣🤣🤣

  • @Abhiram-gx8si
    @Abhiram-gx8si4 жыл бұрын

    That crowd response ❤

  • @vishnudb1311
    @vishnudb13112 жыл бұрын

    മലയാളികൾക്കു ഇഷ്ടമുള്ള നായകനും ❤ഗുണ്ടയും ❤ആട് തോമ

  • @statuscreater5441
    @statuscreater54413 жыл бұрын

    സ്പടികം എന്നെന്നും എല്ലാവരുടെ യും മനസ്സിൽ ഒരു വിഗാരം ആണ് ഒരു ലാലേട്ടൻ ഫാൻ ആണ് ഞാൻ ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ലാലേട്ടാ ഒരു നോക്കു കാണാൻ കൊതിയുണ്ട് 😭

  • @abhijithsahadevan2257
    @abhijithsahadevan22573 жыл бұрын

    ഇന്ന് 26 വർഷങ്ങൾ തികയുന്നു ❤️.

  • @prasanthtn7769
    @prasanthtn77694 жыл бұрын

    Aadyayit theatrl poyi kanda lalettan movie...😍😘

  • @arunraj4933

    @arunraj4933

    4 жыл бұрын

    ഭാഗ്യവാൻ

  • @shakeerchalad1132
    @shakeerchalad11324 жыл бұрын

    എത്ര പുതുമുഖങ്ങൾ വന്നു എന്നിട്ടും തോമയുടെ ഏഴയലത്ത് പോലും എത്താൻ കഴിഞ്ഞില്ല അവർക്കൊന്നും

  • @kidilammanushyan4372

    @kidilammanushyan4372

    4 жыл бұрын

    തോമയുടെ character athu മറ്റാർക്കും ചെയ്യാൻ കഴിയില്ല...ഇനി ആരെങ്കിലും അതുപോലെ ഒരു കഥാപാത്രവും ആയി വരട്ടെ....നമുക്ക് കാത്തിരിക്കാം...ആരെങ്കിലും ഒക്കെ വരും ആയിരിക്കും..

  • @stylesofindia5859

    @stylesofindia5859

    Жыл бұрын

    സത്യം

  • @thoufeekvfc7420

    @thoufeekvfc7420

    Жыл бұрын

    @@kidilammanushyan4372 onnu podo🤣thoma okke cheyyan mammokkaku nissaram tharamthazhnu വേഷം ചെയ്തു award vangjicha mammokkaki thoma enna cheelu character cheyyan poo parikunna pole ullu athu kanassilaku itjineyoke mammokayude joseph alex paranjuuvittathanu thomaye okke🤣

  • @vishnus9966

    @vishnus9966

    Жыл бұрын

    @@thoufeekvfc7420 😅 mammookka oombi

  • @thoufeekvfc7420

    @thoufeekvfc7420

    Жыл бұрын

    @@vishnus9966 ലാലുണ്ണി uumbi vaanam vidu🤣✌️

  • @abyabraham7111
    @abyabraham71112 жыл бұрын

    തോമ ഒരു പാവാത്തനാ ... സ്പടികം ...❤️

  • @ronykf8294
    @ronykf82944 жыл бұрын

    അവസാനം ഭദ്രൻ സർ പറഞ്ഞത് ആണ് എല്ലാം 👍👍

  • @kl02pramodvlog28
    @kl02pramodvlog283 жыл бұрын

    എത്രകണ്ടാലും മതിവരാത്ത പടമാണ് സ്പടികം. 💪💪💪💪💪🌹🌹🌹🌹

  • @mathaipo5362
    @mathaipo53624 жыл бұрын

    Njan 1989, but when i saw this movie, enikk parayaan sadikkum ithinu munbo appuramo ini orikkalum spadikam undavilla, a real real true heroism

  • @Indians30
    @Indians304 жыл бұрын

    I love this movie to the core. Mohanlal is outstanding in this movie. Background score is exceptional and nostalgic. Bharathan❤❤

  • @karthikcind1981

    @karthikcind1981

    Жыл бұрын

    Not Bharathan..director was Bhadran

  • @diljithdominic6621
    @diljithdominic66213 жыл бұрын

    Dear Mohanlal sir ❣️ Good Luck 🧡 God bless you 💙 our Lalettan

  • @vishnudileep4209
    @vishnudileep42094 жыл бұрын

    All time favourite movie Sphadikam... All time favourite character Thoma...

  • @FunTimeAdventures26
    @FunTimeAdventures264 жыл бұрын

    I think I saw the great #SanthoshGeorgeKulangara sir among the audience within the first three rows sitting silently like a spectator. #Respect

  • @FrancyPaul
    @FrancyPaul2 жыл бұрын

    4:57 😍😍😍 സദസ്സിൽ കാണുമ്പോൾ ഒരു പ്രതേക സന്തോഷം

  • @akhilkrrishna

    @akhilkrrishna

    2 жыл бұрын

    Sgk

  • @murshidulhaqueullus2021
    @murshidulhaqueullus20213 жыл бұрын

    ഇത്രയും വലിയ ഒരു മനുഷ്യനെ ഇന്റർവ്യൂ ചെയ്യാൻ ജോണി ലൂക്കോസ് നെ പോലുള്ളവർ മതിയായിരുന്നു

  • @sujithv.s1647
    @sujithv.s16474 жыл бұрын

    Aduthoma oru vikaramanu😍😍😍lalettan allathe mattorale sankalppikkan pattilla..

  • @sandeepvfc4729
    @sandeepvfc47293 жыл бұрын

    ദേവാസുരം ഓ ഏട്ടന്റെ ഡയലോഗ് 💥💥

  • @amoghkrishna4417
    @amoghkrishna44174 жыл бұрын

    Mega Mass ka baap🔥🔥

  • @unnikrishnanguruvayur8887
    @unnikrishnanguruvayur88874 жыл бұрын

    തുളസി (ഉർവശി) & ആടുതോമ (മോഹൻലാൽ)❤

  • @garuda7510
    @garuda75102 жыл бұрын

    Best performance by Mohanlal

  • @gokul.g3789
    @gokul.g37893 жыл бұрын

    ഭദ്രൻ എന്ന സംവിദായകന്റെ കരിയറിലെ പൊൻതൂവൽ ആണ് സ്ഫടികം എന്ന സിനിമ 💯

  • @sree4559
    @sree45592 жыл бұрын

    0:04 🔥🔥🔥 ആട് തോമ മോഹൻലാൽ sir🙏

  • @jijeeshjiji2205
    @jijeeshjiji22053 жыл бұрын

    ടോവിനോയും നിവിൻ പോളിയും പൃഥ്വിരാജ് സ്പടികം ചെയ്താലുള്ള അവസ്ഥ എന്തായിരിക്കും,😁😁😁 ലാലേട്ടൻ കൊലമാസ്

  • @prafulkrishna7294
    @prafulkrishna72944 жыл бұрын

    സ്പടികം. ആഹാ എത്രകണ്ടാലും മതി വരാത്ത സിനിമ കാലം ചെല്ലുംതോറും. സ്പടികം പോലെ തിളങ്ങിക്കൊടിരിക്കും.

  • @ganeshrvallicode
    @ganeshrvallicode4 жыл бұрын

    സ്ഫടികം 🔥

  • @shemeerkabeer5394
    @shemeerkabeer53944 жыл бұрын

    Thomachayan❣️💥

  • @bassaudiomalayalam8088
    @bassaudiomalayalam8088 Жыл бұрын

    Spadikam 4K re release ചെയ്തതിനു ശേഷം കാണുന്നവരുണ്ടോ

  • @zoom..plus_5969
    @zoom..plus_5969 Жыл бұрын

    Dialog kond mikach ninna oru cinema Ellavarudeyun abhinayam🔥🔥🔥 Ennum ellarum orthirikkunna cinema.

  • @stephenvjoseph
    @stephenvjoseph4 жыл бұрын

    My all time favourite Mohanlal movie " Spadikam"❤❤❤❤

  • @appu1918
    @appu19184 жыл бұрын

    _തോമാച്ചായൻ ..എന്റെ ദൈവം 🔥🔥🔥_

  • @muhammadIqbal-xd3fh
    @muhammadIqbal-xd3fh4 жыл бұрын

    സ്പടികം സൂപ്പർ

  • @mdalimdy
    @mdalimdy4 жыл бұрын

    my favourite movie ♥

  • @akantony3513
    @akantony35134 жыл бұрын

    FAV movie.

  • @gauthamkrishna16
    @gauthamkrishna163 жыл бұрын

    0:36 il aa ellaam marann ulla irupp il aanu lalettan te magic ✨💫

  • @Jabish337
    @Jabish3373 жыл бұрын

    Natural acting anna vakkinte avasana naaamam=lalettAn❤️🔥❤️🔥❤️

  • @cr7king255
    @cr7king2554 жыл бұрын

    All time my favourite...

  • @yadhukrishna7721
    @yadhukrishna77213 жыл бұрын

    ആട് തോമ 💪❤️

  • @user-dh4el2mk7h
    @user-dh4el2mk7h Жыл бұрын

    thomachayan - massinte thantha 🔥🔥🔥🔥

  • @kritheeshkrishnan1140
    @kritheeshkrishnan1140 Жыл бұрын

    പഴകും തോറും വീര്യം കൂടുന്ന ഒരേ ഒരു കഥാപാത്രം ആണ്‌ ആട് തോമ.സ്പടികം എന്നും ലെവൽ പടം ആണ്‌ സ്പടികത്തിലെ ഓരോ കഥാപാത്രങ്ങളെയും ആരും അങ്ങനെ മറക്കില്ല എന്നും പ്രേക്ഷക മനസ്സിൽ ആഴത്തിൽ പതിഞ്ഞതാണ് എന്നും.

  • @Architectsooraj
    @Architectsooraj3 жыл бұрын

    Forever favourite 🤩🤩❤️❤️💪💪💪💥💥💥 #aaduthomauyir🔥🔥❤️❤️❤️❤️

  • @boneymbabu9884
    @boneymbabu98844 жыл бұрын

    കണ്ടത്തിൽ നോബിൾ എന്ന ആളുടെ ജീവിതകഥയാണ് ഭദ്രൻ എന്ന ഡിറക്ടറിലൂടെ സ്പടികം സിനിമയിലെ ആടുതോമ ആയി മാറിയത് .

  • @nabeelak7890

    @nabeelak7890

    4 жыл бұрын

    മാസ്സ് ♥️♥️♥️

  • @kidilammanushyan4372

    @kidilammanushyan4372

    4 жыл бұрын

    Safari😎

  • @supersaiyan3704
    @supersaiyan37044 жыл бұрын

    Enikye ippozhum ormayundu. Achande koode Spadikam kaanan vendi theateril poi current illathathu kondu karanjukondu thirichu porunnathu. Adokke oru kaalam 😍

  • @abdulrasikt7739
    @abdulrasikt7739 Жыл бұрын

    സ്പടികം 27 വർഷം ❤️

  • @arjunpu9959
    @arjunpu99593 жыл бұрын

    💥💥💥Pwoli character annu 💥💥 aduthoma 💥💥.....💥💥💥Eee cinema orikalum arum marakilla Ee cinema spadikam athu oru romancham annu💥💥💥💥....💥💥💥💥💥Ahh raiban glass idunna style mund parich adiiii athu okke pwoli annnuui💥💥💥💥......💥💥💥💥Only one king in mollywood Mohanlal angane ahh valiya manushyante oru adipwoli cinema annu spadikam💥💥💥💥....💥💥💥💥Masssssss Kaaaaa Baaaap Here eee💥💥💥💥💥💥💥

  • @thoufeekvfc7420

    @thoufeekvfc7420

    Жыл бұрын

    Mammokkayude thazhr ullu mone mohablal mammokka mollywood number 1king😌💯💥ee സീനൊക്കെ പണ്ടേ വിട്ടതാ ഇക്ക

  • @ajithbhagava.3688
    @ajithbhagava.36884 жыл бұрын

    Lalettan parayunnath kettirikan vare ithu sugaa😍😍

  • @srijithgopi6786
    @srijithgopi67863 жыл бұрын

    Favorite one😇😇😇

  • @devadhathsuresh
    @devadhathsuresh2 жыл бұрын

    സ്ഫടികം , ദേവാസുരം, കിരീടം തുടങ്ങിയ ഒട്ടനവധി ലാലേട്ടൻ്റെ സിനിമകൾ ഈ കാലത്താണ് റിലീസായതെങ്കിൽ മോളിവുഡിൻ്റെ ചരിത്രം തന്നെ മാറ്റിമറിച്ചേനെ💥🔥🔥💥

  • @thoufeekvfc7420

    @thoufeekvfc7420

    Жыл бұрын

    Bro athoke pulliku cheyysn pattoola pullikpadanu athu anghane irikkatte ❤️

  • @abhijithsp1998

    @abhijithsp1998

    Жыл бұрын

    @@thoufeekvfc7420 പിന്നെ അതൊക്കെ മമ്മൂട്ടി ചെയ്തതാണല്ലോ 😆സെന്റി തൂറുന്ന ശവത്തെ തങ്ങുന്നു

  • @thoufeekvfc7420

    @thoufeekvfc7420

    Жыл бұрын

    @@abhijithsp1998 🤣🤣lalunniju pinnd abbinayam vazhanghoolallo 🤣pavam lalunni dhr ippil fekdout aakan chancd undu🤣

  • @vinayanvinayan4012
    @vinayanvinayan40123 жыл бұрын

    Lalettan super

  • @sirajtp3518

    @sirajtp3518

    3 жыл бұрын

    Lalettaa😘😘

  • @ijasek7647
    @ijasek7647 Жыл бұрын

    ഞാൻ ആരുടെയും ഒരു ഫാൻ അല്ല പക്ഷേ ആടുതോമ പടം പോലെ ഒരു പടം ഇന്നേവരെ ഇറങ്ങിയിട്ടില്ല എന്ന് തോന്നുന്നു, it is an amazing movie

  • @VKremixstudio
    @VKremixstudio2 жыл бұрын

    തോമാച്ചായൻ 🔥❤️

  • @akhilnvinod3801
    @akhilnvinod38014 жыл бұрын

    തോമാച്ചായൻ ഉയിർ🔥💪😘

  • @rohithsvlogtravel9813
    @rohithsvlogtravel98134 жыл бұрын

    Changanachery daaa.... proud of iam a changanacheri karan

  • @jewelinsoji7774

    @jewelinsoji7774

    4 жыл бұрын

    Same proud of being a Changanacherrykaran...😎😎😎

  • @chvl5631

    @chvl5631

    4 жыл бұрын

    അവിടെ ഇപ്പൊ shooting സ്ഥലങ്ങൾ ഒക്കെ കണ്ടിട്ടുണ്ടോ??

  • @jeffinjoseph4067

    @jeffinjoseph4067

    4 жыл бұрын

    Me too.😍

  • @nikhilantony3260

    @nikhilantony3260

    3 жыл бұрын

    Pinnallah 💪

  • @vishnudev6015
    @vishnudev60154 жыл бұрын

    My fov character adu thoma

  • @spurgeonmituissac5019
    @spurgeonmituissac50195 ай бұрын

    My favorite movie

  • @anandukrishnan8194
    @anandukrishnan81944 жыл бұрын

    😍😍😍

  • @statuscreater5441
    @statuscreater54413 жыл бұрын

    ലാലേട്ടൻ 😘😘😘😘😘😘😘😘

  • @vishnu3257
    @vishnu32574 жыл бұрын

    Spadikam re release plzzzz❤😍😎

  • @paulthomas6420

    @paulthomas6420

    Жыл бұрын

    നിങ്ങളുടെ ആഗ്രഹം സഫലമായി....

  • @dilud874
    @dilud8744 жыл бұрын

    ♥️♥️♥️♥️♥️♥️♥️♥️

  • @shibin766
    @shibin7663 жыл бұрын

    Fav move

  • @padmakumar_2255
    @padmakumar_22554 жыл бұрын

    തോമാച്ചായൻ🔥😘😍❤️

  • @arunmohan1782
    @arunmohan1782 Жыл бұрын

    Laletta ❤💕💕💕

  • @sandeepvfc4729
    @sandeepvfc47293 жыл бұрын

    ലെവൽ 💥😍

  • @bindhugopan7776
    @bindhugopan7776 Жыл бұрын

    Laletta love you💕💕💕

Келесі