Mohanlal talks about Sethumadhavan (Kireedam) | MBIFL 2020
Mohanlal talks about his role in the movie T. P. Balagopalan MA | MBIFL 2020
Dashavataram - Mohanlal, Sreekanth Kottakkal
Mohanlal and journalist Sreekanth Kottakkal explores Mohanlal's acting career over 41 years and picks out 10 characters that stood out...
A #MBIFL2020 #Mohanlal #Mathrubhumi Exclusive.
----------------------------------------------------------
Connect with us @
Website: www.mbifl.com/
Facebook: mbifl
Instagram: / mbifl
Twitter: / mbifl2020
Official KZread Page of the Mathrubhumi International Festival Of Letters, #MBIFL. MBIFL is one of the largest and most polyphonic cultural events in God’s own country, Kerala.
Mathrubhumi International Festival of Letters will bring together international and Indian writers with sessions devoted to divergent topics, trends, ideas and genres ranging from fiction, poetry, nonfiction, politics, environment, travel, and cinema prominently.
MBIFL which takes place annually at the Kanakakunnu Palace, Trivandrum, intends to reflect the ineffable nature of the human condition offering incandescent possibilities of imagination and creativity.
--------------------------------------------------------------------------------------------------------------
The opinions, beliefs and viewpoints expressed by the speaker in this video are the speaker's own, and not of Mathrubhumi International Festival Of Letters 2020 or The Mathrubhumi Printing & Publishing Co. Ltd.
All Rights Reserved. Mathrubhumi.
Пікірлер: 485
മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടൻ = മോഹൻലാൽ.Mohanlal fans like here.
@libinlibinn4451
3 жыл бұрын
Nallanadanmariloral njanumlaletanfanaanu
@binshadbasheer2539
3 жыл бұрын
🔥🔥🔥💯
@ucdas3909
3 жыл бұрын
@@libinlibinn4451 yes
@kik722
3 жыл бұрын
No doubt
@adarshsuresh3674
3 жыл бұрын
💯
സബ് ഇൻസ്പെക്ടർ സേതു മാധവൻ അച്ഛന്റെ സേതു. എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ ചിത്രം
@nirmalstanly3187
4 жыл бұрын
ക്ഷമിക്കണം "അച്ഛന്റെ തെമ്മാടി'
@jamsheer006
3 жыл бұрын
Also
@abhinavkrishnaaromal6575
3 жыл бұрын
അച്ഛന്റെ തെമ്മാടി
@nidheeshak8382
3 жыл бұрын
*ishttam*
@amalhunter1749
3 жыл бұрын
@@nirmalstanly3187 അതെ 👍
ലോക സിനിമ യിലെ ഏറ്റവും മികച്ച നടൻ എന്ന് പറയുന്നില്ല... പക്ഷെ ലോക സിനിമയിലെ.... മികച്ച നടന്മാരിൽ.... ഒരാൾ ആണ് ലാലേട്ടൻ...അതിൽ സംശയം ഒന്നുമില്ല .. No doubt at aall... ലാലേട്ടൻ..fans..... നീല മുക്കുക.... With lots f luv ❤
*കുറേ കളിയാക്കലും ട്രോളുകളും ലാലേട്ടനെ പറ്റി കാണാറുണ്ട്....എന്തോക്കെയായാലും ലാലേട്ടൻ ചെയ്ത കഥാപാത്രങ്ങൾ എന്നും എന്റെ മനസ്സിൽ കാണും, ഇത്രയും മനോഹരമായി കഥാപാത്രങ്ങൾ ചെയ്യാൻ ഇനി ആർക്കും പറ്റില്ല അത് ഉറപ്പാണ്❤❤❤❤ലാലേട്ടൻ നമ്മുടെ എല്ലാവരുടെയും സ്വകാര്യ അഹങ്കാരം തന്നെയാണ്❤*
@afal007
3 жыл бұрын
❣️
@mohammedthouseef7219
2 жыл бұрын
❤️
@manojv3113
2 жыл бұрын
kzread.info/dash/bejne/p2quucOcmMi3Y5M.html
@MOVIEMANIA391
2 жыл бұрын
❣️
@MOVIEMANIA391
2 жыл бұрын
😍
മോഹൻലാൽ അഭിനയിച്ച സേതുമാധവൻ എന്ന കഥാപാത്രം നമ്മുടെ ചുറ്റിലും പലരിലും കാണാം... ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്നം കണ്ട്, എവിടെയും എത്താത്തവർ.....
@casual_hunter8996
3 жыл бұрын
Lohi sir undakkiya Ella kadapathrangalum angane thanneya
സേതുമാധവൻ ഒരു നൊമ്പരം ആണ്... നാളിത്ര കഴിഞ്ഞിട്ടും ഉണങ്ങാത്ത ഒരു തീരാനൊമ്പരം...
@Anu-gy4yj
3 жыл бұрын
💯💯
@praveenkc3627
3 жыл бұрын
💔💔😢😢
@Al-rw2vo
3 жыл бұрын
Ya😟😔
മലയാളികളുടെ മനസ്സിൽ സേതുമാധവൻ വിങ്ങൽ ആയിട്ടു ഇന്നേക്ക് 31 വർഷങ്ങൾ... 🥺😥💔 #31YearsofKireedam
കിരീടം സിനിമയിൽ ലാലേട്ടൻ അഭിനയിക്കുക അല്ല ജീവിക്കുക ആണ് 😊
@suhaileramala1622
3 жыл бұрын
ജീവിച്ചിട്ടുo ആ വർഷത്തെ നാഷണൽ Award കൊണ്ടു പോയത് ചന്തു ആണ്🔥🔥🔥🔥 വടക്കൻ വീരഗാഥ
@afal007
3 жыл бұрын
@@suhaileramala1622 🙂🙂
@user-um7jw6yv9f
3 жыл бұрын
@@suhaileramala1622 ഒരു നല്ല നടന് അവാർഡിന്റെ ആവശ്യം ഇല്ല.... അദ്ദേഹത്തിന്റെ ആ കഥാപാത്രം എന്നും ആളുകൾ ഓർത്തിരിക്കുന്നുണ്ടെങ്കിൽ അത് തന്നെയാണ് ആ നടന്റെ വിജയം.. അത് ഏത് നാഷണൽ അവാർഡിനെക്കാളും വലുതാണ്....💯🤩😇
@sarathsankarapuri7493
2 жыл бұрын
@@suhaileramala1622 അതെങ്ങനെ കിട്ടി എന്നാ ആലോചിക്കുന്നത്... 😂😂😂😂
@suhaileramala1622
2 жыл бұрын
@@user-um7jw6yv9fchanduvine tholpikkaan aavilla makkale......
ഞാൻ സാധാരണ പടം കാണുമ്പോൾ കരയാറില്ല പക്ഷേ കീരിടം എപ്പോ കണ്ടാലും അറിയാതെ കരഞ്ഞു പോകും
@rejithbabu95
3 жыл бұрын
Appo chitram?
@dmcfury9229
3 жыл бұрын
Dhasharatham
@richooswonderworld2891
3 жыл бұрын
Kireedam, nandanam, chithram,dasaradham, minnaram angneyethrayo ind.. Ariyathe kannunirayunna ending😒😒 chithrathin scnd part vannirunnenkil..
@SumanlalMS
3 жыл бұрын
Thanmathra.. Athrayum karayicha mattoru lal movie illa ennu thonnunnu.
@vyshnavkm4005
2 жыл бұрын
@@SumanlalMS sadayam kandayiruno.
ഞാനൊരു കട്ട മമ്മുക്ക ഫാൻ ആണ്... എനിക്ക് ലാലേട്ടന്റെ ഏറ്റവും ഇഷ്ടപെട്ട മൂവി ആണ് കിരീടം... ബ്രില്ലെന്റ് ആക്ടിങ് ലാലേട്ടൻ ഇൻ കിരീടം... 💖 എന്റെ ഏറ്റവും ഇഷ്ടപെട്ട 5 മൂവികളിൽ ലാലേട്ടന്റെ ഈ മൂവിക് ഒരു സ്ഥാനം ഉണ്ട്
@ashiqashi8594
3 жыл бұрын
❤️
@nithins7838
2 жыл бұрын
Chenkol undu uff 🔥🔥🔥🔥🔥
@satheesanalnakheel1594
Жыл бұрын
Veetil verey fan onnum illey.
ആ തെരുവിൽ എല്ലാം നഷ്ടപ്പെട്ട സേതുമാധവൻ ഇന്നും മനസ്സിൽ ഒരു നൊമ്പരമായി നിൽക്കുന്നു...ഇഷ്ട്ടമാണ് ലാലേട്ടാ ഒരുപാട്..
തിലകൻ ചേട്ടൻ തകർത്തു😍 അതിലെ എല്ലാവരും നല്ല അഭിനയം കാഴ്ച്ചവെച്ചു 😎
@musicmania5235
3 жыл бұрын
Pretyekich parayane aavshyamilla 🙏🙏🙏abhinayasimham🙏🙏
ഒരിക്കൽ മാത്രം സംഭവിക്കുന്ന അൽഭുതം .. .. അതാണീ ഏട്ടൻ .. .. പത്തനംതിട്ടയുടെ പുണ്യം .. .. മലയാളിയുടെ മഹാൽഭൃതം.. .. നമ്മുടെ സ്വന്തം ... .. ഏട്ടൻ ! 👍👍👍👍👍
@satheesanalnakheel1594
Жыл бұрын
Appo njano.
@jayaprakashk5607
Жыл бұрын
He is from Trivandrum
@gokulb1156
9 ай бұрын
Pathanamthittayil jananam Thiruvananthapurathil valarnnu nadan aayi
@Dragon_lilly22
3 ай бұрын
Pathanammthitta janichu venanne ollu.. Padich valarna, uyiru mothom njangada tvm thu aanu... Tvm തെ ormakal anu kooduthal...
ചില മമ്മൂട്ടി ഫാൻസ് പറയും ലാലേട്ടൻ rss ആണ് മറ്റേത് ആണ് എന്നൊക്കെ.. അവർക്ക് പറയാൻ വേറെ വല്ലതും വേണ്ടേ.... അതാണ്ട ഞങ്ങട അഹങ്കാരം ലാലേട്ടൻ... 💪
@ajinasaji329
4 жыл бұрын
മോഹൻലാൽ ചങ്ക് ആണ്, ചങ്കിടിപ്പ് ആണ്,
@mediamirrorkma
4 жыл бұрын
ഞാൻ ഒരു മമ്മുക്ക fan ആണ് but ലാലേട്ടന്റെ എല്ലാപടങ്ങളും ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാൾ കൂടിയാണ്....
@arunraj4933
4 жыл бұрын
മോഹൻലാൽ ബിജെപി അല്ല പുള്ളിടെ ഫ്രണ്ട് പറഞ്ഞിട്ടുണ്ട്
@vishnums3746
4 жыл бұрын
Angane onnum ivde aarum paranjathay njn kandille .enthuvaado
@jithin5316
3 жыл бұрын
@Yadhu Krishna ഞാനും ആ കാര്യം വിചാരിച്ചേ ഒള്ളു
*31 years of kireedam😍😍😉😘😘*
ലാലേട്ടന് നിറഞ്ഞാടാൻ ആ കഥാപാത്രം കൊടുത്തത് Ak ലോഹിതദാസായിരുന്നു. അത് മാത്രമല്ല ,ദശരഥം, ഭരതം, കമലദളം, അബ്ദുള്ള, ചെങ്കോൽ, ധനം .... അങ്ങിനെ ലാലേട്ടന് കയറാൻ കാപാത്രങ്ങളാകുന്ന കൽപടവുകൾ നൽകിയ കഥാകാരൻ .
@malabarpenn1988
4 жыл бұрын
Mamootyeyum thaniyavarthanam amaram valsalyem patheyam..lalineyum mamootyeyum avarakiya ezuthukaran lohi...lohipoyedhode ivar nadan marekalupari star avanthudaghi.
@asifalipk9580
4 жыл бұрын
aru chandran ചെങ്കോൽ ഇന്നും ഒരു നൊമ്പരമാണ് 😓
@sujeshc9566
4 жыл бұрын
A. K. Lohithadad 👏👏👏 Sibi Malayil 👏👏👏
@shanu345
3 жыл бұрын
കന്മദം
@Faazthetruthseeker
2 жыл бұрын
@@asifalipk9580 'കിരീടം ' ഒരു a to z മികച്ച ഒരു സ്ക്രിപ്റ്റിൽ ഉണ്ടായ വളരെ മികച്ച ഒരു സിനിമയാണ്..എല്ലാവരും അവരുടെ റോളുകൾ ഭംഗിയായി നിർവഹിച്ചു.. ചെങ്കോൽ പക്ഷെ വ്യത്യസ്തമാവുന്നത് അഭിനയത്തിന്റെ കാര്യത്തിലാണ്..ഇതിലെ കഥാപാത്രങ്ങൾ വളരെ നന്നായി അഭിനയിച്ചു എന്നു പറഞ്ഞാൽ കുറഞ്ഞു പോവും, ജീവിക്കുകയാണെന്നു തോന്നിപ്പോകും..കൂടുതൽ തീവ്രമായ രംഗങ്ങളും സംഭാഷണങ്ങളും ഉള്ളത് 'ചെങ്കോൽ ' ൽ ആണ്..ഇതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലും വളരെ ഹൃദയസപർശിയാണ്..
ഇന്നത്തെ തലമുറയ്ക്കു നഷ്ട പെടുന്ന കഥകൾ... മാറുന്ന മനുഷ്യർ സിനിമയാണ് ഉദാഹരണം
The world's most talented actor ever.... one and only mohanlal
ഒരു മനുഷ്യന്റെ സങ്കടവും നിസ്സഹായതയും ദേഷ്യവും എല്ലാം ഉൾകൊണ്ട കഥാപാത്രം
തിലകൻ ചേട്ടൻ ❤️
ഇത് കണ്ടപ്പോൾ എന്റെ കണ്ണുകൾ മാത്രമാണോ അറിയാതെ നിറഞ്ഞത്. ലാലേട്ടൻ ഉയിർ..❤️❤️🔥🔥🔥🔥
കിരീടവും വാത്സല്യവും എന്നും എന്റെ ഇഷ്ട്ടപെട്ട സിനിമകൾ ആണ്
@adarshvenkattil4952
3 жыл бұрын
ശരിയാ രണ്ടും പൊളിയാ
@angeleyes4413
3 жыл бұрын
താൻ എന്ത് saddist ആടോ.. എനിക്ക് ഈ രണ്ട് പടം മൊത്തം ഒരിക്കലും കാണാൻ പറ്റൂല. കരഞ്ഞു പോവും 😖😭
@VijuBalakrishnan
3 жыл бұрын
Devasuram also🔥❤️
@adarshvenkattil2566
3 жыл бұрын
@@angeleyes4413 അതാണ് ഈ സിനിമ ഒരു feel തരാൻ ഇതിന് ഒക്കെ പറ്റിയിട്ട് ഉള്ളു.
@sanoopa544
2 жыл бұрын
ആകാശദൂത്....വിട്ടു കളഞ്ഞോ
Like Sethu Madhavan the name Achuthan Nair also unforgettable and unbelievable.
@senatorofutah
3 жыл бұрын
Both this name were band
@abilashk.v7339
3 жыл бұрын
True
വീണ്ടും കാണാൻ ആഗ്രഹിക്കാത്ത ലാലേട്ടൻ ചിത്രം കിരീടം . ഈ കഥാപാത്രത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ നീറ്റലാണ് മനസ്സിൽ
എളിമ... ഉയരങ്ങളുടെ പരക്കോടിയിൽ എത്തിയിട്ടും എത്ര സാദാരണമായി സംസാരിക്കുന്നു ലാലേട്ടാ.. ❤
സിനിമ കണ്ടു അച്ഛൻ പേരും എനിക്കിട്ടു..
@vishnuchandranar2483
4 жыл бұрын
ഇപ്പോഴും ജയിലിലാണോ താങ്കൾ 😅😅
@sethu2836
4 жыл бұрын
@@vishnuchandranar2483 തമാശ തമാശ, 😎
@maharoofmahsroofali8848
4 жыл бұрын
കീരിക്കാടൻ ആണോ ജീവിത ശത്രു
@clearvibesme
3 жыл бұрын
കത്തി താഴെ ഇട്ടോ
@ashwinnikesh8117
3 жыл бұрын
@@clearvibesme 😂
If kireedam was gold chenkol is diamond❤️🔥
സേതുമാധവനെ മറക്കില്ല മലയാളികൾ
@ashiqashi8594
3 жыл бұрын
Yes
എക്കാലവും യുവത്വത്തിൻ്റെ ആരവ० കൊണ്ടാടുന്ന നമ്മൾ സേതുമാധവൻ എന്ന 26 വയസ്സുക്കാരനെ നിറകണ്ണോടെ മാത്രമേ ഓർക്കുവാൻ കഴിയൂ 😢
@Kamboji123
2 жыл бұрын
💔
@musicallyamal20
2 жыл бұрын
29 വയസ്സ്
@musicallyamal20
2 жыл бұрын
29 വയസ്സ്
എന്റെ നാടായ ആര്യനാട് വച്ചു എടുത്ത ഫിലിം 😍
ഇതിൽ ആരെയാ മാറ്റി നിർത്തേണ്ടത് എല്ലാരും പെർഫെക്ട് അഭിനയിക്കുകയല്ല ജീവിക്കുകയാണ് എല്ലാരും 👌❤️❤️❤️ ലാലേട്ടൻ എന്നും എപ്പോളും വിസ്മയിപ്പിച്ചട്ടേയുള്ളു ❤️❤️❤️
കണ്ണീർ പൂവിന്റെ, my favorite song ❤️
@shibu476
2 жыл бұрын
Tune kettal thanne karanj povum😔
Ma favorite movie കിരീടം ❤️❤️❤️
ലാലേട്ടൻ മുത്താണ്
എന്നെ ലാലേട്ടൻ ഫാൻ ആക്കിയ സിനിമ🔥😔
That bgm😢while lalettan was talking 😭😭
അല്ലേലും ലാലേട്ടന്റെ ഫിലിം എല്ലാം പൊളി ആണ് പ്രത്യേകിച്ച് പണ്ടത്തെ ഫിലിം 🥰
ചില സിനിമ അങ്ങിനെ ആണ് ..... അഭിനേതാക്കൾജീവിച്ചുകാണിച്ച സിനിമ...ലോഹിച്ചേട്ടൻ എന്ന മഹാനായ മനുഷ്യന്റെ തിരക്കഥ....സിബിചേട്ടൻ...പിന്നെ ലാലേട്ടൻ 😘......അപൂർവ്വങ്ങളിൽ അപൂർവ്വം മാത്രം സംഭവിക്കുന്ന സിനിമ.......അതുപോലെ ഉള്ള സിനിമകളാണ് ലാലേട്ടാ ഇനിയും ഞങ്ങൾ കാണാൻ കൊതിക്കുന്നത്.....അഭിനയം കണ്ട് കയ്യടിക്കാൻ മറന്നു പോകുന്ന സിനിമകൾ.........
ലാലേട്ടന്റെ ഫാൻ ആയ പടം ആണ് കിരീടം 💔എല്ലാം നഷ്ടപെട്ട വന്റെ കഥ 💔
Lalettan njngade bagyamaanu😘😍🤗
മലയാള സിനിമ ചരിത്രത്തിൽ ഇതു പോലെ ഗെതി പിടിക്കാത്ത ഒരു നായകൻ ഇല്ലാ. അത് കൊണ്ട് മാത്രമാണ് ആ നായകൻ ഇന്നും നമ്മുടെ മനസ്സിൽ നിന്ന് പോകാത്തത് ഒരു വിങ്ങല് പോലെ എന്നു നമ്മുടെ കൂടെ കാണും.
ആ കാലത്ത് ലാലേട്ടൻ ചെയ്ത വേഷങ്ങൾ.... അതൊരു അത്ഭുതം തന്നെ..... ഒരു അത്ഭുതം തന്നെ ലാലേട്ടനും മമ്മൂക്കയും....
1 കിരീടം 2 ദശരഥം 3 കമലദലം 4 ഹിസ്സ് ഹൈനസ് അബ്ദുള്ള 5 ഭരതം സിബി മലയിൽ ലാലേട്ടൻ combo..
@casual_hunter8996
3 жыл бұрын
Ningalkkenkilum lohi sir ne cherkkaamayirunnu
@ragilpr9551
3 жыл бұрын
അദ്ദേഹത്തെ കുറിച്ച് പറയേണ്ട ആവശ്യമില്ല കാരണം ഇൗ5 സിനിമയും ലോഹിതദാസ് സ്ക്രിപ്റ്റ് ആണ്
@vikastd2207
Жыл бұрын
സദയം ഉണ്ട് 🔥
A complete actor
Lalettannn❣️❣️❣️❣️❣️
സൂക്ഷ്മാഭിനയം❤️
@sreejithvaleryil9593
4 жыл бұрын
🙏 A Compleate ACTOR 🙏
Kireedam is one of the best of tragedies i have ever seen!!!
മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടൻ മോഹൻലാൽ
തിലകൻ എന്നാ മഹത്ഭുതം അച്ഛൻ ഒരിക്കലും തിരിച്ചു കിട്ടില്ല❤️ സ്നേഹം
🙂തിരുവനന്തപുരം സാബു ചേട്ടന്റ ജീവിതകഥ..!!!! A real life story !!😊😊എനിക്കറിയാവുന്നതാണ് !!😊
@saransai4u
4 жыл бұрын
Kireedam movie o?
@shalirajpp4372
4 жыл бұрын
സത്യം പറ സുഹൃത്തേ ഇപ്പൊഴും കരച്ചിലു വരുന്നു അദ്ദേഹത്തിന്റെ Address ഒന്നു തര്യോ ഒന്നു പോയി കാണാനാ
@ekvillan8057
4 жыл бұрын
@@shalirajpp4372 അതെ !! SI ആകേണ്ട ആളാ അതുപോലൊരു സംഭവത്തോട് കൂടി എല്ലാം മാറി ...കിരീടവും ചെങ്കോലും നഷ്ടപെട്ട സേതുമാധവന്റെ കഥ ....😑😑
@sanjusachu5484
4 жыл бұрын
ഗുഡ്
@argautham9862
4 жыл бұрын
Ee same storyano
Kireedam...I love you so much laletta🥰
0:07 l kadhapathrathinte peru sethumadhavan...background l ulla kayyadi...ooops...romanchification at its peak❤️❤️❤️❤️
കീരിക്കാടൻ ജോസ് ഫാൻസ് ഉണ്ടോ??💯
@shibinasa1258
3 жыл бұрын
പരമേശ്വരൻ സ്വയം കുത്തി മരിക്കുമെടാ.....
@akhilkvr23
3 жыл бұрын
✌️
@PrinceJohn2024
2 жыл бұрын
Keerikkadan illenki sethumadhavan illa...
Lalettan thilakan sir two legends magnificent performance movie kireedam and also great support from keerikaadan Jose & Murali sir
ലാലേട്ടൻ കഴിഞ്ഞിട്ടേ ഉള്ളു വേറെ ആരും 🥰🥰🥰
ലാലേട്ടൻ ഒരു University anu we can find everything in that like all emotions
കഴിവുള്ളവനെ ഉയരാൻ പറ്റു. ജോലിയോടുള്ള അർപ്പണ ബോധം. ലാൽ സർ നസീർ സർ, ജയൻസാറിന്റെയൊക്കെ പാദ പിന്തുടർന്നു Greate. കഷ്ടപ്പെട്ടു മുന്നിൽ വന്ന നടൻ. LAL 🙏🙏🙏🙏🙏
കിരീടവും ചെങ്കോലും എന്റെ ഫോണിൽ ഇപ്പോഴും ഉണ്ട്
Aa achan ariyunno ee manushan lokam Kanda entavum mikacha nadanayi ennu......
സേതു മാധവൻ എന്നും ഒരു വിങ്ങലാണ് 😢😢...... ലാലേട്ട ഇങ്ങള് ന്റെ ജീവന..❤
Ante per sethu madhavan per idaan karanam ee cinema♥
❤️❤️A complete actor ❤️❤️
Great lalettan
Kireedom was the best film of him. Slow but very good film.
എനിക്ക് ഒരിക്കലും കാണാൻ കഴിയാൻ പറ്റാത്ത ..വളരെ ഇഷ്ടമുള്ള ഒരു movie....🥺♥️♥️♥️♥️
Lohithadas ❤️😌
@casual_hunter8996
3 жыл бұрын
Njan ee Peru aarkkum ariyilla nn karuthi.... Thank you brother 😊
കിരീടം എന്നു കണ്ടാലും കാണുമ്പോൾ കണ്ണ് നിറയും ചെങ്കോൽ വില്ലൻമാർ ലാലേട്ടനെ തല്ലുമ്പോൾ അവരെ കൊല്ലാൻ തോന്നും. കിരീടം ചെങ്കോൽ കണ്ണൂ നനയിക്കുന്ന ചിത്രം കണ്ടാലും കണ്ടാലും മതിവരില്ല.
Lalattan.. Thilakan Chattan... Kaviyoorponnamma Chechi... Lohithdas Chettan... Sibimalayil Chettan... 👏👏👏
My favourite movie😍
tears even when remembering “Kaneerpoovinte..” 🙏❤️
മനസ്സിൽ ഇന്നും മായാതെ സേതുമാധവൻ ❤️
Ee interview kanaan sirinte abhiprayam kelkan specially this film.... Kure kaalamayi... Njan wait... Cheythu... I would say this film is core of India and every Indian.... No film whether Hollywood or Bollywood will match that.. Till date... A story of every Indian family with shattered dreams...
സിബിമലയിൽ എന്ന് പറഞ്ഞിട്ട് വന്നത് മണിയൻപിള്ളരാജു അവതാരകൻ ശശി
Kireedam And Chengol not only my favourite movie of lal sir, also my favourite movies of Malayalam cinemas. Even though I'm a 2k kid.
Loved all these characters of Lalettan ❣
Seeing santhosh George kulangara in a second .. genius in the crowd
"Athra nannayi cheyyan kazhinjenkil???" How humble he is!!!♥️♥️♥️
കിരീടം❣️
NATIONAL AWARD🙏
@safuwankkassim9748
Жыл бұрын
Aavarsham best actor mammookka
Laleetaaa you are a legend king of Indian flim industry
One of the best films.
❤best move in my life
കണ്ണീർ പൂവിന്റെ ആ സോങ്..... കേൾക്കരുതേ എന്ന് ഒരുപാട് വിചാരിചിട്ട് ഉണ്ട്... ആദ്യം കേട്ടപോൾ തോന്നിയ നൊമ്പരം ഇന്നും മാറീട്ടില്ല.... മനസ്സ് ഇപോഴും വിങ്ങുന്നു
ലാലേട്ടൻ ❤❤
One of the best interview
നിഷ്കളങ്കത ആണ് നിങ്ങളുടെ ഏറ്റവും വലിയ ഗുണം..ഇത്രയും ഫാൻസ് ഉണ്ടാവാൻ കാരണം അതായിരിക്കും.. പക്ഷെ ഞാൻ മമ്മൂട്ടി ഫാനാ...
@binoyphilip9933
4 жыл бұрын
😊
@Abhi-iv9pp
4 жыл бұрын
മമ്മൂട്ടി നിഷ്കളങ്കത ഉണ്ടോ 😅 അഭിനയം കൊണ്ടും കഴിവ് കൊണ്ടും എല്ലാം കൊണ്ട് മോഹൻലാൽ ആണ് കേമൻ .. പക്ഷേ ഞാൻ മമ്മൂട്ടി fan ആണ് 🤣 ഇത് ഒരുമാതിരി sudappi കൾ പറയുന്നപോലെ .. അല്ലാ ഇനി മോഹൻലാൽ ഹിന്ദു ആയത് കൊണ്ട് ആണോ ചേട്ടാ 🙄 ഇഷ്ടം അല്ലാത്തെ
@ashiqashi8594
3 жыл бұрын
@@Abhi-iv9pp എടോ എ ര പ്പേ... മമ്മൂക്ക ഗൗരവം പ്രകൃതം ഉള്ളവനാണ് അതാണ് അദ്ദേഹം ഉദ്ദേശിച്ചത് ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ഉണ്ടാകും മമ്മൂക്കയുടെ ആറ്റിട്യൂട് വേറെ ലെവൽ ആണ് നിൻറെ സ്വാർത്ഥവും വർഗീയവും ആ യ ചിന്ത ആദ്യം ഒഴിവാക്കുക 🤬
@Prince-xn9jx
3 жыл бұрын
@@ashiqashi8594 aa naaintamontod parnjitt kaaryilla ee abhijith kurup lalettan fan ennenkaal upari oon mammootty hater aah! Adhelle sudaapinello pareenne! Mammootty aaraa ennu ariyaan! Oonte achante achan jeevichirupendenkil mooparod choichaa madhi!
@jishnujp3168
3 жыл бұрын
@@Abhi-iv9pp poda myrea andi 😏
The last scene of kireedam man thts the mind blowing acting of mohanlal ,such a tremendous gestures he is doing ,i don't think any stars can do something like this
Lalettante one of the best role anu sethumadhavan
laaaaaaaaaaaaaaaaaaleeta my dear legend.........................
Legend
Mohanlal is an emotion ❤🥹
Uff വല്ലാത്തജാതി പഹയൻ ♥️
Kireedam palam is an iconic location in TVM near vellayani
എല്ലാം നഷ്ട്ടപെട്ടവൻ ആയി സേതു മാധവൻ ആയി ലാലേട്ടൻ ജീവിക്കുക തന്നെ ആയിരുന്നു ❤️💯👌ലാലേട്ടന്റെ ഇതു പോലുള്ള അഭിനയം ആരുടേയും മനസ്സിൽ ആകർഷിച്ചു പോകും 🙂❤️lalettan ❤️
ലാലേട്ടൻ ഉയിർ
Sethumadhavan ❤❤❤❤ettante oru mikacha character
മഹാനായ മനുഷ്യൻ.......!!!! താങ്കൾ എന്നതിനേക്കാൾ അങ്ങ് എന്ന് അഭിസംബോധന ചെയ്യുന്നതല്ലേ ഉചിതം.
kireedam chengoll my lalettan fvrt movie
Lalettan❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Indias no1 actor