തിരശ്ശീല വീഴുംവരെ ഞാന്‍ ഇവിടെയൊക്കെ കാണും; വിമര്‍ശകരുടെ വായടപ്പിച്ച് ലാല്‍ | Mohanlal ​| Mass Reply

Subscribe to the Manorama News KZread Channel: goo.gl/EQDKUB
Get Latest news updates goo.gl/kCaUpp
Visit our website: goo.gl/wYfPKq
Follow Manorama News on Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 708

  • @mavuppadian9006
    @mavuppadian90066 жыл бұрын

    ഞാൻ ഒരു മമ്മൂക്ക ഫാൻ ആണ് പക്ഷെ ലാലേട്ടാ ഇത് പൊളിച്ചു .... കിടുക്കി തിമിർത്തു പൊളിച്ചടുക്കി....

  • @arjun6358

    @arjun6358

    6 жыл бұрын

    Haseeb Mavuppadi Nhekly pwolichadakki

  • @snehamariyam2129

    @snehamariyam2129

    3 жыл бұрын

    👏👏

  • @JabbarAli-mg9xq

    @JabbarAli-mg9xq

    3 жыл бұрын

    Super

  • @user-in4dl4cg2l

    @user-in4dl4cg2l

    3 жыл бұрын

    @@snehamariyam2129 🔥

  • @franklinraj6593

    @franklinraj6593

    2 жыл бұрын

    Yes

  • @rakeshkodiyil
    @rakeshkodiyil6 жыл бұрын

    "നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്കി ആരുടെയും അനുവാദം വേണ്ടാ...".😘😘😘 ലാലേട്ടൻ....😍😍😘😘

  • @sumeshs368

    @sumeshs368

    6 жыл бұрын

    ലാലേട്ടൻ,

  • @sherinsaifudeen6922
    @sherinsaifudeen69226 жыл бұрын

    Huff... wot a rply... വാചകങ്ങൾ കൊണ്ട് മനസ്സ് നിറച്ചു ലാലേട്ടാ.. 👏👏👏

  • @salinsahadevan3094
    @salinsahadevan30946 жыл бұрын

    "നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്ക് ആരുടേയും അനുവാദം വേണ്ട" - ലാലേട്ടൻ

  • @jagannathanmenon3708
    @jagannathanmenon37086 жыл бұрын

    See the reaction of crowd.Thats the power of kerala's biggest celebrity ever.

  • @asvlogs1364

    @asvlogs1364

    4 жыл бұрын

    Bro celebrity Alla eattan

  • @sujithanivan7273

    @sujithanivan7273

    4 жыл бұрын

    Pinne

  • @syamm7705

    @syamm7705

    3 жыл бұрын

    A10

  • @vineethn293

    @vineethn293

    3 жыл бұрын

    Ettan❤

  • @user-dd2dr3gd5o

    @user-dd2dr3gd5o

    3 жыл бұрын

    Lalettan❤️

  • @melvinjohney277
    @melvinjohney2776 жыл бұрын

    #സ്നേഹം_സത്യമാവുമ്പോൾ #മനുഷ്യൻ_ദൈവമാകും😍😍🙏 നന്ദി #ലാലേട്ടാ ആ കുഞ്ഞിന്റെ ആഗ്രഹം സഫലമാക്കിയതിന്😘😘😘😘😘😘

  • @anitharaj6581

    @anitharaj6581

    Жыл бұрын

    Evaru aa papa ???

  • @silenttooters9126
    @silenttooters91266 жыл бұрын

    പ്രിയപ്പെട്ട ലാലേട്ടന്റ മുഴുവൻ പ്രശ്നവും തീർന്നു. ഇപ്പോഴാ സമാധാനമായത്. ഇത്രയും വിനയമുള്ള ഒരു സൂപ്പർ താരം ഇന്ത്യയിലില്ല

  • @Gkm-

    @Gkm-

    6 жыл бұрын

    VENDOTH MEDIA മതി അണ്ണോ മൈക് കൈയിൽ കിട്ടിയാൽ വിനയം അണ പൊട്ടി ഒഴുകുന്നവരാണ് സിനിമനടൻമാരും രാഷ്ട്രീയകാരും

  • @vishnur870

    @vishnur870

    6 жыл бұрын

    GM 7736253513 Mohanlal അത് പോലെ അല്ല...ഞാൻ ഒരുപാട് ഷൂട്ടിംഗ് കണ്ടിട്ടുള്ളത് അണ് ലാലേട്ടന്റെ films അതിൽ നിന്ന് ഉള്ള അറിവ് വെച്ച് അണ് parayunne..അദ്ദേഹം ഇത് പോലെ അണ് അവിടെയും....പിന്നെ locatinil പോലും എല്ലാവർക്കും മോനെ എന്ന് വിളിക്കുന്നത് ഞാൻ direct കേട്ടിട്ടുണ്ട്

  • @gopikavijayan4927

    @gopikavijayan4927

    6 жыл бұрын

    GM 7736253513 വാട് ആ jealosy

  • @Gkm-

    @Gkm-

    6 жыл бұрын

    Vishnu R അല്ല ഞാൻ പൊതുവെ പറഞ്ഞതാ

  • @muhammedshareef9040

    @muhammedshareef9040

    6 жыл бұрын

    VENDOTH MEDIA lalettan nalla alaan annalum ithrakkokke veno indhyayil vere ciniema onnum kanarille

  • @themanisreal5505
    @themanisreal55053 жыл бұрын

    6:15 to 6:20 നിങ്ങൾക്കിടയിലേക്ക് വരാൻ എനിക്കാരുടെയും അനുവാദം വേണ്ട എന്നുഞാൻ വിശ്വസിക്കുന്നു. ufff... രോമാഞ്ചം 2020ലും കാണുന്നവരുണ്ടോ 😍😍🔥🔥🔥🔥

  • @sreenath9912

    @sreenath9912

    Жыл бұрын

    2023 ✨️

  • @rajeevanrajeevan6932

    @rajeevanrajeevan6932

    Жыл бұрын

    2023

  • @TalksbyArjun

    @TalksbyArjun

    Жыл бұрын

    2023🥰🥰🥰🥰💖💖💖💖

  • @SufanathIqbal

    @SufanathIqbal

    5 ай бұрын

    2024 ൽ

  • @princeofpersia4201
    @princeofpersia42016 жыл бұрын

    100 അല്ല 1000 പേർ ഒപ്പിട്ടാലും ഏട്ടൻ ഇരിക്കണ തട്ട് താണ് തന്നെ ഇരിക്കും... ഇന്നലത്തെ മഴയിൽ കുരുത്ത ഓരോ കീടങ്ങൾ വന്നോളും.. ലാലേട്ടൻ സിന്ദാബാദ്... !😍😘

  • @snehamariyam2129

    @snehamariyam2129

    3 жыл бұрын

    Lalettan nte thanne dialogue ille... Mazhayathu mannira onn kozhuthu nn karuthi moorkan pambinte veetil keri aarum pennu chodikkallenn... Ath orma vannu ningal paranje kettapol🤩

  • @sarangmappu9450
    @sarangmappu94506 жыл бұрын

    രോമം ഇങ്ങനെ എഴുന്നേറ്റ് നിൽക്കുന്നു ആ ലാസ്റ്റ് ഡയലോഗ് 👌👌

  • @manumaneesh431

    @manumaneesh431

    6 жыл бұрын

    Yes

  • @gopakumar5354
    @gopakumar53546 жыл бұрын

    ഇതിലും മനോഹരമായ മറുപടി പ്രസംഗം സ്വപ്നങ്ങളിൽ മാത്രം... 👌👏 കൂടെ മുഘ്യമന്ത്രിയുടെയും സാംസ്കാരികവകുപ്പു മന്ത്രിയുടെയും കട്ട സപ്പോർട്ട് 👌

  • @daredevil8622
    @daredevil86223 жыл бұрын

    വർഷം എത്ര കഴിഞ്ഞാലും രോമാഞ്ചം മാത്രം ഏട്ടൻ പൊളിച്ചു👌🔥😍 അപ്പി ബിജുവും സംഘവും പ്ലിംഗ് ആയി 😂😂😂

  • @d-sabvlogs3040
    @d-sabvlogs30404 жыл бұрын

    ആരൊക്കെ എന്തൊക്കെ കുത്തി തിരുപ്പ് ഇണ്ടക്കയാലും ലാലെട്ടന്റെ രോമത്തില് പോലും ഒന്നു തൊടാന്‍ pattillya ..അത് ഇനി എന്തൊക്കെ ഭൂകംബം indaayalum ശരി ...he is amazing..living legend..💪🏻💪🏻

  • @kichuse234

    @kichuse234

    3 жыл бұрын

    Ohoo

  • @sivakamic7848

    @sivakamic7848

    2 жыл бұрын

    ♥️♥️♥️♥️🙏🙏🙏🙏👌👌👌👌👌♥️♥️♥️♥️♥️

  • @gopikavijayan4927
    @gopikavijayan49276 жыл бұрын

    ലാലേട്ടനെ കുറ്റം പറയുന്നവർ സ്വയം കണ്ണാടിയിൽ നോക്കിയാൽ mathi.

  • @soorajthecountofmundro3605

    @soorajthecountofmundro3605

    6 жыл бұрын

    yess

  • @aiwaz__leo10

    @aiwaz__leo10

    4 жыл бұрын

    Yes

  • @rajeshshankar4098

    @rajeshshankar4098

    4 жыл бұрын

    Crt

  • @ajivenus

    @ajivenus

    3 жыл бұрын

    സത്യം

  • @sujithpillai154

    @sujithpillai154

    3 жыл бұрын

    Yes

  • @achuazzi1720
    @achuazzi17206 жыл бұрын

    പ്രത്യേകിച്ച് ഒന്നും പറയാനില്ല.. ഏട്ടൻ കഴിഞ്ഞ മുപ്പത് നാൽപ്പത് കൊല്ലമായി ഇവിടെ ഉണ്ട്. ഇനിയും ഇവിടൊക്കെ തന്നെ കാണും പിന്നെയാണോ ഇന്നലെ മഴയത് പൊട്ടിമുളച്ച ബിജു....

  • @Mr_John_Wick.

    @Mr_John_Wick.

    2 жыл бұрын

    ഏത് ബിജു?

  • @ladouleurexquise772
    @ladouleurexquise7723 жыл бұрын

    ലാലേട്ടാ 😍😍❤ രോമാഞ്ചം at the peak Level ❤😍🔥 ഒരേ ഒരു ഏട്ടൻ ❤ നെഞ്ചിനകത്തു ലാലേട്ടൻ 🔥😍

  • @user-cy6nu9fm3u
    @user-cy6nu9fm3u4 жыл бұрын

    പൊളിച്ചു ലാലേട്ടാ അന്ന് ഈ speech ഉണ്ടാക്കിയ ഓളം 💪🏻😎

  • @akashsoman9209
    @akashsoman92096 жыл бұрын

    മലയാളത്തിന്റെ മഹാനടനോട് മലയാളിക്ക് സ്നേഹം മാത്രം 😍😍😍

  • @dskumar5088
    @dskumar50886 жыл бұрын

    Last dialogue കരയിപ്പിച്ചു കളഞ്ഞു.. നിങ്ങൾ എങ്ങും പോകാൻ ഞങ്ങൾ വിടില്ല ലാലേട്ടാ

  • @shanthishanthi5342

    @shanthishanthi5342

    2 жыл бұрын

    Yes, ente kannum niranju.

  • @EShinoyS

    @EShinoyS

    2 жыл бұрын

    @@shanthishanthi5342 7:12 🙏

  • @sherkkan1target

    @sherkkan1target

    Жыл бұрын

    😍

  • @arunajay7096

    @arunajay7096

    9 ай бұрын

    😢

  • @andrinjohn3449
    @andrinjohn34493 жыл бұрын

    6:14 repeat mode on 🔥

  • @karthikshreyaghoshalmagica9287

    @karthikshreyaghoshalmagica9287

    3 жыл бұрын

    🔥🔥

  • @jasarjasi4286
    @jasarjasi42866 жыл бұрын

    ഞങ്ങൾ ജനങ്ങൾ കിടയിൽ കയറിവരാൻ ഒരു ഫെമിലിച്ചിന്റെയും ഔധാര്യം വേണ്ടടാ മ്ലേ ലാലേട്ടന്............. ലാലേട്ടാ ഞങ്ങളുണ്ട് കൂടെ

  • @anitharaj6581

    @anitharaj6581

    Жыл бұрын

    Mahila yaaru ???

  • @vampireshawn2671
    @vampireshawn26716 жыл бұрын

    Lalettan ennu kettal thilakkanam chora Njarabilude. Ente Lalettaaaaaaaaaa ❤️❤️❤️ 😘😘😘😘

  • @vaisakhgv8064

    @vaisakhgv8064

    6 жыл бұрын

    Vampire Shawn ...strongly agree

  • @jeevandayas5053
    @jeevandayas50533 жыл бұрын

    I'm a big Mammookkaa fan .But this speech of lalettan is too" Down to Earth" ❤️

  • @sibinjoseph3491
    @sibinjoseph34913 жыл бұрын

    ഫെമിനിസ്റകളുടെ അഹങ്കാരത്തിനു പറ്റിയ മറുപടി. അവളുമാരുടെ മൂടുതാങ്ങിയ എല്ലാ നാണം കെട്ടവന്മാർക്കും സമർപ്പിക്കുന്നു.

  • @josemonkuzhivelil
    @josemonkuzhivelil6 жыл бұрын

    മാസ്സ് അല്ല മരണമാസ്സ്...... വിമർശകരുടെ അണ്ണാക്കിൽ അടിച്ചുകൊടുത്തു ലാലേട്ടാ😍

  • @babeeshpmclt8161
    @babeeshpmclt81616 жыл бұрын

    ലാലേട്ടാ കിടിലൻ മറുപടി

  • @ramyark2244
    @ramyark22443 жыл бұрын

    എന്റെ ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളുണ്ട് അതിൽ ഏറ്റവും മുന്നിലുള്ള ഒരു ആഗ്രഹം ഉണ്ട്‌ അതാണ് എന്റെ ലാലേട്ടൻ

  • @laneeshmp2820
    @laneeshmp28206 жыл бұрын

    എന്താ ഏട്ടാ ആ വാക്കുകൾ എന്താ പറയാ ഞങ്ങളുടെ ഹൃദയം കവർന്നത് മതിയായില്ലേ മുത്തേ.😍

  • @sabinmadwheelz
    @sabinmadwheelz6 жыл бұрын

    ചങ്കിനകത്ത ലാലേട്ടൻ 😘😘😘

  • @jaggu0078
    @jaggu00786 жыл бұрын

    ഫ് ലാലേട്ടൻ വേറെ ലെവെൽ ആണെന്ന് വെറുതെയല്ല പറയുന്നത് 💪🏻 മാസ്‌ ആണ് ലാലേട്ടൻ 😍

  • @nashadnn8166
    @nashadnn81666 жыл бұрын

    അപ്പി ബിജു . പാറു . കണുനുടോ അവോ superb speech ലാലേട്ടാ

  • @sivakamic7848
    @sivakamic78482 жыл бұрын

    ലാലേട്ടൻ കലക്കി പൊളിച്ചു കണ്ണ് നിറച്ചു... അവസാന ഭാഗം... Heart touching.... 💕💕💕💕💕💖💖💖💖💐💐💐💐💐💐💐💐💐

  • @sankarbabu6468
    @sankarbabu64686 жыл бұрын

    Lal sir genuine reply to haters. Love you

  • @kgopalan7241

    @kgopalan7241

    6 жыл бұрын

    Good speaching tanks laletta

  • @shreyasvalsan3523

    @shreyasvalsan3523

    6 жыл бұрын

    Mohanlal doesn't have any haters... controversies occurs because people love him very much....best actor ... lalettan...

  • @joseyrobbins5332
    @joseyrobbins53326 жыл бұрын

    Great speech from a Real Human .... God Bless ....

  • @stedlr6559
    @stedlr65596 жыл бұрын

    നേരിൽ കാണാൻ കഴിഞ്ഞ സന്തോഷം😍😍🖐🖐

  • @manishacc9626
    @manishacc96266 жыл бұрын

    lalettan looking soo cute 😍

  • @sourabm8120
    @sourabm81204 жыл бұрын

    0:39 ആ നോട്ടം തന്നെ പോരെ..🔥

  • @bijumon3779
    @bijumon37796 жыл бұрын

    ലാലേട്ടാ നിങ്ങളുടെ അവസാന വാക്കുകൾ ശരിക്കും കരയിപ്പിച്ചു 😢😢😢😢😢

  • @iamvillain198
    @iamvillain1986 жыл бұрын

    കണ്ണു നിറയിച്ചു 😍😍😍😍😘

  • @leo8376
    @leo83766 жыл бұрын

    a gr8 actor and a gr8 human being.. taught us how to love ,forgive and be so humble and down to earth even if we reach the top .. super laletaaa

  • @SarathKumar-uz6es
    @SarathKumar-uz6es6 жыл бұрын

    കിടുക്കി...... തകർത്തു.........

  • @ajinubabu6528
    @ajinubabu65286 жыл бұрын

    😍😍😍 ningalkku pakaram oralilla 🤗

  • @fayispanju456
    @fayispanju4566 жыл бұрын

    Lalettan ivde thanne kaanum kooode njngalum katta ikka fan 😍 great speech marupady to haters

  • @meemybroz141

    @meemybroz141

    6 жыл бұрын

    Njangalude hridayathil anu laletta

  • @adhwaith494

    @adhwaith494

    2 жыл бұрын

    Dey neeya

  • @naveennarayanab7647
    @naveennarayanab76476 жыл бұрын

    ഇതേ ഞങ്ങടെ എട്ടനാണ്, വിമര്ശകര് കൊറച്ച് വിയർക്കും

  • @leenasteen
    @leenasteen6 жыл бұрын

    Lalettan kalakki..good speech...polichu😘

  • @pramodms1753
    @pramodms17534 жыл бұрын

    Pwolichu lalettaaa😘😘😘 Lalettan ചങ്കല്ല ചങ്കിടിപ്പാണ് 💥💥💥

  • @user-in4dl4cg2l
    @user-in4dl4cg2l3 жыл бұрын

    കേരളത്തിന്റെ അഹങ്കാരം, പത്തനംതിട്ടക്കാരുടെ സ്വത്ത്‌ മോഹൻലാൽ 🔥🔥

  • @saranyaakhil91

    @saranyaakhil91

    Жыл бұрын

    കേരളത്തിന്റെ സ്വന്തം മോഹൻലാൽ ❤️🫂

  • @shuhaibcp8
    @shuhaibcp86 жыл бұрын

    Lalettaaa polichu

  • @vimalkarimbil6665
    @vimalkarimbil66656 жыл бұрын

    *കഴിഞ്ഞ 40 വർഷമായി ഞാൻ സിനിമയിലുണ്ട് എന്റെ സഹപ്രവർത്തകർ അവാർഡ് വാങ്ങുന്നത് കാണാൻ വരാൻ എനിക്ക് ആരും അനുവാദം തരേണ്ട,* *നിങ്ങൾക്കിടയിലേക്ക് ഞാൻ വരാൻ ആരുടെയും അനുവാദം വേണ്ട* *അവിചാരിതാരമായ ക്യാമറക്ക് മുന്നിൽ എത്തിയ ഞാൻ അ തിരശീല വീഴുന്നത് വരെ നിങ്ങൾക്കിടയിൽ കാണും*😍😍😍😍

  • @pranavunni8444
    @pranavunni84442 жыл бұрын

    ലാലേട്ടൻ 💞💞❤❤❤❤

  • @shajahanpkl8572
    @shajahanpkl85726 жыл бұрын

    ല ലോട്ടൊ i love yu

  • @PrashantNambiar
    @PrashantNambiar6 жыл бұрын

    *Wow! What a captivating and hard-hitting speech that was!!!*

  • @georgeanupam
    @georgeanupam6 жыл бұрын

    Orthal nannu Ettananu Ettan❤ Words 🔥🔥🔥 Laletta 💙

  • @prajeeshtk8728
    @prajeeshtk87286 жыл бұрын

    The complete actor lalettan ummmmma

  • @ajayp3574
    @ajayp35746 жыл бұрын

    തിരശീല വീഴും വരെ ഞാൻ ഇവിടെ ഒക്കെ തന്നെ കാണും.

  • @shreeharisasidharan3171
    @shreeharisasidharan31714 жыл бұрын

    The roar from crowd... lalettan 😍

  • @mohammedmuzammil1794
    @mohammedmuzammil17946 жыл бұрын

    Lalettan muthan❤

  • @jayankpnair2164
    @jayankpnair21646 жыл бұрын

    Congratulations lal etten

  • @rajavallyrajavally-p4095
    @rajavallyrajavally-p40956 жыл бұрын

    lalettans best speech

  • @shanusukumar2.024

    @shanusukumar2.024

    6 жыл бұрын

    Rajavally Rajavally-p ശ്രദിച്ച് കേൾക്കുക ഉയൽ എന്തൊക്കെയോ പറയുകയാണ്

  • @vishnur870

    @vishnur870

    6 жыл бұрын

    HackeR InD Malayalam അണ് parayunne......ethil എന്താ mistake Annu പറയൂ...എന്ത് കണ്ടാലും കുറ്റം.

  • @gopikavijayan4927

    @gopikavijayan4927

    6 жыл бұрын

    HackeR InD Kashtamm

  • @rajavallyrajavally-p4095

    @rajavallyrajavally-p4095

    6 жыл бұрын

    Hackett Ind _ your kind of peoples mind with no heart'

  • @easydrawings503

    @easydrawings503

    6 жыл бұрын

    Rajavally Rajavally-p ys

  • @rejibs
    @rejibs6 жыл бұрын

    പീപ്പി പിജു വിന്റെം കൂട്ടരുടെo അണ്ണാക്കിൽ മണ്ണ് വാരിയിട്ട് ലാലേട്ടൻ....

  • @chanthucr7805

    @chanthucr7805

    3 жыл бұрын

    Mass Ka baap

  • @reethammaroy1802

    @reethammaroy1802

    3 жыл бұрын

    Aara ee Biju?

  • @Ak_724

    @Ak_724

    Жыл бұрын

    Biju?

  • @jipunshaji4230
    @jipunshaji42303 жыл бұрын

    ഇദ്ദേഹം അത്ര എളുപ്പല്ലട്ടാ....😍😍

  • @adarsh8373
    @adarsh83733 жыл бұрын

    1 yearin shesham kandavarundo undel ivide oppitt ponam

  • @Jack-qm9in

    @Jack-qm9in

    3 жыл бұрын

    Ada guhan

  • @adarsh8373

    @adarsh8373

    3 жыл бұрын

    @@Jack-qm9inain

  • @VKremixstudio
    @VKremixstudio4 жыл бұрын

    എന്റെ ഏട്ടൻ 💯🔥🔥🔥 എന്റെ ഏട്ടൻ 💯🔥🔥🔥 എന്റെ ഏട്ടൻ 💯🔥🔥🔥 എന്റെ ഏട്ടൻ 💯🔥🔥🔥 എന്റെ ഏട്ടൻ 💯🔥🔥🔥 എന്റെ ഏട്ടൻ 💯🔥🔥🔥 എന്റെ ഏട്ടൻ 💯🔥🔥🔥 എന്റെ ഏട്ടൻ 💯🔥🔥🔥 എന്റെ ഏട്ടൻ 💯🔥🔥🔥 എന്റെ ഏട്ടൻ 💯🔥🔥🔥 എന്റെ ഏട്ടൻ 💯🔥🔥🔥 എന്റെ ഏട്ടൻ 💯🔥🔥🔥 എന്റെ ഏട്ടൻ 💯🔥🔥🔥 എന്റെ ഏട്ടൻ 💯🔥🔥🔥 എന്റെ ഏട്ടൻ 💯🔥🔥🔥 എന്റെ ഏട്ടൻ 💯🔥🔥🔥 എന്റെ ഏട്ടൻ 💯🔥🔥🔥 എന്റെ ഏട്ടൻ 💯🔥🔥🔥

  • @nikhilmahendran7659
    @nikhilmahendran76596 жыл бұрын

    Ivideokke thanne kaanum...🤘❤️😃

  • @thasreefthaz6956
    @thasreefthaz69566 жыл бұрын

    ലാലേട്ടൻ മാസ്സ് ടാ 💪

  • @reneerene1994
    @reneerene19946 жыл бұрын

    40 kollamayit laletan jeeviken njngade manasil eniyum angane thanne aavum. laaaletaaa😍😍😍😍😍✌

  • @ananthukr7884
    @ananthukr788412 күн бұрын

    It's 2024, still this video giving me goosebumps 🤌❤️!! Ejjathi kidu

  • @RajeevPillaiVlog
    @RajeevPillaiVlog6 жыл бұрын

    Words from the real hero, love you laletta

  • @VKremixstudio
    @VKremixstudio4 жыл бұрын

    എന്റെ ഏട്ടൻ മരണ മാസ്സ് ആ.. ❤️💯

  • @Artsy_snaps_by_mk
    @Artsy_snaps_by_mk3 жыл бұрын

    ചങ്ക് പറിച്ചുകൊടുക്കാൻ തയ്യാറുള്ള അനിയന്മാരുള്ള ഏട്ടനാണ്.. അങ്ങ് ഇല്ലാതാക്കികളയാം എന്ന് വിചാരിക്കുന്നവർ സൂക്ഷിക്കണം.. ഭയക്കണം..

  • @faisalmuthireth
    @faisalmuthireth6 жыл бұрын

    Lalettaaa we all love you..... God bless you.....

  • @monukl1169
    @monukl11695 жыл бұрын

    ലാലേട്ടാ 😘😘😘😘😍😍😍😍🔥🔥🔥🔥😍😍😍😍😍😍😍😍😍😍😍😍ലാലേട്ടാ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍ലാലേട്ടാ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 നമ്മുടെ ഏട്ടൻ 😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഏതവൾക്കും അവനുമാട വിമർശിക്കാൻ ഇത്ര ധൈര്യം... ❤❤❤❤❤❤❤

  • @aswinm7290
    @aswinm72906 жыл бұрын

    That was an amazing speech 😍👌🏻

  • @swathistar4439
    @swathistar44396 жыл бұрын

    Laletta ningalude kalath jeevikunnathil abhimanikunnu

  • @ad27h
    @ad27h12 күн бұрын

    Veendum insta troll kandu kaanan vennavar undo ❤

  • @vishalvijay8842
    @vishalvijay88426 жыл бұрын

    The living legend . The complete actor in all senses .

  • @massassj
    @massassj6 жыл бұрын

    Purely dedicated to all haters ...oru otta dialogue madhi !!👌

  • @MAlik-di2se
    @MAlik-di2se3 жыл бұрын

    One of the biggest supper star⭐ around the world ettan💋.

  • @thomas_vathalloor
    @thomas_vathalloor6 жыл бұрын

    ഞാനൊരു മമ്മൂക്ക ഫാൻ ആണ്. ലാലേട്ടാ പൊളിച്ചു...

  • @gopikavijayan4927
    @gopikavijayan49276 жыл бұрын

    107 ഒപ്പ് എടുക്കട്ടേ

  • @sank5980
    @sank59806 жыл бұрын

    Dear Laletta .. you nailed it .. its a great reply to the people whoever played from the back for avoiding you from this show.. The speech was a big slap on their faces, if they understood it correctly.. I don’t think they will understand the real meaning 😂🤣.. 👍🏻👍🏻👍🏻👍🏻👍🏻

  • @sankukv
    @sankukv6 жыл бұрын

    The way he ended the speech .....reminding that no one is going to be here forever

  • @lekshmidev4538
    @lekshmidev45384 жыл бұрын

    Njn oru lalettan fan aanu...lalettane aayalum mammookkane aayalum innalathe mazhelundaya orennom choriyan nokkanda...💪

  • @deepakc8123
    @deepakc81236 жыл бұрын

    ഒന്നും പറയാനില്ല.,,, കലക്കി!!!!

  • @VKremixstudio
    @VKremixstudio4 жыл бұрын

    എന്റെ ഏട്ടൻ 💯🔥🔥🔥

  • @lailathomas4299
    @lailathomas42996 жыл бұрын

    Excellent.. Mr.Mohanlal...God Bless you

  • @manurocking100
    @manurocking1006 жыл бұрын

    Ningalkkidayilekku varaan enikkkarudeyum anuvaadham venda. - Lalettan 😘😘

  • @yadhukrishna7721
    @yadhukrishna77213 жыл бұрын

    ലാലേട്ടൻ 🔥❤️

  • @unni3605
    @unni36053 жыл бұрын

    നിങ്ങളുടെ അടുത്തവരാൻ എനിക്ക് ആരുടെ യും അനുവാദം വേണ്ട

  • @pramodhsurya612
    @pramodhsurya612 Жыл бұрын

    എന്റെ ഏട്ടാ ഞാനിപ്പഴാ കാണുന്നേ പൊളി പൊളിയോ പൊളി സ്റ്റാറ് ഇങ്ങള് തന്നെ ❤️🙏🏻⭐️⭐️⭐️⭐️⭐️⭐️⭐️⭐️

  • @jamsheer275
    @jamsheer2755 жыл бұрын

    ഏട്ടൻ വേറെ ലെവൽ ആണ്

  • @amalprakash.p
    @amalprakash.p6 жыл бұрын

    ആ തിരശീലയ്ക്ക് ഉള്ള കലണ്ടർ അടിച്ചിട്ടില്ല.... ല്ലേ

  • @adhwaith494

    @adhwaith494

    2 жыл бұрын

    🔥

  • @thepennyhub5058
    @thepennyhub50583 жыл бұрын

    ചങ്കാണ് ചങ്കിടിപ്പാണ് 😘😘

  • @ask2232
    @ask22324 жыл бұрын

    Last parnja "Vilikkam njn pokum "😓njnal sammadikkilla laletta

  • @abhishekar5741
    @abhishekar57413 жыл бұрын

    Live Mass....❤️❤️❤️... എന്നാലും ലാലേട്ടാ...ചങ്കിൽ കൊണ്ടു... ❤️😢❤️

  • @L.M143
    @L.M1436 жыл бұрын

    At this moment, I think I fell in love with lalettan!

  • @vinukrishnannair3344
    @vinukrishnannair3344 Жыл бұрын

    Mohanlal is the biggest celebrity and a real Human being

  • @ajikoshy1
    @ajikoshy16 жыл бұрын

    Good speech.....

  • @mytubetube6543
    @mytubetube65436 жыл бұрын

    Yes we love lalettan too bcz brilliant timing Rply !!!!! Katta support from mamootty fans

  • @jahfarmk758
    @jahfarmk7586 жыл бұрын

    Kalakki Laletta,Superb speech😘😘👍👌

Келесі