മെന്റലിസ്റ്റിന് ഭാവി പ്രവചിക്കാൻ കഴിയുമോ? അനന്തു പറയുന്നു| Mathrubhumi News | Mentalist Anandhu

എന്താണ് മെന്റലിസം?. എങ്ങനെയാണ് മെന്റലിസം ചെയ്യുന്നത്? ഇവർക്ക് ഭാവി പ്രവചിക്കാൻ പറ്റുമോ? കേസന്വേഷണത്തിൽ പോലീസിനെ സഹായിക്കാൻ ഇവർക്ക് കഴിയുമോ? മെന്റലിസത്തെക്കുറിച്ചുള്ള ധാരാളം സംശയങ്ങൾക്കുള്ള ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മെന്റലിസ്റ്റ് അനന്തു ഷിഹാസിനൊപ്പം ചേരുന്നു.
#Mathrubhuminews #Mentalist #Anandhu
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 80

  • @mentalistanandhu2375
    @mentalistanandhu23752 жыл бұрын

    Thankyou all❤

  • @nimithapm1991

    @nimithapm1991

    2 жыл бұрын

    ❤️❤️

  • @nafia9779

    @nafia9779

    2 жыл бұрын

    😍

  • @_aynaaah__7887

    @_aynaaah__7887

    2 жыл бұрын

    ❤‍🔥

  • @uniquegirl5602

    @uniquegirl5602

    2 жыл бұрын

    💖💖💖💥

  • @lyricalcutzzz

    @lyricalcutzzz

    2 жыл бұрын

    ❤️❤️❤️❤️

  • @BN-gc5pw
    @BN-gc5pw2 жыл бұрын

    ഒരിക്കൽ ഒരു വേദിയിൽ വച്ച് എൻ്റെ മനസ്സിലുള്ള ഒരു പേര് പുള്ളി പറഞ്ഞു .ഒരിടത്തും ഒന്നും എഴുതാതെ തന്നെ..Sherikkum Thrill adich poy. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അനന്ദു Highly Talented ആണ് . he has the power to entertain people

  • @shbckdptb

    @shbckdptb

    2 жыл бұрын

    അദ്ദേഹം നിങ്ങളുടെ ഫോണിൽ നിങ്ങൾ വിചാരിക്കുന്ന ആളുടെ name type ചെയ്തു വെക്കാൻ പറഞ്ഞിരുന്നോ. എനിക്കങ്ങനെ ഒരനുഭവം ഉണ്ടായി അതോണ്ട് ചോദിക്കുവാ (അനന്ദുവിൽ നിന്നല്ല അതുണ്ടായത് )

  • @user-dn2kj6mk4v

    @user-dn2kj6mk4v

    2 жыл бұрын

    @BN ഹഹ പറയുന്ന അക്ഷരം തെളിയുന്ന ഒരു തരം പേപ്പറാണ് കയ്യിൽ കൊടുക്കുന്നത്. അത് പോലും മനസ്സിലാക്കാൻ കഴിയാത്ത മണ്ടൻ. അതിനാണ് ഉറക്കെ പറയാൻ പറയുന്നത്. അല്ലെങ്കിൽ ആ പേപ്പറിൽ ഉള്ളത് ആദ്യം കാണിച്ചു ഇതാണോ ഉദ്ദേശിച്ചത് എന്നാണ് ചോദിക്കേണ്ടത്. അതിനു കഴിയുമോ എന്ന് പോയി ചോദിച്ചു നോക്ക്. ഉടായിപ്പ്

  • @user-ui6po4pl8f

    @user-ui6po4pl8f

    7 ай бұрын

    There are several methods to peek names. information (Name) is known to him with that method. As he says anyone can do it if you learn. Revealing name is such a simplest and basic effect in mentalism. I am sure you are a paid stooge or a volunteer stooge to give unworthy praise about Ananadu. He or any of the mentalist (Even Derren Brown) cannot reveal a name without Phishing or Peeking. you can good it (Phishing & Peeking).

  • @ManojManoj-hm4xl
    @ManojManoj-hm4xl2 жыл бұрын

    എൻ്റെ മകൻ്റെ പേരും അനന്തു ഈ പേരിൽ ഇപ്പോൾ ഞാൻ അഭിമാനിക്കുന്നു

  • @aiswaryaaji1383
    @aiswaryaaji13832 жыл бұрын

    ❣️❣️anandhuettan❣️

  • @atomichabits2948
    @atomichabits29482 жыл бұрын

    Mentalist anandhu focusing mainly on bringing smile on the face of audience👍❣️

  • @It-s-me-Raining-nf1ec
    @It-s-me-Raining-nf1ec Жыл бұрын

    അനന്തു തൻ്റെ ശബ്ദം എത്ര സുന്ദരമാണ്...like U❤

  • @nandananaveen8105
    @nandananaveen81052 жыл бұрын

    Anandhu ettan 💕😍

  • @privyac.s163
    @privyac.s1632 жыл бұрын

    Anandhu ettan ❣️❣️❣️

  • @devanandhaksanthilal9109
    @devanandhaksanthilal91092 жыл бұрын

    Anandhu ettan ❤️

  • @molumoluzz3580
    @molumoluzz35802 жыл бұрын

    💞✨Anandhu chettan ✨💞

  • @snowdrops9962
    @snowdrops99622 жыл бұрын

    അനന്തു നമ്മുടെ ശങ്കരന്റെ കസിൻ അല്ലെ?? 🤔🤔

  • @alanp.s1520

    @alanp.s1520

    2 жыл бұрын

    Yes

  • @nandananaveen8105

    @nandananaveen8105

    2 жыл бұрын

    Yaa

  • @aiswaryaaji1383

    @aiswaryaaji1383

    2 жыл бұрын

    Athee

  • @user-kh6eb7zi6f

    @user-kh6eb7zi6f

    2 жыл бұрын

    Athr

  • @mayact2782
    @mayact27822 жыл бұрын

    Anandhu chettan pwolichhuuu 💯🤩😍💕❤️❤️❤️🔥🔥🔥🔥

  • @vidyaramanan1837
    @vidyaramanan18375 ай бұрын

    Anandu❤❤❤

  • @user-of6zu3fz5n
    @user-of6zu3fz5n2 жыл бұрын

    Good.

  • @vimakrishna1307
    @vimakrishna1307 Жыл бұрын

    Anandu chettante magic voice anu 😇

  • @ShukkoorPsy
    @ShukkoorPsy2 жыл бұрын

    Sugestibility, observation പിന്നേ probability 🔥🔥🔥

  • @user-ui6po4pl8f

    @user-ui6po4pl8f

    7 ай бұрын

    He or any of the mentalists never uses any psychology or body language. Purely magic tricks are manipulated to look like mind reading. its like Mohiniyattam and Kuchipudi. Both are dance and uses body moves to music. Mentalism and Magic is same no difference only the way its presented.

  • @_vyshnav_
    @_vyshnav_2 жыл бұрын

    ❣️❣️

  • @adhithysadhithya3461
    @adhithysadhithya34612 жыл бұрын

    🤩❤

  • @Lintowallpainting
    @Lintowallpainting2 жыл бұрын

    🌹👍

  • @rinshana7469
    @rinshana74692 жыл бұрын

    ❤❤❤

  • @asnabindazeez2516
    @asnabindazeez25162 жыл бұрын

    🔥🔥🔥🔥

  • @user-kh6eb7zi6f
    @user-kh6eb7zi6f2 жыл бұрын

    Ettyi Poliya❤

  • @user-kh6eb7zi6f

    @user-kh6eb7zi6f

    2 жыл бұрын

    Ettan poli alle frnds ❤

  • @sajukasaju6248
    @sajukasaju62482 жыл бұрын

    അനന്തു ചേട്ടന്റെ മുന്നിൽ വെച്ച് ഒരു ദുർചിന്തയും ചിന്തിക്കാൻ പറ്റൂല...

  • @ajmanbro4014
    @ajmanbro40142 жыл бұрын

    ഫാസിൽ ട്രിക്‌സ് ചാനൽ...

  • @ShukkoorPsy
    @ShukkoorPsy2 жыл бұрын

    എന്താണ് Mentalism മാജിക് തമ്മിൽ വ്യത്യാസം ?

  • @airdrops1299
    @airdrops12992 жыл бұрын

    Indial ettavum kooduthal instagram followersoooo enthu thallu aaado

  • @mufi_jsmn_.6642
    @mufi_jsmn_.6642 Жыл бұрын

    Ee chodhikkunna aal pand undan panathil undayirunna thall Raman alleyoo.. Aanooo😲😲😲🚶🏻‍♀️

  • @shifafarha1524

    @shifafarha1524

    Жыл бұрын

    Athee.... R j andhuu🥰

  • @mufi_jsmn_.6642

    @mufi_jsmn_.6642

    Жыл бұрын

    @@shifafarha1524 awff❤️ningal ariyo aale

  • @LIGHTMEDIA
    @LIGHTMEDIA2 жыл бұрын

    Magic aanennu thurannu paraje pattu.. Tricks by fazil basheer

  • @cartoonhubmalayalam6950
    @cartoonhubmalayalam69502 жыл бұрын

    0.31 india 😂😂😂

  • @Saliha001
    @Saliha0012 жыл бұрын

    ഇദ്ദേഹതോട് സംസാരിക്കാൻ പറ്റോ 😁

  • @user-dn2kj6mk4v
    @user-dn2kj6mk4v2 жыл бұрын

    ഇത് പോലത്തെ മാജിക് പേപ്പർ സങ്കടിപ്പിച്ചാൽ കൊച് കുട്ടികൾക്കു വരെ ചെയ്യാം. പേപ്പറാണ് താരം

  • @user-dn2kj6mk4v
    @user-dn2kj6mk4v2 жыл бұрын

    ആ കൊടുത്തിരിക്കുന്ന പേപ്പറിലാണ് കളി. ഉറക്കെ പറഞ്ഞാൽ തെളിയുന്ന അക്ഷരം. അല്ലെങ്കിൽ ചെയ്യേണ്ടിയിരുന്നത് പേപ്പർ ആദ്യം കാണിച്ചിട്ട് ഇതാണോ ഉദ്ദേശിച്ചത് എന്ന് ചോദിക്കണം. ഉടായിപ്പ് കൊണ്ടൊന്നും ഇനി പിടിച്ചു നില്ക്കാൻ കഴിയില്ല. ഇത് മാജിക്കും ഒരു കുന്തവുമല്ല ആ പേപ്പറിലുള്ള ഒരു ട്രിക്. പേപ്പറാണ് താരം. അതിപ്പോ ആർക്കും കഴിയും അങ്ങനത്തെ പേപ്പർ സങ്കടിപ്പിച്ചാൽ. ഇല്ലെങ്കിൽ ആദ്യം പേപ്പർ ആളുകൾക്ക് കാണിക്കണം മുന്നിൽ ഇരിക്കുന്ന ആൾ കാണാതെ. എന്നിട്ട് ചോദിക്കണം. അതിനു ധൈര്യമുണ്ടോ. എന്നാൽ നിങ്ങളെ സമ്മതിക്കാം. ഇതൊരുമാതിരി കൊച് കുട്ടികളെ പോലെ

  • @user-dn2kj6mk4v
    @user-dn2kj6mk4v2 жыл бұрын

    താങ്കൾ അങ്ങേരുടെ മനസ്സ് വായിച്ചെങ്കിൽ ജനങ്ങൾക്ക് കാട്ടികൊടുക്കണം നിങ്ങൾ ആ പേപ്പറിൽ എഴുതുന്നത് അങ്ങേര് കാണാതെ. അതാണ് കളി. അതിനു ധൈര്യമുണ്ടോ കൊച്ചെ 😂😂😂. താങ്കൾ അതിൽ ഒന്നും എഴുതിയിട്ടില്ല. അങ്ങേര് ഉറക്കെ പറഞ്ഞപ്പോ ആ പേപ്പറിൽ അങ്ങേര് പറഞ്ഞത് തെളിഞ്ഞു. ഏതായാലും ഇതൊരു സംഭവമായി ആരും എടുക്കുന്നില്ല 😂😂

  • @chumbi553
    @chumbi5532 жыл бұрын

    ആ പേര് പുറത്ത് പറയുമ്പോൾ ആണ് പേപ്പറിൽ ലും പേരും വരുന്നത്. Magic പേപ്പർ. ഇതൊക്ക ചിന്തിച്ചാൽ സാധാരണ കാർക്ക് തന്നെ മനസ്സിലാവുന്നതേ ഉള്ളും.ഞാൻ oru പക്കാ മജിഷ്യൻ ആണെന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നം മെല്ലെ ഉള്ളും 😃

  • @dreamworld1153

    @dreamworld1153

    2 жыл бұрын

    അതെങ്ങനെ ആ പേര് തന്നെ അതിൽ വന്നു

  • @user-dn2kj6mk4v

    @user-dn2kj6mk4v

    2 жыл бұрын

    @@dreamworld1153 ആ പേപ്പർ അങ്ങനത്തെ പ്രത്യേക തരം പേപ്പർ. അതിനാണ് ഉറക്കെ പറയാൻ പറയുന്നത്. ഇത് മാജികകല്ലാ ഉടായിപ്പ്. കൊച് കുട്ടികൾക്ക് വരെ ചെയ്യാം അങ്ങനത്തെ പേപ്പർ സങ്കടിപ്പിച്ചാൽ. അതിനു കയ്യടിക്കാൻ കുറെ മോയന്തുകളും

  • @dreamworld1153

    @dreamworld1153

    2 жыл бұрын

    @@user-dn2kj6mk4v പറയുന്ന വേറെ ഒന്നും വരുന്നില്ലാലോ, പേര് മാത്രം എങ്ങനെ വന്നു

  • @user-dn2kj6mk4v

    @user-dn2kj6mk4v

    2 жыл бұрын

    @@dreamworld1153 അതൊക്ക ടൈം സെറ്റ് ചെയ്തു വെച്ചിട്ടുണ്ടാകും. അല്ലെങ്കിൽ അങ്ങേര് മനസ്സിൽ ഉള്ളത് വായിച്ചു എഴുതിയത് ആണെങ്കിൽ പറയുന്ന ആൾ കാണാതെ ക്യാമറയിൽ ജനങ്ങൾക്ക് കാണിച്ചു കൊടുക്കണം. അതാണ് ഹീറോയിസം. അങ്ങേര് അതിൽ ഒന്നും എഴുതിയിട്ടില്ല. അത് തന്നെ കാര്യം.

  • @aswathyachu6974
    @aswathyachu69742 жыл бұрын

    💜💜

  • @Mehar_Ansar132
    @Mehar_Ansar1322 жыл бұрын

    ❤❤❤

Келесі