My Untold Life Story | 1 Million Special | Mentalist Anandhu

Ойын-сауық

Thanks alot everyone for all support.
1 Million Special Video
Thankyou all❤️
Enquires of Shows , Inaugurations, Promotions etc - Connect my Manager - 9947991429
Instagram mentalist_anand...
Facebook / manthrikaanandhu
#mentalistanandhu #kerala #trending #untoldstory #lifestory #malayalam #1million #mentalist #indianmentalist #keralamentalist #event #happy #viral #shorts #vibes #youtube

Пікірлер: 1 700

  • @kattapa_2279
    @kattapa_22792 жыл бұрын

    _ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ addict ആയിപോയ വ്യക്തി,ഈ പഹയൻ 1M അല്ല അയിന് അപ്പുറം ഉയരത്തിൽ എത്തും....ആശംസകൾ അനന്ദു മച്ചാ..!

  • @a_mk_edtiz_official_5490

    @a_mk_edtiz_official_5490

    Жыл бұрын

    ❤‍🩹☺️

  • @footballmaniamal4476

    @footballmaniamal4476

    Жыл бұрын

    kzread.info/dron/ZpXjTX2wMim56Cf46XaQQg.html

  • @draxlerbrogaming3982

    @draxlerbrogaming3982

    Жыл бұрын

    O

  • @Shivasudhan__

    @Shivasudhan__

    Жыл бұрын

    Chetta mentalist arjun enna channelil parayuna karyagal sathayano nn aryila ath cheta kanarudo ath fake ano

  • @navaspulpadan3617

    @navaspulpadan3617

    Жыл бұрын

    തീർച്ചയായും ഈ അനന്തുവിനെ കുറിച്ച് അറിയുക പോലുമില്ലായിരുന്നു എനിക്ക് ഒരു ദിവസം എന്റെ ഒരു ഫ്രണ്ട് അനന്തുവിന്റെ വീഡിയോസ് കണ്ടപ്പോൾ അപ്രതീക്ഷിതമായി കാണാനിടയായി അങ്ങനെ അനന്തുവിനെ കുറിച്ച് കൂടുതലറിയാൻ അവനോട് ചോദിച്ചു പിന്നീട് instagramilum you ട്യൂബിലും അനനതുവിന്റെ ഒരുപാട് വീഡിയോസ് കണ്ടു ഇപ്പോൾ addict ആയി നല്ല രീതിയിലുള്ള അവതരണം നല്ല മോട്ടിവേറ്റർ എല്ലാം കൊണ്ടും ഒരുപാട് ഇഷ്ട്ടമായ വ്യക്തിത്വം

  • @salukoshy
    @salukoshy2 жыл бұрын

    അനന്തുവിനോട് സംസാരിച്ചപ്പോൾ ഇത്രയും ഡൗൺ ടു എർത്ത് ആയിട്ടുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ♥️♥️🙏🏻

  • @elsaathomas
    @elsaathomas Жыл бұрын

    മോനേ, സ്വന്തം അധ്വാനത്തിൽ, വളരെ ചെറിയ പ്രായത്തിൽ ഇവിടെ വരെയെത്തിയ കുഞ്ഞേ ദൈവം ഇനിയും ഉയരങ്ങളിലെത്തിക്കട്ടേ

  • @skbss780

    @skbss780

    Жыл бұрын

    Great effort iniyum orupad uyarangalil ethatte

  • @mrmalayalitalk533
    @mrmalayalitalk533 Жыл бұрын

    Love you brother❤

  • @rosmijoseph3786
    @rosmijoseph37862 жыл бұрын

    DEAR BROTHER... ബി. കോം പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിയാണ് ഞാൻ. പ്ലസ് ടു കഴിഞ്ഞ് പഠിക്കാൻ പോകാൻ പറ്റാതെ 3 വർഷം വീട്ടിൽ ഇരുന്നു. പഠിക്കാൻ വേണ്ടി കഴിഞ്ഞ 3 വർഷവും പരിശ്രമിച്ചു നോക്കുമ്പോൾ കളിയാക്കലുകൾ നേരിടേണ്ടിവന്നു നീ ഒരു പെൺകുട്ടിയാണ് നീ പഠിക്കണ്ട എന്ന് എറ്റവും കൂടുതൽ സ്നേഹിക്കുന്നവർ പറയാൻ തുടങ്ങി ആ സമയത്ത് ഞാൻ അനുഭവിച്ച വേദന...😭എന്റെ പരിശ്രമം ഇവിടെ അവസാനിക്കില്ല നേടി എടുക്കുന്നത് വരെ പരിശ്രമിക്കും കാത്തിരിക്കും. ഇതിൽ brother പറഞ്ഞ ഓരോ വാക്കും എനിക്ക് കരുത്തു നൽകുന്നത് ആണ്. അതുകൊണ്ട് ഇവിടെ എഴുതി ഇട്ടു...😊 ദൈവം അനുഗ്രഹിക്കട്ടെ❤️ Thank you🙏🏻

  • @aswathidas5362

    @aswathidas5362

    2 жыл бұрын

    All the best💖

  • @rosmijoseph3786

    @rosmijoseph3786

    2 жыл бұрын

    @@aswathidas5362 😊❤️

  • @athulcrzeven3678

    @athulcrzeven3678

    2 жыл бұрын

    ❤️

  • @taniyathomson7172

    @taniyathomson7172

    Жыл бұрын

    All the best dear 😇

  • @shyjatdkukku5227
    @shyjatdkukku52272 жыл бұрын

    Anandhu നിന്നെ കണ്ടാൽ കൊച്ചു പയനാണെകിലും സംസാരത്തിൽ നിനക്കു നല്ല പ്രായം feel ചെയ്യും ❤️❤️❤️

  • @ponnuponnuz7367
    @ponnuponnuz73672 жыл бұрын

    നിൽകുന്നവനുള്ളതല്ല വിജയം.... ഓടുന്നവനുള്ളതല്ല വിജയം..... മെല്ലെ ആയാലും നടന്നു നീങ്ങുന്ന വർക്കുള്ളതാണ് വിജയം☺️💯

  • @muralikarnakaran9714

    @muralikarnakaran9714

    Жыл бұрын

    💯💯💯💯💯💯💯💯💯

  • @stephinsamuel4796
    @stephinsamuel4796 Жыл бұрын

    Neymar words😍 "WORK HARD IN SILENCE LET YOUR SUCCES MAKE NOISE"❤️

  • @broosebabu9677
    @broosebabu96772 жыл бұрын

    മുഴുവനും കണ്ടു ....... കേട്ടു , ഒരുപാട് സന്തോഷം അനു 🌹🌹🌹🌹 ഞാൻ പ്രതീക്ഷിച്ച പ്രായം തന്നെ 😘😘😘

  • @ShihasBasheerYearsagoedited
    @ShihasBasheerYearsagoedited2 жыл бұрын

    ചെറു പുഞ്ചിരിയോടെയല്ലാതെ ഈ വീഡിയോ തുടങ്ങി തീർക്കാൻ പറ്റില്ല ☺️☺️

  • @aghorigaming13
    @aghorigaming132 жыл бұрын

    2021ൽ ജീവിതത്തിൽ വലിയ ഒരു അടി കിട്ടി. എങ്ങനെയെങ്കിലും ജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ച നിമിഷങ്ങൾ. അങ്ങനെ ഇരിക്കുമ്പോൾ ആണ് അനിയൻ്റെ കുറച്ചു motivational videos കാണുന്നത്. അതാണ് എന്നെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിച്ചത്..

  • @aneeshbliz
    @aneeshbliz2 жыл бұрын

    അറിയില്ല ഞാൻ എവിടെയോ inspired ആയി പ്പോയി 🥺.. തീർച്ചയായും നിങ്ങൾക്ക് ഒരുപാട് ഉയരങ്ങളിലെയ്ക് എത്താൻ സാധിക്കും 💯

  • @kcx3924
    @kcx39242 жыл бұрын

    DEFFICULT DOES NOT MEANT IMPOSSIBLE.IT MEANS THAT YOU HAVE TO WORK HARD🙂❤️🔥

  • @greeshmarajeevan7816
    @greeshmarajeevan78162 жыл бұрын

    1Million achieve ചെയ്തപ്പോൾ ഒരു video പ്രതീക്ഷിച്ചതാണ്. ഇങ്ങനെ ഒരു വീഡിയോയിലൂടെ Anandhu വീണ്ടും അത്ഭുതപ്പെടുത്തി. Quit ചെയ്യാതെ മുന്നോട്ടു പോകാൻ ഉള്ള അനന്ദുന്റെ quality നമുക്കു എല്ലാവർക്കും ഒരു പ്രചോദനമാണ്. Lots of Love and Respect❤️❤️. Will always support you👍👍🔥🔥🔥🔥❤️❤️❤️❤️. ANANDHU.... You are a BRAND🥰🥰🥰.

  • @binodprabhakaran4559

    @binodprabhakaran4559

    2 жыл бұрын

    All the best wishes n prayers

  • @sunisiva
    @sunisiva2 жыл бұрын

    ഹൃദയം തുറന്നുള്ള പറച്ചില്‍. ആത്മാര്‍ത്ഥമായ വിവരണം. ഇനിയും മുന്നേറുക...ആഗ്രഹിക്കുന്നത് നേടിയെടുക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് ആശ്വാസമാണ് ഈ വാക്കുകള്‍ അനന്തു....എല്ലാ പ്രാര്‍ത്ഥനകളും .സന്തോഷം

  • @ridhustipsandtricks709
    @ridhustipsandtricks709 Жыл бұрын

    Sound ഒരു രക്ഷയും ഇല്ല.... Love u അനന്ദു.... Age പറഞ്ഞത് കൊണ്ട് എന്റെ അനിയൻ ആയി പോയി... U r great.......

  • @Nituzz_world
    @Nituzz_world2 жыл бұрын

    തോൽവികളിൽ തളരാതെ അതിൽ നിന്നും പുതിയ പാഠങ്ങൾ സ്വീകരിച്ചുകൊണ്ട് ഇനിയും ഒത്തിരിയേറെ ഉയരത്തിൽ എത്തിച്ചേരാൻ കഴിയട്ടെ... ഓരോ സ്വപ്നങ്ങളും നേടിയെടുത്ത് ഉയരങ്ങളിൽ ശോഭിക്കാൻ കഴിയട്ടെ... ഈ പുഞ്ചിരി എന്നും ഇതുപോലെ മായാണ്ട് നിൽക്കട്ടെ... ഞങ്ങളെ കൊണ്ട് കഴിയുന്നിടത്തോളം കാലം പൂർണ പിന്തുണ തരാനായി ഞങ്ങളുണ്ട് കൂടെ... ഒത്തിരിയേറെ സ്നേഹം നിറഞ്ഞ ആശംസകൾ 😍

  • @arfazappu3380

    @arfazappu3380

    2 жыл бұрын

    🖒💜

  • @lalithammal4819

    @lalithammal4819

    2 жыл бұрын

    anikku chettanta daryamanu ishttam atta amma chattan fbil idunna alla video yum kannum chattanta oru fan anu

  • @mridhul1589
    @mridhul15892 жыл бұрын

    ചേട്ടാ... 💖 എനിക്ക് പറയാൻ കഴിയും ചേട്ടൻ ഒരു വലിയ സംഭവം തന്നെ ആണ് എന്നെ പോലുളവർക്ക് ചേട്ടൻ ഒരു inspiration ആണ് 💝 ഒട്ടു ജാഡ ഇല്ലാത്ത മനുഷ്യൻ അത് തന്നെ ആണ് ചേട്ടനെ മറ്റുള്ളവരിൽ നിന്ന് മാറ്റി നിർത്തുന്നെ 💯💕

  • @ratheesh8100

    @ratheesh8100

    2 жыл бұрын

    😍😍😍👍👍👍❤❤

  • @pradeeppv8171
    @pradeeppv81712 жыл бұрын

    Bro, നിങ്ങൾ ഒരു സംഭവമാണ്.. ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ........ 🥰🥰

  • @preejasajith4417
    @preejasajith4417 Жыл бұрын

    എന്റെ മോനെ, ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. എനിക്ക് കണ്ണുനിറഞ്ഞിട്ട് ഒന്നും കാണാൻ വയ്യ 🙏🙏🙏🙏 god bless you🙏🙏🙏

  • @Malluist
    @Malluist2 жыл бұрын

    ഈ വ്യക്തി നാളേകളിൽ പുതു ചലനങ്ങൾ സൃഷ്ടിക്കും .. തീർച്ച !! ❤️

  • @user-ed7gt1tj5e
    @user-ed7gt1tj5e2 жыл бұрын

    കഠിനധ്വാനം വിജയത്തിലേക്കുള്ള വഴി എന്ന് പറയുക മാത്രമല്ല സ്വന്തം ജീവിതത്തിലൂടെ അത് കാണിച്ചു കൊടുക്കുകയും ചെയ്ത അനന്ദു മച്ചാൻ മാസ്സ് അല്ലെ 🔥🔥

  • @makthameem8765
    @makthameem8765 Жыл бұрын

    It's really really😢😢 .....no words to say...any way proud of you...keep going brother...your hard work, courrage ,self confidance really inspired

  • @harisharis1217
    @harisharis12172 жыл бұрын

    അനന്തു നിങ്ങൾ ഇപ്പോൾ തന്നെ എവിടെ ഒക്കെയോ എത്തി കഴിഞ്ഞിട്ടുണ്ട് . എന്നെ ആദ്യമേ ആകർശിചത് സംസാര ശൈലി യാണ് ഇനിയും നിങ്ങൾ വളരും ഈ ചെറിയ വലിയ മനുഷ്യന് എല്ലാ വിധ ആശംസകളും നേരുന്നു

  • @sayuz8852
    @sayuz88522 жыл бұрын

    കാണാൻ ചെറുത് ആണേലും. സംസാരം പിടിച്ചു ഇരുത്തികളയുവാണ് anandhu ❤❤❤ great achievement ❤❤🙌🙌 go on

  • @soul_of_dreamz
    @soul_of_dreamz2 жыл бұрын

    അത്ഭുതത്തോടെയും ആകാംഷയോടെയുമാണ് ചേട്ടന്റെ ഓരോ വീഡിയോയും കാണാറുള്ളത് ✨️🦋

  • @themadmax4386
    @themadmax43862 жыл бұрын

    Bro എല്ലാം ഷെരിയാകും എന്നതിലൂടെയാണ് ഞാനും പോകുന്നത് but പൊട്ടി പൊളിയും പിന്നെയും try ചെയ്യും എല്ലാം ഒരു day sett ആയിവാരും sett ആക്കിയെടുക്കും ഞാൻ 💯 എല്ലാവരെയും ജീവിതത്തിൽ ഇതു തന്നെയാണ് കുഴപ്പം ✨️

  • @MR.DOOTH_
    @MR.DOOTH_2 жыл бұрын

    Nothing is impossible 🔥🔥 Every moments is unexpected and every step 🪜 is deficult ✨

  • @malayalamcocktail8288
    @malayalamcocktail82882 жыл бұрын

    എന്നെ ആദിയം ആയി മാജിക്‌ പഠിപ്പിച്ചത് അനന്തു ചേട്ടൻ ആണെന്ന് പറയാൻ ഞാൻ വളരെ അധികം സന്തോഷിക്കുന്നു. അന്നു അദിയം അയി ചെട്ടൻ എനിക്ക് മാജിക് പഠിപ്പിച് തന്നപ്പോൾ ഒണ്ടായത്തിന്റെ ആയിരം ഇരട്ടി സന്തോഷം തോനുന്നു. congrats brother 😍❤️ 1 million 🔥 keep going 🔥 .

  • @nishamv6689
    @nishamv66892 жыл бұрын

    മകനെ...നിൻ്റെ സ്വപ്നം സാഷത്കരിക്യൻ ഈശ്വരൻ സഹായിക്കട്ടെ ..ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാദ്ധിക്യട്ടെ...God bless you..

  • @Crazzybro-g1k
    @Crazzybro-g1k2 жыл бұрын

    Machane kannu niranju poyi ineem uyarangalil ethatte❤️ Bro

  • @chinnachinthakal
    @chinnachinthakal2 жыл бұрын

    ഈ മെന്റലിസ്റ്റിന്റെ വാക്കുകൾ ആണ്, പൊരുതി നേടിയ വിജയങ്ങൾ ആണ് നമുക്കെല്ലാം പ്രചോദനം നൽകുന്നത്...🔥 ഇനിയും ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാൻ കഴിയട്ടെ..💫🤲🥰💝🤝

  • @4btechnology925
    @4btechnology9252 жыл бұрын

    ഓരോ പരാജയവും വിജയത്തിലേക്കുള്ള വയിത്തിരിവാണ്..💯

  • @harshackharshack2386
    @harshackharshack23862 жыл бұрын

    തോറ്റുപോയി എന്ന് തോന്നുമ്പോൾ വെറുതെ ഞാൻ ചേട്ടൻ്റെ വീഡിയോ കാണും.ഒരാൾക്കും തരാൻ കഴിയാത്ത ധൈര്യം അപ്പോ കിട്ടും.ഈ ലോകം പോലും എൻ്റെ മുന്നിൽ ഒന്നുമല്ല എന്ന തോന്നും. In my life ,you are one of my inspiration.. All the very best for your wonderful future ❤️❤️❤️❤️❤️

  • @vineethraj4111

    @vineethraj4111

    Жыл бұрын

    Innum muthal njum💯🫂♥️

  • @voiceofsajeermannani8153
    @voiceofsajeermannani81532 жыл бұрын

    നിന്റെ പരിശ്രമം. നിന്നെ വിജയിപ്പിച്ചു 🥰❤️👍🏻സൂപ്പർ ടാ മോനെ 🥰😘👌👌🌹🌹

  • @user-zb2tx1he2r
    @user-zb2tx1he2r2 жыл бұрын

    ചേട്ടന്റെ വീഡിയോകൾ ആണ് എന്റെ പ്രചോദനം.. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് നടക്കാൻ പ്രേരിപ്പിച്ചത് ചേട്ടന്റെ വാക്കുകളാണ്.. Thank you so much Anandhu ചേട്ടാ. ചേട്ടന് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.. ചേട്ടന്റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ.. god bless you 💕

  • @devikaes1628
    @devikaes16282 жыл бұрын

    ഒരു മനുഷ്യൻ എന്നും കഷ്ടപ്പെടില്ല...എന്നെങ്കിലും രക്ഷപ്പെടും... അതുപോലെ ചേട്ടന്റെ കഷ്ടപ്പാടിന്റെ ഫലം ഉണ്ടായി... ഇനിയും ഉയരട്ടെ❤️എന്ന് ഒരു അനിയത്തി🕊️💎

  • @sooryatp10
    @sooryatp102 жыл бұрын

    നേരിട്ട് kannan nalla ആഗ്രഹം und Malappuram tiruril വന്നപ്പോൾ verunnth അറിഞ്ഞില്ല 😔

  • @sivapriyaparu2707
    @sivapriyaparu27072 жыл бұрын

    ഞങ്ങളുടെ full supportum snehavum chettante kude ond ❤️❤️

  • @sreelakshmisanthosht.s2245
    @sreelakshmisanthosht.s22452 жыл бұрын

    Orupaad ishttamaya oru video 💕😁

  • @aradhanathampi3361
    @aradhanathampi33612 жыл бұрын

    തോൽവിയും പരിഹാസങ്ങളും ഒരിക്കലും ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോണ്ടാനല്ല മറിച് മുന്നോട്ട് പോകാനുള്ള പ്രചോദനമാണ് എന്ന് നീ ഓരോ തവണയും തെളിയിക്കുന്നു. ഇനിയും ഒരുപാട് വിജയങ്ങൾ കൈവരിക്കാനുണ്ട് 💯. എന്റെ എല്ലാ വിധ ആശംസകളും നേരുന്നു. എന്റെ സ്നേഹവും പ്രാർത്ഥനയും എന്നും നിന്റെ കൂടെ ഉണ്ട്. ഒരു കാര്യം പറയാതിരിക്കാൻ വയ്യ നീ എത്ര long വീഡിയോ ഇട്ടാലും അത് skip ചെയ്യാതെ ഞാൻ കാണും. എല്ലാം വീഡിയോയിലും വല്ലാത്ത motivation ആണ് 🥰😘😘. Cngrtss broii😘😘.

  • @lalithammal4819

    @lalithammal4819

    2 жыл бұрын

    yes yes yes

  • @VishnuPriya-qf7yf
    @VishnuPriya-qf7yf2 жыл бұрын

    എന്തുകൊണ്ടാണെന്നറിയില്ല ഭയങ്കര ഇഷ്ടാണ്.... ഏട്ടന്റെ ശബ്ദം, തോൽ‌വിയെ പേടിച് ഇരിക്കാതെ ധൈര്യത്തോടെ മുന്നോട്ട് പോകാൻ കാണിച്ച ആ മനസ്സ് അതൊക്കെ കൊണ്ടാവാം ഇത്ര ഇഷ്ടം..... ഇനിയു ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.... അതുപോലെതന്നെ ഞങ്ങളെപ്പോലെ ഏട്ടനെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥനയും കൂടെ ഉണ്ടാകും ♥️🥰✨️

  • @hinusworld6930
    @hinusworld69302 жыл бұрын

    Oralkenkilum endenkilum nedan patiyal......all the best...

  • @shaheenshaikh5745
    @shaheenshaikh57452 жыл бұрын

    Ente makante prayam... I love your videos

  • @VishnuPriya-qf7yf
    @VishnuPriya-qf7yf2 жыл бұрын

    ശെരിക്കും ഏട്ടൻ ഒരു വല്യ സംഭവം തന്നെ ആണ്.... കൂടുതൽ അറിയുംതോറും ആരാധന കൂടുകയല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല.... 💯💯🌝♥️✨️🥰🥰🥰

  • @sreedurgaranjith4617
    @sreedurgaranjith46172 жыл бұрын

    ഏട്ടാ ഒരുപാട് സന്തോഷം🥳 എനിയും ഉയരങ്ങളിൽ എത്തട്ടെ. എപ്പോഴും കൂടെ ഉണ്ടാവും ❤🥰 ഏട്ടന് നല്ലത് മാത്രം വരട്ടെ 💕

  • @aleenatdaniel1813
    @aleenatdaniel18132 жыл бұрын

    Really motivational🔥🔥എല്ലാ സ്വപ്നങ്ങളും സ്വന്തമാക്കട്ടെ 😍കട്ട സപ്പോർട്ട് ❣️

  • @Anamika-1376
    @Anamika-13762 жыл бұрын

    Ee..summer season nu sheshem kaathirunn kaathirunn oru mazhakkalam kittumbo oru prethyeka feel aan... Adh poole oru paad failure sinu shesham oru success sill ethiya adhinum oru prethyeka sugam aayirikkum... Ee summer elladhe endh winter enn parayana pole failure ellatha endh success alle....... Dream it then make it happen enn aanallo❤ Ellavarude dreams sum nadakkatte all the very best...... ❤

  • @manjusuneesh9243

    @manjusuneesh9243

    2 жыл бұрын

    🙌❤

  • @sreelalsunilkumar9367
    @sreelalsunilkumar93672 жыл бұрын

    Bro🤗 എന്ത് പറയണം എന്ന് അറിഞ്ഞുട ഇ വാക്കിന്. വീണുകിടന്നിടത്തു നിന്നും വീണ്ടും വീണ്ടും ഓടാൻ ഊർജം തന്നതിന് 🥰❤

  • @nidhafathima5565
    @nidhafathima55652 жыл бұрын

    Ethoru successful life undakum ethopole oru hard work story Ellavarum hard work cheyuka ellavakum varum oru successful life

  • @anandhunair1548
    @anandhunair1548 Жыл бұрын

    100 മോട്ടിവേഷൻ വീഡിയോ കണ്ട ഫീൽ. Level❤️❤️🔥🔥🔥. ഉയരങ്ങളിൽ എത്തും. ഉറപ്പ് 🔥🔥🔥

  • @jishnutp6219
    @jishnutp62192 жыл бұрын

    If you never know failure, you will never know success ❤

  • @ZMCMEDIA
    @ZMCMEDIA2 жыл бұрын

    Adi poli chetta 🌺

  • @athulyak610
    @athulyak6102 жыл бұрын

    Yeeaaahhhhhh🥳🥳🥳🥳🥳🥳🥳

  • @VinodKumar-og5ui
    @VinodKumar-og5ui2 жыл бұрын

    If we focus everything is possible. You are among one example👍 congrats Anandu

  • @athirakuttappankuttappan8213
    @athirakuttappankuttappan82132 жыл бұрын

    പരിശ്രമിക്കാനുള്ള ഈ മനസും ആത്മവിശ്വാസവും മതി ജീവിതത്തിൽ വിജയിക്കാൻ 😊

  • @SafeerAtharwala
    @SafeerAtharwala2 жыл бұрын

    മറ്റുള്ളവരുടെ നന്മക്കു വേണ്ടി പ്രവർക്കുമ്പോൾ അല്ലാഹു ആ നന്മ നിങ്ങൾക്ക് പത്തു മടങ്ങായി തിരിച്ചു നൽകും.... ❤ സ്നേഹത്തോടെ ഒരു സഹോദരൻ...🌹🌹🌹

  • @vappalajayarajmenon4417
    @vappalajayarajmenon4417 Жыл бұрын

    ആഗ്രഹിച്ചാൽ നടക്കാത്തതായി ഒന്നുമില്ല എന്ന് അനന്തു സ്വന്തം ജീവിതം കൊണ്ട് പറഞ്ഞ് തന്നു. കഠിനാധ്വാനം കൊണ്ട് സാധിക്കാത്തതായി ഒന്നുമില്ല എന്ന് തെളിയിച്ചു. എനിക്കേറെ ഇഷ്ടപ്പെട്ടത് ഇപ്പോഴത്തെ താരപരിവേഷത്തിൽ ഒട്ടും അഹങ്കരിക്കുന്നില്ല എന്നതാണ്. പിന്നെ പിന്നിട്ട വഴികളും വളർച്ചയിൽ ചവിട്ടുപടിയായി നിന്ന വരേയും മനസ്സ് കൊണ്ടായാലും ട്രെയിനിങ്ങ് തന്നായാലും സഹായിച്ചവരെ ഇപ്പോഴും ഓർമ്മിക്കാനും പിന്നോട്ട് വലിക്കാൻ ശ്രമിച്ചവരെ മറക്കാനും സാധിക്കുന്നത് തന്നെ മഹത്തരമാണ്. അനന്തു അന്താരഷ്ട്ര നിലവാരത്തിൽ എത്തിക്കഴിഞ്ഞു. ഇനി സ്ട്രീറ്റ് മെന്റലിസവുമായി വിദേശങ്ങളിൽ പരിചയമില്ലാത്ത ആളുകളെ ഞെട്ടിച്ച് കൊണ്ട് മുന്നേറാനാവട്ടെ

  • @ann7741
    @ann77412 жыл бұрын

    You are a gem of a person.With in this young age you went through many hard times.But never gave up.All the best for your all future ventures.Keep going!!

  • @krishnasagar1256
    @krishnasagar12562 жыл бұрын

    Congratulations Bro.. Ni oru Motivation ആണ് എല്ലാർക്കും. കൂടുതൽ ഉയരങ്ങൾ കിട്ടട്ടെ ❤❤🔥🔥

  • @vismayamgvismayamg8805
    @vismayamgvismayamg88052 жыл бұрын

    ജീവിതം അവസാനിപ്പിച്ചാലോ എന്ന് തീരുമാനിച്ച സമയത്ത് എന്നെ മുന്നോട്ട് നടക്കാൻ പ്രേരിപ്പിച്ചത് ചേട്ടന്റെ വീഡിയോസ് ആണ് ഇന്ന് ഞാൻ എന്റെ ലക്ഷ്യത്തിലെത്താനുള്ള യാത്രയിലാണ് ഇതുവരെ തന്ന സപ്പോർട്ടിനു ചേട്ടനോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല 🥰ഇനിയും ഈ support ഞാൻ പ്രതീക്ഷിക്കുന്നു വിഡിയോസിലൂടെ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ തന്ന അനന്തു ചേട്ടന് നന്ദി 🥰🥰🥰ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰🥰❤️❤️❤️

  • @akhilbabutirur4385
    @akhilbabutirur43852 жыл бұрын

    വളരെ സന്തോഷം താങ്കൾ ഇന്ന് ഈ success ആയ നിലയിൽ കാണുന്നതിൽ. ഇനിയും ഒരുപാട് ഒരുപാട് ഉയരത്തിൽ എത്താൻ സാധിക്കട്ടെ എന്നു ആത്മാർത്ഥമായി ആശംസിക്കുന്നു.

  • @vkv9534
    @vkv9534 Жыл бұрын

    The challenges we get during our childhood and young age will helps us a lot in future years. Good luck brother, we are going to call you as a legend sooner. Dont quit👍🏻

  • @hatelover9543
    @hatelover95432 жыл бұрын

    YOU REAL HARDWORKER 💖

  • @thelifeofsalim5364
    @thelifeofsalim53642 жыл бұрын

    സത്യം പറഞ്ഞാൽ... കണ്ട് തീരുമ്പോ.. കണ്ണ് നിറഞ്ഞു ബ്രോ.... 🥺🥺😍😍😍 Love your words 🤍... ഒരുപാട് ആഗ്രങ്ങൾ ഉണ്ട്... നിറവേറ്റാൻ...

  • @shamnads2587
    @shamnads25872 жыл бұрын

    നിങ്ങളുടെ ജീവിതം നിങ്ങൾക് മനസ്സിലാക്കി തന്ന ദൈവത്തിന് ഫുൾ ക്രെഡിക്ട് കൊടുത്തോളൂ ❤️ ur a lucky man

  • @subhashinis3246
    @subhashinis32462 жыл бұрын

    Hai Anandhu, അനന്ദുവിന്റെ story, സത്യം പറഞ്ഞാൽ ഒരു Inspirational, and Motivation story എന്ന് ഉറപ്പിച്ചു പറയാൻ തോന്നുന്നു, "പരാജയം വിജയത്തിന്റെ ചവിട്ടുപടി" എന്ന് പറഞ്ഞു കേൾക്കുന്നത് എത്ര correct എന്ന് അനന്ദു വിലൂടെ കേട്ടു. ജീവിതത്തിൽ അനുഭവിച്ച തിക്ത അനുഭവങ്ങൾ ഒട്ടും സങ്കോചമില്ലാതെ, കലർപ്പില്ലാതെ അവതരിപ്പിച്ചതിനും ഒരു big thanks 🙏. വെറും "22"വയസായപ്പോഴേയ്ക്കും ഒരു" 50" വയസ്സുകാരന്റെ അനുഭവ പാഠങ്ങൾ പങ്കുവെച്ച പോലെ. മോനെ... "നിത്യഭ്യാസി ആനയെ എടുക്കും "എന്ന് ഒരു ചൊല്ലുണ്ട്. അച്ഛനില്ലാതെ.., കളിച്ചു നടക്കേണ്ട പ്രായത്തിൽ അമ്മയ്ക്ക് താങ്ങായി, അധ്വാനിച്ചു ജീവിച്ചതും (Home delivary )പ്രശംസനീയം....ഇത് വായിക്കുന്ന ഓരോ വ്യക്തികൾക്കും ഇത് ഒരു പാഠം ആയി മാറട്ടെ എന്നും ആഗ്രഹിക്കുന്നു.... മോനെ ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കും തീർച്ച.. ♥️🛐

  • @SivaKumar-fx2fk
    @SivaKumar-fx2fk2 жыл бұрын

    Ningalude maturity ulla samsaram aanu pwoli....

  • @amrithachakku4639
    @amrithachakku46392 жыл бұрын

    Congratulations eatta..... 😻 Njanum orupaad agrahichayirunnu 1 Million adikkan.... Finally you got it..... 🦋💝❤❤🥳🥳🥳 Thanks for motivating us... 💞 Iniyum palathum keezhadakkan pattatte.... 🙌🏻🙌🏻🥰

  • @arshed.k.a5420
    @arshed.k.a5420 Жыл бұрын

    സാധാരണ ഇൻസ്റ്റഗ്രാമിൽ bgm ഇട്ട വീഡിയോ കാണുമ്പോഴാണ് എനിക്ക് രോമാഞ്ചം വരുന്നത് പക്ഷേ ഈ വീഡിയോയിലെ ലാസ്റ്റ് സീൻ കണ്ടപ്പോൾ എനിക്ക് രോമാഞ്ചം വന്നു you are a really really good person I ever see my life god bless you man

  • @aryama4616
    @aryama4616 Жыл бұрын

    അനന്തുവിന് നടൻ വിജയ് ടെ ഛായ ഒന്നുമില്ല' പക്ഷെ എന്താണെന്നറിയില്ല നിങ്ങളെ കാണുമ്പോൾ വിജയ് നെ ഓർമ്മ വരുന്നു

  • @Alltime_cravingss
    @Alltime_cravingss2 жыл бұрын

    Yegathesham brode pole thannya nte lifeum pone.... Ithokke kanumbo... Oru motivation varunund🙂❤

  • @Familyforever-anjuanu
    @Familyforever-anjuanu2 жыл бұрын

    ആദ്യം എന്തെങ്കിലും വിഷമം തോന്നുമ്പോൾ motivational video എന്ന് സെർച്ച്‌ ചെയ്തു വീഡിയോസ് കാണും... ഇപ്പോൾ ആണെങ്കിൽ ഒന്നും ചിന്തിക്കാറില്ല നേരെ Mentalist Anandhu....☺️👍🏻👍🏻

  • @geethus2120
    @geethus21202 жыл бұрын

    നന്നായി വരട്ടെ കുഞ്ഞേ

  • @sarath6457
    @sarath64572 жыл бұрын

    Hardworking & 1M 🤩🥳👌🏽⚡⚡ Happiness 🥰🥰🥰❤️🥰

  • @AJ_MUSIC_WORLD
    @AJ_MUSIC_WORLD2 жыл бұрын

    Oru thavana polum skip cheyathe Kanda video❣️❣️❣️❣️❣️

  • @rosmijoseph3786
    @rosmijoseph37862 жыл бұрын

    Congratulations Brother🥳🎉🥳🎉 GOD BLESS YOU ❤️

  • @manikandanmanikandan8948
    @manikandanmanikandan89482 жыл бұрын

    Good luck Anandhu

  • @nandhanasanthosh1984
    @nandhanasanthosh1984 Жыл бұрын

    22 vayasil ithrayum ethiyenkil iniyum uyarangalil ethan chettanu sathikkum.orupaad ishttanu ❤️😍

  • @rinshanasnim5592
    @rinshanasnim55922 жыл бұрын

    Mentalist anandhu here!!! Ath kekkumbothanne😍uff kettirikaaan thonnum😍cngrts anandhuchettaaaaaaa😍😍😍

  • @jasmineshajahan6033
    @jasmineshajahan60332 жыл бұрын

    Anandhu ninne kanumppol ente mone pole anu nee

  • @lijithgovind1674
    @lijithgovind16742 жыл бұрын

    Congratulations 👏💐 Wishing you lifetime happiness and blessings.

  • @minnubava7587
    @minnubava75872 жыл бұрын

    Poliyan chetta 🥰🤩✌🏻

  • @itzmeallusoorya9226
    @itzmeallusoorya92262 жыл бұрын

    Mentalist Anandhu here eannu parayunnath klkkumbol thanne Oru positive mind Anu ✨ Ettante dream nthayalum nadakkatte ettn paranja polea thanne "better days are waiting for you ettaaaa❤

  • @surabhips522
    @surabhips5222 жыл бұрын

    Congratss ettaa..🖤✨️ Your hardwork always reflects in your success.. 💫

  • @praveenatp6872
    @praveenatp68722 жыл бұрын

    Video മുഴുവനും kanddu🥰ഇനിയും achieve ചെയ്യാനുള്ള ആ dream ലേക്ക് എത്താൻ കഴിയട്ടെ..❤️🔥 God bless you 🙏✨

  • @ENGLISHWITHASEE
    @ENGLISHWITHASEE Жыл бұрын

    An amazing video...May God Almighty shower all His Blessings upon you...Great dear...ente aim ..ongand oru video thanne ... 🙏🙏

  • @abhijithjs24
    @abhijithjs242 жыл бұрын

    Congratualtions... Really inspired from you...Thank you bro.. One day we will meet. The success will meet. Keep going. Keep Smiling...

  • @msnarayanan2725
    @msnarayanan27252 жыл бұрын

    മോനു നിന്നെ ഒരുപാട് ഇഷ്ടമാണ്, എന്റെ ഈ കുഞ്ഞനിയൻ ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🥰🥰

  • @badarudheen-
    @badarudheen-2 жыл бұрын

    ഇനിയും ഉയരങ്ങളിലേക് എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു bro

  • @jaseemvp35
    @jaseemvp352 жыл бұрын

    I got your motivational video as suggestion on instagram after that you become an addiction for me and I saw all your videos on instagram and KZread. and you inspired me alot. when I see your videos if I had a problem i got the solutions in your videos and now you are in 1million on KZread. congratulations bro and I wish you to move forward.and thanks for solving all my problems.

  • @_moto_._holic7813
    @_moto_._holic78132 жыл бұрын

    ഒരുപാട് നന്ദി ഉണ്ട് bro ജീവിതത്തിൽ ഒരുപാട് തളർന്ന് പോയവനാണ് ഞാൻ ഈ കഥ കേട്ടപ്പോൾ എനിക്കും ഒരു ദിവസം ഉണ്ടാവും എന്ന് മനസ്സ് പറയുന്നു ✨

  • @sooryatp10
    @sooryatp102 жыл бұрын

    Ee video kandappol സങ്കടവും സന്തോഷവും തോന്നി iniyum ഉയരത്തിൽ എത്തട്ടെ ennu oppam und 🙏🙏🙏

  • @Tailentmediaentertainment
    @Tailentmediaentertainment2 жыл бұрын

    Mone good blessing u always my dear Anandhu Love u dear 😘😘💕😘💕 Ninte visionu vendi njanum kaathirikkunnu Mone ninne kanumbol yente Priya anuchan swanthanathile kannane orma varunu ..yenthayalum orupadu santhosham..mone love u my dear😘😘😘😘😘

  • @nakulmanu6325
    @nakulmanu63252 жыл бұрын

    Eniyum valiya uyaramgalil ethum bro sure❤️❤️all the best

  • @muhsinasinu171
    @muhsinasinu1712 жыл бұрын

    നല്ലൊരു മനസ് ❤️👍🏻 വീഡിയോ എല്ലാം ഞാൻ ഒറ്റ ഇരിപ്പിൽ കണ്ടു അത്രയ്ക്ക് കണ്ടിരിക്കാൻ എന്തൊരു ഒരു.. 👍🏻

  • @navyarama3455
    @navyarama34552 жыл бұрын

    Congratulations Etta❤ Ur my Inspiration and roll model😎 Enium uyaragalill Ethatte😍 god bless u🙏

  • @krishnapv2327
    @krishnapv23272 жыл бұрын

    എനിക്ക് അറിയില്ല ചേട്ടൻറ്റെ വിഡിയോ കാണുപ്പോൾ ഒരു പോസറ്റീവ് എനർജി ആണ്. എന്തോക്കെയോ ആവും എന്തൊരു തോന്നൽ. എൻറ്റെ ജീവിതമാണ് എൻറ്റെ സന്ദേശം എന്ന ഗാന്ധിയുടെ വാക്കുകൾ ഓർമപ്പെടുത്തും വിധമാണ് ചേട്ടൻറ്റെ ജീവിത അദ്ധ്യായങ്ങൾ ഓരോന്നും. എത്ര നാളുകളുടെ പ്രയ്തനവും പോരാട്ടവുമാണ് ഒരു വിഡീയോയിലൂടെ പറഞ്ഞത്... കേട്ടിരിക്കാൻ എളുപ്പമാണ് അനുഭവിക്കുപ്പോഴേ അതിൻറ്റെ വ്യാപ്തി അറിയൂ.

  • @faisalmoideen7611
    @faisalmoideen76112 жыл бұрын

    നിങ്ങളുടെ magic's ഒക്കെ എനിക്ക് നല്ല ഇഷ്ടമാണ്. നിങ്ങളുടെ ജീവിതത്തെ കുറിച് പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 🥺

  • @MULTIMEDIAARTSBYNIVARTHA
    @MULTIMEDIAARTSBYNIVARTHA2 жыл бұрын

    Hey. Well planned, best ordered life story I have every seen. You are really inspiring ✨️. Yethra standard ayitanu parayunath. No words. Ketirunupoyi kanugalil vellam thulumbinikunundu . Really great that you supported your mom and didn't depend on mom. That's really great. Any way ipo aa achanum ammayum oke orupad santhoshikunundavum. Great. Keep going. Emik 20 avunu ee time enil onum chaiyan pateetila veetukarku vendi athilu oru sad und. Anyway this is motivating. Great

Келесі