Mayor Arya Rajendran |വായിൽ പഴവുമായി ഇരിക്കുന്നകെ എസ് ആർ ടി സി യൂണിയൻ നേതാക്കൾ

Mayor Arya Rajendran
വായിൽ പഴവുമായി ഇരിക്കുന്നകെ എസ് ആർ ടി സി യൂണിയൻ നേതാക്കൾ
Watch the full video for more details.
Website: i2inews.in/newsnow-details.ph...
© 2024 i2i News
Facebook: / i2inews
Instagram: i2inews?hl=en
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#MayorAryaRajendran #ksrtc #aryarajendran #SachinDev #CPM #subin #SachinDevMLA #ThiruvananthapuramMayorAryaRajendran #kbganeshkumar #youthcongress #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #i2iNews #ksrtctradeunion
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 461

  • @abhinandsthampi8900
    @abhinandsthampi8900Ай бұрын

    കേരളത്തിലെ നല്ലവരായ എല്ലാ ജനങ്ങളും യദുവിനെ ഒപ്പം💯💯

  • @shantymbabyshanty485

    @shantymbabyshanty485

    Ай бұрын

    കേരളത്തിലെ എല്ലാ നല്ലവരായ ഇനങ്ങൾ യദു വിന് ഒപ്പം മേയർ ക്ക് ശിക്ഷ വാങ്ങി കൊടുക്കണം

  • @zulbathbeevifasaludeen7638

    @zulbathbeevifasaludeen7638

    Ай бұрын

    ​❤ Plq0755

  • @kunjappanvarghese1750

    @kunjappanvarghese1750

    Ай бұрын

    ⁷7⁷77⁷⁷⁷⁷⁷⁷⁷u6⁶uuuuuuuuuu0lmllk😅😅😮😢🎉😂❤❤uuuuuu​@@shantymbabyshanty485

  • @georgephilip2134

    @georgephilip2134

    Ай бұрын

    🎉🎉 ​@@shantymbabyshanty485

  • @OoooOooo-hu8uv

    @OoooOooo-hu8uv

    Ай бұрын

    ആകേണ്ടതായിരുന്നു. ഒന്നും മിണ്ടാതെ ഇരുന്ന് ഡ്യൂട്ടിയിൽ നിന്നിറങ്ങി പ്രവർച്ചിരുന്നെങ്കിൽ... ആ നാറി..യെദു... കാറിൽ നിന്ന് വന്നു കേറിയ തെണ്ടി കളോട് അഭിപ്രായത്തിന്ന് സീറ്റിൽ ഇരുന്ന് നടത്തി അത് പോരായ്മയാണ്.

  • @RJNair-rq4xd
    @RJNair-rq4xdАй бұрын

    സഹോദരാ ഇന്ന് നിങ്ങൾ ഒന്നിച്ചില്ല എങ്കിൽ നാളെ നിങ്ങളിൽ ആർക്കും ഇതുപോലെ സംഭവിക്കാം, സഹജീവിക്ക് അതിനി താത്കാലിക ജീവനക്കാരനായാലും ആപത്തിൽ കൂടെ നിൽക്കുക, ആ യെദുവിന്റെ അവസ്ഥയിൽ സങ്കടമുണ്ട്.

  • @mohandas1040
    @mohandas1040Ай бұрын

    ആ ഡ്രൈവറെ എത്രയും പെട്ടെന്ന് തിരിച്ചെടുക്കുക........ ആ ഡ്രൈവറിന്റെ കൂടെ നിൽക്കാത്ത അടിമകളായ ksrtc..ഡ്രൈവർമാരെ നീയൊക്കെ എന്തിനാ ജീവിക്കുന്നത്..... മാനം ഇല്ലാത്തവന്മാർ

  • @suseelaraj955

    @suseelaraj955

    Ай бұрын

    True

  • @sajeenasajeena5127

    @sajeenasajeena5127

    Ай бұрын

    Athinu avanmare palathanthaku undayathu ayirikkum.

  • @user-jy2vj5xp4m

    @user-jy2vj5xp4m

    Ай бұрын

    തൊഴിലാളിസ്നേഹം മണ്മറഞ്ഞു പോയി, എല്ലാവർക്കും സ്വാതാല്പര്യം മാത്രം

  • @user-ov1gk6kt5i

    @user-ov1gk6kt5i

    Ай бұрын

    പാർട്ടി ആണ് മുഖ്യം

  • @user-ov1gk6kt5i

    @user-ov1gk6kt5i

    Ай бұрын

    പാർട്ടി ആണ് വലുത് അടിമൾക്ക്

  • @aboobakkerp91
    @aboobakkerp91Ай бұрын

    ഒരു നഗര സഭക്കും ഇങ്ങനെയുള്ള ഒരു 'തലൈവി' യെ താങ്ങേണ്ട ഗതികേട് വരാതിരിക്കട്ടെ ...

  • @Chacko-pm8mq

    @Chacko-pm8mq

    Ай бұрын

    ശപിക്കപ്പെട്ട ശക്കുനി 👍🏼👍🏼ഒരു താങ്ങുകരനുണ്ടല്ലോ കൂടെ , അവൾക്ക് അവൻ പോരാത്തത് കൊണ്ടല്ലേ ഈ വികൃതികളെല്ലാം 🤔🤔🤔🤔🤔🤔🤔🤔🤔

  • @abhinandsthampi8900
    @abhinandsthampi8900Ай бұрын

    ഇവളെ പോലൊരു വിവരമില്ലാത്ത അഹങ്കാരി മേയർ ഈ ഭൂലോകത്ത് തന്നെ കാണില്ല💯💯

  • @mas9008

    @mas9008

    Ай бұрын

    എല്ലാ മേഖലയിലെ ഇടതു യൂണിയൻകാരും വരിയുടക്കപ്പെട്ടു കഴിഞ്ഞൂ

  • @Chacko-pm8mq

    @Chacko-pm8mq

    Ай бұрын

    ഇപ്പോൾ കണ്ടില്ലേ??? നിങ്ങൾ എന്ത് ചെയ്യും??

  • @Chacko-pm8mq

    @Chacko-pm8mq

    Ай бұрын

    പാടുഭാഷയിൽ പറഞ്ഞാൽ ഇവളെ ബ്ലേഡ് കൊണ്ട് വരഞ്ഞു കീറി കാന്താരി മുളക് അരച്ച് തേച്ചു നല്ല വെയിലത്തിടുക 👌👌👌മറ്റുള്ളവർക്കും ഒരു പാഠമാക്കാൻ 👌👌👌👌👌👌👌👌👌

  • @user-pe9jo1xf7y

    @user-pe9jo1xf7y

    Ай бұрын

    She must be sent for behaviour therapy. It is the fault of her upbringing & training through her party

  • @user-vl8lz6bi4o

    @user-vl8lz6bi4o

    Ай бұрын

    ​@@Chacko-pm8mqyou are 1000000000000000%correct congratulations God bless you...

  • @smithakrishnan1882
    @smithakrishnan1882Ай бұрын

    ഒന്നാന്തരം ഉടായിപ്പ് പാർട്ടി ആണ് ഗണേശൻ.... അവൻ ഒരൊറ്റ ആൾ വിചാരിച്ചാൽ ആ പയ്യന് അന്നേ ജോലിക്ക് തിരിച്ചു കയറാൻ പറ്റുമായിരുന്നു..... വലിയ നന്മ മരം ചമഞ്ഞോളും...

  • @sajeenasajeena5127

    @sajeenasajeena5127

    Ай бұрын

    Ayyalude achanum udayippayirunu.athalle jailil kidanathu. Mathan kuthiyal kumbalam mulakumo.

  • @raviakhl

    @raviakhl

    Ай бұрын

    😢അതിനു തന്തക്കു പിറക്കണം

  • @user-hq1yr9pf8g
    @user-hq1yr9pf8gАй бұрын

    ബസ്സിൽ ഉണ്ടായിരുന്ന വർ യാത്രക്കാരല്ല നങ്കുണന്മാരാണ്

  • @user-ts3hy9eu8p
    @user-ts3hy9eu8pАй бұрын

    ഈ ബസ് ൽ യാത്ര ചെയ്ത് വർ എവിടെ? നിങ്ങളുടെ ജീവൻ നഷ്ട പെടാതെ എത്തിച്ചലെ. അയാൾ വല്ലതും കാണിച്ചു വണ്ടി ഓടിച്ചു എങ്കിൽ ഇങ്ങു എത്തുമാ. അതും രാത്രി

  • @sebastiankj3915
    @sebastiankj3915Ай бұрын

    എടാ KSRTC ഡ്രൈവർമാരേ നിന്നോടൊക്കെ ജനങ്ങൾക്ക് ഇപ്പോൾ ഒരു സിംപതിയും ദയയും തോന്നുന്നതിനു കാരണം ആ ചെറുക്കൻ യദുവിനോടുള്ള സ്നേഹം കൊണ്ടു മാത്രമാണ്.

  • @Devasiapm
    @DevasiapmАй бұрын

    .നാവ് ഇറങ്ങി പോയി യുണിയൻകാരുടെ അവസ്ഥ

  • @sarammajohn8286

    @sarammajohn8286

    Ай бұрын

    Ùuùuùùùuyuùùuuyuuùùùùùùùùût

  • @ramakrishnanpanicker7348

    @ramakrishnanpanicker7348

    Ай бұрын

    ഈ യൂണിയൻ നേതാക്കന്മാർ ആരൊക്കെ യെന്ന് ഇനിയും മനസ്സിലാക്കാൻ കഴിയാത്ത ജനം..... മേയർ കുട്ടിയുടെ നിലവാരവും സംസ്കാരവും ഉള്ളവർ തന്നെ അല്ലേ ഈ യൂണിയൻ നേതാക്കളും......

  • @kuttantampuran.2590
    @kuttantampuran.2590Ай бұрын

    യൂണിയൻ എന്നു പറഞ്ഞിട്ടെന്താ കാര്യം എല്ലാവരും നേതാക്കന്മാരുടെ അടിമ ആയിപ്പോയില്ലേ , സഹപ്രവർത്തകരുടെ നാശം കാണാൻ എന്തു രസ്സം ഇല്ലേ?

  • @bhaktisagarampranathosmi
    @bhaktisagarampranathosmiАй бұрын

    മേയറുടെ ചുമതലകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള വിദ്യാസമ്പന്നരായ വ്യക്തികളെ മാത്രമേ നിയമിക്കാവൂ എന്നതാണ്, കേരളം വെല്ലുവിളികൾ നേരിടുന്നതിൻ്റെ കാരണം. വിദ്യാഭ്യാസമില്ലാത്ത ഒരു പിച്ചക്കാരിക്ക് ഇത്തരം ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുന്നത് കേരളത്തിൻ്റെ അധഃപതനത്തിന് കാരണമാകുന്നു. കേരളത്തിലെ സാക്ഷരരായ ജനങ്ങൾ നിങ്ങളുടെ അവകാശങ്ങൾക്കായി പോരാടാനും നമ്മുടെ സംസ്ഥാന വികസനത്തിന് തടസ്സമായി നിൽക്കുന്ന വിഡ്ഢികളായ വിഡ്ഢികളെ നീക്കം ചെയ്യാനും സമയമായി.

  • @user-sk4yv6lw3w
    @user-sk4yv6lw3wАй бұрын

    കോൺഗ്രസ് നേതാക്കൾ എവിടെ അങ്ങനെ ഒരു പാർട്ടി ഉണ്ടോ കഷ്ട്ടം

  • @haridasan.charidasan6504

    @haridasan.charidasan6504

    Ай бұрын

    ഉണ്ട് സഹോദരാ..... അടുത്ത അസംബ്ലി ഇലക്ഷൻ വരുമ്പോൾ... കൈപ്പത്തി ചിഹ്നവുമായി തെരുവിലിറങ്ങി ജനങ്ങളെ കാണൂ..... അപ്പോൾ കാണാം മരവാഴ കളെ....

  • @alociousmarshal956
    @alociousmarshal956Ай бұрын

    KSRTC DRIVER ന്മാർ എല്ലാരും ചേരക്കാൻ പോയി കാണും 😡

  • @x-factor.x
    @x-factor.xАй бұрын

    പിൻവാതിൽ നിയമനം ലഭിച്ചവർക്ക് പരിമിതികളേയുള്ളൂ ?!.

  • @velayudhansankaran7670
    @velayudhansankaran7670Ай бұрын

    ആദ്യത്തെ അഭിപ്രായം വളരെ അഭിനന്ദനങൾ.

  • @shantymbabyshanty485
    @shantymbabyshanty485Ай бұрын

    കേരളത്തിലെ എല്ലാ നല്ലവരായ ഇനങ്ങൾ യദു വിന് ഒപ്പം തന്നെ മേയർ ക്ക് ശിക്ഷ വാങ്ങി കൊടുക്കണം

  • @sivarajan3399
    @sivarajan3399Ай бұрын

    യൂണിയൻ കാർ ആദ്യം ആക്ഷേപിക്കുന്നത് കെ.കരുണാകരനെ. കാരണം പെൻഷൻകൊടുക്കാൻ തുടങ്ങി.

  • @sureshc4186
    @sureshc4186Ай бұрын

    പുനലൂരിൽ നിന്നും സംസാരിച്ച/ പ്രതികരിച്ച അമ്മച്ചിയെ അഭിനന്ദിക്കുന്നു. അതോടൊപ്പം മന്ത്രി ഗണേശന് അടുത്ത തെരെഞ്ഞെടുപ്പിൽ വോട്ട് നല്കരുത്.

  • @suseelaraj955

    @suseelaraj955

    Ай бұрын

    Correct

  • @user-bj6wq2ch7x
    @user-bj6wq2ch7xАй бұрын

    കമ്മ്യൂണിസ്റ്റ് ഭീകരർ വാഴുന്ന ഒരു നാടാണ് കേരളം. 😡😡😡

  • @suseelaraj955

    @suseelaraj955

    Ай бұрын

    Sdpi,DYFI, PFI ellam

  • @ushakumari-oc3rw
    @ushakumari-oc3rwАй бұрын

    ലക്ഷങ്ങൾ കൈപറ്റി എങ്ങനെ മിണ്ടാനാ

  • @abdurahimankayamal7373
    @abdurahimankayamal7373Ай бұрын

    അടുത്ത നിയമസഭ തിരഞ്ഞെടപ്പിൽ മാർക്സിസ്റ്റ് പാർട്ടി അനുഭവിക്കും

  • @rahimanpp2549
    @rahimanpp2549Ай бұрын

    ഒരു വസ്തുവിന് പറ്റാത്ത സേച്ഛാദിപതികളായ യുണിയനായി മാറരുതു KSRTC ജീവനക്കാർക്ക് നാളെ യ തുവിൻ്റെ സ്ഥിതി ആർക്കും ഉണ്ടാവരുതു എന്ന് മാത്രം:

  • @rajesharraj8724
    @rajesharraj8724Ай бұрын

    പുനലൂർകാരി ചേച്ചി super 👍👍👍

  • @varghesekp6277
    @varghesekp6277Ай бұрын

    സംഭവാമി യുഗേ യുഗേ, ഇതു പിണറായി യുടെ കേരളം

  • @anilaattayooranilkumarpv7152
    @anilaattayooranilkumarpv7152Ай бұрын

    യദുവിനെ നീതി കൊടുക്കൂ please

  • @AbrahamVattamala-iq2dt
    @AbrahamVattamala-iq2dtАй бұрын

    ആനത്തലവട്ടം എന്ന തലതിരിഞ്ഞ സാധനം ചത്തൊടുങ്ങിയാൽ നന്നാകും എന്നാണ് കരുതിയതു

  • @maryjohn7087
    @maryjohn708723 күн бұрын

    വളരെശെരി നിരപരാദീയായ യെദു വിന് നീതി കിട്ടണം അമേരിക്കയിൽനിന്നൂം സഹായം ചെയ്യാം

  • @VideoCounterOnline
    @VideoCounterOnlineАй бұрын

    Mayor Arya Raaji vaykkanam.... public aayi maappu parayanam..... #saveyadhu

  • @binuj4060
    @binuj4060Ай бұрын

    ഇതിൽ , രാഷ്ട്രീയം നോക്കാതെ Driver എന്നല്ല KSRTC യിലെ എല്ലാ സംഘടനകളും ഒന്നിച്ച് നിന്ന് സമരം ചെയ്യണം. യദുവിനെ ജോലിയിൽ തിരിച്ച് എടുക്കുന്നത് വരെ സമരം തുടരണം. അന്വേഷണം നടക്കട്ടെ , അദ്ദേഹത്തെ ജോലി ചെയ്യുന്നതിൽ നിന്ന് തടസപ്പെടുത്തുന്നത് എന്തിന്? ഇതിന് , നല്ലവരായ എല്ലാ പൊതുജനങ്ങളു രംഗത്തേക്ക് ഇറങ്ങണം... ഇവിടെ പ്രതിപക്ഷം ഒന്നും മിണ്ടുന്നില്ല . കഷ്ടം തന്നെ.

  • @afsalkollam9633
    @afsalkollam9633Ай бұрын

    യദു അവരുടെ സംഘടന അല്ലാത്തോണ്ട് ആണ്

  • @fathimak89
    @fathimak89Ай бұрын

    Mr genesh കുമാർ മന്ത്രി തങ്ങൾ ഒരു നല്ല ആൾ ആണ്. But എന്നാൽ നിങ്ങൾ നിഷ്പക്ഷ മായി യദു വിനു നീതി ഉണ്ടാക്കി കൊടുക്കണം

  • @sakthipournima8211
    @sakthipournima8211Ай бұрын

    Marvelous Outstanding speech yes.as you said sir the KSRTC union all must join with.Yedhu and all stop the bus in the state We must get justice for him

  • @Igdot.
    @Igdot.Ай бұрын

    ഞാൻ പതിനഞ്ച് വർഷം KSRTC ജോലി ചെയ്തു മതിയാക്കി ഇപ്പോൾ കൂലിപണിക്ക് പോകുന്നു. മനസമാധാനം ഉണ്ട്. ഇതില് നട്ടെല്ല് ഉള്ളവർ ജോലിക്ക് പോകില്ല.

  • @raveendrananakkapara4286
    @raveendrananakkapara4286Ай бұрын

    യെദുവിന്റെയ് ഗൂഗിൾ പേ നമ്പർ പബ്ലിഷ് ചെയ്യുക. ഒരുപാടു പേര് സഹായിക്കും. എത്രയും പെട്ടന്നു ചെയ്യുക.

  • @omegajoshua6459
    @omegajoshua6459Ай бұрын

    എല്ലാവരും യദുവിന് ഒപ്പം ഉണ്ട് മേയരെ നിയമത്തിന്റ് മുന്നിൽ കൊണ്ടുവരണം

  • @user-pb3xn5km4p
    @user-pb3xn5km4pАй бұрын

    വി ഡി സതീശനും കൂട്ടു കൃഷിക്കാരൻ ആണെങ്കിൽ അയാൾ എന്തിനുവേണ്ടി പ്രതിരോധിക്കണം

  • @x-factor.x
    @x-factor.xАй бұрын

    ഭരണം മാറിയാൽ സമരങ്ങളുടെ ഘോഷയാത്രയായിരിക്കും !. ഇപ്പൊ മിണ്ടാത്തതു നോക്കണ്ട ?!.

  • @santhammasanthamma8253

    @santhammasanthamma8253

    Ай бұрын

    മേയറമ്മ😅😅😅😅😊😈👿😈👿😈👿🐅🐅

  • @santhammasanthamma8253

    @santhammasanthamma8253

    Ай бұрын

    കേരള മണ്ണിൻ്റെ കഷ്ടകാലം ഇത് എന്തൊരവസ്തയാണ്

  • @santhammasanthamma8253

    @santhammasanthamma8253

    Ай бұрын

    മുഖ്യൻ മുങ്ങിയതാണേ )😅😊😅😮😢😊😅😮

  • @ManoharanKvk-hw3me
    @ManoharanKvk-hw3meАй бұрын

    Vd ചതിച്ചന്റെഅണ്ണാക്കിൽ പഴം തിരുകി വച്ചിരിക്കുന്നതിനാൽ അയാൾക്ക്‌ ഈ കാര്യത്തിന് ഒന്നും പറയാൻ കഴിയില്ല

  • @x-factor.x

    @x-factor.x

    Ай бұрын

    ഓനും ഒരു കമ്മീഷൻ ഏജൻ്റല്ലേ ?!.

  • @shebaabraham687

    @shebaabraham687

    Ай бұрын

    ഇലക്ഷൻ കഴിഞ്ഞില്ലേ അതിനുമുമ്പ് ആയിരുന്നെങ്കിൽ ഒരു കൈ പ്രതിപക്ഷ കക്ഷികൾ നോക്കിയേനെ 😊

  • @rkmanqatar
    @rkmanqatarАй бұрын

    ഞാനും trade യൂണിയൻ പ്രസിഡന്റ്‌ ആയി 15 വർഷം വർക്ക്‌ ചെയ്താണ്

  • @ramanpillai5287
    @ramanpillai5287Ай бұрын

    A Big Salute to you Sir

  • @rajanpk6466
    @rajanpk6466Ай бұрын

    അമ്മ നിങ്ങൾ അടിച്ചു പൊളിച്ചു ദീർഗായുസ് undakatte🎉

  • @yohannanchacko1371
    @yohannanchacko1371Ай бұрын

    A big SALUTE 🎉

  • @user-qv9ho9bk6f
    @user-qv9ho9bk6fАй бұрын

    യദു നൽകിയ കേസ്സിൽ നടപടി വേഗത്ത്തിൽ ആക്കുവാൻ യദുവിൻ്റെ വക്കീലിന് വീട്ടും കോടതിയെ സമീച്ചു കൂടെ അതോ സാറും കാലുമാറിയോ?

  • @suseelaraj955

    @suseelaraj955

    Ай бұрын

    Yedu please take advice from your advocate Ashok sir.He is brilliant and efficient.

  • @minis.k9430
    @minis.k9430Ай бұрын

    Supporting yadu , drivers union kindly support yadu God will bless you

  • @josecj949
    @josecj949Ай бұрын

    നമ്മുടെ യദു വിനെ രക്ഷിക്കാൻ നമുക്ക് ബാധ്യത ഇല്ലേ.... യൂണിയൻ അതി ശക്തമായി ഇടപെടുക.... ഇല്ലങ്കിൽ ഒരു നിരപരാധി യുടെ പദനം കേരളക്കരക്ക് കാണേണ്ടി വരും..... ഒരു മകനും വർദ്ധക്യത്തിലെത്തിയ അമ്മയും.... ഈ 3പേരെ സംരക്ഷിക്കുന്നതിന് നമുക്ക് ഒരുമിക്കാം.... 🙏🙏

  • @sunnyvarghese8625
    @sunnyvarghese8625Ай бұрын

    ഗണേശൻ സാർ, നിങ്ങളെ കുറിച്ച് ഓർത്തപ്പോൾ അഭിമാനം തോന്നുന്നു 'ഒരു വർഷം മുമ്പ് ഒരു സിനിമാ നടിയെ DRIVER - യദു അദ്ദേഹം ഓടിച്ച കെ.എസ്.ആർ.ടി.സി ബസ്സ്റോഡിൽ നിറുത്തി ഇറങ്ങിചെന്ന് മോശമായി പെരുമാറി എന്ന് കേട്ടപ്പോൾ അപ്പോൾ തന്നെ ആ നടിയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തത് കണ്ടപ്പോൾ നിങ്ങളെ കുറിച്ച് വളരെ അഭിമാനം തോന്നി' എന്നാൽ ആ പാവപ്പെട്ട യദു വിൻ്റ കാര്യത്തിൽ നിങ്ങളുടെ നിതി ബോധവും സത്യസന്ധതയും ആത്മാർത്ഥതയും എവിടെ പോയി സാർ?കേരളത്തിലെ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കുവാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമില്ല സാർ' ഞങ്ങൾ കഴിയ്ക്കുന്നത് അരിയാഹാരമാണ്

  • @saraswathidevadas3311
    @saraswathidevadas3311Ай бұрын

    Good message sakthi pakaru Manasikamayi thalarnnavene Rakshapeduthu.

  • @jamesjoseph3377
    @jamesjoseph3377Ай бұрын

    ഇപ്പോൾ മനസിലായോ യൂണിയൻ മൊണ്ണകളുടെ കേമത്തരങ്ങൾ 🙏🙏🙏100 ശതമാനം ശരിയാണ് ചേട്ടൻ പറഞ്ഞത് വർത്തയിൽ പറഞ്ഞത്👌

  • @marthandapillaim8978
    @marthandapillaim8978Ай бұрын

    Super. well said

  • @anilaattayooranilkumarpv7152
    @anilaattayooranilkumarpv7152Ай бұрын

    വീഡിയോ ഡിലീറ് ചെയ്യിപ്പിച്ചത് മേയർ അപ്പോൾ തന്നെ തെറ്റും ശരിയും ആരുടെ ഭാഗത്താണ് എന്ന് ഉറപ്പാണ് ആര്യ യും ഭർത്താവും കുറ്റക്കാർ

  • @suseelaraj955

    @suseelaraj955

    Ай бұрын

    Really

  • @gamerguyplayz999
    @gamerguyplayz999Ай бұрын

    എന്റെ പൊന്നു ചങ്ങാതി ദയവായി മെമ്മറി കാർഡിന്റെയുംതെളിവിൻറെയും കാരൃം പറയല്ലേ പ്ലീസ്..നാറിപരിഷകൾഅതെടുത്തു മാറ്റികളിപ്പിക്കുകയാണെന്ന് എല്ലാവരും മനസിലാക്കി കഴിഞ്ഞു അത് എല്ലാവർക്കും അറിയാം ഇപ്പ എങ്ങനെ പുറത്ത് വരും ആരെ എങ്ങിനെ വെട്ടിലാക്കി പുറത്ത് ചാടാ എന്ന് ആലോചിച്ചു തലപുണ്ണാക്കികൊണ്ടിരിക്കുകയായിരിക്കും ഏതായാലും ദൈവത്തിന്റെ കണ്ണ് വെട്ടിക്കാൻ പറ്റി ല്ലല്ലോ .വിനാശകാലേവിപരീതബുദ്ധിഎന്നല്ലേ ചൊല്ല്.മഴയോ ഇടിയോ കാറ്റോ തീയോ എന്തോ ഇവർക്കു ശിക്ഷ നൽകി ക് കൊള്ളും.

  • @shajigeorge5302
    @shajigeorge5302Ай бұрын

    100% correct

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zbАй бұрын

    ഡിലീറ്റ് ചെയ്തത് തിരിച്ചെടുക്കാൻ കഴിയും.. ഇനിയും ഒരാളെയും പോലീസുകാർ അറസ്റ്റ് ചെയ്യില്ല

  • @user-ks6yn7kd2m
    @user-ks6yn7kd2mАй бұрын

    A big salute

  • @thomaskoikarathil4502
    @thomaskoikarathil4502Ай бұрын

    Trade union of ksrtc prople shoujd should come forward to support yadhu as he has not done any mistake.

  • @stephanstephan8908
    @stephanstephan8908Ай бұрын

    എദുവിന്റെ കാര്യത്തിൽ പോലീസ് കൂട്ടിൽ അടച്ച തത്തയൊ ??? തത്തമ്മെ പൂച്ച പൂച്ച് എന്നാണൊ ??😸??

  • @chandradasd3120
    @chandradasd3120Ай бұрын

    സംഘടനകൊണ്ട് ശക്തരാകുവിൻ എന്ന്‌ ഗുരുദേവൻ പറഞ്ഞിട്ടുണ്ട് 😂🤣

  • @anilgeorge7088
    @anilgeorge7088Ай бұрын

    Yes yes

  • @rajesharraj8724
    @rajesharraj8724Ай бұрын

    ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു ksrtc ഡ്രൈവറേ വേട്ടയാടിയവരെ ഒറ്റപ്പെടുത്തുക എല്ലാവരും ഇറങ്ങുക

  • @user-gc5sf6wx8d
    @user-gc5sf6wx8dАй бұрын

    Polichuuuuu❤❤❤❤

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vbАй бұрын

    വായിൽ പഴം തിരുകി പറഞ്ഞു വിടും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ /നല്ല , തൊലിച്ച പഴം

  • @sundareshc1307
    @sundareshc1307Ай бұрын

    അങ്ങനെ തന്നെ ഇരിക്കട്ടെ. നേതാക്കളെ ആ പഴം വിഴുങ്ങരുത്... "സർവ്വലോക തൊഴിലാളികളെ സംഘടിക്കുവിൻ "എവിടെ പോയി ആ വീര്യം...

  • @vsmathew2832
    @vsmathew2832Ай бұрын

    Congratulations

  • @haridasan.charidasan6504
    @haridasan.charidasan6504Ай бұрын

    ഇപ്പോൾ തോന്നുന്നു ഇവർക്കൊക്കെ പത്തുകൊല്ലം ശമ്പളം കിട്ടിയില്ലെങ്കിലും ഇവരൊക്കെ ആസനം താങ്ങി നടന്നുകൊള്ളും....

  • @Agriculture_related
    @Agriculture_relatedАй бұрын

    എനിക്ക് ഇപ്പോൾ 60 വയസ്സ് ജാൻ 16 വയസുമുതൽ KSRTC ക്ക് കൈ കാണിക്കും എന്നൽ ഒഴിഞ്ഞ സീറ്റുകൾ ഉണ്ടായാലും ബസ് നിർത്തില്ല കാരണം സർക്കര് ബസ് എന്ന അഹങ്കാരം ഇപ്പോള് ശമ്പളം കിട്ടുന്നില്ല എന്നു പറഞ്ഞു മുഖ്യ മന്ത്രിയെ കുറ്റം പറയുന്നു ഇന്നലെയും 12/05/24 ഉച്ചക്ക് 1.15്ന് പാലക്കാട് ബി പി ൽ കുട്ടുപത വഴി ആളില്ലാതെ വരി വരി ആയി KSRTC ബസുകൾ പോകുന്നു. ????????????? KSRTC നേരെ അകണം എങ്കിൽ ആദ്യം യൂണിയൻ നേതാക്കളെ മുണ്ട് ഉരിഞ്ഞു തല്ലാൻ KSRTC യിലെ ജീവിക്കാൻ വരുന്ന തൊഴിലാളികൾ സംഘടിച്ച് തല്ലി ഓടിക്കുക ഇല്ലെങ്കിൽ KSRTC യ്ക്ക്. BSNL ലിൻ്റെ ഗതി വരും 100% ഉറപ്പ് ടീ ജി വിജയൻ കല്ലട

  • @gopalankp5461
    @gopalankp5461Ай бұрын

    Think all the audiences and spectators are along with the driver and hope all the people will support the driver in this case,

  • @ashwativarghese8144
    @ashwativarghese8144Ай бұрын

    ഇവളൊക്കെ വാങ്ങുന്ന പൈസ നമ്മുടെ ഒക്കെ നികുതി പണം അല്ലെ മാക്രികൾ ഇവളെ എന്താ ചോദ്യം ചെയ്യാതെ

  • @sathyavathykg
    @sathyavathykgАй бұрын

    Adipoli 😅😅😅😅😅

  • @sajeevlatha4957
    @sajeevlatha4957Ай бұрын

    👍👍👍

  • @alociousmarshal956
    @alociousmarshal956Ай бұрын

    ഇന്നു അല്ലങ്കിൽ നാളെ ആര്യ സച്ചിൻ നെ കളയും 😂

  • @leelapnleelapn2468

    @leelapnleelapn2468

    Ай бұрын

    അവൾക്ക് കുറച്ചു വിഷം കലക്കി കൊടുത്തു കൊല്ലാൻ ആരും ഇല്ലേ?

  • @antonysabu4709
    @antonysabu4709Ай бұрын

    ചങ്ങിന് ഉറപ്പ് വേണം

  • @Sils-e8e
    @Sils-e8eАй бұрын

    Adimas 😮😅😢

  • @dirarputhukkudi9049
    @dirarputhukkudi9049Ай бұрын

    ആ കൊരങ്ങൻ.. ഗണേഷ് ആരുടെ... ഭാഗത്തു...

  • @gopalakrishnann8411
    @gopalakrishnann8411Ай бұрын

    ഒരു സമൂഹം മൊത്തം വീക്ഷിക്കുന്ന സംഗതിയാണണ് ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് ഷമിക്കു.കൊണേശൻ ഒന്നു വന്നോട്ടെ.

  • @SleepyBackgammon-of6yd

    @SleepyBackgammon-of6yd

    Ай бұрын

    Ellaavarumpattiniyane.pttinipavangaludavunnathaneivarkuzsakhiyullathe

  • @KunjumonGeorge-xp6tj
    @KunjumonGeorge-xp6tjАй бұрын

    പണത്തിനുമീതെ പരുന്തും പറക്കില്ല. എന്ന പഴഞ്ചൊല്ല് മാറി. ഇപ്പോ അധികാരത്തിന് മുകളിൽ പരുന്തും പറക്കില്ല എന്നായി

  • @rejigeorge4406
    @rejigeorge4406Ай бұрын

    എന്തിനും ഏതിനും വന്നു കൊട്ടേലും കോണത്തിലും കൊള്ളാതെ സംസാരിക്കുന്ന കൊട്ടാരക്കര കൊന്നേശാൻ എവിടെ സുനിൽ 😂

  • @gangadharanpillai1709
    @gangadharanpillai1709Ай бұрын

    Yes ശരി ആണ്.

  • @philipcherry4876
    @philipcherry4876Ай бұрын

    Denying work for Yedu,the driver is cruel and breach of law of the land which can not be tolerated!!!!!!!!

  • @ushausha8055
    @ushausha8055Ай бұрын

    Correct 🙏🙏🙏👌👍

  • @mohang7545
    @mohang7545Ай бұрын

    🙏🙏🙏

  • @user-wh9vt9ue2l
    @user-wh9vt9ue2lАй бұрын

    ഇവിടെ നമ്മളൊന്നുചിന്തിക്കേണ്ടത് വളരേ അത്യാവശ്യമാണ് തെറ്റ് ചെയ്ത.. മേയറും.. MLA.. യും.. ബസ് കൺട്രാക്റ്ററും.. സുഖമായിട്ടു ജോലിനോക്കുന്നു ഒരു തെറ്റും ചെയ്യാത്ത. യദു.. ഇവിടെ തെറ്റുകാരനായിട്ട് ചിത്രീകരിക്കപ്പെടുന്നു.. ഇതൊക്കെ.. നടക്കുന്നത് അരിയാകാരം.. കഴിക്കുന്ന കേരളത്തിലാണ്.. എന്നോർക്കുമ്പോൾ.. വല്ലാത്തൊരു സങ്കടം..

  • @iyernarayan9460
    @iyernarayan9460Ай бұрын

    Salary should be delayed for KSRTC employees for their attitude.

  • @ramakrishnanpanicker7348
    @ramakrishnanpanicker7348Ай бұрын

    ജനങ്ങൾ കുറ്റിച്ചൂലുമായി ഇറങ്ങേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു.......

  • @muhammedsalim2500
    @muhammedsalim2500Ай бұрын

    Sherrrrikkum Avar padikkum.

  • @shajipulimoottil5444
    @shajipulimoottil5444Ай бұрын

    🙏🙏🙏🙏🙏

  • @varghesethomas4791
    @varghesethomas4791Ай бұрын

    എംമ്പനൽ employs മാത്രമാണ് | KSRTC യുടെ രക്ഷ . Permanent employs minority ആകും

  • @ravindrank1145
    @ravindrank1145Ай бұрын

    യദു നെറ്റിയിൽ കുറിയിട്ട് നടക്കുന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം

  • @bijus1988
    @bijus1988Ай бұрын

    ❤❤❤

  • @ManiPK-kw9dw
    @ManiPK-kw9dwАй бұрын

    യൂണിയൻ ക്കാർ എന്തിനു വേണ്ടി യാണ് (പവർത്തി ക്കുന്നത്. മേയർ എന്തിനു ജോലിയിൽപ്രവേശിക്കുന്നു. ഇവിടെമേയർ തന്നെയാണ് തെറ്റ്കാരി. ഒരാൾ എങ്കിലും പ്രതികരിച്ചല്ലോ. ഇത് പോലെ ഓരോ പ്രവർത്തകരും ഇങ്ങനെ പ്രതികരിക്കണം . മേയർ ആസ്ഥാനത്തിരിക്കാൻ ആരും അനുവദിക്കരുത്. എല്ലാവരും പ്രതികരിക്കൂ.

  • @sobhanaa1476
    @sobhanaa1476Ай бұрын

    ഡ്രൈവേഴ v സ യൂണിയൻ മുന്നോട്ടു വന്നതു താമസിച്ചു പോയി ഇനി എല്ലാം ശരിയാകും സ്വാമിശരണം

  • @merlin.r3273
    @merlin.r3273Ай бұрын

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.... യൂണിയൻകാർ നോക്കുകൂലിവാങ്ങുന്ന കാലം, നാണംകെട്ട നാറിയ KSRTC യൂണിയൻകാർ... പ്ലീസ് ഇനിയെങ്കിലും ഒന്നാകൂ

  • @radhamanipk241
    @radhamanipk241Ай бұрын

    സൂപ്പർ

  • @natarajanv152
    @natarajanv152Ай бұрын

    കൊണേശൻ മേയറെ നോട്ടമിട്ട് ഉണ്ട് നടക്കുന്നു😅😅

  • @sureshbabusekharan7093

    @sureshbabusekharan7093

    Ай бұрын

    😂😂

  • @leelapnleelapn2468

    @leelapnleelapn2468

    Ай бұрын

    😂😂

  • @vargheseabraham6002
    @vargheseabraham6002Ай бұрын

    CPI(M) is under ventilation now. Hardly survive two years more.

  • @pavanann6375
    @pavanann6375Ай бұрын

    ഇത് CPM എന്ന ക്രിമിനൽ പാർട്ടിയുടെ മുഖം, തുടർ ഭരണത്തിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നു എന്നുമാത്രം

  • @mvmv2413
    @mvmv2413Ай бұрын

    Pilots ഒറ്റ ദിവസ സമരം കൊണ്ട് കാര്യം സാധിച്ചു. അതു പോലെ Drivers യൂണിയൻ വിചാരിച്ചാൽ ഒറ്റ ദിവസം കൊണ്ട് നീതി നിഷേധിക്കപ്പെട്ട yedhu എന്ന സഹ പ്രവർത്തകന്റെ ജോലി തിരികെ നൽകാവുന്നതല്ലേ ഉള്ളൂ? അതു പറ്റില്ലെങ്കിൽ പിന്നെന്ത് trade യൂണിയൻ? അന്വേഷണം അതിന്റെ വഴിക്കും പോകട്ടെ,

  • @user-fz1vr2hp9j

    @user-fz1vr2hp9j

    Ай бұрын

    Adimakal😅😂

  • @sajeevtp3858
    @sajeevtp3858Ай бұрын

    ക്രിമിനൽസ് അല്ലാത്ത എത്ര ഉദ്യോഗസ്ഥർ ഉണ്ട് ക്രിമിനൽസ് അല്ലാത്ത എത്ര മന്ത്രിമാരുണ്ട് ക്രിമിനൽസ് അല്ലാത്ത എത്ര പോലീസുകാര് ഉണ്ട്

  • @jamesgeorge8578
    @jamesgeorge8578Ай бұрын

    Yedu 100%support

  • @fingertipsabraham8079
    @fingertipsabraham8079Ай бұрын

    ഈ മേയറെ നാടുകടത്തുക ഇവർക്ക് യാതൊരു യോഗ്യതയും ഇല്ല ഇനി മേയർ ആയി തുടരാൻകഷ്ടം

Келесі