KB Ganesh Kumar പത്തിക്ക് അടിച്ച്

‪@malayalivarthakerala‬

Пікірлер: 493

  • @mallikamallika7505
    @mallikamallika75057 күн бұрын

    യദുവിന് ജോലി കൊടുത്തിട്ട് ഉപദേശിക്കണം മന്ത്രി

  • @satheesankrishnan4831

    @satheesankrishnan4831

    7 күн бұрын

    അത് അദ്ദേഹത്തിന് കഴിഞ്ഞെങ്കിൽ അദ്ദേഹം നട്ടെല്ലുള്ളവൻ ആണെന്ന് പറയാം...

  • @NareshKumar-ij4ik

    @NareshKumar-ij4ik

    7 күн бұрын

    That is exact point❤❤❤

  • @samjohn9061

    @samjohn9061

    7 күн бұрын

    TVM മേയർഉം MLA യുഉം ഒഴികെ ആരും KSRTC Bus തടയാൻ പാടില്ല . . .

  • @siljopx3433

    @siljopx3433

    7 күн бұрын

    ഉവ്വേ.. യദു വിനെ ജോലിയിൽ കയറ്റുക. കേസ് പിൻവലിപ്പിക്കുക. അവസാനം യദുവിനെ ടോർച്ചർ ചെയ്‌തു ജോലിയിൽ നിന്നു തന്നേ ഇല്ലാതാക്കുക. എന്താ ചുവന്നത്കൊടിയുടെ മുട്ടായി യുക്തി

  • @sudeepkallampad990

    @sudeepkallampad990

    7 күн бұрын

    ഈ നിയമം പ്രൈവറ്റ് വാഹനങ്ങൾക്കും ബാധകമക്കികൂടെ?

  • @rayanrenosh511
    @rayanrenosh5117 күн бұрын

    ആ പാവപ്പെട്ടവന് ജോലി കൊടുക്ക് അന്നിട്ട് വാചകം പറയു അപ്പോൾ സാർ "ഹീറോ " ആകും

  • @krishnanpotty4808
    @krishnanpotty48087 күн бұрын

    Mr. Ganeshji വാചകം അടിച്ചാൽ പോരാ driver yaduvinte കാര്യത്തിൽ എന്ത് കൊണ്ടു തീരുമാനം എടുത്തില്ല. യദു ഈ ജോലി കൊണ്ടാണ് ജീവിക്കുന്നത്. അല്ലാതെ രാഷ്ട്രീയക്കാർ ജീവിക്കുന്നത് പോലെ അല്ല.

  • @mariyarajan9418

    @mariyarajan9418

    6 күн бұрын

    അത് പ്രതീക്ഷിക്കണ്ട

  • @sales596
    @sales5967 күн бұрын

    ഇത് ഭരണ കക്ഷിയിൽ പെട്ടവർക്ക് ബാധകം അല്ല എന്നു കൂടി പറയൂ ഗണേശാ. യദുവിന്റെ കാര്യത്തിൽ താങ്കൾ എന്തു ചെയ്തു എന്നു കൂടി പറഞ്ഞാൽ നന്നായിരിക്കും.

  • @sudhasundaram2543
    @sudhasundaram25437 күн бұрын

    യദുവിനെജോലിയിൽ തിരിച്ചെടുക്കണം സാർ

  • @josephfernandez9105

    @josephfernandez9105

    7 күн бұрын

    Why u call him sir

  • @radhanair8927
    @radhanair89277 күн бұрын

    നഷ്ടപരിഹാരം കൊടുത്ത് യദുവിനെ തിരിച്ചെടുക്കാൻ നോക്കട്ടെ വലിയ വലിയ സംഭവങ്ങൾ പറഞ്ഞ് സുഖിപ്പിക്കരുത്

  • @VideoCounterOnline

    @VideoCounterOnline

    7 күн бұрын

    correct nattellu undenkil Manthri ganeshan anange cheythu kaanikkatte....

  • @sheelaprakash532

    @sheelaprakash532

    2 күн бұрын

    മേയര്‍ എന്ന് പറയുന്ന ആര്യ യില്‍ നിന്ന് പണം വാങ്ങി യാത്രക്കാര്‍ ക്ക്o, ആ ഡ്രൈവർ ക്കും കൊടുക്കണം. ആ ഡ്രൈവറെ നിരുപാധികം ജോലിയില്‍ തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണം. ഇങ്ങനെയുള്ള മേയറെ എന്തിനാ നാടിന്.., എടുത്ത് കളയണം

  • @VideoCounterOnline

    @VideoCounterOnline

    Күн бұрын

    @@sheelaprakash532 avare mayor sthanathil ninnum maattanam... thiruvananthapurathu mazha moolam vetti kuzhicha roadukalil kashtapedunna janangalkku vendi.......

  • @AparnaV.V-or9qj
    @AparnaV.V-or9qj7 күн бұрын

    വാഹനം തടഞ്ഞിട്ടതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും മേയര്‍ക്കും ഭര്‍ത്താവിനും എതിരെയും കേസ്സെടുക്കുക

  • @suseelaraj955

    @suseelaraj955

    7 күн бұрын

    True

  • @sathyavathykg

    @sathyavathykg

    6 күн бұрын

    സത്യം 😮😅😮😮

  • @georgemathew3909
    @georgemathew39097 күн бұрын

    ഡ്രൈവറുടെ ജോലികൂടി തിരിച്ചുനൽകുക.

  • @kudukapathalilsamueljoyjoy9082

    @kudukapathalilsamueljoyjoy9082

    7 күн бұрын

    Koneshonte vachakamela.😮😮😮😮

  • @samjohn9061

    @samjohn9061

    7 күн бұрын

    TVM മേയർഉം MLA യുഉം ഒഴികെ ആരും KSRTC Bus തടയാൻ പാടില്ല . . .

  • @ravanraja8079
    @ravanraja80797 күн бұрын

    സിനിമ സ്റ്റൈൽ ഡയലോഗ് അടിക്കാതെ മേയർക്കും MLA യ്ക്കും എതിരെ നടപടി എടുക്കു പിള്ളേ.

  • @user-ii1um3dp5r
    @user-ii1um3dp5r7 күн бұрын

    യദുവിനെതിരിച്ച് ജോലിയിൽ കയറാൻ അനുവദിച്ച് ഗതാഗത മന്ത്രി ഓർഡർ കൊണ്ടുവരിക അതാണ് ആദ്യം വേണ്ടത്.

  • @sahadevanp3760
    @sahadevanp37607 күн бұрын

    Ksrtc ബസ് തടഞ്ഞു യാത്രക്കാരെ ഇറങ്ങി വിട്ട സച്ചിൻ ദേവ് MLA യ്ക്ക് എതിരെ നടപടി എടുക്കാൻ പറ്റുമോ

  • @antonymathew3398
    @antonymathew33987 күн бұрын

    യദുവിന് ജോലി കൊടുക്കു 🙏

  • @josephmathew2086
    @josephmathew20867 күн бұрын

    ജനങ്ങൾ സപ്പോർട്ട് ചെയ്യുന്ന യദുവിന് അനുകൂലമായ നടപടി സ്വീകരിക്കുന്നത്, മന്ത്രി ഗണേഷ് ചെയ്യുന്ന ഏറ്റവും വലിയ നല്ല പ്രവൃത്തിയാണ്.

  • @varghesechazhoor2920

    @varghesechazhoor2920

    6 күн бұрын

    അതിനുള്ള തൻറെ ഇടം എങ്കിലും കാണിക്കേണ്ട

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux7 күн бұрын

    മന്ത്രി ധാർമികമായി ആത്മാത്രമായി ചെയ്യേണ്ടത് ആ പാവം ഡ്രൈവറെ തിരിച്ചു ജോലിയിൽ പ്രവേശിപ്പിക്കണം

  • @prk6149
    @prk61497 күн бұрын

    ഈ നിയമങ്ങളൊക്കെ പണ്ടേ ഉള്ളതാണ്, ഇതിപ്പോൾ ഇവൻ സുഖിപ്പിക്കുകയാണ്.ആണത്തമുണ്ടെങ്കിൽ യദു എന്ന ഡ്രൈവറെ തിരിച്ചെടുത്ത് മര്യാദ കാണിക്ക്.

  • @renjitmon5203
    @renjitmon52037 күн бұрын

    KSRTC ബസ് തടഞ്ഞ മേയർക്കും ഭർത്താവ് MLA യ്ക്കും എതിരെ എന്തു നടപടിയാണ് മന്ത്രി എടുത്തത്? അതു ചെയ്തിട്ട് വേണം ഈ സാരോപദേശം. കഷ്ടം!

  • @samjohn9061

    @samjohn9061

    7 күн бұрын

    TVM മേയർഉം MLA യുഉം ഒഴികെ ആരും KSRTC Bus തടയാൻ പാടില്ല . . .

  • @RajuVarghese-kh9bd
    @RajuVarghese-kh9bd7 күн бұрын

    മന്ത്രി അറിയുന്നതിന് ആര്യ രാജേന്ദ്രന്റെയും മറ്റും മുൻപിൽ ഈ പറയുന്നതിന് വല്ലവിലയും ഉണ്ടാവുമോ

  • @samjohn9061

    @samjohn9061

    7 күн бұрын

    TVM മേയർഉം MLA യുഉം ഒഴികെ ആരും KSRTC Bus തടയാൻ പാടില്ല . . .

  • @jayarajannair9092
    @jayarajannair90927 күн бұрын

    ഗണേഷ് മന്ത്രി, ആ പാവം ഡ്രൈവർ യെദുവിന്റെ ജോലി തിരികെ കൊടുക്കുക. യെദു ഈ പറഞ്ഞ യാതൊരു കുറ്റവും ചെയ്തിട്ടില്ലല്ലോ, എന്തിനാ അയാളെ മാറ്റി നിർത്തിയിരിക്കുന്നത്. ഫിലോസഫി മാത്രം പോരാ ആക്ഷൻ കൂടി വേണം.

  • @georgekutty76
    @georgekutty767 күн бұрын

    യദുവിനു ജോലി കൊടുക്കൂ. മേയർക്കെതിരെ തീരുമാനമെടുക്കൂ.

  • @nadarajanachari8160
    @nadarajanachari81607 күн бұрын

    എല്ലാം ശരി; യദുവിൻ്റെയും മയോറിൻ്റെയും കാര്യത്തിൽ എന്തു തീരുമാനം?

  • @mathewjohn3784
    @mathewjohn37847 күн бұрын

    ജനങ്ങളെ സുഖിപ്പിക്കണ്ട, യദു വിനു നീതി കൊടുക്കണം.😅😅

  • @sabumabraham7892
    @sabumabraham78927 күн бұрын

    സാർ യദുവിന്റെ കേസിൽ നിങ്ങൾ നീതിപൂർവം നിലകൊണ്ടു എന്ന് നെഞ്ചിൽ കൈവച്ചു പറയുവാൻ നിങ്ങൾക്ക് കഴിയുമോ അതിന്റെ ദൃശ്യങ്ങൾ എല്ലാം നിങ്ങളും കണ്ടതല്ലേ യദുവിനെ വീണ്ടും ജോലിയിൽ കയറ്റാൻ തയ്യാറാകാത്ത നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത് യഥാർത്ഥ ബസ് തടഞ്ഞ മേയറും ഭർത്താവും പിറ്റേ ദിവസം മുതൽ അവരുടെ ജോലി ചെയ്യുന്നുണ്ടല്ലോ യദു ഒരു ദിവസം രാത്രി മുഴുവൻ സ്റ്റേഷനിൽ കഴിഞ്ഞു ഒരു മാസം കഴിഞ്ഞിട്ടും എന്റെ സ്റ്റാഫ്‌ തെറ്റ് ചെയ്തതായി തെളിയിക്കപ്പെട്ടിട്ടില്ല അതിനാൽ അയാൾ ജോലിക്ക് കയറട്ടെ എന്ന് തന്റേടത്തോടെ ഒരു തീരുമാനം എടുക്കാൻ കഴിയാത്ത താങ്കൾ ഒരു വൻപരാജയമാണ് എന്ന് പറയാതെ വയ്യ അതിനാൽ ആദ്യം നല്ല പ്രവർത്തികൾ ചെയ്യൂ അപ്പോൾ ജനങ്ങൾ പറയും ഗണേഷ്‌കുമാർ നേരിന്റെ പക്ഷത്താണെന്ന്

  • @samjohn9061

    @samjohn9061

    7 күн бұрын

    TVM മേയർഉം MLA യുഉം ഒഴികെ ആരും KSRTC Bus തടയാൻ പാടില്ല . . .

  • @sunilhsunilsunilkumarh7339

    @sunilhsunilsunilkumarh7339

    7 күн бұрын

    Serriyanu.....

  • @user-zc7em9hm9t
    @user-zc7em9hm9t7 күн бұрын

    യെദു വിനെ ജോലിയിൽ തിരിച്ചു എടുക്കുക

  • @samjohn9061

    @samjohn9061

    7 күн бұрын

    TVM മേയർഉം MLA യുഉം ഒഴികെ ആരും KSRTC Bus തടയാൻ പാടില്ല . . .

  • @harinedumpurathu564
    @harinedumpurathu5647 күн бұрын

    തൻ്റേടം ഉണ്ടെങ്കിൽ യദുവിനെ തിരിച്ച് എടുക്ക്.

  • @rajanthomas1142

    @rajanthomas1142

    7 күн бұрын

    അത് പിണറായിക്ക് അടിയറ വെച്ചു

  • @shijicherian5183
    @shijicherian51837 күн бұрын

    എങ്കിൽ പിന്നെ മാതൃകാപരമായിട്ട് ഒരു കേസ് ഫയലു ചെയ്യുമോ ആര്യക്കെതിരെ എതിരെ കേരളത്തിലെ മൊത്തം ജനങ്ങൾക്കും അതൊരു മാതൃകയാവട്ടെ പാഠമാകട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏❤️❤️

  • @samjohn9061

    @samjohn9061

    7 күн бұрын

    TVM മേയർഉം MLA യുഉം ഒഴികെ ആരും KSRTC Bus തടയാൻ പാടില്ല . . .

  • @GeethaCV-kn2wf
    @GeethaCV-kn2wf7 күн бұрын

    ദയവ് ചെയ്തു yeduvine ജോലിയിൽ തിരിച്ചെടുക്കുക ആ പാവത്തിനെ ഇനിയും ദ്രോഗിക്കരുത്

  • @prasannakumarkk3802
    @prasannakumarkk38027 күн бұрын

    ഞെളിഞ്ഞിരുന് വാചകമടിക്കാതെ ആ യടുവിനെ ജോലിക്കെടുക്കടോ. അയാളുടെ കുടുംബം പട്ടിണിയാണ്. മേയറും MLA യും അധികാരത്തിന്റെ ഹുങ്ക് കാട്ടിയതാണെന്നു അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. എന്നിട്ടും ആ സാധുവിനെ ബലിയാടാക്കി ഇപ്പോഴും പുറത്തു നിർത്തിയിരിക്കുന്നു. അയാൾ ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ. ജോലിക്കു കയറ്റണം മന്ത്രീ, എന്നിട്ട് മതി വാചകമടി.

  • @josephsalin2190
    @josephsalin21907 күн бұрын

    ന്യായം പറയേണ്ട യദുവിന് നഷ്ടപരിഹാരം കൊടുക്കുക. വിദ്യാഭ്യാസ നിലവാരമില്ലാത്ത ആര്യ എന്നി അലവലാതിക്ക് ഇന്നും ശമ്പളം കിട്ടുന്നു. പാവം യദു ഇവേളേക്കാൾ നിലവാരമുണ്ട്. പക്ഷേ അദ്ദേഹത്തിന് എന്ത് നീതി കിട്ടി. അദ്ദേഹത്തിന് എന്ത് സാമ്പത്തിക സഹായം കിട്ടി.

  • @janeanto7011
    @janeanto70117 күн бұрын

    വരാനുള്ളത് അവിടെ നിൽക്കട്ടെ സാറേ , ഇപ്പോൾ സംഭവിച്ച കാര്യത്തിന് തുമ്പില്ലാതെ കിടക്കുന്ന കേസിന് ഉത്തരം പറയൂ സാറേ

  • @jayakumartr2141
    @jayakumartr21417 күн бұрын

    പറയേണ്ടവനോട് മുഖത്ത് നോക്കി പറയാനുള്ള നട്ടെല്ലില്ല.

  • @jayagopi362
    @jayagopi3627 күн бұрын

    ആ പാവത്തിന് ജോലി കൊടുക്ക്‌ 2മാസമായി ജോലി യും ഇല്ല കൂലിയും ഇല്ലാ

  • @k.mdavid7423
    @k.mdavid74237 күн бұрын

    നടപടി എത്രയും നന്നായി. യദുവിന്റെ ജോലി കാര്യം കൂടി ശ്രദ്ധിക്കണം. നന്ദി.

  • @sudhakaranpbputhanchira5400
    @sudhakaranpbputhanchira54007 күн бұрын

    KSRTC ബസ്സ് തടഞ്ഞ് തിനും യാത്രക്കാരെ പാതിരാത്രി നടുറോഡിൽ ഇറക്കിവിട്ടതിനും മേയർക്കും MLA യ്ക്കും കൂട്ടാളികൾക്കും എതിരെ കേസ്സ് എടുത്തിട്ട് പോരെ സാരോപദേശം! പാവം ഡ്രൈവർ യദു രണ്ടുമാസമായി ജോലി നിഷേധിക്കപ്പെട്ട് വീട്ടിലിരിക്കുന്നു. പരിഹാരം മന്ത്രി വിചാരിച്ചാൽ നടക്കില്ലേ...?

  • @georgeantony3383
    @georgeantony33837 күн бұрын

    ഗണേശ് സഹോദര തിരുവനന്തപുരം മേയറുടെയു൦, എ൦ എൽ എഎഎഎഎഎ യുടേയു൦ കേസ് എൻതായി കേരളത്തിലെ മാനൃമായ ജനത്തെ ഉപദേശിക്കുന്നു.

  • @samjohn9061

    @samjohn9061

    7 күн бұрын

    TVM മേയർഉം MLA യുഉം ഒഴികെ ആരും KSRTC Bus തടയാൻ പാടില്ല . . .

  • @johnyjohny176
    @johnyjohny1767 күн бұрын

    KSRTC യിൽ യാത്ര ചെയ്യുമ്പൊ ഇനി വീഡിയൊ MOB കൊണ്ടു നടക്കണം : വെറുതെ ജീവനക്കാരെ സുഖിപ്പിക്കൽ എന്തോ ഉദ്ദേശ്യമുണ്ട് !

  • @jacobpoulose5276
    @jacobpoulose52767 күн бұрын

    Must dismiss mayor from the position..because she is criminal minded

  • @sabuantony1274

    @sabuantony1274

    7 күн бұрын

    How can dismis. Next saritha.

  • @salamkinara8841
    @salamkinara88417 күн бұрын

    ഗണേഷ് കുമാർ ഡബിൾ റോൾ. ഏറ്റവും അവസാനം മേയറുടെ ഭാഗത്തു നിൽക്കുകയും ഡ്രൈവറെ ചതിക്കുകയും ചെയ്യും 😂😂😂😂😂😂😂😂

  • @samjohn9061
    @samjohn90617 күн бұрын

    TVM മേയർഉം MLA യുഉം ഒഴികെ ആരും KSRTC Bus തടയാൻ പാടില്ല . . .

  • @muraleedharankailasam9889
    @muraleedharankailasam98897 күн бұрын

    പിണറായി യുടെ പ്രമാണിത്തം കുറഞ്ഞത് കൊണ്ടായിരിക്കും ഗണേശൻ ഇങ്ങിനെ സംസാരിക്കാൻ തയാറായത്

  • @maxypereira8961
    @maxypereira89617 күн бұрын

    ആദ്യം യദു നെ തിരിച്ച് എടുത്തട്ട് ഉപദ്ദേശിക്കുക സാർ അടുക്കം മാനസ്സികമായും ആ പാവത്തെ ഉപദ്രവിക്കുന്നു

  • @ameyaa7699
    @ameyaa76997 күн бұрын

    കൊള്ളാം💯👍 യദുവിനെ ജോലിയിൽ മുൻകാല പ്രാബല്യത്തോടെ പ്രവേശിപ്പിക്കുക🎉 അവളോടും ScMLA യോടും വെള്ളം അടിച്ച് വണ്ടിയിൽ കയറി യാത്ര ചെയ്യരുത് എന്ന് പറയണം. ഇല്ലാത്ത കാഴ്ചകൾ കാണും വല്ലതുമൊക്കെ അവൾക്ക് തോന്നും😡

  • @nirmalapb5044
    @nirmalapb50447 күн бұрын

    ഇത് രണ്ടുമാസം മുമ്പ്‌ തന്നെ ചെയ്തിരുന്നുവെങ്കില്‍ താങ്കളുടെ ലെവല്‍ എത്രയോ ഉയർന്ന് വന്നേനെ? ആര്യ , സച്ചിൻ ഇവരെ മാതൃക പരമായി ഒന്ന് ശിക്ഷിക്കാനും നടപടി എടുക്കാനും താങ്കള്‍ക്ക് കഴിയുമോ

  • @sivaprasad9694
    @sivaprasad96947 күн бұрын

    മേയർക്കെതിരെ നടപടിയെടുക്കണം.

  • @georgethomas.p1987
    @georgethomas.p19877 күн бұрын

    Well done sir . A warning to mayor .

  • @ayyappankutty6741
    @ayyappankutty67417 күн бұрын

    വാചകമടി നിർത്തി ചെയ്ത കാര്യ ത്തിനു പരിഹാരം ഉണ്ടാക്കൂ

  • @anilenkrishnan-yk8fs
    @anilenkrishnan-yk8fs7 күн бұрын

    മന്ത്രിക്ക് ഇത്രയും സമയം വേണ്ടി വന്നു ഇതൊന്നു പറയാൻ, താൻ വാഹനം തടഞ്ഞവർക്കെതിരെ കേസ് എടുക്കണ०.

  • @sudheeshkumar2183
    @sudheeshkumar21837 күн бұрын

    ഇപ്പോൾ തടഞ്ഞവർക്കെതിരെ നടപടി എടുക്കു അല്ലാതെ ഇങ്ങനെ പറയുന്നതിൽ അർത്ഥമില്ല.

  • @sanjeevps
    @sanjeevps7 күн бұрын

    ആദ്യം യദുവിന്ന് ജോലി കൊടുക്കു എന്നിട്ടാണ് ഈ വർത്തമാനം പറയേണ്ടത്. ഇപ്പോൾ അയാൾ മാത്രം ജോലിയില്ലാതെ നടക്കുന്നു തെറ്റു ചെയ്തവർ സുഖമായി നടക്കുന്നു.

  • @gopalank918
    @gopalank9187 күн бұрын

    മേയറുടേയും, ഭർത്താവിനേയും പേരിൽ കേസെടുക്കുക. വാചകമടിച്ചാൽ മാത്രം പോര.

  • @joi703
    @joi7037 күн бұрын

    ചില മാന്യന്മാരുടെ ഇമ്മോറൽ ട്രാഫിക്കിന്റെ വീഡിയോയും എടുത്ത് ഡിജിപിക്ക് അയച്ചുകൊടുത്താൽ അതിനെതിരെ നടപടി ഉണ്ടാവുമോ??

  • @manualsebastian1876
    @manualsebastian18767 күн бұрын

    യാത്രക്കാർ എല്ലാവരും അവരുടെ യാത്ര തുടങ്ങുമ്പോൾ മുതൽ വീഡിയോ എടുക്കേണ്ടി വരുമല്ലോ ജീവനക്കാർ മോശമായി പെരുമാറുമ്പോൾ വീഡിയോയിൽ പകർത്താൻ

  • @ravipk1930
    @ravipk19307 күн бұрын

    കൊണവതി കാര്യം നിർത്തു. തോന്നിയവാസം കാണിച്ച MLA യും മേയർ പുംഗത്തിയും ക്ലീൻ ആയൊ?' കണ്ടക്ടറുടെ ഇതുവരെയുള്ള നഷ്ടപരിഹാരം എന്തായി. വാചകമടികൊണ്ട് കാര്യമില്ല. 2:50 2:50

  • @beekay875

    @beekay875

    7 күн бұрын

    മന്ത്രി സാറേ, ആ പാവം ഡ്രൈവർ എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ, ee പ്രസ്താവന ഇരിക്കുമ്പോൾ ഡ്രൈവറുടെ കാര്യം ആദ്യം തീരുമാനിക്കണം, അല്ലാതെ മാഡം ടീമിനെ വെറുപ്പിക്കല്ലേ?

  • @t.vijayakumarvijayan6940
    @t.vijayakumarvijayan69407 күн бұрын

    അപ്പോൾ ഒരുകാമറയും യാത്രക്കാർ കൈയ്യിൽക്കരുതണം എന്നാണ് മന്ത്രിയുടെ ഉപദേശം കൊള്ളാം.

  • @divyakalidasan4851
    @divyakalidasan48517 күн бұрын

    മേയർക്കും ഭർത്താവിനും no ബാധകം

  • @AjithAjoos-js4nt
    @AjithAjoos-js4nt7 күн бұрын

    യദുവിനെ തിരിച്ചെടുത്തിട്ട് വാ ത്താളം വിട്ടാൽ മതി ഹേ..... 👁️‍🗨️!👁️‍🗨️

  • @sajimonnanuachari6558
    @sajimonnanuachari65587 күн бұрын

    നമ്മള് പാർട്ടിക്കാർക്ക് ഇത് ബാധകമല്ലല്ലോ

  • @kamparamvlogs
    @kamparamvlogs7 күн бұрын

    😂😂😂അവരുടെ സംസ്കാരം അവർ കാണിച്ചു. ഇന്ന് ഭരണത്തിൽ വരുന്നവരിൽ ഭൂരിപക്ഷം ഇങ്ങനെയുള്ളവരാണ്😂😂😂

  • @aneesht3918
    @aneesht39187 күн бұрын

    ഗണേഷ് കുമാർ നന്ദി കേരളത്തിൽ അപകടം ഉണ്ടാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സർക്കാർ പ്രസ്ഥാനമാണ് K S R T C

  • @premankp8095

    @premankp8095

    6 күн бұрын

    യദു - ആര്യ- പ്രസ് നു നടന്നിട്ട് മാസങ്ങളായ് - ഗർഭിണിയെ ഹോസ്പിറ്റലിലാക്കി മാതൃക കാട്ടിയ ഉദ്ദോഗസ്ഥരെ നേരിട്ട് വിളിച്ചു അഭിനന്ദിക്കുന്ന വീഡിയോ കണ്ടു. നന്ന് - ... പക്ഷെ ഉദ്യോഗസ്ഥനല്ലങ്കിലും യദുവിനെ പോലീസ് പിടിച്ചു കൊണ്ടുപോയി 12 മണികൂറോളം സ്റ്റേഷനിലിട്ട് ട്ടും KSRTC ഉത്തരവാദപ്പെട്ട ഏതങ്കിലും സാറൻമാർ അന്വേഷിച്ചു ചെന്നില്ല എന്താ സംഭവിച്ചതെന്ന് ഗണേശനും വിളിച്ചു ചോദിച്ചില്ല? അവന്റെ പണി തെറിപ്പിക്കാൻ പെട്ടന്ന് ഇടപെട്ടു. ഇപ്പോൾ പോലീസ് സ്റ്റേഷൻ കയറി നിരങ്ങുകയാണാ പാവം: ആരെ സൂഖിപ്പിക്കാനാണ് ഗണേശൻ സാറെ ശ്രമിക്കുന്നത് വിവരം ഉണ്ടന്ന് സ്വയം അഹങ്കരിക്കുന്ന അരി ഭക്ഷണം കഴിക്കുന്ന കേരളത്തിലെ ജനങ്ങളേയോ? അതോ ..........?

  • @SanthoshKumar-py5ub
    @SanthoshKumar-py5ub7 күн бұрын

    കണക്കായി അല്ലെങ്കിൽ തന്നെ കെഎസ്ആർടിസി ഡ്രൈവർമാർക്ക് കൊമ്പ് കൂടുതലാണ് ഇനി അത് പറയുകയും വേണ്ട നാട്ടുകാരുടെ അടി കിട്ടാതെ സൂക്ഷിച്ചാൽ നന്ന്

  • @VishalVichu-jf5ll
    @VishalVichu-jf5ll7 күн бұрын

    മേയറെയും MLA യും അവർക്കെതിരെ ആദ്യം നടപടി സീകരിച്ച് കാണിക്ക് ആദ്യം ഇത് പരിഗണിക്കണം എന്നാലേ മന്ത്രിയുടെ വാക്കിന് വില ഉണ്ടാകൂ

  • @ManiPK-kw9dw
    @ManiPK-kw9dw7 күн бұрын

    ഇത് വളരെ മുന്നെ എടുക്കേണ്ടതായിരുന്നു. കൂടാതെ പെൻഷനും ശബളവും കൃത്യസമയത്ത് തന്നെ കൊടുത്താൽ മതിയായിരുന്നു.

  • @user-dh9ob9gd6i
    @user-dh9ob9gd6i7 күн бұрын

    യദുവിനെ പുറത്ത് നിർത്തു ന്ന കാലത്തേക്കു് പൂർണ ശമ്പളവും നഷ്ടപരിഹാരവും കൊടുത്ത് അയാളെ തിരി ച്ചെടുത്ത ശേഷം അത്തരം നഷ്ടങ്ങൾ മേയറിൽ നിന്നും MLA യിൽനിന്നും വസൂലാ ക്കുകയും അവർക്കെതിരെയുളള ക്രിമിനൽ കേസുകൾ തുടരുകയും ചെയ്യണം. ഈ ഗുണദോഷിക്കൽ യുദുവിന് ജോലി കൊടുക്കാതിരിക്കാ നും, പ്രതികൾക്കെതിരായു ള്ള കേസുകൾ പിൻവലിക്കാ നുമുള്ള ഒരുടവാണെന്ന് ഈ സ്റ്റേറ്റ്മെൻ്റിൻ്റെ ടോൺ കേട്ടാ ലേ അറിയാം. അറിയാത്ത പിള്ളക്ക് ചൊറിയുമ്പോ അറിയും. നാട്ടുകാർക്ക് വെവരമില്ല എന്ന് വിചാ രിക്കരുതേ..

  • @AbdulRazak-gi6et
    @AbdulRazak-gi6et7 күн бұрын

    മന്ത്രിക്ക് ഒന്നും ചെയ്യാൽ കഴിയുകയില്ല.

  • @ck-nd6tm
    @ck-nd6tm7 күн бұрын

    എന്തായാലും,ആദ്യം ജോലി കൊടുക്കു യദുവിന്,എന്നിട്ട് പറയു 😔!!!.

  • @johnmerandez9344
    @johnmerandez93447 күн бұрын

    Mr. Ganesh Great of you. You are a human being. I praise you for your comments. Also please do something in the case of Mr. Yethu's job. Thank you.

  • @vijoyalex1228
    @vijoyalex12287 күн бұрын

    Mr Minister, go ahead! People are with justice.

  • @rosammamathew2919
    @rosammamathew29197 күн бұрын

    യ ദുവിൻ്റെ വിഷയം എന്തായി മന്ത്രി ? ജോലി കൊടുത്തോ? പറഞ്ഞതെല്ലാം നല്ല കാര്യങ്ങൾ നടപ്പാകട്ടെ

  • @basheerkerala3618
    @basheerkerala36187 күн бұрын

    ഇത് സംസാരത്തിൽ പോര, യതുവിന്റെ കാര്യത്തിൽ ആർജ്ജവത്തോടെ തീരുമാനമെടുക്കാനുള്ള ചങ്കൂറ്റവും ഉണ്ടാവണം

  • @vishnua4679
    @vishnua46797 күн бұрын

    ക്യാമറ ഇല്ലാത്ത മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ എന്ത് ചെയ്യും 😮

  • @kamparamvlogs
    @kamparamvlogs7 күн бұрын

    😢😢😢എന്റെ പൊന്നു സാറേ! അടിച്ചവന്റെ രാഷ്ട്രീയവും ബന്ധു ബലവും നോക്കിയല്ലേ നടപടിയെടുക്കുന്നത്😂😂😂😂

  • @annakuttygeorge4022
    @annakuttygeorge40227 күн бұрын

    Yathu ന് നീതി കൊടുക്കുക ജോലി തിരിച്ചു കൊടുക്കു

  • @ajikumar2327
    @ajikumar23277 күн бұрын

    അഹങ്കാരത്തിനു കൈയും കാലും വെച്ചാ ൽ എങ്ങ നെ ഇരിക്കു o ( ആര്യാ) ആനിയമം ഒന്നു നടപ്പാക്കികാ ട്ടിയാട്ടേ മന്ത്രി പിന്നാവട്ടെ വാചകമടി

  • @armadhusoodhanan-xl2eq
    @armadhusoodhanan-xl2eq7 күн бұрын

    ഇയാൾക്കു മേയറെ ഒന്നും ചെയ്യാൻ പറ്റില്ല. കുറെ വാചക ക സർത് നടത്തി ജനങ്ങളെ പറ്റിക്കാൻ പറ്റും.

  • @harikumarsuryavamshi3772
    @harikumarsuryavamshi37727 күн бұрын

    ഇത്രയും നാൾ എന്താണ് വായിൽ പഴം തിരുകി വച്ചേക്കുവായിരുന്നോ!!ഗണേഷിനു പന്തികേട് മനസ്സിലായി!!!

  • @kantharajp6124
    @kantharajp61247 күн бұрын

    വേണം ഇത്തരം നടപടികൾ ഉണ്ടായാൽ ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാം പക്ഷേ കെഎസ്ആർടിസി ജീവനക്കാർ പൊതുജനങ്ങളോട് നല്ല വിധത്തിൽ ഇടപെടണം അല്ലെങ്കിൽ മർദ്ദിക്കാനും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനും ഇടയുണ്ട് അവർക്ക് ജീവനക്കാർക്ക് കിട്ടുന്ന തു ഒരു സസ്പെൻഷൻ പിരിച്ചുവിടണം കർശന നിയമങ്ങൾ എടുക്കണം ജീവനക്കാർക്ക് തെറ്റ് ചെയ്താൽ

  • @user-zf4cm5nz8h
    @user-zf4cm5nz8h2 күн бұрын

    വളരെ നല്ല തീരുമാനം യദുവിനെ തിരിച്ചെടുത്തു ജോലി നൽകുക. അഭിനന്ദനങ്ങൾ ഇതുപോലെ തീരുമാനങ്ങൾ നടപ്പിലാക്കാൻ കഴിയട്ടെയെന്നു ആശംസിക്കുന്നു.❤🎉🎉🎉👍

  • @abeyzachariah9597
    @abeyzachariah95977 күн бұрын

    നിങ്ങളുടെ എല്ലാ കാര്യങ്ങൾക്കും സപ്പോർട്ടു പറയുന്ന ഒരാള ഞാൻ യദുവിൻ്റെ ജോലിയുടെ കാര്യത്തിൽ ഒരു തീരുമാനമെടുത്തിട്ടു പറയു

  • @daviskaitharath5049
    @daviskaitharath50497 күн бұрын

    KSRTC ജീവനക്കാർക്കെതിരെയുള്ള നടപടി ഞങ്ങൾക്കറിയാം' അത് തന്നെയാണ് അവർക്കു തോന്നിവാസം ചെയ്യാനുള്ള ലൈസൻസും ',

  • @madhususelan3212
    @madhususelan32127 күн бұрын

    ഇ താളം തുടങ്ങിയിട്ട് നാൾ കുറെ ആയല്ലോ ഒന്ന് പോടെ

  • @ansukrakuachu5793
    @ansukrakuachu57937 күн бұрын

    യദു എന്ന ജീവനക്കാരനു ആദ്യം നീതികൊടുക്കൂ മന്ത്രി ഗണേഷ് കുമാർ ഇത്രനാളായിട്ടും യദു കുറ്റക്കാരനല്ലാ എന്നറിഞ്ഞിട്ടും ഇവിടെ ആ ചെറുപ്പക്കാരൻ പാവപ്പെട്ടവനായതുകൊണ്ടാണോ നീതി നിഷേധിക്കുന്നത് ഞങ്ങൾ അങ്ങയെ അംഗീകരിക്കാൻ ഇവിടെ നീതി നടപ്പിലാക്കൂ യദുവിനു ജോലി തിരികെ കൊടുക്കൂ ഇല്ലെങ്കിൽ നാളെയൊരു ഇലക്ഷൻ ഉണ്ടാവുമ്പോൾ താങ്കളെ അത് ബാധിച്ചിരിക്കും അതുറപ്പാണ്

  • @user-qe2ul8sp6h
    @user-qe2ul8sp6h7 күн бұрын

    വീർവാണം കുറക്കുക.ഔട്ട്പുട്ട് ഓൻ ഗ്രൗണ്ടിൽ കാണിക്കുക.ആൻ്റണി രാജു പോയപ്പോൾ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.അവർക്ക് salary എങ്കിലും കൊടുക്ക്.അല്ലെങ്കിലും basicpay മാത്രം ആണല്ലോ കൊടുക്കുന്നത്

  • @rajancr4519
    @rajancr45197 күн бұрын

    Good comedy dialogue by Ganesh kumar! Whom he wants to please or hurt with such a video? If he had the guts, he should have initiated legal action against Arya Rajendran gang for utter violation of traffic rules and reinstated the service of the bus driver! Film dialogues or actions cannot make a coward bold & fearless!!

  • @pkrajeshpk8309
    @pkrajeshpk83093 күн бұрын

    ഇപ്പോ നിലവിലുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തിയ 5 പേർക്കെതിരെ കർശന നടപടി സ്വീകരിച്ചു കൊണ്ട് തുടങ്ങാം...

  • @GirishKumar-et9wv
    @GirishKumar-et9wv7 күн бұрын

    ഒരു തേങ്ങയുമില്ല...... ഇയാളുടെ എക്സിക്യൂട്ടീവ് ഓഫീസാറാണ് യദുവിനെ ഇനിയൊരു അറിയിപ്പ് വരുന്നത് വരെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുന്നത്...

  • @sabuantony1274
    @sabuantony12747 күн бұрын

    Don't you feel shy to say this mr koneshon manthri. If you say this after reinstating yedhu then we could have appreciate you mr maanthri.

  • @nsasikumaranpillai1702
    @nsasikumaranpillai17027 күн бұрын

    ഒരു പാവം ഡ്രൈവർ വഴിയാധാരം ആയി. അതിനു ഒരു പരിഹാരം കാണുമോ ബഹു മന്ത്രി.

  • @JohnThomas-tf5mu
    @JohnThomas-tf5mu7 күн бұрын

    Give his job and dismissed days salary from mayers salary. Because she is the trouble maker. Mayer have to understand that the bus coming from far because it's a super fast second there was passengers And the destination not reached. So many remedy sare their she doesn't follow that. And she is not an ordinary person she's a mayor. She have to understand and respect her post. But not done that is her mistake

  • @cnmohanan529
    @cnmohanan5297 күн бұрын

    Reinstate Yedu immediately

  • @user-gw2fu2sv2g
    @user-gw2fu2sv2g7 күн бұрын

    Such a shameless Police and our LDF Government ....GUNDA RAJ OF SOUTH INDIA .

  • @lailamoideen7038
    @lailamoideen7038Күн бұрын

    അതു പോലെ നഷ്ടംപരി ഹരം കൊടുത്തു ഏതുവിന്നെ തിരിച്ചെടുക്കു 🙏🏼🙏🏼🙏🏼🙏🏼

  • @ckpara20
    @ckpara205 күн бұрын

    ആര്യ. കൊച്ചമ്മ...ജോലി നഷ്ടപ്പെടുത്തിയ..ആ ഡ്രൈവർക്ക്..ജോലി തിരിച്ചു.നൽകൂ

  • @user-ok6yl1sl3g
    @user-ok6yl1sl3g7 күн бұрын

    യദു എന്ന ഡ്രൈവറെ തടഞ്ഞ് ദേഹോദ്രപം ഏല്പിക്കാൻ ശ്രമിച്ചവർക്കെതിരെ കേസ് എടുക്കുക. ഡ്യൂട്ടി കൃത്യമായി ചെയ്ത ഡ്രൈവർക്ക് ജോലി തിരിച്ച് നൽകി മാപ്പ് പറയുക.

  • @sukumarannair9110
    @sukumarannair91107 күн бұрын

    Mistake with Mayor and team, so take necessary action, but take back the driver Yadu. Mayor is not above the rules.

  • @indirakg6941
    @indirakg69417 күн бұрын

    ഇത് സാധാരണക്കാർക്ക് ഉള്ള നിയമമാണൊ

  • @chandranca5086
    @chandranca508623 сағат бұрын

    നിയമങ്ങൾ ഉണ്ട് നടപ്പാക്കുന്നില്ല Best wishes

  • @user-lc6pq9hy8k
    @user-lc6pq9hy8k7 күн бұрын

    ഇരുതല മൂരി ഗണേഷ് sir 😂. പാവം yedu ❤️🇮🇳.

  • @theperfectpiano473
    @theperfectpiano4737 күн бұрын

    സഹോദരൻ യദുവിനെ ജോലിയിൽ തിരിച്ചെടുക്കൂ.

  • @babykuttymathew8644
    @babykuttymathew86447 күн бұрын

    Ganesh …. U r right & having guts ….

  • @Chacko-pm8mq
    @Chacko-pm8mq7 күн бұрын

    സർ , പാതിക്കുവേണ്ടി പരാതിയുണ്ടാക്കരുത് എന്നുകൂടി പറയണം 👌👌👌

  • @omanakuttanbalan5605
    @omanakuttanbalan56052 күн бұрын

    നിയമപാലകരായി ജനങ്ങൾക്ക് മാതൃകയാവണ്ട അധികാരത്തിൽ ഇരിക്കുന്ന എംഎൽഎയും മേയറും കാണിച്ചു കൂട്ടിയ തോന്നിവാസത്തിന് അവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുക അതിനുശേഷം ഇതുപോലുള്ള പ്രസ്താവന ഇറക്കിയാൽ അതായിരിക്കും ശരിയായ നടപടി

Келесі