Mayor Arya Rajendran |മേയറെ നാട്ടുകാർ കേറി മേയുന്നു

Mayor Arya Rajendran
മേയറെ നാട്ടുകാർ കേറി മേയുന്നു
Watch the full video for more details.
Website: i2inews.in/newsnow-details.ph...
© 2021 i2i News
Facebook: / i2inews
Instagram: i2inews?hl=en
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#ksrtc #aryarajendran #SachinDev #CPM #SachinDevMLA #ThiruvananthapuramMayorAryaRajendran #kbganeshkumar #youthcongress #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #i2iNews
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 2 600

  • @mv2552
    @mv2552Ай бұрын

    യദുവിനൊപ്പം നിൽക്കേണ്ടത് ജനാധിപത്യത്തിൻ്റെ ആവശ്യമാണ് കമ്മ്യൂണിസ്റ്റ് ഭീകരതക്കെതിരെ കേരളം ഒന്നിക്കുക

  • @sivakumark9445

    @sivakumark9445

    Ай бұрын

    അതേ,ഈ ഞരമ്പ് രോഗിയെ സ്വന്തം വീട്ടിലെ സ്ത്രീകളുടെ മുന്നിൽ ഒന്ന് കൊണ്ട് പോയി നിറുത്തി നോക്കുക. അവൻ മുണ്ട് പൊക്കി കാണിക്കും . പിന്നെ, മറ്റ് ചില ആവശ്യങ്ങളും പറയും.

  • @AbcdAbcd-xk3hj

    @AbcdAbcd-xk3hj

    Ай бұрын

    കറക്റ്റ്

  • @sabinsabitha7664

    @sabinsabitha7664

    Ай бұрын

    Ok

  • @user-hn9ip3qo7x

    @user-hn9ip3qo7x

    Ай бұрын

    💯

  • @sreedharankutty2565

    @sreedharankutty2565

    Ай бұрын

    100%Correct.

  • @josephsalin2190
    @josephsalin2190Ай бұрын

    ഇവരെയൊക്കെ ഭരണത്തിൽ കയറ്റാൻ ഇപ്പോഴും ആളുകളുണ്ടല്ലോ

  • @jameskutty1746

    @jameskutty1746

    Ай бұрын

    കിറ്റ് കൊടുത്താല്‍ അത് വാങ്ങി നക്കി പിന്നീട് എന്ത് പറഞ്ഞാലും അതുപോലെ ചെയ്യും..

  • @sherryvargas5975

    @sherryvargas5975

    Ай бұрын

    അന്തംസ്!!!

  • @riyasurendaran8937

    @riyasurendaran8937

    Ай бұрын

    വളരെ ❤❤❤❤❤

  • @Chacko-pm8mq

    @Chacko-pm8mq

    Ай бұрын

    ഇതുപോലൊരു നാറിയ ഭരണം ,

  • @sreelalvr8924

    @sreelalvr8924

    Ай бұрын

    അന്തം കമ്മി. സുടാ പ്പികൾ

  • @ansaljohnsanthwanam9104
    @ansaljohnsanthwanam9104Ай бұрын

    ഇടതുവശത്തു കൂടി overtake ചെയ്ത് ബസ് തടഞ്ഞുനിർത്തിയ ആ സ്ത്രീയേയും കെട്ടിയവനെയും മാതൃകപരമായി ശിക്ഷിക്കണം.

  • @basheerbasheertp-ib3qn
    @basheerbasheertp-ib3qnАй бұрын

    യദുവിൻ്റെ നീതിക്കു വേണ്ടി എല്ലാവരും ഒന്നിക്കണം

  • @thomaskuttyps4978
    @thomaskuttyps4978Ай бұрын

    ഇവളെ യും ഭർത്താവ് MLA യെയും ദുർഗുണ പരിഹാര പാഠ ശാലയിൽ ഒരു വർഷമെങ്കിലും ഇടണം. ഇല്ലങ്കിൽ ജനങ്ങൾ അനുഭവിക്കും.

  • @user-jw4tz7xd5j

    @user-jw4tz7xd5j

    Ай бұрын

    ഒരു വർഷമല്ല, ആയുഷ്കാലം മുഴുവനും

  • @sreedharankutty2565

    @sreedharankutty2565

    Ай бұрын

    Yes that is what is required now.

  • @KuwaitLaine-xr8ns

    @KuwaitLaine-xr8ns

    Ай бұрын

    അവനെ കാണാൻ ഇല്ല അവൻ മുങ്ങി നട്ടെല്ല് ഇല്ലാത്ത ശിഖണ്ഡി

  • @praveenakp6791

    @praveenakp6791

    Ай бұрын

    ഒരു മുന്ന ദുർഗുണ പാട് പാഠശാല എനിക്ക് വിട്

  • @praveenakp6791

    @praveenakp6791

    Ай бұрын

    ഇവിടെ രണ്ടുപേരും ദുർഗുണപാലശയ്ക്ക് അതിനുള്ള പക്വതയെ ആയിട്ടുള്ളൂ

  • @mv2552
    @mv2552Ай бұрын

    കേരളം യദുവിനൊപ്പം

  • @chandramathimct9453

    @chandramathimct9453

    Ай бұрын

    യെ ദു വിനു വേണ്ടി എല്ലാവരും ഒന്നിക്കണം എന്നു പറഞ്ഞാൽ പോരാ നിരത്തിൽ ഇറങ്ങണം. പ്ലീസ് 🌻🌻🌻🌻🌻🌻🌻

  • @SadheeshanK

    @SadheeshanK

    Ай бұрын

    😅

  • @MohananKk-kp7pd
    @MohananKk-kp7pdАй бұрын

    പാവം നമ്മുടെ ഡ്രൈവർ ക് ഒരു മാസത്തെ ശമ്പളം അയച്ചു കൊടുത്ത ആ മഹനീയ വ്യക്തിത്വത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ.

  • @adaskk2474
    @adaskk2474Ай бұрын

    യദുവിന് സാമ്പത്തിക സഹായം ചെയ്യാൻ എല്ലാവരും ഒന്നിക്കണം

  • @sureshkumarad1887
    @sureshkumarad1887Ай бұрын

    മേയറുടെ അഭിനയത്തിന് ഓസ്കർ അവാർഡ് കൊടുക്കണം.ഓ. എന്ത് അഭിനയം.. യദുവിന് നീതികിട്ടണം. യദുവിന് ഫുൾ സപ്പോർട്ട്

  • @afraparveen8675

    @afraparveen8675

    Ай бұрын

    . AA റഹിം മിനെ ഗോവിന്ദൻ dyfi sfi ഇതുപോലെത്ത ചെറ്റ പട്ടികളെ കരണ കുറ്റി അടിച്ച് പൊട്ടിക്കാൻ ജനം എപ്പോൾ തയ്യിയാർ ആവുന്നോ അന്നേ സിപിഎം കമ്മി ഗണേഷ് കുമാർ കൈകൂലി വാങ്ങി മേയറെ സിപിഎം MLA പക്ഷത്തു ചേർന്നോ

  • @mathewabraham2616

    @mathewabraham2616

    Ай бұрын

    ഇവൾക്കും പിണറായി ക്കും കുറഞ്ഞത് padmabhusan എങ്കിലും കൊടുക്കണം...

  • @KJJohn-tv4hz

    @KJJohn-tv4hz

    Ай бұрын

    , ​@@mathewabraham2616

  • @ThankamanyK

    @ThankamanyK

    Ай бұрын

    ​@@prabhakaranpoochali2724😢

  • @sasidharanv6956

    @sasidharanv6956

    Ай бұрын

    അല്പന് അർഥം കിട്ടിയപ്പോൾ പാതിരാത്രീ വണ്ടി തടയുന്നു അവൾ കുടുമ്പ സമേതം കള്ളടിച്ചു കലിതുള്ളുന്നു ഓ മലയാളിയുടെ ഒരു ഗെതുകേട് ഇനീഒരിക്കലും മുടവന്മുകൾ കാർ ഇത്തരം ചെറ്റത്തരം ചെയ്യരുത് 🥱

  • @aboobakkerp91
    @aboobakkerp91Ай бұрын

    പ്രതികരിച്ച എല്ലാ സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.

  • @user-ek9tv6io5u

    @user-ek9tv6io5u

    Ай бұрын

    THE MAYOR ONLY A BIG ZERO

  • @user-oj8ko7st1r

    @user-oj8ko7st1r

    Ай бұрын

    Ee kodum choodath aa pavangalkk salaryum pensionum illa

  • @kripanyakrishnan6890

    @kripanyakrishnan6890

    Ай бұрын

    😊​@@user-ek9tv6io5u

  • @ElizabethThomas-oi7sw

    @ElizabethThomas-oi7sw

    28 күн бұрын

    ​@use¹11¹¹qqq¹¹r-ek9tv6io5u

  • @babutkmbabutkm3970
    @babutkmbabutkm3970Ай бұрын

    ഇതുപോലെ ഉള്ള വിവരം കെട്ടവരെ ഇനിയെങ്കിലും അതികാരത്തിൽ വരാതിരിക്കാൻ ജനങ്ങൾ അവരുടെ സമ്മതീതാന അവകാശത്തിൽ കൂടി രേഖപ്പെടുത്തുക

  • @sasidharanv6956

    @sasidharanv6956

    Ай бұрын

    12പേരെ ഇവർ ബസ്സിൽനിന്നും ഇറക്കിവിട്ടു ഇവർക്കു ബോധമില്ലയോ എന്തുകൊണ്ട് ഇവർ പ്രതി കരിക്കില്ല എന്നുള്ളതാണ് എല്ലാരും കമ്മികൾ ആണോ

  • @martinpm5172
    @martinpm5172Ай бұрын

    മേജർ പദവി, തീർച്ചയായും രാഷ്ട്രപതി യുടെ മിനിമം പ്രായം വേണം എന്ന് തോന്നി പോകുന്നു. മേജർ,എല്ലേലോ മേയർ, നുണ പ്രചരണം നടത്തിയ സി സി , ടീവി ഉണ്ടാക്കുന്നതെങ്ങനെ എന്ന് തോന്നി പോകുന്നു. പിണറായി വിജയന്റെ മകളുടെ കൂട്ടു കെട്ടിൽ , അഹങ്കാരം തലയ്ക്കു മുകളിലൂടെ , നമ്മുടെ മിനിമം രാഷ്ട്രീയ പതിയെ തിരഞ്ഞ് എടുക്കുന്ന പോലെ , തലസ്ഥാന നഗരിയയുടെ അധികാരം ഇത്തരം ഏകാധിപത്യ പ്രവണത വർധിക്കുന്നു..

  • @trycryptos1243
    @trycryptos1243Ай бұрын

    ഇത്ര അധഃപത്തിച്ച ഒരു മയരെ ഈ നാട് കണ്ടിട്ടില്ല!

  • @valsakurian1202

    @valsakurian1202

    Ай бұрын

    She don’t have any maturity.Mayor kutty polum.

  • @ansls33

    @ansls33

    Ай бұрын

    😂😂😂

  • @salihthalikkassery3525

    @salihthalikkassery3525

    Ай бұрын

    Avalk maaanasigamaaaanu

  • @BhaskaranKv-cb3je

    @BhaskaranKv-cb3je

    Ай бұрын

    എന്ത്..... എങ്ങനെ ..എപ്പോ... കുത്തി കൊട് ജോപ്പന്

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cuАй бұрын

    യദുവിന് നീതി കിട്ടുന്നതുവരെ ജനങ്ങൾ പ്രതികരിയ്ക്കും

  • @beenageorge1870
    @beenageorge1870Ай бұрын

    ഒരു പ്രധാന കാര്യം ഒരു നേതാക്കൾ പോലും മിണ്ടുന്നില്ല ഇവിടെ രണ്ടു നിയമം ആണ് ഇപ്പോൾ പ്രീതികരിച്ച എല്ലാ സഹോദരങ്ങൾ ക്ക് ബിഗ് സുല്യൂട് എനിക്ക് അഭിമാനം തോന്നുന്നു ജനങ്ങൾ പ്രീതികരിക്കുന്നത് കാണുമ്പോൾ ഇങ്ങനെ വേണം ഈ വാർത്ത കാണിച്ച കാണിച്ച സാറിന് നന്ദി ❤❤❤👍🏽👍🏽👍🏽👍🏽👌🏽👌🏽👌🏽🙏🏽

  • @geethakrishnan2197
    @geethakrishnan2197Ай бұрын

    ഡ്രൈവർക്ക് നീതി ലഭിക്കട്ടെ 👏👏👏👏👏👏👏👏👏

  • @fingertipsabraham8079
    @fingertipsabraham8079Ай бұрын

    ഈ കൂത്തിച്ചി ആരാ മേജർ ആക്കിയത് കഷ്ടം,കഷ്ടം,കഷ്ടം,

  • @user-px6hl9vx8n

    @user-px6hl9vx8n

    Ай бұрын

    😆😆😆😆😆😆😆😆😆😆😆😆😆😆കൂത്തിച്ചി 👍🏻

  • @user-pf4hd3yt7z

    @user-pf4hd3yt7z

    Ай бұрын

    P....mol😊😊😊😊😊😊

  • @Mr.Ducati

    @Mr.Ducati

    Ай бұрын

    🤣

  • @glorytogod2564

    @glorytogod2564

    Ай бұрын

    😂😂😂😂😂😂😂😂

  • @arunkannan5363

    @arunkannan5363

    Ай бұрын

    അടിക്കും മോനെ ലൈക്‌🔥🔥

  • @ucontrators4514
    @ucontrators4514Ай бұрын

    വാഹനം തടഞ്ഞ് നിറുത്തി യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ടത് അഹങ്കാരമാണ്

  • @suseelaraj955

    @suseelaraj955

    17 күн бұрын

    MVD evide, police evide

  • @indusyam3525
    @indusyam3525Ай бұрын

    ഈ വീഡീയോ ചെയ്ത ആൾക്ക് വലിയ വലിയ നന്ദി

  • @pankajakshannair9487
    @pankajakshannair9487Ай бұрын

    പാർട്ടിക്ക് പറ്റിയ സുപ്രധാന തെറ്റുകളിൽ ഒന്നാണ് ഇവരെ മേയർ എന്ന പദവിയിൽ ആനയിച്ചു ഇരുത്തിയത്. ഇവരുടേത് ഇത് ആദ്യത്തെ അഹങ്കാര പ്രവർത്തി അല്ല. അവർക്കെതിരെ കേസെടുക്കണം

  • @roypynadath5820
    @roypynadath5820Ай бұрын

    ജനങ്ങളുടെ വോട്ടു വാങ്ങി ജയിച്ച ജനപ്രതിനിധികൾ അധികാരത്തിന്റെ ഹുങ്കു ജനങ്ങളോടു കാണിക്കുന്നു.

  • @Chacko-pm8mq

    @Chacko-pm8mq

    Ай бұрын

    മര്യാദക്ക് പോയി ഡ്രൈവറോട് മാപ്പ് പറയൂ നാട് ഇളകിയിരിക്കുന്നു എന്നെ അങ്ങോട്ട് വരുത്തരുത് .

  • @thomaskuttyps4978
    @thomaskuttyps4978Ай бұрын

    ഇവളെ (മേയറെ) ദുർഗണ പരിഹാര പാഠശാലയിൽ ഒരു വർഷമെങ്കിലും ഇടണം. ഇല്ലങ്കിൽ ജനങ്ങൾ അനുഭവിക്കും

  • @georgepalamuttam3606

    @georgepalamuttam3606

    Ай бұрын

    സത്യം

  • @user-gl1qg1zc8e

    @user-gl1qg1zc8e

    Ай бұрын

    ഇവളെ മെന്റൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണം നിന്നെ ദൈയ്‌വം വിടില്ല

  • @TRC-jd5tv

    @TRC-jd5tv

    Ай бұрын

    തുപ്പ് ജോലി നല്ലത്💯

  • @alicepurackel7293

    @alicepurackel7293

    Ай бұрын

    ഇവളെ ഊളൻപാറയിൽ കൊണ്ടിട്ടു ഷോക്ക് കൊടുത്തിടണം. അവളുടെകെട്ടിയവനെയും ഒപ്പം കൊണ്ടിടണം ഇവറ്റകൾക്ക് മുഴുവട്ടാണ്. ദൈവാനുഗ്രഹം കൊണ്ടാണ് ആ ബസ് കത്തിക്കാതെ രെക്ഷ പെട്ടത്

  • @subranmk6893

    @subranmk6893

    Ай бұрын

    അത്രയ്ക്ക് കഴപ്പ് നിനക്ക് ഉണ്ടെങ്കിൽ ആദ്യം നിൻ്റെ വീട്ടിലുള്ളവരെ വിട് ട്ടോ

  • @SukuCr
    @SukuCrАй бұрын

    ബഹുമാനപ്പെട്ട KSRTC മന്ത്രി നീതിമാനായി കാണാൻ ആഗ്രഹിയ്ക്കുന്നു

  • @madhukumarb1648
    @madhukumarb1648Ай бұрын

    കോടതി തീർപ്പു കല്പിച്ച കേസിൽ വീണ്ടും എടുത്തിടുന്നത് കോടതി അലക്ഷ്യമല്ലേ ശ്രീ റെജി ലൂക്കോസിനോട് പറയണം

  • @kk.surendrankk4975
    @kk.surendrankk4975Ай бұрын

    അഹങ്കാരിയും വിവരദോഷിയുമാണ് ഇവളും ഭർത്താവും

  • @sandhyasn3456

    @sandhyasn3456

    Ай бұрын

    Thats true

  • @Chacko-pm8mq

    @Chacko-pm8mq

    Ай бұрын

    പച്ചയായ സത്യം 👌👌👌👌👌👌👌

  • @glorytogod2564

    @glorytogod2564

    Ай бұрын

    👍👍👍👍👍👍

  • @ManojNair-102
    @ManojNair-102Ай бұрын

    യദുവിന് ഒരു മാസത്തെ ശമ്പളം കൊടുക്കാമെന്നു പറഞ്ഞ സഹോദരിക്ക് Kudos

  • @GorbachovClement

    @GorbachovClement

    Ай бұрын

    🎉🎉🎉🎉🎉🎉🎉🎉

  • @antonyboniface544

    @antonyboniface544

    Ай бұрын

    ​@@GorbachovClement❤lllllllllllllllllll

  • @suseelaraj955

    @suseelaraj955

    17 күн бұрын

    Good pay money

  • @PrasadNanu-od7mi
    @PrasadNanu-od7miАй бұрын

    ഇല്ലാത്ത ഇവൾക്കൊക്കെ ഭരണം കൊടുത്ത് ഈ സ്ഥാനം കൊടുത്ത് മലയാളികൾക്ക് ഒരുപാട് ഒരുപാട് നന്ദി കീപ്പിറ്റപ്പ്

  • @LivingYears
    @LivingYearsАй бұрын

    മേയർ വാഴ കുലക്കു പഠിക്കുന്നു, ഉടൻ തന്നെ ഡോക്ടറേറ്റ് കിട്ടും.

  • @anilgeorge7088
    @anilgeorge7088Ай бұрын

    മേയറെ 'അവളുടെ ഓഫിസിൽ കയറി നാട്ടുകാര് തല്ലണം അതാ വേണ്ടത്

  • @suseelaraj955

    @suseelaraj955

    17 күн бұрын

    Correct

  • @mollylambert9981
    @mollylambert9981Ай бұрын

    യദുവിനൊപ്പം കട്ട സപ്പോർട്ട്,മേയറെ നിയമത്തിൻ്റമുന്നിൽ കോഡ്ഡുവരണം

  • @shajinandhanam4117

    @shajinandhanam4117

    Ай бұрын

    അഴി എണ്ണിക്കണം വിവരം കെട്ട അവളെ യും,അവനെയും..

  • @SadaSiven-el5kc

    @SadaSiven-el5kc

    Ай бұрын

    ഈ കേസ് പോകേണ്ടിയാ വഴിക്കു പോയാൽ ഇവളെ പൂട്ടാം യദുവിന്റെ ഇപ്പോഴത്തെ വക്കിൽ കുഴപ്പമില്ല വേണമെങ്കിൽ ഹൈകോടതിയിലെ മുതിർന്ന ഒരഭിഭാഷകന്റെ കുടി നിയമോപദേശം തേടണം

  • @Starkitchen69

    @Starkitchen69

    Ай бұрын

    സത്യം സത്യം സത്യം

  • @Starkitchen69

    @Starkitchen69

    Ай бұрын

    മേയർ തന്നെ യാണ് തെറ്റുകാരി

  • @RajendranA-eh5sr

    @RajendranA-eh5sr

    Ай бұрын

  • @pankajakshannair9487
    @pankajakshannair9487Ай бұрын

    ഇവരെ രണ്ടുപേരെയും അവരുടെ സ്ഥാനങ്ങളിൽ നിന്നും മാറ്റിനിർത്തി കേസെടുക്കണം. ഇതിനൊരു തീർപ്പു ഉണ്ടാകുന്നതുവരെ ഇവർ പുറത്തു വരരുത്

  • @annakatherine60
    @annakatherine60Ай бұрын

    ഏഷ്യാനെറ്റിൽ ഇന്ന് ശ്രീജിത് പണിക്കരും, അഡ്വ. അഭിലാഷും, വിദേശത്തുള്ള ബൈജു(?) എന്ന മഹാനായ, നല്ല സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയും തകർത്തിട്ടുണ്ട്. അതു കേട്ട് ഒത്തിരി സന്തോഷവും ആവേശവും, അനുഭിമാനവും തോന്നി. സി.പി.എം. ന് നല്ല കൊട്ടായിരുന്നത്.👌👌👍👍

  • @bhuvanendrank1645
    @bhuvanendrank1645Ай бұрын

    സീറ്റ് ബെൽറ്റ് ഇടാത്തതിന് യു.കെ.പ്രധാനമന്ത്രിക്ക് അവിടുത്തെ പൊലീസ് പിഴയിട്ടിരിക്കുന്നു.നമ്മുടെ നാടും ജനാധിപത്യമാണെന്നാണു വയ്പ്.എന്തൊരു കോമഡി.

  • @jayaprakashmanakkunnathgop6313

    @jayaprakashmanakkunnathgop6313

    Ай бұрын

    Support driver

  • @basheerbasheer1259

    @basheerbasheer1259

    Ай бұрын

    അധികാരമുള്ളവർ എല്ലാരും കൂടി ഒരു പാവം മനുഷ്യനെ ഭീകരനാക്കി എന്തെങ്കിലും തെറ്റുചെയ്തെങ്കിലും സാരമില്ല.... പോലീസ് വെറും തരംതാഴ്ന്നത് തന്നെ

  • @Sivadas-fo6dv

    @Sivadas-fo6dv

    Ай бұрын

    N😂❤s ko CT5🎉

  • @suseelaraj955

    @suseelaraj955

    17 күн бұрын

    Athe

  • @lingettan
    @lingettanАй бұрын

    അല്പന് ഐശ്വര്യം വന്നാൽ അർധരാത്രി കുടപിടിക്കും എന്ന് ഉള്ള പഴഞ്ചൊല്ല് ഇതുപോലുള്ളവരെ ഉദ്ദേശിച്ചാകും

  • @rasaqp-ko9cu
    @rasaqp-ko9cuАй бұрын

    നിയമം എല്ലാവര്ക്കും ഒരുപോലെയോ, കേരളത്തിലോ ! ഞങ്ങൾ ഭരിക്കുമ്പോളോ ! ആഗ്രഹിക്കുന്നത് തന്നെ മഹാ അബദ്ധം .

  • @suseelaraj955

    @suseelaraj955

    17 күн бұрын

    That must be changed

  • @mathachanplackalthomas1476
    @mathachanplackalthomas1476Ай бұрын

    ഇതൊക്കെയാണ് ഇവരുടെ പ്രസ്ഥാനത്തിൻ്റെ സംസ്കാരം! വോട്ട് ചെയ്യുക

  • @jagadammapk5823
    @jagadammapk5823Ай бұрын

    അവൾക്കു പാവപ്പെട്ടവന്റെ നെഞ്ചത് കേറാമെങ്കിൽ നാട്ടുകാർക്കും അവളുടെ നെഞ്ചത്ത് കയറാം

  • @user-gl1qg1zc8e

    @user-gl1qg1zc8e

    Ай бұрын

    മെന്റൽ

  • @user-yq8en8sj2o

    @user-yq8en8sj2o

    Ай бұрын

    😮😅

  • @user-zm8nt8zv1l

    @user-zm8nt8zv1l

    Ай бұрын

    AAAHAA!!!😊😊😊

  • @balan8640

    @balan8640

    Ай бұрын

    Adhu kalaki

  • @balan8640

    @balan8640

    Ай бұрын

    ​@user-gl1qgaaryakyalea1zc8e

  • @abhijith6271
    @abhijith6271Ай бұрын

    എല്ലാ ചാനലുകളിലും ഇതുപോലെ ജനങ്ങളുടെ പ്രതികരണം ഇടണം

  • @kochuthresiatj923

    @kochuthresiatj923

    Ай бұрын

    ഇവളെക്കൊണ്ട് ഇതെല്ലാം പിശാച് ചെയ്യിപ്പിച്ചതാണ്. ഈ പ്രസ്ഥാനം മുടിയാൻ ഒരു കാരണം വേണമല്ലോ. യദു 👍🏿👍🏿👍🏿

  • @SanthoshKollam-xk8ph

    @SanthoshKollam-xk8ph

    Ай бұрын

    കേസെടുക്കാൻ ഓന്റെ പാർട്ടിക്കാരി alle😘

  • @Kurumbiesss
    @KurumbiesssАй бұрын

    ബഹുമാനപ്പെട്ട മേയറെ എംഎൽഎയും നിങ്ങളും കാണിക്കുന്ന ജനങ്ങൾ എല്ലാം കണ്ടു കൊണ്ടിരിക്കുക അഹങ്കരിക്കാൻ ഞങ്ങൾ തന്ന കസേര ഇരുന്നോണ്ട് അഹങ്കരിക്കരുത് നിങ്ങൾപാവപ്പെട്ടവരെ തിരഞ്ഞെടുത്തു ഉപദ്രവിക്കുന്ന നിങ്ങളുടെ ഒരു തൊഴിലാ നിങ്ങടെ ഭർത്താവ് പേടിക്കുന്നത് ശമ്പളം ഞങ്ങളുടെ പിച്ച കാശാണ് വെല്ലുവിളിക്കുന്നു നിങ്ങൾക്ക് നാണവും മാനവും ഉണ്ടോ നിങ്ങൾക്ക് ഭ്രാന്താന്ന് പറയും നിങ്ങളെ പോലുള്ളവർക്ക് മനുഷ്യന്റെ കോടതിയിലെ ജാമ്യം കിട്ടത്തുള്ളൂ ഈശ്വരന്റെ കോടതി ഒരിക്കലും സമയം കിട്ടത്തില്ല ആ പാവപ്പെട്ട ചെറുക്കന്റെ കണ്ണീര് 😡😡😡

  • @Ravi-xf4po
    @Ravi-xf4poАй бұрын

    യദുവിനെ പോലെയുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടെ യാതനയും ബുദ്ധിമുട്ടും എനിക്കറിയേണ്ട എൻറെ കുടുംബമാണ് എനിക്ക് വലുത് കൊള്ളാം നല്ല ഫിലോസഫി

  • @suseelaraj955

    @suseelaraj955

    17 күн бұрын

    leaders must be public servant.

  • @lalanv9354
    @lalanv9354Ай бұрын

    ഇവർ എന്തൊക്കെ ന്യായം പറഞ്ഞാലും അഹങ്കാരം തലയ്ക്കു പിടിച്ച് സ്വബോധം നഷ്ടപ്പെട്ടു

  • @tomvp3653
    @tomvp3653Ай бұрын

    ഈ രണ്ടു വ്യക്തികൾക്ക് ജനങ്ങൾ ഒരിക്കലും വോട്ട് ചെയ്യരുത് ഇവരെ ശിക്ഷിക്കണം

  • @indiancommando5749

    @indiancommando5749

    Ай бұрын

    വ്യക്തികൾക്ക് അല്ല ആ പ്രസ്ഥാനത്തിന് തന്നെ വോട്ട് ചെയ്യരുത്...😊

  • @knrsj524
    @knrsj524Ай бұрын

    അടുത്ത നഗരസഭാ തെരെഞ്ഞെടുപ്പിൽ LDF ന് വോട്ട് കൊടുക്കരുത്: വോട്ട് ചോദിക്കാൻ വന്നാൽ കാർക്കിച്ചു മുഖത്ത് തുപ്പണം..

  • @user-xt1xo2tk9h
    @user-xt1xo2tk9hАй бұрын

    ഉയരത്തിൽ ഇരിക്കുന്ന ഡ്രൈവറുടെ ചേഷ്ട കാണാൻ ആർക്കു സാധിക്കും. വളരെ വർഷങ്ങൾ കൊണ്ട് ഞാനും വാഹനം ഓടിക്കുന്നു, ഇതുവരെ ബസ് ഡ്രൈവറെ കാണാൻ സാധിച്ചിട്ടില്ല... കമ്മി ധാർഷ്ട്യം

  • @user-vl8lz6bi4o
    @user-vl8lz6bi4oАй бұрын

    എന്ത് വില കൊടുത്തും ഇ അഹങ്കാരിയെയും കണവനെയും നേരിടാൻ മൊത്തം ജനങ്ങൾ തയ്യാറായി കഴിഞ്ഞു...

  • @luckymathew2946

    @luckymathew2946

    Ай бұрын

    എവിടെ?... എപ്പോ ???😂😂

  • @suseelaraj955

    @suseelaraj955

    17 күн бұрын

    Athe

  • @Adamjoy-fu9kl
    @Adamjoy-fu9klАй бұрын

    യെദുവിനോപ്പം കട്ടക്ക് സപ്പോർട്ട് ❤️❤️❤️❤️❤️

  • @sureshkumari1815
    @sureshkumari1815Ай бұрын

    ഇപ്പോൾ NH ഇൽ ഈപണി നടക്കുന്ന സമയം ഇത്ര കഷ്ടപ്പാട് സഹിച്ചു കൃത്യമായി എത്തിച്ചിട്ടും സ്റ്റേഷൻ നിൽ വെളുപ്പിന് വരെ ഇരുത്തിയ മേയർക്കു ഗുണം വരില്ല

  • @nkr8426
    @nkr8426Ай бұрын

    ഞാൻ മേയർ ഞങ്ങൾ സഞ്ചരിച്ച വാഹനത്തിന് നാലു വീൽ. യദു എന്ന ഡ്രൈവർ ഓടിച്ച വാഹനത്തിന് ആറു വീൽ യദുവിനെം വാഹനത്തെ കസ്റ്റഡിയിൽ എടുക്കാൻ ഞാനെന്ന മേയർ ഉത്തരവിടുന്നു എൻ്റെ ഭരണകാലം ആരേയും ജോലി ചെയ്തു വില സാൻഅനുവദിക്കില്ല.

  • @mv2552
    @mv2552Ай бұрын

    അധികാരത്തിൻ്റെ ഹുങ്കിൽ അഹങ്കാരം കാണിച്ചപ്പോൾ ഓർക്കണമായിരുന്നു ജനം പ്രതികരിക്കുമെന്ന് ഇപ്പോൾ കരച്ചിലാണ്

  • @user-de4fo8ms7x

    @user-de4fo8ms7x

    Ай бұрын

    സർക്കാരിന്റെ മുഖം മിനുക്കാൻ ജനിച്ച അവതാരങ്ങൾ ....... മേയറും, എ.എൽഎയും.

  • @sonythomas9772

    @sonythomas9772

    Ай бұрын

    ഇതൊക്കെ ഇവരുടെ പതിനേട്ടാമത്തെ അടവാണ് മേയർ കുട്ടി, തെരുവ് പട്ടി.

  • @jamesplappally416
    @jamesplappally416Ай бұрын

    ജനസമൂഹം ഒന്നാകെ ഇവരുടെ നേര ഇപ്പോൾ ലൈഗിക ചേഷ്ട നടത്തി കൊണ്ടിരിക്കുകയാണ് .

  • @shajipk1668

    @shajipk1668

    Ай бұрын

    മൈരാണ്

  • @user-zm8nt8zv1l

    @user-zm8nt8zv1l

    Ай бұрын

    Cheeshta...kaanikkaan...pattiya...oru...piece!!!...ManjuVaarior...AARRAM..THAMPURAANIL ..PARANJA...POOLEE

  • @rajanpk6466
    @rajanpk6466Ай бұрын

    കോടതി എന്ത് തീരുമാനം എടുക്കും അവിടെയാണ് പ്രതീക്ഷ ആ പ്രതീക്ഷ നഷ്ടപ്പെട്ടാൽ വക്കീൽ പറഞ്ഞപോലെ ജനം തെരുവിൽ ഇറങ്ങേണ്ടി വരും

  • @mayarp6820

    @mayarp6820

    Ай бұрын

    100%

  • @venkittaramank8008
    @venkittaramank8008Ай бұрын

    ഇനിയെങ്കിലും ഇത്തരം സാഹചര്യങ്ങളിൾ പൊതുജനം ഒരുമിച്ചു നിന്ന് പ്രതികരിക്കണം...!!!

  • @sallyissac9933
    @sallyissac9933Ай бұрын

    ഇത്രയും അഹംകാരം പിടിച്ച വിവരം ഇല്ലാത്ത ഒരു മേയറും അവളുടെ കിഴങ്ങൻ കെട്ടിയോനൂം 😮😮ഇതിനെയൊക്കെ ദൈവം ശിക്ഷ കൊടുക്കട്ടെ 😢😢 അല്ലാതെ പിണുവിൻ്റെ ഭരണകൂടം ഒരു നീതിയും നടപ്പാക്കാൻ പോകുന്നില്ല 😮😮

  • @user-gl1qg1zc8e

    @user-gl1qg1zc8e

    Ай бұрын

    കള്ള മന്ത്രിയും പരിവാരങ്ങളെയും പടിയടച്ചു പിണ്ഡം വച്ചു നാടുകടത്തണം സ്വാമിയേ ശരണമയ്യപ്പ

  • @abrahamej3837

    @abrahamej3837

    Ай бұрын

    Bharyayude mumbil Kishangan mla bharthavinte dogs how,show moothappol bharya mayorum thanicku pattumpolea uranju thulli ...

  • @SadheeshanK

    @SadheeshanK

    Ай бұрын

    17:04

  • @SadheeshanK

    @SadheeshanK

    Ай бұрын

    17:23

  • @manguzhivasudevan2279
    @manguzhivasudevan2279Ай бұрын

    അഹങ്കാരിയായ മേയറെ നീതിക്ക് മുന്നിൽ എത്തുന്നതുവരെ എല്ലാവരും ഡ്രൈവർക്കുവേണ്ടിപരിപൂർണ്ണ പിന്തുണനൽകി സഹായിക്കുക

  • @RajanValsan
    @RajanValsanАй бұрын

    ഇത് ഒരു അഭിമാനത്തിന്റ പ്രശ്നം ആക്കി എടുത്തു എല്ലാവരും യദുവിന് സാമ്പത്തിക സഹായവുംമറ്റു സഹായവും ചെയ്യുക

  • @beenavs9968
    @beenavs9968Ай бұрын

    ❤️അങ്ങോട്ട് കയറി പ്രശ്നം ഉണ്ടാക്കിയിട്ട് ഡ്രൈവർ പുറത്തും തെറ്റ് ചെയ്യത മേയർ അകത്തും

  • @suseelaraj955

    @suseelaraj955

    17 күн бұрын

    Athe

  • @suseelaraj955

    @suseelaraj955

    17 күн бұрын

    Drohi Mayor,suspend her.

  • @user-wn4eu5fp9b
    @user-wn4eu5fp9bАй бұрын

    ബസിൽ നിന്നും ഇറക്കിവിട്ട ഒരാളു പോലും നഷ്ട പരിഹാരം കിട്ടാൻ വേണ്ടി കെഎസ്ആർടിസി ക്ക് കേസ് കൊടുക്കാത്തത് കഷ്ടം തന്നെ ആണ്.ആര്യയുടെയും സച്ചിൻ്റെയും കയ്യിൽ നിന്നും നഷ്ട പരിഹാരം വാങ്ങി കൊടുക്കണം

  • @shebaabraham687
    @shebaabraham687Ай бұрын

    കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓപ്പറേഷന് ശേഷം അർത്ഥബോതാവസ്ഥയിൽ കിടന്ന യുവതിയെ ഒരു യൂണിയൻ നേതാവിനാൽ പീഡിപ്പിക്കപ്പെട്ടപ്പോൾ അതി ജീവിതയ്ക്ക് വേണ്ടി സമരം ചെയ്യുകയാണ് സാക്ഷി പറഞ്ഞ അനിത എന്ന നേഴ്സിനെ സ്ഥലം മാറ്റുകയും വീണ്ടും മെഡിക്കൽ കോളേജിൽ ജോലി പ്രവേശിക്കാൻ കോടതി അനുമതി കിട്ടിയിട്ടും പ്രവേശിപ്പിക്കാതെ അവസാനം കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തേണ്ടിവന്നു ഓപ്പറേഷൻ സമയത്ത് വയറ്റിൽ കത്രിക പോയി വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ച മറ്റൊരു സ്ത്രീയും നീതിക്ക് വേണ്ടി തെരുവിൽ സമരം ചെയ്യുന്നതായി നമ്മൾ കാണുന്നു ഇവരും സ്ത്രീകൾ അല്ലേ അവരുടെ കണ്ണുനീരിന് വിലയില്ലേ

  • @a_s_h_a421

    @a_s_h_a421

    Ай бұрын

    മിണ്ടാതെ ഇരുന്നോ കമന്റ്‌ ഇടുന്ന വർക്ക് എതിരെ കേസ് ആകുന്നുണ്ട്. ഇതൊന്നും പറയാൻ പാടില്ല അടിമത്വം

  • @AbdulKareem-jn3hz

    @AbdulKareem-jn3hz

    Ай бұрын

    അവൾചൈദതിന്.പ്രഷ്നമില്ല.ന്നമ്മൾപറഞ്ഞതിനാണ്കുഴപ്പഠ.അതാണ്.മ്മ്ളെപോളീസി..

  • @unnikrishnans3065

    @unnikrishnans3065

    Ай бұрын

    അവൾ ഒരു പാവം സ്ത്രീ ആയിരുന്നു ഇവളോ അഹങ്കാരി പെണ്ണുംപിള്ള

  • @sajanmathew3050

    @sajanmathew3050

    Ай бұрын

    എന്നാലും സിപിഎം എന്ന് പാർട്ടി ജയിക്കാൻ സാധ്യത കൽപ്പിക്കപെടുന്നുണ്ടാകിൽ അതിനർത്ഥം മറ്റു പാർട്ടികളും മോശം ആണെന്നാണ. എങ്കിൽ ജനാധിപത്യം ഒരു തോറ്റു പോയ സിസ്റ്റം ആണ്

  • @RaghuVarank-lk5bf

    @RaghuVarank-lk5bf

    Ай бұрын

    എത്രപേർക്കെതിരെ കേസ് എടുക്കും? ... ഇത് പൊതുജനങ്ങൾ ഏറ്റെടുത്തിരിക്കുന്നു... കേസ് HC യിൽ ഫയൽ ചെയ്തു മുന്നോട്ടുപോയാൽ മേയറും mla യും ഇതിൽ കൂടുതൽ കേൾക്കേണ്ടിവരും, ജെനങ്ങൾ പ്രേതീകരിക്കും.​@@a_s_h_a421

  • @shajinandhanam4117
    @shajinandhanam4117Ай бұрын

    കേരളം മൊത്തം യദു വിന്റെ കൂടെ, മെയറെയും, MLA യും അകത്തിടുക.

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vfАй бұрын

    യദുവിന് നീതി കിട്ടണം സർ.... ന്യായത്തിൻ്റെ ഭാഗത്ത് ഉറച്ച് നിൽക്കണം സർ- മുഴുവൻ സപ്പോർട്ടും💚💚💚

  • @user-ob4io6bk8v
    @user-ob4io6bk8vАй бұрын

    ഇവരെ രണ്ടു പേരെയും വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ടവർ യദു നോട് ക്ഷെമ ചോദിക്കയും,, ആ കുട്ടിക്ക് നഷ്ട പരിഹാരം കൊടുക്കയും വേണം, കൂടാതെ യാത്ര ക്കാരെ വഴിയിൽ ഇറക്കി വിട്ടതിനു വോട്ട് ചെയ്തവർ മാപ്പ് പറകയും അവർക്കും നഷ്ട പരിഹാരം കൊടുക്കണം,, നമ്മൾ വോട്ട് ചെയുമ്പോൾ ആ വോട്ട് ന് നമ്മൾ റെസ്പോൺസിബിൾ, ആൻഡ് അക്കൗണ്ടബിൾ ആയിരിക്കയും വേണം ,, നമ്മൾ ആണ് അവരെ തിരഞ്ഞെടുത്തു,, ശമ്പളം കിമ്പളം ഒക്കെ കൊടുത്തു ഓരോ സ്ഥാനത്തു ഇരുത്തി യിരിക്കുന്നഥ്,, അതിനാൽ അത്യന്തകമായി വോട്ട് ചെയ്തവർ ആണ് ഉത്തരം പറയണ്ടിയത് 🌹🙏

  • @suseelaraj955

    @suseelaraj955

    17 күн бұрын

    Correct opinion

  • @thressiapazhamannil1345
    @thressiapazhamannil1345Ай бұрын

    കേസെടുക്കണം.ഇവർ തെറ്റുകാരെന്ന് തെളിഞ്ഞാൽ മേയറുടേയും MLA യുടേയും ജോലി കളയണം. നിരപരാധി ഡ്രൈവറുടെ ജോലി എത്ര വേഗം കളഞ്ഞു.😢

  • @MuraleedharanNair-yz8jy

    @MuraleedharanNair-yz8jy

    Ай бұрын

    ÑÀttukar Onnayi ee randu narikaleyuparamavadhi theriyabhikshekam nadathi sukhipikluka

  • @suseelaraj955

    @suseelaraj955

    17 күн бұрын

    Suspend from service of Mayor and MLA then face questioning

  • @GBWALKS
    @GBWALKSАй бұрын

    വിവരമിലായ്മ ഒരു അലങ്കാരമായി കൊണ്ടു നടക്കു൦ബോ ഇങ്ങനൊക്കെ ഉണ്ടാവു൦ .... 😂

  • @mohankumar-fx6fe
    @mohankumar-fx6feАй бұрын

    എന്റെ പേര്, മോഹൻകുമാർ ഞ ൻ യെതുവിനു ഒരു സഹായം ചെയാൻ തയാർ ആണ്

  • @OmanaRajan-hx4om
    @OmanaRajan-hx4omАй бұрын

    നിന്റെ അഹങ്കാരം കൊണ്ടാണ് ഇതു സംഭവിച്ചത് എന്നിട്ടിരുന്നു മോങ്ങുന്നോ ഒരു പാവപ്പെട്ടവന്റെ കഞ്ഞിയിൽ പറ്റായിട്ട് വീട്ടിൽ ഇരുത്തിയിട്ടു ഞായം പറയുന്നോ അവൾക്കെതിരെ കേസ് edukkanam

  • @user-gl1qg1zc8e

    @user-gl1qg1zc8e

    Ай бұрын

    കള്ളി

  • @joymuhammed9103

    @joymuhammed9103

    Ай бұрын

    Kattavarathi

  • @user-vl8lz6bi4o
    @user-vl8lz6bi4oАй бұрын

    ഇത് പോലെ പ്രീതികരിക്കുന്ന ഐ ടു ഐ.. ചാനലിന് കേരളത്തിലെ ജനകോടികളുടെ ആദരം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @devvlogs4270

    @devvlogs4270

    Ай бұрын

    ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @devvlogs4270

    @devvlogs4270

    Ай бұрын

    ❤🎉

  • @devvlogs4270

    @devvlogs4270

    Ай бұрын

    ❤❤❤❤❤❤🎉🎉🎉🎉🎉😅

  • @AbdulRahmanva-is9vf

    @AbdulRahmanva-is9vf

    Ай бұрын

    💚💚💚

  • @SURESHVR-vo9vl
    @SURESHVR-vo9vlАй бұрын

    അധികാരത്തിന്റെ അഹങ്കാരം സാധാരണക്കാരന് നീതിയില്ലേ...

  • @user-wh9vt9ue2l
    @user-wh9vt9ue2l25 күн бұрын

    ഇടതുപക്ഷത്തെ....മേയറും... MLA യും അവിടെ കാട്ടിക്കൂട്ടുന്ന കോമാളിത്തരം കേരള ജനങ്ങൾ ഇന്ത്യയിൽനിന്നും മാത്രമല്ല ഈ.. ലോകത്തിന്റെ നാ നാ.. ഭാഗത്തുംനിന്നു ഇത് കാണുന്നുണ്ട് എന്ന് ചിന്തിച്ചാൽ കൊള്ളാം ഇന്ന് കേരത്തിൽ നടന്നുമൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളും നമ്മളെ വല്ലാതെ വേദനയാണ് തോന്നുന്നത്. അഴിമതിക്കെതിരെ.. നമ്മുടെ.. എല്ലാ.. ചാനലുകാരും ഒന്നിച്ചു നിൽക്കുക യെദുവിനു നീതി.. വാങ്ങുക്കൊടുക്കുക നിങ്ങൾക്കൊപ്പം കേരളത്തിലെ ജെനങ്ങൾ എന്നും ഉണ്ടാകും.. 💪💪💪

  • @josevarghese3520
    @josevarghese3520Ай бұрын

    കോടതി സ്വമേധയാ കേസെടു കണം

  • @aliasvarghese4619
    @aliasvarghese4619Ай бұрын

    മേയർ മറ്റുള്ളവരെ മേയാൻ ഇറങ്ങുമ്പോൾ എവിടെ എല്ലാം കാണുന്ന ആളുകൾ തിരിച്ചു മേയും എന്ന് ഓർത്തില്ല. ഇതെല്ലം എല്ലാ രാഷ്ട്രീയക്കാരും ഓർത്തിരിക്കുക.

  • @maryandrews1392
    @maryandrews1392Ай бұрын

    അഹങ്കാരത്തിന്റെ സ്ത്രീരൂപം 🙄🙄🙄

  • @PrasanthPK-ip4ky
    @PrasanthPK-ip4kyАй бұрын

    ലൈംഗിക ചൊവയിൽ കൈകൊണ്ട് ഇലക്ഷൻ കട്ടി എന്നാണ് പറയുന്നത് എങ്ങനെയാണ് ഇത് കാണിക്കുന്നത് ആരെങ്കിലും കാട്ടി തന്നാൽ വളരെ ഉപകാരമായിരിക്കും

  • @madhusudananmanghat8451
    @madhusudananmanghat8451Ай бұрын

    ഈ പട്ടിച്ചിയെ ചൂലെടുത്തടിക്കാൻ ഇവിടെ ആരുമില്ലേ 🤑🤑🤑

  • @nimmyannjoy3379

    @nimmyannjoy3379

    Ай бұрын

    Adutha election varatte nattukaradikkum

  • @sahapadi7017
    @sahapadi7017Ай бұрын

    നമുക്ക് ചെയ്യാൻ കഴിയുന്നത് ഇനി ഒരിക്കലും ഈ നശിച്ച പാർട്ടി ഇനി ഒരിക്കലും ഭരണത്തിൽ വരാൻ ഇടയാക്കരുത്.....

  • @rajesharraj8724
    @rajesharraj872422 күн бұрын

    സുനിൽ സാറിനും ചാനലിനും അഭിനന്ദനങ്ങൾ 🌹🌹🌹പ്രവർത്തനം എന്നും സത്യത്തിനൊപ്പം ആകട്ടെ.

  • @sreekumarm4835
    @sreekumarm4835Ай бұрын

    പിണ് ക്കാണ്ടി ഭരിക്കുന്ന കേരളത്തിൽ നിയമം വ്യത്യസ്ഥമാണ് . സാധാരണക്കാരന് ഒരു നിയമം രാഷ്ട്രീയ മുതലാളിമാർക്ക് മറ്റൊരു നിയമം

  • @NisamNisam-io9zl

    @NisamNisam-io9zl

    Ай бұрын

    Adhe naayinte makkal

  • @abdhulhakkim9151

    @abdhulhakkim9151

    Ай бұрын

    Yendaa.. Mayor party.parayippichappol..santhoaha.maayo.....thozhillaalli.party.udemayore

  • @abdhulhakkim9151

    @abdhulhakkim9151

    Ай бұрын

    Nningel..yendinaa..nniyam.kayyiledthad..nnigallaannovehicle.dippartment..duryundo

  • @abdhulhakkim9151

    @abdhulhakkim9151

    Ай бұрын

    Party.ye..parayippicha..m.l.a..moyor....

  • @muthalavan1122
    @muthalavan1122Ай бұрын

    40/42ഡിഗ്രി ചൂടിൽ, പിന്നെ a/c ഇല്ലാത്ത നമ്മുടെ പഴഞ്ചൻ ksrtc ബസിൽ രാവിലെ tvpm തു നിന്ന് തൃശ്ശൂർ, പിന്നെ തിരികെ തിരുവനതപുരം.. അതും നമ്മുടെ ദുഷ്കരമായ റോഡിൽ, കൂടി വിയർത്തു കുളിച്ചു എങ്ങിനെ എങ്കിലും ജോലി അവസാനിപ്പിച്ചു വീട്ടിൽ പോകാൻ ഉള്ള ചിന്തയോടെ ബസ് ഓടിച്ചു വരുമ്പോൾ ആണ്, ആധുനിക കമ്മ്യൂണിസ്റ് ന്റെ ac മുറിയിൽ ജോലി ചെയ്തും, യാത്ര എപ്പോളും ac വാഹനങ്ങളിലും യാത്ര ചെയ്തു ശീലിച്ച മേയർ ഒരു പാവപെട്ടവന്റെ മേൽ കുതിര കയറുകയും, മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യം ആകുകയും ചെയ്തിട്ട് അവളുടെ ഒരു ന്യായികരണം..

  • @user-gl1qg1zc8e

    @user-gl1qg1zc8e

    Ай бұрын

    കള്ളി

  • @joymuhammed9103

    @joymuhammed9103

    Ай бұрын

    Correct

  • @valsakurian1202

    @valsakurian1202

    Ай бұрын

    100%

  • @STriCkeR7oo

    @STriCkeR7oo

    Ай бұрын

    👍👍👍👍🙏🙏

  • @sheeba2941

    @sheeba2941

    Ай бұрын

    അതെ

  • @user-cp3eh2zo1y
    @user-cp3eh2zo1yАй бұрын

    യദുവിനെ സഹായിക്കാൻ തയ്യാറായ എല്ലാ സഹോദരങ്ങൾക്കും 🥰🥰🥰🥰🙏🙏🙏🙏

  • @sasidharankottuvally1072
    @sasidharankottuvally1072Ай бұрын

    മുലകുടി മാറാത്ത പ്രായത്തിൽ ഒരു പീറപെണ്ണിന് സ്വപ്നത്തിൽ പോലും അർഹിക്കാൻ കഴിയാത്ത സ്ഥാനം കൊടുത്താൽ.. ദൈവത്തിന്റെ സ്വന്തം നാട് സത്താന്മാരുടെ നാടായതിൽ ഒരു കുറ്റവും പറയാനില്ലാ.. കഷ്ട്ടം 😢

  • @chackoat8927
    @chackoat8927Ай бұрын

    മേയർ, MLA എന്നിവർക്കെറ്തിരെ ബഹു.. കോടതി നേരിട്ട് കേസ് എടുക്കണം

  • @ashiquerestaurantpallickav9203
    @ashiquerestaurantpallickav9203Ай бұрын

    ഈ ചാനലിന്. നന്ദിനന്ദി ❤️❤️❤️❤️❤️❤️👍👍👍 നീതി കിട്ടണം ഡ്രൈവർക്ക്

  • @tomkonnethu9523
    @tomkonnethu9523Ай бұрын

    Authorities should dismiss her from her position. Also, MLA should be dismissed.

  • @hamsak2289
    @hamsak2289Ай бұрын

    ആമ്പുലൻസ് ആണേൽ സൈറൻ മുഴക്കി മുന്നോട്ട് പോകും പോലീസിന്റെ വാഹനങ്ങൾ അതിന്റെ സിഗ്നൽ തെളിഞ്ഞു മുന്നോട്ട് പോകുന്നത് മന്ത്രി ക്ക് എസ്കോർട്ട് മുൻപേ പോകുന്നു മേയർ ക്ക് നിശ്ചിത വാഹനം ഉണ്ട് അവർക്ക് പരിഗണന നൽകി മുൻപിൽ പോകാൻ ഏതൊരു ഡ്രൈവറും അവസരം കൊടുക്കുന്നു പ്രത്യേകിച്ച് ഒരു അടയാളം ഇല്ലാത്ത ഒരാൾ ഞാൻ ആകാശത്ത് നിന്ന് പറന്നു ഇറങ്ങിയ മാലാഖ യാണ് ഞാൻ എന്ന് എങ്ങനെ ട്രൈവർ മനസ്സിൽ ആക്കാൻ കഴിയും അടുത്ത ഡൈവിംഗ് ലൈസൻസ് കൊടുക്കുന്നേൽ ഈ ഒരു ടെസ്റ്റ് കൂടി ഉൾപ്പെടുത്തി വേണം എന്ന് അപേക്ഷിക്കുന്നു

  • @josephsalin2190
    @josephsalin2190Ай бұрын

    നിങ്ങൾക്ക് തൻ്റേടം ലഭിച്ചത് ഔദ്യാര്യം ലഭിച്ച കസേര കിട്ടിയത് കൊണ്ടല്ലേ ഇവർ Test എഴുതി കിട്ടിയ ജോലിയല്ലല്ലോ?

  • @sunilkumarmv01

    @sunilkumarmv01

    Ай бұрын

    Test ezhuthiyalll..hahaha hihihi...88888 nilayil pottum

  • @jinualex5453
    @jinualex5453Ай бұрын

    അന്യരാജ്യത്തായിരുന്നെങ്കിൽ പ്രധാനമന്ത്രിയും സാധാരണ മനുഷ്യനും നീതിയും നിയമവും ശിക്ഷയും മുഖം നോക്കാതെ നടപ്പാക്കും. ഇവിടോ ?

  • @georgepius505
    @georgepius505Ай бұрын

    തെറ്റ് തിരുത്തി മുന്നോട്ട് പോകാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും നേതാക്കളും തയ്യാറാകണം 😎ധാർഷ്ട്യം ഏകാധിപത്യ പ്രവണതയാണ് 😎ഒരുകാലത്തും ഒരു നാട്ടിലും വിജയിച്ചിട്ടില്ല 😎ജനങ്ങളോടും രാജ്യത്തോടും നീതി പുലർത്താൻ രാഷ്ട്രീയക്കാർ സ്വയം തയ്യാർ ആകണം 🌺

  • @andrewskjandrews6259
    @andrewskjandrews6259Ай бұрын

    ഇവരെ ആ കസേരയിൽ നിന്നും മാറ്റി നിർത്തണം ആ കസേരയിൽ ഇരിക്കാൻ ഒരു യോഗ്യതയും ഇല്ല👹

  • @unnikrishnanjayakumar6091
    @unnikrishnanjayakumar6091Ай бұрын

    ഒരു ബസ് തടഞ്ഞ പേരിൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഒരാളുടെ പേരിൽ കേസ് എടുത്തു remand ചെയ്തു. അത് സാധാരണക്കാരൻ ആയതു കൊണ്ട്. Mayor പേരിൽ കേസ് എടുക്കാൻ പേടിയാ

  • @krishnanpotty4808

    @krishnanpotty4808

    Ай бұрын

    സിപിഎമ്മിന് വേണ്ടി നട്ടെല്ല് കൂനികകൂനന പോലീസ്. Kazhttam.

  • @saleemakkode6187
    @saleemakkode6187Ай бұрын

    സത്യത്തിന്റെ കൂടെ നിക്കാൻ എന്നും താങ്കൾക്കും ഈ ചാനലിനും കഴിയട്ടെ. മുൻവിധിയില്ലാതെ കാര്യങ്ങൾ തുറന്നുപറയാനുള്ള അങ്ങയുടെ മഹാമനസ്സിന് ആയിരം സ്തുതി.

  • @abdhuvarikkoden8724
    @abdhuvarikkoden8724Ай бұрын

    Thanks

  • @annakatherine60
    @annakatherine60Ай бұрын

    യദുവിന് നീതി ലഭിച്ചില്ലെങ്കിൽ ശരിയാവില്ലല്ലോ! മെമ്മറി കാർഡ് മാജിക്ക് പോലെ ആവിയായി പോയോ?

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jkАй бұрын

    മേയർ, കുറച്ച് സംസ്കാരം നല്ലതാണ്. ആരുടെ തന്തയ്ക്കാണ് കേരളത്തിൽ റോഡ് ഉള്ളത്, ഇത് സാധാരണക്കാരെക്കാൾ നന്നായി അറിയാവുന്ന വ്യക്തിയാണ് ആര്യ.

  • @kamalav.s6566

    @kamalav.s6566

    Ай бұрын

    ഇവരുടെ ഗുണ്ടായിസം , അതും പാവങ്ങളുടെ മേൽ , അഹംഭാവം മുത്ത് എന്തുമാകമെന്നോ ,

  • @joymuhammed9103

    @joymuhammed9103

    Ай бұрын

    Avalku.oru.mayrum.ariyilla.verum.thara

  • @user-gl1qg1zc8e

    @user-gl1qg1zc8e

    Ай бұрын

    മേയരെ അംഗൻവാടിയിൽ പോയികൂടെ

  • @rameshv.v1952
    @rameshv.v1952Ай бұрын

    ഇത്ര സംസ്കാര ശൂന്യമായ പ്രവൃത്തി ചെയ്ത ഒരു മേയർ ഈ ഭൂലോകത്തെങ്ങും കാണില്ല.ജനങ്ങൾ എല്ലാം കൂടെ ശക്തമായി പ്രതികരിക്കണം. വളരെ മോശമായ പ്രവണതയാണ് മേയറുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

  • @rasaqp-ko9cu
    @rasaqp-ko9cuАй бұрын

    ഈ മേയറും എം എൽ എയും മുമ്പ് എസ് എഫ് ഐ ആയിരിക്കുമല്ലോ ( സിദ്ധാർത്തിനെ ഓർക്കുന്നു )

  • @PrasadNanu-od7mi
    @PrasadNanu-od7miАй бұрын

    ഇവളോട് ഈ ഒരു സംഭവം അവിടെ പ്രായത്തിന്റെ ആണ് അത് തീർക്കുവാൻ നല്ല ചങ്കൂറ്റമുള്ള ആണുങ്ങൾ വേണം

  • @jayanair9161
    @jayanair9161Ай бұрын

    ഡ്രൈവർ ജോലിക്ക് കേറാൻ പാടില്ലയെങ്കിൽ മേയറും ജോലി ചെയ്യാൻ പാടില്ല.

  • @maryjohn5975
    @maryjohn5975Ай бұрын

    അഹംങ്കാരത്തിന് - കൈയും കാലും വച്ചാൽ പിന്നെ എന്ദ് ചെയ്യ- ഇങ്ങനെ പ്രതികരിക്കാൻ അവസരം കൊടുത്ത Sunil മോന് 1000 നന്ദി

  • @amalraj588

    @amalraj588

    Ай бұрын

    അഹങ്കാരത്തിനു കൈയും കാലും അല്ല കൊമ്പും മീശയും ഉണ്ട്

  • @Mariyam_fida
    @Mariyam_fidaАй бұрын

    ബസ് ഡ്രൈവർ എങ്ങനെ വണ്ടി ഓടിക്കുമ്പോൾ പിന്നിലെ കാറിലെ ഉള്ളവരെ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നത്

  • @user-iq2xp5xu9o
    @user-iq2xp5xu9oАй бұрын

    Very good report . Thanks 🎉 This is a super fast bus . No question of asking overtaking arise . All support for the driver .

  • @abhilashvt-gc2xl
    @abhilashvt-gc2xlАй бұрын

    ജനങ്ങൾ നീതിക്ക് വേണ്ടി ഒന്നിച്ചു നിൽക്കണ०.

Келесі