മരുഭൂമിയില്‍ നരകജീവിതം; രക്ഷപ്പെട്ട് നാട്ടിലേക്ക്; ഷിഹാബുദ്ദീന്‍റെ ‘ഒട്ടക’ ജീവിതം | Aadujeevitham

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 752

  • @Nabeesam-ps4xu
    @Nabeesam-ps4xu2 ай бұрын

    ഇത് അനുഭവിച്ച കാര്യം തന്നെയാണെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാൽ ആർക്കും മനസ്സിലാകും

  • @sharafuddeenmuttikkalshara9805
    @sharafuddeenmuttikkalshara98052 ай бұрын

    ഞാൻ കണ്ണീരോടെ എല്ലാം കേട്ടു. കഥയേക്കാൾ ഗൗരവമാണ് കാര്യങ്ങൾ. ആ ബാബു ഏട്ടനെക്കുറിച്ച് കേട്ടപ്പോൾ സന്തോഷം കൊണ്ട് കരച്ചിൽ വരുന്നു.

  • @Assushj
    @Assushj2 ай бұрын

    നജീബ്ക്കാന്റ അനുഭവവും ശിഹാബ്ന്റ അനുഭവവും തമ്മിൽ ഒരുപാട് മാറ്റമുണ്ട് നജീബ്ക്ക ഒരാളുടെയും സഹായം പോലുമില്ലാതെ ഒറ്റപെട്ട ജീവിതമായിരുന്നു ഷിഹാബിന് ബാവുവേട്ടൻ അളിയൻ അളിയന്റെ കൂട്ടുകാരൻ അറബിയുടെ വീട് എല്ലാമുണ്ടല്ലോ പിന്നെ കൊറച്ചു കഷ്ടപ്പാട് ഇപ്പോ ന്നാട്ടിൽ ന്നല്ല അന്തസുള്ള വീട്

  • @SALUS669
    @SALUS6692 ай бұрын

    മറ്റൊരാളെ അനുഭവം കേൾക്കുമ്പോ അത് നുണ 😞ഞമ്മൾ അനുഭവിക്കുമ്പോ അത് യാഥാർഥ്യം

  • @jo-dk1gu
    @jo-dk1gu2 ай бұрын

    മലയാളികളെ ഇങ്ങനെ തട്ടിക്കൊണ്ട് പൊയി ആടുജീവിതം ആക്കി വിടുന്ന കാടറബികൾക്ക് എതിരെ നടപടി വേണം....

  • @irshadputhiyaillam9441

    @irshadputhiyaillam9441

    2 ай бұрын

    ഒരു നടപടിയും എടുക്കില്ല

  • @radhikasunil9280
    @radhikasunil92802 ай бұрын

    എത്ര പേർ കാണും ഇനിയും ഈ ദുഷ്ടമാരുടെ ഇടയിൽ പെട്ട് പോയവർ

  • @gazeebali9521
    @gazeebali95212 ай бұрын

    ഇവിടുത്തെ രാഷ്ട്രീയക്കാരെ അവിടെ അയച്ച് ആട് ജീവിതം കൊടുത്താൽ ഈ നാട് നേരെയാവും..

  • @MusthafaThejus-vk8xz
    @MusthafaThejus-vk8xz2 ай бұрын

    ഇനിയും മരുഭൂമിയിലെ കാട്ടാളൻമാരുടെ കയ്യിലകപ്പെട്ടവരുണ്ടെങ്കിൽ അവരെ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കണം.

  • @radhakrishnanp.kradhakrish7067
    @radhakrishnanp.kradhakrish70672 ай бұрын

    എത്ര എത്ര ജീവിതങ്ങൾ ഉണ്ട് മരുഭൂമിയിൽ ഇങ്ങിനെ ജീവിക്കുന്ന വർ

  • @jamshidavp4321
    @jamshidavp43212 ай бұрын

    കണ്ണു നിറഞ്ഞു.. വല്ലാത്ത വിങ്ങൽ... അള്ളാഹു രക്ഷപ്പെടുത്തി ഈ അവസ്ഥയിലെത്തിയല്ലോ... ആശ്വാസം

  • @jyothilakshmi6308
    @jyothilakshmi63082 ай бұрын

    ഈ മോശം കമ്മന്റ ഇടുന്നവന് എന്നെങ്കിലും ദൈവം ഒരു പണി കൊടുക്കണം. ഓരോരുത്തരം കുടുംബ സ്നേഹം ഉള്ളവർ അവരുടെ വേദനകളും യാദ നകളും പറയുന്നത് സത്യമായിരിക്കും. എന്റെ ഏട്ടൻ 37 വർഷം പ്രവാസി ആയിരുന്നു. ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. നല്ല ജീവിതം മുഴുവൻ അവിടെ തീർന്നു.

  • @mansoorKsa456

    @mansoorKsa456

    2 ай бұрын

    സുഹൃത്തേ മോശം കമന്റ് അല്ല നുണയും അല്ല ഇവൻ എന്റെ റൂമിൽ ആണ് താമസിച്ചിരിന്നദ്

  • @shamsmi3723
    @shamsmi37232 ай бұрын

    ഇനിയും ഇതേ പോലെ ഒരുപാദ് ജീവിതങ്ങൾ പുറത്ത് വരാൻ ഉണ്ട്

  • @girijamd6496
    @girijamd64962 ай бұрын

    എന്തൊരു അവസ്ഥ ആൾക്കാരെ ഇങ്ങനെ പറ്റിച്ച് കൊണ്ട് പോകുന്നതിനു ശിക്ഷ ഇല്ലേ കക്ഷ്ടം😢😢😢😮😮

  • @triller8447

    @triller8447

    2 ай бұрын

    ആ അതേ അവർ വല്ല്യ ..വല്ല്യ നിയമം ഉണ്ട് നമ്മളെ മലയലികളെ ഇട്ടു കൊല്ല കോല ചയ്ത കാ ട്ട അറബിക്ക് ഒരു ശിക്ഷ യു ഇല്ല...പുച്ഛം തോ നു ന്ന് അറബി സമുഹത്ത ഓട് ഇനി വരും എല്ല അറബി യു ഒരു പോലെ അല്ല എന്ന് എന്നിട്ട് എന്ദേ നജീബിബിന്റെ ആട് ജീവിതം നോവൽ പോലും അവിടെ ബാൻ ആകി അവർ അവരെ വെളിപ്പിക്കുക ആണ് എന്റെ ഉപ്പ യു ഗൾഫിൽ ജോലിക് പോയ്‌..എന്റെ 3 ആം വയസ്സിൽ ആണ് തോന്നുന്നു 1993ൽ എന്തു നല്ല സ്നേഹം ആയി രുന്നു പോവുന്ന മുന്ബെ . ഉപ്പ തിരിച്ചു വരുമ്പോ കാട്ട അറബി ചെറ്റ ശബളം കൊടുത് ഇല്ല അതും ചുട്ടു പൊള്ളുന്ന ജോലി അവസനം തിരിച്ചു പോന്നു പക്ഷെ ഉപ്പ മാനസീക മയി തളർന്നു കൊണ്ട് ആവും പിന്നെ ആദ്യത്തെ സ്നേഹം ഒനും പിനെ കണ്ടില്ല.. കഷ്ട പെട്ടു പോയിട്ട് ഒനും സമ്പത്തിക്കൻ പറ്റി ഇല്ല ല്ലോ എന്ന വിഷമം ആവും എനിക് അറബി കളോട് ..പുച്ഛം ആണ്. ആളുകളെ ഉഭദ്രാവിക്കുന്ന കാട്ട അറബികളെ എന്ത കൊണ്ട് ആണ് അവർ ശിക്ഷ കൊടുക തത്

  • @rubeushagrid444

    @rubeushagrid444

    2 ай бұрын

    ​@@triller8447avanmaarde petrol theeratte . Nammak kaanich koduka

  • @SaliBabu-mj4np
    @SaliBabu-mj4np2 ай бұрын

    പാവം മനുഷ്യൻ. അദ്ദേഹം അദേഹത്തിന്റെ അനുഭവം 😮പറയുമ്പോൾ അത് നെഗറ്റീവ് ആക്കി എടുത്തു കളിയാക്കുന്ന കുറെ കമന്റ്‌ കൾ കണ്ടു. വളരെ മോശം. നിങ്ങളും അതേ അനുഭവത്തിലൂടെ കടന്നു പോകണം. അപ്പഴേ മനസിലാകൂ.

  • @FARMSTEAD1989
    @FARMSTEAD19892 ай бұрын

    എല്ലാ പ്രവാസികൾക്കും കാണും ഇത് പോലെ ഒരു കഥ, എനിക്കും ഉണ്ട്‌ 10 വർഷത്തെ കഥ, ചില്ലറ കൊടുക്കാത്തത്തിന് മുഖത്തു തുപ്പിയ കഥ,15 മണിക്കൂർ ഡ്യൂട്ടി എടുത്ത കഥ, ജയിലിൽ പോയ കഥ, ഫ്ലൈറ്റ് ഇല്ലാതെ കൊറോണ ടൈമിൽ അവിടെ കുടുങ്ങിയ കഥ, അങ്ങനെ എത്ര എത്ര ദുഃഖ കഥകൾ ഇത് പോലെ ഉള്ളത് ഉള്ളിൽ ഒതുക്കി ഓരോ റിയാലും കൂട്ടി കൂട്ടി ഒരു ഒരു ലക്ഷം രൂപ നാട്ടിൽ വിടുമ്പോൾ കിട്ടുന്ന ഒരു സുഖം 😅

  • @bijuvandana3416
    @bijuvandana34162 ай бұрын

    ഗൾഫിൽ പോയി സമ്പാദിക്കാൻ വേണ്ടി കഷ്ട്ടപെടുന്നവരുടെ കഥയിൽ അകപ്പെട്ടുപോവുന്ന ചിലരുടെ കഥകൾ അതിൽ ആട് ജീവിതം പോലെ മുജീബിനെപ്പോലെ എത്രയോ ആളുകൾ ഈ കേരളത്തിൽ ഉണ്ട് മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഉണ്ട് അവരുടെ വിഷമങ്ങൾ കുറച്ചൊക്കെ പുറം ലോകം അറിയുന്നുള്ളു മറ്റുള്ളവരുടെ വേദനകൾ സ്വായം മറന്നു മരണവും യാഥാർഥ്യങ്ങൾ ആയിഭവിക്കുന്നു അതിനെ പരിഹസിക്കുന്നവരെ വെറുക്കാൻ മാത്രമേ സാധിക്കു... അനുഭവങ്ങൾക്ക് പ്രണാമം 🙏🏻❤️❤️❤️🥰

  • @Boss-pc9gg
    @Boss-pc9gg2 ай бұрын

    പുള്ളിക്ക് ഇപ്പഴും ആ ഭീതി പോയിട്ടില്ല... Horror

  • @jaridmon8937

    @jaridmon8937

    2 ай бұрын

    ആ ഭീതി മാറണമെൻകിൽ ബെന്യമിനെ വിളിച്ച് വിളിച്ച് വരുത്തി ഒരു നോവൽ എഴുതിച്ചാൽ മതി

  • @ahmade7866
    @ahmade78662 ай бұрын

    ഞാനും ഇതിലെ റെ പാട്പെട്ട് രണ്ട് കൊല്ലം ഒട്ടക ജീവിതം കഴിച്ചവനാണ്

  • @irshadputhiyaillam9441
    @irshadputhiyaillam94412 ай бұрын

    ആരും കളിയാക്കരുത് പ്ലീസ് അയ്യാൾ അയാളുടെ അനുഭവം പറഞ്ഞന്നേ ഉള്ളു

  • @MusthafaThejus-vk8xz

    @MusthafaThejus-vk8xz

    2 ай бұрын

    ആര് കളിയാക്കുന്നു. പിന്നെ കുറച്ച് മാക്രികൾ അത് എല്ലായിടത്തും കാണും.

  • @irshadputhiyaillam9441

    @irshadputhiyaillam9441

    2 ай бұрын

    ഇനി ആർക്കും ഈ അനുഭവം ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് അല്ലാഹുവിനോട് പ്രാത്ഥിക്കാം

  • @user-sr6vd2nc6k
    @user-sr6vd2nc6k2 ай бұрын

    ഇദ്ദേഹത്തിന്റെ കഥ ആയിരുന്നു എങ്കിൽ ജയസൂര്യ പൊളിച്ചേനേം 👌🏻

  • @aswanth.s4858

    @aswanth.s4858

    2 ай бұрын

    😅

  • @abdussamad7880
    @abdussamad78802 ай бұрын

    അയാൾ അനുഭവം പറയുബോൾ പ്ലിസ് ദയവ് ചെയ്ത് ആരുംപരിഹസിക്കരുത്

  • @mansoorKsa456

    @mansoorKsa456

    2 ай бұрын

    സുഹൃത്തേ നിങ്ങക്ക് ഇവനെ പറ്റി വല്ലദും അറിയുമോ പച്ച നുണ പറയുകയാണ് എന്റെ റൂമിൽ ആണ് താമസിച്ചിരുന്നദ് ഒരു ജോലിക്കും പോകാദെ തിന്നു റൂമിൽ കിടന്നു ഉറകുഗ യായിരുന്നു

  • @abdussamad7880

    @abdussamad7880

    2 ай бұрын

    @@mansoorKsa456 സത്യംമാണോ ബ്രോ നിങ്ങൾ ഈപറയുന്നത് 🙄🤔

  • @mansoorKsa456

    @mansoorKsa456

    2 ай бұрын

    @@abdussamad7880 100വട്ടം ഇവന്റെ അളിയൻ ബഷീറും നവാഷാദ് ഒരു റൂമിൽ ആയിരുന്നു താമസിച്ചിരുന്നദ്

  • @kalakviswom6873
    @kalakviswom68732 ай бұрын

    Ee കളിയാക്കുന്നവരെയൊക്കെ divam കാണുന്നുണ്ട്.... ഒരു മനുഷ്യൻ അയാളുടെ കഥ പറയുമ്പോൾ കളിയാക്കാൻ കുറെ വൃത്തികെട്ട വർഗ്ഗങ്ങൾ...

  • @seenasalim5719
    @seenasalim57192 ай бұрын

    എൻറെ പൊന്നു മോനേ ഇത് കേട്ട് ഞാന്‍ പൊട്ടി കരഞ്ഞു പോയി. നിന്നേ ഒന്ന് നേരിട്ട് കാണാന്‍ തോന്നുന്നു.

  • @geethadevi8961
    @geethadevi89612 ай бұрын

    നല്ല മനുഷ്യൻ. നമ്മുടെ നാടിൻ്റെ സുഖവും സമാധാനവും ഇദ്ദേഹത്തിന് അറിയാം. അറിയാത്ത ആളുകൾ a/c yil ഇരുന്ന് പാര വെക്കുന്നു..സമാധാനത്തോടെ ജീവിക്കാൻ നല്ല മനസ്സുള്ള എല്ലാവർക്കും കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു

  • @AdilYNWA

    @AdilYNWA

    2 ай бұрын

    😆

  • @hyderali9222
    @hyderali92222 ай бұрын

    അനുഭങ്ങൾ എത്ര കൂട്ടിയിട്ട് നോക്കിയാലും കരളിൽ മുള്ള് തറക്കാതെ പ്രാസജീവിതം കടന്ന് പോകുക ഇല്ല .ക്ഷമ അതൊരു നല്ല തുടക്കത്തിലേക്ക് തുറുക്കുന്ന വാതിലിൻ്റെ താക്കോലാണ്.

  • @hameedck1465
    @hameedck1465Ай бұрын

    ഗൾഫിൽ പോകുന്നവർ മുഴുവൻ ആളുകളും രക്ഷപെടൽ ഇല്ല വളരെ കുറച്ച് പേർ രക്ഷപെടും അതാണ് സത്യം ഞാനും അനുഭവിച്ച ആൾ തന്നേയാണ് അതിലും വലിയ കഥയുണ്ട് എനിക്ക് ആരോട് പറയാൻ......... കഥയും സിനിമയും എടുക്കണ്ടാ അതിന് വേണ്ടി അല്ല സത്യം പറയുക .......ജീവിതം തന്നേ ഒരു കഥയാണ് സുഹുർത്തുകളെ.നിർത്തുന്നു

  • @iphonedoctor204

    @iphonedoctor204

    6 күн бұрын

    Ñ

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kdАй бұрын

    ഇവിടെ...എന്തെങ്കിലും...നാട്ടിൽ....ജേലി...ചയ്ദേ...

  • @ummayummakkalumvlog
    @ummayummakkalumvlog2 ай бұрын

    അദ്ദേഹത്തെ നിങ്ങൾക്ക് കണ്ടെത്താൻ കഴിയട്ടെ എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടാവും കണ്ണീരിൽ കുതിർന്ന ഈ വാക്കുകളും മാത്രം മതി അള്ളാഹു നിങ്ങളെ ഉയർച്ചയിൽ എത്തിക്കും 🤲

  • @ratheeshiruvetty3392
    @ratheeshiruvetty33922 ай бұрын

    കളിയാക്കുന്നവർ ഗൾഫിൽ പോയിട്ടില്ലാത്തവർ ആണ് ഗൾഫിൽ പലരീതിയിലും ദുരിതം അനുഭവിക്കുന്നുണ്ട് കളിയാക്കുന്നവർ ഒന്ന് ആലോചിക്കുക നിങ്ങൾക്കും ഏതെങ്കിലും ദുഃഖം ഉണ്ടാവാതിരിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കുക

  • @ponnybabu1712

    @ponnybabu1712

    2 ай бұрын

    കളിയാക്കുന്നവർക്ക് കളിയാക്കാം അവിടെ പോയിട്ടുള്ളവർക്ക് അറിയാം അവിടുത്തെ പ്രശ്നങ്ങളും പ്രതിസന്ധികളും എന്തെല്ലാമാണെന്നും ഉള്ളത് എല്ലാരും അവിടെ പോയി വൈറ്റ് കോളർ ജോലി ചെയ്യുന്നവരല്ല ഒരുപാട് കഷ്ടത അനുഭവിക്കുന്ന മനുഷ്യരെ കാണാൻ സാധിച്ചിട്ടുണ്ട് സാധിച്ചിട്ടുണ്ട് അവിടെ ചെന്ന് കണ്ടെങ്കിൽ അറിയത്തൊള്ളൂ കഷ്ടപ്പാടുകൾ

  • @jkzaman
    @jkzaman2 ай бұрын

    അയാൾ ജീവിച്ച ദുരനുഭവം അയാൾക്ക് മാത്രമേ അറിയൂ എന്തിനാണ് ആൾക്കാർ ഇങ്ങനെ കളിയാക്കുന്നെദു .

  • @jafferuthakadenjaffer7298
    @jafferuthakadenjaffer72982 ай бұрын

    90ശതമാനം പ്രവാസികളും ആടുജീവിതത്തിലെ ഏതെങ്കിലും ഒരുപാർട് അനുഭവിച്ച അവരായിരിക്കും......

  • @johnutube5651

    @johnutube5651

    2 ай бұрын

    സത്യം. ലേബർ ക്യാമ്പ് എന്ന നരകം. അറബികൾക്ക് ഇന്ത്യ പാകിസ്ഥാൻ ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ രണ്ടാം കിട പൗരന്മാർ ആണ്. പുച്ഛത്തോടെ മാത്രമേ പെരുമാറൂ. എന്തൊരു ധിക്കാരം ആണ് അവർക്ക്.

  • @AdilYNWA

    @AdilYNWA

    2 ай бұрын

    @johnutube5651 bro, Arabikal enn parayumbol Ellaa arabikaleyum parayunnath pole aan. 99% vum nalla arabikal aan 1% aaan ith plathe chettakal, so you can't say like that, However you can say like Some of them .

  • @nazidnilambur8840
    @nazidnilambur88402 ай бұрын

    എല്ലാവർക്കും ഉണ്ടാകും ഇത് പോലെ ജീവിതത്തിൽ നടന്ന പ്രവാസ ജീവിതം 😢 ആട് ജീവിതം അല്ലെങ്കിലും ഈ മനുഷ്യൻ അത് പോലെ തന്നെ ആണ് അനുഭവിച്ചവർക്ക് അത് മനസിലാകൂ

  • @jeevanthomas3198
    @jeevanthomas31982 ай бұрын

    ശിഹാബ് അനുഭവിച്ചത്‌ അയാൾ പറയുന്നു. സങ്കടം ഉണ്ട്. ദൈവം കൈവിട്ടില്ലല്ലോ ഇന്ന് നാട്ടിൽ നല്ല നിലയിൽ എത്തിച്ചില്ലേ ?

  • @Theempty-co4xe
    @Theempty-co4xe2 ай бұрын

    പടച്ചവൻ ബാബുവെട്ടൻ്റെ രൂപത്തിൽ വന്നു..❤

  • @SablK.Mathew-nu7od
    @SablK.Mathew-nu7od2 ай бұрын

    മുസ്ലിം മുസ്ലിമിനോടിങ്ങനെയാണ് എങ്കിൽ അമുസ്ലിം മിനോടെങ്ങനെ ആയിരിക്കാം

  • @anwarpalliyalil2193

    @anwarpalliyalil2193

    2 ай бұрын

    achaaya mathewsee angane oke chindhichaalo? ithoke ivdeyum nadakunnundeii... aa babu eetanodu muslimaaya iyalkulla nanni onnum thaaangal kandille? vargeeyavaadhi ?

  • @roshanbaig1487

    @roshanbaig1487

    2 ай бұрын

    Athu muslim alla ellavarum. Arabicalude swaphavam aanu. Avarude swaphavathe kurichum mattum nabi thanne paranju thannitundallo. Avidekaanu islam vannathu. Annitum nannavathavar orupaadundaakum. Avanmarokke muslim ennonnum nokilla. Avide ulla non musliminte karyavum idheham paranjallo

  • @muhammedirshad8945

    @muhammedirshad8945

    2 ай бұрын

    Poyi gurudanlehyam kayikkeda..lokam rakshappedatte

  • @saneerasuhaib4526

    @saneerasuhaib4526

    2 ай бұрын

    അറബി നാട് ഒരിക്കലും പൂർണമുസ്ലിമല്ല

  • @saneerasuhaib4526

    @saneerasuhaib4526

    2 ай бұрын

    മുഹമ്മദ്നബിയുടെ എളാപ്പ അബൂലഹബ് ഖുർആനിൽ ശപിക്കപ്പെട്ടയാളായിഖുർആനിൽ പാരായണം ചെയ്യുന്നു - [ സൂറത്തു ലഹബ്]

  • @danielbarnabas1063
    @danielbarnabas10632 ай бұрын

    ഇക്കാക്ക് നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @user-ic7ub9tr2t
    @user-ic7ub9tr2t2 ай бұрын

    😢😢 എൻ്റെ അമ്മാവൻ 9. കൊല്ലം ആട് ജീവിതം..maruboomiyil .. പണി എടുത്തിട്ടുണ്ട് ..😢.. ഇപ്പൊ ഇതാ ആരും ഇല്ലാത്ത.. കബർ എന്ന വീട്ടിൽ....😢

  • @shaf480
    @shaf4802 ай бұрын

    ഇതൊക്കെ സത്യമാണ്, കുറെ പേര് ഇത് പോലെ പെട്ടിട്ടുണ്ട് ചതിയിൽ പെട്ട് മരുഭൂമിയിൽ എത്തിയാൽ പിന്നെ പെട്ടന്ന് രക്ഷപെടാൻ പ്രയാസമാണ്.. വീട്ടിൽ ജോലി ചെയ്യുന്നവരും പീഡനത്തിന് ഇരയാവുന്നുണ്ട്.. അത് കൊണ്ട് എല്ലാ അറബികളും മോശക്കാരല്ല..

  • @user-nh3xq8wy5p
    @user-nh3xq8wy5p2 ай бұрын

    ഇത് പോലെ എത്രയോപേര് കുടുങ്ങി ട്ടുണ്ട് എനിക്കും അനുഭവം ഉണ്ട് ദോഹയിൽ

  • @ZakZink-zk2ub
    @ZakZink-zk2ub2 ай бұрын

    അറബികൾ എത്ര നജീബ് മാർക് ജന്മം കൊടുത്തു കാണും ഈ 2024 വരെ?

  • @effeemm3857

    @effeemm3857

    2 ай бұрын

    എന്തായാലും അറബികൾ ജന്മം കൊടുത്ത കോടീശ്വരന്മാരേക്കാൾ കുറവായിരിക്കും. രവി പിള്ള, സണ്ണി വർക്കി, കിംജി രാംദാസ്

  • @job117

    @job117

    2 ай бұрын

    ​@@effeemm3857അതവരുടെ കഴിവ് കൊണ്ട് ബിസിനസ്‌ ചെയ്ത് അല്ലെ,, അറബികൾ free ആയി cash കൊടുക്കുന്നത് ഒന്നും അല്ലല്ലോ

  • @Theempty-co4xe

    @Theempty-co4xe

    2 ай бұрын

    സൗദി അറബികൾ ഇന്നും 6 am നൂറ്റാണ്ട് അടിമ പണി എടുപ്പിക്കുന്നവരാണ്.. UAE ❤

  • @tinchu-217
    @tinchu-2172 ай бұрын

    ഇതിൽ വന്നു വളിച്ച കോമഡി പറയുന്നോരോടാണെ ഇങ്ങു ഗൾഫിൽ ലോട്ട് വരണം അപ്പോ അറിയാം പുള്ളി പറയുന്നത് സത്യമാണെന്നു

  • @Alexander90948
    @Alexander909482 ай бұрын

    ഇങ്ങനുള്ള കുറെ ആളുകൾ ഉണ്ട്, ഇവരുടെ എല്ലാം കൂടി കഥകൾ കൂട്ടി ചേർത്തു കുറെ ആളുകളുടെ "മരുഭൂമിയിലെ പ്രവാസികൾ" എന്ന വലിയ സിനിമ ഉണ്ടാക്കാൻ കഴിയും....,☝️

  • @antonyleon1872

    @antonyleon1872

    2 ай бұрын

    Yes 💯 true

  • @farhanmalayil3304
    @farhanmalayil33042 ай бұрын

    നജീബിനോളം വരില്ല എങ്കിലും ദുരിതജീവിതം

  • @geethadevi8961

    @geethadevi8961

    2 ай бұрын

    അങ്ങനെ പറയരുത്..anubhavikkunnavarkkae മനസിലാകൂ😢😢😢

  • @radhikasunil9280
    @radhikasunil92802 ай бұрын

    പണ്ട് അടിമത്തം നില നിന്നിരുന്ന രാജ്യമാണ് അറബി നാട് .... അതിന്റെ പിൻതുടർച്ച... അന്നത്തേ അടിമകളുടെ അവസ്ഥ😮😮😮😮

  • @effeemm3857

    @effeemm3857

    2 ай бұрын

    ചേച്ചി ഏത് ജാതിക്കാരിയാ?

  • @pastormartinsempai6371

    @pastormartinsempai6371

    2 ай бұрын

    Muslim alla😅😅😅​@@effeemm3857

  • @ashrafckd1

    @ashrafckd1

    2 ай бұрын

    Correct

  • @AdilYNWA

    @AdilYNWA

    2 ай бұрын

    @@effeemm3857 😆

  • @AdilYNWA

    @AdilYNWA

    2 ай бұрын

    Checheee parayu etha Jaadhi?

  • @KasimKp-bz3gw
    @KasimKp-bz3gw2 ай бұрын

    ഷിഹാബുദീൻ 🙏👍👍🙏👍🙏🙏🙏👍👍👍🙏🙏👍👍👍🙏🙏

  • @kalakviswom6873
    @kalakviswom68732 ай бұрын

    ബ്രദറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ....

  • @fousiyafousi3061
    @fousiyafousi30612 ай бұрын

    എനിക്കൊരു വീട്ടിലെ ജീവിതമുണ്ട് പറയാനുണ്ട് 😢

  • @suhaibmp6013

    @suhaibmp6013

    2 ай бұрын

    Veetil ninnirunno

  • @shadhilshanu905
    @shadhilshanu9052 ай бұрын

    ഞാനും അനുഭവിച്ചിട്ടുണ്ട് മരൂബൂമിയിൽ അല്ലെങ്കിലും ഹൗസ് ഡ്രൈവർ പണിയിൽ പട്ടിണി കിടന്നിട്ടുണ്ട് 😢😢

  • @sirajmooppan7218

    @sirajmooppan7218

    2 ай бұрын

    Ath ninte kazhiv keda agine joli cheyyenda avashiyam illalo

  • @subairacm9828
    @subairacm98282 ай бұрын

    നജീബ് ഇക്ക അനുഭവിച്ചത് മുഴുവൻ ആ മുഖത്ത് ഉണ്ട് 👍🏻

  • @radhikasunil9280
    @radhikasunil92802 ай бұрын

    എത്ര പേർ മരിച്ചു വീണ്ടു കാണും

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha64692 ай бұрын

    ബാബു ഏട്ടനെ കാണും inshaAllah

  • @vaisakhv125
    @vaisakhv1252 ай бұрын

    ഒരു ഉത്തരം പൂർത്തിയാക്കാൻ സമ്മതിക്കാത്ത അവതാരകൻ... ഇതൊക്കെ സംസ്കാരത്തിന്റെ ഭാഗം ആണെന്ന് ആദ്യം പഠിക്ക്.

  • @tabasheerbasheer3243
    @tabasheerbasheer32432 ай бұрын

    ഇത് ഒറ്റപ്പെട്ട സംഭവമാണ് മരുഭൂമിയിൽ ഒട്ടകങ്ങളുടെയും ആടുകളുടെയും ജോലി നോക്കുന്ന സ്ഥലങ്ങളിൽ ഇത്തരം അനുഭവങ്ങൾ വിരളമായി സംഭവിക്കുന്നുണ്ടാവാം പക്ഷേ ഗൾഫ് രാജ്യങ്ങളിലെ അറബികളിൽ തൊന്നൂറ്റി അഞ്ച് ശതമാനം പേരും നല്ലവരാണ് അവർ നല്ലവരായത് കൊണ്ടാണ് മലയാളികൾ സുഭിക്ഷമായി കഴിഞ്ഞുകൂടുന്നതും യൂസഫലിയും രവി പിള്ളയും ഷെട്ടിമാരും ആലുക്കാസുമാരും ഒക്കെയുണ്ടായത് അറബികൾ ഉദാരമനസ്സ്ക്കരായത് കൊണ്ട് മാത്രമാണ് യൂറോപ്പിലൊ അമേരിക്കയിലൊ പോയി സമ്പന്നരായവർ എത്ര പേരുണ്ട് യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ പോകാൻ വേണ്ടി ഒന്ന് ശ്രമിച്ചു നോക്കിയവർക്കറിയാം അറബികളുടെ മനസ്സിൻ്റെ വലിപ്പം

  • @sinisini7233

    @sinisini7233

    2 ай бұрын

    ഒറ്റപെട്ട സംഭവം ആണെന്ന് നിനക്ക് എങ്ങനെ അറിയാം, നീ അന്വേഷണം നടത്തിയോ

  • @mujeeb3057

    @mujeeb3057

    2 ай бұрын

    എന്ത് പുരോഗതി വന്നാലും ചില അന്തം കമ്മികളായ ആളുകൾ ഇപ്പോഴും ഉണ്ട്

  • @sirajmooppan7218

    @sirajmooppan7218

    2 ай бұрын

    Ivan parayunath pacha kallam Ivan ithi entho joli cheyyathe or jeevitham Margam kanditund

  • @executionerexecute
    @executionerexecute2 ай бұрын

    നജീബിന്റെ ജീവിതം ഇതിൽ നിന്നും ഒരുപാട് കഠിനമായിരുന്നു.

  • @wisherwishes2082
    @wisherwishes20822 ай бұрын

    പറയുന്നത് മുഴുമിപ്പിക്കാനയക്കാത്ത കുറേ ചാനലുകാരുണ്ട്. ക്ഷമ തീരെയില്ല. ഒന്ന് പറയുമ്പോൾ ഇടക്കു കയറി അടുത്തത് ചോദിക്കും. 😂

  • @blacktiger1514
    @blacktiger15142 ай бұрын

    ഒരു പാട് പ്രവാസികൾ കഷ്ട്ട കേട്ടതിന്റെ ഉയർച്ചയാണ് നമ്മൾ അനുഭവിക്കുന്നത്

  • @sainudheenkattampally5895
    @sainudheenkattampally58952 ай бұрын

    ഒരുപാട് മുരികേശന്മാരും നജീബുമാരും ശിഹാബുമാരും ഉണ്ട് ഖനം ആട് വിസക്കാണ് വന്നതെങ്കിൽ ആ ഖഫീല് മുതലാക്കും എളുപ്പം വിസ പാസാക്കി കിട്ടില്ല ഒരാള് ചാടി പോയാലും അറബിക്ക് മറ്റൊരുവി സ പാസാക്കി കിട്ടാൻ പണവും സമയവും ഒരുപാട് വേണം അതാണ് ആ ആട് ഒട്ട കം ' ബിസിനചെയ്യ അറബികൾ ഇത്രയും കർകശക്കാരാവുന്നത്

  • @rubeenasubair5507
    @rubeenasubair55072 ай бұрын

    പടച്ചോനെ എന്റെ ഭർത്താവിന്റെ അവസ്ഥ യും ഇതായിരുന്നു 😢

  • @waytodream6377
    @waytodream63772 ай бұрын

    ഓരോ ജീവിതങ്ങൾ മനുഷ്യൻ ഇത്രയും ക്രൂരൻമാർ ആകുന്നതു എന്ത് കൊണ്ടാണ് സഹജീവികളോട് കരുണ ഇല്ലാത്ത ഒരേ ഒരു വർഗം മനുഷ്യൻ തന്നെ ആണ്. ശിഹാബ് അനുഭവിച്ചതിന്റെ നൂറ് ഇരട്ടി അവനും അനുഭവിക്കണം

  • @deepuvijayan6327
    @deepuvijayan63272 ай бұрын

    ഇതേ അവസ്ഥ ഞാനും അനുഭവം ഉള്ളതാണ് bro

  • @muhammedashraf9593
    @muhammedashraf9593Ай бұрын

    God bless u

  • @AbdulGafoor-nv9hx
    @AbdulGafoor-nv9hx2 ай бұрын

    ഇങ്ങനെ ഒരുപാട് പേര് അനുഭവിച്ചിട്ടുണ്ട്. ഇതൊക്കെ ഓരോരുത്തരുടെ അനുഭവങ്ങൾ ആണ്. ഗൾഫ് സ്വർഗം ആണെന്ന് പറയുന്ന ഓരോരുത്തർക്കുള്ള റിപ്ലൈ.. പെട്ടാൽ പെട്ടു. രക്ഷപ്പെടാൻ റിസ്ക് ആണ്

  • @noufalnv185
    @noufalnv1852 ай бұрын

    ഇതുപോലെ ഒരു ബാബു ഏട്ടൻ ഉണ്ടായിരുന്നു പറമ്പിൽ ബസാറിലാണ് താമസം എന്നും പറഞ്ഞു. ഒമാനിൽ നിന്നും നമ്മളെ 13പേരെ അറബിക്ക് ഒറ്റികൊടുത്തവൻ എല്ലാവരും മലയാളികൾ ജോലിയില്ല ഭക്ഷണം ഇല്ല കേസ് കൊടുത്തു 10മാസങ്ങൾക്ക് ശേഷം നാട്ടിലെത്തി ബാബു എന്ന് പേരുള്ള നല്ലവരും ഉണ്ടെന്ന് ഇപ്പോൾ മനസിലായി

  • @JKVarma-P1

    @JKVarma-P1

    2 ай бұрын

    Ivan kure kalavaanu parayunnath ? Ivide readymade shopil job cheithirunnu ee mahaan ? Nallonam kayyinnitt parayum ? 😂

  • @anandkumarpp9056
    @anandkumarpp90562 ай бұрын

    എത്രയും പെട്ടെന്ന് ബാബുഏട്ടനെ കാണാൻ സാധിക്കട്ട.എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @JerinJacob-vx4gt
    @JerinJacob-vx4gt2 ай бұрын

    Njanum ithupole gulfil paniyeduthirunnu enikkum orupaadu kashttapettu...😢😢😢😢

  • @antonythankaraj7054
    @antonythankaraj70542 ай бұрын

    Which year you work there.I know one Babuvttan from alleppey.he helped so many people.

  • @divyanair2356
    @divyanair23562 ай бұрын

    എപ്പോഴും പോസിറ്റീവ് ആയി മുന്നോട്ട് പോകുന്ന ഷിഹാബിന് ഇങ്ങനൊരു അനുഭവം ഉണ്ടായിരുന്നോ 😭😭

  • @goldensunrise116

    @goldensunrise116

    2 ай бұрын

    ഇയാളെ അറിയുമോ

  • @anandmvanand8022
    @anandmvanand80222 ай бұрын

    ഇതുപോലെ കുറേ പാവങ്ങൾ... എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും ജോലിയ്ക്കായി ഒരിക്കലും അറബി രാഷ്ട്രങ്ങളിൽ പോകാതിരിക്കുക. വേണമെങ്കിൽ നാട് കാണാൻ പോകുക.

  • @abuzayan1247

    @abuzayan1247

    2 ай бұрын

    അറബികൾക്കുള്ള അത്രക്ക് കരുണ മറ്റൊരാൾക്കും ഉണ്ടാകുമെന്ന് തോന്നുന്നില്ല ? ഞാൻ ഇവിടെ സോഷ്യൽ ചാരിറ്റി വർക്കറായിരുന്നു ഇതുപോലെ ഒരുപാട് കേസുകൾ അറ്റൻ്റ് ചെയ്തിട്ടുണ്ട് പലഭിക്കുകളിലും മരുഭൂമിക്കുള്ളിലും ഒക്കെ പോയി ആദ്യമൊക്കെ അറബികളിൽ ചിലർ മോശമായി പെരുമാറുമെങ്കിലും അവരോട് സംസാരിക്കേണ്ട ഒരു രീതിയുണ്ട് അതുവഴി അവരെ നമുക്ക് സ്വന്തക്കാരിക്കാം ? എൻ്റെ ഒരു പാട് അനുഭവം അതാണ്??

  • @abuzayan1247

    @abuzayan1247

    2 ай бұрын

    വിട്ടുവീഴ്ച മനോഭാവം അവർക്ക് വളരെ കൂടുതലാണ് അത് മുസ്ലിം അമുസ്ലിം എന്നില്ല ? എല്ലാവരോടും ? മലപ്പുറം ജില്ലയിലുള്ള ഒരു ഹിന്ദു ഫാമിലി ഉണ്ടായിരുന്നു ഇവിടെ ഏകദേശം 20 വർഷത്തോളം ഉണ്ടായിരുന്നു ഇവിടെ അവർ ഇവിടെ ഭർത്താവിനെ വഞ്ചിച്ച് വ്യഭിജാര കുറ്റത്തിന് ഒരുത്തൻ്റെ കൂടെ പിടിക്കപ്പെട്ടു ജയിലിലായി ആ കേസ് കുറേ കറങ്ങി തിരിഞ്ഞ് എൻ്റെടുത്താണ് വന്ന് പെട്ടത് ഇവിടത്തെ നിയമ പ്രകാരം വളരെ ഗുരുതരമായ തെറ്റാണ് ആ സ്ത്രീ ചെയ്തത് എന്നിട്ടും ഞാൻ ആ ഭർത്താവിൻ്റെയും മൂന്ന് കുഞ്ഞുങ്ങളുടേയും കണ്ണ് നീര് കാണാൻ കഴിയാത്തത്തിനാൽ ജയിൽ സൂപ്രണ്ടിനെ ഫോണിൽ ബന്ധപ്പെട്ടു (അന്നേരം അദ്ദേഹം അവിടില്ലായിരുന്നു, ഒരു വ്യാഴായ്ച ദിവസം വൈകുന്നേര സമയം ആയത് കൊണ്ട് അദ്ദേഹം ഉച്ചക്ക് ശേഷം ലീവ് ആയിരുന്നു വെള്ളി ലീവ് ആണല്ലോ ?) ആ മക്കളുടെയും ഭർത്താവിൻ്റെയും ദയനിയ അവസ്ഥ പറഞ്ഞു മനസ്സിലാക്കി കനിവ് കാണിക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചതിൻ്റെ ഭാഗമായി തൽക്ഷണം തന്നെ അദ്ദേഹം അവിജയുള്ള ബന്ധപ്പെട്ടവരെ വിളിച്ച് പറയുകയും ആ സ്ത്രീയെ വെളിയിൽ വിടുകയും ചെയ്തു , പിന്നീട് ഞാൻ തന്നെയാണ് അവരെ എയർ പോർട്ടിൽ കൊണ്ട് വിട്ട് ഫിങ്കർ ്് പ്രിൻ്റെക്കെ വലിച്ച് നാട്ടിലേക്ക് യാത്ര ആക്കിയരും ! എയർ പോർട്ടിലെ അത്രയും ജനങ്ങൾ നോക്കി നിൽക്കെ അവർ എൻ്റെ കാലിൽ വീണതും ഞാനിന്നും ഓർക്കാറുണ്ട് 😔 ഇതിൻ്റെ പേരിൽ ആ ഓഫീസർ | റിയാൽ പോലും വാങ്ങിക്കുകയോ , മറ്റെന്തെങ്കിലും പാരിധോഷികം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല ? ഞാനിതൊന്നും ഇവിടെ പറയണം എന്ന് കരുതിയതല്ല ! നിങ്ങൾ അടച്ച് ആക്ഷേപിച്ചപ്പോൾ പറയേണ്ടി വന്നതാണ് ??

  • @muhammedmusthafak3593
    @muhammedmusthafak35932 ай бұрын

    ഞാനും അനുഭവിച്ചിട്ടുണ്ട്

  • @Fadhi-ve6vr
    @Fadhi-ve6vr2 ай бұрын

    പടച്ചോനെ😭😭😭 പ്രാവാസികളുടെ ജിവിതം പാവം ഈ മനുഷ്യൻ ഇത്രയും സ്നേഹം ഇല്ലാത്ത മനുഷ്യൻ ആണോ അറബികൾ എങ്ങനെ മനസ് വരുന്ന് ഇങ്ങനെ ചെയ്യാൻ പാവം😭😭😭😭 എനി ആരും പോവരുത് ഗൾഫിൽ😭😭😭😭😭

  • @faisalpkfaisal3042
    @faisalpkfaisal30422 ай бұрын

    ഈ കഥ ഒരു സിനിമയാക്കണം ലാൽ ജോസ് സംവിധായകൻ ആകണം👌🏾

  • @sreeneshpv123sree9

    @sreeneshpv123sree9

    2 ай бұрын

    കമൽ😊

  • @ac.abdulrasheed3199

    @ac.abdulrasheed3199

    2 ай бұрын

    ഏയ് ജോസ് പ്രകാശിനോട് ചോദിക്കട്ടെ.

  • @susanpalathra7646
    @susanpalathra76462 ай бұрын

    ദൈവമേ, ഇത് ഏതു ലോകമാണ്? ഷിഹാബ് രക്ഷപ്പെട്ടു അല്ലേ? ഇനിയും മരുഭൂമിയിൽ കുടുങ്ങിക്കിടക്കുന്നവർ കാണും. അവരെ രക്ഷിയ്ക്കാൻ ശ്രമിക്കൂ. പറയുന്നത് മുഴുവൻ മനസ്സിലായില്ല.

  • @Samu-gz3qj
    @Samu-gz3qj2 ай бұрын

    I took a private taxi and the Malayali driver try to sold me. I realized something wrong and immediately called the sponsor who speaks English, in fact I was going to visit him for giving a finance tuition! Then the driver realized it may cause problem for him and then he dropped me in the city area. Citizen really shouted at me for taking private taxis and was asking the driver information, and then used to send his vehicle when I need to go him!. I am sure this cruelty is common and they know about it. That could be one of the reasons that they did not allow to release this movie in these regions. New generation, please do not go to Gulf. Enjoy the freedom that we have in India.

  • @user-ob1jk8zi3f
    @user-ob1jk8zi3f2 ай бұрын

    Eth pole ethra manushyar Undagum nammak ariyatha kadhgal😢

  • @Jrn0484
    @Jrn04842 ай бұрын

    നാട്ടിലുള്ളവന്റെ ജീവിതത്തിനു ഒരു വിലയും ഇല്ല

  • @Mruduas
    @Mruduas2 ай бұрын

    നമ്മൾ അനുഭവിക്കാത്ത ജീവിതം നമുക്ക് എന്നും ഒരു കഥ തന്നെ ആണ്

  • @user-kx3qy4vt8o
    @user-kx3qy4vt8o2 ай бұрын

    നജീബ് അനുഭവിച്ച ദുരിതം. അതിനോളും ഒന്നും വരില്ല

  • @sugeshkk3723
    @sugeshkk37232 ай бұрын

    നല്ലത് വരട്ടെ

  • @anithasajan9312
    @anithasajan93122 ай бұрын

    😔😔💖. ആരും ജോലി തേടി അറബി നാട്ടിൽപോയി കഷ്ടപ്പെടരുതേ എന്നാ പ്രാർത്ഥന. 🙏🏻🙏🏻🙏🏻

  • @JKVarma-P1

    @JKVarma-P1

    2 ай бұрын

    Ennitt njangalokke 18, 30 Varshangalayi ivide joli cheyyunnu oru kuzhappavumilla , ivane enikku aroyaavunna aalaanu nannayi kallam parayum , Ivan ee paranjathil kooduthalum kallamaanu ? Moothram kudikkaan nokki ennikke 😂 ?

  • @bijujanardanan974

    @bijujanardanan974

    2 ай бұрын

    Agree with you!! There are cultureless arab people are there.. Good place to work, but need to be careful!!

  • @user-ud6je2hc2d
    @user-ud6je2hc2d2 ай бұрын

    കളിയാക്കുന്നത് വരെ ഒന്ന് ശ്രദ്ധിക്കുക എത്രയോ ജീവിതങ്ങൾ ഇവിടെഇങ്ങനെ അനുഭവിക്കുന്നത് ഉണ്ട് എത്രയോ നല്ല സുന്ദരമായി ജീവിക്കുന്നവരും ഉണ്ട്

  • @muhammedshifan6398
    @muhammedshifan63982 ай бұрын

    കളിയാക്കണ്ട 😢എന്റെസഹോദരനും അനുഭവിച്ചതാ 😢

  • @anithasajan9312
    @anithasajan93122 ай бұрын

    എനിക്കും തോന്നി ആ അളിയൻ ചതിച്ചതാണൊന്നു 🤔🤔

  • @bijuambady8665
    @bijuambady86652 ай бұрын

    കണ്ണ് നിറഞ്ഞു ❤

  • @Spider-Man594
    @Spider-Man5942 ай бұрын

    Bro marubhumiyil babu chettan enthe shop nadathikondirunnathe? Athum vera arum illathe stahalathu. Ningaluda emotionsoka consider cheyunnunde. But incidents onnum connect avunilla. Athe kondu chodichatha.

  • @Bhel372

    @Bhel372

    2 ай бұрын

    Bro enikkum ath thonni….but enikk thonunnu aadyam poya sthalath aalukal und…pinne aan avane aarumillathe marubhoomiyilekk kond poyath.

  • @Senha-wx3xf

    @Senha-wx3xf

    2 ай бұрын

    Avide ninnu maruboomiyilek kondu poyi

  • @JKVarma-P1

    @JKVarma-P1

    2 ай бұрын

    Chummaa kallam parayaanu Ivan , Ivan riyadhil shopil job cheithittund avide ellaavarkkum ariyaam Ivan nannayi kallam parayumennu ?

  • @shamilrasheed7292

    @shamilrasheed7292

    2 ай бұрын

    @@JKVarma-P1 athinu Shesham Ningele koode work cheythe? Ethre year work cheythu? Detail aayi para bro

  • @veerankuttykuniyil7619
    @veerankuttykuniyil76192 ай бұрын

    ഇന്നത്തെ നീതിന്യായ വ്യവസ്ഥിതിയിൽ പല തിരിമറി കളും നടക്കുന്നുണ്ട്. രാഷ്ട്രീയ സ്വാധീനമനുസരിച്ച് ജഡ്ജ്മെന്റ് നടത്തപ്പെടുന്നു. വർഗ്ഗീയ കാഴ്ച്ചപ്പാടോട് വിധി നടത്തുന്നു എന്ന് ചില വിമർശകർ ആരോപിക്കുന്നുണ്ട്. അടുത്തടുത്ത വർഗ്ഗീയ സംഘട്ടനങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആദ്യം കൊല്ലപ്പെട്ട വ്യക്തിയുടെ കേസ്സിൽ വിധി പറയാതെ നീട്ടി നീട്ടി കൊണ്ടുപോകുന്നു. ആദ്യത്തേതിന്റെ പ്രതികാര മായി കൊല്ലപ്പെട്ട രണ്ടാമത്തെ വ്യക്തിയെ കൊന്ന പ്രതികളിൽ പതിനഞ്ച് പേരെയും വധശിക്ഷക്ക് വിധിക്കുന്നു. ഇത് അനീതിയല്ലേ? പോക്സോ കേസുകളിൽ അൻപത് ശതമാനവും നിസ്സാര പ്രശ്നങ്ങൾക്ക് കേസ്സു എടുക്കപ്പെട്ടവരാണ്.. മതപരമായ വിവേചനവും ഇവിടെ നടക്കുന്നുണ്ട്. ഇവിടെ പ്രസ്ഥാവിക്കപ്പെട്ടത് പോലെ മുജീബെന്ന ക്രൂരനായ പ്രതി ധാരാളം കേസ്സുകളിൽ പ്രതി ചേർക്കപ്പെട്ട വ്യക്തിയാണ്. ഇയാളുടെ ശിക്ഷകളെന്താണ് കോടതി നീട്ടിക്കൊണ്ടുപോകുന്നത്? സിനിമകളിൽ നാം കാണാറുള്ള പോലെ ശിക്ഷ അനുഭവിക്കുന്ന ചില മോഷ്ടാക്കളെ മോഷ്ഠി ക്കാൻ പുറത്തേക്ക് വിടുന്ന സംഭവങ്ങളും നടക്കുന്നുണ്ട്. പ്രമാദമായ ചില രാഷ്ട്രീയക്കൊലപാതകക്കേസ്സുകളിൽ ശിക്ഷയനുഭവിക്കുന്നവർക്ക് വളരെ പെട്ടെന്ന് പരോൾ ലഭിക്കുന്നതും നമ്മളറിയുന്നു. ഈ ത്തരം വിവേചനങൾക്കെതിരെയാണ് ജനങ്ങൾ ശബ്ദിക്കേണ്ടത്. പോക്സോ ക്കേസ്സുകളിലെ പ്രതികൾ മനോരോഗികളാണെങ്കിൽ അവർക്ക് ചികിത്സ ലഭ്യമാക്കേണ്ടതല്ലേ? ഒരു നാൽപ്ത് കാരന്ന് 65 വർഷം ശിക്ഷിക്കുന്നതിനേക്കാൾ നടത് അയാൾക്ക് വധശിക്ഷ വിധിക്കുകയല്ലേ നല്ലത്? ഈ ശിക്ഷ വിധികളുടെയെല്ലാം മാനദണ്ഡങ്ങൾ എന്താണ്? പോക്സോ കേസ്സുകളിൽ എല്ലാ മതക്കാരും പ്രതികളാവുന്നുണ്ട്. ഒരു വിഭാഗത്തെ മാത്രം പർവ്വതീകരിച്ചു പ്രചരിപ്പിക്കുന്നത് വൃത്തികെട്ട വർഗ്ഗീയതയാണ്.

  • @ziyalatheef7099
    @ziyalatheef70992 ай бұрын

    എനിക്കും ഉണ്ട് കുവൈറ്റിൽ ഒരു സായിക് (Driver ) ജീവിധം. ഡ്രൈവർ പണിക്ക് പോയ നാനും പെട്ടത് കുവൈറ്റ് മരുഭൂമിൽ ഒട്ടകത്തിന്റെ കൂടെയായിരുന്നു ആയിരുന്നു 😢😢😢😢കുവൈറ്റിയുടെ അടിയും കൊണ്ട് കുറച് കാലം 😢😢😢😢ഓർക്കാൻ വയ്യാ

  • @KumariKumari-df4xw
    @KumariKumari-df4xwАй бұрын

    ഗൽഫിൽ കിടന്ന് കഷ്ടപെടുന്നവർക്ക് മാത്രമേ > അറിയു അവരുടെ വേദന ഈ കളി ആക്കുന്നവർ ഒന്ന് ഗൽഫിൽ പോയി വരണം ഇക്കാക്ക നല്ലത് വരത്തട്ടെ ദൈവം അനുഗ്രഹിക്കും

  • @muhammedashraf9593

    @muhammedashraf9593

    Ай бұрын

    Ameen

  • @rasheedasalihsalih7490
    @rasheedasalihsalih74902 ай бұрын

    Plz ആരെയും കുറ്റം പറയരുത്.... അവർ അനുഭവിച്ചതല്ലേ 🙏🙏

  • @mansoorKsa456

    @mansoorKsa456

    2 ай бұрын

    സുഹൃത്തേ ഇവന്റെ ഫുൾ ഹിസ്റ്ററി ഞാൻ തരാം പറയുന്നദ് പച്ച നുണ എന്റെ റൂമിൽ ആണ് താമസിച്ചര്ന്നദ് റിയാദിൽ സുലൈ എന്ന് പറയുന്ന സ്ഥലത്ത് അവൻ വാ പൊളിക്കുന്നദ് നുണപറയാൻ മാത്രം

  • @user-uz2ed8jz2f
    @user-uz2ed8jz2f2 ай бұрын

    Al കർജ് ഭദ്ക്കൾ കൂടുതൽ ഉള്ള ഏരിയ ആണ് ഞാൻ കുറച്ചു കാലം ഒന്നര വർഷം ഉണ്ടായിരുന്നു ഞാൻ അവിടെ ഈ പറഞ്ഞ ഏരിയ എനിക്ക് അറിയാം ഇടയ്ക്കു ഞാൻ പട്ടാമ്പി ഉള്ള ഒരു ബന്തു വിന്ടെ കൂടെ ഞാൻ മസരയിൽ ഒട്ടകം കേറ്റുന്ന വണ്ടിയിൽ വരാറുണ്ട് isussu വിഞ്ചു വണ്ടിയിൽ ആണ് ബന്ധു വിന്ടെ കൂടെ വരാറ് ഈ പറഞ്ഞ ബാബു വേട്ടൻ ഞാൻ കണ്ടിട്ടുണ്ട് എന്റെ ബക്കലയിൽ സാധങ്ങ ൾ വേടിക്കാൻ വരും ഇയാൾ ഒരു വർക്ക്‌ ഷോപ്പ് ആണോ അതോ ഒട്ടക വണ്ടിയിൽ ആണോ ഓർമ ഇല്ല അതികം വർക്ക്‌ ഷോപ്പ് ഡ്രെസ്സിൽ ആണ് കാണാറ് നല്ല hight തടി ഒക്കെ ഉണ്ട് bro ഈ ബാബു കൊല്ലം കാരൻ തന്നെ 2011 ൽ ആണ് too കാണുന്നത്

  • @Mallunetworking
    @Mallunetworking2 ай бұрын

    Allahu anugrahikatte

  • @user-dl6yz2fz8m

    @user-dl6yz2fz8m

    2 ай бұрын

    ആമീൻ

  • @Sannjudream
    @Sannjudream2 ай бұрын

    എന്റെ നാട്ടിലും ഉണ്ട്.. (Anakkayam.മഞ്ചേരി )ഇതുപോലെ oraal..

  • @drrehab4
    @drrehab42 ай бұрын

    Babuvettane kaanan kazhiyatte eeshoye 🙏🏻

  • @muhammedmusthafapt6116
    @muhammedmusthafapt61162 ай бұрын

    ശിഹാബ്ക്ക.... കരയിച്ചല്ലോ...

  • @hayy1900
    @hayy19002 ай бұрын

    എന്തായാലും ആഡ് ജീവിതം ഒട്ടക ജീവിതം ഒക്കെ ആയി ജീവിച്ച വരുടെ veed എന്തോരു കൊട്ടാരം .. പക്ഷെ ഗൾഫിൽ 13വർഷം ചുട്ട് പൊള്ളുന്ന വെയിൽ കൊണ്ട് ടയിൽസ് പണി ചെയ്ത് ജീവിതം പക്ഷെ രോഗി യായി തിരിച്ചു പൊന്നു ലക്ഷം ങ്ങൾ കടം ജീവിക്കാൻ ഒരു മാർഗം ഇല്ല )veed ചെറിയ ത് ഉണ്ടാക്കി അൽഹംദുലില്ലാഹ് ഒന്നും നിക്ഷേപം വെക്കാൻ ഉണ്ടായില്ല

  • @SainuHiba-vv9tq
    @SainuHiba-vv9tq2 ай бұрын

    Aarum ith thamasha aakkarut kudunkiyavanke athinte vedhana manasilaakoo

  • @kichaappyvlog6573
    @kichaappyvlog65732 ай бұрын

    😢😢😢

  • @Zubi3yc
    @Zubi3yc2 ай бұрын

    ഉപ്പ 35 വർഷം പ്രവാസിയായിട്ട് അവിടെ ഉണ്ടായിട്ട് ഇങ്ങിനെ സംഭവിച്ചല്ലൊ അളിയനും ഉണ്ടായിരുന്നില്ലെ

  • @abuzayan1247

    @abuzayan1247

    2 ай бұрын

    എന്തൊക്കെയോ പൊരുത്ത കേടുകളുണ്ട്

  • @mehbin_mehrazz
    @mehbin_mehrazz2 ай бұрын

  • @thansi1570
    @thansi15702 ай бұрын

    സല്യൂട്ട് ബ്രദർ

  • @LifeandTravelwithBellas
    @LifeandTravelwithBellas2 ай бұрын

    Terrible 😢

Келесі