മരുഭൂമി കുഴിക്കാൻ തീരുമാനിച്ച് സൗദി । Archaeological Escavation | Saudi Story

മരുഭൂമി കുഴിക്കാൻ തീരുമാനിച്ച് സൗദി । Archaeological Escavation | Saudi Story#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 51

  • @muhammedyousafk4115
    @muhammedyousafk41157 ай бұрын

    Those who read and think will understand, those thing will find, the fight begins, and the major signs comes..

  • @user-qo6lw1qi9c
    @user-qo6lw1qi9c7 ай бұрын

    ടൂറിസം മേഖലയിൽ സൗദി ഒരത്ഭുതമാവും തീർച്ച ❤

  • @muhammadalinv3946
    @muhammadalinv39467 ай бұрын

    ❤❤❤

  • @karuppuss5828
    @karuppuss58287 ай бұрын

    ❤❤❤❤

  • @yusooftk4599
    @yusooftk45997 ай бұрын

    ഇതൊക്കെ അറിയാൻ വേണ്ടിയും മനുഷ്യന് പഠിക്കാനും വേണ്ടിയുമാണ് ഭൂമിയിലൂടെ ചുറ്റി സഞ്ചരിക്കാൻ പരിശുദ്ധ ഖുർആനിൽ പറഞ്ഞിരിക്കുന്നത്. ആ ചരിത്രങ്ങളൊക്കെ പഠിച്ചു മനുഷ്യന്റെ നന്മക്കു വേണ്ടി പ്രവർത്തിക്കാനും പടച്ച തമ്പുരാനിലേക്ക് (സൃഷ്ടാവിലേക്കു )കൂടുതൽ അടുക്കാനും ജീവിതം അതിനു വേണ്ടി കൃമപ്പെടുത്താനും അത്പോലെ നന്മയുൾക്കൊണ്ട് ജീവിക്കാനും ആണ് പരിശുദ്ധ ഖുർആന്റെയും പ്രവാചകന്മാരുടെയും ഉൽബോധനം... അല്ലാതെ ടൂറിസം മേഖല വളർത്തി അതൊക്കെ നശിപ്പിക്കാൻ അല്ല ശ്രമിക്കേണ്ടത്

  • @lefetechvlog

    @lefetechvlog

    7 ай бұрын

    ഇതൊന്നും ഇസ്ലാം ഉത്ഭവിച്ച സൗദിയിലേ നേതാക്കൾക്ക് അറിയില്ലേ

  • @thakkalitube9958
    @thakkalitube99587 ай бұрын

    Aarude mannan ponnara nabi janichaa mannallee 🤲🤲🤲🤲🤲🤲🤲

  • @ramzanarazi7081
    @ramzanarazi70817 ай бұрын

    Masha allah

  • @shebeer1990
    @shebeer19907 ай бұрын

    at minute 1-43 aa scene Saudi Arabia allalo, adhu captown alleee 😌

  • @bisnndks9222
    @bisnndks92227 ай бұрын

    Aviday oru christan place ann

  • @jgdfjgjtutf2246
    @jgdfjgjtutf22465 ай бұрын

    In Al Joof a faded cross they found.

  • @a.p8387

    @a.p8387

    3 ай бұрын

    🤪🤣🤣🤣

  • @fathimamaheen3959
    @fathimamaheen39597 ай бұрын

    🇵🇸🇵🇸🇵🇸🇵🇸✌️✌️✌️

  • @ramzanarazi7081
    @ramzanarazi70817 ай бұрын

  • @user-nv6qo7nq1f
    @user-nv6qo7nq1f7 ай бұрын

    കാത്തിരുന്നു പ്രതീക്ഷ യോടെ

  • @GeneralH4
    @GeneralH47 ай бұрын

    Excavation not Esca

  • @jaleelpanampad1603
    @jaleelpanampad16037 ай бұрын

    🇵🇸🇵🇸🇵🇸🇵🇸🇵🇸🖤🖤🖤🖤🤲

  • @bushairkp
    @bushairkp7 ай бұрын

    its not Escavation it is excavation...

  • @sebastianparriath8263
    @sebastianparriath82637 ай бұрын

    30000 വർഷങ്ങൾ?! കുറച്ച് കുറഞ്ഞു പോയില്ലേ?!!

  • @user-SHGfvs

    @user-SHGfvs

    7 ай бұрын

    പിന്നെ ലോകത്ത് ഉള്ളത് മൊത്തം 6000 വർഷത്തിന് ഉള്ളിൽ മാത്രം പഴക്കം ഉണ്ടാവാൻ പാടുള്ളു 😂

  • @presentjoy645
    @presentjoy6457 ай бұрын

    Save Palestinians

  • @cliwer
    @cliwer7 ай бұрын

    ❤ free palestine 🇵🇸

  • @lefetechvlog
    @lefetechvlog7 ай бұрын

    പൈതൃഖ അല്ല. പൈതൃക എന്നാണ്

  • @sadiqalikarulai3059
    @sadiqalikarulai30597 ай бұрын

    എന്നാൽ അവിടെയുണ്ടായിരുന്ന എല്ലാ മഖ്ബറകളും തച്ചുടക്കാൻ അവർ മറന്നിരുന്നില്ല. നബി തങ്ങൾ ജനിച്ച സ്ഥലം ലൈബ്രറി ആക്കാൻ ആയിരുന്നു തിരക്ക്. ജാഹിലിയ കാലത്ത് ഉള്ളതിനെ തിരഞ്ഞു പിടിക്കാനാണ് തിരക്ക്. ഇസ്ലാമിക പൈതൃകങ്ങളെ വഹാബികൾ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. മക്കയിലും മദീനയിലും നബിയുടെ ഓർമകളെ പരമാവധി ഇല്ലാതാക്കാൻ ശ്രമിച്ചു. ഇപ്പോൾ കുറ്റബോധം തോന്നുന്നുണ്ടോ ആവോ തോന്നുന്നുണ്ടോ ആവോ

  • @hamsa0123

    @hamsa0123

    7 ай бұрын

    ഖബർ കെട്ടി ഉണ്ടാക്കുന്നതും അവിടെപ്പോയി സഹായം തേടുന്നതും ഇസ്ലാമിൽ ശിർക്ക്, കൊടിയ തെറ്റ് പിന്നെ അതെങ്ങനെ വളർത്തും.

  • @rebel1403

    @rebel1403

    7 ай бұрын

    ​@@hamsa0123pinnenthina 🕋 madeena .. Ath koodi polik..ath polikkilla.. Cash mudangum alle wahaabi theevravaadhikale

  • @nazneenrahmanmhdjaseer

    @nazneenrahmanmhdjaseer

    7 ай бұрын

    Islamil bhinnipp undakkunna tharathil samsarikkaruth

  • @sajeeshopto3045

    @sajeeshopto3045

    7 ай бұрын

    അധികം കുഴ്ച്ചാൽ ഇസ്ലാമിന് ദോഷമാകും

  • @sadiqalikarulai3059

    @sadiqalikarulai3059

    7 ай бұрын

    ​​@@hamsa0123 ഭാര്യയോട് ഒരു ഗ്ലാസ് വെള്ളം കൊണ്ട് തരാൻ പറഞ്ഞാൽ അത് ശിർക്കാകില്ലേ... സഹായം തേടുന്നതിന് മരിക്കുക അഭൗതികം ആവുക എന്നതിന് പ്രസക്തി ഉണ്ടോ. പറഞ്ഞുപറഞ്ഞ് ഡോക്ടറുടെ അരികിൽ പോകുന്നതുവരെ ശിർക്ക് ആക്കിയില്ലേ. സ്റ്റേജിൽ കയറി ബഹുഭൂരിഭാഗം മുസ്ലിംകളെയും മുശ്രിക് ആക്കാൻ ധൃതിയാണ്. എന്നാൽ അവരുടെ സലാം മടക്കി കിട്ടാൻ കാണുമ്പോൾ കാണുമ്പോൾ സലാം പറയുകയും ചെയ്യും. അവരുടെ പിന്നിൽ നിസ്കരിക്കും. മക്കളെ വിവാഹം കഴിക്കും. അറുത്തത് ഭക്ഷിക്കും. നിങ്ങൾ പറയുന്ന ശിർക്ക് എന്തു ശിർക്കാണ്. സ്വഹാബി നബിയോട് സ്വർഗ്ഗം ചോദിച്ചത് ഏതു വിധേനയിലുള്ള ചോദ്യത്തിലാണ് പെടുക. മൂസ നബി മിഅ്റാജ് രാവിൽ നിസ്കാരത്തിൻറെ വിഷയത്തിൽ ഇടപെട്ടതും.

  • @syedharis7739
    @syedharis77397 ай бұрын

    30,000 വര്‍ഷം മുമ്പ്‌ ആദം Alaisalam ഉണ്ടായിരുന്നോ. ? Only 10,000 years of inhabitants in earth

  • @Mediaforfree

    @Mediaforfree

    7 ай бұрын

    30000 എന്നായിരിക്കില്ല 3000 പറഞ്ഞാത് തെറ്റിയതായിരിക്കും .❤

  • @muhammedsafvan345

    @muhammedsafvan345

    7 ай бұрын

    ആരാ നിന്നോട് ഇത് പറഞ്ഞത്? ലക്ഷക്കണക്കിന് പ്രവാചകന്മാർ ഇവിടെ ജീവിച്ചു മാർച്ചിട്ടുണ്ട് എന്ന് ഖുറാനിൽ പറയുന്നു. അവരെല്ലാം 10000 വർഷത്തിനുള്ളിൽ ജീവിച്ചു മരിച്ചോ? അവസാനത്തെ നബിയായ മുഹമ്മദ്‌ നബി (സ്വ ) കാലം കഴിഞ്ഞിട്ട് തന്നെ ഇപ്പൊ 1500 തികയാൻ പോകുന്നു

  • @syedharis7739

    @syedharis7739

    7 ай бұрын

    @@Mediaforfree 👍

  • @bindhub4049

    @bindhub4049

    7 ай бұрын

    ​@@Mediaforfree😅

  • @vinod4833

    @vinod4833

    7 ай бұрын

    10000 എന്ന കണക്ക് എവിടുന്ന് കിട്ടി??? Upper Palelithic era എന്ന് കേട്ടിട്ടുണ്ടോ???

  • @jintoswhatsappstatus8774
    @jintoswhatsappstatus87747 ай бұрын

    Jesus is alive......mohammat oru madham mattunna manushan matram ......jesus avasanam rekshikan varumm

  • @user-SHGfvs

    @user-SHGfvs

    7 ай бұрын

    😂 ക്രിസത്യൻസ് പിന്നെ മതം മാറ്റാറില്ലല്ലോ

Келесі