60 ഭാര്യമാരെ കൊന്നു കുഴിച്ചു മൂടിയ സ്ഥലം..സാത് ഖബർ..

Пікірлер: 184

  • @bijukalkulam9532
    @bijukalkulam95323 жыл бұрын

    അറുപത് ഭാര്യമാരെ കൊന്ന് സ്ത്രീ ശാപം ഏറ്റ്വാങ്ങിയ ധീരൻ എന്ന് സ്വയം പുകഴ്ത്തിയ അഫ്സൽ ഖാൻ. അഫ്സൽ ഖാനെ കൊന്ന് കൊലവിളിച്ച നീതിയുടെ രാജാവ് ഏക് ചത്രപതി ശിവജി മഹാരാജ് 🔥🔥🔥 അങ്ങയുടെ ധീരകഥകൾക്ക് മുന്നിൽ പ്രണാമം 🙏🏻🙏🏻🙏🏻🙏🏻

  • @hashirhash5956

    @hashirhash5956

    3 жыл бұрын

    Alla pinne .. ❤️

  • @thykkuthykku2182
    @thykkuthykku21823 жыл бұрын

    വിവരമില്ലാത്തവന്റെ കൂടെ ജീവിക്കേണ്ടി വന്ന പാവം സ്ത്രീകൾ . 😔

  • @prabhasyoutube

    @prabhasyoutube

    3 жыл бұрын

    Paavangal ☹️

  • @sree4607
    @sree46073 жыл бұрын

    അറുപത്തഭാര്യ വേണ്ട അതിൽ ആറു ഭാര്യമാരുകൂടി അയാളെ പിടിച്ചു കിണറ്ററിലിട്ടിരുന്നങ്കിൽ അറുപതുപേർക്ക് ആ ഗതിവരില്ലാരുന്നു

  • @satheeshanmavady7406
    @satheeshanmavady74063 жыл бұрын

    ഈ നീചനെപ്പറ്റി അറിയുന്നത് ഇപ്പഴാണ്

  • @valsakumar3673
    @valsakumar36733 жыл бұрын

    സാത്ത് (7) ഖബർ അല്ല. സാഠ് (60) ഖബർ ആണ് ശരിയായ ഉച്ചാരണം.

  • @rajuanittaanittaraju3818
    @rajuanittaanittaraju38183 жыл бұрын

    മുഴുവൻ കാണണമെന്ന് അതിയായ ആഗ്രഹം ആയിരുന്നു. മ്യൂസിക് അരോചകമായിട്ട് ഒരു നിവൃത്തിയുമില്ല

  • @mohamedshoukathalismohamed8285
    @mohamedshoukathalismohamed82853 жыл бұрын

    ചരിത്ര നിർമ്മിതികളോടുള്ള നമ്മുടെ ഭരണാധികാരികളുടെ അവഗണന അവസാനിപ്പിക്കണം. അവയെ സംരക്ഷിക്കണം.

  • @noushadalimk8700
    @noushadalimk87003 жыл бұрын

    ഒരു കാര്യം സമ്മതിക്കാതെ വയ്യ... ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുന്നതിന് ഇന്ത്യയിൽ എല്ലാ സംസ്ഥാ നങ്ങളും കണക്കാണ് എന്ന അഭിപ്രായമാണെനിക്ക് .. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ വെറും ടൂറിസം മാത്രം മതി നമ്മുടെ ജനതയുടെ പട്ടിണി മാറ്റാൻ .. ഇനി വരുന്നതലമുറയിലെങ്കിലും അറ്റ്ലീസ്റ്റ് ഒരു സഫാരി Tv കണ്ട പരിചയമുള്ളവരെങ്കിലും ടൂറിസം വകുപ്പ് കൈകാര്യം ചെയ്യാൻ കിട്ടിയിരുന്നെങ്കിലന്ന് ആശിച്ച് പോകുന്നു ..

  • @aiguomo1954

    @aiguomo1954

    3 жыл бұрын

    ഇവിടെ ഭരിക്കുന്ന എല്ലാവർക്കും കാശ് കിട്ടുന്ന സ്ഥലത്ത് മാത്രമാണ് maintenance ചെയാനും സൗകര്യങ്ങൾ കൊണ്ട് വരാനും ഒക്കെ ശ്രേമിക്കുള്ളു.. അത് ലാഭവും സർക്കാരിന് വരുമാനം ഉണ്ടാകാനും ആണ് അല്ലാതെ ചരിത്രത്തോട് സ്നേഹവും കൂറും ഉള്ളതു കൊണ്ടല്ല..

  • @shahanasfareed4829

    @shahanasfareed4829

    3 жыл бұрын

    Correct

  • @jungj987

    @jungj987

    3 жыл бұрын

    👍

  • @karthik1057

    @karthik1057

    2 жыл бұрын

    Correct

  • @shanumoviesvlogs
    @shanumoviesvlogs3 жыл бұрын

    വിഡിയോയിൽ സംസാരിക്കുന്ന ടൈമിൽ ബാക്ക്ഗ്രൗണ്ട് music കുറച് വെക്കണേ... പറയുന്നത് മനസിലാവുന്നില്ല...

  • @nidheeshvenu3723
    @nidheeshvenu37233 жыл бұрын

    ചേട്ടാ ഇനിയും ഇതുപോലെ അറിയാതെ പോയ ചരിത്രം വീഡിയോ ചെയ്യാൻ ആഗ്രഹിക്കുന്നു. സൂപ്പർ ആണ് എല്ലാം

  • @rajasreesarojini7112
    @rajasreesarojini71123 жыл бұрын

    ചരിത്രം അറിയാൻ പാടില്ലെങ്കിൽ പറയരുത്.ഛത്രപതി ശിവജിയെ സന്ധി സംഭാഷണത്തിനു വിളിച്ചു വരുത്തി ചതിവിൽ പെടുത്തി വധിക്കാൻ ശ്രമിക്കുകയായിരുന്നു

  • @praveenanjali1854

    @praveenanjali1854

    3 жыл бұрын

    Satyam

  • @subramanianc.n5858

    @subramanianc.n5858

    3 жыл бұрын

    തന്നെ വധിക്കാനുള്ള പദ്ധതിയാണെന്ന് ശിവാജി മനസ്സിലാക്കിയിരുന്നു.എല്ലാ മുൻകരുതലും എടം ത്തിരുന്നു.ശരീരത്തിൽ മുറിവേൽക്കുന്നതു തടയാൻ ലോഹക വചവും ആക്രമിക്കാൻ ഉപയോഗത്തിന് പുലിനഖം (വാഗ് നഖ് ) എന്ന ആയുധമായിരുന്നു എന്നു പറയുന്നു..... ' അഫസൽ ഖാൻ്റെ വയർ പിളർന്ന് കുടൽമാല പുറത്തുചാടി അവിടെ നിന്നും മഞ്ചലിൽ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ശിവാജിയുടെ ഭടൻ തല വെട്ടിയെടുത്തത് -

  • @vijayankozhikode4799
    @vijayankozhikode47993 жыл бұрын

    സുഹൃത്തേ ഒന്നുകിൽ നിങ്ങൾ മ്യൂസിക് വെക്കുക.. അല്ലെങ്കിൽ നിങ്ങൾ വിവരണം തരുക... മ്യൂസിക് കാരണം ചാന്ദ് ബാവടി എന്ന് മാത്രമേ കേൾക്കുന്നുള്ളൂ....

  • @kattikombanilovemyindia4413
    @kattikombanilovemyindia44133 жыл бұрын

    ബേക്ക് രൗണ്ട് മഗ്ടിയൂത്ത് ക്കാരണം ശരിക്കും ക്കേൾക്കുന്നില്ല ..

  • @AMBALPOO
    @AMBALPOO3 жыл бұрын

    60 ഭാര്യ മാരെ കിണറ്റിലിട്ട് കൊന്നവൻ ഇത്ര കാര്യമായി അവരെ സംരക്ഷിക്കമോ?

  • @ansaransar942
    @ansaransar9423 жыл бұрын

    ഒരുപാട് ഹിന്ദി ചാനലുകൾ ഉണ്ട് ഇത് പോലുള്ള ചരിത്ര സ്മാരകങ്ങൾ കാണിക്കുന്നത് ,ഇത് അതുപോലുള്ള ഒരു മലയാള ചാനലിൻ്റെ തുടക്കം ആവടെ

  • @shajishafna1456
    @shajishafna14563 жыл бұрын

    നല്ല അവതരണശൈലിയും ചരിത്ര അവഗാഹവുമുണ്ട് താങ്കൾക്ക് നന്ദി

  • @sreevalsan86
    @sreevalsan863 жыл бұрын

    പിന്നെ.. 60 ഭാര്യമാരെ കൊന്നിട്ട് പോയാൽ പിന്നെ ശിവാജി കേറി ഉമ്മ വൈകും... ശിവാജി കൊല്മാസ്സ്... 💪💪💪

  • @prabhasyoutube

    @prabhasyoutube

    3 жыл бұрын

    👍😊

  • @madhusathishkumar
    @madhusathishkumar3 жыл бұрын

    Background music is too much of noise. Avoid it.

  • @venugopalta7317
    @venugopalta73173 жыл бұрын

    background music sound കുറച്ച് record ചെയ്താൽ പറയുന്നത് വൃക്തമാകുമായിരുന്നു.👍

  • @thameem5072
    @thameem50723 жыл бұрын

    Ella videosum kanarund kanaan Vendi wait cheyyarund adutha Nalla oru videok Vendi wait cheyyune ❤️ Ella kariyavum namukk parnju manasilaku tharunund keep going 😍😘👍💯

  • @binsalka6739
    @binsalka67393 жыл бұрын

    ഒരു പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ നിങ്ങൾ മ്യൂസിക് ഒഴിവാക്കി അവിടുത്തെ പ്രകൃതി ശബ്ദം മാത്രം മതി ..അത് ജനങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാകും

  • @fasalfaizy4328
    @fasalfaizy43283 жыл бұрын

    Hidden truth.... Well explained ❤️❤️❤️❤️

  • @mohamedshoukathalismohamed8285
    @mohamedshoukathalismohamed82853 жыл бұрын

    അഭിനന്ദനങ്ങൾ..

  • @kadhakalmalayalam1
    @kadhakalmalayalam13 жыл бұрын

    നല്ലൊരു.. വീഡിയോ.. 👍👍👍

  • @renna7188
    @renna71883 жыл бұрын

    History bayangaraishtanh.adkondutanne videos elam walare intresting aanh

  • @shijucv9549
    @shijucv95493 жыл бұрын

    ഇവിടെ വച്ചു നിങ്ങളുടെ ക്യാമറ, പണം ജീവൻ ഇതെല്ലാം നിങ്ങൾക്ക് നഷ്ടപെടാതിരുന്നത് ഭാഗ്യം

  • @hummanthought
    @hummanthought3 жыл бұрын

    Nice presentation...

  • @claramma3052
    @claramma3052Ай бұрын

    നല്ല അവതരണം

  • @trollan8830
    @trollan88303 жыл бұрын

    ചേട്ടന്റെ അല്ല വീഡിയോസില്ലേ മ്യൂസിക്ക് എനിക്ക് ഇഷ്ട്ടം ആയി.ഹമ്പി മ്യൂസിക് പൊളി ❤️❤️❤️❤️❤️❤️

  • @nimmyfrancis620
    @nimmyfrancis6203 жыл бұрын

    U r explaining very well..keep going..love to watch ur video

  • @sruvinjoy6425
    @sruvinjoy64253 жыл бұрын

    Nannayittundu broo... Superb 😇😇😇

  • @VenuGopal-ms7wr
    @VenuGopal-ms7wrАй бұрын

    തിരിച്ചാണ് ശിവജിയെ ഇയാളാണ് ചതിയിൽ പെടുത്താനായി സന്ധിസംഭാഷണത്തിനു വിളിച്ചത്.

  • @akilchechu
    @akilchechu3 жыл бұрын

    Superb presentation 🔥💥

  • @mimishiningstar4884
    @mimishiningstar48843 жыл бұрын

    Super video....entha eee place onum samraksheekathe?

  • @r3nj1th98
    @r3nj1th983 жыл бұрын

    Bagh nagh ആണോ mention ചെയ്ത Weapon ? അവതരണത്തിന് ഇടയ്ക്ക് BGM Volume level കൂടുന്നു..

  • @Malabarstudio

    @Malabarstudio

    3 жыл бұрын

    അതേ. ശ്രദ്ധിക്കാം

  • @ourstory619
    @ourstory6193 жыл бұрын

    Background music korknm plz paryn onu keken patanila

  • @techie587
    @techie5873 жыл бұрын

    Atho yudhathil kollappettal ,jayicha raajavinte VEPPAATTI AAKKUM enna pedi kondo....your video is very infmtve....

  • @rashidpc4862
    @rashidpc48623 жыл бұрын

    Very good video

  • @arunpc5716
    @arunpc57163 жыл бұрын

    💖.....Malabar Studio.....💖

  • @najeebcp8286
    @najeebcp82863 жыл бұрын

    സൂപ്പർ

  • @alexsb6685
    @alexsb66853 жыл бұрын

    Nice presentation

  • @munnabeatz3984
    @munnabeatz39843 жыл бұрын

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് കുറക്കാമായിരുന്നു

  • @ghosthunter8664
    @ghosthunter86643 жыл бұрын

    Pwoli

  • @vinojoseph7668
    @vinojoseph76683 жыл бұрын

    Good. After a long gap I see your video.

  • @vinojoseph7668

    @vinojoseph7668

    3 жыл бұрын

    Why don't you provide your FB or Instagram link anywhere ? No way to connect you other than the comment 🤔

  • @raseenarasee1044
    @raseenarasee10443 жыл бұрын

    First cmnt. Full kanate to

  • @silukannan4938
    @silukannan49383 жыл бұрын

    Good 👍👍

  • @nataraj1874
    @nataraj18743 жыл бұрын

    Nice

  • @lifeaclick6551
    @lifeaclick65513 жыл бұрын

    👍suprb

  • @namithacsojan2776
    @namithacsojan27763 жыл бұрын

    background music volume kurachaal nannayirunnu

  • @mayameenakshi4198
    @mayameenakshi41983 жыл бұрын

    Music kaaranam onnum kelkkaan pattunnilla...kurachaal nallathaanu

  • @shibushibus2407
    @shibushibus2407 Жыл бұрын

    Nice bro... Last week I'm visited golgumbaz

  • @majidafarsana1350
    @majidafarsana13503 жыл бұрын

    Sooper

  • @remyareghunath50
    @remyareghunath503 жыл бұрын

    👍

  • @noushadpm6334
    @noushadpm63343 жыл бұрын

    Super, all the best

  • @sameechisubramanian9191
    @sameechisubramanian91913 жыл бұрын

    Dear brother, valare adhikom budhimuti engane oru sthalathu poyi ee video cheythathinu many many thanks. Ladies ottayku travel cheyyunnathu risk ulla edamanennu paranjallo athukondum . Kaaranm eniku travel cheyyanonnum adhikom time kitarilla. Ini travel cheyyuvanenkil thanne family or friends koode undenkilum safe ayitulla places leku anu pokarullathu. Engane ulla sthalangal poyi kananulla risk edukkarilla. Enthayalum ee oru historic place kanichu thannathinu thanks.

  • @Malabarstudio

    @Malabarstudio

    3 жыл бұрын

    Thank u sistr

  • @888------

    @888------

    3 ай бұрын

    അപ്പടിയ😅😅

  • @krofficial7641
    @krofficial76413 жыл бұрын

    Bgm ethaann ariyunavar pls

  • @pulikkottilbabu1422
    @pulikkottilbabu14223 жыл бұрын

    ബ്രോ നല്ല അട്രാക്ടീവായ അവതരണമാണ് താങ്കളുടേത് Keep it up

  • @keralasapportindian1730
    @keralasapportindian17303 жыл бұрын

    Saatt ennalle

  • @sureshbabu9897
    @sureshbabu98973 жыл бұрын

    ഒരു വീഡിയോ ക്ലാസ്സിൽ വിഡിയോഗ്രാഫ് /സൗണ്ട് പഠിക്കുക. സംഭാഷണം ചിലത് ഒന്നും മനസ്സിലാകുന്നില്ല. പ്രദനപ്പെട്ട കാര്യങ്ങൾ എഴുതികാണിക്കുക.

  • @aminabi8366
    @aminabi83663 жыл бұрын

    👍👍👍👍

  • @lijuvarghese4755
    @lijuvarghese4755 Жыл бұрын

    ❤❤❤

  • @babykumari4861
    @babykumari48613 жыл бұрын

    🙏🙏🙏ശിവാജി പ്രണാമം 🌹🌹🌹

  • @abdulnaser7970
    @abdulnaser79703 жыл бұрын

    ഏത് സമസ്ഥാനം

  • @PMR172
    @PMR1723 жыл бұрын

    💪👍👌

  • @rasheedckambalavayal3749
    @rasheedckambalavayal37493 жыл бұрын

    ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് സൗണ്ട് കൂടുതലാണ് താങ്കളുടെ സൗണ്ട് ശരിക്കും കേൾക്കുന്നില്ല

  • @pulibabu3453
    @pulibabu34533 жыл бұрын

    👍👍👍👌

  • @historicain1101
    @historicain11013 жыл бұрын

    Bro History annoo

  • @mohammedsinankk4791
    @mohammedsinankk47913 жыл бұрын

    👍👍👍

  • @abhilash.p.pabhilash.p.5571
    @abhilash.p.pabhilash.p.55713 жыл бұрын

    അ നിജന്റെ കഥ തങ്ങൾ പറഞ്ഞിട്ടാണ് കേൾക്കുന്നത് പ്രൊ.. അദേ ഹത്തിന് അങ്ങനെ വേണം അ ഭാര്യ മാരെ കൊന്നതിനു പരിഹാരമായി.....

  • @finunu313
    @finunu3133 жыл бұрын

    vallaatha music bro. kelkaan prayasam

  • @rohank.j3993
    @rohank.j39933 жыл бұрын

    Bgm വോളിയം കുറക്കുക. പറയുന്നത് കേൾക്കുന്നില്ല

  • @jithinbabu8481
    @jithinbabu84813 жыл бұрын

    ❤️❤️❤️❤️❤️❤️

  • @unsaidhero7269
    @unsaidhero72693 жыл бұрын

    Idayikkulla bgm ozivakiyaal nannaavum

  • @haroonrasheedaalam8139
    @haroonrasheedaalam81393 жыл бұрын

    Original story is all ladies including his wifes suicide after his death

  • @razzzi85
    @razzzi853 жыл бұрын

    Super.. background music volume kurakamayirunnu..

  • @Malabarstudio

    @Malabarstudio

    3 жыл бұрын

    Thank u

  • @Travelescape45
    @Travelescape453 жыл бұрын

    Bacground music ee videoil ichiri irritating aanu. Baaki ellam super

  • @prabhasyoutube
    @prabhasyoutube3 жыл бұрын

    Music kaaranam kelkkan vayya ☹️

  • @omnamashivaya9103
    @omnamashivaya9103 Жыл бұрын

    ബാക്ക്ഗ്രൗണ്ട് സൗണ്ട് ദയവായി കുറയ്ക്കാമെങ്കിൽ വിവരണം നന്നായി കേൾക്കാൻ കഴിയും

  • @hashirhash5956
    @hashirhash59563 жыл бұрын

    Is that haunted place?

  • @georgemeladoor3353
    @georgemeladoor335315 күн бұрын

    kINAR EVIDE..

  • @rasheedfffy4355
    @rasheedfffy43553 жыл бұрын

    Rashimrksa. Thangal muciq valare aloosarapeduthunnu. Mucikinte saund kurachu kodukkuka

  • @rasheedfffy4355

    @rasheedfffy4355

    3 жыл бұрын

    Gool gumbathan. Sheri. Good gubadalla

  • @mishalcalicut522
    @mishalcalicut5223 жыл бұрын

    Beejapur maharani😢😢😘

  • @oneworld2998
    @oneworld29983 жыл бұрын

    Music onnu kurakkanm

  • @sali55544
    @sali555443 жыл бұрын

    🤔ചരിത്രത്തിൽ രേഖപ്പെടുത്താത്ത , ചരിത്ര തെളിവുകളില്ലാത്ത കാര്യങ്ങൾ വിളിച്ചു പറയരുത് ! ഇങ്ങനെ ഒരുമിച്ചുള്ള രാജകുടുംബത്തിൻറെ കുഴിമാടങ്ങൾ ഇന്ത്യയിൽ പല ഭാഗത്തും കാണാം ! നിങ്ങളുടെ വാദം ശരിയാണെന്ന് വെച്ചാൽ മുകളിൽ പറഞ്ഞ കുഴിമാടങ്ങൾ യെല്ലാം നിങ്ങൾ പറയുന്ന കെട്ടു കഥയോട് യോജിച്ചതാണ് എന്ന് പറയേണ്ടിവരും ! ഒരു സൈനാധിപൻ അദ്ദേഹത്തിൻറെ 60 ഭാര്യമാരെ കൊന്നു എന്നു പറയുന്നത് അദ്ദേഹത്തിൻറെ ചരിത്രപശ്ചാത്തലത്തിൽ യോജിക്കുന്നതല്ല ! ആശ്ചര്യം ഉളവാക്കുന്നതാണ് ! യോജിക്കാത്തത് യോജിപ്പിക്കാൻ ശ്രമിക്കുന്നു എങ്കിൽ അതിനുവേണ്ട കരുത്തുറ്റ തെളിവുകൾ നിരത്തണം ! കൂട്ട സ്ത്രീ മരണങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ചരിത്രത്തിൽ പല സന്ദർഭങ്ങളിലും ആവർത്തിച്ചു സംഭവിച്ചിട്ടുണ്ട് ! അതിൽ വിശ്വസിനീയമായ തെളിവുകളും ഉണ്ട്, അതിലൊന്നും നിങ്ങൾ പറയുന്ന സംഭവങ്ങളുമായി യോജിക്കുന്നില്ല ! ചരിത്രത്തിൽ സാധാരണ സംഭവിച്ച രാജകുടുംബം സ്ത്രീ കൂട്ടക്കൊലകൾ 1:ശത്രു സൈന്യം അല്ലെങ്കിൽ ചാര സൈന്യം അരമനയിൽ കയറി കൂട്ടക്കൊല നടത്താറുണ്ട് !(പകരം ചെയ്യുന്നത് ആവാം) 2: അല്ലെങ്കിൽ അവരുടെ താമസ സ്ഥലം ശത്രുക്കൾ തീ വെക്കുമ്പോൾ അതിൽ അകപ്പെട്ട സ്ത്രീകൾ കൂട്ടത്തോടെ കൊല്ലപ്പെട്ടാർ ഉണ്ട് ! (പകരം ചെയ്യുന്നത് ആവാം) 3; അതുമല്ലെങ്കിൽ ശത്രുക്കൾ അവരെ പിടിക്കാൻ സാധ്യത മുന്നിൽകണ്ട് ശത്രുവിന്ന് ജീവനോടെ പിടി കൊടുക്കാതിരിക്കാൻ ഭരണാധികാരിയും അവരുടെ കുടുംബവും സ്വയം കൂട്ട ആത്മഹത്യ ചെയ്യാറുണ്ട് !(വിഷം കഴിക്കുകയോ , തീയിൽ ചാടുകയോ, കുഴിയിൽ ചാടുകയോ, ശരീരം മുറിക്കുകയോ) 4: അതുമല്ലെങ്കിൽ അവരുടെ കുടുംബനാഥൻ കൊല്ലപ്പെട്ടു എന്നറിഞ്ഞാൽ അദ്ദേഹത്തെ ആശ്രയിച്ചു ജീവിച്ച കുടുംബത്തിലുള്ളവർ ആത്മഹത്യ ചെയ്യുന്ന കാര്യവും ഉണ്ടായിട്ടുണ്ട് ! മുകളിൽ പറഞ്ഞ ഏതെങ്കിലും രീതിയിലായിരിക്കണം നിങ്ങൾ പറയുന്ന സംഭവം സംഭവിച്ചിട്ടുണ്ടെങ്കിൽ സംഭവിച്ചിട്ടുണ്ടാവുക ! അല്ലെങ്കിൽ സാധാരണ പോലെ രാജകുടുംബാംഗങ്ങൾ മരണമടഞ്ഞാൽ അവരെ സംസ്കരിക്കുന്ന പ്രത്യേക സ്ഥലം ആകാം നിങ്ങൾ കാണിച്ചു നൽകിയത് ! ലോക ചരിത്രത്തിൽ പലതവണ മുകളിൽ പറഞ്ഞതുപോലെ സ്ത്രീ കൂട്ടക്കൊലകൾ ആവർത്തിച്ചതാണ് .അതിന് തെളിവുകളുമുണ്ട് ! എന്നാൽ നിങ്ങൾ പറയുന്ന കഥ കെട്ടുകഥ മാത്രമാണ് ! ഒരു രാജ്യത്തിൻറെ സൈനാധിപൻ അന്ധവിശ്വാസം കൊണ്ട് സ്വന്തം കുടുംബത്തെ സ്വന്തം കൈ കൊണ്ട് കൊന്നുതള്ളി യുദ്ധത്തിന് പോകുന്നത് ചരിത്രത്തിൽ സംഭവിച്ചിട്ടില്ല ! അതിന് തെളിവുകളും ഇല്ല !

  • @Malabarstudio

    @Malabarstudio

    3 жыл бұрын

    അത് ഞാൻ പറയുന്നുണ്ടല്ലോ ബ്രോ..കെട്ടുകഥ മാത്രമാണ്..ചരിത്രകാരന്മാരുടെ പിൻബലം ഇല്ല.. Thank u for ur detailed feedback..😊

  • @sali55544

    @sali55544

    3 жыл бұрын

    @@Malabarstudio നിങ്ങളുടെ ചരിത്ര അന്വേഷിച്ചുള്ള യാത്രകൾ ചരിത്രം ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ! നല്ല അവതരണ ശേഷിയും , ചരിത്രം തേടി പിടിക്കുവാനുള്ള മനസ്സും , ചരിത്രത്തിലുള്ള അറിവും നിങ്ങൾക്കുണ്ട് ! അതുകൊണ്ടുതന്നെ നിങ്ങളുടെ ഓരോ വാക്കുകളും ചരിത്ര വിദ്യാർത്ഥികൾ പഠനത്തിൻറെ ഭാഗമായി സ്വീകരിച്ചു കൊണ്ടിരിക്കുകയാണ് .! നിങ്ങൾ കർണാടകയിലെ ബീദർ സന്ദർശിക്കുമെന്ന് കരുതുന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ,തൊട്ടടുത്തുള്ള ഒരിക്കൽ ഇന്ത്യയുടെ തലസ്ഥാനം ആവേണ്ടി വന്ന ദൗലത്താബാദ് എന്നിവകൂടി സന്ദർശിച്ചാൽ കൊള്ളാമായിരുന്നു. കർണാടകയിൽ മൈസൂർ ഭരണകൂടം നിർമിച്ച് ഉപയോഗിച്ച ലോകത്ത് അപൂർവമായി ഉള്ള സ്റ്റാർ ആകൃതിയിലുള്ള ഫോർട്ട് ഉണ്ട് !(manjarabad fort)അധിക മലയാളി ചരിത്ര അന്വേഷകർ സന്ദർശിക്കാത്ത ഇടമാണ് . അങ്ങോട്ടും താങ്കളുടെ സന്ദർശനം എത്തിയാൽ വളരെ സന്തോഷമായിരിക്കും !

  • @Malabarstudio

    @Malabarstudio

    3 жыл бұрын

    @@sali55544 തീർച്ചയായും.. ബീദാർ ഇവിടെ അടുത്തതാണ്.. താങ്കളുടെ അഭിപ്രായത്തിനും പുതിയ അറിവിനും ഒരുപാട് നന്ദി..

  • @888------

    @888------

    3 ай бұрын

    അഫ്സൽ ഞമ്മൻ്റെ ആൾ ആണ് വെളുപ്പിക്ക്😅😅

  • @user-cr6mr8wn6i
    @user-cr6mr8wn6i3 жыл бұрын

    സാത്ത് ഖബർ എന്നല്ല അഥവാ അതിനർത്ഥം ഏഴു ഖബറുകൾ എന്നാണ് നിങ്ങളുടെ അക്ഷരപ്പിശക് ആയിരിക്കാം അല്ലെങ്കിൽ നിങ്ങൾക്ക് തെറ്റിയത് ആയിരിക്കാം ഹിന്ദിയിൽ (സാട്ട് ) എന്നാൽ 60 എന്നാണ് സാട്ട്ഖബർ എന്നാണ്😍

  • @suharakp9287

    @suharakp9287

    3 жыл бұрын

    Thettukal mathram kandu pidikkaruth

  • @adithyasanthosh682
    @adithyasanthosh6823 жыл бұрын

    Orupaadu arivu kitti

  • @surendrank.v4416
    @surendrank.v44163 жыл бұрын

    Keep backgroundmusic

  • @tarsahantarsahan6858
    @tarsahantarsahan68583 жыл бұрын

    🖑🖑🖑🖑🖑🖑👌

  • @kaleeljack8452
    @kaleeljack84523 жыл бұрын

    ബ്രോ ബാക്ക് സൗണ്ട് കുറച്ചും കുടി സൗണ്ട് കുറക്കാൻ ശ്രമിക്കണം

  • @Malabarstudio

    @Malabarstudio

    3 жыл бұрын

    തീർച്ചയായും

  • @charanm4524
    @charanm45243 жыл бұрын

    Bijapur alla name matti ippo vijayapuram ennan

  • @mithunashok1623
    @mithunashok16233 жыл бұрын

    Sad king

  • @kunhammadmmk684
    @kunhammadmmk6843 жыл бұрын

    എം. എം. കെ. Kuwait🇰🇼

  • @josephchummar7361
    @josephchummar73613 ай бұрын

    The women folk were ill treated very cruelly by men as we see history and still continue ,though there are changes in europe not in india and asian countries especially islamic countries .

  • @MarksCapital
    @MarksCapital3 жыл бұрын

    സംസാരിക്കുമ്പോ സൗണ്ട് കുറക്ക്. 👍👍👍👍👍👍

  • @razakrazak9738
    @razakrazak97383 жыл бұрын

    Super video 👌👍

  • @abdulkarimsaithalavi7947
    @abdulkarimsaithalavi79473 жыл бұрын

    Music down

  • @mishalcalicut522
    @mishalcalicut5223 жыл бұрын

    Beejapur sulthanate

  • @ganapriyal2257
    @ganapriyal22573 жыл бұрын

    60 baryamar onnichu sramichu afsalkhan me thattamayirunnu....😁😁😁😁

  • @karthik1057

    @karthik1057

    2 жыл бұрын

    😆 6 പേര് ശ്രമിച്ചാൽ തന്നെ ചിലപ്പോൾ നടക്കും

  • @raseenarasee1044
    @raseenarasee10443 жыл бұрын

    Njan jeevichilla. Neeyum jeevikkanda. Enna concept seekaricha afsal khan...🙋🙋🙋

  • @saleemkk4472
    @saleemkk44723 жыл бұрын

    halo

Келесі