മരത്തിന്റെ മുകളിൽ ഒളിച്ചിരുന്ന പാമ്പിനെ കയറിയങ്ങ് പിടിച്ചു.

Үй жануарлары мен аңдар

Пікірлер: 87

  • @abdulali9293
    @abdulali9293 Жыл бұрын

    അടിപൊളി കാഴ്ചകൾ, നമ്പർ തരുമോ. അത്യാവശ്യ o വരുമ്പം ഉപയോഗിക്കാം.

  • @kadhayumporulum3868
    @kadhayumporulum3868 Жыл бұрын

    നിങ്ങളുടെ വീഡിയോ ഇന്നലെ കണ്ടതെ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ ന്യൂസ് കണ്ടു. അഭിനന്ദനം... Keep it up!

  • @noufalm902
    @noufalm902 Жыл бұрын

    ഉഷ ചേച്ചി ഇന്ന് ഹർത്താൽ പേടിച്ചിട്ടാണ് അത്‌ മരത്തിൽ കയറി ഇരുന്നത്. അവിടെയും ഒരു സൊര്യവും തരുല്ല

  • @sudharsanan9437
    @sudharsanan9437 Жыл бұрын

    നമസ്കാരം 🙏 വളരെ ഇഷ്ടമാണ് നല്ല ശൈലി പാംപു പിടിത്തം നന്ദി സഹോദരി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏

  • @madhun4122

    @madhun4122

    Жыл бұрын

    0

  • @HarishHarish-qg7cc
    @HarishHarish-qg7cc Жыл бұрын

    Very hard work, jenagal ee kashtappadum riskum manasssilakkumo pls ???

  • @prasannap2531
    @prasannap2531 Жыл бұрын

    Pambinea pidichit kannichilla Innu nadannath prekshakareum Vetukareum pattikal ayirunno

  • @Usha.J-ei8xy
    @Usha.J-ei8xyАй бұрын

    Ushaa വല്യ സാഹസം ന്നും വേണ്ട കാരണം ആക്ഷേപിക്കുന്ന കുറേ മനുഷ്യ മൃഗങ്ങൾ ണ്ട് 😥 വൃത്തിയുള്ള കഥപ്രെസംഗം വ അടച്ചുനിക്ക് ഇതൊക്കെ പറേന്നവരൊക്കെ ന്നാ ചെയ്യാൻ തയാറാവുന്നോ ഇല്ല കുറ്റപ്പെടുത്തുക പരി ഹസിക്കുക വിഷമം ണ്ട് 😥😥

  • @jayanmon4875
    @jayanmon4875 Жыл бұрын

    Njangallude nattukari ushachehi

  • @counsellingvaheedasvlog1274
    @counsellingvaheedasvlog1274 Жыл бұрын

    Take care, u r ആ ever best social worker

  • @ushatirur636

    @ushatirur636

    Жыл бұрын

    താങ്ക്യൂ

  • @sainudeen5708
    @sainudeen5708 Жыл бұрын

    👍🏻

  • @deepthivincent1
    @deepthivincent1 Жыл бұрын

    Camera പിടുത്തം അറിയാവുന്നവരെ ഏൽപിക്കുക

  • @anvarv8277
    @anvarv8277 Жыл бұрын

    👍🏻👍🏻👍🏻👍🏻

  • @jamsheenarafeeq5193
    @jamsheenarafeeq5193 Жыл бұрын

    ചേച്ചി പാമ്പ് ഏതായിരുന്നു

  • @ushatirur636

    @ushatirur636

    Жыл бұрын

    ഒരു മൂർഖൻ

  • @abdulkhalamrazak2752
    @abdulkhalamrazak2752 Жыл бұрын

    Great job

  • @dilshazz5559
    @dilshazz5559 Жыл бұрын

    നല്ല ധൈര്യം 👍🏻

  • @mb9811
    @mb9811 Жыл бұрын

    ചേച്ചി തിരൂർ എവിടെയാ

  • @ushatirur636

    @ushatirur636

    Жыл бұрын

    പുറത്തൂർ

  • @mb9811

    @mb9811

    Жыл бұрын

    @@ushatirur636 ♥️♥️♥️

  • @vinodinikp4971
    @vinodinikp4971 Жыл бұрын

    തിരൂരിൽ എത്ര തരം പാമ്പുകളുണ്ട്

  • @ushatirur636

    @ushatirur636

    Жыл бұрын

    കോമൺ ആയി കാണുന്ന രാജ വെമ്പാല അതുപോലെ കുഴിമണ്ഡലി എന്നീ പാമ്പുകളെ ഒന്നും ഇവിടെ കാണാറില്ല

  • @rejivt9133
    @rejivt9133 Жыл бұрын

    ഹായ്. ചേച്ചി 👍👍👍👍🙏🙏

  • @HarishHarish-qg7cc
    @HarishHarish-qg7cc Жыл бұрын

    Keralathil ezhayunne snake & bewarege snake kal kooduthalannallo?

  • @abdulmajeed6115
    @abdulmajeed6115 Жыл бұрын

    Ummaye joli cheyyipikkunna makal

  • @raihanathpulikkal

    @raihanathpulikkal

    Жыл бұрын

    Makalude kayyil camerayaanu,atha ummayod parayunnad

  • @abhikolakoyyamkoyyam3390
    @abhikolakoyyamkoyyam3390 Жыл бұрын

    Yedhu pambairunnu medm

  • @ushatirur636

    @ushatirur636

    Жыл бұрын

    😜

  • @babubabu.a8124
    @babubabu.a8124 Жыл бұрын

    Pampu pidikukayanengil inganeyairikkanam nalla nekkullavala, pidikkunnadu kanadal thenne ariyam joli enganeyanu ennu

  • @ushatirur636

    @ushatirur636

    Жыл бұрын

    🙄😜

  • @presanakumar4774
    @presanakumar4774 Жыл бұрын

    ഹായ് 👍

  • @abdulkareemabdulkareem1593
    @abdulkareemabdulkareem1593 Жыл бұрын

    Kanddilla

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Жыл бұрын

    കണ്ടു.

  • @ushatirur636

    @ushatirur636

    Жыл бұрын

    😌😜

  • @saidalavimaniyamkoly
    @saidalavimaniyamkoly Жыл бұрын

    ഉഷ ചേച്ചി ഈ പാമ്പിനെ പിടിക്കുന്ന വടി എവിടുന്നാ കിട്ടുക അറിയിക്കു

  • @ushatirur636

    @ushatirur636

    Жыл бұрын

    😇😇

  • @user-bv5tt9xo4l
    @user-bv5tt9xo4l Жыл бұрын

    Nallaru mol

  • @ushatirur636

    @ushatirur636

    Жыл бұрын

    😌🙏🙏

  • @lathevlogs
    @lathevlogs Жыл бұрын

    Take care🥰✌🏻

  • @ahammedve1048
    @ahammedve1048 Жыл бұрын

    KaattuCheadyVeanda🤑

  • @sundaranc236
    @sundaranc236 Жыл бұрын

    . .

  • @sajumparaman2182
    @sajumparaman2182 Жыл бұрын

    Hi

  • @ushatirur636

    @ushatirur636

    Жыл бұрын

    ആരാ

  • @suneersuneer6982
    @suneersuneer6982 Жыл бұрын

    Kandittu ishttappettu episode

  • @ushatirur636

    @ushatirur636

    Жыл бұрын

    സത്യം 🤪🤪🙏

  • @praveenabraham6455
    @praveenabraham6455 Жыл бұрын

    കാണാൻ നല്ല ആകാംഷഉണ്ടായിരുന്നു,,,, പാമ്പ് സഞ്ചിയിൽ കയറുന്നതു കണ്ടില്ല

  • @ushatirur636

    @ushatirur636

    Жыл бұрын

    എനിക്കും നന്നായി പാമ്പിനെ കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ കഴിഞ്ഞില്ല😜😜😜

  • @indiravijayan5356
    @indiravijayan5356 Жыл бұрын

    ചെടിയൊക്കെ വെട്ടി വൃത്തി യാക്കി പരിസരവും വൃത്തിയാക്കുക. കണ്ടിട്ട് പേടിയാവുന്നു. ചെടിക്കിടയിൽ കേറി യിരുന്നാൽ ആരും അറിയില്ല 🙄🙄🙄

  • @rsrfamily771
    @rsrfamily771 Жыл бұрын

    ചേച്ചി ടെ നമ്പർ തരോ

  • @ushatirur636

    @ushatirur636

    Жыл бұрын

    9995354656

  • @jiyadvlog6413
    @jiyadvlog6413 Жыл бұрын

    Muttikaade aanee

  • @ushatirur636

    @ushatirur636

    Жыл бұрын

    😜

  • @ushatirur636

    @ushatirur636

    Жыл бұрын

    ഇന്നലെ 😜

  • @jaseeltechy842
    @jaseeltechy842 Жыл бұрын

    Alla driving test okk kazhinjo

  • @muraleedharanpr3776
    @muraleedharanpr3776 Жыл бұрын

    പാമ്പിനെ പിടിച്ചു എന്ന് പറഞ്ഞ് ആൾക്കാരെ പറ്റിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. പാമ്പിനെ കാണിച്ചില്ല. ഒന്ന് ചലിക്കുന്നത് പോലും കാണിച്ചില്ല

  • @ushatirur636

    @ushatirur636

    Жыл бұрын

    അതു നിങ്ങളുടെ തോന്നൽ ആണ് ബ്രോ

  • @ushatirur636

    @ushatirur636

    Жыл бұрын

    ജീവിതത്തിൽ ആരെയും ഒരു രീതിയിൽ പോലും പറ്റിക്കാനോ വേദനിപ്പിക്കാനോ എനിക്കു കഴിയില്ല

  • @ushatirur636

    @ushatirur636

    Жыл бұрын

    പാമ്പില്ലാതെ അതിൽ വലിഞ്ഞു കയറി ഹോളടക്കാൻ തുനിയണമായിരുന്നോ ഞാൻ ഒരൊറ്റ പാമ്പിനെയും കിട്ടാതെ അലയുന്ന ആളല്ലേ 😜😜😜😜😜😜😏😏😏😏😏😏

  • @Usha.J-ei8xy

    @Usha.J-ei8xy

    Ай бұрын

    താങ്കൾക്ക് പറ്റില്ലേ ഒന്നു നോക്ക് ന്താ കിട്ടത്തില്ല പിടിക്കാൻ പറ്റില്ലേ ,

  • @jamsheenarafeeq5193
    @jamsheenarafeeq5193 Жыл бұрын

    ഞാൻ ഫസ്റ്റ് വനേ

  • @ushatirur636

    @ushatirur636

    Жыл бұрын

    🤪🤪

  • @jamsheenarafeeq5193
    @jamsheenarafeeq5193 Жыл бұрын

    നോട്ടിഫിക്കേഷൻ നോക്കി യിരിക്കുകയാ

  • @ushatirur636

    @ushatirur636

    Жыл бұрын

    എഡിറ്റ് ചെയ്യാൻ മടിയായിട്ടിരിക്കുകയാ 🤪🤪🤪

  • @prajithashanil

    @prajithashanil

    Жыл бұрын

    @@ushatirur636 അടി കിട്ടും 😁😁😁

  • @jamsheenarafeeq5193

    @jamsheenarafeeq5193

    Жыл бұрын

    @@ushatirur636 ചേച്ചി മടിച്ചിരിക്കണ്ട കട്ട വെയ്റ്റിങ് ആണ്

  • @ushatirur636

    @ushatirur636

    Жыл бұрын

    😜😜😜

  • @muhammadrafi593
    @muhammadrafi593 Жыл бұрын

    നിങ്ങൾ മരത്തിൽ ഒന്ന് തൂങ്ങിയാൽ പിനെ പാമ്പിനെ തായേ നിന്നും പിടിക്കാം

  • @rajanarakkal18
    @rajanarakkal18 Жыл бұрын

    പാമ്പ് എതാ എന്ന് പറഞ്ഞില്ല ?

  • @ushatirur636

    @ushatirur636

    Жыл бұрын

    രാജേട്ടാ അതൊരു മൂർഖൻ ആയിരുന്നു

  • @kannapi9138
    @kannapi9138 Жыл бұрын

    Super

  • @ushatirur636

    @ushatirur636

    Жыл бұрын

    😌🙏🙏

  • @chinnuvlog9922
    @chinnuvlog9922 Жыл бұрын

    മരത്തിൽ കേറി എന്ന് പറഞ്ഞപ്പോൾ കേറുന്നത് നോക്കി നിന്ന ഞാൻ 🙃🙃🙃🙃

  • @ushatirur636

    @ushatirur636

    Жыл бұрын

    🤪🤪

  • @abdulatheef2805

    @abdulatheef2805

    Жыл бұрын

    Kayarathathu marathinta bahgyam maram odinju poyana 🤣🤣🤣🤣

  • @muhammedck2805

    @muhammedck2805

    Жыл бұрын

    @@ushatirur636 113rr ee see see

  • @dhhsusjsusus7471
    @dhhsusjsusus7471 Жыл бұрын

    അരണ ആകും

  • @ushatirur636

    @ushatirur636

    Жыл бұрын

    😡😡😡

  • @omanaammal8148
    @omanaammal8148 Жыл бұрын

    പാമ്പിനെ കാണിക്കാത്തത് വളരെ മോശമായിപ്പോയി.

  • @ushatirur636

    @ushatirur636

    Жыл бұрын

    😡😡

  • @ushatirur636

    @ushatirur636

    Жыл бұрын

    🤪🤪

  • @abdullaabdulla2281
    @abdullaabdulla2281 Жыл бұрын

    നിനക്ക് എറുബ് പിടിക്കാം അതാ നല്ലത്

  • @ushatirur636

    @ushatirur636

    Жыл бұрын

    ശരി രാജാവേ 😆😆😆🙏🙏

  • @manojmenon2855
    @manojmenon2855 Жыл бұрын

    Namboodiriyanu.manojmanjapra.gvr.

Келесі