പെട്ടിപൊളിച്ചപ്പോൾ കിട്ടിയത് 😲 Found Treasure in Wayanad Moksha

മോക്ഷ ഹോംസ്‌റ്റേയിൽ ഉണ്ടായിരുന്ന 100 വര്ഷത്തോളം പഴക്കമുള്ള പണപ്പെട്ടി ഞങ്ങൾ തുറന്നപ്പോൾ കിട്ടിയത്.
♥♥instagram♥♥ = / roshensvlog
♥♥Facebook♥♥ / roshenfahis
Moksha Homestay Wayanad .
contact :- 97454 65577

Пікірлер: 1 200

  • @suhairaali8664
    @suhairaali86644 жыл бұрын

    വീഡിയോ ഓൺ' ചെയ്തിട്ട് കമന്റ് വായിക്കുന്നവർ ആരൊക്കെ

  • @aishanazrin4348

    @aishanazrin4348

    4 жыл бұрын

    Njn und

  • @sandrasandra2080

    @sandrasandra2080

    4 жыл бұрын

    njan

  • @sinusilu9368

    @sinusilu9368

    4 жыл бұрын

    Nan

  • @nehaabraham1086

    @nehaabraham1086

    4 жыл бұрын

    njan undu

  • @shamjithmk8204

    @shamjithmk8204

    4 жыл бұрын

    ഞാനും

  • @junaisothukkumpurathjunais475
    @junaisothukkumpurathjunais4754 жыл бұрын

    ആദ്യം തുറന്നു വെച്ച പെട്ടി പുറത്ത് കൊണ്ടുവരുന്ന സമയത്ത് പെട്ടി ഓപ്പൺ ആവുന്നുണ്ട് അവിടെ വെച്ചു എഡിറ്റ്‌ ചെയ്തു മാറ്റി വീഡിയോ ഒരു മിനിറ്റ് 37to39 സെക്കന്റ് വരെ ഒന്ന് ശ്രദ്ധിച്ചു പോസ് അടിച്ചു നോക്കിയാൽ മനസിലാവും

  • @mujeebmekrakunnan353

    @mujeebmekrakunnan353

    4 жыл бұрын

    Aju Ajas 137 to 139 👍

  • @masterblasters1915

    @masterblasters1915

    4 жыл бұрын

    @@mujeebmekrakunnan353 athanne alle aalum paranje

  • @user-sp6xf8kd9i3

    @user-sp6xf8kd9i3

    4 жыл бұрын

    അത് ശരിയാണ് പിന്നെന്തിനാണാവോ 3:40 ഇത്രയും effort എടുത്തെ 👊👊👊👊😠😠 time waste

  • @mufariskoomanna2751

    @mufariskoomanna2751

    4 жыл бұрын

    Correct

  • @mufariskoomanna2751

    @mufariskoomanna2751

    4 жыл бұрын

    Rigth

  • @redcloudfilmstation7419
    @redcloudfilmstation74194 жыл бұрын

    1:55 ആ ബെസ്റ്റ്.... അല്ല പഹയാ അത് തുറക്കുന്നതിന് മുൻപ് അതിനകത്ത് വീണ്ടും ഒരു അറ ഉണ്ടെന്ന് ഇജ്ജ് എങ്ങനെ മനസിലാക്കി? വല്ലാത്ത കെഴിവു തന്നെ...

  • @junaisothukkumpurathjunais475

    @junaisothukkumpurathjunais475

    4 жыл бұрын

    ഇത്രയും കാലം ഇവൻ നമ്മളെയെല്ലാം പറ്റിച്ചു ഇവൻ

  • @shibinp4514

    @shibinp4514

    4 жыл бұрын

    Athu innale thurannu ennu Paranjathu kettille

  • @flimsymedia9784

    @flimsymedia9784

    4 жыл бұрын

    😂😂😂😂

  • @chindhuchandrappan8652

    @chindhuchandrappan8652

    4 жыл бұрын

    6th sence 🤣🤣🤣 evan aaalu kollam 😊😊😊

  • @aneeshbijuaneeshbiju9735

    @aneeshbijuaneeshbiju9735

    4 жыл бұрын

    ഇവനും ഉടായിപ്പാ

  • @pyaarse2321
    @pyaarse23214 жыл бұрын

    പെട്ടി കളയേണ്ട പൗരതം തെളിയിക്കാൻ

  • @afsalmn3207

    @afsalmn3207

    4 жыл бұрын

    Yea

  • @Arshad________achu546

    @Arshad________achu546

    4 жыл бұрын

    Haha

  • @ziyad0179

    @ziyad0179

    4 жыл бұрын

    Aa adh currect

  • @jackjrjackjr6693

    @jackjrjackjr6693

    4 жыл бұрын

    ഹഹഹഹ അടിപൊളി അതു കലക്കി

  • @shanujose1241

    @shanujose1241

    4 жыл бұрын

    Correct machane

  • @svbaffficial4897
    @svbaffficial48973 жыл бұрын

    വിഡിയോ കണ്ടുകൊട് ഇരിക്കുമ്പോൾ കമന്റ്‌ വായ്ക്കുന്നവർ ഇങ്ങോട്ട് ഓടി വാ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃🏃🏃🏃🏃🏃🏃🏃🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃🏃🏃🏃🏃🏃🏃🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @akhilat9187

    @akhilat9187

    3 жыл бұрын

    Vann

  • @muhammedmommi7533

    @muhammedmommi7533

    3 жыл бұрын

    Vaന്ന്

  • @RafeekRafeek-ri5ne

    @RafeekRafeek-ri5ne

    2 ай бұрын

    Vannu🖐🏻

  • @kamalamc4711

    @kamalamc4711

    2 ай бұрын

    🎉

  • @user-nc7mh5tw7s

    @user-nc7mh5tw7s

    Ай бұрын

    😮

  • @jishnurdas720
    @jishnurdas7204 жыл бұрын

    1:37 പൊളിക്കും മുൻപേ കതക് തുറന്നു

  • @user-sj2zp1ih7l

    @user-sj2zp1ih7l

    3 жыл бұрын

    Nammale pottanmar akkanu

  • @user-fk9fx9hd1q
    @user-fk9fx9hd1q4 жыл бұрын

    *പണപ്പെട്ടി തുറന്ന് കഴിഞ്ഞപ്പഴാ മനസ്സിലായെ ഏതോ പാവത്തിന്റെ മുറുക്കാൻ പെട്ടിയായിരുന്നു അത് എന്ന് 😇😇😇❣*

  • @fatherofsuperstar7499

    @fatherofsuperstar7499

    4 жыл бұрын

    @benuquraidha athu polichu machane

  • @abdulkhaderabdulkhader990

    @abdulkhaderabdulkhader990

    4 жыл бұрын

    M

  • @prasannankallara6901

    @prasannankallara6901

    4 жыл бұрын

    ആ പെട്ടി എനിക്ക് തരോ?. പൈസ തരാം

  • @janseerp4747

    @janseerp4747

    4 жыл бұрын

    Ni ഒരു ഊള ആണല്ലോ

  • @AkashMurali

    @AkashMurali

    4 жыл бұрын

    Koppanu... Endhna veruthe sukippan nadakkane 😜😜

  • @sakeerbabu9618
    @sakeerbabu96184 жыл бұрын

    100 വര്‍ഷം പോയിട്ട് 100 ദിവസം പഴക്കം ഉണ്ടാവില്ല ആ പൊട്ടിക്ക്. മലയാളികള്‍ക്കിടയില്‍ പൊട്ടന്‍മ്മാര്‍ ഉണ്ടന്ന് ഒരിക്കല്‍കൂടി ഇവന്‍ തെളിയിച്ചു

  • @freefitebrotm8745

    @freefitebrotm8745

    4 жыл бұрын

    പൊട്ടി അല്ല ബ്രോ

  • @socialblade813

    @socialblade813

    4 жыл бұрын

    Mmm

  • @hafiljamal3990

    @hafiljamal3990

    4 жыл бұрын

    Ningal paranjad satyaman pettiyilulla note kanumbo ippa aro vechad pole und😇😇😇🤗

  • @KINGGAMER-pv2bs

    @KINGGAMER-pv2bs

    4 жыл бұрын

    Hahaha

  • @fmmedia8989
    @fmmedia89894 жыл бұрын

    3:38 കൂടെ ഉള്ള ഒരുത്തന്‍ ഇത് ഇന്നലെ തുറന്നതാ...എന്ന് പറഞ്ഞു

  • @shafeektk6454

    @shafeektk6454

    4 жыл бұрын

    😂😂😂😂😁

  • @shidukp3391

    @shidukp3391

    4 жыл бұрын

    😂😂😂

  • @niyaaizanoufal4495

    @niyaaizanoufal4495

    4 жыл бұрын

    Aaa ebikum thoni .. Pahayenmaar

  • @vishnutech6969

    @vishnutech6969

    4 жыл бұрын

    Athey njanum kettu 😆😆😆😆😆😆

  • @shinafmk2694

    @shinafmk2694

    4 жыл бұрын

    Yes

  • @S_12creasionz
    @S_12creasionz4 жыл бұрын

    വീഡിയോ കാണുന്നത് ബംഗാളികളല്ല... പ്രബുദ്ധ മലയാളികളാ എന്നോർത്ത നന്ന്.. 😂😂

  • @selusvlog.6639

    @selusvlog.6639

    4 жыл бұрын

    വല്ലാത്ത ജാതി 😁

  • @aryansiju3184

    @aryansiju3184

    4 жыл бұрын

    👍

  • @rinshansanu5642

    @rinshansanu5642

    4 жыл бұрын

    Kashattam undetto

  • @rinshansanu5642

    @rinshansanu5642

    4 жыл бұрын

    Ooorooo udayippumayim vannoolum

  • @sojapanicker3874

    @sojapanicker3874

    4 жыл бұрын

    😃

  • @kmmedia6512
    @kmmedia65124 жыл бұрын

    1.57 ഇതിന്റെ അകത്ത് എന്താണെന്ന് നോക്കണം... എന്നിട്ട് #അതിന്റെകത്ത് എന്താണെന്നും......... #തുറക്കാത്ത പൊട്ടിന്റെ ഉള്ളിലെ അറ.........

  • @jafarpetta5086

    @jafarpetta5086

    4 жыл бұрын

    Nfjfo

  • @Rafustar
    @Rafustar4 жыл бұрын

    *ആഹാ നമ്മടെ നാട്ടിലാണലോ മച്ചാന്റെ കളി 🤔പണപ്പെട്ടി ആണെങ്കിൽ നമ്മുടെ പിള്ളേര് എന്നേ പെട്ടി അടക്കം പൊക്കി യേനെ😜*

  • @anandkannan3594

    @anandkannan3594

    4 жыл бұрын

    Wayanadan aano

  • @ajwaqaisa

    @ajwaqaisa

    3 жыл бұрын

    😁😁😁

  • @ajwaqaisa

    @ajwaqaisa

    3 жыл бұрын

    ❤️❤️

  • @ajwaqaisa

    @ajwaqaisa

    3 жыл бұрын

    N

  • @ajwaqaisa

    @ajwaqaisa

    3 жыл бұрын

    Malayalam

  • @aswinpb4034
    @aswinpb40344 жыл бұрын

    Ithu fake annu bruhss ee petti roominuu konduvarumbale top portion thurannu pokunnu ithu complete thattipannu njan unsubscribe cheyunne njangalodu ithu vendarunnu

  • @abhijithsabu3596
    @abhijithsabu35964 жыл бұрын

    കൂട്ടുകാരാ ഞങ്ങളും ചോറു തന്നെയാ കഴിക്കുന്നേ....

  • @shaijushamsu3473
    @shaijushamsu34734 жыл бұрын

    1:56 പറയുന്നത് ശെരി അല്ലാലോ ഇത് തുറക്കണം എന്നിട്ട് അതിന്റെ അകത്തു ഉള്ളത് തുറക്കണം എങ്ങനെ അറിയാം അതിനു അകത്തു അറ ഉണ്ടന്ന് വീഡിയോ ഇടുമ്പോ ഇത് ഓക്കേ നോക്കണ്ടേ

  • @varun234

    @varun234

    4 жыл бұрын

    shaiju shamsu ente ponnu machane sammadhichu 🙏🏻

  • @ThatoneSCRguy

    @ThatoneSCRguy

    3 жыл бұрын

    @@varun234 🤭🤭🤭🤭

  • @SajadSajad-yd9dg
    @SajadSajad-yd9dg4 жыл бұрын

    100 വർഷം മുൻപ് റോസ് പെയിന്റ് സിൽവർ പെയിന്റ് അടിച്ചു കുട്ടപ്പൻ ആക്കിയ പെട്ടി കൊള്ളാം 😅😆

  • @prajinakanad4133

    @prajinakanad4133

    4 жыл бұрын

    😅😅😅😂😂😂👌👌👌👌👌👌

  • @runbabyrun8129

    @runbabyrun8129

    4 жыл бұрын

    Nottum kitty chetta adanu.. mandanmarr

  • @hababiriyadh5878

    @hababiriyadh5878

    3 жыл бұрын

    ,zookya

  • @shakunthalakunthala6662

    @shakunthalakunthala6662

    3 жыл бұрын

    100 varshayittu ath thuranneelannu paranjeelallo, chilappo oru 30 kollam munb poottiyathavum

  • @rashidrashi6666
    @rashidrashi66663 жыл бұрын

    2021 ൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ 😊

  • @abilamaryshibu54

    @abilamaryshibu54

    3 жыл бұрын

    Nanj

  • @ninuzzandjisonsvlogs2423

    @ninuzzandjisonsvlogs2423

    3 жыл бұрын

    Und, njan

  • @reenag2991

    @reenag2991

    3 жыл бұрын

    Me

  • @sandagaming8412

    @sandagaming8412

    3 жыл бұрын

    Aaj

  • @NISHASNAIR-xn8mt

    @NISHASNAIR-xn8mt

    3 жыл бұрын

    S

  • @badariyapkd4619
    @badariyapkd46193 жыл бұрын

    വീഡിയോ പകുതി ആകുന്നതിനു മുമ്പ് കമന്റ് നോക്കിയവർ ലൈക് അടി

  • @Findyourvibx

    @Findyourvibx

    2 жыл бұрын

    Njanum nokki

  • @daisyjohn4817

    @daisyjohn4817

    Жыл бұрын

    6

  • @retnakumarig492

    @retnakumarig492

    Жыл бұрын

    Ll lll Llll Lllllllplp

  • @retnakumarig492

    @retnakumarig492

    Жыл бұрын

    o

  • @sunandhasreedharan9017
    @sunandhasreedharan90174 жыл бұрын

    സുഹൃത്തെ ഒന്ന് ശ്രദ്ധിക്കാമായിരുന്നു. ഈ പെട്ടി തുറക്കണം. എന്നിട്ട് അതിനുള്ളിലുള്ളത് തുറക്കണം എന്ന് പറഞ്ഞാൽ എന്താ അർത്ഥം.

  • @midhunc513

    @midhunc513

    4 жыл бұрын

    Sathyam Correct comment

  • @nasrinanas8647

    @nasrinanas8647

    4 жыл бұрын

    Id njanum sradhichirunnu

  • @metoo4808

    @metoo4808

    4 жыл бұрын

    ഹഹ ശരിയാ... ഞാൻ ഉം ഓർത്തു, അതിനുള്ളിൽ വേറെയും പെട്ടി ഉണ്ടോന്ന് 😁😁

  • @rinshadmanzoor1073

    @rinshadmanzoor1073

    4 жыл бұрын

    Sathyam

  • @sebastiankj3915

    @sebastiankj3915

    4 жыл бұрын

    ഈ പെയ്ൻറ ഏതു ബ്രിട്ടീഷ് കമ്പനിയുടേതാണ്? ഇരുവരേക്കും ഫെയ്ഡ് ആയിട്ടില്ല' പെട്ടിയുണ്ടാക്കിയ മെറ്റൽ ഏതാണ്?

  • @Shyni007
    @Shyni0073 жыл бұрын

    500 എൻറെ നോട്ട് അല്ലേ പഴയ കാലത്ത്

  • @AbdulLatheef-jq8qg
    @AbdulLatheef-jq8qg3 жыл бұрын

    നിന്റെ ഐഡിയ കൊള്ളാം

  • @ArunArun-iw1df
    @ArunArun-iw1df4 жыл бұрын

    ആദ്യം തന്നെ പെട്ടി തുറന്നു പോയല്ലോ ബ്രോ ..പാളി പോയ് കേട്ടോ സംഭവം പൊളിഞ്ഞു

  • @user-te9nm1xe2k
    @user-te9nm1xe2k4 жыл бұрын

    വ്യൂസ് കിട്ടാൻ നിന്റെ സുബ്സ്ക്രൈബേഴ്സിനെ തന്നെ മണ്ടന്മാരാക്കണം കേട്ടോ റോഷാ 😡 1:37 കൃത്യമായി നോക്കിയാൽ ആ ഡോർ ഓപ്പൺ ആവുന്നത് കാണാം 3:38 ഇത് ഇന്നെലെ തുറന്നതെന്നാണല്ലോ അറിയാതെ പറഞ്ഞത് Please avoid these types of clickbaits 😏😏

  • @sanups1991

    @sanups1991

    4 жыл бұрын

    1.37 കേട്ടില്ല

  • @user-te9nm1xe2k

    @user-te9nm1xe2k

    4 жыл бұрын

    @sanu Ps time mention cheythathu angotum ingotum maari poyi, ini nokku kaanam ✌🏻

  • @sanups1991

    @sanups1991

    4 жыл бұрын

    Aa കേട്ട് ബ്രോ എന്താല്ലേ

  • @user-te9nm1xe2k

    @user-te9nm1xe2k

    4 жыл бұрын

    sanu Ps aarodu parayaan aaru kelkkaan bro, sambavam enthaanelum sathyasanthamaayi kaanichaal pore ivanmaarkk

  • @ashiqtp6144

    @ashiqtp6144

    4 жыл бұрын

    Sheriya bro...

  • @metoo4808
    @metoo48084 жыл бұрын

    ഒരാൾക്കും ഇയാൾ റിപ്ലൈ കൊടുത്തില്ലല്ലോ 😁😁😁ഉടായിപ്പ് പിടിക്കപ്പെട്ടു 🤗

  • @policegaiming636
    @policegaiming6364 жыл бұрын

    ഇടയ്ക്ക് പെട്ടി ഓപ്പൺ ആയല്ലോ1:37 മുതൽ1:43 വരെ ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ മതി

  • @metoo4808

    @metoo4808

    4 жыл бұрын

    കണ്ടു 😁😁

  • @jackrotboys4437

    @jackrotboys4437

    4 жыл бұрын

    Njanum kandu 😄

  • @nihaltholpetty5878
    @nihaltholpetty58784 жыл бұрын

    3:37 1:37 നീ തീർനെടാ റോഷ..... മലയാളി പോളിയല്ലേ

  • @farseenkolayil1235

    @farseenkolayil1235

    3 жыл бұрын

    Pinnella

  • @abdulshukoor3892
    @abdulshukoor38924 жыл бұрын

    *കഞ്ചാവില്ലാതെ ഒരു വീഡിയോ കാണാൻ പറ്റി* .... 😝

  • @foodheavenrecipes
    @foodheavenrecipes4 жыл бұрын

    ഭക്ഷണം ഇഷ്ട്ടപ്പെടുന്നവർ ഈ ഇൻസ്റ്റാഗ്രാം പേജിൽ ഒന്നു കയറി നോക്കുക..ഇഷ്ട്ടപ്പെട്ടാൽ ഫോളോ ചെയ്ത് കൂടെ കൂടിക്കോളി. കൂടെ കട്ട സപ്പോർട്ടും വേണം..instagram.com/foodheaven_recipes/

  • @RoshensVlog

    @RoshensVlog

    4 жыл бұрын

    🤩🤩🤩🤩

  • @safamarvan5454
    @safamarvan54544 жыл бұрын

    ഏതൊരു ആക്രി പെട്ടി വാടകക്കെടുത്ത് പറ്റിക്കൽ ബ്രോ

  • @brigadiergiridharbaruwa885
    @brigadiergiridharbaruwa8854 жыл бұрын

    ദയവു ചെയ്തു ഒരിക്കലും ഒരു പെട്ടി പോലും വെറുതെ പൂട്ടി വെക്കരുത് ... പഴയ ഒന്ന് രണ്ടു ജെട്ടി എങ്കിലും വച്ചിരിക്കണം .. നൂറ്റാണ്ടുകൾക്കു ശേഷം അത് ആരെങ്കിലും തുറക്കുമ്പോൾ നമുക്ക് തുമ്മാതെ ഇരിക്കാം

  • @shobinmathew9418
    @shobinmathew94184 жыл бұрын

    Ente ponne bro uchake 2 manike thudagiyathane paranjhite thudakhathil homestay kanikumpol thane avide light ittitundallo 2 manike arrada light idunne

  • @shameemmuhammed340
    @shameemmuhammed3404 жыл бұрын

    100 varsham pazhakkamulla Asian pink paint😆 adipoli👏👏

  • @user-ws3lp9ju7b

    @user-ws3lp9ju7b

    4 жыл бұрын

    അത് പൊളിച്ചു

  • @abhishekabhishek279

    @abhishekabhishek279

    4 жыл бұрын

    . Ji

  • @bibinpvbibin6720
    @bibinpvbibin67204 жыл бұрын

    *36 second ആയപ്പോ തന്നെ പെട്ടി നേരത്തെ തുറന്നത് ആണെന്ന് മനസിലായി എന്തിനാണ് ബ്രോ പ്രെഹസനം നിങ്ങടെ മിക്ക വിഡിയോയും കാണുന്ന ഒരാള് ആണ് ഞാൻ ഇതു മോശം ആയിപോയി എന്തായാലും നല്ല അഭിനയം ആണുട്ടോ എല്ലാരും...*

  • @sachuchinnu519
    @sachuchinnu5193 жыл бұрын

    Roshan bro... ഞാൻ വയനാട് ആണ്...😊😊😊☺️☺️☺️

  • @bliss_0.154
    @bliss_0.1544 жыл бұрын

    Roshaa Ath mathrallada varkathinu vendi maathralla pandulla 1 rs ennu parayunnathu ippozhathe 5000rs inte value indd ....poli mutheyy nice ...ath kananulla bhaagyam indayallo nice.....

  • @ishkmedia6309
    @ishkmedia63094 жыл бұрын

    Insta a/c pvt aaakkiyaa engane photo kaanunne ??

  • @ameerjan4030
    @ameerjan40304 жыл бұрын

    എന്തോന്ന് തേപ്പാണ് bro ആദ്യം തുറന്ന പെട്ടി പിന്നെങ്ങനെ പെട്ടന്ന് തുറക്കാതായി.

  • @notebook938
    @notebook9384 жыл бұрын

    ആദ്യമായി പൊളിക്കുന്ന പെട്ടി, ആദ്യം ഈ പെട്ടി പൊളിക്കണം പിന്നെ അതിനുള്ളിലെ പെട്ടി ഹോ ഭയങ്കരം എന്തൊരു പ്രഹസനം ആണ് ഷാജി1:55😆😆😆

  • @mhdzianaman4347
    @mhdzianaman43474 жыл бұрын

    1-petti akathun konduvarumbol door open ayi ileki 2-aro inale thuranatha enu parnju

  • @mx937
    @mx9374 жыл бұрын

    Instayill followersine add akkan super idea😍😍

  • @shibushibu790
    @shibushibu7903 жыл бұрын

    Nidi Kitti Yalo Mone💸💵💵💴💶💶💷💰💰💳💷💶💵🛍️🧱🧱💸💸💵

  • @jiyajohn7416
    @jiyajohn74164 жыл бұрын

    കള്ളത്തരം ഉള്ള വ്ലോഗ് പ്രോത്സാഹിപ്പിക്കുന്നില്ല "unsubscribed"

  • @francisfrancis2425

    @francisfrancis2425

    4 жыл бұрын

    G

  • @husnahussain4995

    @husnahussain4995

    4 жыл бұрын

    How??

  • @faisalyusaf5678

    @faisalyusaf5678

    4 жыл бұрын

    @@husnahussain4995 1:35 muthal kaanu.. ee petti already open aanu. ivar ee petti close aanennu kallatharam kaanichu..

  • @mariachacko6125

    @mariachacko6125

    4 жыл бұрын

    @@faisalyusaf5678rrr no

  • @mariachacko6125

    @mariachacko6125

    4 жыл бұрын

    @@faisalyusaf5678 llllooo

  • @junaidkutty
    @junaidkutty4 жыл бұрын

    I had two big lockers like this it's very huge

  • @nilgiritravelvlogs4711
    @nilgiritravelvlogs47114 жыл бұрын

    Njangale mandanmar aakile ..... good bro ..... ini ulla mandanmar ayirikkum ningalude subscriber all the best

  • @basheer_bachi_kasargod
    @basheer_bachi_kasargod4 жыл бұрын

    പൗരത്തം തെളിയിക്കാനുള്ള ഒന്നും കിട്ടിയില്ലല്ലോ..😁

  • @sahrasmedia7093

    @sahrasmedia7093

    4 жыл бұрын

    പൊളിച്ചു മച്ചൂ

  • @basheer_bachi_kasargod

    @basheer_bachi_kasargod

    4 жыл бұрын

  • @AkashMurali

    @AkashMurali

    4 жыл бұрын

    ഇതു തന്നെ ഒപ്പിക്കാൻ പെട്ട പാട് ഓന് അറിയാം... 😁😁

  • @sahrasmedia7093

    @sahrasmedia7093

    4 жыл бұрын

    @@AkashMurali 😀😀😀🤣🤣

  • @shibinp4514
    @shibinp45144 жыл бұрын

    ഈ പെട്ടികകത്തു വേറെ പെട്ടിയുണ്ട് മാന്ത്രിക സിദ്ധി ഉണ്ടോ ബ്രോ

  • @umeshbpm458
    @umeshbpm458Ай бұрын

    ഇങ്ങനെ പഴുക്കം ഉള്ള പെട്ടി ഒക്കെ ആദിയം വീട്ടുകാരാണ് തുറക്കുവാൻ ശ്രമിക്കുക.( വല്ല നിധിയോ മറ്റോ ആയിരിക്കുമോ ഉള്ളിൽ എന്ന് കരുതി ) വളരെ കുറവ് ആണ് പുറത്തുള്ള ഫ്രണ്ട്സ് മാരെ പൊളിക്കുവാൻ വിളിക്കുക .. ഇത് ഒരു ഷൂട്ടിംഗ്😂

  • @shaimashaima4882
    @shaimashaima48824 жыл бұрын

    Evarku petti kitiyathoke sariyayirikum. Karyayit enthelum undayirunekil evar pokiyitundavum. Chilapo. Onnum kitiyitumundavilla. Eathayalum nerathe policha petti onnude thurakunnathayit Kanichu aalkare patikayano Roshaaaaaaa

  • @nijas856
    @nijas8564 жыл бұрын

    Wayanattukar like adi

  • @kabeerchannel4524

    @kabeerchannel4524

    3 жыл бұрын

    😚😚

  • @deepXeed
    @deepXeed4 жыл бұрын

    3:37 ഇത് ഇന്നലെ തുറന്നതാ...😌😕

  • @muhammedali9599

    @muhammedali9599

    4 жыл бұрын

    😀👍

  • @midlajmuhammad7986

    @midlajmuhammad7986

    4 жыл бұрын

    Njanum keettu 😆😆😆😆

  • @RabbanahMalayalam

    @RabbanahMalayalam

    4 жыл бұрын

    Njan ketilla

  • @nikhilmohan3013
    @nikhilmohan30134 жыл бұрын

    വയനാട്ടിൽ വന്നാൽ മോക്ഷയിൽ ഒന്ന് താമസിക്കണം. അതാ അതിന്റെ ഒരിത്...

  • @shanpalappallil6428
    @shanpalappallil64284 жыл бұрын

    ഹൊ ഫയങ്കരം തന്നെ, ഒറിജിനൽ പോലെ തന്നെ തോന്നുന്നു

  • @threestar9887
    @threestar98874 жыл бұрын

    3.37 ..ഇത് ഇന്നലെ തോറന്നതാ ... 😂😂 ബാക്കിൽ നിന്ന് ഒരാൾ പറയുന്നു .. പിന്നെ അത് വലിച്ചു കൊണ്ടുവരുമ്പോൾ .. അത് കുറച്ചു തുറക്കുന്നുണ്ട് 😃😃😃

  • @arunkozhiloth6865

    @arunkozhiloth6865

    4 жыл бұрын

    Njnum kettu

  • @butterflay9391
    @butterflay93914 жыл бұрын

    എടാ മോനെ നീ പറയുന്നത് ഒക്കെ ഞങ്ങൾ വിശ്വസിച്ചു എന്ന് നീ കരുതി ക്കാണും, 100 വർഷം ഒന്നു പോടാ ഇത് മലയാളിkala 😅😅😅😅

  • @aryansiju3184

    @aryansiju3184

    4 жыл бұрын

    😳😳

  • @nishamolcn6889

    @nishamolcn6889

    4 жыл бұрын

    100വർഷം പഴക്കമുള്ളത് മ്യൂസിയം പീസാണ്. അമൂല്യമായത്. ..! അത് പോലും അറിയാത്തവനാണ് പുരാവസ്തുക്കളേക്കുറിച്ച് ജനങ്ങളോട് പറയുന്നത്. കഷ്ടം.!!! അത്, പിക്കാസും, കോടാലിയും ഉപയോഗിച്ച് വെട്ടിപ്പൊളിച്ച നിങ്ങൾ 100 വർഷം മുൻപ് ജനിക്കേണ്ടവരാണ്. വളരെ ലളിതമായി അത് കേട് വരാതെ തുറക്കാൻ കഴിയുന്ന ഇക്കാലത്ത് നിങ്ങൾ, ആ പിക്കാസിനേക്കാൾ ചിന്താശേഷിയില്ലാത്തവരാണ്. സംസാരിക്കുമ്പോൾ ആ വിവരക്കേട് കൃത്യമായി പുറത്ത് വരുന്നുമുണ്ട്.

  • @jerilgeorge3907

    @jerilgeorge3907

    4 жыл бұрын

    ഒന്ന് പോടാ മൈ .

  • @ajnasabdla5857
    @ajnasabdla58574 жыл бұрын

    റോഷൻ നീ പോളിയാണ് 🤓

  • @RoshensVlog

    @RoshensVlog

    4 жыл бұрын

    Thankzz broiii

  • @sumathip6879
    @sumathip6879 Жыл бұрын

    കോടികൾ കിട്ടുമെന്ന് കരുതിയാ റോഷൻ പെട്ടി തുറന്നത്.ആകെ വഷളായി

  • @muhammedabidkt2117
    @muhammedabidkt21174 жыл бұрын

    *അത് നിധി ആണെന്ന് ആരും തെറ്റിദ്ധരിക്കണ്ട... അങ്ങനെ ആയിരുന്നെങ്കിൽ റോഷൻ എപ്പോഴേ യൂട്യൂബ് ചാനൽ ഒക്കെ കളഞ്ഞു.. അടിച്ചു പൊളിച്ചേനെ..* 😅😅

  • @RoshensVlog

    @RoshensVlog

    4 жыл бұрын

    Hahhaha lol 😅🤣

  • @mcdubai2611

    @mcdubai2611

    4 жыл бұрын

    @@RoshensVlog എന്തുവാടെയ് ഇത്....

  • @sahalmuhammed4496
    @sahalmuhammed44964 жыл бұрын

    തുറന്നു വച്ച പെട്ടി തുറന്നാ പോരെ. എന്തിനാ പൊളിക്കുന്നെ 😡

  • @aerinreya3856
    @aerinreya38564 жыл бұрын

    Hey bro orupad pani pettule polikkan box😜

  • @jithinve1830
    @jithinve18303 жыл бұрын

    Fabricated video...well planned screenplay and story..while moving the box door is opens,Then they try to close it...Guys be smart dnt be over smart.

  • @Dileepdilu2255
    @Dileepdilu22554 жыл бұрын

    റോഷൻ ബ്രോ തകർത്തു✌✌💖💖👍💪🎊💞💜👏❤❤😘

  • @muneersafeela456
    @muneersafeela4564 жыл бұрын

    തേങ്ങാ പോ ചങ്ങായി 100വർഷം മുമ്പ് പുതിയ 500വന്നു അല്ലെ

  • @_ayzal321

    @_ayzal321

    3 жыл бұрын

    Ath 500 alla 1 rupee not aan

  • @kamrnuaym7251
    @kamrnuaym72514 жыл бұрын

    Ellam pottea monikku ee petti evidunnu kitti ethra roopa koduthu

  • @arjunampadi9236
    @arjunampadi92364 жыл бұрын

    Acting powlichu mwthee........ 👌

  • @Arjunrockzzmarch3
    @Arjunrockzzmarch34 жыл бұрын

    ഇത് ഫുൾ ഉടായിപ്പാണ്‌.. ആദ്യം പെട്ടി മാറ്റുമ്പോൾ തുറന്നു വരുന്നുണ്ട്... അപ്പോൾ തന്നെ കൈ വച്ച് അവർ അടച്ചുപിടിക്കുന്നു.. അത് മാത്രം അല്ല.. ഇതിലെ ആൾ പറയുന്നുണ്ട് ഇത് തുറക്കണം.. എന്നിട്ട് ഇതിനകത്ത് ഉള്ളതും കൂടി തുറക്കണം എന്ന്.. അതായത് ഇയാൾക്ക് നേരത്തെ അറിയാം ഇതിനുള്ളിൽ വേറെ ഒരു അറ കൂടി ഉണ്ടെന്ന്.. ഇത്രയും വലിയ പണപെട്ടിയിൽ 1 രൂപ ഒക്കെ ആണോ പൂട്ടിവെക്കുന്നത്..ഇത് കണ്ടാൽ വലിയ ഏതോ പണക്കാരന്റ പെട്ടി ആണന്നു കാണുമ്പോൾ അറിയാം

  • @sahrasmedia7093
    @sahrasmedia70934 жыл бұрын

    ആക്രി കടയിൽ നിന്നും വാങ്ങിയ പെട്ടി തുറന്നുകാണിക്കുന്ന 🐕🐕🐕🐕🐕

  • @AkashMurali

    @AkashMurali

    4 жыл бұрын

    😂😂😂

  • @maxmsbardy437
    @maxmsbardy4373 жыл бұрын

    Rosha top potion chumma pokipo thanne polinjllo avde onnu try cheyta pettanu poliyille

  • @sadhakkathullapk58
    @sadhakkathullapk584 жыл бұрын

    ഇത് റോഷന്‍സ് സിനിമ ,,;;പണപെട്ടിയിലെ നിധി;;

  • @RASHIQPARENGALRASHIQPARENGAL
    @RASHIQPARENGALRASHIQPARENGAL4 жыл бұрын

    വീഡിയോ full കണ്ടിട്ട് comment വായിക്കാം എന്ന് വിചാരിച്ചു അല്ലേല്‍ അതിന്റെ രസം പോകും എല്ലാം മൂഞ്ചി🤣🏃‍♂️🏃‍♂️

  • @abdullahmarzook3074
    @abdullahmarzook30743 жыл бұрын

    Fun factഈ വീഡിയോയിൽ റോഷനെ കുറ്റം പറഞ്ഞ മുക്കാൽ പേരും റോഷന്റെ സ്ഥിരം വ്യൂവേഴ്സ....

  • @nihalk7982

    @nihalk7982

    3 жыл бұрын

    😂😂😂✌️

  • @PRINCE-cv2ur
    @PRINCE-cv2ur4 жыл бұрын

    1:56 nerathe thorana petti aananu than thanne paranju thannu.thurakatha pettida ullil inim thurakan undanu thanik ngane ariyado

  • @meenu5920

    @meenu5920

    4 жыл бұрын

    prince jude 😂😂😂verum mandanmaar

  • @muthalibaslami9849
    @muthalibaslami98493 жыл бұрын

    നാടകം നന്നായിട്ടുണ്ട്

  • @janeespv6533
    @janeespv65334 жыл бұрын

    പഴയ പെട്ടി... പഴയ നിധി എന്നിവയൊക്കെയാണ് ഇവന്ടെ മെയിൻ 😀

  • @AkashMurali

    @AkashMurali

    4 жыл бұрын

    Idaykku kanjav aayirunnu....😂😂

  • @manoharts3401

    @manoharts3401

    4 жыл бұрын

    podddddaaaaaa

  • @AkashMurali

    @AkashMurali

    4 жыл бұрын

    @@manoharts3401 eeshoye nee Avante fan aanoda .....😂😂😂 Oro ദുരന്തങ്ങൾ 😂

  • @noufala14
    @noufala144 жыл бұрын

    റോഷെനെ ഇഷ്ടം ഉള്ളവർ ലൈക് അടി

  • @abinaniyan3264
    @abinaniyan32644 жыл бұрын

    adipoli njn poya campfireaa

  • @soudaminikm6053
    @soudaminikm6053Ай бұрын

    Ethra old kothi polichudr

  • @castnetavs6979
    @castnetavs69794 жыл бұрын

    100 വർഷം മുമ്പുള്ള പെട്ടി പൊളിച്ചപ്പോൾ കിട്ടിയത് കൊച്ചാപ്പാന്റെ ചഢി

  • @aneeshbijuaneeshbiju9735

    @aneeshbijuaneeshbiju9735

    4 жыл бұрын

    🤣🤣🤣🤣🤣🤣🤣 powlieeee

  • @sajnasiraj7509

    @sajnasiraj7509

    4 жыл бұрын

    😀😀👍

  • @muhammednishad4481
    @muhammednishad44814 жыл бұрын

    Unsubscribed😠😠😠

  • @shebi_lopez

    @shebi_lopez

    4 жыл бұрын

    Nja aadyamee cheythittillaa😂😂

  • @muhammednishad4481

    @muhammednishad4481

    4 жыл бұрын

    @@shebi_lopez mm😎

  • @faisalmuhammad1108
    @faisalmuhammad11084 жыл бұрын

    Enikk idhupolathe pazhaya karyangal anneshikkanum kaananum nalla thalpparyam

  • @runbabyrun8129
    @runbabyrun81294 жыл бұрын

    Nalla abinayam bro. Art work okke awsom realitty konduvaran sramichittund. Keep it up

  • @youitsme956
    @youitsme9564 жыл бұрын

    Udaayipp video. Edilum nallad video edaathirikkunnadaaa.

  • @meziyasworld3201
    @meziyasworld32014 жыл бұрын

    എഡിറ്റിങ്ങിൽ പാളിപ്പോയി 1.37 സെക്കൻഡിൽ നിൻറെ എല്ലാ കള്ളത്തരങ്ങളും പൊളിഞ്ഞു 🤣😠😤 ഇങ്ങനെ പറഞ്ഞ ആളെ പറ്റിക്കരുത് 😠

  • @Rockworksbyashish
    @Rockworksbyashish4 жыл бұрын

    WD 40 is the best way

  • @prasadkc1025
    @prasadkc10254 жыл бұрын

    Daaa nintay voice Madhupal voice polee und... imetation feeld try cheeyyyy.. chummmaaa orooo udayippp

  • @kmmedia6512
    @kmmedia65124 жыл бұрын

    #തുറക്കാത്ത പെട്ടിയിൽ... 12:22 വേറെ ഒന്ന് കൂടി ഉണ്ടായിരുന്നല്ലോ...?

  • @metoo4808

    @metoo4808

    4 жыл бұрын

    ഹ ഹ ശരിയാ... വേറെ ഒന്നുകൂടി ഇണ്ടായിരുന്നല്ലോ പറയുമ്പോൾ അതുകേട്ട ആളുടെ സംസാരം പതറുന്നു 😁😁😁ഉടായിപ്പ്

  • @moideenniyas526
    @moideenniyas5264 жыл бұрын

    കുലുക്കി നോക്ക് ന്ന് 😎😎🤣🤣🤣🤣😆😆😆

  • @jithinkt5403
    @jithinkt54033 жыл бұрын

    Kollam mone ni suparaaaa

  • @mohammedmufeed6701
    @mohammedmufeed67014 жыл бұрын

    Aduth vachhoo.. Paurathathin Aavishyam varum

  • @anilkykyky4415
    @anilkykyky44154 жыл бұрын

    This is cheating video Shame Roshan

  • @nms6325
    @nms63254 жыл бұрын

    പോയി വല്ല പണിയുമെടുത്ത് ജീവിക്കെടോ.

  • @razzthaico
    @razzthaico4 жыл бұрын

    Instagramil പോയി ഫോട്ടോസ് കണ്ടു. അപ്പൊ ഒരു സംശയം അതിൽ 1951 enn എഴുതിയ ഒരു രൂപ നോട്ട് ഉണ്ട്. 1920 ന്റെ മുമ്പുള്ള ലോക്കറിൽ 1951 ന് ഇറങ്ങിയ നോട്ട് എങ്ങിനെ വന്നു? ഇനി 100 വർഷം പഴക്കമുള്ള പെട്ടി എന്ന് പറയുമ്പോൾ പെട്ടി മാത്രം 100 വർഷം പഴക്കം എന്നാണോ ?

  • @sincysaju7252
    @sincysaju72524 жыл бұрын

    Super video 👍👍👍

  • @mijiitty
    @mijiitty4 жыл бұрын

    ഫ്രഷ് ഫ്രഷ് ഫ്രഷേയ് 🤭🤭

  • @alluandnandhu8936
    @alluandnandhu89364 жыл бұрын

    Ee video kandu sasi aayavar like cheyyuka

  • @aiswaryagayathry2761
    @aiswaryagayathry2761Ай бұрын

    വീഡിയോ കണ്ടൂ തുടക്കം മുതൽ ഒടുക്കം വരെ കണ്ടൂ. അതിനകത്ത്. എന്താണ് എന്ന് അറിയാൻ മനസ്സ്. തിടുക്കം കൂട്ടി തുറന്നപ്പോൾ കണ്ട കാഴ്ച്ച..അതിശയിപ്പിച്ചു.

  • @maheenmujeeb
    @maheenmujeeb4 жыл бұрын

    Petti thalli kosndupoyappol athinte mukhal baagam pongiyath nnn mathrame kandollo

  • @akhilpopz5007
    @akhilpopz50074 жыл бұрын

    3:37 - 3:38 ഇത് ഇന്നലെ തുറന്നതാ..... 🙄

  • @khaleelshaah3025
    @khaleelshaah30254 жыл бұрын

    തീം3:42 മിനിറ്റ് ശ്രദ്ധിച്ചു കേൾക് അതിൽ പറയുന്നു ഇന്നലെ തുറന്നതാ ഡാ നീ സബ്സ്ക്രൈബേഴ്സിനെ പറ്റിക്കുക യാണോ 😂

  • @hareeshhari861

    @hareeshhari861

    4 жыл бұрын

    നാറി ഇതു ഇന്നലെ തുറന്നതാ ഇങ്ങനെ പറ്റിക്കല്ലേ വിഡിയോയിൽ പറയുന്നുണ്ട് ഒരാൾ

  • @kannan8749
    @kannan87494 жыл бұрын

    ithinte akathu vere pettiyundennegane manasilayiii???

  • @nisarmanathala1601
    @nisarmanathala16013 жыл бұрын

    2021 നിൽ കാണുന്നവരുണ്ടോ

Келесі